യാ ഹുസൈൻ എന്ന് വിളിക്കാമോ? I മുഹറം പത്തിൽ ചെയ്യേണ്ട കാര്യങ്ങൾ | ശിയാക്കളുടെയും സുന്നികളുടെയും ആചാരം

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 120

  • @yoosufmt639
    @yoosufmt639 5 หลายเดือนก่อน +11

    എന്തിനാണ് ഉലമാക്കളേയും ഉസ്താദുമാരേയും കുറ്റം പറഞ്ഞിട്ട് ആരും വിജയിച്ചിട്ടില്ല
    പേരോട് ഉസ്താദു പറഞ്ഞതും പകര ഉസ്താദ് പറഞ്ഞതും ഒരേ കാര്യമാണ്
    മുജകളും കുരുവട്ടൂരികളും ഫിത്ന ഉണ്ടാക്കി സുന്നികളെ തെറ്റിപ്പിക്കാൻ ശ്രമിക്കുകയാണ്
    അല്ലാഹു ഇവരുടെ ഫിത്നയിൽ നിന്ന് കാത്ത് രക്ഷിക്കട്ടെ
    പേരോട് ഉസ്താദിനും പകര ഉസ്താദിനും ആഫിയത്തുള്ള ദീർഗ്ഗായുസ് നൽകട്ടെ

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 5 หลายเดือนก่อน

      ബുഖാരിയിലെ ഹദീസിൽ ഉലമാക്കൾ ആണ് ഉമ്മതിനെ വഴി പിഴപ്പിക്കുക എന്ന് പറഞ്ഞില്ലേ. ചില ഉലമ നികൃഷ്ട ജീവിയെന്നും നബി പറഞ്ഞില്ലേ.

    • @Rasak-wi5zs
      @Rasak-wi5zs 5 หลายเดือนก่อน

      ആമീൻ

    • @sideequechonari
      @sideequechonari 5 หลายเดือนก่อน

      ദജ്ജാലിനെക്കാൾ ഞാൻ പേടിക്കുന്നത് വ്യാജ ഉലമക്കളെയാണെന്നു റസൂൽ പറഞ്ഞില്ലേ

    • @najiya2549
      @najiya2549 5 หลายเดือนก่อน

      ❤❤❤

  • @muhammedrazithalayad7545
    @muhammedrazithalayad7545 5 หลายเดือนก่อน +4

    കൃത്യം 👌🏻👌🏻👌🏻

  • @abbazsaquafimattummal2503
    @abbazsaquafimattummal2503 5 หลายเดือนก่อน +7

    ശൈഖുനാ..
    طول الله عمره مع الصحة والعافيه..آمين

  • @shamsudheenperinchery5297
    @shamsudheenperinchery5297 5 หลายเดือนก่อน +6

    പകര ഉസ്താദ്❤

  • @Sydmh1289
    @Sydmh1289 5 หลายเดือนก่อน +1

    Correct 👍👍👍

  • @കടത്താനാട്AbuAarif
    @കടത്താനാട്AbuAarif 5 หลายเดือนก่อน

    السلام عليكم ورحمة الله وبركاته
    شيء واحد يجب قوله للمواطنين العرب وغير العرب في دول مجلس التعاون الخليجي، بما في ذلك الإمارات الكريمة، هو أنه يتم تقديم مساعدات مالية ضخمة إلى ولاية كيرالا من دول مجلس التعاون الخليجي بعدة طرق، ولكن بعض الناس يستخدمون هذا النوع من الثروة لتضخيم لقد تم تحويلها إلى مباني تجارية وتم تحويل بعض المدارس إلى اللغة الإنجليزية وتقوم بالأعمال التجارية لمدة 17 عامًا هناك حاجة إلى مساعدة مالية. يجب على العرب تقديم المساعدة المالية إلى ولاية كيرالا في أقرب وقت ممكن والتحقيق فيما إذا كانت كل تلك المؤسسات لا تزال قائمة في المكان الذي قصدته. الله يحفظنا من شيوخ العلماء الذين يبيعون الإيمان بالمال.

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 หลายเดือนก่อน +1

    ദുഖചാരണ പാടില്ല. വളരെ കറക്റ്റ്. അതെ സമയം അനുസ്മരണം പറ്റു. ✅

    • @Aburushada
      @Aburushada 5 หลายเดือนก่อน

      കേരളത്തിൽ ആരാണ് മുഹറം 10 നു ദുഃഖം ആചരിച്ചത്?

  • @mpkarthikappalli2231
    @mpkarthikappalli2231 5 หลายเดือนก่อน +2

    Good

  • @muhammedalikakkidippuram4246
    @muhammedalikakkidippuram4246 5 หลายเดือนก่อน +1

    ماشاءالله
    الحمد لله

  • @abdulvasihhishami69
    @abdulvasihhishami69 5 หลายเดือนก่อน +2

    Alhamdhu lillah

  • @sydthrazi4170
    @sydthrazi4170 5 หลายเดือนก่อน +2

    ❤❤❤❤

  • @ataahsani9262
    @ataahsani9262 5 หลายเดือนก่อน

    ممتاز
    ماشاء الله

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 5 หลายเดือนก่อน

    Ayyayye

  • @cpdarimi3062
    @cpdarimi3062 5 หลายเดือนก่อน +3

    ബുദ്ധി കുരുവട്ടൂരായാലും മഞ്ഞപ്പിത്തം ബാധിച്ചാലും പണ്ഡിതന്മാർ പറയുന്നത് മനസ്സിലാവില്ല

    • @Butterfly1384-w5b
      @Butterfly1384-w5b 5 หลายเดือนก่อน

      @@cpdarimi3062 എന്തിനും ഏതിനും കുരുവട്ടൂർ,എതിർ ആര് പറഞ്ഞോ അവർ കുരുവട്ടൂർ ബല്ലാത്ത കണ്ട് പിടുത്തം 😏

  • @m.safwanam6561
    @m.safwanam6561 5 หลายเดือนก่อน +10

    എല്ലാം വ്യക്തമായി പറഞ്ഞു.
    പലരും ഒരു വശം മാത്രം പറഞ്ഞു അവസാനിപ്പിക്കുന്നു .
    സുന്നത് ജമാഅത് ഉസ്താദിൽ നിന്നാണ് പഠിക്കേണ്ടത് ..

    • @BulbulBlublu
      @BulbulBlublu 5 หลายเดือนก่อน

      @@m.safwanam6561
      വളി പഠിക്കാം

  • @SalmanSaleema
    @SalmanSaleema 5 หลายเดือนก่อน +3

    Dua cheyyane usthad 💞❤🤍

  • @filmswouldhere
    @filmswouldhere 4 หลายเดือนก่อน

    Kallan

  • @Abulhasan-f6c1v
    @Abulhasan-f6c1v 5 หลายเดือนก่อน +2

    യാ ഹുസൈൻ.. എന്ന് സന്തോഷത്തോടെ ഇസ്തിഹാസ നടത്തം അത് സുന്നത്താണ് ✅✅.

  • @pmaboobacker8073
    @pmaboobacker8073 5 หลายเดือนก่อน

    فتنة الزمان فتنة الاوقات kurupottikal sindabad

  • @muhammedmufliha7267
    @muhammedmufliha7267 5 หลายเดือนก่อน

    പൊളി

  • @SuhailSuhail-p1g
    @SuhailSuhail-p1g 5 หลายเดือนก่อน +1

    അപ്പൊ അന്ന് ഹുസൈൻ (റ )ന്റെ മൗലിദ് ഓത്തുണ്ടല്ലോ
    അഹ്‌ലു അബാഹ് മൗലിദ് ഒക്കെ അന്ന് പറ്റുമോ
    മറ്റു ദിവസം പറ്റുമോ

    • @ovsmeadia6821
      @ovsmeadia6821 5 หลายเดือนก่อน +2

      Athe "moulid"alle

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      Pattumallo

    • @abooraziomr4183
      @abooraziomr4183 5 หลายเดือนก่อน +1

      ദുഃഖാചരണം എന്ന നിലയിൽ വരുന്ന പ്രവൃത്തികളെയാണ് എതിർക്കുന്നത്🎉🎉

    • @Yoosyoosuf8089
      @Yoosyoosuf8089 5 หลายเดือนก่อน

      ഉസ്താദ് പറഞ്ഞത് മുഴുവൻ കേട്ടില്ലേ 🤔

    • @Butterfly1384-w5b
      @Butterfly1384-w5b 5 หลายเดือนก่อน +2

      ​@@abooraziomr4183 പാട്ട് പാടൽ ദുഃഖാചരണം ആണോ🙄

  • @SAMASTHA89
    @SAMASTHA89 5 หลายเดือนก่อน

    തച്ചീസ് ഗഡ്😮

  • @abdulgafoorap9361
    @abdulgafoorap9361 5 หลายเดือนก่อน

    യാഹു സയ്ൻ

  • @aboobaker4794
    @aboobaker4794 5 หลายเดือนก่อน +11

    പേരോട് പറഞ്ഞ എല്ലാ വിഷയത്തിലും പകര ഉസ്താദ് ഇങ്ങനെ ന്യായീകരിക്കുമൊ? അല്ലാഹു ഈ സമൂഹത്തെ വ്യാജ ഉലമാക്കളിൽ നിന്നും രക്ഷപ്പെടുത്തട്ടേ .......

    • @jamshadvaranikkal516
      @jamshadvaranikkal516 5 หลายเดือนก่อน +1

      പാറമേൽ പോയി കടിച്ചോളൂ...

    • @miskcoorg
      @miskcoorg 5 หลายเดือนก่อน

      അന്നോട് പറയാൻ ഇയ്യ് ആരാ പഹയാ 👊

    • @jamshadvaranikkal516
      @jamshadvaranikkal516 5 หลายเดือนก่อน

      @@miskcoorg അടുത്തൊന്നും ഉറപ്പുള്ള പാറയില്ലേ

    • @aliasgar2249
      @aliasgar2249 5 หลายเดือนก่อน +1

      അവർ പണ്ഢിതന്മാർ അവർ പറയട്ടെ , പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത്?

    • @SadikaliSadikali-zm9je
      @SadikaliSadikali-zm9je 5 หลายเดือนก่อน +1

      എനിക്കും അന്നെ പോലോത്തവർക്കും വേണ്ടി പണ്ഡിതന്മാർ ദീൻ വളച്ചൊടിക്കണോ പണ്ഡിതന്മാർ കാര്യങ്ങൾ പറയട്ടെ നീ ഒരു ഭാഗത്ത് മിണ്ടാതിരിക്കൂ സഹോദരാ

  • @aboobaker4794
    @aboobaker4794 5 หลายเดือนก่อน +2

    ഹുസൈൻ തങ്ങളെ വിളിക്കാൻ പാടില്ല എന്ന് പേരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

    • @azizahsaniazizahsani1264
      @azizahsaniazizahsani1264 5 หลายเดือนก่อน

      Anakk perod usthad paranjad thiriyilla karanam ninte qalbil oru moodi und adh nigiyale thiriyoollu

    • @jubi256
      @jubi256 5 หลายเดือนก่อน +1

      കുരു കുരു

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      Onnu podo.....usthad paranjath maanassilakk😂

    • @aboobaker4794
      @aboobaker4794 5 หลายเดือนก่อน +1

      @@kunhuya4560 neee para ninde usthad paranjath n

    • @abooraziomr4183
      @abooraziomr4183 5 หลายเดือนก่อน +1

      നിന്റെ തലയോടിന് അത് തിരിഞ്ഞിട്ടില്ല എന്ന് പറ😂😂
      പേരോടുസ്താദ് വ്യക്തമായി പറയുന്നുണ്ട് , ദുഃഖാചരണത്തിന്റെ ലേബലിൽ വരുന്നതാണ് പാടില്ലാത്തത് എന്ന്..😂😂

  • @muhammedshafikp9964
    @muhammedshafikp9964 5 หลายเดือนก่อน +1

    കുരു സൈബർ പോരാളികൾ കിടന്ന് മെഴുകുകയാണല്ലോ 😂

  • @BulbulBlublu
    @BulbulBlublu 5 หลายเดือนก่อน

    ഹുസ്സൈൻ റ വാഫാ ത്ത്
    ചരിത്രം പറയുമ്പോൾ..കേൾക്കുന്നവർക്ക് നല്ല സുഖവും സന്തോഷവും. ആയിരിക്കും le കിട്ടുന്നത് 😂
    വല്ലാത്ത ഹ്യാമുക്ക് ഉസ്താദ് തെന്നെ

  • @mohammedhaneefa8214
    @mohammedhaneefa8214 5 หลายเดือนก่อน

    ഈ 2ഉസ്താദും പറഞ്ഞത് മഞ്ഞ ബാധിക്കാത്ത എല്ലാവർക്കും മനസ്സിലായിരിക്കുന്നു കുരുകൾ ക്കും വഹ്ഹാബിക്കും മനസ്സിലാകു ല കാരണം കുട്ടു കമ്പനി അല്ലെ

  • @saeedtk8446
    @saeedtk8446 5 หลายเดือนก่อน

    🤍

  • @nisamuddin5828
    @nisamuddin5828 5 หลายเดือนก่อน

    ശിയാക്കളെ പോലെ സുന്നികൾ ദുഃഖം ആചരിക്കലുണ്ടോ..നെഞ്ചിലടിക്കലും ശരീരം വേദനിപ്പിക്കലും സുന്നികൾ ചെയ്യലുണ്ടോ 😂 നിങ്ങൾ വഹാബീ ആശയങ്ങൾ പറഞ്ഞു നടക്കൂ....സുന്നീ ആശയങ്ങൾ നിങ്ങൾ പറയാതിരിക്കൂ....😂

  • @pmaboobacker8073
    @pmaboobacker8073 5 หลายเดือนก่อน

    pakara ustad satwiyam riport chaydappol sthyram kallam prajarippikkunna kurupothkal karayunnu kurupottikal فتنة الزمان

  • @aboobaker4794
    @aboobaker4794 5 หลายเดือนก่อน +1

    തുടക്കതിൽ ഹുസൈന് തങ്ങളെ ശഹതത്തിൽ ദുഃഖിക്കരുത് എന്ന് പറഞ്ഞിട്ട് അവസാനം അമ്പ് കൊണ്ടു എന്നു പറഞ്ഞ് മൊത്തം കരച്ചിൽ ആണല്ലൊ ഇതിൽ .
    പേരോടിനെ വെളുപ്പിക്കാനുള്ള പണി എന്നല്ലാതെ......

    • @danish8120
      @danish8120 5 หลายเดือนก่อน +4

      സുഹൃത്തേ , മുഹറം 10 ൻ്റെ ദിവസമോ മറ്റോ ദുഖാചരണം വേണ്ട എന്നാണ് ഉസ്താദ് പറഞ്ഞത്. അല്ലാതെ മഹാൻമാരെ ഓർക്കേണ്ട എന്നോ ഓർക്കുന്നത് വഴി കരച്ചിൽ വരരുത് എന്നൊന്നുമല്ല.
      നിങ്ങൾക്ക് പേരോട് ഉസ്താദിനോട് ഈർഷ്യത ഉള്ളത് കൊണ്ടാണ് ഇത്തരം Comnt
      പേരോട് ഉസ്താദിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഉസ്താദിനെ നേരിട്ട് ബന്ധപ്പെട്ട് തിരുത്തിക്കാമല്ലോ ,വെറുതെ എന്തിനാ വലിയ ഉസ്താദുമാരെ .....

    • @aboobaker4794
      @aboobaker4794 5 หลายเดือนก่อน

      @@danish8120 തെറ്റ് പറ്റിയാൽ തിരുത്തുന്ന ആള് അല്ല പേരോട് usthd. എൻറെ തീരുമാനമാണ് എല്ലാം. എന്നെക്കാൾ വലിയ ആള് സമസ്തയിൽ ഇല്ല എന്ന ധാർഷ്ട്യമാണ് അവർക്കുള്ളത്. മുത്ത് റസൂലിനെ വിഷയത്തിലും ഔലിയാക്കളെ വിഷയത്തിലും ഒരുപാട് തെറ്റ് അയാൾക്ക് സംഭവിച്ചു ഏതെങ്കിലും അയാൾ തിരുത്തിയൊ... അല്ലെങ്കിൽ ആരെങ്കിലും അയാളെ തിരുത്തിപ്പിചോ..?

    • @Butterfly1384-w5b
      @Butterfly1384-w5b 5 หลายเดือนก่อน +1

      പാട്ട് പാടൽ ദുഃഖാചരണം ആണോ 🙄

    • @aboobaker4794
      @aboobaker4794 5 หลายเดือนก่อน +1

      @@Butterfly1384-w5b അല്ല

    • @Butterfly1384-w5b
      @Butterfly1384-w5b 5 หลายเดือนก่อน +1

      നേരിട്ട് ബന്ധപ്പെട്ടാൽ പേരോട് തിരുത്തുമോ??? അയാളുടെ അഹങ്കാരം അതിന്....🙄

  • @nizamudeenhussain8031
    @nizamudeenhussain8031 5 หลายเดือนก่อน +1

    യാ അബാ അബ്‌ദില്ലാഹിൽ ഹുസൈൻ ❤❤❤

  • @Sulaim-gz2pq
    @Sulaim-gz2pq 5 หลายเดือนก่อน +7

    *പേരോടിന് നോർമൽ ഛർദി അല്ല പകര ഉസ്താദേ മൂപ്പർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ട് കാലങ്ങളായത് നിങ്ങൾ അറിയാത്ത പോലെ നടിക്കുകയാണോ? ഇപ്പോൾ ആ മഞ്ഞ മൂത്ത ഛർദിയാണ്..* *ഏതായാലും 'പകര'ണ്ട*

    • @قصدالسبيل-ب1ث
      @قصدالسبيل-ب1ث 5 หลายเดือนก่อน +8

      നിനക്ക് മാരകവിഷം തീണ്ടിയ ഛർദ്ധിയാണെന്ന് തോന്നുന്നു........ തകരണ്ട, അതിന് മുമ്പ് തൗബ ചെയ്തു മടങ്ങുക

    • @AbdusaalmFazal
      @AbdusaalmFazal 5 หลายเดือนก่อน +1

      എടോ...
      ഉസ്താദിനെ അടുത്തറിയാതെ
      വല്ലതും വിളിച്ചു പറയല്ലേ...!

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      ഈ വിഷയം പേരോട് ഉസ്താദ് പറഞ്ഞതിൽ തെറ്റുണ്ടോ

    • @abooraziomr4183
      @abooraziomr4183 5 หลายเดือนก่อน +1

      വട്ടൂരിയോ വഹ്ഹാബിയോ ?😂

    • @Butterfly1384-w5b
      @Butterfly1384-w5b 5 หลายเดือนก่อน +1

      പേരോട് വഹാബിയാണെന്ന് വഹാബികൾ പോലും അംഗീകാരിച്ചതാണ്😊

  • @salmanindo9165
    @salmanindo9165 5 หลายเดือนก่อน

    പച്ച വഹാബിയെ വെളുപ്പിക്കാൻ വന്ന കാക്കാ ഇവിടെ ആരാണ് ശ്യാക്കളേ പ്പോലെ പ്രവർത്തിച്ചത് .....

  • @aboobaker4794
    @aboobaker4794 5 หลายเดือนก่อน +4

    പകര ഉസ്താദിനെ ശിഷ്യന്മാര് തെറ്റിദ്ധരിപ്പിച്ചത് ആണോ. ആ പാട്ട് ഈ ഉസ്താദ് കേട്ടിട്ടില്ല എന്ന് തോന്നുന്നു.ആ പാട്ടിൽ ദുഖാചാരണം ഒന്നുല്ല. ഹുസൈൻ തങ്ങളെ വിളിക്കുന്ന പാട്ടാണ്.പേരോട് ഹുസൈൻ തങ്ങളുടെ വിളിക്കാൻ പാടില്ല എന്നാണ് പറയുന്നത്

    • @jafarsadique172
      @jafarsadique172 5 หลายเดือนก่อน +1

      കുരു ആണ് ലെ

    • @hafizunaisvellamunda9692
      @hafizunaisvellamunda9692 5 หลายเดือนก่อน

      നല്ല ഒന്നാം തരം കുരു​@@jafarsadique172

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      ആ വിളി സഹായം ചോദിച്ചിട്ടുള്ള വിളിയാണോ
      അത് ആ പാട്ട് കേട്ടവരാണ് നമ്മൾ.... അതിൽ മുഴുവനും സങ്കടമാണ് പറയുന്നത് അല്ലാതെ സഹായം ചോദിച്ചതല്ല

  • @aboobaker4794
    @aboobaker4794 5 หลายเดือนก่อน +6

    ഈ പകര ഉസ്താദ് എന്തിനാണ് പേരോട് നെവെളിപ്പിക്കുന്നത്. ദർസും കുട്ടികളും നഷ്ടപ്പെടും എന്ന് വിചാരിച്ചിട്ടാണൊ ?

    • @Sydmh1289
      @Sydmh1289 5 หลายเดือนก่อน +2

      ഒരു കുരു മുരീദ്

    • @aboobaker4794
      @aboobaker4794 5 หลายเดือนก่อน +2

      @@Sydmh1289 സത്യം പറഞ്ഞാൽ കുറുവട്ടൂർ ആക്കnam.

    • @tolighte1671
      @tolighte1671 5 หลายเดือนก่อน

      ഇപ്പൊ മനസ്സിലായില്ലേ ഇത്രയും കാലം പകര ഉസ്താദിനെ വലിയ വാക്കിൽ പറഞ്ഞ് ഇപ്പൊ സത്യം പറഞ്ഞപ്പോ ഇവർ ഉസ്താദ് അവർകളെയും താറടിക്കാൻ തുടങ്ങി....

    • @kunhuya4560
      @kunhuya4560 5 หลายเดือนก่อน

      ഈ പറഞ്ഞത് ആണ് സത്യം അത് നിനക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല....ഇതിലുള്ള തെറ്റ് എന്താണെന്ന് നീ പറയൂ

    • @aboobaker4794
      @aboobaker4794 5 หลายเดือนก่อน +1

      @@kunhuya4560 ya husain enn vilikkan Padilla എന്നാണ് പേരോട് usthad paranjath. Ath തന്നെ വലിയ തെറ്റ്

  • @BulbulBlublu
    @BulbulBlublu 5 หลายเดือนก่อน

    എടാ ഹമുഖേ
    ഹുസ്സൈൻ റ ഖർബല ചരിത്രം കരയാതെ പറയാനും കേൾക്കാനും
    സാധിക്കില്ല.. ചരിത്രം കരഞ്ഞ് കൊണ്ട് ഹ്യാമുക്ക് പണ്ഢിതന്മാർ
    കീശ വീർപ്പിക്കും.. പ്രസംഗിച്ച ഒത്തിരി വീഡിയോ കരഞ്ഞ് കൊണ്ടുള്ള വീഡിയോ പേരോടിൻ്റെ ത് ഉണ്ട്..
    അതൊക്കെ നിങ്ങൾക്ക് ഹലാൽ..
    ചരിത്രം പറയുമ്പോൾ.ദുഖം വന്ന് കരഞ്ഞ് കൊണ്ട് ഈ പകര ഉസ്താദ് പ്രസംഗിക്കാൻ.. ഒരു മടിയും ഇല്ല...
    ഈ പകര ഉസ്താദ് ഈ വീഡിയോയിൽ അല്പം കരഞ്ഞ് കൊണ്ട് പറയുന്നത് ദുഃഖം കൊണ്ടാണോ . അതോ അഭിനയമാണോ... ഹമുഖേ..
    നിങൾ ഇപ്പൊൾ പേരോടിൻ്റെ വിഷയത്തിൽ.അനുകൂലിച്ച ഈ വീഡോയോ യിൽ
    തെന്നെ നിങൾ കരയുന്നു....
    എന്നിട്ടാണ് സമൂഹത്തോട് കരയരുത് ദുഃഖിക്കരുത്
    എന്നൊക്കെ പറയുന്നത്
    പടച്ചോനെ ഇത്തരം കാപട്യം നിറഞ്ഞ ഈ ഹ്യാമുക്ക് പണ്ഡിതൻ മരിൽ നിന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണേ
    അള്ള

  • @sainudheenck5328
    @sainudheenck5328 5 หลายเดือนก่อน

    ഫിത്ന നടത്തുന്നവർ നിറുത്തില്ല. നിങ്ങൾ എന്ത് പറഞ്ഞാലും. മുഹ്മിൻ അതു മനസ്സിലാക്കും

  • @JunaisbqvVgd
    @JunaisbqvVgd 5 หลายเดือนก่อน +1

    ❤❤

  • @Sydmh1289
    @Sydmh1289 5 หลายเดือนก่อน

    ❤❤❤👍👍👍

  • @قصدالسبيل-ب1ث
    @قصدالسبيل-ب1ث 5 หลายเดือนก่อน

    ❤❤❤

  • @SinanSinan-g5x
    @SinanSinan-g5x 5 หลายเดือนก่อน +2

    ❤❤❤