രാവിലെ എഴുന്നേറ്റ വഴിക്ക് ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്... പ്രണയം എന്നതിലുപരി ഒരു പോസിറ്റീവ് വൈബ് മനസിന് സമ്മാനിയ്ക്കാൻ കഴിയുന്ന ഒരു നല്ല ഗാനം 😍❤👌
ഈ അടുത്തൊന്നും ഇതുപോലെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന സിനിമ ഉണ്ടായിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലെ പാട്ടുകൾ കേട്ടാലും കേട്ടാലും മതിവരുന്നില്ല... really like it.
മലയാളത്തിന് ഒത്തിരി ഒത്തിരി നല്ല വരികൾ നൽകിയ തിരുമേനി..! ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ..! കൈതപ്രം മാഷിനെ വരികൾ ഏൽപിച്ച വിനീതിൻ്റെ decision ഒട്ടും തെറ്റിയില്ല.. absolutely right decision..!
കുറെ ഏറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയ ഒരു നല്ല സിനിമ,,, അനാവശ്യ ഘോഷ്ടികൾ ഇല്ല,,,, ദ്വായാർത്ഥ സംസാരം ഇല്ല,,,, പാട്ടുകൾ ഒരു അരോചകം ആയി തോന്നില്ല,,, നല്ല ക്യാമറ,,,, നല്ല സംഭാഷണം,,,, നല്ല നല്ല അറിവുകൾ,,,,, ഒരു സീനിൽ അച്ഛൻ മകനെ കെട്ടി പിടിക്കാൻ അനുവാദം ചോദിക്കുമ്പോൾ,,,, ഇപ്പോഴത്തെ മക്കൾ അതെ പോലെ ആണ് എന്ന് ഓർമ പെടുത്തി,,,,, ((വിനീത് ശ്രീനിവാസൻ ഒരു നല്ല മകൻ ആണ് എന്ന് ഇതിൽ നിന്നും മനസിലാകും)),,,,, thanks sssss
Love from Tamilnadu Pranav- kalyani 's pair is soo cute , soo romantic , soo friendly also. Both sachin & Megha's voice & modulation is a very magical one.
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു ജോഡിയെ സ്ക്രീനിൽ കാണാൻ സാധിച്ചിട്ടില്ല. 😍😍 എന്തൊരു കെമിസ്ട്രിയാ ഈ ചെക്കനും പെണ്ണും അങ്ങനേ....നോക്കി ഇരിയ്ക്കാൻ തോന്നും 😍😍
ഈ മൂവി കണ്ടു കഴിഞ്ഞപ്പോൾ പറയാൻ പറ്റാത്ത ഒരു feel ആയിരിക്കുന്നു ഇതു vaarayum hang over മാറിയില്ല ഒരേ വീഡിയോ കാണുബോഴു ഒന്നുംകൂടി സിനിമ കാണാൻ കൊതി ആവാ Movie song ഒരു രാക്ഷയില്ല 😍 Pranav & kalyani chemistry supper😍😍
യവ്വന കാലത് മോഹൻലാൽ കാണിച്ച എല്ലാ റൊമാന്റിക് കുസൃതികളും കാണിക്കാൻ അവനു പറ്റും. 90s മോഹൻലാൽ സ്പെഷ്യൽ മാത്രമായിരുന്ന ആക്ഷൻ - റൊമാൻസ് - സോങ്‌സ് - ഡാൻസ് - ഇമോഷണൽ എല്ലാം ഇനി അവന്റെ കയ്യിൽ ഭദ്രം . നന്നായി യൂസ് ചെയ്യുന്ന സംവിധായകർ ഉണ്ടായാൽ കൊമേർഷ്യൽ മലയാള സിനിമയുടെ മാർക്കെറ്റ് തന്നെ മാറ്റാനുള്ള കഴിവ് അവനുണ്ട് . Pranav 🥰✅
Hridayam is one of the best movie, which relates with all young generation stories.... The day before, i downloaded this movie in Hindi dubbed version, as I come from North-east. I must say Malayali movies have a true meaning. I have seen many movies like Vikramaditya, Hridayam and many more. Their culture, tradition are ❣️❣️❣️❣️❣️.
*എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നിയ പാട്ട് ആണ്* .. *theater ഈ സിനിമ കണ്ടതിനു ശേഷം എന്റെ Ringtone അതിനു ശേഷം callertone ഇടം നേടിയ പാട്ട്* .... *ഈ സിനിമയിൽ pranav Mohanlal ❤️ kalyani ക്ക് വല്ലാത്ത മൊഞ്ച് ആണ്* ... *Theater ന്റെ big screen ലൂടെ കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ലാ*
Oh god this is the most underrated and most beautiful song in hridayam ❤️❤️ Special mention to sweet voice of singers Soulful music of hesham Sweetest lyrics by veteran kaithapram sir Beautiful kalyani But above all, Pranav is choooo cutieee, so endearing ..കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു..ചക്കര ❤️❤️
What a combo. The chemistry between them. They were best friends since childhood so acting together was easy and effortless for them. AMAZING SONG TOO!
മുപ്പതാകാറായിട്ടും കല്യാണം കഴിക്കാൻ തോന്നാത്ത എനിക്ക് കല്യാണം കഴിക്കാൻ തോന്നിയ സിനിമ വിവാഹ ശേഷം മറ്റു സിനിമകൾ ദുരന്തവും ഇത് എത്ര മനോഹരമായിരുന്നു ഹൃദയം.....
ഫസ്റ്റ് പാർട്ടിലെ കോളേജ് ഹാങ്ങ് ഓവർ കഴിഞ്ഞുള്ള പ്രണവ് കല്യാണി കോമ്പിനേഷൻ വേറെ ലെവൽ..പണ്ടത്തെ ലാലേട്ടന്റെ കെമിസ്ട്രി റൊമാൻസ് recreate ചെയ്തു എന്ന് പറയാം🔥🔥🔥🔥🥰🥰🥰 പ്രണവ് കല്യാണി
ഹൃദയം മൂവിയിലെ അടുത്ത മനോഹരമായൊരു ഗാനം ❤ഹൃദയം മൂവിയിലെ ഒരോ പാട്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ❣️ Thank You Hesham ikkaa for this beautiful song giving us. അതുപോലെ പ്രണവ് ❤കല്യാണി ഒരു രക്ഷയും ഇല്ലാ നല്ല chemisty ആണ് രണ്ടു പേരും. Real ലൈഫിലും ഇവർ രണ്ടുപേരും couple ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും🥰. പിന്നെ thank you vineeth etta for giving this beautiful movie hridayam and for giving this beautiful couple💖💖ഇനിയും ഇവർ ഒന്നിച്ചുള്ള സിനിമക്കുവേണ്ടി waiting ആണ് 💕💕love this couple💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖
ഹൃദയത്തെ കൂടുതൽ ഊഷ്മളമാക്കിയ ഗാനം... കല്യാണിയുടെയും പ്രണവിന്റെയും കോമ്പിനേഷൻ സീൻസ് ഒക്കെ കണ്ടിരിക്കാൻ എന്ത് രസമാ... 😘 ഹൃദയത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ പാട്ടായിരുന്നു ... ❤️
The chemistry b/n the couple that shows in this song is just sprb. Really nice ❤❤ പാട്ടെല്ലാം ഒന്നിനൊന്നു മെച്ചം... എത്ര നാൾ എത്ര നാൾ......... ഒരുപാട് ഇഷ്ടപെട്ട വരികൾ ❤
Great... ethra കാലമായി ... നല്ല പാട്ടുകൾ വന്നിട്ട്.... പുതിയ ഡയറക്dersinu പടം മാത്രം വിജിയിച്ച മതി പാട്ട് എന്ത് തേങ്ങ ആയാലും ഒരു കുഴപ്പവും ഇല്ല... വിനീത് ശ്രീനിവാസൻ..💓💓💓 thanks for giving space and time to Hisham...💓💓
Pranav + Kalyani yude chemistry in this movie is soo amazing ❤️ I love this song a lot! Megha chech's voice is sooo good. Enthoru cuteness ahn randuperum paadiyekkunnath kelkan 😍
I belongs to telangana I don't know malayalam but I watch this songs every day after my hectic work schedule. It gives lot relief. Actors, Musicians and singers all in whole great outcome
മനസ് തിരികെ പോകുന്നു ഹൃദയം കളിക്കുന്ന തീയേറ്ററിലേക്കു .ദൈവമേ എന്തു സുഖമാണ് സിനിമ ..കണ്ടോണ്ടു ഇരിക്കാൻ ..ഓർമ്മകൾ കൂട്ടും കൂട്ടം aayi എത്തിക്കുക ആണ് .എന്റെ കോളേജ് കാലം എന്റെ കൂട്ടുകാർ .നനുത്ത മഞ്ഞു കൊണ്ട ഒരു സുഖം ...പ്രണവ് നീ muthada 😍😍
ഹൃദയത്തിലെ പാട്ടുകളെല്ലാം ഓരോരുത്തരുടെയും ഹൃദയം കവർന്നോഴുകുന്നു. സിനിമയിലെ ഓരോ പാട്ടും പാടിയത് ആ പാട്ടിന് അനുയോജ്യമായ ശബ്‌ദമുള്ളവർ. Singers selection 👌❤
Just look at them . They look soooo good together . Their chemistry is so organic and natural. And this song is really soothing. Was waiting for this song to release since I watched the film. Watcing this on loop . Can't get enough of Arun & Nithya
ഹൃദയം സിനിമയിലൂടെ മലയാളി ഹൃദയത്തിലേക്ക് പുതിയൊരു ഫീലുമായി എത്തിയ പാട്ട്.❤️ഹൃദയം❤️കൂടാതെ പ്രണവ് കല്യാണി ജോഡി.....❤️😍😍😍😍കൂടാതെ തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്ന ഒരു വേറെ ലെവൽ ഫിലിം.വിനീതെട്ടനെ കൊണ്ടു മാത്രം കഴിയുന്നൊരു മാജിക് 🔥🔥🔥💯
📌കഴിഞ്ഞ ആഴ്ച്ചായാണ് ❤️ഹൃദയം❤️ കണ്ടത് സത്യം പറഞ്ഞാൽ ഒരു സിനിമ ഹൃദയത്തിൽ ഇങ്ങനെ ഇത്രയും കൊളുത്തി പിടിക്കുന്നത്🥺❤ ആദ്യം ആയിട്ട് ആണ്.. ഒരു സിനമാ കണ്ട് കഴിഞ്ഞ് ഇത്രയും നാളും അത് ഓരോ പ്രേക്ഷകന്റെയും മനസിൽ ഇങ്ങനെ മായാത്ത കിടക്കുന്നുണ്ട് എങ്കിൽ അത് തന്നെയാണ് ഈ സിനിമയുടെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെയും ഏറ്റവും വലിയ വിജയം.. ഒരു പാട് നന്ദി ഉണ്ട് വിനീതെട്ടാ🙏😊 മലയാളികളുടെ ഹൃദയം നിറച്ച ഒരു സിനിമ ഞങ്ങൾക്ക് നൽകിയതിന് ❤😊. പ്രണവ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം തന്നെയാണ്.. എടുത്ത് പറയേണ്ടത് ഈ സിനിമയിലെ സഗീതം ആണ് 15 പാട്ട് ഉണ്ട് എങ്കിലും ഒരിക്കൽ പോലും ഒരു രീതിയിലും കാണുന്നവർക് അത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല ഓരോ BGM മുകളും പാട്ടുകളും തന്നെയാണ് ഈ സിനിമയുടെ ആത്മാവ്.. ഒരിക്കൽ കൂടി നന്ദി ഹൃദയം സിനിമായിലെ ഓരോരുത്തർക്കും ഇത്രയും നല്ലൊരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിനു 🙏❤️..
എന്ത് vibe ആണ് ഈ പാട്ടൊക്കെ.
പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കുന്ന ഒരുതരം മാജിക് 😍❤
Next fav from Hridayam❤❤
Chettoiii😍☺
😍
അതെ ❤❤
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
Anandhu mentalism class edukkunnuto?
രാവിലെ എഴുന്നേറ്റ വഴിക്ക് ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീലാണ്... പ്രണയം എന്നതിലുപരി ഒരു പോസിറ്റീവ് വൈബ് മനസിന് സമ്മാനിയ്ക്കാൻ കഴിയുന്ന ഒരു നല്ല ഗാനം 😍❤👌
Sathyam.. positive vibes ulla song
❤️❤️
Enikum
True
Njan ath kond ee songaa ente Alarm tone aakki vachirikkunne🥰
Here is “Pottu Thotta Pournami” 🥰
All songs are amazing bt this one is my favourite ❤️❤️
❤❤
🤩
Thankyou Hesham for this wonderful gift for all of us to remember
Oooooiii
ഈ അടുത്തൊന്നും ഇതുപോലെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന സിനിമ ഉണ്ടായിട്ടില്ല. വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലെ പാട്ടുകൾ കേട്ടാലും കേട്ടാലും മതിവരുന്നില്ല... really like it.
Pranav - Kalyani the Cute Combo ❤❤🥰🥰🥰🥰
Kannappi bro sugamalle
കണ്ണപ്പി ബ്രോ Hi
Hy kannapi😂
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
Kannappi❤❤
കൈതപ്രം തിരുമേനി... ഈ പാട്ട് പോലുള്ള ഒരായിരം ഗാനങ്ങൾ ഇനിയും എഴുതാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് .പ്രാർത്ഥിക്കുന്നു..
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
മലയാളത്തിന് ഒത്തിരി ഒത്തിരി നല്ല വരികൾ നൽകിയ തിരുമേനി..! ആയുരാരോഗ്യ സൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ..! കൈതപ്രം മാഷിനെ വരികൾ ഏൽപിച്ച വിനീതിൻ്റെ decision ഒട്ടും തെറ്റിയില്ല.. absolutely right decision..!
❤
@@robinskull Andi aneet po myre
@@robinskull athin thannod arum chodhichillallo
ഹൃദയത്തിൽ നിന്ന് അടുത്തൊരു trending song കൂടെ..😍കണ്ട് ഏറെനാൾ കഴിഞ്ഞിട്ടും ഹൃദയം വിട്ട് പോകാതെ വിനീതേട്ടൻ magic ✨
💯💯💯💯
💯❤️
Sherikkum?😀
Super sachu 🥰🥰🥰🥰
അതേ
2:08 സാരിയിൽ കല്യാണി അടിപൊളി 🥰🥰 പ്രണവ് അതിലും അടിപൊളി🥰Their look at each other ufff 🔥🔥
എത്ര നാൾ എത്ര നാൾ തേടിന്നുന്നു എന്നു നിന്നെ ഞാൻ, അത്ര മേൽ അത്ര മേൽ......
Most favorite line😍 in this song
കൈതപ്രം sir 🎼🤩
💯👌👌👌
💯❤️
My favorite line also this line😍
Poli song💖🤩
കുറെ ഏറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റിയ ഒരു നല്ല സിനിമ,,, അനാവശ്യ ഘോഷ്ടികൾ ഇല്ല,,,, ദ്വായാർത്ഥ സംസാരം ഇല്ല,,,, പാട്ടുകൾ ഒരു അരോചകം ആയി തോന്നില്ല,,, നല്ല ക്യാമറ,,,, നല്ല സംഭാഷണം,,,, നല്ല നല്ല അറിവുകൾ,,,,, ഒരു സീനിൽ അച്ഛൻ മകനെ കെട്ടി പിടിക്കാൻ അനുവാദം ചോദിക്കുമ്പോൾ,,,, ഇപ്പോഴത്തെ മക്കൾ അതെ പോലെ ആണ് എന്ന് ഓർമ പെടുത്തി,,,,, ((വിനീത് ശ്രീനിവാസൻ ഒരു നല്ല മകൻ ആണ് എന്ന് ഇതിൽ നിന്നും മനസിലാകും)),,,,, thanks sssss
15 പാട്ട് എന്ന് ഒക്കെ പറഞ്ഞപ്പോ.. ഇത്രെയും പ്രേതിഷിച്ചില്ല എന്നാ ഒരു ഫീലിംഗ് ആണ് എല്ലാ പാട്ടും.. ❤️🔥... ജന ഹൃയങ്ങൾ കീഴടക്കി ഹൃദയം ... ❤️
എല്ലാം super songs ആണ്
Love from Tamilnadu
Pranav- kalyani 's pair is soo cute ,
soo romantic , soo friendly also.
Both sachin & Megha's voice & modulation is a very magical one.
ഹൃദയം സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന lovly songs😘😘❤️🔥🔥🔥
இந்தப் பாடலுக்கு மிகப் பெரிய அன்பு தமிழ்நாட்டிலிருந்து❤️
എന്താണെന്ന് മനസ്സിലായില്ല എന്തായാലും കമെന്റിന് ലൈക്ക് അടിച്ചു 🙂😂😌
@@amalprasad1456 great love for this song from Tamil Nadu ena paranje
Thanks annie
Love from KERALA ❤❤❤
@@amalprasad1456 Great love for this song from tamil nadu 😂😂 see translation
ഈ സിനിമ കണ്ടതിനു ശേഷം ഏറ്റവും ഇഷ്ടപെട്ട പാട്ട്...ദർശനക്കു മുകളിൽ.. പ്രണവ് 💞കല്യാണി ജോടികൾ ❤️👌
Thangan chetta endik sughamalle
Enikkum ❣️
@@rohith_2255 🤣
😍
💯♥️
ദർശന song നേക്കാൾ എനിക്കിഷ്ട്ടം ഈഹ് പാട്ടും ഈഹ് combo യും ആണ്... ഇവരുടെ chemistry അപാരം... കല്യാണി ചേച്ചി ലിസി ചേച്ചിയെ പോലെ നല്ല സുന്ദരി ആണ് 😍😘😘💕💕
ഈ അടുത്ത കാലത്തൊന്നും ഇത്രയും നല്ല ഒരു ജോഡിയെ സ്ക്രീനിൽ കാണാൻ സാധിച്ചിട്ടില്ല. 😍😍
എന്തൊരു കെമിസ്ട്രിയാ ഈ ചെക്കനും പെണ്ണും അങ്ങനേ....നോക്കി ഇരിയ്ക്കാൻ തോന്നും 😍😍
ഈ മൂവി കണ്ടു കഴിഞ്ഞപ്പോൾ പറയാൻ പറ്റാത്ത ഒരു feel ആയിരിക്കുന്നു
ഇതു vaarayum hang over മാറിയില്ല
ഒരേ വീഡിയോ കാണുബോഴു ഒന്നുംകൂടി സിനിമ കാണാൻ കൊതി ആവാ
Movie song ഒരു രാക്ഷയില്ല 😍
Pranav & kalyani chemistry supper😍😍
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും ഇമ്പമുള്ള ഗാനം.പാട്ടിനനുസരിച്ചുള്ള visuals , ആ പാട്ടിന്റെ ഒരു താളം സംഗതി,പിന്നെ ഹിഷാം സാറിന്റെ അടിപൊളി കോമ്പോസിഷൻ
എല്ലാം super songs ആണ്
കൈത്രപ്രം ആണ് ഇത്ര മനോഹരമായ വരികൾ സമ്മാനിച്ചത്.. ഒരു കാലഘട്ടം മുഴുവനും വസന്തകാലം തീർത്ത അതുല്യ പ്രതിഭ
❤️❤️❤️❤️❤️❤️❤️❤️❤️ഹൃദയം കവർന്ന ഗാനം.... Thanks വിനീത് ശ്രീനിവാസൻ - ഹേഷാമ അബ്ദുൽ വഹാബ്..... പ്രണവ് -കല്യാണി.....സച്ചിൻ ബാലു -മേഘ ജോസികുട്ടി....... കൈതപ്രം തിരുമേനി... 😍😍😍
മോഹ..... രാഗങ്ങളോ...... 🥰🥰🥰
യവ്വന കാലത്
മോഹൻലാൽ കാണിച്ച
എല്ലാ റൊമാന്റിക് കുസൃതികളും
കാണിക്കാൻ അവനു പറ്റും.
90s മോഹൻലാൽ സ്പെഷ്യൽ മാത്രമായിരുന്ന
ആക്ഷൻ - റൊമാൻസ് - സോങ്‌സ് - ഡാൻസ് -
ഇമോഷണൽ എല്ലാം ഇനി അവന്റെ കയ്യിൽ ഭദ്രം .
നന്നായി യൂസ് ചെയ്യുന്ന സംവിധായകർ
ഉണ്ടായാൽ കൊമേർഷ്യൽ
മലയാള സിനിമയുടെ മാർക്കെറ്റ് തന്നെ
മാറ്റാനുള്ള കഴിവ് അവനുണ്ട് .
Pranav 🥰✅
Pranav Kalyani chemistry in this movie was awesome. Such a feel good song. ♥♥
❤️💯
Rajamanikyam എന്ന ചിത്രത്തിലെ ഒരു scene ഞാൻ അഭിനയിച്ച് ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കാണാമോ
Yes cinema kanatha nyan
💜💜
@@kronos9357 vro theatre lu kaanenda cinema aan..
It's a magic ✨✨
Hridayam is one of the best movie, which relates with all young generation stories.... The day before, i downloaded this movie in Hindi dubbed version, as I come from North-east. I must say Malayali movies have a true meaning. I have seen many movies like Vikramaditya, Hridayam and many more. Their culture, tradition are ❣️❣️❣️❣️❣️.
In which site movie is available ?
me bhi NE se hoon, Provide the link please.
@@dipaksankpal8989 disney
@@dipaksankpal8989 u can get on you tube
From where you get movie in hindi please please tell me
Fabulous chemistry 💕pranav & kalliyani
പ്രണവ് കല്യാണി കോംബോ ഒരുപാട് ഇഷ്ട്ടമായി 🥰❤️
*എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നിയ പാട്ട് ആണ്* .. *theater ഈ സിനിമ കണ്ടതിനു ശേഷം എന്റെ Ringtone അതിനു ശേഷം callertone ഇടം നേടിയ പാട്ട്* .... *ഈ സിനിമയിൽ pranav Mohanlal ❤️ kalyani ക്ക് വല്ലാത്ത മൊഞ്ച് ആണ്* ... *Theater ന്റെ big screen ലൂടെ കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ കഴിയില്ലാ*
Pranv Mohanlal ❤️ kalyani chemistry ഒരു രക്ഷയും ഇല്ലാ 💞
💯🔥
എല്ലാം super songs ആണ്
💯💯Sheriyaa
Lovely song. ..... I love kerala and kerala peoples, அவர்கள் பேசும்போது malayalam மொழியின் அழகு வெளிப்படும், love from tamilnadu...
We also love Tamil movies and songs ♥️
ഈ പാട്ടു തിയേറ്റർ യിൽ കാണാൻ നല്ല രസമായിരുന്നു
Nalla experience ayirirunnu ee movie😍
അതേ
Really💖💖
Yes
പ്രണവ് ഒടുക്കത്തെ cute ആണ്, ഈൗ മൂവി ഇൽ ഫുൾ ഇത്രയും നാൾ aaa cuteness ആരും use ചെയ്‌തില്ല വിനീത് ഏട്ടൻ crct use ചെയ്‌തിട്ടുണ്ട് poli😍😍😍😍
Sathyam
2:24 pranav really fell down.😀
What a song... Lovely ❤️❤️❤️
Fav combo 💞
Oh god this is the most underrated and most beautiful song in hridayam ❤️❤️
Special mention to sweet voice of singers
Soulful music of hesham
Sweetest lyrics by veteran kaithapram sir
Beautiful kalyani
But above all, Pranav is choooo cutieee, so endearing ..കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു..ചക്കര ❤️❤️
ഈ പാട്ടിലെ അപ്പുവിന്റെയും., കല്യാണിയുടെയും കെമിസ്ട്രി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.. സിനിമയിൽ ഉടനീളവും..💕💕💕
Ath avaru childhood thottu nalla frnds alle athakkum
സത്യം സത്യം സത്യം ✨👌
@@entertainerGames അതും ഒരു factor ആണ്.. മരക്കാറിലും ഇവരുടെ പോർഷൻസ് അതിഗംഭീരം ആയിരുന്നു ❤️
@@ytofficial852 Kalyani - Ammu, Pranav - Appu ethokke arrikka ariyathath?
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
വല്ലാത്തൊരു chemistry 🥰 ഒരു മോഹൻലാൽ ശോഭന feel,n d music 🎵 tooo....singing, direction, എനിക്ക് എല്ലാം അങ്ങോട്ട് ഇഷ്ടായി🥰🥰🥰❤️❤️❤️❤️
A Big Fan from Sri lanka 🇱🇰 .
Pranav 👌
The chemistry between them and the unfocused smile in our faces feels even better than other songs in Hridayam❤️
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@@robinskull onn podey
🥰same
6
Your observation is true but i would say this is the 2nd best song in hridayam as you also know darshana song is also too good
വല്ലാത്ത...ഒരു കെമിസ്ട്രി തന്നെ ❤️❤️❤️😍
കണ്ടിരിക്കാൻ തന്നെ എന്നാ ഒരു രസമാണ് 💯😍❤️ഉണക്ക മുന്തിരി... വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു👌👌
ഞാനും
More than the romantic angle they showed a newly wed couple like best friends... that's what make this song different & special ❤️
Yeah 😊😂
Perfectly said
Yes but not happen for everyone
What a combo. The chemistry between them. They were best friends since childhood so acting together was easy and effortless for them. AMAZING SONG TOO!
മുപ്പതാകാറായിട്ടും കല്യാണം കഴിക്കാൻ തോന്നാത്ത എനിക്ക് കല്യാണം കഴിക്കാൻ തോന്നിയ സിനിമ വിവാഹ ശേഷം മറ്റു സിനിമകൾ ദുരന്തവും ഇത് എത്ര മനോഹരമായിരുന്നു ഹൃദയം.....
ഇതൊന്നും കണ്ടിട്ട് പോയി കെട്ടല്ലെ..😅കോഞ്ഞാട്ട ആകും
ഇത് കേൾക്കുന്ന 35 വയസായ പടു കിളവൻ പ്രണവ്
ഹൃദയം തൊട്ടെഴുതിയ സംഗീതം...❤️
ഇരുവരുടെയും കെമിസ്ട്രി ഒരു രക്ഷയുമില്ല..😍 ദ ഗ്രേറ്റ് മാജിക് ഓഫ് വിനീത് ശ്രീനിവാസൻ..❤️
അരുൺ-ദർശന പ്രണയത്തേക്കാൾ അരുൺ-നിത്യ ഇഷ്ടപ്പെട്ടവരാവും ഭൂരിഭാഗവും 😍💞
The Chemistry between Pranav and Kalyani is so Adorable 😍 നോക്കിയിരുന്നുപോവും 🥰
No wrong most of peoples will like arun darsana chemistry not more like than arun nittiya story understand🙂🙃
1:45 that moment.....so cute and blissful
ഈ തലമുറയിലെ ഏറ്റവും മികച്ച പ്രണയജോഡി 🥰😘
അപ്പു ഏട്ടനും, കല്യാണിയും 🥰😘
Raju etan and kalyani
@@suhas3459 I didn't felt the chemistry between them tho. Pranav and kalyani chemistry is on fire 🔥😍 Again it's my opinion
Nooo.... Madhuram movie 😍
💯💯🥰
@@suhas3459 achanuk molum😂
ഫസ്റ്റ് പാർട്ടിലെ കോളേജ് ഹാങ്ങ് ഓവർ കഴിഞ്ഞുള്ള പ്രണവ് കല്യാണി കോമ്പിനേഷൻ വേറെ ലെവൽ..പണ്ടത്തെ ലാലേട്ടന്റെ കെമിസ്ട്രി റൊമാൻസ് recreate ചെയ്തു എന്ന് പറയാം🔥🔥🔥🔥🥰🥰🥰 പ്രണവ് കല്യാണി
ഹൃദയം മൂവിയിലെ അടുത്ത മനോഹരമായൊരു ഗാനം ❤ഹൃദയം മൂവിയിലെ ഒരോ പാട്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് ❣️ Thank You Hesham ikkaa for this beautiful song giving us. അതുപോലെ പ്രണവ് ❤കല്യാണി ഒരു രക്ഷയും ഇല്ലാ നല്ല chemisty ആണ് രണ്ടു പേരും. Real ലൈഫിലും ഇവർ രണ്ടുപേരും couple ആയിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചുപോകും🥰. പിന്നെ thank you vineeth etta for giving this beautiful movie hridayam and for giving this beautiful couple💖💖ഇനിയും ഇവർ ഒന്നിച്ചുള്ള സിനിമക്കുവേണ്ടി waiting ആണ് 💕💕love this couple💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖
Everyone gets a smile on their faces seeing and listening to this...the vibe❤💥
💯💯💯
👌👌👌
ഹൃദയത്തെ കൂടുതൽ ഊഷ്മളമാക്കിയ ഗാനം... കല്യാണിയുടെയും പ്രണവിന്റെയും കോമ്പിനേഷൻ സീൻസ് ഒക്കെ കണ്ടിരിക്കാൻ എന്ത് രസമാ... 😘 ഹൃദയത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഈ പാട്ടായിരുന്നു ... ❤️
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
പ്രണവ്❤️കല്യാണി...
രണ്ടാളുടേം main അവരുടെ cuteness ആണ്...... എന്ത് ഭംഗിയാ അവര് തമ്മിലുള്ള chemistry 😍😍😍
ഓരോ പാട്ടിനും അതിന്റേതായ ഐഡിന്റിറ്റി ഉണ്ട് എന്ന് ഉള്ളത് തന്നെ ആണ് ഹൃദയം സോംഗ്സിന്റെ പ്രത്രേകത 🔥🥰
എല്ലാം super songs ആണ്
1:56 I like that voice 🥰😍❣️🎶🎵
ഹൃദയത്തിലെ എല്ലാ പാട്ടും കൂടുതൽ കേട്ടതും ഇഷ്ടപ്പെട്ടതും പടം കഴിഞ്ഞിറങ്ങിയ ശേഷമാണ് ❤️
കല്യാണം കഴിഞ്ഞതിന് ശേഷമുള്ള പ്രണയം വേറെ ലെവലാണ്, അതാണ് സത്യവും, ഏറ്റവും വിലപ്പെട്ടതും, ഒരിക്കലും ആർക്കും നൽകാത്തതും ......
സത്യം.. അതാണ് real
Athe IPPO okke marriaginu munne nallapole Sneham kanikkum real Lifil ithonnum undavilla, Sherikkum paranjal Real Lifil nallapole pranayikkuka snehikkuka aa snehathil orikkalum Vellam cherkkaruth, Nallapole pranayikkuka
ഈ പാട്ടിനു വേണ്ടി waiting ആയിരുന്നു . 💞 പ്രണവ് കല്യാണി അപാര Chemistry . Childhood friends ആയതുകൊണ്ട് അവരുടെ ഇടയിൽ നല്ല bond ഉണ്ട് .❤️😍🔥
Athe.😊👍
kalyniyude munpulla abhinayathinte patterne alla ennum thoni. Film kandila ee song matram ane
Same darsana or arun same are good boundings
Terrific chemistry between pranav and kalyani
ഇവരുടെ ഈ ഒടുക്കത്തെ കെമിസ്ട്രി കാരണാണ് ഈ പടം വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്❤️ മൂന്ന് തവണ കണ്ടിട്ടും ഇനിയും കാണാൻ തോനുന്നു
എത്രാമത്തെ തവണയാണ് കേൾക്കുന്നേന്ന് വല്ല പിടിയുണ്ടോ😂
Fell in love with the song ❤️❤️
*പ്രണവ് ❤️ കല്യാണി combo.. Superb ആണ്.. I really like it😘🥰*
Hridhayam movie adipoli❤💥 Love from TamilNadu❤
The chemistry b/n the couple that shows in this song is just sprb. Really nice ❤❤
പാട്ടെല്ലാം ഒന്നിനൊന്നു മെച്ചം... എത്ര നാൾ എത്ര നാൾ.........
ഒരുപാട് ഇഷ്ടപെട്ട വരികൾ ❤
ഹൃദയത്തിലെ സോങ്ങുകൾ എല്ലാം ഒന്നിന് ഒന്ന് പൊളിയാണ് ❤️🔥
എല്ലാം super songs ആണ്
Great... ethra കാലമായി ... നല്ല പാട്ടുകൾ വന്നിട്ട്.... പുതിയ ഡയറക്dersinu പടം മാത്രം വിജിയിച്ച മതി പാട്ട് എന്ത് തേങ്ങ ആയാലും ഒരു കുഴപ്പവും ഇല്ല... വിനീത് ശ്രീനിവാസൻ..💓💓💓 thanks for giving space and time to Hisham...💓💓
Yes
This is it ഇനി ഇതാണ് life !! ...
Most heart touching part of this movie... Nithya Arun love ❤️..
Pranav + Kalyani yude chemistry in this movie is soo amazing ❤️ I love this song a lot!
Megha chech's voice is sooo good. Enthoru cuteness ahn randuperum paadiyekkunnath kelkan 😍
Pravan&kalyani combo very cute and sweet ❤🌸
Pranav&darshana combo 🔛🔥💯
Yes ❤
The chemistry between both of them is so good. Cutest pair in mollywood
Pranv and Kalyani cute and super combo❤️💞 super lyrics 🥰🥰enthu nalla pattu annu 1000 pravisam kandu 🥰🥰❤️👌
Romba naala wait panitu irundhen indha paatukkaaga....semma song with beautiful visuals....this song is a magic❤
Mohanlal -Lissy
Pranav- Kalyani
History repeats♥️♥️♥️♥️
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@@robinskull vazha🤣
@@robinskull ayin nee etha vazhe🙄
True
@@robinskull Ayin nee etha
പ്രണവ് - കല്യാണി കോംബോ 🤩❤️✨ + Music 😍✨
I belongs to telangana I don't know malayalam but I watch this songs every day after my hectic work schedule. It gives lot relief. Actors, Musicians and singers all in whole great outcome
പ്രണവ് & കല്യാണി Fav❤️ ജോഡി ആയി മാറി കഴിഞ്ഞു!!😍❤️
The Chemistry between them was Awesome❤️
Pranav ❤️ Kalyani
ഈ സിനിമയുടെ പ്രേത്യേകത എന്തെന്ന് വച്ചാൽ ഓരോ പാട്ട് കേൾക്കുമ്പോഴും തോന്നും ഇതാണ് മികച്ചതെന്ന്... എല്ലാം ♥️💥💥
Crct
Very true
Jayaram - mohanlal -
Mammootty❤
Kalidas - pranav - dulquer ❤
തീയേറ്ററിൽ നിന്ന് ഹൃദയം കണ്ടിറങ്ങിയ എല്ലാവരുടെയും ഹൃദയത്തിലേക്ക് കൂടികയറൻ ഹൃദയത്തിന് സാധിച്ചു എന്നതാണ് ഹൃദയത്തിൻ്റെ ഏറ്റവും വലിയ വിജയം!!❤️
Sathyam vallatha Vineeth magic
4 times theatril poyi kanduuuu....... Ragam theatril...
Veendum veendum enthinu veruthe..................
Thanks everyone for all the love.. So happy to have sung this along with Megha ♥️♥️
😍😍
You have a euphonious voice... 🥰🥰
🥰🥰
You have such a soothing voice😍
Very nice voice ☺️
നന്ദിണ്ട് തമ്പുരാനെ.... ഈ കഞ്ഞിയെ വേറെ ആർക്കും കൊടുക്കാതെ എനിക്ക് തന്നെ തന്നല്ലോ😘.... ഇജ്ജാതി 🥰
2:23 Ee songil avaru onasadya kazhichu kazhinju neeyum njanum undo ennomal penne ennulla aa portionu oru magical effect undu.
മനസ് തിരികെ പോകുന്നു ഹൃദയം കളിക്കുന്ന തീയേറ്ററിലേക്കു .ദൈവമേ എന്തു സുഖമാണ് സിനിമ ..കണ്ടോണ്ടു ഇരിക്കാൻ ..ഓർമ്മകൾ കൂട്ടും കൂട്ടം aayi എത്തിക്കുക ആണ് .എന്റെ കോളേജ് കാലം എന്റെ കൂട്ടുകാർ .നനുത്ത മഞ്ഞു കൊണ്ട ഒരു സുഖം ...പ്രണവ് നീ muthada 😍😍
ഹൃദയത്തിലെ പാട്ടുകളെല്ലാം ഓരോരുത്തരുടെയും ഹൃദയം കവർന്നോഴുകുന്നു. സിനിമയിലെ ഓരോ പാട്ടും പാടിയത് ആ പാട്ടിന് അനുയോജ്യമായ ശബ്‌ദമുള്ളവർ. Singers selection 👌❤
അപ്പുവിന് ദർശനയേക്കാൾ ചേർച്ച കല്യാണി തന്നെ...... ക്യൂട്ട് രണ്ടാളും
Love form Tamilnadu for pranav and kalyani.... ❤️❤️❤️❤️😘😘😘 Cuteest pair. 💯💯🔥🔥🔥🔥
Their chemistry ❤️❤️. Most favorite song and most favorite part of the movie. Pranav and Kalyani 😍😍
Just look at them . They look soooo good together . Their chemistry is so organic and natural. And this song is really soothing. Was waiting for this song to release since I watched the film. Watcing this on loop . Can't get enough of Arun & Nithya
Yesss💓
100%❤❤❤
Might be because they've known each other since childhood :)
@@divyaam Yes. Kalyani had told this in an interview that they were super comfortable with each other and it helped them a lot.
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
നല്ലൊരു പാട്ട്!!💞... തിയേറ്ററിൽ നന്നായി ആസ്വദിച്ചു!!💯💝
Megha ❤️ I juz love your voice dear
God bless you
Sachin sir voice is awesome
Love from Telugu 💕
Helenile 'kaanatheeram' songum megha aanu. Sweet voice❤️
ഹൃദയം വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു 🔥🔥🔥
3 times പോയി കണ്ടു 💯
@@farsanak5920 ❤️❤️
2:09 പ്രേണവ്... Smile 😍
മുത്താടാ നീ...in love with this pair 🥰❤️
பொட்டு தோட்ட பௌர்ணமி
தொட்டு தொட்டு நிற்கவே
பூத்துலஞ்சு நின்னு தாறகள்
கண் கோணினுள்ளே
கண்ணாடி நீட்டாவே
காத்து நின்ன ரவுகள் கண்டு ஞான்
எத்ர நாள் எத்ர நாள்
தேடி நின்னுவென்னோ நின்னே ஞான்
அத்ரமெல் அத்ரமெல்
நெஞ்சகம் உருகும் அனுராகம்
பிரணயா வீணை மீட்டி
பொட்டு தோட்ட பௌர்ணமி
தொட்டு தொட்டு நிற்கவே
பூத்துலஞ்சு நின்னு தாறகள்
பூ போலே சுண்டில் தேனூறும்
நீன் உள்ளில் சினேகா
ஸ்வப்னங்களோ மோஹ ராகங்களோ
அவையில் ஒழுகும் அழகின் அலகல்
ஹருதய மதுர சாஷகம் இதிலே
பிரேம தரல நூற்கள் இலக்கு
கான ரசனா தாழ்கி ஓழுகாவே
நீயும் ஞானும் வந்தாய்
என்னோமல் பெண்ணே
பொட்டு தோட்ட பௌர்ணமி
தொட்டு தொட்டு நிற்கவே
பூத்துலஞ்சு நின்னு தாறகள்
எத்ர நாள் எத்ர நாள்
தேடி நின்னுவென்னோ நின்னே ஞான்
அத்ரமெல் அத்ரமெல்
நெஞ்சகம் உருகும் அனுராகம்
பிரணயா வீணை மீட்டி
❤️Thank you
Good job ...
I dont know malayalam that well, but surely sounds authentic ...
the vid is timeless cute ...
Thank u and super job
Their chemistry is just awesome..these scenes really look so real
ഹൃദയം എന്ന സിനിമയിൽ അഭിനയിച്ച എല്ലാവരും ഓരോ ഇന്റർവ്യൂ ല് കാണാൻ കഴിഞ്ഞു. ഒരാൾ ഒഴികെ പ്രണവ് മോഹൻലാൽ ❤
ഇവർ രണ്ടുപേരേം ഒരുമിച്ച് കാണുമ്പോ വലാതൊരു ഫീലാ....😍😍😍😍 പ്രണവ് കല്യാണി combo😍😍😍😍😍
மெல்லிசை , இன்னயகுரல்,கதாநாயகி,காதல் 💚❤
ഹൃദയം സിനിമയിലൂടെ മലയാളി ഹൃദയത്തിലേക്ക് പുതിയൊരു ഫീലുമായി എത്തിയ പാട്ട്.❤️ഹൃദയം❤️കൂടാതെ പ്രണവ് കല്യാണി ജോഡി.....❤️😍😍😍😍കൂടാതെ തീയേറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്ന ഒരു വേറെ ലെവൽ ഫിലിം.വിനീതെട്ടനെ കൊണ്ടു മാത്രം കഴിയുന്നൊരു മാജിക് 🔥🔥🔥💯
📌കഴിഞ്ഞ ആഴ്ച്ചായാണ് ❤️ഹൃദയം❤️ കണ്ടത് സത്യം പറഞ്ഞാൽ ഒരു സിനിമ ഹൃദയത്തിൽ ഇങ്ങനെ ഇത്രയും കൊളുത്തി പിടിക്കുന്നത്🥺❤ ആദ്യം ആയിട്ട് ആണ്.. ഒരു സിനമാ കണ്ട് കഴിഞ്ഞ് ഇത്രയും നാളും അത് ഓരോ പ്രേക്ഷകന്റെയും മനസിൽ ഇങ്ങനെ മായാത്ത കിടക്കുന്നുണ്ട് എങ്കിൽ അത് തന്നെയാണ് ഈ സിനിമയുടെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെയും ഏറ്റവും വലിയ വിജയം.. ഒരു പാട് നന്ദി ഉണ്ട് വിനീതെട്ടാ🙏😊 മലയാളികളുടെ ഹൃദയം നിറച്ച ഒരു സിനിമ ഞങ്ങൾക്ക് നൽകിയതിന് ❤😊. പ്രണവ് മലയാള സിനിമയുടെ ഭാവി വാഗ്ദാനം തന്നെയാണ്.. എടുത്ത് പറയേണ്ടത് ഈ സിനിമയിലെ സഗീതം ആണ് 15 പാട്ട് ഉണ്ട് എങ്കിലും ഒരിക്കൽ പോലും ഒരു രീതിയിലും കാണുന്നവർക് അത് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല ഓരോ BGM മുകളും പാട്ടുകളും തന്നെയാണ് ഈ സിനിമയുടെ ആത്മാവ്.. ഒരിക്കൽ കൂടി നന്ദി ഹൃദയം സിനിമായിലെ ഓരോരുത്തർക്കും ഇത്രയും നല്ലൊരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിനു 🙏❤️..
വെറുതെ ഇതൊക്കെ കാണിച്ച് കൊതിപ്പിച്ച് എന്നെ മൂന്നാമത്തെ തവണ തീയേറ്ററിലേക്ക് വിടരുത്❤️
അടുപ്പിച്ച് നാലു തവണ കണ്ട് പനി പിടിച്ചു കിടപ്പായ ഞാൻ..AC
Their easy camraderie translates onto the screen as a lovely couple!! Beautiful song ,equally beautifully acted and sung!