"Remya ഭയങ്കര പൈങ്കിളിയാ...ഞാൻ പൈങ്കിളി അല്ല"🤣🤣 | Nikhil & Remya in Never Have I Ever

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Nikhil & Remya in funny game segment Never Have I Ever
    Yakult description-
    Company Website -
    www.yakult.co.in/
    Where to Buy Yakult -
    www.yakult.co....
    For Details -
    Call 7025739941 or
    Mail - manu.mohan@yakult.co.in
    (from Monday to Saturday 9 AM to 5 PM)
    About Yakult -
    Yakult is a Probiotic Fermented Milk Drink, which contains Unique Bacteria Called LcS.
    Probiotics are beneficial micro-organisms which are good for your health, especially for your digestive system and immunity.
    LcS help to increase the number of beneficial bacteria and decrease the number of harmful bacteria in your body, thus help you enjoy your life.
    -------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #behindwoods #veena #Nikhilandremya
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 136

  • @prasannaks5932
    @prasannaks5932 ปีที่แล้ว +154

    ജയറാംമിനെ പോലെ തോന്നുന്നു നിഖിൽ ഏട്ടനെ കണ്ടിട്ട്

  • @sahlasahlapk6840
    @sahlasahlapk6840 ปีที่แล้ว +60

    എനിക്ക് രമ്മ്യ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്... ഹൊ ആ ആൽബം songs ഒക്കെ ഉണ്ടാക്കിയ ഓരോളം എന്തായിരുന്നു... എന്റെ ഉമ്മക്കും അങ്ങനെ തന്നെ... ❤️🥰👍

    • @sethu5646
      @sethu5646 ปีที่แล้ว

      ഏത് ആൽബം

    • @naturelove9710
      @naturelove9710 ปีที่แล้ว +2

      @@sethu5646 jadeed , midaad അങ്ങനെ കുറച്ചു മാപ്പിള songs ഉണ്ട്..അതൊക്കെ ഒരു നല്ല കാലം.

    • @cakes__bakesbyrubinasunith5473
      @cakes__bakesbyrubinasunith5473 2 หลายเดือนก่อน

      അതിലെ അസ്സർ മുല്ലപ്പൂവേ എന്ന Song എന്ത് രസാ

  • @jayalakshmisoman4527
    @jayalakshmisoman4527 ปีที่แล้ว +74

    ഈഇൻറർവ്യൂ കണ്ടിട്ട് രമ്യയുടെ കുടെയാണ് ഞാൻ.ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്ന വാക്കുകളാണ് രമ്യ പറഞ്ഞത്.അല്ലാതെ പൈങ്കിളി എന്നൊന്നുമല്ല.പക്ഷേ ഭൂരിഭാഗം ഭർത്താക്കൻമാർക്കും ഭാര്യയെ ഒന്ന് ഉയർത്തി പറയാൻ മടിയാണ്. ഭാര്യ ചെറിയ കര്യത്തിനു പോലും ദിവസങ്ങളോളം മിണ്ടുന്നില്ല എന്ന് പറഞ്ഞല്ലോ. അത് ഭർത്താവിന് നിസ്സാര കാര്യമായിരിക്കാം. പക്ഷേ ഭാര്യമാർക്ക് അത് നിസ്സാരമല്ല എന്ന് മനസ്സിലാക്കണം. ചിലപ്പോൾ ഒരു പുഞ്ചിരിയുടെ കുറവു മാത്രമായിരിക്കും. പക്ഷേ അത് മതി ഈ പിണക്കം മാറാൻ.രമ്യ എന്തു മാത്രം Adjest ചെയ്യുന്നുണ്ട്. രമ്യ എന്തുപറഞ്ഞാലും അത് സമ്മതിക്കാൻ നിഖിലിന് എന്തൊരു പ്രയാസം.
    God bless you Dears🙏❤

    • @jaseelatm2399
      @jaseelatm2399 ปีที่แล้ว +1

      Shariyan👍

    • @Parusvijay
      @Parusvijay ปีที่แล้ว

      Don't compare your life with others. Ningalde life il ningalu kandath pole aarikilla avarde life. They are happy together. Then why do want to throw these bad words against them. Avarku enthelum prashnam undenu avaru parette. Apo vannu ingane oke parayu. Athalle anthassu

    • @budgie143
      @budgie143 3 หลายเดือนก่อน

      Nikhil ഇങ്ങനെ തനെയാ full കളിയാക്കി തന്നേ.

    • @Kl19Ansaa
      @Kl19Ansaa 3 หลายเดือนก่อน

      കറക്റ്റ് 👍🏻എനിക്കും തോന്നി

    • @Hiux4bcs
      @Hiux4bcs 3 หลายเดือนก่อน

      Not easy to live with a man

  • @Akhilmithun1997
    @Akhilmithun1997 ปีที่แล้ว +85

    രമ്യ ചേച്ചി ഒരു മാറ്റം ഇല്ല അടിപൊളി ഇപ്പോളും ❤❤❤

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +25

    Sing and win amd magical moments..
    അപ്പം ഞാൻ നിഖിൽ കൂടെ ഉണ്ടായ anchor I think "നിമ്മി"യെ കല്യാണം കഴിക്കുമെന്നായിരുന്നു കരുതിയെ.. ഇവരുടെ കല്യാണം appam എല്ലാവർക്കും സർപ്രൈസ്‌ ആയിരുന്നു 😁.
    ഇപ്പഴും ഒരുമാറ്റവും ഇല്ല രമ്യക്കു.. നിക്കത്തിലിനു ഒരുപാട് ഫാൻസ്‌ ഉണ്ടായിരുന്നു, ഞാൻ അടക്കം 😂..

    • @ARG_90sKID
      @ARG_90sKID ปีที่แล้ว +1

      True.. ... Nimmy Nikhil 😂

  • @tweetytoes8636
    @tweetytoes8636 ปีที่แล้ว +32

    Seeing them after so many years.. feeling nostalgic

  • @santhosh123..
    @santhosh123.. ปีที่แล้ว +54

    നിഖിൽ സത്യസന്ധമായി കാര്ങ്ങൾ പറയുന്നു 🤣

  • @lifetalks3888
    @lifetalks3888 ปีที่แล้ว +13

    Super interview, panduthotte remyachechide, nikhil chattantem prgrms kanarundu, othiri naalku sesham avare kanan pattiyathil otiri hpy, randuperem eshtamanu, remyachechi veendum thirichu varanam🥰🥰🥰🥰

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 4 หลายเดือนก่อน +3

    രമ്യ ചേച്ചിയെ ഒത്തിരി ഇഷ്ടം ❤ആൽബം സോങ്‌സിലും രസികരാജയിലും എത്രയോ കണ്ടതാണ്.. നിഖിലേട്ടനും അതെ.. Trivandrum ലോഡ്ജിൽ കണ്ടതാ. പിന്നെ ഇപ്പഴാ കാണുന്നത് 😍

  • @fourstars9582
    @fourstars9582 ปีที่แล้ว +96

    കൈരളി ചാനലിൽ അവതാരികയായിരുന്ന അന്ന് ഇഷ്ടപ്പെട്ട് തുടങ്ങിയതാ രമ്യയെ

    • @razizubair247
      @razizubair247 ปีที่แล้ว +1

      സത്യം 👍🏻

  • @margeretphilip9453
    @margeretphilip9453 ปีที่แล้ว +10

    Nostalgic memories of my favorite Sin and Win anchors..Sunday 10am…

  • @thedramarians6276
    @thedramarians6276 ปีที่แล้ว +40

    ഇത്രയും ചാനലുകൾ ഒക്കെ ഉള്ളപ്പോൾ രമ്യയെ പോലൊരു കഴിവുള്ള അര്ടിസ്റ്റിനു, അവതാരകയ്ക്ക് അവസരങ്ങൾ ഇഷ്ടം പോലെ ഉണ്ടാവില്ലേ, എന്തിനാണ് അതൊക്കെ പാഴാക്കുന്നത്

  • @sunimolshiji2838
    @sunimolshiji2838 ปีที่แล้ว +8

    പണ്ട് തൊട്ടേ ഒത്തിരി ഇഷ്ടമാണ് രമ്യയെ . രമ്യയുടെ പ്രോഗ്രാം എല്ലാം ടി വി യിൽ കാണുമായിരുന്നു. നിഖിൽ പിന്നെ നമ്മുടെ നാട്ട്കാരൻ . വർമ്മ ഹോസ്പിറ്റലിൽ പോയി വരുമ്പോൾ നിഖിലിന്റെ വീട് കാണുമ്പോ നോക്കാറുണ്ട് ആളുണ്ടോന്ന്

  • @roshni.4476
    @roshni.4476 ปีที่แล้ว +11

    നിഖിലിന് ജയറാമിന്റെ മാനറിസം തോന്നി

  • @faazipaloth5965
    @faazipaloth5965 5 หลายเดือนก่อน +6

    Jayaram sir samsarikuna pole und, a chiri, attitude yellam ❤❤❤❤❤❤

  • @nazninshukoor6529
    @nazninshukoor6529 ปีที่แล้ว +13

    Very nice positive vibes spreading chit chat✨💕 i really enjoyed throughout

  • @padmajavijayan309
    @padmajavijayan309 ปีที่แล้ว +12

    രമ്യ adipoliya ... ആന്റ് voice sooooper

  • @princekrishna4279
    @princekrishna4279 ปีที่แล้ว +12

    😍beautiful couple... Fun interview🤩 nikhil പാടിയ പാട്ട്.. ഏത് movie ആണ് അത്... Nice song👌

  • @usha....6594
    @usha....6594 ปีที่แล้ว +7

    Congrats veena.. Evare konduvannathinu. Nikhil and Remya ningal enthanu mediayil varathathu. Njan kanarilla ketto athanu. Remya Achoring sramichoode. Nannayi samsarikkan kazhivulla abhinayikkan sramichoode. Nalloru kalakariyanu. Kanan ishtamanu.

  • @jitheesharohini8089
    @jitheesharohini8089 ปีที่แล้ว +11

    Nikhiletttante kanumpo jayaram chettante samsara reethy pole...

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +15

    രമ്യ ഒരു മാറ്റവുമില്ലാ
    നിക്കി ആകെ ഷീണം വന്നു ❤

  • @honeygeorge9507
    @honeygeorge9507 ปีที่แล้ว +18

    Nikhil & Remya 💖💖 time പോയതെ അറിഞ്ഞില്ല...

  • @sindhumoln134
    @sindhumoln134 ปีที่แล้ว

    രമ്യ സൂപ്പർ ഡാൻസർ കൂടി ആയിരുന്നു. ഇനിയും ഒരുപാട് അവസരങ്ങൾ രണ്ട് പേരെയും തേടി വരട്ടെ. 🥰🥰

  • @TALES-OG
    @TALES-OG ปีที่แล้ว +20

    Sing n win Nikhil. Koode annundaayirunnu Nimmichechy evede

  • @lekshmipriya2792
    @lekshmipriya2792 ปีที่แล้ว +16

    Chetta, missing those days,our sing n win. Good old memories

  • @shemi5997
    @shemi5997 ปีที่แล้ว +18

    നല്ല ഇന്റർവ്യൂ ക്യൂട്ട് ആയിട്ടുണ്ട് സംസാര രീതി ഒക്കെ 🥰👍

  • @dreamsonweb3580
    @dreamsonweb3580 ปีที่แล้ว +5

    Really enjoyed. Nostalgic. Thank you for bringing them

  • @nithinkb93
    @nithinkb93 ปีที่แล้ว +1

    Both of them are so genuine❤️👍

  • @yourstruly1234
    @yourstruly1234 ปีที่แล้ว +8

    Nikhil Chettan s song was really good.. 👍👍

  • @minitomson
    @minitomson ปีที่แล้ว +5

    Nikhilne engane sahikkunnu remya. Sing winlokke nikil varumbol thonnum aarodo gusti pidichittu varunna polundavum

  • @LiveintheMoment24
    @LiveintheMoment24 ปีที่แล้ว +3

    Remya and Nikhil nostalgia🥰

  • @sheemareyon
    @sheemareyon ปีที่แล้ว +8

    Sing&wing ഓർമ വന്നു sunday അതു കാണുന്നത് നിർബന്ധം രമ്യ യുടെ nyt song പ്രോഗ്രാം നല്ല സംസാരം &ചിരിയും ഡ്രെസ്സിങ് സൂപ്പർ ആയിരുന്നു

  • @pscguru5236
    @pscguru5236 3 หลายเดือนก่อน

    Nikhil എത്ര സുന്ദരൻ ആയിരുന്നു 🥰

  • @nandan357
    @nandan357 ปีที่แล้ว +5

    രമ്യ പൊളി ancher ആയിരുന്നു...

  • @anzelnnaanish9462
    @anzelnnaanish9462 ปีที่แล้ว +7

    Sing &win nigil&nimmi miss u 🥰

  • @usha....6594
    @usha....6594 ปีที่แล้ว +2

    Remya nalla sundhari, cheruppam ayittund

  • @deepanair3996
    @deepanair3996 ปีที่แล้ว +1

    Nice to see both of you 🌷🌷

  • @Psychosaudi
    @Psychosaudi ปีที่แล้ว +4

    Ee nikhil ho nte childhood crushhhhhh

  • @shynlank8981
    @shynlank8981 ปีที่แล้ว +9

    Ramya എന്താ anchoring cheyyathe🙄

  • @lubinashihab5947
    @lubinashihab5947 ปีที่แล้ว +4

    Nikhil nte phone program pandu kandittundu valarey ishtamulla program ayirunnu remyayude programum kandittundu .veendum avarude visheshangal ariyan sadichathathil santhosham 😍

  • @sajinar3785
    @sajinar3785 3 หลายเดือนก่อน +3

    നിഖിൽ ആകെ മാറി എന്തോ ഒരു depression ഉള്ള പോലെ

  • @nicpirate007
    @nicpirate007 ปีที่แล้ว +16

    Sing n win memories

  • @soumyabiju3033
    @soumyabiju3033 ปีที่แล้ว +5

    രെമ്യ പണ്ടത്തെ പോലെത്തന്നെ

  • @babupillai8178
    @babupillai8178 ปีที่แล้ว +2

    Nalla interview...i like it and love them

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 ปีที่แล้ว +8

    Rasikaraja no 1 marakkilla☺️ urmayundooo aah paripaadi

  • @sabidaharis7179
    @sabidaharis7179 ปีที่แล้ว +1

    ramya enik nalla ishtan

  • @linu6389
    @linu6389 ปีที่แล้ว +5

    Respect for you Nikhil bro and Remya sis, Best anchors till the date, No loose talks, genuine talks, 👏🏻👏🏻👏🏻👏🏻

  • @bvidyasree
    @bvidyasree ปีที่แล้ว

    പണ്ടത്തെ music moments episodes എവിടേലും ഉണ്ടോ?

  • @ushashalu2414
    @ushashalu2414 ปีที่แล้ว +10

    Adipoli couple... Nallla samsaram....

  • @susangeorge422
    @susangeorge422 ปีที่แล้ว +10

    Lovely couple

  • @sarathks1986
    @sarathks1986 ปีที่แล้ว +12

    Lovely interview...😍😍

  • @arundhathi353
    @arundhathi353 ปีที่แล้ว +4

    ആഹാ 😄ഇവര് തമ്മിൽ ആണോ വിവാഹം കഴിച്ചേ കൈരളി ടിവി യിൽ prgm അവതരിപ്പിച്ച ആള് അല്ലിയോ പുള്ളിക്കാരൻ

  • @ARG_90sKID
    @ARG_90sKID ปีที่แล้ว

    Those Kairali TV days ❤️ ... Nostu

  • @ashmyalany2194
    @ashmyalany2194 ปีที่แล้ว +25

    ഈ ഫാമിലിയെ ഇഷ്ടമായിരുന്നു... ഇപ്പോഴുളള അടികണ്ടിട്ട് ഇഷ്ടമാകുന്നില്ല.. രണ്ടുപേരും ശരിയല്ല...ബാലയും അമൃതയും ചാനലുകളിലെ ഇന്റർവ്യൂവിൽ അടിവച്ചതു പോലുണ്ട് ....

    • @manjutp9075
      @manjutp9075 ปีที่แล้ว +13

      എതെകിലും അങ്ങനെ പറയരുത്
      ഇങ്ങനെ ഒക്കെ തന്നെ ആണ് ലൈഫ് ok

    • @ashmyalany2194
      @ashmyalany2194 ปีที่แล้ว +4

      @@manjutp9075 ആരാ പറഞ്ഞെ ലൈഫ് ഇങ്ങനെയാണെന്ന്....ഇങ്ങനെയാണെങ്കിൽ അവിടെ വഴക്ക് എന്നും ഉറപ്പാണ്...

    • @manjutp9075
      @manjutp9075 ปีที่แล้ว +6

      @@ashmyalany2194 അത് നീ കല്യാണം കഴിക് അപ്പൊ മനസ്സിൽ ആകും

    • @ashmyalany2194
      @ashmyalany2194 ปีที่แล้ว +2

      @@manjutp9075 കല്യാണവും കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളും ഉണ്ട് എനിക്ക്

    • @manjukumar9246
      @manjukumar9246 ปีที่แล้ว +13

      Open aayitt avar samsarikunnu...amrtha,Bala yae kalum kooduthal kaalam orumich jeevichavaraan ivar...OPEN aayitt samsarikunnavarae accept cheyyanam...

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 4 หลายเดือนก่อน

    രമ്യ ചേച്ചിയെ കണ്ടാൽ സ്റ്റാർമാജിക് സാധികയെ പോലെ ഉണ്ട് ചിലപ്പോൾ...

  • @bhasurabhasu6914
    @bhasurabhasu6914 ปีที่แล้ว +3

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു പെട്ടെന്ന് കഴിഞ്ഞു

  • @randeepkv4289
    @randeepkv4289 3 หลายเดือนก่อน

    Nikhil&നിമ്മി സ്റ്റാർ വാർ

  • @maniammaks942
    @maniammaks942 ปีที่แล้ว

    Kairali nikhil remya❤

  • @Adhil_Sheha_Ameer10
    @Adhil_Sheha_Ameer10 3 หลายเดือนก่อน

    Lovely couples ❤ I like you..

  • @JullyCa-ik9hn
    @JullyCa-ik9hn 3 หลายเดือนก่อน

    Ramya nalla kutty

  • @jaseelacp4011
    @jaseelacp4011 2 หลายเดือนก่อน

    Sing n win..... Ellam oru kalam..

  • @SARAHTHOMAS-y1t
    @SARAHTHOMAS-y1t 2 หลายเดือนก่อน

    Sushin Shyam was all I saw in Nikhil lol

  • @anithakumari7085
    @anithakumari7085 ปีที่แล้ว +3

    Randalum poliyaane 👌🥰🥰❤

  • @jaseenachettiyanthodi8027
    @jaseenachettiyanthodi8027 ปีที่แล้ว +3

    Ramya chechi thirich varumo

  • @shyamaretnakumar5868
    @shyamaretnakumar5868 ปีที่แล้ว +5

    She could have acted in south indian movies!

  • @aradyasreekku5797
    @aradyasreekku5797 ปีที่แล้ว +6

    Supper nalla interview Rammya Nikhil valare ishtam

  • @kajalsebastian7238
    @kajalsebastian7238 ปีที่แล้ว +4

    Nalla voice

  • @vineethanarayanan6033
    @vineethanarayanan6033 4 หลายเดือนก่อน

    Both are good couples

  • @sabidaharis7179
    @sabidaharis7179 ปีที่แล้ว +1

    nikhil ettan jayaram ettane pole yan actionokke

  • @sujinanarayanan2144
    @sujinanarayanan2144 ปีที่แล้ว +7

    Njan kathirunna interview

  • @sathidevi1585
    @sathidevi1585 ปีที่แล้ว +3

    Kavalam Sreekumar pole

  • @gopikakris
    @gopikakris 3 หลายเดือนก่อน

    Nikhil and nimmy in kairali TV

  • @dlzk12
    @dlzk12 ปีที่แล้ว +2

    I was wondering where she is

  • @souparnika1673
    @souparnika1673 ปีที่แล้ว +4

    Sing &win missing...

  • @NouFi-NouFaL
    @NouFi-NouFaL 4 หลายเดือนก่อน

    Oru padu varshangalku sesham aanu ivarey kanunnathu.Sing n win program

  • @rageshm8854
    @rageshm8854 ปีที่แล้ว +1

    പ്രിയപ്പെട്ടവർ ♥️♥️

  • @muhammedasharaf1465
    @muhammedasharaf1465 ปีที่แล้ว +4

    Superb

  • @irtechies2757
    @irtechies2757 ปีที่แล้ว +2

    Kairali sing and win

  • @sitharamahindra8701
    @sitharamahindra8701 ปีที่แล้ว

    After a long while
    😍🥰🙏💕

  • @mammu2929
    @mammu2929 ปีที่แล้ว

    Ramya Gayatri Arun evar randuperum super aanu personality 👍👍👍👍

  • @asharani668
    @asharani668 5 หลายเดือนก่อน

    ജയറാം നേ പോലെ തോന്നി

  • @nicl525
    @nicl525 4 หลายเดือนก่อน

    Is ashima store belongs to remya

  • @sidharthr1138
    @sidharthr1138 ปีที่แล้ว +2

    Sign & win orma😊🤔

  • @ns-cs9xc
    @ns-cs9xc ปีที่แล้ว +4

    Andhu bangiyya kanan chechiye

  • @mubeenamubi1511
    @mubeenamubi1511 ปีที่แล้ว +2

    Nigil Ramya ishttam

  • @thabuz
    @thabuz ปีที่แล้ว

    Ramyakk cinima try cheythoode

  • @sreejeshthekkedath184
    @sreejeshthekkedath184 ปีที่แล้ว

    nikhilettane kanadapo Thane
    Sing and win oramavarum

  • @jaseenachettiyanthodi8027
    @jaseenachettiyanthodi8027 ปีที่แล้ว

    Ramya chechi super

  • @smithaplkd5038
    @smithaplkd5038 3 หลายเดือนก่อน

    Remya... enthoru..soundanoii

  • @nichuminnusaalu3408
    @nichuminnusaalu3408 ปีที่แล้ว +1

    Jayaram chettante oru cut ippo sherikkum vannittund Nikhil nu

  • @arunarayan2324
    @arunarayan2324 ปีที่แล้ว +4

    എന്തോ പണ്ടേ ഈ ജോഡിയെ ഇഷ്ടമാണ്

  • @subhajayakrishnan2537
    @subhajayakrishnan2537 3 หลายเดือนก่อน

    Nalla shabdam,but click akathe poyi

  • @NizLa2789
    @NizLa2789 ปีที่แล้ว

    Feeling nostu❤️

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว +3

    ❤❤❤❤❤❤

  • @kalasyam415
    @kalasyam415 ปีที่แล้ว

    Super

  • @sreelatharajasekharan849
    @sreelatharajasekharan849 4 หลายเดือนก่อน

    👍👍

  • @jyothi5563
    @jyothi5563 ปีที่แล้ว +1

    I don't know them. But this is way too funny

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว

    ❤️❤️

  • @MariyammaM.D.
    @MariyammaM.D. 3 หลายเดือนก่อน

    😂😂😂😂❤❤