What is Quality Content and How to Create It | Blog Post or Video എന്താണ് നല്ല ബ്ലോഗ് അല്ലേൽ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • നല്ല content ഉണ്ടെങ്കിൽ മാത്രമേ ഇനിയുള്ളകാലത്ത് ബ്ലോഗ് ചെയ്യുന്നവർക്കും യൂട്യൂബ് വീഡിയോ ചെയ്യുന്നവർക്കും വിജയിക്കാൻ കഴിയു എന്ന് പഠിപ്പിക്കുമ്പോൾ എങ്ങനെയാണ് നല്ലൊരു ബ്ലോഗ് എഴുതേണ്ടത് അതുമല്ലേൽ എന്തൊക്കയാണ് നല്ലൊരു വീഡിയോ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ന് പലർക്കും സംശയം വന്നേക്കാം. അതിനുള്ള ഉത്തരമാണ് ഈ വീഡിയോ. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വായനക്കാരെ അല്ലെങ്കിൽ കാഴ്ചക്കാരെ പിടിച്ചുനിർത്താമെന്നാണ് ഇതിൽ പറയുന്നത്.
    Sivakumar N Achari (ശിവകുമാർ എൻ ആചാരി)
    ********************
    Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. The in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and TH-camrs. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The TH-cam tips and tricks acquired through continuous study and research made him a TH-cam SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
    ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്‌സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്‌സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
    HOW TO CONTACT
    ***********
    Website: www.sknachari....
    Facebook : / sknachari
    Instagram : / sknachari
    Linkedin : / sknachari
    Twitter : / sknachari

ความคิดเห็น • 37

  • @shefeermuhammadali4656
    @shefeermuhammadali4656 2 ปีที่แล้ว +4

    എനിക്ക് പറയാനുള്ളത് നിങ്ങളെ കുറിച്ചാണ്... ഒരുപാട് സമയത്തെ അദ്ധ്വാനം ഉണ്ടായിട്ടും ചാനൽ വലിയ രീതിയിൽ വളരുന്നില്ല.. എന്നാലും യാതൊരു നിരാശ ഇല്ലാതെ ഇതുപോലുള്ള അടിപൊളി വീഡിയോകൾ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കുന്നില്ലേ...😍😍😍😍😍 thanks bro... a true passion

    • @SKNAchari
      @SKNAchari  2 ปีที่แล้ว +7

      എന്തിനാണ് അധികം😊 നിങ്ങളെപ്പോലെ 100 പേർ പോരെ😍

    • @amalanto4374
      @amalanto4374 2 ปีที่แล้ว +1

      10k sub und

  • @ayshaarayshaar3368
    @ayshaarayshaar3368 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആണ്‌.... ഒരുപാട് സംശയങ്ങൾ ഇതിൽ നിന്നും തന്നെ മാറികിട്ടി.

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 2 ปีที่แล้ว +1

    നല്ല അവതരണം

  • @keralajobs9005
    @keralajobs9005 2 ปีที่แล้ว

    ❤ സൂപ്പർ

  • @sajukumarkanichar
    @sajukumarkanichar 2 ปีที่แล้ว +1

    good video

  • @sreejarajesh3688
    @sreejarajesh3688 2 ปีที่แล้ว

    Thank you bro.

  • @ShotsbySuk
    @ShotsbySuk 2 ปีที่แล้ว

    Thanks Brother

  • @balulalitha...
    @balulalitha... 2 ปีที่แล้ว +1

    🧡

  • @rynemathew5022
    @rynemathew5022 ปีที่แล้ว

    Brother Nammal ee tourist places and destinationte review iduvannel long term blog alle so nalla content aano

    • @SKNAchari
      @SKNAchari  ปีที่แล้ว

      വിഷയം നല്ലത് തന്നെ പക്ഷേ വെറുതെ ഒരു റിവ്യൂ കൊണ്ട് ഇനി കാര്യമില്ല. കുറച്ച് റിസർച്ച് നടത്തി ഒരു പഠനം എന്ന രീതിയിൽ ആണെങ്കിൽ മാത്രമേ ദീർഘകാല രീതിയിൽ ഗുണം ചെയ്യൂ. കാരണം അത്രയേറെ ട്രാവൽ വ്‌ളോഗും ബ്ലോഗും ആയിക്കഴിഞ്ഞു ഇപ്പോൾ.

    • @rynemathew5022
      @rynemathew5022 ปีที่แล้ว

      @@SKNAchari thank you ❤️

  • @entvlogg3173
    @entvlogg3173 2 ปีที่แล้ว

    Ad limit October 30 m start chyith but 30 day kazhiumbol pazhayath pole ads verendath le but 1 ad vannal vannu ..pazhayath pole ads ini verillee

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      എല്ലായ്‌പ്പോഴും വേഗം മാറണമെന്നില്ല. പിന്നീട് ഒരിക്കലും മാറാതിരുന്ന കേസ് വരെയുണ്ട്.

  • @vidyavmadhu2054
    @vidyavmadhu2054 2 ปีที่แล้ว

    Email marketing tutorial cheyyumo

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      ചെയ്യാം പക്ഷെ ഉടനെ കാണില്ല.

  • @dybala1044
    @dybala1044 2 ปีที่แล้ว +1

    AdSense approval Aayit 1 week Aayi Cpc nd Rpm Earnings okke Eppoya Set Aayi Veruka?

    • @SKNAchari
      @SKNAchari  2 ปีที่แล้ว +1

      Earnings വന്നുതുടങ്ങുമ്പോൾ അതും വരും.

    • @likhilkaratt125
      @likhilkaratt125 2 ปีที่แล้ว +2

      Blog link tharumo ? Onnu kananana

    • @dybala1044
      @dybala1044 2 ปีที่แล้ว +1

      @@songlyricspro406
      Minimum Eathre Month Edukum Brw
      Ippo 0.1 cpc nd Rpm .40 okke ollu indian User's 80%

  • @amalanto4374
    @amalanto4374 2 ปีที่แล้ว

    SEO job kittan ബ്ലോഗിങ് must aano???

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      അല്ല

  • @keralajobs9005
    @keralajobs9005 2 ปีที่แล้ว +2

    ബ്രോ എനിക്ക് ബ്ലോഗിൽ നിന്നും നല്ല വ്യൂസ് & ക്ലിക്ക് വന്നിട്ടും ഏർണിങ്സ് കൂടുന്നില്ല എന്തു കൊണ്ടായിരിക്കും

    • @SKNAchari
      @SKNAchari  2 ปีที่แล้ว +2

      സോഷ്യൽ മീഡിയയിൽ നിന്നുമാത്രമാണോ വ്യൂസ് വരുന്നത്.

    • @keralajobs9005
      @keralajobs9005 2 ปีที่แล้ว +1

      @@SKNAchari s wtsp Facebook mathram share ollu wtsp groupi. Face book kure ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട് വ്യൂസ് ക്ലിക്ക് വരുന്നുണ്ട്, ഏർണിങ്സ് വരുന്നില്ല. കുറവ്. ഗൂഗിൾ സേർച്ച്‌ വന്നിരുന്നു

    • @keralajobs9005
      @keralajobs9005 2 ปีที่แล้ว +1

      @@SKNAchari സർ നോട് ഒന്ന് ചാറ്റ് ചെയ്യാൻ നമ്പർ or മറ്റു എന്ധെങ്കിലും ഐഡി ഉണ്ടെങ്കിൽ പറയാമോ

    • @keralajobs9005
      @keralajobs9005 2 ปีที่แล้ว +2

      @@songlyricspro406 endhu cheyyanam bro koottan

    • @keralajobs9005
      @keralajobs9005 2 ปีที่แล้ว +2

      @@songlyricspro406 bro onnu wtsp cheyyan optn indu onnu samaarikkan

  • @news1infopage626
    @news1infopage626 2 ปีที่แล้ว +2

    (Your payments are currently on hold) enghane adsense ill kanikkunnu entha sampavam
    pls replay

    • @SKNAchari
      @SKNAchari  2 ปีที่แล้ว +2

      വെരിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട് എന്ന് ഉറപ്പുവരുത്തൂ അതുപോലെ payment ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ടോ എന്ന് നോക്കുക.

    • @news1infopage626
      @news1infopage626 2 ปีที่แล้ว

      @@SKNAchari payment details onnum koduthttilla. eppo ath kanikkunnilla

    • @news1infopage626
      @news1infopage626 2 ปีที่แล้ว

      athupole oru mail vannottund verify cheyyan

    • @news1infopage626
      @news1infopage626 2 ปีที่แล้ว

      mail ill vanna verify now mail ill kayari enitt organisation name chodichu athu koduthu pinne docoment upload cheyyan paranju enth document ann . brone mobile ill lude contact cheyyan pattumo

    • @news1infopage626
      @news1infopage626 2 ปีที่แล้ว

      @@SKNAchari Upload proof-of-organization document
      Make sure the document image you upload is readable by following the document upload guidelines.
      ACCEPTABLE DOCUMENTS FOR PROOF-OF-ORGANIZATION:
      certificate of incorporation
      GST registration certificate
      VAT registration certificate
      Society registration document
      Trust deed
      Partnership deed or agreement
      Utility bill (Only if your business isn't registered in India)
      enghane kannikkunnu