Ormakale Kaivala Charthi - Pratheeksha | K J Yesudas, Salil Chowdhury | Malayalam Songs | INRECO

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 685

  • @josephk.p2460
    @josephk.p2460 7 หลายเดือนก่อน +28

    ദാസേട്ടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +127

    എത്ര കേട്ടാലും മതി വരാത്ത ഗാനം ദാസേട്ടൻ 👍ഓ എൻ വി സാർ 👍 സലിൽ സാർ 👍സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,,,,,,,👍

  • @pramodkayanadath1907
    @pramodkayanadath1907 8 หลายเดือนก่อน +16

    ആയുഷ്ക്കാലം മുഴുവൻ കേട്ടാലും മതിവരാത്ത ഗാനം, ഈ ഒരു ഗാനം ഒരിക്കൽക്കൂടി കേൾക്കാൻ ഒരു നാൾകൂടി ആയുസ്സ് നീട്ടിക്കിട്ടുമോ എന്ന് തോന്നിപ്പോകുന്ന ഗാനം, കേൾക്കുന്ന അത്രയും കാലം എപ്പോഴും ഹൃദയം വിങ്ങി ആർദ്രമായി പോകുന്ന നിമിഷങ്ങൾ. ഇനി ഇതുപോലുള്ള ഗാനങ്ങൾ ജനിക്കുമോ.

  • @johnyjacob3442
    @johnyjacob3442 2 ปีที่แล้ว +76

    എനിക്ക് എന്റെ പപ്പ ആണ് ആദ്യമായി ഈ പാട്ടൊക്കെ കേൾപ്പിച്ചിരുന്നേ, പപ്പയുടെ മാത്രം കുറെ songs ഉണ്ട്, ജീവൻ കളയും അതിനുവേണ്ടി അദ്ദേഹം,, എനിക്ക് അതൊന്നും ആ ചെറുപ്പകാലത്തു ഇതുപോലത്തെ പാട്ടുകൾ ഇഷ്ടമല്ലായിരുന്നു, പക്ഷെ ഇന്ന് അതൊക്കെ എന്റെ ജീവിതത്തിന്റെ പല അർഥങ്ങളും പറഞ്ഞു തരുന്നു, അദ്ദേഹം ഇന്ന് എന്നോടൊപ്പമില്ല എങ്കിലും ആ ഓർമ്മക്ക് വേണ്ടി, ആ പഴയ കാലത്തെ നല്ല ഓർമ്മകൾ ഓർത്തു, എന്റെ പപ്പയെ ഓർത്തു കരയാൻ വേണ്ടി മാത്രം ഈ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്...

    • @narendrana8094
      @narendrana8094 ปีที่แล้ว +1

      🙏

    • @ninangeorge621
      @ninangeorge621 6 หลายเดือนก่อน +1

      Really a beautiful composition and equally beautiful singing. I salute your father for his unfathomable love for music.Like father like son.

    • @johnyjacob3442
      @johnyjacob3442 6 หลายเดือนก่อน +1

      @@ninangeorge621 thanku sir

    • @Mujeeb-e3x
      @Mujeeb-e3x 2 หลายเดือนก่อน +2

      ജനിച്ചാൽ മരണം നിഴലായ്
      വിഷമിക്കരുത് നമ്മളും ഒരു നാൾ പോകും 😔😔

    • @abdulrahmann.p53
      @abdulrahmann.p53 2 หลายเดือนก่อน +2

      ശരിയാണ്... നന്മകൾ മാത്രം പ്രകാശനം ചെയ്ത് കടന്നു പോയവർ... അവർക്കെ ഇങ്ങിനെ പാട്ടുകളെ സ്നേഹിക്കാൻ കഴിയൂ.. നല്ല ഹൃദയത്തിന്റെ ഉടമകൾ 🙏🏽

  • @navasnaznavaskk629
    @navasnaznavaskk629 3 ปีที่แล้ว +109

    മനസിൻ്റെ മുറിവുണക്കാൻ ഏറ്റവും നല്ല മരുന്ന് സംഗീതം.ഒരൽപം കണ്ണുനീർ പൊടിഞ്ഞാൽ നിങ്ങളിൽ അത് ഫലപ്രദം.

  • @minnal9864
    @minnal9864 2 หลายเดือนก่อน +8

    കണ്ണ് കാണാത്ത രവീന്ദ്ര ജെയിൻ, കണ്ണ് കാണാൻ കഴിഞ്ഞെങ്കിൽ ആദ്യമായി കാണാൻ കൊതിച്ചത് യേശുദാസ് ന്റെ മുഖമാണെന്ന്.

  • @kumkum4527
    @kumkum4527 ปีที่แล้ว +45

    ഒറ്റപ്പെടൽ മറ്റെന്തിനെക്കാളും ഭീകരമാണ്.. 🙏🏻🙏🏻🙏🏻

    • @SC4r.24
      @SC4r.24 ปีที่แล้ว

      yes

  • @noufal1650
    @noufal1650 3 ปีที่แล้ว +93

    മറ്റുള്ളവരെ സഹായിച്ച് സ്റ്റേഹിച്ച് മുന്നോട്ട് പോയാൽ കഴിഞ്ഞ് പോയ കാലങ്ങൾ നമുക്ക് സുന്ദരമായ ഓർമ്മകളായിരിക്കും സമ്മാനിക്കുക. നാം മൺ മറഞ്ഞാൽ നമ്മെ ഓർക്കുന്നവർക്കും നൊമ്പരത്തോടെ മാത്രമെ ഓർക്കാൻ കഴിയു

    • @Santhoshkumar-gy6oq
      @Santhoshkumar-gy6oq 2 ปีที่แล้ว +2

    • @haareeee
      @haareeee 2 ปีที่แล้ว +1

      👌

    • @vinodneithel9878
      @vinodneithel9878 2 ปีที่แล้ว

      വിട്ടുവിട് മച്ചു...
      ഇത് പിടിയിൽ ഒതുങ്ങില്ല..
      ബെറുതെ എന്തിനു താളം തുള്ളുന്നു.. 😀

    • @padmakumars-us4fx
      @padmakumars-us4fx ปีที่แล้ว

      Athe

    • @savithrimn6026
      @savithrimn6026 5 หลายเดือนก่อน

  • @sureshp2079
    @sureshp2079 3 ปีที่แล้ว +26

    മറ്റൊന്ന് പകരം വെക്കാൻ കഴിയാത്ത ഒരു അപൂർവ ജന്മം

  • @vsankar1786
    @vsankar1786 ปีที่แล้ว +8

    മദിരോത്സവത്തിനിടെ നഷ്ടപ്പെട്ട തൻ്റെ സ്വരരാഗസഖിയെ ഓർത്ത് വിലപിക്കുന്ന മധുപൻ...
    പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ വരികൾ.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ വിഷാദത്തിൻ്റെ അലകളുതിർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @basmandi
    @basmandi ปีที่แล้ว +58

    I am from Telugu state Telangana
    Since 40yrs till today 2023 of July i never missed his voice to listen. This song and Pramadavanam Madhuram jeevamruta bindu is my favourite songs. I cant understand malayalam but i attracted for music and voice which always makes me to relax. I always pray for Yesudas ji to live for more 100yrs by adding my life to him because he is a Gandharva his voice can bless any one across the globe.

    • @jeep2173
      @jeep2173 ปีที่แล้ว +6

      Very currect sir🙏🙏😪😪😪

    • @SanthoshKumar-li4on
      @SanthoshKumar-li4on ปีที่แล้ว +5

      Sir, first of all for Music there is no language. ln this song the Dasettan himself is the Gandharvan ❤❤❤

    • @afsalshah1642
      @afsalshah1642 ปีที่แล้ว +5

      I am very lucky to live in his Era. I am now 55 years old. Hats off 🎉

    • @NavasIndia
      @NavasIndia 10 หลายเดือนก่อน +5

      Love from Kerala

    • @lakshmi34535
      @lakshmi34535 9 หลายเดือนก่อน +6

      Very good coment from Karnataka
      ಕರ್ನಾಟಕದಿಂದ ತುಂಬಾ ಒಳ್ಳೆಯ ಪ್ರತಿಕ್ರಿಯೆಗಳು

  • @meezansa
    @meezansa 8 ปีที่แล้ว +166

    മൂവി 📽:- പ്രതീക്ഷ........(1979)
    സംവിധാനം🎬:- ചന്ദ്രഹാസൻ
    കഥ ✍:- സന്ധ്യ
    തിരക്കഥ,സംഭാഷണം✍ :-ചന്ദ്രഹാസൻ
    ഗാനരചന ✍ :- ഓ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- സലിൽ ചൗധരി
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    ഓര്‍മ്മകളേ...
    ഓര്‍മ്മകളേ കൈവളചാര്‍ത്തി.......
    വരൂ വിമൂകമീ വേദി........
    ഏതോ ശോകാന്ത രാഗം......
    ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ........
    (ഓര്‍മ്മകളേ.......)
    ചിലങ്കകള്‍ പാടുന്നു ........
    അരികിലാണോ.....
    വിപഞ്ചിക പാടുന്നു
    അകലെയാണോ.......
    (ചിലങ്കള്‍.......)
    വിഷാദരാഗങ്ങളെന്‍-
    വിരുന്നുകാരായ്........
    (ഓര്‍മ്മകളേ.........)
    മധുപാത്രമെങ്ങോ - ഞാന്‍.....
    മറന്നുപോയി....
    മനസ്സിലെ ശാരിക.......
    പറന്നുപോയി.......
    (മധുപാത്ര........)
    വിദൂരതീരങ്ങളേ......
    അവളെക്കണ്ടോ........
    ഓര്‍മ്മകളേ കൈവളചാര്‍ത്തി.......
    വരൂ വിമൂകമീ വേദി........
    ഏതോ ശോകാന്ത രാഗം......
    ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ........
    (ഓര്‍മ്മകളേ.........)

    • @abdulnazeer24
      @abdulnazeer24 2 ปีที่แล้ว

      T

    • @sumatp4358
      @sumatp4358 ปีที่แล้ว

      Beautiful lyrics and song.

    • @lathikasubhash5362
      @lathikasubhash5362 ปีที่แล้ว

      കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം.

    • @vealsalav4072
      @vealsalav4072 ปีที่แล้ว

      സുന്ദരമായ വരികളും കേട്ടാലും കേട്ടാലും മതിവരാത്ത ദാ സേട്ടന്റെ മനോഹരമായ ആലാപനവും താങ്ക്യു ഈ ഗാനം കേൾപ്പിച്ചു തന്നതിന്

    • @kunhambuk6618
      @kunhambuk6618 ปีที่แล้ว +1

      Onv

  • @Thomasmullerthegoat
    @Thomasmullerthegoat 3 ปีที่แล้ว +65

    സത്യത്തിൽ ദിവസം മുഴുവൻ ഈ പാട്ടും കേട്ട് കരയനെ പറ്റുന്നുള്ളു 😔😔😓

  • @arthurrajraj4213
    @arthurrajraj4213 3 ปีที่แล้ว +144

    എൻറെ കൗമാരത്തിലെ ഈ ഗാനം എന്നെ ഓർമ്മകളിലേക്ക് തിരിച്ചുവിടുന്നു ഈ പാട്ട് കേട്ടാൽ കണ്ണീർ നിറഞ്ഞൊഴുകുന്നു

  • @ambikadevi2357
    @ambikadevi2357 11 หลายเดือนก่อน +12

    അപാരം!മനോഹരം!.
    ദാസേട്ടാ ❤️🌹🙏.
    Kalamandalam sugathan

  • @roychacko2252
    @roychacko2252 4 ปีที่แล้ว +85

    നഷ്ടപെട്ട ബാല്യo ഒരൊറ്റ ഗാനത്തോട് കൂടി നമ്മുടെ കണ്മുന്നിലേക്ക്... tnks to all...

    • @gopins7756
      @gopins7756 7 หลายเดือนก่อน

  • @mujeebpm4081
    @mujeebpm4081 3 ปีที่แล้ว +51

    ഈ ഗാനങ്ങൾ നമ്മുടെ മരണ ത്തോടെ നമ്മൾ മറക്കും
    വരും തല മുറക്ക് കൈ മാറി

  • @wahababdul4452
    @wahababdul4452 3 ปีที่แล้ว +117

    മൂന്നര കോടിയിൽ ഒരേയൊരാൾ, dasettan♥️♥️

  • @Johnsonkakkad1
    @Johnsonkakkad1 ปีที่แล้ว +38

    ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ പാടിയ പാട്ട് ആണ് ഇത്.....👍♥️🌹ഏറെ ഇഷ്ടം...

  • @thankachanuthup9460
    @thankachanuthup9460 2 ปีที่แล้ว +92

    ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം.. അതാണ് ദാസട്ടൻ ❤❤❤

    • @apusakoroth7464
      @apusakoroth7464 ปีที่แล้ว +2

      കോപ്പാണ് ? ആരും തനിക്ക് മേലെ വളരാൻ പാടില്ലെന്ന ചിന്താഗതിക്കാരനും പാവങ്ങൾക്ക് ഒരു നല്ല കാര്യം ചെയ്യാത്തവനും?

    • @annievarghese6
      @annievarghese6 ปีที่แล้ว +6

      ​@@apusakoroth7464 നീയറിഞ്ഞോ ആർക്കും ഉപകാരം ചെയ്തിട്ടില്ലേന്നു നിന്നെയൊക്കെ അദ്ദേഹം ചെയ്തതിൻ്റെ കണക്കു ബോധിപ്പിക്കണോ ദാസേട്ടൻ ഗന്ധർവ്വൻ തന്നെ തരംഗണിയിൽ ജോലി ചെയ്തവർപറഞ്ഞതു ഞങ്ങളുടെ ജേഷ്ഠ സഹോദനാണു ദാസേട്ടൻ എന്നാണു ഞങ്ൾക്കു വേണ്ടതെല്ലാം നൽകിയിരുന്നുയെന്നു

    • @bijuk6510
      @bijuk6510 ปีที่แล้ว

      ​@@apusakoroth7464pavangle sahayikkendathu yesudasinte chumathalayalla vottu vangi jayichu pokunna rashtreeyakarundu

    • @SanthoshKumar-li4on
      @SanthoshKumar-li4on 11 หลายเดือนก่อน +5

      ​@@annievarghese6. Let the dog bark, don't mind it

    • @sebastiankj3915
      @sebastiankj3915 11 หลายเดือนก่อน

      ​@@apusakoroth7464ജഗതീ ശ്രീകുമാറിനെ ആരാ വളർത്തിയത് കഴിവുള്ളവനെ ആർക്കും മാറ്റി നിർത്താൻ കഴിയില്ല ആരും വളർത്തുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ സഹായം വാങ്ങി ജീവിക്കാതെ സ്വന്തമായി ജീവിക്കുന്നവർക്കു ദാസേട്ടൻ ദൈവത്തിന്റെ അവതാരമാണു. യേശുദാസിന്റേയും മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും വീട്ടിൽ സഹായത്തിനു ചെല്ലുന്ന സഹായം കിട്ടാത്തപ്പോൾ അവരെ തെറി പറയുന്ന സഹായ തൊഴിലാളികൾ കമന്റിൽ നിരങ്ങണ്ട.

  • @arifkoothadi799
    @arifkoothadi799 ปีที่แล้ว +6

    Oru kodi pranamam....... That's all..... Dasetta we are the most luckiest people living in your period...

  • @pranavas1462
    @pranavas1462 3 ปีที่แล้ว +113

    ഒരുപാടു കേട്ടിട്ടുണ്ട് ഈ song.. അന്നൊന്നും മനസിന്റെ ചെറുപ്പം കൊണ്ട് രസം തോന്നിയില്ല എന്നാൽ ഇപ്പോ.. ഇത്രേ മനോഹരമായ വരികൾ....!!.... ഇനി തിരിച്ചു വരാത്ത ഓർമ്മകൾ 🥰🥰🥰🥰

  • @mohananpillai41
    @mohananpillai41 11 หลายเดือนก่อน +18

    ദുഃഖവും, വിഷമവും കോർത്തിണക്കിയ നല്ല ഒരു ഗാനം.

  • @shibisunder6658
    @shibisunder6658 3 ปีที่แล้ว +80

    എന്റെ അച്ഛനു ഒത്തിരി ഇഷ്ടമായിരുന്നു ഈ പാട്ട്... ഓർമയുടെ കൈവള ചാർത്തി എന്നെ വിട്ടു പോയി...

  • @davistp3798
    @davistp3798 4 ปีที่แล้ว +71

    നഷ്ടപെട്ട കൗമാരസ്വപ്ന്ന ഗ ളിലേക് കൊണ്ട് പോകന്ന മനോഹരമായ ഗാനം

  • @sajilkwilson5486
    @sajilkwilson5486 3 ปีที่แล้ว +37

    Salil dha എന്താ ഒരു സുഖം കേട്ടിരിക്കാൻ ദാസേട്ടാ voice ഒരു രക്ഷേം ഇല്ലാട്ടാ ❤❤❤😘😘😘😘🙏🙏

  • @gvinod114
    @gvinod114 3 ปีที่แล้ว +107

    ഒരു നിമിഷം കണ്ണടച്ച് ഒന്നു കേൾക്കൂ.. ദാസേട്ടൻ നിങ്ങളെ വേറെ ഏതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകും. നമിക്കുന്നു ദാസേട്ടാ..

  • @alexgeorge586
    @alexgeorge586 2 ปีที่แล้ว +33

    സലിൽ ചൗധരി എന്ന മഹാനായ സംഗീത സംവിധായകൻ... ഓർമകൾക്ക് മുൻപിൽ കൂപ്പു കൈ 🙏

  • @shabeershabeer704
    @shabeershabeer704 2 ปีที่แล้ว +12

    പഴയ കാല ഗാനങ്ങൾക്ക് വേണ്ടി വരികൾ എഴുതുന്നവരെ ശരിക്കും സമ്മതിക്കണം. നല്ല അർത്ഥവത്തായ വരികൾ.

    • @army12360anoop
      @army12360anoop 2 ปีที่แล้ว

      കറക്ട് ഇന്ന് തൂറി എറിയുവാ, അതും രണ്ട് ദിവസത്തെ ഹിറ്റ്

    • @SanthoshKumar-li4on
      @SanthoshKumar-li4on 2 ปีที่แล้ว

      Remember ONV sir

  • @Thomasmullerthegoat
    @Thomasmullerthegoat 3 ปีที่แล้ว +29

    വിദൂരതീരങ്ങളെ അവളെ കണ്ടോ
    വരികളിലെ സത്യം 👌❤

    • @faiselcristal6683
      @faiselcristal6683 2 ปีที่แล้ว +1

      പരമാർത്ഥം എന്നും ഓർമ്മകൾ മാത്രം

    • @rajimani9517
      @rajimani9517 2 ปีที่แล้ว +1

      Sathyamaya words

  • @smithamol7927
    @smithamol7927 ปีที่แล้ว +4

    Das mashe ee..... How vayya.....E paattu u. Athinte oru feel....!! Angayudethu yadhartha gandatvanadham thanee.... Angekku derkkayus nerunnu... 🙏🙏🙏🙏🙏

  • @hakkemvaheedha2565
    @hakkemvaheedha2565 3 ปีที่แล้ว +94

    നമ്മുടെ കുട്ടിക്കാലം ഓർമ്മിച്ചാൽ
    മനസ്സിന്റെ ഉള്ളിൽ ഒരു വീങ്ങൾ

  • @Killertrap23
    @Killertrap23 3 หลายเดือนก่อน +1

    really good song i love it

  • @nandum9407
    @nandum9407 4 ปีที่แล้ว +53

    ദാസേട്ടാ. വാക്കുകളില്ല. ഇതാണ് സംഗീതം

  • @abdu1240
    @abdu1240 4 ปีที่แล้ว +50

    കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് മാറുന്ന ഓരോ ഹ്രുദയത്തിലും ഈ ഗാനം ഉണ്ട് ആർക്കും പ്രകടിപ്പിക്കാൻ പറ്റിയില്ല അതിനു ഒൻവിയും സലിം ചൗദരയും ദാസേട്ടനും വേണ്ടിവന്നു

    • @rajeshmrrajeshmr7390
      @rajeshmrrajeshmr7390 3 ปีที่แล้ว +4

      കാലത്തിന് മാറ്റാൻ പറ്റാത്തേ വേദനകൾ ഒന്നുമില്ല. മാറ്റങ്ങൾക്ക് അതീതമാണ് കാലം

  • @manafmk3194
    @manafmk3194 ปีที่แล้ว +57

    കവി പറഞ്ഞതും, പാടുന്നതും ഗന്ധർവ്വൻ തന്നെ വല്ലാത്തൊരു ഫീൽ 🙏

  • @shajuragav-uh9mw
    @shajuragav-uh9mw ปีที่แล้ว +22

    ഈ ഗാനം ദാസേട്ടനേകൊണ്ട് മാത്രമേ പാടാൻ സാധിക്കു

  • @shafeeqazeez546
    @shafeeqazeez546 3 ปีที่แล้ว +17

    പുല്ല് കേൾക്കണ്ടായിരുന്നു 😢😢😪😭😭.. ദാസേട്ടൻ... 🌹🌹😭

  • @SanthoshKumar-jr3dz
    @SanthoshKumar-jr3dz 7 ปีที่แล้ว +48

    പഴയ കാലം ഓർമ്മ വരുന്നു

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +66

    ഓർമ്മകൾ അത് എന്നും വേദന തന്നെ ആയിരിക്കും.
    സന്തോഷം ആയാലും സങ്കടം ആയാലും.
    സന്തോഷം ആയാൽ അത് കഴിഞ്ഞു പോയി എന്നതാവാം.
    സങ്കടമാണെങ്കിൽ നീറുന്ന മറ്റൊരു ഓർമ്മയും
    😢😢😢😍😍😍😭😭😭

  • @illyasyousaf1829
    @illyasyousaf1829 ปีที่แล้ว +3

    എന്റെ ദ്ധസേട്ടാ എത്ര കേട്ടാലും മടുക്കാത്ത പാട്ടുകളാണ് പാടുന്നത്

  • @sreekumar-sy3px
    @sreekumar-sy3px 6 หลายเดือนก่อน +2

    മനസിലെ മോഹങ്ങൾ കരിഞ്ഞു പോയി
    മാനത്തെ മഴവില്ലിൽ വർണജാലം വിരിഞ്ഞതില്ല
    മരവിപ്പിൻ ലോകമെന്നെ പുണർന്നു നിന്നു
    മിഴികളിൽ തിളങ്ങിയ നക്ഷത്രം
    മങ്ങും കാലം വന്നു ചേർന്നു
    ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ
    ഓളങ്ങളായൊഴുകി സ്വപ്നമായി
    ശോകമുണർത്തും ഓർമകളായി
    ശപ്ത സ്മരണകളായി ഓടിയെത്തി ഈറനഴിയും
    നടന്ന വഴികൾ, പുഞ്ചിരികൾ
    നാണം നിറയും നോട്ടങ്ങൾ
    മരം കോച്ചും മഞ്ഞുകാലം
    മാനം പെയ്യും മാധവം
    മുത്തു വിതറും പൂർവാഹ്നങ്ങളിൽ, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ
    പൂത്തുലഞ്ഞ പൊന്നോർമകൾ
    പാടിയ പ്രണയകാവ്യം
    ഇതളുകൾ കൊഴിഞ്ഞു പോയി
    ഇണക്കിളിയെങ്ങോ പറന്നുപോയി
    ഒററയ്ക്കിരിക്കുമ്പോൾ ഓമനിയ്ക്കാൻ
    ഒരായിരം ഓർമകൾ പകരമേ കി

  • @ManojKumar-lv2dp
    @ManojKumar-lv2dp หลายเดือนก่อน +1

    ഭാസേട്ടന് എത്ര കൈയടി കൊടുത്താലും തികയില്ല❤️❤️❤️

  • @marsassociatespvtltd8415
    @marsassociatespvtltd8415 3 ปีที่แล้ว +17

    Dasetta beyond words

  • @nehasebastian3886
    @nehasebastian3886 3 ปีที่แล้ว +8

    Dasettan🙏🙏🙏🙏

  • @rajasekaharancn3654
    @rajasekaharancn3654 3 ปีที่แล้ว +35

    നഷ്ടപ്പെടുത്തിയതിന്റെ ഓർമകൾ മനസ്സിനെ വല്ലാതെ അലട്ടുന്നു. രാജശേഖരൻ വിളക്കുമാടം.

    • @susammaabraham2525
      @susammaabraham2525 3 ปีที่แล้ว +2

      സത്യമായും നഷ്ടപ്പെടുത്തി യതിന്റെ ഓർമ്മകൾ മനസിനെ അലട്ടികൊണ്ടേ ഇരിക്കുന്നു.

  • @anishkkk4475
    @anishkkk4475 3 ปีที่แล้ว +124

    ഓഹ്ഹ്.... മനസ്സിന്റെ തരളിത ഭവങ്ങളെ ഒന്നാകെ എഴുന്നേൽപ്പിക്കുന്ന അപൂർവ ഗാനങ്ങളിൽ ഒന്ന്.... ഒരേയൊരു ഗാന ഗന്ധർവ്വൻ..... ❤❤❤❤❤❤❤❤❤❤❤ ഇതിനിടയിലും 512 Dislike 🙏🏽🙏🏽🙏🏽🙏🏽

    • @truthisfaith9847
      @truthisfaith9847 2 ปีที่แล้ว +9

      അത് കൊതിക്കെറുവ്........ . ഒരു പാട്ടുകാരനായഞാൻ. ഏറെ ഇഷ്ട്ടപ്പെടുന്ന ഗുരു തുല്യനായ മനുഷ്യൻ.. നമ്മുടെ ദാസട്ടൻ ❤️❤️❤️🙏🙏🙏🙏🙏

    • @kiranunni123
      @kiranunni123 2 ปีที่แล้ว

      Kure myranmar undallo stuffolikal avan mar anu engane cheyyunnathu

    • @smithamol7927
      @smithamol7927 ปีที่แล้ว +3

      E pattinokke dislike afichavanokke njramburogikala.avarekondu ethonnu padinokkan avumo?👿👿👿👿👿

    • @shameermisri9687
      @shameermisri9687 ปีที่แล้ว

      പാട്ടിനെ പറ്റി അറിയാത്ത മൊയ്ന്തുകളാണ് ഡിസ് ലൈക്ക് അടിക്കുന്നത്.

    • @thankachanuthup9460
      @thankachanuthup9460 ปีที่แล้ว +3

      അവർ ഈ പാട്ട് കേട്ടിട്ട് പോലും ഉണ്ടാകില്ല.. എല്ലാത്തിനും ഡിസ്‌ലൈക് അടിക്കുന്ന കൂട്ടത്തിൽ ഇതിനും അങ്ങനെ ചെയ്തു അത്രേയുള്ളൂ

  • @shaijuthomas3775
    @shaijuthomas3775 2 ปีที่แล้ว +33

    ഓരോ വരികളിലും വിഷാദവും, വികാരവും കോർത്തിണക്കിയ ONV സാറിന്റെ വൈഭവവും, ആലാപനത്തിൽ ദാസേട്ടന്റെ സ്വരത്തിന്റെ സൗകുമാര്യവും ഈ ഗാനത്തിനെ മലയാളം എന്ന ഭാഷ ഉള്ളിടത്തോളം കാലം നിലനിർത്തും🥰

    • @Mohamed-cu9wh
      @Mohamed-cu9wh 2 ปีที่แล้ว

      👌👌👌👌👌

    • @annievarghese6
      @annievarghese6 ปีที่แล้ว +1

      എന്തൊരാലാപനം എത്ര ഫീലാണു ശ്രുതിമധുരം ദാസേട്ട നമിക്കുന്നു

    • @Anasbava1
      @Anasbava1 ปีที่แล้ว

      ​@annievarghese6

    • @Anasbava1
      @Anasbava1 ปีที่แล้ว

      ​@annievarghese6

    • @Anasbava1
      @Anasbava1 ปีที่แล้ว

      ​@annievarghese6

  • @mahamoodck1234
    @mahamoodck1234 3 ปีที่แล้ว +14

    Oh dasetta namichu

  • @varghesejoseph6983
    @varghesejoseph6983 8 หลายเดือนก่อน +2

    ഏതോ ഗന്ധർവൻ അല്ല. ഒരേ ഒരു ഗന്ധർവൻ... ഗാനഗന്ധർവൻ.

  • @rajeevm.p6568
    @rajeevm.p6568 5 หลายเดือนก่อน +1

    Such a great person and every time I listen to this song I cannot control my emotions and tears such a great person which we lost in 1989

  • @wilfredfernandezangelferna5433
    @wilfredfernandezangelferna5433 3 ปีที่แล้ว +8

    ദാസേട്ടൻ ഇഷ്ട്ടം ❤❤❤❤

  • @kallamdalammkallambalamm9346
    @kallamdalammkallambalamm9346 6 ปีที่แล้ว +33

    എന്റെ 25-m വയസിനിടയിൽ മുതിർന്നവരിൽ നിന്നും ഒരുപാട് കേട്ട സോങ്ങാണിത്‌.. റെക്കോഡിങ് കേൾക്കുന്നത് ഇപ്പഴ.. ഞെട്ടിപ്പോയി.. എത്രയും നാൾ കേൾക്കാതെപോയ സോങ്.. എന്നെ ഏതുലോകത്ത് കൊണ്ടുപോയി

    • @7378saint
      @7378saint 6 ปีที่แล้ว +8

      Kallamdalamm Kallambalamm ... കഴിഞ്ഞ തലമുറയിൽ ഇത്തരംഒരു പാടു പാട്ടുകൾ ഉണ്ട്. നമ്മളെ പിടിച്ചുലച്ചു കളയും അതിലെ സംഗീതവും വരികളും ശബ്ദവും... പ്രത്യേകിച്ചും ദാസേട്ടന്റെയും ജാനകിയമ്മയുടെയും വാണി ജയറാമിന്റെയും പാട്ടുകൾ.... സലീൽ ചൌദരിയും, ജോൺസൺ മാഷും, ജോയി മാഷും ഈണം പകർന്ന ഓ.എൻ.വിയുടേയും ഭാസ്കരൻ മാസ്റ്ററിന്റെയും വരികൾ.. നമ്മളെ വേറൊരു ലോകത്തിലേക്കു കൊണ്ടു പോകും...try to listen malayalam late 70's and 80's songs...

    • @jayachandrankn5306
      @jayachandrankn5306 3 ปีที่แล้ว

      P

    • @jayachandrankn5306
      @jayachandrankn5306 3 ปีที่แล้ว

      @@7378saint
      L

  • @vipinvipi7724
    @vipinvipi7724 3 ปีที่แล้ว +30

    എല്ലാം നഷ്ടപെട്ട എനിക്കിതൊരു ആശ്വാസം ആണ്... ഏപ്രിൽ 20 2021😔

  • @suryaanil1234
    @suryaanil1234 24 วันที่ผ่านมา

    ഓരോ പ്രാവശ്യം കേൾക്കുമ്പോഴും മനസിനെ എവിടെയോ കൊണ്ടെത്തിക്കുന്ന.. എന്തൊരു വരികൾ ആണ് എഴുതി വച്ചിരിക്കുന്നത് ഇങ്ങനെ ഉള്ള ഗാനങ്ങൾ ഓക്കെ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യമായി കരുതുന്നു

  • @preman1955
    @preman1955 3 วันที่ผ่านมา

    സഹിക്കാൻ കഴിയാത്ത ഹൃദയ വേദന സഹിച്ചു ഒരു കാലഘട്ടത്തിലേക്കു ഭൂമിയിലെ മറ്റേതോ ലോകത്തിലേക്കു ഞാൻ പായും ഈ പാട്ടു കേട്ടാൽ...

  • @Raju-gr7ug
    @Raju-gr7ug 29 วันที่ผ่านมา

    ഈ ഗാനത്തിന് എനോളം പ്രായം ഉണ്ട്❤❤❤❤ എന്നാലും ആ ബാല്യകാലം ഓർമിപ്പിക്കുന്ന ഈ ഭാവഗാനങ്ങളും ഭാവകലാകാരാന്മാർ ജീവിച്ച കാലത്താണ് നാം ജീവിക്കുന്നത് എന്ന് തന്നെയാണ് എൻ്റെയും ഭാഗ്യം

  • @binojbinoj8649
    @binojbinoj8649 3 ปีที่แล้ว +166

    വേറെ ആരും ഈ പാട്ട് പാടിയിട്ട് കാര്യം ഇല്ല

    • @Sargam001
      @Sargam001 ปีที่แล้ว +9

      സത്യം

    • @Raj-cw1eq
      @Raj-cw1eq ปีที่แล้ว +22

      100 % ❤ ശ്രുതിയും താളവും തെറ്റാതെ ആ വരികളുടെ ആത്മാവ് ഉൾക്കൊണ്ട് ശ്രവിക്കുന്നവരുടെ ഹൃദയത്തിൽ തട്ടും വിധം ഒറ്റ ടേക്കിൽ ഇതുപോലെ പാടി തീർക്കുക .... ഒരേയൊരു ദാസേട്ടൻ ❤❤

    • @sethunairkaariveettil2109
      @sethunairkaariveettil2109 ปีที่แล้ว +2

      ❤❤❤❤👍🏻👍🏻👍🏻

    • @bassharsharqi7594
      @bassharsharqi7594 ปีที่แล้ว +2

      Enda pattu akoooleeee😂

    • @sanvi1629
      @sanvi1629 ปีที่แล้ว

      @@Raj-cw1eqഒമ്മകളെകൈ വള ചാർ കരോക്ക

  • @vargheesgeorge46
    @vargheesgeorge46 2 ปีที่แล้ว +19

    Salil Chawdhary’s composition, ONV’s lyrics and Yesudas’s rendition. Simply fabulous.

  • @ranjitdutta3340
    @ranjitdutta3340 4 ปีที่แล้ว +44

    Magical combo of Yesudas and Salil Choudhury.

    • @Faazthetruthseeker
      @Faazthetruthseeker 2 ปีที่แล้ว +1

      ONV kurupp too..without him it won't be complet..

  • @KUMARIMk-bg9td
    @KUMARIMk-bg9td ปีที่แล้ว +4

    സലീൽ ചൗധരി, യേശുദാസ് & ഒ എൻ വി ടീമിന്റെ മറ്റൊരു അനശ്വര ഗാനം. എത്ര കേട്ടാലും മതിയാകില്ല. ഗാനശിൽപ്പികൾക്ക് കോടി പ്രണാമം 🙏🏻🙏🏻🙏🏻

    • @nithinpookkad5545
      @nithinpookkad5545 ปีที่แล้ว

      ഈ കൂട്ടുകെട്ടിൽ വന്ന അവസാന ഗാനം .... കാതിൽ തേൻ മഴയായ് .... ❤

  • @mumtazdreamworld4680
    @mumtazdreamworld4680 3 ปีที่แล้ว +8

    Ende. Niramulla swapnagal. E ganatil alinnupoyi. Priyapettavarude nashtavum. Pinne. ❤️💕💕

  • @o.gabrielravikiran9028
    @o.gabrielravikiran9028 2 ปีที่แล้ว +24

    No Words to Say, wa Yesudas Garu, What a Golden Voice.

  • @tbsh..chelembra3127
    @tbsh..chelembra3127 2 ปีที่แล้ว +2

    ഈ പാട്ട് ഞാൻ സ്റ്റെജിൽ...വച്ചു..
    ഒരു പരിപാടി യുടെ...ഇടവേളയ്ക്കു വെറുതെ പാടി.....പക്ഷെ...എവിടെ നിന്നോ....എന്നെ പാട്ട് പഠിപ്പിച്ച...പപ്പൻ....മാഷ് ഓടി വന്നു...എന്നെയും നോക്കി നിന്നു....ഒരിക്കലും..മറക്കില്ല..
    ..മാഷ് ഒക്കെ ഇപ്പോൾ എവിടെ യാണ് ആവോ...😔😔😔😔ഞാൻ ആണെങ്കിൽ ഈ പ്രവാസ ലോകത്തും.❤️❤️

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 2 ปีที่แล้ว +40

    ഒരേ ഒരു ഗന്ധർവ്വൻ 🌹

  • @NAUSHER1000
    @NAUSHER1000 ปีที่แล้ว +3

    കേട്ടാലും കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ ദാസേട്ടന്റെ ഗാനം....

  • @josephdevasia6573
    @josephdevasia6573 3 ปีที่แล้ว +8

    ഹൃദയം നുറു ങ്ങു ന്ന ഗാനം

  • @Anticrist-kn8fn
    @Anticrist-kn8fn 3 ปีที่แล้ว +7

    Dasettan ♥️

  • @gopins7756
    @gopins7756 7 หลายเดือนก่อน +1

    Ever loving, ever green ❤

  • @hashimka5118
    @hashimka5118 3 หลายเดือนก่อน

    എത്ര കേട്ടാലും. മതിവരില്ല പഴയ പാട്ടുകൾ എന്ത്‌ മനോഹരമാണ് വരികൾ എഴുതുന്നത്. പുണ്യം ചെയ്തവരാണ് പഴയ കലാകാരന്മാർ 👌🏻🌹❤️

  • @jyotitradingservices6719
    @jyotitradingservices6719 2 หลายเดือนก่อน

    മരണമില്ലാത്ത പാട്ടുകളുടെ കൂട്ടത്തിൽ ഇതും. എത്ര കേട്ടാലും മതി വരാത്ത, അല്ലെങ്കിൽ മനസ്സിൽ കാരമുള്ളു കുത്തി കയറുന്ന വേദന തോന്നിക്കുന്ന ഗാനം ആണിത്.

  • @mohan19621
    @mohan19621 3 ปีที่แล้ว +3

    ഓര്‍മ്മകളേ...
    ഓര്‍മ്മകളേ കൈവളചാര്‍ത്തി
    വരൂ വിമൂകമീ വേദി
    ഏതോ ശോകാന്ത രാഗം
    ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ (ഓര്‍മ്മകളേ...)
    ചിലങ്കകള്‍ പാടുന്നു അരികിലാണോ
    വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
    വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ
    മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
    മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
    വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)
    Music: സലിൽ ചൗധരി
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്
    Film/album: പ്രതീക്ഷ

  • @SibiSasikumar
    @SibiSasikumar 2 หลายเดือนก่อน

    പ്രിയ സതീഷ് ചേട്ടാ .....നിങ്ങളെ സിനിമാലോകം തഴഞ്ഞതിൽ വളരെ ദുഃഖം ഞങ്ങൾക്ക് ഉണ്ട്. .😢 എങ്കിലും ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാകും❤ ഈ സൂപ്പർ ഹിറ്റ് പാട്ട് മതി നിങ്ങളെ ഓർക്കാനും .. അറിയപെടാനും❤ സംഗീത പ്രേമീക ളുടെ അനുമോദനം എന്നും പ്രിയ സതീഷ് ചേട്ടനൊടെപ്പം🎤🎤🎤🎵🎵🎵🎵🎵🎵🎵🎵🎵🎵🙏

  • @ajit4219
    @ajit4219 3 ปีที่แล้ว +13

    നഷ്ടങ്ങൾ മാത്രം സന്മാനിച്ച ഒരു കൗമാരം ഓർമകളിൽ

  • @Hitman-fq7nt
    @Hitman-fq7nt 3 ปีที่แล้ว +15

    ഈ പാട്ടിനെകുറിച്ചു പറയാൻ വാക്കുകളില്ല

  • @shajuragav-uh9mw
    @shajuragav-uh9mw ปีที่แล้ว +2

    ഈ ഗാനം എന്റെ ഓർമ്മകളെ ഉണർത്തുന്നു എന്റെ സ്മി,,,, യെ

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 หลายเดือนก่อน

    ബംഗാളി ആയ സലിൽ ദാ യുടെ ആവിശ്മരണീയമായ ഗാനം. പ്രതീക്ഷ എന്ന പടത്തിൽ ONV സാർ എഴുതിയ വരികൾ ദാസേട്ടൻ എത്ര മനോഹരമായി പാടി. ഒരിക്കലും മറക്കില്ല ഈ മനോഹര ഗാനം. സലിൽ ദാ നമസ്കാരം, ONV സാർ നമസ്കാരം ദാസേട്ടൻ നമസ്കാരം. 🙏🏼🙏🏼🙏🏼♥️♥️♥️♥️♥️

  • @pksavithri4160
    @pksavithri4160 3 ปีที่แล้ว +5

    Yethra thavana kettalum mathivaratha oru Ganam
    Old Songs wonderful kelkan

  • @beena451
    @beena451 ปีที่แล้ว +2

    ഒരിക്കലും കിട്ടാത്ത കഴിഞ്ഞ കാലത്തേക്ക് കൂട്ടി കൊണ്ട് പോയി. എത്ര കേട്ടാലും മതി വരില്ല. 💐💐

  • @mohammedfashir2116
    @mohammedfashir2116 ปีที่แล้ว +2

    For the first time am commenting for a you tube stuff....song remains allotttt

  • @binoyk3186
    @binoyk3186 3 ปีที่แล้ว +4

    Eppol thanne oru 💯 thavana kettu entha feel soñg .Das sir really 👍

  • @roshravi267
    @roshravi267 หลายเดือนก่อน +1

    ഞാൻ എൻ്റെ അച്ഛനെ മിസ്സ് ചെയ്യുന്നു അച്ഛൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്

  • @omananilaparayil3010
    @omananilaparayil3010 11 วันที่ผ่านมา

    എനിക്കു ഒത്തിരി ഇഷ്ടമുള്ള പാട്ടു് നന്നായി പാടി -നന്ദി

  • @rajagopalp1605
    @rajagopalp1605 3 ปีที่แล้ว +38

    Only one Dasettan!Nobody to substitute him or nearer to him nor there will be nobody to substitute him in future also.A great legend in our times.Lucky to have him in our generation .Ganagandharvan my dear Dasettan !Unlimited pranamams 🙏

    • @shajanshanavasps8215
      @shajanshanavasps8215 ปีที่แล้ว

      Patukaru vereyumund chance kodukkilla pidichveppukaraa koodutalum ippo kochu singer maru star singeril kanunnily

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +21

    This particular song , my most favorite one , I have heard Ghanagandarvan Yesudas singing
    for Bombay Doordarshan and three geniuses confluence here for the making of this most
    beautiful song , brings to the fore the golden musical days of the Malayalam film industry.
    Late shri ONV along with Yesudas and Salilda creates a musical world of their own as it
    ripples through the hearts and minds of listeners. A song having a nostalgic touch !

  • @balan1952
    @balan1952 19 วันที่ผ่านมา

    Valare vingalodukoodiyanu MG Sir ee ganam padiyathu
    Athu kettirunna ente kannum eerananinju! Enthu cheyyam, ellam vidhi!!! May his soul rest in peace 🙏

  • @samuelisaac2468
    @samuelisaac2468 หลายเดือนก่อน +1

    യേശുദാസ് എന്ന ഗന്ധർവ്വൻ പാടുന്നു 🙏

  • @chidambaramprakash2434
    @chidambaramprakash2434 ปีที่แล้ว +3

    I heard this song when I was one year old and since then it has haunted me. Wonderful tune and such sublime singing. Thank you Salil da and Das ettan and ONV Kurup sir

  • @shajieliyan2170
    @shajieliyan2170 7 ปีที่แล้ว +42

    മറക്കാൻ കഴിയാത്ത ഗാനം

  • @velayudhannattukallu5506
    @velayudhannattukallu5506 หลายเดือนก่อน

    എങ്ങെനെ സ്വരം മാറ്റി പിടിയാലും ആ സ്വരത്തിനുംഒരു വശീകരണമുണ്ട്

  • @shibujohnson8095
    @shibujohnson8095 29 วันที่ผ่านมา

    Kudos to Yesudas, Johnson & ONV. Deep bass voice of Yesudas is mesmerizing ♥️♥️

  • @Suresh-ze2it
    @Suresh-ze2it ปีที่แล้ว +1

    Adoor suresh enne vallathe vethanippikkum ee ganam ❤❤❤

  • @annieanto6853
    @annieanto6853 4 หลายเดือนก่อน +1

    ❤❤❤❤

  • @dixonmarcel5985
    @dixonmarcel5985 9 หลายเดือนก่อน

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനംമതി വരാത്ത ഗാനം...

  • @joshmonvinod2776
    @joshmonvinod2776 3 หลายเดือนก่อน

    എന്നും പതിനാറ് വയസ്സാണ് ഈ ഗാനത്തിന് ❤️❤️

  • @et.raj500
    @et.raj500 2 ปีที่แล้ว +4

    നഷ്ടപ്പെട്ട നമ്മുടെ ആപഴയ കാലം ഓർമ്മപ്പെടുത്തുന്നു.

  • @GeorgeTV-b4b
    @GeorgeTV-b4b 3 หลายเดือนก่อน +2

    Wow, Dasetta super ❤❤❤❤

  • @sheelavs1799
    @sheelavs1799 ปีที่แล้ว +1

    ഇത്തരം പാട്ടുകൾ മലയാളത്തിനുമാത്രം അവകാശപ്പെട്ടത്. 👍👍

  • @venunair3168
    @venunair3168 2 ปีที่แล้ว +2

    ഇത്രയും നല്ല പാട്ട് ഇന്നുണ്ടേ>

  • @sheelakv7546
    @sheelakv7546 หลายเดือนก่อน

    യുഗങ്ങൾ കഴിഞ്ഞാലും നില നിൽക്കുന്ന പുരുഷ സൗന്ദര്യവും ശബ്ദ സൗകുമാര്യവും