Manikkya Kallin | VIDEO SONG | Pokkiri Raja | Mammootty | Prithviraj | Shriya Saran | Jassie Gift

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Presenting the video of 'Manikkya Kallin' song from Pokkiriraja movie starring Mammootty Prithviraj Shriya Saran directed by Vysakh.Music composed by Jassie Gift and lyrics by Kaithapram.
    Watch , Enjoy, Share, Like, Comment and Subscribe to our channel for more videos: Subscribe Now : bit.ly/3cYG1hW
    Film: Pokkiriraja
    Singers: Jassie Gift, Malathy, Ananthu
    Lyric : Kaithapram
    Music: Jassie Gift
    Audio: East Coast Audio Entertainments
    ♪ Pokkiriraja Movie Full Songs Available on ♪
    Itunes/Apple Music: apple.co/2S9Yw8r
    Spotify: spoti.fi/2W12vFt
    Amazon Prime Music:amzn.to/2VEjK0g
    JioSaavn: bit.ly/2W4wCLU
    Gaana:bit.ly/2yKJ37O
    Wynk Music: bit.ly/2VFlOF4
    Google Play Music:bit.ly/2y2AGo8
    #PokkiriRaja #Mammootty #Prithviraj #ShriyaSharan #JassieGift #Kaithapram #EastCoast
    -----------------------------------------
    Enjoy & Stay Connected with us!
    👉 Visit Our Online Store : bit.ly/eastcoas...
    👉 Like us on Facebook : / eastcoast​​
    👉 Vist our Faceook Community Group: is.gd/LQhFZq​​
    👉 Visit Our Online News Portal: bit.ly/ECDaily​​
    || ANTI-PIRACY WARNING ||
    This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 192

  • @gangsterrolex3216
    @gangsterrolex3216 ปีที่แล้ว +117

    Prithviraj energy 🔥

  • @lallu3972
    @lallu3972 2 ปีที่แล้ว +307

    ''എൻ ജീവനായൊരേട്ടനല്ലേ''
    ആ വരി വരുമ്പോൾ രോമാഞ്ചം ആവും ❤️🔥

    • @തവള-ന6ബ
      @തവള-ന6ബ ปีที่แล้ว +3

      Ith vijay movie le pattinte copy anu th-cam.com/video/ZHpyi6oDmZM/w-d-xo.html

    • @arununni224
      @arununni224 ปีที่แล้ว +7

      എനിക്കും

    • @niyamariya222
      @niyamariya222 11 หลายเดือนก่อน

      Instagram reels kandu vanavar ondo

  • @adhithtg6846
    @adhithtg6846 2 ปีที่แล้ว +122

    Rajuettan🔥dance🔥🔥

    • @sourav12712
      @sourav12712 ปีที่แล้ว +7

      Vere level ❤❤

  • @donamolbenny-xo8xw
    @donamolbenny-xo8xw ปีที่แล้ว +253

    എൻ ജീവനയോരേട്ടനല്ലെ അത് കേൾക്കുമ്പോൾ ഉള്ളിലെരു സന്തോഷം ഉണ്ടാകും. ഏട്ടന്മാർ ഉള്ള എല്ലാ അനിയൻമാർക്കും അനിയത്തിമാർക്കും സല്യൂട്ട് ❤️❤

    • @comradeavuz9520
      @comradeavuz9520 ปีที่แล้ว +7

      Aniyathe manasilakkathe poya ettanmaarem oorth nalla sangdm und

    • @fasilhere5226
      @fasilhere5226 ปีที่แล้ว +3

      Ellarkkum anganallado🙂

    • @prasadpk8444
      @prasadpk8444 ปีที่แล้ว +3

      😅😅😅😅😂😂😂

    • @nithinmonroji7756
      @nithinmonroji7756 ปีที่แล้ว +2

      Athe feeling ahnu❤️❤️

    • @wazeem9916
      @wazeem9916 ปีที่แล้ว +1

      💥💥🔥polich

  • @തനിമലയാളി-ഹ2ഫ
    @തനിമലയാളി-ഹ2ഫ ปีที่แล้ว +85

    2:02 😢fav line for ever❤

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +14

    ഉഫ്ഫ് ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് വേറെ ലെവലായിരുന്നു🔥✌️"പോക്കിരിരാജ പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗❤️

  • @ABINSIBY90
    @ABINSIBY90 11 หลายเดือนก่อน +23

    ജാസ്സി ഗിഫ്റ്റിന്റെയും മാലതിയുടെയും തകർപ്പൻ ആലാപനം. രാജുവേട്ടന്റെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി. മലയാളത്തിലെ ഒരു ആഘോഷചിത്രം തന്നെയായിരുന്നു പോക്കിരിരാജ. മാസ്സ് പോക്കിരിരാജ..

  • @mks.10
    @mks.10 6 หลายเดือนก่อน +12

    പോക്കിരി രാജ &പോക്കിരി സൂര്യ ...

  • @chicohermosasvlog5753
    @chicohermosasvlog5753 6 หลายเดือนก่อน +9

    Aadujeevitham powlichu❤

  • @aryaworld7989
    @aryaworld7989 ปีที่แล้ว +48

    Prithviraj 🔥🔥🔥🔥💖🔥

  • @Hussain.J.R
    @Hussain.J.R 6 หลายเดือนก่อน +14

    കാലിൽ താള ചിലമ്പണിഞ്ഞ്...കൈയ്യിൽ പൊന്നുടവാളേന്തി..
    കാർമുകിൽ കൂന്തലഴകുമായ്
    ശ്രീലകത്തമ്മയാം ദേവി മാളോരെ കാണാൻ
    എഴുന്നള്ളുന്നേ...
    മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
    കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...
    ഉലകം വെല്ലാൻ തറവിന്നുടവാൾ
    പടവാളോ കൊയ്യുക നിൻ സ്വപ്നങ്ങളിനി-
    അമ്മയെൻ കൂടെയില്ലേ... പരാശക്തിയെൻ കൂടെയില്ലേ..
    എന്നഭയമാം ദേവിയല്ലേ...
    ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
    തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
    കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...
    ശങ്കരിയല്ലേ... ശ്രീഹരിയല്ലേ...
    സാദോദരീ ശ്രീപാർവതീ സാംബവിയല്ലേ...
    സുസ്മിതയല്ലേ... സൗമിനിയല്ലേ...
    സീമന്തിനി സിന്ദൂരിണി സുന്ദരിയല്ലേ...
    മണ്ണിൽ വീഴും നിൻ കണ്ണീർ കണങ്ങൾ
    മാറത്തണിയുന്ന മണിമുത്താകും...
    മുത്തേ മുത്തെന്നു പേർ ചൊല്ലി വിളിയ്‌ക്കും
    മാറിൽ ചേർത്തൊന്നു താരാട്ടും ഞാൻ...
    എൻ ജീവനായൊരേട്ടനല്ലേ...
    എന്നെ നീ അറിയാതെ പോയതെന്തേ...
    ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
    തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    ഇത്... തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
    കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...
    തൊഴുതു നിൽക്കവേ... തഴുകി വന്നു നീ...
    താങ്ങായും തുണയായും തണലു തന്നു നീ...
    തിരി തെളിഞ്ഞു പോയ്... തളിരണിഞ്ഞു പോയ്...
    തങ്കക്കതിരഴകാകെ തുടിയുണർന്നു പോയ്...
    നെഞ്ചിൽ വിതുമ്പുന്ന സങ്കടച്ചിന്ത്
    കോലക്കുഴലൂതും കാവടിച്ചിന്ത്...
    കണ്ണേ കണ്ണെന്നു കണ്ണട തേടി
    കണ്ണീർക്കടവത്തോരമ്മയുണ്ടേ...
    ഇന്നു നീ എൻകൂടെയില്ലെങ്കിലും
    നനവൂറും ഓർമ്മകൾ ഏറെയില്ലേ...
    ഇടയ്‌ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലുകുഴലു ചെണ്ടമേളം
    തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    ഇത്... തുള്ളാട്ടം തുളുമ്പുന്നോരുത്സവക്കാലം
    കനലാട്ടം തിളങ്ങുന്നോരാഘോഷക്കാലം...
    മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
    കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...
    മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ...
    കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ...

  • @maxrasher2452
    @maxrasher2452 19 วันที่ผ่านมา +2

    Adungeda enna suthi😍

  • @jayalakshmik__j592
    @jayalakshmik__j592 ปีที่แล้ว +28

    Pokkiri pongal🔥

  • @ajithm3405
    @ajithm3405 ปีที่แล้ว +493

    2023 kelkunnavr arelum indankil like adii🔥🔥🔥🔥

  • @annaalina616
    @annaalina616 ปีที่แล้ว +42

    Prithviraj inu നന്നായി dance കളിക്കാൻ അറിയാം. അന്യഭാഷയിലെ പോലെ നല്ല training കൊടുത്ത് നല്ല choreography ഒക്കെ ചെയ്താൽ മതി.ഈ പാട്ടു, kettile kettile song ചില portions,lollipop movie songs oke നല്ലതാണ്‌.

    • @martinsam8787
      @martinsam8787 11 หลายเดือนก่อน +4

      Pokiri Raja club song also

    • @anoopgeethu4524
      @anoopgeethu4524 7 หลายเดือนก่อน +1

      അങ്ങനത്തെ പാട്ടുവേണേൽ ജാസി അണ്ണൻ ഇറങ്ങണം ❤️❤️

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 10 หลายเดือนก่อน +8

    Pokkiri Raja Manikya Kalli song super Raju Chaitanya dance 👌👌

  • @vyshu304
    @vyshu304 2 ปีที่แล้ว +29

    Rajuvettan poli💕 dance👌

  • @dracula0412
    @dracula0412 11 หลายเดือนก่อน +22

    Pokkiri pongal 😊

  • @rishadmfidal8499
    @rishadmfidal8499 6 หลายเดือนก่อน +3

    02:00 part taken over the whole song emotional❤

  • @sreeragssu
    @sreeragssu 2 ปีที่แล้ว +58

    പൈങ്കുളം വാഴാലിക്കാവിൽ ഷൂട്ട്‌ ചെയ്ത ഗാനം 😍❤
    ഒരുപാട് സിനിമകൾ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ...
    2010 May റിലീസ് പോക്കിരി രാജ 🔥

  • @akbarlatheef7832
    @akbarlatheef7832 2 ปีที่แล้ว +43

    Mass song 🤗

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +24

    പോക്കിരി രാജ ❤️

  • @Koshikurien
    @Koshikurien 2 ปีที่แล้ว +33

    ഇക്ക 😍
    രാജുവേട്ടൻ ❤️🔥

  • @abhinavpgcil4050
    @abhinavpgcil4050 ปีที่แล้ว +21

    Aswanth kok.... Interview il prithvi dance cheyyilla enn paranjatjlhu kettu.... Ippo ingerde dance kandu... Kannthallipoyi😍😍😍😍😍😍

    • @martinsam8787
      @martinsam8787 11 หลายเดือนก่อน +3

      Kok is wrong in that matter

    • @sarang4258
      @sarang4258 8 หลายเดือนก่อน

      Watch pine apple penne😂

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +4

      ​@@martinsam8787 Yes അങ്ങേർക്ക് ആ കാര്യത്തിൽ പിഴവ് പറ്റി

    • @martinsam8787
      @martinsam8787 7 หลายเดือนก่อน +2

      @@abhijith7480 exactly

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +6

      @@martinsam8787 എന്റെ അഭിപ്രായത്തിൽ ലാലേട്ടന് ശേഷം ജയറാമേട്ടൻ, ദിലീപേട്ടൻ ആണ് നന്നായി dance ചെയ്യുന്നവർ അവർ വളരെ underrated ആണ് ❤️❤️❤️ പിന്നെ ഈ generation il ഏറ്റവും നന്നായി കളിക്കുന്നത് രാജുഏട്ടനും കുഞ്ചാക്കോ ബോബനും🔥😘

  • @riswanamuneerrisumuni795
    @riswanamuneerrisumuni795 ปีที่แล้ว +18

    Song😍 hedset full sound yaa mone✨️🔥🔥🔥🔥🔥🔥

  • @harisbeach9067
    @harisbeach9067 ปีที่แล้ว +36

    🔥പൃഥ്വിരാജ്🔥

  • @vishnu66655
    @vishnu66655 11 หลายเดือนก่อน +8

    Rajuettan 🔥🔥🔥🔥

  • @fasilfasi5627
    @fasilfasi5627 2 ปีที่แล้ว +16

    Pokiri raja 🔥🔥🔥💪

  • @rashidkprashi5
    @rashidkprashi5 8 หลายเดือนก่อน +3

    Jassie Gift ❤

  • @jijothomas369
    @jijothomas369 ปีที่แล้ว +13

    പോക്കിരി രാജ 🔥

  • @VinothiniS-f8z
    @VinothiniS-f8z 8 หลายเดือนก่อน +8

    I'm from Tamilnadu.. Jan 21 2024 Reels pathuttu vanthen...

  • @aryathankam
    @aryathankam 6 หลายเดือนก่อน +1

    Jasiie gift n sweta Menon 😍😍

  • @sanafathimma6037
    @sanafathimma6037 11 หลายเดือนก่อน +6

    Jassis voice 👍✨️

  • @bhanudevan9842
    @bhanudevan9842 ปีที่แล้ว +399

    Reel song kett vannavar indo 😁

    • @Sunday-q5h
      @Sunday-q5h 11 หลายเดือนก่อน +4

      😘😘😘😘😘

    • @Rajeshani18
      @Rajeshani18 10 หลายเดือนก่อน +3

      Njan 😂

    • @Gowrinandhanasbaiju
      @Gowrinandhanasbaiju 10 หลายเดือนก่อน

      Und😂

    • @Kavya-cw1si
      @Kavya-cw1si 10 หลายเดือนก่อน

      Yess am here 😂😂

    • @Mrleooooooooo
      @Mrleooooooooo 9 หลายเดือนก่อน +1

      😂

  • @thalapathyresigan3184
    @thalapathyresigan3184 ปีที่แล้ว +15

    വിജയ് pokkiri song🤧

  • @rohinirohini1238
    @rohinirohini1238 ปีที่แล้ว +30

    മാമ്പഴമാ മാമ്പഴം ഈ പാട്ടിന്റെ കൂടി ഇതു കൂടി കേട്ട് നോക്ക് മാച്ച് തോന്നിയത് എനിക്ക് മാത്രം ആണോ 🙄

    • @31-aiswarya_
      @31-aiswarya_ ปีที่แล้ว +27

      Aa song alla, vijayde "pokkiri pongal" Song aayitanu kooduthal similarity,.... Similarity ennonnum parayan patilla copy adich vechitund😂

    • @arununni224
      @arununni224 ปีที่แล้ว +7

      നിനക്ക് മാത്രം ഒള്ളു

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      ​@@31-aiswarya_ ഒഞ്ഞു പോയെടോ രണ്ടും കിടിലൻ ആണ് copy പോലും

  • @rahultirur3000
    @rahultirur3000 ปีที่แล้ว +17

    അടുഞ്ടാ എന്ന സുത്തി അയിനാരു വെട്ട് കത്തി പടപോരെ എന്ന സുത്തി കേലുങ്കട വായ പൊത്തി ( പോക്കിരി പൊങ്കൽ )

  • @Nishuuuuuu
    @Nishuuuuuu ปีที่แล้ว +5

    Ippo itha le trend 😌🔥

  • @AshishKkd-b4q
    @AshishKkd-b4q 11 หลายเดือนก่อน +6

    For tourist bus 🎉🥳🎶

  • @amal5370
    @amal5370 ปีที่แล้ว +8

    Rajuvettan azhinjaadiya item🔥

  • @MarvanRasack
    @MarvanRasack ปีที่แล้ว +10

    Pokkiri pongal alle iyh😂💯

  • @GopyKr
    @GopyKr 4 หลายเดือนก่อน +3

    Pokkiri Raja❌️ Pokkiri ✅️

  • @KL-STIRIKER
    @KL-STIRIKER 9 หลายเดือนก่อน +14

    2024 kelkkunavar uñdo ❤️

  • @siju1233
    @siju1233 6 หลายเดือนก่อน +1

  • @Human2k23
    @Human2k23 10 หลายเดือนก่อน +2

    💥✨ power item 🎉

  • @arun3269
    @arun3269 ปีที่แล้ว +4

    Rajuattan❤❤❤❤

  • @paulbarber-z6q
    @paulbarber-z6q ปีที่แล้ว +4

    Jassie❤️

  • @jeevanjayachandran3228
    @jeevanjayachandran3228 7 หลายเดือนก่อน +1

    രാജുവേട്ടൻ ❤

  • @athulsuresh3152
    @athulsuresh3152 2 ปีที่แล้ว +9

    ❤️❤️🔥

  • @melvin9340
    @melvin9340 หลายเดือนก่อน +2

    Pokkiri pongal🥳😂

  • @sujeshkannan8531
    @sujeshkannan8531 ปีที่แล้ว +5

    Jassie gift 😗

  • @abishekaby
    @abishekaby ปีที่แล้ว +6

    ithu kelkumbol romancham varunnavar like adi

  • @ajaythomson3724
    @ajaythomson3724 2 ปีที่แล้ว +5

    🔥 🔥

  • @Mysteriouswriter-cr1lz
    @Mysteriouswriter-cr1lz หลายเดือนก่อน +6

    2024. Anyone?

  • @sijisanthosh3555
    @sijisanthosh3555 ปีที่แล้ว +4

    Poli song

  • @sijisanthosh2275
    @sijisanthosh2275 ปีที่แล้ว +4

    Poli songs

  • @kalidassdev9108
    @kalidassdev9108 ปีที่แล้ว +15

    Ith matte pokkiri pongal alle😂😂😂

  • @sangeethr4462
    @sangeethr4462 ปีที่แล้ว +6

    Pokiri pongal song

  • @mehar6196
    @mehar6196 4 หลายเดือนก่อน

    Raju chettan 😍🥰❤️♥️

  • @Asmodeuas
    @Asmodeuas 11 หลายเดือนก่อน +3

    100th coment 😌

  • @harisbeach9067
    @harisbeach9067 ปีที่แล้ว +12

    തീയേറ്ററുകളെ പൂര പറമ്പാക്കിയ പാട്ട് പോക്കിരിരാജ സിനിമ പൊന്നാനി അലങ്കാർ തിയേറ്ററിൽ അമ്മാവന്റെ കൂടേ കാണാൻ പോയപ്പോൾ "ഈ പാട്ട് തിയേറ്ററിലെ സ്‌ക്രീനിൽ വന്നപ്പോൾ "ഷർട്ട്‌ ഒക്കെ ഊരി തലയിൽ കെട്ടി സീറ്റിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ചേട്ടന്മാര് "ലാത്തിയുമായി ഡാൻസ് കളിക്കുന്ന ചേട്ടന്മാരെ സീറ്റിന് താഴെ ഇറക്കാൻ വരുന്ന പോലീസ് ഏമാന്മാര് "ഇതൊക്കെ കണ്ട് പകച്ചു പോയി എന്റെ ബാല്യം..🔥😁❤️

  • @akshayks1567
    @akshayks1567 2 หลายเดือนก่อน +1

    Dedicate Appu chettayi ❤😢😊

  • @safarab3351
    @safarab3351 2 ปีที่แล้ว +13

    Mammukka 🔥❤️

  • @cristyy7
    @cristyy7 4 หลายเดือนก่อน

    Illuminati song vibe 🎉

  • @a.xh.
    @a.xh. 11 หลายเดือนก่อน +4

    1:57 🔥

  • @aldrin12371
    @aldrin12371 3 หลายเดือนก่อน

    Vibeee song💪🏻💪🏻💪🏻

  • @RajuM-jq1ul
    @RajuM-jq1ul 4 หลายเดือนก่อน +8

    2024 kelkkunna arelum undo❤🔥🔥

    • @sumas3198
      @sumas3198 2 หลายเดือนก่อน

      Und

  • @evileva8859
    @evileva8859 2 ปีที่แล้ว +5

    ❤️❤️❤️❤️❤️

  • @infinitecreation8558
    @infinitecreation8558 หลายเดือนก่อน +1

    2024🔥😍

  • @MATIX007
    @MATIX007 4 หลายเดือนก่อน +1

    2 0 2 4 🔥🔥

  • @VENOM-jx7qf
    @VENOM-jx7qf ปีที่แล้ว +6

    Adungada enne sutti song Malayalam version

  • @onenesspranthan2017
    @onenesspranthan2017 หลายเดือนก่อน

    Galaxy Bus song🎉

  • @AdishVp
    @AdishVp 11 หลายเดือนก่อน +12

    2024 കാണുവാർ ഉണ്ടോ

    • @Fathimaaaaaaaa
      @Fathimaaaaaaaa 11 หลายเดือนก่อน +1

      Ayn 24 aayeellallo😂

    • @AdishVp
      @AdishVp 11 หลายเดือนก่อน +1

      @@Fathimaaaaaaaa eppam aduthee akum😂

    • @AleenaBenny-nt9mi
      @AleenaBenny-nt9mi 10 หลายเดือนก่อน +2

      ​@@AdishVpphysicolagical move😂

  • @jimmyblog3446
    @jimmyblog3446 10 หลายเดือนก่อน +1

    😘😘😘😘😍😍😍😍

  • @vysakhv666
    @vysakhv666 ปีที่แล้ว +1

    Raju ettan❤

  • @opmlytgamingoffical5651
    @opmlytgamingoffical5651 11 หลายเดือนก่อน +7

    2024 kelkunavarr like adi 💥💥

  • @ashiksasi467
    @ashiksasi467 4 หลายเดือนก่อน

    Vilonce song

  • @roshanshine5087
    @roshanshine5087 ปีที่แล้ว +2

    Random Access Memory.

  • @roshanshine5087
    @roshanshine5087 11 หลายเดือนก่อน +4

    Njan kelkunnundu.

  • @D7FX000
    @D7FX000 10 หลายเดือนก่อน +8

    POKKIRI PONGAL SONG 😂

    • @SumangalaVasu
      @SumangalaVasu 9 หลายเดือนก่อน +1

      Tp10⁰⁰

  • @ArpithRamesh
    @ArpithRamesh 8 หลายเดือนก่อน

    2:01

  • @bipinraj5013
    @bipinraj5013 5 หลายเดือนก่อน

    👍👍👍

  • @saalu
    @saalu 10 หลายเดือนก่อน +2

    1:56😢😢😢

  • @ADITHYANMA-v9q
    @ADITHYANMA-v9q 2 หลายเดือนก่อน

    💃

  • @RaghavanK-o9u
    @RaghavanK-o9u หลายเดือนก่อน

    Rajuettan

  • @roshanshine5087
    @roshanshine5087 ปีที่แล้ว +2

    Hinduism.

  • @jeffinjohn
    @jeffinjohn 2 ปีที่แล้ว +1

    Ikka❣️😘

  • @FAKExBERLIN
    @FAKExBERLIN หลายเดือนก่อน +1

    IM VIJAYAN SIR CAMEO ROLE 🔥

  • @shaashaa3869
    @shaashaa3869 10 หลายเดือนก่อน +3

    2023🎉

  • @abhinbyju1938
    @abhinbyju1938 11 หลายเดือนก่อน +6

    Guyz 2024 😂

  • @AnuRoseEmmatty
    @AnuRoseEmmatty 11 หลายเดือนก่อน +1

    ❤❤❤❤😢😢😢😢😢

  • @rs.soccertalk
    @rs.soccertalk 10 หลายเดือนก่อน +4

    2023 reel kandvere😊

  • @pcpaapan
    @pcpaapan 5 หลายเดือนก่อน +1

    Illuminati song 2:00 🤣

  • @avengers348
    @avengers348 2 หลายเดือนก่อน +1

    ❤❤1.8.24

  • @kochu-c4v
    @kochu-c4v 3 หลายเดือนก่อน

    2k24 il allathe kettirunna aarelum undaaa gayyzzzz

  • @riyasriyu4491
    @riyasriyu4491 ปีที่แล้ว +16

    Pokkiri song angu mothamai copy adich vechattundallo

  • @karishmakr3296
    @karishmakr3296 ปีที่แล้ว +6

    Tamil vijay song copy adich vechitund... Jassie gift ok... Female voice sokham... 😃

  • @abinjames8475
    @abinjames8475 5 หลายเดือนก่อน +1

    Prithviraj aa time le Mahesh babu style❤

  • @_anu__1448
    @_anu__1448 9 หลายเดือนก่อน +1

    2024 il kelkkkunnavarundi👀💎

  • @minafkjalathur3393
    @minafkjalathur3393 4 หลายเดือนก่อน

    2024 ❤