Thodupuzha Sreekrishna Swami Temple|തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം |Temple 84| Vlog 270

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น •

  • @sugathanvenkitangu
    @sugathanvenkitangu ปีที่แล้ว +2

    തൊടുപുഴയാർ വലം വെച്ച് ഒഴുകുന്ന തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വിശേഷങ്ങൾ അത്യന്തം കൗതുകകരമായിരിക്കുന്നു. ക്ഷേത്ര മഹിമകളും ഐതിഹ്യങ്ങളും മഴപോലെ പെയ്യുകയാണ് ചിത്രീകരണത്തിലുടനീളം. തമിഴക - കേരളീയ വാസ്തു നിർമിതികൾ സമ്മേളിക്കുന്ന ഈ മഹാ ക്ഷേത്രത്തിൽ കുടികൊള്ളും ഭഗവാന്റെ അലങ്കാര വർണനകളും കാതുകൾക്ക് പീയൂഷം തന്നെ. ചിത്രീകരണ ശില്പികൾക്ക് വിജയാശംസകൾ നേരുന്നു.

    • @RANJINIVINODVLOG
      @RANJINIVINODVLOG  ปีที่แล้ว

      ഹൃദയം നിറഞ്ഞ നന്ദി🙏

  • @kavitha1410
    @kavitha1410 ปีที่แล้ว +2

    ഉണ്ണിക്കണ്ണന്റെ കഥകൾ കൊണ്ട് മാധുര്യമൂറുന്ന വിവരണം ❤. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു .. ഹരേ കൃഷ്ണ .. വാസുദേവാ 🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  ปีที่แล้ว

      Thanks a lot my dear friend 🙏💕 Hare Krishna 🙏

  • @meandmyadatma
    @meandmyadatma ปีที่แล้ว +2

    🙏 HARE KRISHNA 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

  • @thejusmenon2791
    @thejusmenon2791 ปีที่แล้ว +1

    അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ

  • @thejusmenon2791
    @thejusmenon2791 ปีที่แล้ว

    അതി മനോഹരം ഈ വിവരണം

  • @vnv63
    @vnv63 ปีที่แล้ว

    Thodupuzha Thevare Sharanam

  • @muralidharan71996
    @muralidharan71996 11 หลายเดือนก่อน

    🙏🙏🙏🌷

  • @anaghak9899
    @anaghak9899 10 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @sindhukurup9913
    @sindhukurup9913 ปีที่แล้ว

    👌👏👏

  • @RameshKumar-ck4kn
    @RameshKumar-ck4kn ปีที่แล้ว

    🙏👍

  • @thejusmenon2791
    @thejusmenon2791 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @jayalakshmim160
    @jayalakshmim160 ปีที่แล้ว

    🙏🌹🙏🌹🙏🌹🙏🌹🙏
    Here Krishna 🙏

  • @narayanantn4908
    @narayanantn4908 ปีที่แล้ว

    👍👍❤️

  • @gopakumarvv7700
    @gopakumarvv7700 ปีที่แล้ว

    🙏🙏🙏

  • @ravisanker9533
    @ravisanker9533 ปีที่แล้ว

    Good evening...i asked thousand karim kali visiting tjrisur temple...

  • @vinodnarayan745
    @vinodnarayan745 ปีที่แล้ว

    😁😁🤝🤝

  • @SaiKumar-wk4mk
    @SaiKumar-wk4mk ปีที่แล้ว +2

    തൊടുപുഴക്കടുത്ത് ഇടവെട്ടി എന്ന സ്ഥലത്ത് വിശേഷപ്പെട്ട ഒരു ക്ഷേത്രമുണ്ട്. അവിടുത്തെ വർഷത്തിലൊരിക്കലുള്ള ഔഷധസേവ അതിവിശിഷ്ടമാണെന്ന് കേൾക്കുന്നു. അതിൻ്റെ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ?🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  ปีที่แล้ว

      Will try 👍🙏 Thanks for the information 🙏

  • @merijaanlifestyles4306
    @merijaanlifestyles4306 10 หลายเดือนก่อน

    Pullum pravum vazhipadu engane annu cheyendathu ennu paranju tharamo

    • @RANJINIVINODVLOG
      @RANJINIVINODVLOG  10 หลายเดือนก่อน

      Visit temple n do that offering

    • @merijaanlifestyles4306
      @merijaanlifestyles4306 10 หลายเดือนก่อน

      @@RANJINIVINODVLOG mam, njan first time annu kelkunnathu ee vazhipadinae kurichu.... So having doubts regarding this.... Ethu archana okae poolae cheetaki cheyunnathu anno....

    • @RANJINIVINODVLOG
      @RANJINIVINODVLOG  10 หลายเดือนก่อน +1

      അതെ ... കുഞ്ഞുങ്ങൾക്ക് വളരെ നല്ലതാണ്.🙏

    • @merijaanlifestyles4306
      @merijaanlifestyles4306 10 หลายเดือนก่อน

      @@RANJINIVINODVLOG thankyou mam...

  • @vijayalakshmyambujakshan4421
    @vijayalakshmyambujakshan4421 10 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹🌹🪔🌹🌿🌿🌿🌿🌿

  • @rahulramesh902
    @rahulramesh902 ปีที่แล้ว

    🙏👍