ഒരു കുഞ്ഞു ബ്ലോഗ്❤️👍🙏

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 70

  • @UMMUSAMEERAPM
    @UMMUSAMEERAPM 7 วันที่ผ่านมา +7

    ഹായ്..സലു എന്തുണ്ട് വിശേഷം എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമായി നിങ്ങൾ വലിയുമ്മ നെ നന്നായി നോക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു അല്ലാഹ് നിങ്ങൾക്ക് ബറക്കത്ത് നൽകട്ടെ ആമീൻ

  • @SaleenaSeli-o8s
    @SaleenaSeli-o8s 7 วันที่ผ่านมา +7

    പ്ലാസ്‌ക്ക് ക്ലാസ് ൽ ഷായ കൊണ്ടോയി കുടിക്കട്ടെ.. എന്താ ഒരു സ്റ്റാൻഡേർഡ് 😁😜

    • @MidlajA-o9g
      @MidlajA-o9g 6 วันที่ผ่านมา

      😂😂😂😂😂😂😂😂😂

    • @mubseenagafoor8721
      @mubseenagafoor8721 6 วันที่ผ่านมา

      😁

    • @Riyaahh12
      @Riyaahh12 6 วันที่ผ่านมา

      😂😂

  • @Aibu_Emi
    @Aibu_Emi 6 วันที่ผ่านมา +1

    ഇന്നത്തെ ഇബ്രൂ മെഷൻ കൊള്ളാം 😮

  • @habeebaadhil3713
    @habeebaadhil3713 7 วันที่ผ่านมา +5

    കിഷനിൽ ഇരുന്നു ഷൂട്‌ ഷായ കുടിക്കാൻ പറ്റില്ല... 😄😄😄

  • @55hasnavs74
    @55hasnavs74 7 วันที่ผ่านมา +7

    അല്ലാഹ് ഇത്രവേഗം ഉദയവും അസ്തമയവും കഴിഞ്ഞോ 😌

  • @semithakhan
    @semithakhan 7 วันที่ผ่านมา +4

    താത്താക്ക് കാക്കകളോട് എന്തൊരു സ്നേഹം. പുലാമന്തോൾ ഞാൻ ഒരു കാക്കയായി ജനിച്ച മതിയായിരുന്നു. എനിക്ക് വല്യ യുട്യൂബ്റുടെ വീഡിയോ യിൽ വരാമായിരുന്നു

  • @SaleenaSeli-o8s
    @SaleenaSeli-o8s 7 วันที่ผ่านมา +12

    ഞാൻ നോക്കിയിട്ട് പോക്ക് വെയിലും അസ്തമയവും ഒന്നും അല്ല.. അയല്പക്കത്തെ സൂറ ന്റ വീടിന്റെ ഒരു ഭാഗം ആണ് കാണുന്നത് 😂😂

    • @AmanAman-w4l
      @AmanAman-w4l 6 วันที่ผ่านมา

      😂

    • @55hasnavs74
      @55hasnavs74 6 วันที่ผ่านมา

      🤣

    • @habeebaadhil3713
      @habeebaadhil3713 6 วันที่ผ่านมา

      🤣🤣🤣🤣

    • @Riyaahh12
      @Riyaahh12 6 วันที่ผ่านมา +1

      Suraane nalla parijayam undallo 😅

    • @SaleenaSeli-o8s
      @SaleenaSeli-o8s 6 วันที่ผ่านมา

      @@Riyaahh12 താത്ത ന്റെ വീഡിയോ സ്ഥിരമായി കാണുന്ന ആൾ ആണ്.. ഇൻസ്റ്റയിൽ 😁അപ്പോ പരിജയം ഉണ്ടാകും 😜

  • @shabnatk5427
    @shabnatk5427 6 วันที่ผ่านมา +2

    പാസ്ക് ക്ലാസ് അത് എന്ത് ക്ലാസ്😊

  • @itsshebislife4805
    @itsshebislife4805 6 วันที่ผ่านมา +2

    താത്ത അത് ഒരു ചാണ് വയറുള്ളോർക്ക്.. ഇത് അജ്മീർ ചെമ്പ് അല്ലെ 🫣🤪

  • @shanunishu6771
    @shanunishu6771 7 วันที่ผ่านมา +14

    പോക്കുവെയിൽ അല്ല പോത്തേ ഉദയം 😂😂😂

  • @shaharbanbanu5376
    @shaharbanbanu5376 7 วันที่ผ่านมา +6

    രാവിലെതന്നെ വളപുരത് സൂര്യൻ അസ്തമിച്ചോ 😂😂😂😂

  • @ThasniyaThasni-u3i
    @ThasniyaThasni-u3i 5 วันที่ผ่านมา

    ഇന്ന് രാവിലെ തെ കുളിക കഴിച്ചിട്ടില്ല ന്നു തോനുന്നു 😂😂

  • @Seenath-e9h
    @Seenath-e9h 7 วันที่ผ่านมา +3

    സ്ത്രീ ഗൾ മണം പൂഷാൻ പാടി ല്ല ഹറാം ഷാനു ന് പറഞ്ഞ മനസ്സിലാക്

  • @habeebaadhil3713
    @habeebaadhil3713 7 วันที่ผ่านมา +1

    ഇനി താത്ത കടയിൽ പോകുമ്പോൾ ഷാളിന്റെ തുമ്പിൽ സാധനം വാങ്ങി വന്നാൽ മതി... ആ കവർ ആണ് നമ്മുടെ പ്രശ്നം 😄😄😄😄

  • @itsshebislife4805
    @itsshebislife4805 6 วันที่ผ่านมา +1

    ഷൂട് ഷായ കുടിശോ

  • @sunithamusthafa2570
    @sunithamusthafa2570 7 วันที่ผ่านมา +6

    പ്ലാസ്റ്റിക്കെ നീ തീർന്നു ഇന്നത്തോടെ 🤣🤣

  • @subaidabeevi7527
    @subaidabeevi7527 7 วันที่ผ่านมา +2

    😂😂😂

  • @habeebaadhil3713
    @habeebaadhil3713 7 วันที่ผ่านมา +1

    മുമ്പ് ഒരു വീഡിയോ ഇത് പോലെ താത്ത ചെയ്തിട്ട് പടിഞ്ഞാറ് സൂര്യൻ ഉദിക്കുന്നു എന്ന് ഒക്കെ പറയുന്നത് കേട്ടു.. ഇപ്പോൾ ആ വീഡിയോ കാണാനും ഇല്ല.. 🤣🤣🤣🤣🤣🤣🤣

  • @RANJ644
    @RANJ644 5 วันที่ผ่านมา

    😅😅

  • @alhamdhulillah748
    @alhamdhulillah748 7 วันที่ผ่านมา +4

    ഇമ്പ്രൂമേഷൻ 🤣🤣.

  • @habeebaadhil3713
    @habeebaadhil3713 7 วันที่ผ่านมา +1

    സ്വയം പൊങ്ങി താത്ത 😄😄😄

  • @Shanil279
    @Shanil279 7 วันที่ผ่านมา +1

    Saluthatha..hussinte pic undenkil kanichu thareee

  • @RealmeService-b9e
    @RealmeService-b9e 6 วันที่ผ่านมา

    നജ്ല റഫീഖ് ആണ് സജ്ല അല്ല സലു. ഞാൻ അവരുടെ വിഡിയോ കണ്ടിട്ടല്ല. സലു ന്റെ കൂടെ വയനാട് വന്നപ്പോ ആണ് ഞാൻ അവരെ അറിയുന്നത്. വിഡിയോ സലു ന്റെ മാത്രം കാണൽ ഒള്ളു

  • @RealmeService-b9e
    @RealmeService-b9e 6 วันที่ผ่านมา

    ഭക്ഷണ സാധനം കൊണ്ട് വന്ന അപ്പോ തന്നെ കവറിൽ നിന്ന് ഒഴിവാക്കണം സലു. അല്ലാതെ ആ പ്ലാസ്റ്റിക്കിൽ വെച്ച് കഴിക്കല്ലേ

  • @itssruthi258
    @itssruthi258 7 วันที่ผ่านมา +3

    ചായക്ക് വെള്ളം വെച്ചിട്ട് തൊടിയിൽ തെണ്ടാൻ പോയാൽ എങ്ങിനെ താത്ത

    • @habeebaadhil3713
      @habeebaadhil3713 7 วันที่ผ่านมา

      ഗ്യാസ് അത്രയും പോയി കിട്ടും 🤣

    • @itssruthi258
      @itssruthi258 7 วันที่ผ่านมา

      @habeebaadhil3713 🤣🤣👏

  • @Rabee___hhh
    @Rabee___hhh 7 วันที่ผ่านมา +2

    ആ ഇരിക്കുന്ന ചാടിയിൽ എന്താ നിധി ആണോ 😂

    • @Sabirafaisals
      @Sabirafaisals 7 วันที่ผ่านมา

      😂😂😂😂

    • @salamsalam151
      @salamsalam151 6 วันที่ผ่านมา

      ഞാൻ ചോദിക്കണം എന്ന് വിചാരിച്ചിരുന്നത

  • @RealmeService-b9e
    @RealmeService-b9e 6 วันที่ผ่านมา

    ആ പാട്ട് ഏതാ സലു നെ കുറിച് പാടിയ പാട്ട്

  • @Seenath-e9h
    @Seenath-e9h 7 วันที่ผ่านมา +1

    പ്ലാസ്റ്റിക്കല്ല കാൻസർ ഈ മെയിക്കാ നീ ഒരു ദിവസം 500 ഗ്രാം ഓയിൽ വയറ്റിൽ എത്തുന്ന്😮 എനി പേടിയാവാ

  • @UshaibaMuhammedali
    @UshaibaMuhammedali 6 วันที่ผ่านมา

    ❤❤❤

  • @RealmeService-b9e
    @RealmeService-b9e 6 วันที่ผ่านมา

    സലു ന്റെ ഉമ്മ ഗ്ലാമർ ആണല്ലോ

  • @Rashi-p2q
    @Rashi-p2q 7 วันที่ผ่านมา +3

    ക ടി ച്ചത് എന്തിനാ നെയ്യപ്പം ത്തിന്റെ കുടെ വേക്കുന്നത് അത് വല്ല്യമ്മാക്ക് തിന്നാൻ ഉള്ളത് അല്ലെ

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 7 วันที่ผ่านมา +1

    ഫോട്ടോഇ ങ്ങ നെ കാണുന്ന ടത്ത് വേക്കൻപാടില്ല സലി നമ്മൾക്ക്

  • @habeebaadhil3713
    @habeebaadhil3713 7 วันที่ผ่านมา +1

    നേരം വെളുക്കുമ്പോൾ തന്നെ അസ്തമയമോ... 🙄🙄🙄...

  • @naseema1884
    @naseema1884 7 วันที่ผ่านมา

    🤣👍🏽

  • @Shanil279
    @Shanil279 7 วันที่ผ่านมา +2

    Mujeebakkanty pic undooo

  • @salamsalam151
    @salamsalam151 6 วันที่ผ่านมา

    നല്ല പ്ലമ്പി നെയ്യപ്പം 😂

    • @Riyaahh12
      @Riyaahh12 6 วันที่ผ่านมา

      😂😂😂😂

  • @beenaali6922
    @beenaali6922 6 วันที่ผ่านมา

    😢😢

  • @lisnamol9994
    @lisnamol9994 7 วันที่ผ่านมา +1

    തന്നപ്പോൾ wow വന്നില്ല

  • @shamnadh9225
    @shamnadh9225 7 วันที่ผ่านมา +1

    സൗണ്ട് ഇല്ലാതെ ചാവക്കു താത്ത

  • @lisnamol9994
    @lisnamol9994 7 วันที่ผ่านมา +1

    അസ്തമയം അല്ല താത്ത ഉദയം😂

  • @zainvedios2458
    @zainvedios2458 5 วันที่ผ่านมา

    ഇന്ന് കൊർച് ലൂസാ തോന്നുന്നു 😊