സ്നേഹം അല്ല സ്നേഹ വഴക്ക് ഉണ്ടാകുന്നത് കൊണ്ട് ആണ് അവർക്ക് എല്ലാം തമാശയാണ്. ഷിനോ കയ്യിലിരിപ്പ് അന്നോ 😒ചുമ്മാ വയ്യാകുണ്ടാക്കിയാൽ അവർക്ക് ഇഷ്ട്ടപെടണമെന്നില്ല വെറുതെ ആയ പാവത്തിനെ 😡 നമ്മൾ കാണുമ്പോൾ vedioyil ഫുൾ സ്നേഹം but vedio record ചെയ്യുന്നതിന് മുൻപ് അവർക്ക് വയ്യക് ഉണ്ടാകും 😡😡 oru vedioyil avarude pappa paranjatha veruthe ammachi snehayumayi preshnathinu pokallenn snehayann angott preshnathinu pokunnath ath athra sheriyilla avar illatha oru kaaalam varumbol manasilakum
Shino പേടിപ്പിക്കരുതട്ടോ പെട്ടെന്ന് പേടിപ്പിച്ചാൽ പേടിതട്ടിപോകും. ഞങ്ങളുടെ അടുത്ത് ഒരാൾക്ക് പേടിച്ചു മെന്റൽ ആയിപോയതാ. അതുകൊണ്ട് തമാശ വേണ്ട. നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ.
നല്ലയിഷ്ടം ഉള്ളൊരു ഫാമിലി ആണെനിക്ക് 🥰...പക്ഷെ ഷിനോ എന്ന് പറയുന്ന പയ്യന്റെ മറുപടികൾ കൊടുക്കുന്ന രീതികൾ കാണുമ്പോൾ ഇങ്ങനൊരു ഫാമിലിയിൽ നിന്നുകൊണ്ട് എങ്ങനിത്ര മോശമായി സംസാരിക്കുന്നു എന്നൊരു വിഷമം തോന്നിപ്പോയി.ഇക്കഴിഞ്ഞ ദിവസമൊക്കെ ഇൻസ്റ്റയിൽ കൊടുത്തിരിക്കുന്ന റിപ്ലൈ ആ രീതിയിൽ ഉള്ളവ ആയിരുന്നു... 😥🙏🙏...
ഇത്രയും കാലം കണ്ടതിൽ വെച്ചിട്ട് നല്ല Viedo. അമ്മച്ചിയുടെ സ്നേഹയോട് ഉള്ള സ്നേഹം. Suluamma യുടെ comedy, appachantee ചിരി 😂😂😂😂😂, സ്നേഹയുടെ സ്നേഹം അമ്മച്ചി യോട് ഉള്ള. അടിപൊളി super🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💕സൂപ്പർ കുടുബം
അയ്യോ എന്തു നല്ല ഫാമിലി. നമ്മളെ വീട്ടിൽ വയസ്സായ ആൾക്കാർ ഉണ്ടായാൽ നല്ല രസാലെ. ക്യൂട്ട്. എന്റെ ഉപ്പയുടെ ഉമ്മ edh പോലെ എല്ലാത്തിലും കൂടുന്ന ഒരാളായിരുന്നു 😭മരിച്ചു 3ഇയർ ആയി
പ്രായയമമായ അമ്മച്ചി മാരേ പേടിപ്പിക്കരുത്.അത് പോലെ നിങ്ങളുടെ പല. കളികളും അവർക്ക് ഉപദ്രവം ആയി തോന്നും. ആ അപ്പച്ചൻ അമ്മച്ചി ഭാഗ്യം ആണ് ഉളളളളവരാസുനുവിനേ കിട്ടി
അപ്പച്ചൻ അമ്മച്ചി ഉയിർ 😘😘🥰🥰 സൂപ്പർ ഫാമിലി 😍
അമ്മച്ചിക് സ്നേഹം തോന്നികാണും പെട്ടന്നു കൊച്ചു മകളോട് അതാ ഇത്രക് സ്നേഹയോട് സ്നേഹം ❤️
സ്നേഹം അല്ല സ്നേഹ വഴക്ക് ഉണ്ടാകുന്നത് കൊണ്ട് ആണ് അവർക്ക് എല്ലാം തമാശയാണ്. ഷിനോ കയ്യിലിരിപ്പ് അന്നോ 😒ചുമ്മാ വയ്യാകുണ്ടാക്കിയാൽ അവർക്ക് ഇഷ്ട്ടപെടണമെന്നില്ല വെറുതെ ആയ പാവത്തിനെ 😡 നമ്മൾ കാണുമ്പോൾ vedioyil ഫുൾ സ്നേഹം but vedio record ചെയ്യുന്നതിന് മുൻപ് അവർക്ക് വയ്യക് ഉണ്ടാകും 😡😡 oru vedioyil avarude pappa paranjatha veruthe ammachi snehayumayi preshnathinu pokallenn snehayann angott preshnathinu pokunnath ath athra sheriyilla avar illatha oru kaaalam varumbol manasilakum
അമ്മച്ചി,കടനൽ കുത്തിയെന്ന് വാളൻപുളി നീര് ഇട്ടാൽ മതി,,,☺️😚അപ്പച്ചനെ വല്യ ഇഷ്ട്ടനട്ടോ,,,😍😍എല്ലാവരും കൊള്ളട്ടോ
പ്രായം ആയൽ കുഞ്ഞു പിള്ളാരുടെ sobavam എന്ന് പറയുന്നത് ശരി anelle
😂
X 😜
Ee പാമ്പ് എനിക്കും ഒണ്ട് ഞാൻ ഇത് സ്കൂളിൽ കൊണ്ട് പോയി ചെയിതു ഈ പാമ്പ് കാരണം എനിക്ക് ഒരു പെണ് സെറ്റ് ആയി 😁❤️
അഡാർ ഫാമിലി ഒരു അടിച്ചാപൊളി ഫാമിലി ആണ് 🔥🔥😍
ഷിനോ.. ഒരു. റിപ്ലൈ. തരുമോ
@@jerinkumar1865 ഞാൻ തന്നാൽ മതിയോ 😁😁
കളിയും ചിരിയും തമാശ ഒന്നും അതിരുകടകരുത്... എല്ലാം വേണം അത്യാവശ്യം... എല്ലാവരും സന്തോഷമായിരിക്കുന്നതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്..
AMMachinum appachanum killadikal thanne❤❤❤❤❤❤❤...ningalude family adipoli Aann..maranam vare ee sneham enganathanne nila nilkatte enn prarthikkunnu
Sunu chechi yi veedinte bhagiyam.👏.very innocent .👌.have a nice day sunu chechi..🙏
Correct Timeing 😍
Mazha... Oru Aadar family... Kattanchaya 😂 Ahaha Anthas 😜
Ith oru Adarfamily thanne.shino oru rakshayumilla.chirichu chirichu oru vazhiyayi
Shino pedipikille. Eniku oru sneke mte pic kandal polum pediya. Orikkal oru cousin ethupole cheyth. Njan aa shock n recover akan masangal vendi vannu😔. Shino ningale ellam neril kanan ente molk orupad agraham anu. 😍ennengilum athu sadhich kodukkan akatten prarthikun
Ammachy chakkaraumma
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
അപ്പൻ സ്ഥലത്തുണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടിനും താറു മാറ് കിട്ടിയേനെ.
Shino പേടിപ്പിക്കരുതട്ടോ പെട്ടെന്ന് പേടിപ്പിച്ചാൽ പേടിതട്ടിപോകും. ഞങ്ങളുടെ അടുത്ത് ഒരാൾക്ക് പേടിച്ചു മെന്റൽ ആയിപോയതാ. അതുകൊണ്ട് തമാശ വേണ്ട. നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ.
ഇതൊക്കെ തമാശ അല്ലെ vro😊
@@nexusrider1663 thamasha kariyam aaakan 1 second mathii
@@aiswaryasunny7232 അത് ശെരിയാണ്. But അവര് നമ്മളെ ചിരിപ്പിക്കാൻ വേണ്ടി ചെയ്യുന്നേ അല്ലെ ഐശ്വര്യേ. അത് നമ്മൾ ആ ഒരു ranchil എടുത്താൽ മതി. Seen ഇല്ല. Ok
@@nexusrider1663 nammak scene illa pakshe nadakumbo ivar aryum naan kuttam parayunatala karyam karnam ithellan abasmarkam vare pokum
Yeshuve poleyakuvan ---,yeshuvin vakku kakkuvan ennan pattinte thudakkam.God bless you all
എബലിന്റെ അമ്മച്ചി തന്നെ 🤣 സൂപ്പർ അമ്മച്ചി
Pavam amma enikk attavum eshdam shino ude ammayea
സ്വാന്തനം 😂
6:06 ഇനി പട്ടി കടിച്ചത് വലതുമാണോ 😂
നല്ലയിഷ്ടം ഉള്ളൊരു ഫാമിലി ആണെനിക്ക് 🥰...പക്ഷെ ഷിനോ എന്ന് പറയുന്ന പയ്യന്റെ മറുപടികൾ കൊടുക്കുന്ന രീതികൾ കാണുമ്പോൾ ഇങ്ങനൊരു ഫാമിലിയിൽ നിന്നുകൊണ്ട് എങ്ങനിത്ര മോശമായി സംസാരിക്കുന്നു എന്നൊരു വിഷമം തോന്നിപ്പോയി.ഇക്കഴിഞ്ഞ ദിവസമൊക്കെ ഇൻസ്റ്റയിൽ കൊടുത്തിരിക്കുന്ന റിപ്ലൈ ആ രീതിയിൽ ഉള്ളവ ആയിരുന്നു... 😥🙏🙏...
സത്യമാണ്... ഞാനും കണ്ടിരുന്നു instagram commants respond... കുറച്ചൂടെ respect ആവാം...ഒരു ചെറിയ ചെക്കനില്ലേ ഇവരുടെ റിലേറ്റീവ്...അയ്യോ അതെന്നാ സ്വഭാവമാ, എന്റെ കൊച്ചെങ്ങാനും ആരുന്നേൽ വായിക്കകത്തു ഞാൻ കാന്താരി ഉടച്ചേനെ മര്യാദക്ക് ആകുംവരെ... അതിന്റമ്മക്കും അപ്പനും ഒരു ശ്രദ്ധയുമില്ല
ഇത്രയും കാലം കണ്ടതിൽ വെച്ചിട്ട് നല്ല Viedo. അമ്മച്ചിയുടെ സ്നേഹയോട് ഉള്ള സ്നേഹം. Suluamma യുടെ comedy, appachantee ചിരി 😂😂😂😂😂, സ്നേഹയുടെ സ്നേഹം അമ്മച്ചി യോട് ഉള്ള. അടിപൊളി super🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💕സൂപ്പർ കുടുബം
അയ്യോ എന്തു നല്ല ഫാമിലി. നമ്മളെ വീട്ടിൽ വയസ്സായ ആൾക്കാർ ഉണ്ടായാൽ നല്ല രസാലെ. ക്യൂട്ട്. എന്റെ ഉപ്പയുടെ ഉമ്മ edh പോലെ എല്ലാത്തിലും കൂടുന്ന ഒരാളായിരുന്നു 😭മരിച്ചു 3ഇയർ ആയി
അമ്മായി അമ്മയും മരുമോളും 🤣അപ്പച്ചൻ സൂപ്പർ 😁
enthinammachi kadikkunne 🤣🤣 🤣
Manasilavathond chodhichatha ammachikk sarikkum entha sambavichath.onnu paranju thar ane?kazikkan avide entha problem
ചിരിച്ചു വയ്യ എന്നോ പറ്റി അമ്മച്ചിക്ക് 😀😀😀😀😀😀😀
Shinoyude ammayude family details arinjal kollamennund.
Suno auntyde paatt 👌🏻👌🏻👌🏻👌🏻
😂😂 polli ayitundu
അപ്പച്ചൻ അടിപൊളി
Ammachi Super. Snehamole kadichu Padikuvano 🌹🌹🌹👍👍👍👍♥️♥️♥️
Inganonnum thumbnail title idalle....chunkeeeeeeeee ❤️❤️❤️❤️
എന്നെകുടി പേടിപ്പിക്കളെ തലേ 🤣🤣🤣
🤣🤣🤣🤣
Ammachi💖💖💖
Ammachide dialogue...
Ninte Ammede thala😆
Ithrayum santhoshamayulla oru family polikk machane polikk
സൂപ്പർ ഫാമിലി അമുമ്മ super
Enikk ettavum ishttamulla family 😍😍😍 shino bro you are lucky 💓❤❤❤😍
Nice വീഡിയോ
സത്യായിട്ടും അപ്പച്ചനുംതമാശകളും അമ്മച്ചീടെ കുഞ്ഞി കലിപ്പും സുനു മോൾടെ 💞സ്നേഹവും... ചക്കര സ്നേഹമോളും... പിന്നെ ഷിനോയും ഏബൽമുത്തും..... കംപ്ലീറ്റ് അഡാർ ഫാമിലി ❤❤❤❤
എനിക്കും പേടിയാ പാമ്പിനെ😇😩
എനിക്കും പാമ്പിന്റെ ഫോട്ടോ കണ്ടാൽ പോലും ഞാൻ നോക്കില്ല
Chekuthan pidichaval 😂😂
Adaar familiy തന്നെ
സൂപ്പർ ഫാമിലി സുലു കുട്ടീനെ ഭയങ്കര ഇഷ്ടം അയ്യോ പാവം
Pavam amma
സൂപ്പർ വീഡിയോ 👍അപ്പച്ചൻ സൂപ്പർ ഹീറോ 👌ഇന്ന് അമ്മച്ചിയും മിന്നി 👌👍😄
🤣🤣Allhooo ningale kondu njn thotuuu🤣😂
അമ്മച്ചി, അപ്പച്ചൻ.. സൂപ്പർ 😍😍😍🥰🥰🥰
Kidu family
Ethokke ann adar family 😍
Achachene kaanan enikku bhayangara aagrahama
Sunu aunty de family de koode vedio kanikamo
മച്ചാൻ ഒരു പൊളി തന്നെ
Pavam amma ,ingane cheyyalle shinoye
കണ്ടതിനു ശേഷം വീണ്ടുംവീണ്ടും കാണാൻ തോന്നുന്ന vlog.. 😍❤️
ഇവരെപോലെ ഇവരുമാത്രം 💞💞💞💞
Sunu chechiii.....♥️♥️♥️♥️😘😘
അയ്യോ...ചിരിച്ച് ചിരിച്ച് എനിക്ക് വയ്യ😆🤣😹
Waiting airunh... correct timeni vannh...oru adaar family ❤️❤️
Chirichu chirichu maduthu😁😁😁
Adipole
Ammachikku eanna pattiye innu...love your family ❤️❤️❤️
Aa pennu pidich kullukki kayum pidich vech avark aswasthathakall undaavum aa pennu ath alojikunilla nte killi poyi
𝐒𝐧𝐞𝐡𝐚 𝐬𝐞𝐜𝐡𝐢😘💞
സുനു അമ്മയെ പേടിപ്പിക്കല്ലേ
No 1 adaarfamily you tube ill appachan ammachi sunu 👌👌💕💖💞🙏
വാട്ടായിപോയോ ? തള്ളക്കു ബാധ കേറിയോ ? ബസ്റ്റ് ഫാമിലി ,
എല്ലാ ഫാമിലിയിലും ഉണ്ടാകും പോസിറ്റീവ് vibe ഉള്ളവർ പക്ഷെ പോസിറ്റീവ് vibe ഉള്ളവർ മാത്രം ഉള്ള ഫാമിലി അത് അഡാർ family🔥🔥💪
ഷിനോ അമ്മയെ പേടിപ്പിക്കല്ലേ പാവം 😍😍ഒരിക്കലും ചെയ്യരുത് 👍അമ്മച്ചിക്ക് എന്നാ പറ്റി 😄😄കുറെ ചിരിച്ചു 😄😍👍
Adipoli....family..🔥🔥✨✨💖💖💖
Pallil kambiyittirikkunna enikk ee vedio kandappol palluvedhana vare mari.athanu njangade adaar family💪🏻💪🏻💪🏻💪🏻😘😘😘😘❤❤❤❤
പ്രായയമമായ അമ്മച്ചി മാരേ പേടിപ്പിക്കരുത്.അത് പോലെ നിങ്ങളുടെ പല. കളികളും അവർക്ക് ഉപദ്രവം ആയി തോന്നും.
ആ അപ്പച്ചൻ അമ്മച്ചി ഭാഗ്യം ആണ് ഉളളളളവരാസുനുവിനേ കിട്ടി
Pappa Anna varunne
ആദ്യം പേടിച്ചു പോയി പാവം അമ്മുമ്മ ❤❤❤...... Super family 🥰
ഷിനോ അങ്ങനെ പേടിപ്പിക്കല്ലെട്ടോ എനിക്കു ശെരിക്കും പേടിയാ ഇങ്ങനെ ഒക്കെ മനസ്സ് പേടിച്ചാൽ പിന്നെ ഒന്നും പറ്റില്ലാട്ടോ പൈസ കൊണ്ടുപോലും മാറില്ലട്ടോ 😢😢😢😢
കടന്നൽ കുത്തിയ പാടിൽ ചെറിയ ഉള്ളി മുറിച്ച് ഉരച്ചാൽ ഉള്ളിൽ അതിൻ്റെ ചെറിയ കൊമ്പുണ്ടാകും അത് പോകും ചൊറിച്ചിൽ മാറും .
പൊളിച്ചു 💛💚❤️💜👍
Utubilayalum etraum
Snehathode jeevikunna
Ammaum achanum
Makkalum kochu makkalum Ulla etra
Manoharamaya
Veed ningal vere kandittundo bros
Shino sunuvinte marriage photo kanikkumo
Chirichu marichu
eniku ettavum eshttamulla family ann shino brointe family I LOVE YOU
Maa Fam🙈💞😌
Ayoo njan othiri chirichu ammachide oru kariam😁😁
Poweresh ⚡️⚡️
Shivanjali fans 💕💕
സുനുആന്റിയുടെ വീട് വേങ്ങൽ എവിടെയിട്ടവരും എന്റെ വീട് ആലംതുരുത്തിയിൽ ആണ്. ഇപ്പോൾ
God bless you
Itpole oru fmly kittiyatil u r lucky
Poli sanam
Shino പേടിപ്പിക്കല്ലേടാ അമ്മക്കുട്ടിയെ 😘
Shino super
Sunu auntyudea songinu katta support kodukkunna shinoyea ni anu 🌟 🤩 🥰 gg
Appachan ❤️
Ammachi super
Poli machane
Ennum eee santhosham errikkatte
നല്ല കോമഡി ആണ് ട്ടോ
Suuppar faamili....💞💞💞🍓🍓
പ്രായമായവർക്. കുറച്ചു. സമാധാനം. കൊടുക്കണം. ഒച്ചയും. ബഹളവും. എപ്പോഴും. ഒരുപോലെ. ആവില്ല. അവർക്ക്. കുറച്ചു. സമാധാനം. കൊടുക്കു.
😍😍😍
അമ്മച്ചി അപ്പച്ചൻ സൂപ്പർ ❤
Engane venum family aayal. Shinoum, snehum aarenkilum ellenkil veedu urangiya mathiriya
😂😂sunuchechi nallonam pedichu enikkum ith pediya😜ammachi 😅