Mam njan udemyila course purchase cheythu.Aa course complete cheythatt ee series start aakunnathano atho randum koodi orumich kond pokkunnathano better
രണ്ടും ഒരുമിച്ച് ചെയ്യാൻ പറ്റും. അതുപോലെതന്നെ കുറെ ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങൾ അതിൽ എക്സ്പ്ലൈൻ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് SEO, നമ്മക്ക് ഒരു ബേസിക് നോളജ് ഉണ്ട് എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ മുകളിലേക്ക് ബിൽഡ് ചെയ്യുന്ന കോഴ്സുകളാണ്. ഇവിടെ വരുമ്പോൾ നിങ്ങൾക്ക് ഞാൻ വളരെ ബേസിക്സ് തൊട്ട് സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ ഇവിടെ കവർ ചെയ്യുന്ന ഭാഗങ്ങൾ ആ കോഴ്സിലും കവർ ചെയ്തു ഒരുമിച്ച് പഠിക്കുകയോ അതല്ലെങ്കിൽ ആ കോഴ്സ് കംപ്ലീറ്റ് ചെയ്തതിനുശേഷം ഇത് കണ്ടു തുടങ്ങിയോ ചെയ്യാവുന്നതാണ്.
Class was nice. I especially liked your linked in marketing 😅 athintidayil😂
😅 jeevikatee
Hi Grace, I just started your video, and it’s fantastic! I hope to successfully complete the entire digital marketing course with your guidance.
Glad it was helpful!
Thankyou ❤️❤️
You’re welcome 😊
Hi eathu institute aanu best. Onnu suggest cheyyamo. Meta crtfct include aaya oru institude parayamo
എനിക്കറിയാവുന്നത് വളരെ കുറച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ മാത്രമാണ്. ഭൂരിപക്ഷമുള്ള എല്ലാ ഇൻസ്റ്റിറ്റ്യൂട്ട്സിലും ഈ hands on training വളരെ കുറവാണ്
thankyou❤
You're welcome 😊
❤❤
Nice❤
♥️♥️
Thankyou
Always welcome!
Day-1✅ looking forward for next !…
Always welcome
Mam after DM course chythathinu shesham ee career enhance cheyyan pattunna course parayamo ? Like MBA
Data analytics is a very good option. AI and MCA
All will be great
@@Growgraphs Thank you
Mam njan udemyila course purchase cheythu.Aa course complete cheythatt ee series start aakunnathano atho randum koodi orumich kond pokkunnathano better
രണ്ടും ഒരുമിച്ച് ചെയ്യാൻ പറ്റും. അതുപോലെതന്നെ കുറെ ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങൾ അതിൽ എക്സ്പ്ലൈൻ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് SEO, നമ്മക്ക് ഒരു ബേസിക് നോളജ് ഉണ്ട് എന്നുള്ളതിന്റെ അടിസ്ഥാനത്തിൽ മുകളിലേക്ക് ബിൽഡ് ചെയ്യുന്ന കോഴ്സുകളാണ്. ഇവിടെ വരുമ്പോൾ നിങ്ങൾക്ക് ഞാൻ വളരെ ബേസിക്സ് തൊട്ട് സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ ഇവിടെ കവർ ചെയ്യുന്ന ഭാഗങ്ങൾ ആ കോഴ്സിലും കവർ ചെയ്തു ഒരുമിച്ച് പഠിക്കുകയോ അതല്ലെങ്കിൽ ആ കോഴ്സ് കംപ്ലീറ്റ് ചെയ്തതിനുശേഷം ഇത് കണ്ടു തുടങ്ങിയോ ചെയ്യാവുന്നതാണ്.
@@Growgraphs Thank U for your response🙏
Institution course nadathunna ningal എന്തിനാ ഫ്രീ ആയിട്ട് ക്ലാസ്സ് കൊടുക്കുന്നു??.... ലാഭം ഇല്ലാതെ... കോഴ്സ് എടുപ്പിച്ചാൽ cash kittumbol😁
Eniku padipikan thonni padipikunnu. Nalathu chaithallum parshanam annu ennu arijilla.
Pls continue mam@@Growgraphs