മാറാത്തവൻ വാക്കു മാറാത്തവൻ Marathavan Vakku Marathavan by ABIN ALEX , CANADA
ฝัง
- เผยแพร่เมื่อ 12 พ.ย. 2024
- മാറാത്തവൻ വാക്കു മാറാത്തവൻ
Marathavan Vakku Marathavan by ABIN ALEX , CANADA
1 മാറാത്തവൻ വാക്കു മാറാത്തവൻ
കൂടെയുണ്ടെന്നരുൾ ചെയ്തവൻ
മാറുകില്ല വാക്കു മാറുകില്ല
ഒരു നാളിലും കൈവിടില്ല
ഹാ എത്ര ആനന്ദമേ ജീവിതം
ഭീതി തെല്ലുമില്ല ജീവിതം
കാവലിനായ് തന്റെ ദൂതരെന്റെ
ചുറ്റും ജാഗരിക്കുന്നെപ്പോഴും
പാടുമെൻ ജീവിതകാലമെല്ലാം
നന്ദിയോടെ സ്തുതിച്ചിടും ഞാൻ
ഏകനായ് ഈ മരു യാത്രയതിൽ
ദാഹമേറ്റു വലഞ്ഞീടുമ്പോൾ;
ജീവന്റെ നീർ തരുമക്ഷണത്തിൽ
തൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്ര...
എല്ലാ വഴികളും എന്റെ മുമ്പിൽ
ശത്രു ബന്ധിച്ചു മുദ്രവച്ചാൽ;
സ്വർഗ്ഗകവാടം തുറക്കുമെനിക്കായ്
സൈന്യം വരും നിശ്ചയം(2);- ഹാ എത്ര...
MARATHAVAN VAAKKU MARATHAVAN
KUDEY’UNDENN’ARUL CHEYTHAVAN
MARUKILLA VAKKU MARUKILLA
ORU NALILUM KAIVIDILLA
HA ETHRA AANADAME
JEEVITHAM BHEETHI’ THELLUMILLA JEEVITHAM
KAVALINAY THANTE DUTHARENTE CHUTTUM
JAKARI’KKUNNEPPOZHUM
PADUMEN JEEVITHA KALAMELLAM
NANDIYODE STHUTHI’CHIDUM NJAAN
EKANAY IE MARU YATHRAYATHIL DAMETTU
VALANGIDUMPOL
JEEVANTE NEER THARUM-
AKESHENATHIL THRIP’THA’NAKKI NADA’THU’MAVAN
ELLA VAZIKALUM ENTE MUNPIL
SHATHRU BENDICHU MUDRA’VECHAL
SWARGA KAVADAM THURAKUMENIKAYI
SAINYAM VARUM NISHCHAYAM
Beautiful singing. God bless
Very good song. Nice signing 🙏🙏👍👍👍
Blessed song
God bless u ....
god bless you🙏🙏
Thank you for sharing🙌 God bless you
You are so welcome