അമ്മയെ കൊലപ്പെടുത്തി മകന്റെ ക്രൂരത, ഞെട്ടലിൽ താമരശേരി; സുബൈദയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 36

  • @mp.muhammedaly8317
    @mp.muhammedaly8317 3 ชั่วโมงที่ผ่านมา +30

    ലഹരി, അത് സർക്കാരിൻ്റെയും. പൊതു സമൂഹതിൻ്റെയും പരിധിയിൽ നിന്നും കൈവിട്ടുപോയി, കുറ്റകൃത്യങ്ങൾ ഇനിയും ഇനിയും വർദ്ധിക്കുകയേ ഉള്ളൂ😢

    • @mylittlethoughts1823
      @mylittlethoughts1823 3 ชั่วโมงที่ผ่านมา +1

      Athe aadhyame sarkkar nokkanamayrunnuu... ethrayay aalukal prathikarikunnuu😢😢

  • @Anu-xn3no
    @Anu-xn3no 2 ชั่วโมงที่ผ่านมา +26

    ഇങ്ങനെ ഉള്ള കുറ്റകൃതിങ്ങൾക്ക് കടുത്ത ശിക്ഷ തന്നെ വേണം, സർക്കാർ ഇനിയെങ്കിലും. ഒന്ന് ഉണർന്നു പ്രവർത്തിക്കണം😮

  • @SACHUSLINUSVLOG
    @SACHUSLINUSVLOG 2 ชั่วโมงที่ผ่านมา +4

    കാലത്തിന്റെ പോക്ക് നാശത്തിലേക്കാണ് ഓരോ ദിവസവും കേൾക്കുന്നതും മനുഷ്യൻ മരവിക്കുന്ന വാർത്തകളാണ് വാർത്തകളാണ്

  • @KEEP-SMILE710
    @KEEP-SMILE710 2 ชั่วโมงที่ผ่านมา +7

    ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നു.
    ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടവർ അത് ചെയ്തിട്ടില്ലായെങ്കില്‍
    "ഇനിയുള്ള കാലങ്ങളില്‍ അത് മൂലം ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും, മറ്റു ബുദ്ധിമുട്ടുകളും സര്‍വ്വ സാധാരണയായി നടക്കുന്നത് നമുക്ക്‌ കാണാം..."

  • @remyapr30
    @remyapr30 3 ชั่วโมงที่ผ่านมา +37

    കഷ്ടം അവരുടെ ആത്മാവ് പറയുന്നുണ്ടാകും തൻ്റെ മകനെ ഒന്നും ചെയ്യരുത് എന്ന്,😢

    • @lijojoyliji
      @lijojoyliji 2 ชั่วโมงที่ผ่านมา +2

      സത്യം ആണ് ചേച്ചി 😢

    • @NoushidanajmalNoushidana-gh8oj
      @NoushidanajmalNoushidana-gh8oj 2 ชั่วโมงที่ผ่านมา +1

      സത്യം, ഒരിത്തിരി ജീവനുണ്ടെങ്കിൽ അവർ പറയും അവനെ ഒന്നും ചെയ്യണ്ടാന്ന്

    • @FAISALPV-g2v
      @FAISALPV-g2v 20 นาทีที่ผ่านมา

      സത്യത്തിൽ അവനെ നല്ല രീതിയിൽ നമ്മൾ അവനെ ചോദിച്ചാൽ അവനു കുറെ കാര്യങ്ങൾ പറയാനുണ്ടാകും

  • @Itsmyactivities
    @Itsmyactivities 3 ชั่วโมงที่ผ่านมา +7

    കരയുമ്പോള്‍ പാല്‍ കൊടുത്തു, കഷ്ടപ്പെടു വളര്‍ത്തി 😢

  • @elizabethjohn5087
    @elizabethjohn5087 56 นาทีที่ผ่านมา +4

    കത്തി കഴുകാൻ ബോധമുണ്ടെങ്കിൽ പ്രതികാരം മാത്രം

  • @merlin3515
    @merlin3515 ชั่วโมงที่ผ่านมา +2

    ഇത് എല്ലാ ആൺകുട്ടികളും കാണണം.ലഹരിയുടെ വൻ വിപത്ത് എന്താണെന്ന് അവർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല...

  • @alexabramjacob8621
    @alexabramjacob8621 2 ชั่วโมงที่ผ่านมา +3

    ലഹരിയിൽ നിന്ന് മുക്തിനേടുമ്പോൾ അവനറിയും അവൻ നഷ്ടപ്പെടുത്തിയതെന്താണെന്ന്!

    • @NoushidanajmalNoushidana-gh8oj
      @NoushidanajmalNoushidana-gh8oj 2 ชั่วโมงที่ผ่านมา

      ഈ ലോകത്ത് അവന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് അവൻ തല്ലിക്കെടുത്തിയത്

  • @Itsmyactivities
    @Itsmyactivities 3 ชั่วโมงที่ผ่านมา +1

    ക്ഷമിക്കണം

  • @ashrafmk602
    @ashrafmk602 2 ชั่วโมงที่ผ่านมา +2

    ലഹരിക്കെതിരെ സർക്കാർ ശക്തമായ നിയമം കൊണ്ടു വരണം

  • @junaidpv7863
    @junaidpv7863 29 นาทีที่ผ่านมา +1

    ലഹരി ക്കെതിരെ സർക്കാരും പോലീസും എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ല?😢

  • @MuhsunMuhsin
    @MuhsunMuhsin 3 ชั่วโมงที่ผ่านมา +3

    ഈ മകന് വേണ്ടി മാതാവ് വെച്ച പൂക്കളായിരിക്കും മുറ്റത്തുള്ളത്

  • @KEEP-SMILE710
    @KEEP-SMILE710 2 ชั่วโมงที่ผ่านมา +9

    ഒരു പക്ഷേ..,
    മിഠായികള്‍ കിട്ടുന്ന പോലെ സുലഭമായാണ് ഇപ്പോള്‍ ലഹരിവസ്തുക്കള്‍ കിട്ടുന്നത്.
    നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കേണ്ടതുപോലെ നിയന്ത്രിച്ചാൽ നല്ലൊരു മാറ്റം കൊണ്ടുവരാന്‍പറ്റും.
    ലഹരിക്ക് എതിരെയും,
    അത് ഉപയോഗിക്കുന്നവർക്കതിരെയും നമുക്ക് ചെയ്യാന്‍ പറ്റുന്നത് നമ്മളും ചെയ്യുക.
    ഇല്ലായെങ്കില്‍
    ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവർ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, ബുദ്ധിമുട്ടുകൾ നാമും അനുഭവിക്കേണ്ടിവരും.

  • @sprakashkumar1973
    @sprakashkumar1973 ชั่วโมงที่ผ่านมา

    Very bad news sir 😢😢

  • @ashrafmk602
    @ashrafmk602 2 ชั่วโมงที่ผ่านมา +2

    ലഹരി ശിക്ഷ നിയമ ഭേദഗതി ബിൽ കൊണ്ടു വരണം

  • @BibinaBibinaajayan
    @BibinaBibinaajayan ชั่วโมงที่ผ่านมา

    🙁😢😢

  • @junaidpv7863
    @junaidpv7863 28 นาทีที่ผ่านมา

    ഏത് കേസ് ഉണ്ടേലും അതിൽ വില്ലൻ ലഹരി തന്നെ

  • @FazilPm-zc7mh
    @FazilPm-zc7mh 3 ชั่วโมงที่ผ่านมา +5

    മനുഷ്യരിൽ ഒരുവിഭാകം തോറ്റുപോയിരിക്കുന്നു 🥲
    2025 ൽ എല്ലാവരും ക്ഷമയോടെ മുന്നോട്ട് പോണം വല്ല്യ പരീക്ഷണങ്ങൾ പ്രേശ്നങ്ങൾ ആണ് ഇനി അങ്ങോട്ട്

  • @shemilrm69
    @shemilrm69 59 นาทีที่ผ่านมา

    He failed as a son 💔

  • @habinsaziz
    @habinsaziz 2 ชั่วโมงที่ผ่านมา +1

    M ന്റെ after effect സമൂഹത്തിൽ കണ്ട് തുടങ്ങുന്നു

  • @RubinaRukiya
    @RubinaRukiya 2 ชั่วโมงที่ผ่านมา +2

    Avane. Jamyathil. Vidaruth. Jailil. Narakichu. Jeevich. Marikanam. Dushttan

  • @FayizaFayi-pw6ei
    @FayizaFayi-pw6ei 2 ชั่วโมงที่ผ่านมา +1

    Prasava vedana endenn ivarkokke ariyumenkil idonum cheyyilayirunu😢

  • @achusathyan9727
    @achusathyan9727 ชั่วโมงที่ผ่านมา

    മാധാവ് അല്ല, മാതാവ്

  • @perjkal6930
    @perjkal6930 2 ชั่วโมงที่ผ่านมา

    E xsisenu entha pani

  • @AsrafRai
    @AsrafRai 2 ชั่วโมงที่ผ่านมา +1

    pls pls

  • @jeevaraj1836
    @jeevaraj1836 3 ชั่วโมงที่ผ่านมา

    😮😮

  • @FAISALPV-g2v
    @FAISALPV-g2v 15 นาทีที่ผ่านมา

    2025 ജനുവരി പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ നടന്ന കൊലപാതകം അതിൽ മരിച്ചവരുടെ എണ്ണം.... ഇനിയും 11 മാസം കൂടി ബാക്കി നില്കുന്നു ഇനി എന്തൊക്കെ കാണാൻ കേൾക്കാൻ...

  • @elizabethjohn5087
    @elizabethjohn5087 55 นาทีที่ผ่านมา +2

    എൽഡിഎഫ് വന്നു. എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു