തിരുതാളി എന്ന ഔഷധ വള്ളിച്ചെടിയുടെ ഹൃദ യ ത്തിന്റെ ആകൃതിയിലുള്ള ഇലകളോട് കൂടിയ തിരു എന്ന പദത്തോടെ തുടങ്ങുന്ന അപൂർവ സസ്യങ്ങളിൽ ഒന്നായ ഈ ഐശ്വര്യ വള്ളിച്ചെടിയുടെ ഉപകാരപ്രദമായ വീഡിയോ സമ്മാനിച്ച അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏
ഔഷധച്ചെടികളെക്കുറിച്ചു പറയുമ്പോൾ അവയുടെ രസം, വീര്യം, വിപാകം എന്നിവയും വാത, പിത്ത , കഫങ്ങളെ അവ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിവരം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
തിരു താളിയും ചിറ്റാമ്യതും തമ്മിൽ സംതൃശ്യമുണ്ടോ? പിന്നെ ഔഷദ സസ്യങ്ങളുടെ വിവരണം നൽകുമ്പോൾ അതിന്റെ മണത്തെ കുറിച്ച് പറഞ്ഞാൽ ഇവതമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയും

👍👍👍👍👍👌👌👌👌
👍👍supper 🙂
ഔഷധച്ചെടികളെക്കുറിച്ചു പറയുമ്പോൾ അവയുടെ രസം, വീര്യം, വിപാകം എന്നിവയും വാത, പിത്ത , കഫങ്ങളെ അവ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിവരം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
thanks for the useful information
Great video. Kootayitundu 👌👍🌹
Manasilakki veedio cheyyaneaa
Njanith vanthyathakk vayikittan kayikkunnath ithin kuyappa mundo onnu parayu
Erek enn chediyepetti parayamo
Ethinte vithu ayachutharamo cover ayachutharam add.message cheyyanamennapeksha
ഗവർണറിൽ നിന്ന് അഭിനന്ദന ൾ വരെ ഏറ്റുവാങ്ങിയിട്ടുണ്ട്
യഥാർത്ഥ തിരുതാളിക്ക് ഇലക്ക് വാസനയും പൂവിന് വെള്ള നിറവും പൂവിൻ്റെ ഉള്ളിൽ ബ്രൗൺ നിറമുണ്ട്
Neelakoduveli video cheyamo?
Plss relpy
ഫലകൃതം എന്താണ്
👌
Scientific name: Ipomoea obscura (L.)Kerr Gawl.; Family: Convolvulaceae; Sanskrit names: लक्ष्मणा laksmana, वचगन्धा vachagandha; English names: Obscure morning glory, The lesser glory
പെരു എന്ന് പറഞത് പെരുകിലം ആണോ അതോ പെരുവ ആണോ?
മിഥുന സംക്രമ ദിവസം മുറ്റത്ത് ദശപുഷ്പം നട്ട് പൃവിളിക്കുമായിരുന്നു. കർക്കടകത്തിൽ എല്ലാ ദിവസവും ദശപുഷ്പം ചൂടുമായിരുന്നു.
സാർ ഇതു നിങ്ങളുടെ വീടിന്റെ പരിസരത്ത് എവിടെ യെങ്കിലും ഉണ്ടോ ഒന്നു അറിയിക്കൂ
It is not thiru thali
തിരുതാളിയുടെ ഇലയടെ പെലെ പക്ഷി കലർന്ന പാട് ഉണ്ടലോ ഈ വീഡിയോയിൽകാണുനില്ലാ
💓
Thiru thali ethalla ketto
തിരു താളിയും ചിറ്റാമ്യതും തമ്മിൽ സംതൃശ്യമുണ്ടോ? പിന്നെ ഔഷദ സസ്യങ്ങളുടെ വിവരണം നൽകുമ്പോൾ അതിന്റെ മണത്തെ കുറിച്ച് പറഞ്ഞാൽ ഇവതമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയും
ശുക്ലത്തിന്റെ കൗണ്ട് കൂടാൻ ഇത് എങ്ങനെ കഴിക്യണം.
Ithanno nithya vazhuthana enna chedi?
ഇതു തിരുതാളിയല്ല...തിരുതാളിയുടെ ഇലയ്ക്ക് നല്ല സുഗന്ധമുണ്ടാകും....
സർ ചികിത്സ നടത്തുന്ന ആളാണെങ്കി താങ്കളുടെ ഫോൺ നമ്പർ തരാമോ..?
ഇത് തിരുതാളിയാണോ, തിരുതാളിയുടെ തണ്ടിന് ബ്രൗൺ കളറല്ലേ
Thiru thali samulm Ann paranjal andanu
മൂലം - വേരു. സമൂലം വേരു തോറ്റു ഇല വരെ
Thank you..
താങ്കൾ ഇതിൽ കാണിച്ച ചെടി ചിറ്റാമൃത് പോലെ ഉണ്ട് : തിരുതാളി ഇതല്ല :
Chutamruthinte thandinu katti kooduthalaanu
ഞാൻ ഒ രു പാട് കാ ല മാ യി മു ക്കു റ്റി യേ യും തി രു താ ളി യേ യും അ റി യ ണ മെ ന്ന് ആ ഗ്ര ഹി ക്കു ന്നു ഇ പ്പോൾ സ ന്തോ ഷമാ യി ട്ടാ ങ്ക് സ്
പ്രകൃതിയിൽ നിന്നും ഇലകളും പൂക്കളും ഉണക്കി എടുത്ത് ക്രാഫ്റ്റ് ആക്കിയതും കാണണോ 100 % ഇഷ്ടപെടും
Ithil enthenkilum kaykal pidikumo
@@sulushiha659 സാർ ഫോൺ നമ്പർ തരാമോ
Scientific name: Ipomoea obscura (L.)Kerr Gawl.; Family: Convolvulaceae; Sanskrit names: लक्ष्मणा laksmana, वचगन्धा vachagandha; English names: Obscure morning glory, The lesser glory