Clear and perfect presentation... very much like the way have done it... i am a beginner... there is a small colony in my house wall... can u help me to get this kind of box? i will pay for it.. (paint ellathe kittiyalum mathi, i can do it) i am at Kottayam..
Bro.. വീടിന്റെ തറയിൽ ഉണ്ടായിരുന്ന ഒരു കോളനിയിൽ കെണി കൂട് വെച്ചു. ട്യൂബ് ഇട്ട് തടി കൂട് ആണ് വെച്ചത്. 3 ഡേയ്‌സ് കഴിഞ്ഞപ്പോൾ അവർ കൂടിന്റെ ഉള്ളിലേക്ക് ഇട്ടിരിക്കുന്ന ട്യൂബ് ന്റെ end അടച്ചു! അതിനർത്ഥം അവർ കെണികൂടിലേക്ക് കയറാതെ വേറെ വഴി ഉണ്ടാക്കാനുള്ള സാധ്യത ആയിരിക്കുമോ?
തുടക്കക്കാർ അതുപോലെ ചെയ്താൽ നശിച്ചു പോകുമല്ലോ എന്ന് വിചാരിച്ച് അങ്ങനെതേ കാര്യങ്ങളൊന്നും പ്രമോട്ട് ചെയ്യാത്തതാണ് . കുപ്പിയിൽ ചൂടൻറെ പ്രശ്നമുണ്ട് മാത്രവുമല്ല ടണൽ അടിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല
Nice video brooo ....I watched many videos...but this is perfect one..
Video nannayittund nalla presentation.... God bless you...
Good work tobins❤👍
Very good information thank you brother
13:00 eppol parayunnathanu valare seri.
water level hose keni koodil ninnum mathru colonyil connect cheyyunnath vaikum neram aanu utham(after 6:30 Pm) purath poya eechakal vannu kazhiyum aa tym,(video il kanicha pole eechakal pipe nu chutum vattam karengunnath ozhivakam)Pitte divasam ravile kenikoodiloode pokunna eechakal athuvazhi thirike ethukayum cheyunnathinu eth sahayakamakum 🙏Thanks Bro🙂
Sir,
For how long do you kept the two hives connected, please?
When queen bee come to over box we can take it.
Where did you purchase that box, what is its price?
How many days after should this trap be removed?
Clear and perfect presentation...
very much like the way have done it...
i am a beginner... there is a small colony in my house wall...
can u help me to get this kind of box? i will pay for it.. (paint ellathe kittiyalum mathi, i can do it)
i am at Kottayam..
Oru kuppithen ntha vila??
What's the size of this box? Inner,
14*4*2
Thanks
Ee box vila etraya
Nice video bro
Damer bee supper
Ee box evidannu medichu? Ethraya vila?
ഇത് ഞാൻ ഉണ്ടാക്കിയതാണ്
Bro
ee box kurach kazhiyubol place matti vakkan pattumo?
Pattumakil ath athra naal kazhijal matti vakkam?
മാറ്റിവയ്ക്കാൻ സാധിക്കും. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ.
Video title:. My successful bee trap
Bro.. വീടിന്റെ തറയിൽ ഉണ്ടായിരുന്ന ഒരു കോളനിയിൽ കെണി കൂട് വെച്ചു. ട്യൂബ് ഇട്ട് തടി കൂട് ആണ് വെച്ചത്. 3 ഡേയ്‌സ് കഴിഞ്ഞപ്പോൾ അവർ കൂടിന്റെ ഉള്ളിലേക്ക് ഇട്ടിരിക്കുന്ന ട്യൂബ് ന്റെ end അടച്ചു! അതിനർത്ഥം അവർ കെണികൂടിലേക്ക് കയറാതെ വേറെ വഴി ഉണ്ടാക്കാനുള്ള സാധ്യത ആയിരിക്കുമോ?
Bro ....oru colony ethra rate varum kittan undo..?
3000
ഇപ്പോൾ വിൽക്കാൻ ഇല്ല എന്റെ കയ്യിൽ.
Ok thangalude place evideya
Near Angamaly, in Devagiri
Sale ullappo onnu parayanam
Nice
കാലികൂടുകൾ വയ്ക്കുമ്പോൾ മാതൃ കോളനിയിൽ നിന്നും എത്രമാത്രം അകലം പാലിയ്ക്കണം....
മാതൃ കോളനിയിൽ നിന്നും നീക്കിവെക്കണമെന്ന് നിർബന്ധമില്ല. നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാവുന്നതാണ്.
താങ്കളുടെ 2 ലിറ്റർ കുപ്പിയിൽ കാലിക്കൂട് സ്ഥാപിക്കുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അതു ഒരു ഫെയിലിയർ ആയാണ് ഞാൻ കണ്ടെത്തിയത്.
തുടക്കക്കാർ അതുപോലെ ചെയ്താൽ നശിച്ചു പോകുമല്ലോ എന്ന് വിചാരിച്ച് അങ്ങനെതേ കാര്യങ്ങളൊന്നും പ്രമോട്ട് ചെയ്യാത്തതാണ് . കുപ്പിയിൽ ചൂടൻറെ പ്രശ്നമുണ്ട് മാത്രവുമല്ല ടണൽ അടിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല
ഈ കൂട് വാങ്ങാൻ താല്പര്യം ഉണ്ട് with transparent ഷീറ്റ് and ബ്ലാക്ക് ഫോം ഷീറ്റ്...
ഞാൻ ഇപ്പോൾ കൊടുക്കുന്നില്ല
തേനീച്ചകൾ Set പിരിയുന്നത് എത് മാസത്തിൽ ആണ് കൂടുതൽ...
November 2 June
ചെറുതേനീച്ചയുടെ മെഴുക് എങ്ങിനെയാണ് കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുന്നത്
പിന്നീടെപ്പോഴെങ്കിലും പറ്റുകയാണെങ്കിൽ ഒരു വീഡിയോ ചെയ്യാം അയാം
Viedo is good. Please add English Sub Titles.
തേനെടുത്ത ശേഷം ബാക്കി വന്ന മെഴുകാണോ ഉപയോഗിക്കുന്നത്
Yes