SANKARAVATHARANAM - EPISODE 1 | ശങ്കരാവതരണം | OMKARESHWAR | SARITHA IYER

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Unveling of Statue of Oneness at Ekatma Dham, Omkareshwar, Madhya Pradesh
    #Saibaba
    #Spirituality
    #DivinePath
    #Devotion
    #Faith
    #Miracles
    #Bhakti
    #SaiBabaTeachings
    #Enlightenment
    #SaiLeela
    #Guru
    #DivineWisdom
    #SaiBabaDevotee
    #SaiBabaMiracles
    #DivineGrace
    #SeekerOfTruth
    #SaiBabaBlessings
    #SpiritualJourney
    #SaiBhakti
    #InnerPeace

ความคิดเห็น • 137

  • @mythmith7188
    @mythmith7188 10 หลายเดือนก่อน +1

    യാത്രാ വിവരണം ഗംഭീരം ആയിട്ടുണ്ട്
    S G K യുടെ പോലെ ഹൃദ്യമായിരുന്നു

  • @chandrikanarayanan504
    @chandrikanarayanan504 ปีที่แล้ว +9

    സരിതാ ജി ഞങ്ങളെയും അവിടെ എത്തിച്ച പ്രതീതി. യാത്രാ വിവരണം അത്രയ്ക്ക് സുഖമായിരുന്നു. ഒരുപാട് സന്തോഷം. തുടർന്നുള്ള വിവരണവും കേൾക്കാൻ ആഗ്രഹിക്കുന്നു... സസ്നേഹം 🙏🌹

  • @VilkumarC-dv9vp
    @VilkumarC-dv9vp 10 หลายเดือนก่อน +1

    Namaskaram ayirm ayirm 🙏🙏🙏❤️🌹👏👏

  • @MadhuRaman
    @MadhuRaman 9 หลายเดือนก่อน +1

    Very beautifully presented
    🙏🙏🙏🙏🙏🙏

  • @bsreekumariamma8977
    @bsreekumariamma8977 ปีที่แล้ว +1

    Mujnma sukritham 🙏Namikkunnu sister Bhagavan anugrahikkate🙏

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 ปีที่แล้ว +1

    നമസ്തേ ജി

  • @adumbilvasu822
    @adumbilvasu822 11 หลายเดือนก่อน +1

    Namaste

  • @VinodSukumaran-m4s
    @VinodSukumaran-m4s ปีที่แล้ว +1

    നമസ്തേ 🙏🙏🙏ജി

  • @shimnakaliyath6395
    @shimnakaliyath6395 ปีที่แล้ว +1

    നമസ്തേ സരിതജി 🙏🏻

  • @sheelabsheela9205
    @sheelabsheela9205 9 หลายเดือนก่อน +1

    Har. Har. Mahadev🙏🙏🙏

  • @prabijamp7211
    @prabijamp7211 ปีที่แล้ว +1

    Namaste 🙏

  • @sobhaguptha2374
    @sobhaguptha2374 8 หลายเดือนก่อน +2

    സുകൃതം ലഭിച്ച ജന്മം. മക്കളിലൂടെ അമ്മ അറിയപ്പെടും 🙏🙏🙏

  • @vinukrishnannair2087
    @vinukrishnannair2087 ปีที่แล้ว +9

    I’m really thankful to Honorable Priminister Shri Narendra Damordas Modiji for awakening Bharats true culture.

  • @PadmajaMS
    @PadmajaMS ปีที่แล้ว +1

    ❤ എല്ലാം ദൈവഹിതം.

  • @sreedevimohanan.12
    @sreedevimohanan.12 ปีที่แล้ว +1

    Bhagyamanu🌹❤️🌹

  • @sarasammadevakaran1032
    @sarasammadevakaran1032 ปีที่แล้ว +7

    അത്ഭുതം, സന്തോഷം,
    അനുഭവങ്ങൾ മറ്റുള്ളവർക് വേണ്ടി പങ്ക് വെക്കാൻ കാണിച്ച സന്മനസ്സ് ആണ് ഏറ്റവും വലുത്.
    ഭഗവാൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ

  • @santhakumari8584
    @santhakumari8584 10 หลายเดือนก่อน +1

    Super

  • @conectwel1
    @conectwel1 ปีที่แล้ว +1

    Great narration!

  • @SreevidyaRamesh-t2v
    @SreevidyaRamesh-t2v 11 หลายเดือนก่อน +1

    Really feeling proud of you
    Blessed life, om namasivaya

  • @mohananvs2674
    @mohananvs2674 ปีที่แล้ว +1

    Pranamam , For the construction purpose I was in Indore airport 1992 , the same time I got a chance to visit omkareshwar

  • @sreedevimohan1780
    @sreedevimohan1780 ปีที่แล้ว +1

    നമസ്തേ സരിതജി
    എത്ര മനോഹരമായ വർണന
    ഞാനും ഇതെല്ലാം കണ്ടപോലെ ആയി

  • @sudhaanilkumar9311
    @sudhaanilkumar9311 ปีที่แล้ว +5

    Sairam Sairam എല്ലാം പൂർവ്വ ജന്മസുകൃതം. ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ. സായിരാം🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @pamaran916
    @pamaran916 ปีที่แล้ว +2

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽശ്രേഷ്ഠൻവിശ്വ ബ്രാഹ്മണർ ലോകംകീഴടക്കിയവിശ്വബ്രാഹ്മണൻ ജഗദ് ഗുരു ആദി ശങ്കരർ❤❤❤❤

  • @gayathridileep2627
    @gayathridileep2627 ปีที่แล้ว +3

    Namasthe 🙏
    ഒത്തിരി സന്തോഷം 💖ഇനിയും വലിയ വലിയ അവസരങ്ങൾ തേടിയെത്തും. നന്മ പറയുന്ന നാവല്ലേ 🙏🙏ഭഗവാൻ എല്ലാം കാണുന്നുണ്ട് എന്നുള്ള തെളിവാണ് ഈ യാത്ര 🙏🥰

  • @mspradeesh786
    @mspradeesh786 ปีที่แล้ว +1

    🙏

  • @manikandanmoothedath8038
    @manikandanmoothedath8038 ปีที่แล้ว +3

    സരിതാജിക്ക് ഒരു അവസരം കിട്ടിയതിൽ വളരെ സന്തോഷം. ദൈവത്തിൻ്റെ അനുഗ്രഹം 🙏

  • @shima8903
    @shima8903 ปีที่แล้ว +1

    👍👍

  • @apsanthoshkumar
    @apsanthoshkumar ปีที่แล้ว +1

    🙏🌹

  • @narayananmaruthasseri5613
    @narayananmaruthasseri5613 ปีที่แล้ว +1

  • @remanansankaran3193
    @remanansankaran3193 ปีที่แล้ว +3

    🙏🚩എല്ലാം ജന്മ സുകൃതം.. വിവരണങ്ങൾ അതീവ ഹൃദ്യം.. നേർ കാഴ്‌ച പോലെ... അങ്ങയുടെ ആരോഗ്യം സനാതന ധർമ പുണ്യം... പ്രാർത്ഥന യോടെ,, S. രമണൻ. പുന്നപ്ര. 🙏🚩

  • @AjithkumarDayanandan-tc6mn
    @AjithkumarDayanandan-tc6mn ปีที่แล้ว +1

    എന്റെ ഏറ്റവും ആരാധ്യയായ സരിതാ ജീയുടെ ഈ വീഡിയോ എത്ര മനോഹരമായിരിക്കുന്നു. വീഡിയോ.

  • @Srikanth6174
    @Srikanth6174 10 หลายเดือนก่อน +1

    Thank u❤

  • @sobhanasaji2220
    @sobhanasaji2220 ปีที่แล้ว +9

    പ്രണാമം സരിതാ ജി വളരെ ഹൃദ്യമായ ഭക്തിനിർഭരമായ യാത്രാവിവരണം എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല. ഈ നാടിന്റെ പുണ്യമാണ്. അറിവിന്റെ നിറകുടം ഇനിയും ഒത്തിരി അവസരങ്ങൾ ഉണ്ടാവട്ടെ❤🙏🥰

    • @kumarim.v4736
      @kumarim.v4736 ปีที่แล้ว +1

      സരിതാ ജീ!നമസ്കാരം. ഇത്രയും പ്രഭാഷണതിരക്കലും ഈ പുണ്യകർമ്മങ്ങളിൽ പങ്കു കൊള്ളാനും യാത്രാ വിവരണം ഞങ്ങളെ അനുഭൂതിയിലേക്ക് എത്തിക്കാനും സാധിച്ച കൃപയെ നമിക്കുന്നു. വന്ദേ ഗുരു പരമ്പരാം🙏🙏🙏❤️❤️❤️

    • @MrJayaprakashan
      @MrJayaprakashan ปีที่แล้ว +1

      Pranamam Sarita ji. Beautiful narration. I am from Palakkad and Krishnandaji’s ashram is stone throwing distance from my Variam. Very happy to see this vedio.
      Pranamam once again

    • @girijanampoothiry4066
      @girijanampoothiry4066 ปีที่แล้ว

      നല്ല അവതരണം. നമസ്കാരം 🙏

  • @rajesh6608
    @rajesh6608 ปีที่แล้ว +1

    സരിതാജിയുടെ നല്ലൊരു യാത്രാനുഭവം അറിയാൻ കഴിഞ്ഞതിൽ വളരേ സന്തോഷം 🙏♥️

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ ปีที่แล้ว +3

    ഈ യാതാവതരണം വളരെ ഹൃദ്യമായ അനുഭവം നല്‍കി സരിതാജീ,🙏 തുടര്‍ഭാഗത്തിനായി കാത്തിരിക്കുന്നു.
    ജയജയ ശങ്കര🙏
    ഹരഹര ശങ്കര🙏

  • @shylajabalakrishnan6226
    @shylajabalakrishnan6226 ปีที่แล้ว +1

    നമസ്തേ ജീ 🙏🏻 ഭക്തിസാന്ദ്രമായ വിവരണം!!! ഓങ്കരേശ്വര് ക്ഷേത്രത്തിൽ ഒരു പ്രാവശ്യം പോകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് 🙏🏻

  • @lolithaa6408
    @lolithaa6408 ปีที่แล้ว +2

    മനോഹരമായ വിവരണം. ഞാനും ആ യാത്രയിൽ കൂടെ ഉണ്ടായിരുന്നത് പോലെ ഒരു ഫീൽ 🙏🏽🙏🏽🙏🏽

  • @girijadevi8478
    @girijadevi8478 ปีที่แล้ว +2

    സരിത എത്ര ഭാഗ്യവതി❤

  • @mna5484
    @mna5484 ปีที่แล้ว +1

    Excellent arrangement done by MP Government 🙏🙏🙏🙏

  • @ajithkumarvm5951
    @ajithkumarvm5951 ปีที่แล้ว +1

    Very nice explaining .Harre Krishna

  • @anithakrishnakumar3133
    @anithakrishnakumar3133 ปีที่แล้ว +2

    മനോഹരമായ വിവരണം.. എല്ലാം ഭഗവാന്റെ അനുഗ്രഹം.. ബാക്കി ഭാഗങ്ങളും കൂടി കേൾക്കാൻ കാത്തിരിക്കുന്നു ❤🙏🙏💐

  • @ramdasv9368
    @ramdasv9368 ปีที่แล้ว +1

    ടീച്ചറെ നമസ്കാരം ടീച്ചറിന്റെ വിവരണം വളരെ നന്നായിട്ടുണ്ട് ഞങ്ങളെ കൂടെ നേരിട്ട് കൊണ്ടുപോയി അനുഭവം ഉണ്ടായി 🙏🙏🙏🙏

  • @MrJayanCNair
    @MrJayanCNair ปีที่แล้ว +1

    ഏറെ വിശേഷപ്പെട്ട ഒരു യാത്രാ വിവരണം... ശ്രോതാക്കളേയും ഒപ്പം കൊണ്ടുപോകുന്ന തരത്തിൽ സജീവമായ വിവരണം.... ഭാവുകാശംസകളോടെ....

  • @kumarim.v4736
    @kumarim.v4736 ปีที่แล้ว +2

    ഹരി ഓം! സരിതാ ജീ ! ഭക്തിരസത്തിലുള്ള ഈ യാത്രാ വിവരണം എല്ലാവരേയും അനുഭൂതിയിലേക്ക് കൊണ്ടു എത്തിച്ചു. യാത്രയിൽ പങ്കു ചേർന്ന അനുഭൂതി .... വന്ദേ ഗുരു പരമ്പരാം🙏🙏🙏❤️

  • @GAYATHRYRENJITH
    @GAYATHRYRENJITH ปีที่แล้ว +3

    Proud of you Ma'am🙏

  • @henat.p3807
    @henat.p3807 ปีที่แล้ว +1

    Superrr

  • @vijayakumarim7192
    @vijayakumarim7192 ปีที่แล้ว +2

    Super avatharanam Saritha ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു 🙏

    • @shanthak1315
      @shanthak1315 11 หลายเดือนก่อน

      Excellent 👌 🙏🙏🙏❤️

  • @prasanam.p1279
    @prasanam.p1279 ปีที่แล้ว +2

    ഭാവിയിൽ ഇനിയും ഇത്തരം അവസരങ്ങൾ ദേവിക്കു ലഭിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @subhanairjayachandran4609
    @subhanairjayachandran4609 ปีที่แล้ว +2

    ✨💝🙏👌🏻 Proud of you❤🎉

  • @bhattathiry
    @bhattathiry ปีที่แล้ว +1

    excellent

  • @jananpaleri7052
    @jananpaleri7052 ปีที่แล้ว +1

    ഒരു അത്ഭുതവും എനിക്ക് തോനുന്നില്ല.. അർഹതയുള്ള യോഗിനി ❤

  • @amminiamma2889
    @amminiamma2889 ปีที่แล้ว +1

    ഭഗവദ്കടാക്ഷം വേണ്ടത്റ ലഭിച്ചിരിയ്ക്കുന്നു🙏🙏

  • @sankaranarayanaiyer1721
    @sankaranarayanaiyer1721 ปีที่แล้ว +2

    Excellent.Most deserving and thank you so much for sharing with us.Tamil bramins kku romba ABHIMANAM.God bless you.

  • @nikhildascs0075
    @nikhildascs0075 ปีที่แล้ว +1

    ഹരി ഓം 🙏🙏🙏🕉️🕉️🕉️🕉️

  • @atmavicharamvksnair3522
    @atmavicharamvksnair3522 ปีที่แล้ว +2

    Sairam 🙏all these are miracles of bhagavan due recognition is given by the bhagavans devotees to spread the messages 🙏bhgavan will always with you madam 🙏

  • @ayushsubash4336
    @ayushsubash4336 ปีที่แล้ว +1

    നമസ്കാരം 🙏🙏🙏ഒത്തിരി സന്തോഷം 😊വിവരണം കേട്ടപ്പോൾ 🙏

  • @bpatinharath7845
    @bpatinharath7845 ปีที่แล้ว +1

    പ്രണാമം

  • @vijayakumaria4182
    @vijayakumaria4182 ปีที่แล้ว +2

    അഭിമാന നേട്ടം❤

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +1

    Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏 Saritha kuttikke kannante karunyam nalla pole unde tto 🤗😘

  • @philomath4006
    @philomath4006 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @beenamohan191
    @beenamohan191 ปีที่แล้ว +1

    Savitha Aiyar, unkal spiritual knowledge romba pramadham. Unkal discourses romba kammi tan You tube il irukku. Kindly post MORE AND MORE PRABHASHANAMS in the y tube please. U are Godly gifted person. Namma tamil brahmins kku romba ABHIMANAM tan NEENGAL. let God bless us through you to hear more and more spiritual knowledge. ANPARNTHA VANANAKKAM🙏🙏🙏

  • @sdprakash2549
    @sdprakash2549 ปีที่แล้ว +1

    ❤❤❤❤

  • @UshaKumari-cu7ed
    @UshaKumari-cu7ed ปีที่แล้ว +2

    ഹരി ഓം! 🙏ഹരേ കൃഷ്ണാ....🙏 സുകൃതം🙏 ജന്മാന്തര സുകൃതം.🙏🙏🙏

  • @mayamenonvinay3614
    @mayamenonvinay3614 ปีที่แล้ว +3

    Namaste Saritha Ji... Very very Happy & overwhelmed to hear you that among all those Great Personalities even you are the one from our Kerala. It's GOD's blessings & wish for you to be there for the auspicious occasion. Good yourself went there so even we could hear it bit by bit. Thankyou so much, if anything more left to say, please do one more episode.
    Sarwam Krishnarpana Namastu Jai shree Radhe Radhe Shyam

  • @kanakakumar4314
    @kanakakumar4314 11 หลายเดือนก่อน +1

    Oru public speaker ayadhukondavam avatharanam Gambeeram keetu erunnu pokum, valare bagyavathi yanu madam.

  • @rejanisreevalsom8818
    @rejanisreevalsom8818 ปีที่แล้ว +2

    Harekrishna 🙏💖🌹

  • @priyasahajan
    @priyasahajan ปีที่แล้ว +1

    ❤ pranamam sarithaji iniyum ithupole dharalam avasarangal undakatte bhagavante anugraham

  • @usharam7186
    @usharam7186 ปีที่แล้ว +1

    Hare Krishna .How lucky you are Saritha ji

  • @lakshmypillai3709
    @lakshmypillai3709 ปีที่แล้ว +2

    Beautiful experience. Thankyou verymuch for sharing with us.❤

  • @kutteerihouse8355
    @kutteerihouse8355 ปีที่แล้ว +1

    Devine Grace 🙏🕉️🙏

  • @SreedeviM-z5g
    @SreedeviM-z5g ปีที่แล้ว +1

    നമസ്കാരം ജീ 🙏🏻🙏🏻🙏🏻

  • @ushaharidas8876
    @ushaharidas8876 ปีที่แล้ว +1

    മനോഹരം 🙏🙏❤️❤️🌹🌹

  • @lakshmypillai3709
    @lakshmypillai3709 ปีที่แล้ว +1

    Valare bhagyam. Ellam bhagavante anugraham.

  • @jayasaji1673
    @jayasaji1673 ปีที่แล้ว +1

    സരിതജീ നമസ്ക്കാരം

  • @vijayamunniunni
    @vijayamunniunni ปีที่แล้ว +2

    Most deserving Madam.thank you so much for sharing this.❤

  • @designarts744
    @designarts744 ปีที่แล้ว +1

    ഓം ശാന്തി

  • @sreelekhavishwanath2130
    @sreelekhavishwanath2130 ปีที่แล้ว +1

    മനോഹരമായ അവതരണം
    🙏🙏🙏

  • @saisreedeep
    @saisreedeep ปีที่แล้ว +2

    Swami showers all bliss always dear 🙌✨🙏. Sairam 🥰🌹

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว +1

    Excellent... You really deserve maam... 👍🙏🙏

  • @sahadevanpk738
    @sahadevanpk738 ปีที่แล้ว +1

    സായി രാം 🙏🙏🙏

  • @nandaushakumaranchattiyar6424
    @nandaushakumaranchattiyar6424 11 หลายเดือนก่อน +1

    Achryruda kaiyyila dandu andine soojippikkunu

  • @dhanammenon1218
    @dhanammenon1218 ปีที่แล้ว +1

    Beautiful explanation felt like we too were there with you at every step of the journey..Blessed directly with no doubt ❤

  • @vaidheeswaranb9101
    @vaidheeswaranb9101 ปีที่แล้ว +1

    Most deserving

  • @sindhupr845
    @sindhupr845 ปีที่แล้ว +1

    Feel so proud of you ma'am.. 😇😇

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 ปีที่แล้ว +2

    🕉️Om namo Narayanaya namah🙏 om nama sivaayaa🙏 🕉️🕉️Namaste sister 🙏💐💐

  • @sumamenon6395
    @sumamenon6395 ปีที่แล้ว +2

    Goosebumps! Extremely proud of you maa. Blessed ❤

  • @asethumadhavan8893
    @asethumadhavan8893 ปีที่แล้ว +1

    Om Namah Sivaya

  • @jshreeuday2584
    @jshreeuday2584 ปีที่แล้ว +2

    Day started with your speech Mam. Blessed this day too 🙏

  • @krishnaprassad4232
    @krishnaprassad4232 ปีที่แล้ว +1

    Thank you for sharing the wonderful experience, detailing and sequential description made me feel as if I too personally attended the event !!!! Pranaamam !!!!

  • @PradeepKumar-ll4id
    @PradeepKumar-ll4id ปีที่แล้ว +1

    SARITHAJI....🙏🙏🙏🇮🇳🙏🙏🙏

  • @nandu837
    @nandu837 ปีที่แล้ว +2

    🙏🙏

  • @zeusgaming4335
    @zeusgaming4335 ปีที่แล้ว +1

    Congrats mam ❤

  • @Ambikamuthu999
    @Ambikamuthu999 ปีที่แล้ว +1

    Hari krishana 🙏

  • @manojsivan8499
    @manojsivan8499 ปีที่แล้ว +1

    Om nama sivaya Om nama sivaya Om nama sivaya Om nama sivaya 🙏

  • @dr.ravindrakumarb.7720
    @dr.ravindrakumarb.7720 ปีที่แล้ว +1

    Om Sai ram

  • @rekharaju5731
    @rekharaju5731 ปีที่แล้ว +1

    Sairam ❤

  • @lathanair5634
    @lathanair5634 ปีที่แล้ว +1

    Hare Krishna 🙏🙏🙏

  • @shyamalakp7926
    @shyamalakp7926 ปีที่แล้ว +1

    🕉️🥰🙏

  • @suchethanair9437
    @suchethanair9437 ปีที่แล้ว +1

    Hari Om Sarithaji❤

  • @geethakumar601
    @geethakumar601 ปีที่แล้ว +1

    👍 👌 👍 👌 👍 👌 🎉🎉🎉🎉🎉🎉