2 മിനിറ്റിൽ രാവിലെ ഉണ്ടാക്കാൻ പറ്റിയ കിടിലോസ്‌കി ഗ്രീൻപീസ് കറിയും അപ്പവും |Chef Nibu The Alcemist

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 290

  • @rajashreekuruvi5749
    @rajashreekuruvi5749 3 หลายเดือนก่อน +3

    ഈ വിവരണത്തിനു കൊടുക്കണം ഒരു പവൻ ! കുക്കിൻ്റെ ആക്ഷൻസും കിടിലോസ്കി തന്നെ...👌 ഞങ്ങൾ വെജിറ്റേറിയൻസിനെയും satisfy ചെയ്യുന്ന പാചകങ്ങൾ ചെയ്തു കാണിക്കുന്നതിനു നന്ദി!!

  • @Youtubes0001
    @Youtubes0001 5 หลายเดือนก่อน +4

    ഗ്രീൻപീസ് കറി ഉണ്ടാക്കി നോക്കി Super.. ഹോട്ടലിലെ അതെ രുച്ചി🔥

  • @RojanJose-u9d
    @RojanJose-u9d 12 วันที่ผ่านมา +1

    Paneer butter masala recipe pls valiyajeerakam anno coconut I'll mix cheunath

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 9 หลายเดือนก่อน +4

    നല്ല സോഫ്റ്റ്‌ ഇഡലിയും സാമ്പാറും ചമ്മന്തി യും ആണ് എന്റെ ഇഷ്ടം 👌

  • @kamalammavn3938
    @kamalammavn3938 9 หลายเดือนก่อน +5

    Super curry.njan video kanumbol valare santhoshikkum

  • @AkkuSe
    @AkkuSe 6 หลายเดือนก่อน +1

    Njn oru pravashyam try chythu ishtamayii.. recipe marann ppyathkond vendum nokkan vannathann❤❤

  • @simnubaburaj6873
    @simnubaburaj6873 2 หลายเดือนก่อน +2

    അരപ്പിൽ ഇട്ടത് ജീരകം or പെരുംജീരകം?

  • @aryaprakash5946
    @aryaprakash5946 5 หลายเดือนก่อน +4

    Super ...I tried it..very tasty thanks

  • @ninup1668
    @ninup1668 7 หลายเดือนก่อน +1

    Enganayano 2 mins il ithu undaakunne.. vegetables, ginger, garlic okke tholi kalanju vrithiyakki cut cheythu varumbol thanne 20 min engilum edukum athum ithu pole shape onnum kanilla..pinne arappu thenga chiravi mixi il ittu varumbol adutha 10 min ithu ellam koodi venthu kari agumbol minimum 45 min engilum edukkum enikku 😢...

  • @Anjutaekook
    @Anjutaekook 7 หลายเดือนก่อน +3

    Super chetta enikk istham poori and greenpeas curry

  • @krishnapriyapb709
    @krishnapriyapb709 หลายเดือนก่อน +1

    ithu ethra aalkkarkk undakkunnathanu

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  หลายเดือนก่อน

      Thank you 🙏 sir Pls share your Friends sir 🙏

  • @beautifulmind1336
    @beautifulmind1336 4 หลายเดือนก่อน +2

    Wo super ❤ വെള്ളാപ്പm idiyappam combo❤❤

  • @LekhaMV
    @LekhaMV 9 หลายเดือนก่อน +3

    ഇതിൽ ചേർക്കുന്ന ജീരകം ചെറിയ ജീരകം ആണോ അതോ പെരിഞ്ചീരകം ആണോ

    • @jayalakskshmi7439
      @jayalakskshmi7439 9 หลายเดือนก่อน +1

      Fennel (perumjeerakam)

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  9 หลายเดือนก่อน

      Yes Thank you 🙏 sir

    • @kpri41
      @kpri41 9 หลายเดือนก่อน +1

      Ithentha doubt chodhikkumbol answernu pakaram thankyou ?​@@ChefNibuTheAlchemist

  • @adiz3500
    @adiz3500 8 หลายเดือนก่อน +1

    Aa non stickinte coating okke spponil. Aayitundavum.. Itt chirandukayalle.. Better use wooden spoon in non stick

  • @jalajaepillai5448
    @jalajaepillai5448 6 หลายเดือนก่อน +1

    I follow your recipes and make them too. Thank you for your humorous explanations 😊.
    Which restaurant are you working in ?

  • @Nikz..
    @Nikz.. 9 หลายเดือนก่อน +48

    വെളിച്ചെണ്ണ കറക്കി ഒഴിച്ചില്ലങ്കിൽ കുഴപ്പം ഉണ്ടോ 😂

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  9 หลายเดือนก่อน +4

      No Thank you 🙏 sir

    • @advcrjyothi
      @advcrjyothi 8 หลายเดือนก่อน +2

      Taste ഉണ്ടാവില്ല

    • @Nikz..
      @Nikz.. 8 หลายเดือนก่อน +8

      @@advcrjyothi വെളിച്ചെണ്ണ 5 cm നീളത്തിൽ തന്നെ കറക്കി ഒഴിക്കണം. 6 cm പോയാൽ ടേസ്റ്റ് മൊത്തം പോകും

    • @FathimaFathima-yq2dp
      @FathimaFathima-yq2dp 7 หลายเดือนก่อน

      😂

    • @Zoom-ev8jz
      @Zoom-ev8jz 7 หลายเดือนก่อน +1

      😂

  • @anoop5985
    @anoop5985 7 วันที่ผ่านมา +1

    1.5 mnt matrem ayullo , entenglum prashanm undo

  • @SaranyaVava-kg2hm
    @SaranyaVava-kg2hm 2 หลายเดือนก่อน +1

    ഗരം മസാലക്കു പകരം വേറെ മസാല ഇടാംമോ, (ചിക്കൻമസാല )

  • @jmj1839
    @jmj1839 9 หลายเดือนก่อน +1

    Perumjeerakam ano grind cheytath

  • @Priya34231
    @Priya34231 3 หลายเดือนก่อน +2

    കലക്കി തിമിർത്ത ഗ്രീൻ പീസ് കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  หลายเดือนก่อน

      Thank you 🙏 sir

    • @Priya34231
      @Priya34231 หลายเดือนก่อน +1

      സർ അല്ല മാഡം

  • @AMS_28
    @AMS_28 2 หลายเดือนก่อน +1

    ആപ്പം recepi പ്ലീസ്..

  • @priyasunil4604
    @priyasunil4604 8 หลายเดือนก่อน +1

    Nadan Hotel style nalla beaf curry de smells ulla karutha kadala curry.....pls

  • @skumar4986
    @skumar4986 3 หลายเดือนก่อน +2

    നോൺ സ്റ്റിക് പാത്രത്തിൽ സ്റ്റീൽ സ്‌പൂൺ ഉപയോഗിക്കുന്നത് നിർത്തുക
    പിന്നെ അലൂമിനിയം പാത്രങ്ങളും .

  • @jamsheerp4902
    @jamsheerp4902 6 หลายเดือนก่อน +1

    Iyaal recipente measurements parayunilallo.
    Pinne enthin ith knaanuthath

  • @user-sl6ye6pw8m
    @user-sl6ye6pw8m 6 หลายเดือนก่อน +2

    Super cury.njum cury make chythu..😋😋

  • @aryasuran3077
    @aryasuran3077 9 หลายเดือนก่อน +2

    Chetta lunchinulla veg curry kanikamo

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 9 หลายเดือนก่อน +3

    Super👍👍👍puttu, and cadala curry my favourite breakfast 🌹

  • @spicebuds1124
    @spicebuds1124 9 หลายเดือนก่อน +1

    Chetta achar grevy tipe undakunnath enganeyannenn paranju tharo

  • @anoopthomas5352
    @anoopthomas5352 9 หลายเดือนก่อน +3

    Super Chef. Please upload a video of appam recipe Chef.

  • @gokulkrishna3711
    @gokulkrishna3711 8 หลายเดือนก่อน +1

    Chayakadayile ravile kittuna muttacurry recipe parayamo

  • @alluhayfuvlog251
    @alluhayfuvlog251 3 หลายเดือนก่อน +1

    Njan Kari undakkinoki super ayittund ❤

  • @sivasakthi6309
    @sivasakthi6309 3 หลายเดือนก่อน +1

    Eath jeerakam aanu??

  • @mariamjackson8356
    @mariamjackson8356 5 หลายเดือนก่อน +1

    Cheriya jeerakam aano perumjeerakam aano

  • @ranganathnb6442
    @ranganathnb6442 9 หลายเดือนก่อน +1

    കൊതി കൊണ്ട് ഇരിക്കാൻ വയ്യ നിബു ചേട്ടാ

  • @mohananmm2053
    @mohananmm2053 9 หลายเดือนก่อน +1

    മറിക്കാതെ കറി ഉണ്ടങ്കിക്കാൻ കഴിയില്ലേ സൂപ്പർ കറി

  • @jinutinoy3
    @jinutinoy3 7 หลายเดือนก่อน +1

    Enth jeerkam use cheydth

  • @shobhanayar9805
    @shobhanayar9805 9 หลายเดือนก่อน +1

    Please write measurement of masala’s n other things please

  • @SandhyaSanthosh-iq2nx
    @SandhyaSanthosh-iq2nx 2 หลายเดือนก่อน +1

    Chettan poliyalle😍

  • @jaganjva3728
    @jaganjva3728 8 หลายเดือนก่อน +2

    EXCELANTTTTTTT CURRY AND APPAM SUPERRRRRRRRRRRRRR ANNNA

  • @Forthebetterlifehere
    @Forthebetterlifehere หลายเดือนก่อน +1

    Said time: 2mins
    Video time: 5mins
    Actual cooking time: 30 mins😊

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op หลายเดือนก่อน +1

    എത്ര 2 മിനിറ്റ് വേണം സർ

  • @VishadaVishada
    @VishadaVishada 3 หลายเดือนก่อน +1

    ഞാൻ ചെയ്തു നോക്കി എന്റെ കുറച്ചു പൊടി കൈകൾ കൂടെ ഇട്ടിട്ട്. നല്ലതായിരുന്നു 😊

  • @aecreations7534
    @aecreations7534 9 หลายเดือนก่อน +4

    Super......oru x mas special recipe koode venam

  • @jyothishb9975
    @jyothishb9975 8 หลายเดือนก่อน +1

    ചേട്ടാ തേങ്ങ അരയ്ക്കുമ്പോൾ ഏത് ജീരകം ആണ് ഇടുന്നത്
    ചെറിയ ജീരകം ആണോ അതോ പെരുംജീരകം ആണോ

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  8 หลายเดือนก่อน

      Thank you 🙏 sir

    • @jyothishb9975
      @jyothishb9975 8 หลายเดือนก่อน

      @@ChefNibuTheAlchemist ഏത് ജീരകം ആണ് ഇടണ്ടത് എന്ന് പറഞ്ഞില്ല
      തേങ്ങ അരയ്ക്കുമ്പോൾ ചെറിയ ജീരകം ആണോ അതോ പെരുംജീരകം ആണോ ഇടേണ്ടത്

    • @Haseena-vu8wb
      @Haseena-vu8wb 8 หลายเดือนก่อน

      Perujeerakam

  • @shabanaraneesh6587
    @shabanaraneesh6587 3 หลายเดือนก่อน +1

    Haiii sir ...🥰 curry try chydhu nokkittooo❤ adipoli anne❤❤❤😍

  • @bindusasikumar110
    @bindusasikumar110 9 หลายเดือนก่อน +1

    Which mixi are u using

  • @user-dr1ud4rb8d
    @user-dr1ud4rb8d 7 หลายเดือนก่อน +1

    Ethu jeerakam anu ?

  • @ritech6230
    @ritech6230 9 หลายเดือนก่อน +2

    1st comment... nice dish bro

  • @preethasunil6768
    @preethasunil6768 7 หลายเดือนก่อน +1

    Appam rasapee please ❤

  • @robertrobertolivero7471
    @robertrobertolivero7471 4 หลายเดือนก่อน +1

    Super👍 എല്ലാം കറി

  • @jayalakskshmi7439
    @jayalakskshmi7439 9 หลายเดือนก่อน +1

    Ithente recipe. Ente husband inte favourite curry.

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  9 หลายเดือนก่อน

      Thank you 🙏 sir

    • @leilamenon5280
      @leilamenon5280 9 หลายเดือนก่อน +1

      Nalla curry!!!chorinte koodeyum kazhikkamallo!

  • @saginijiji91
    @saginijiji91 9 หลายเดือนก่อน +1

    Perum jeerakom ano cheriya jeerakom ano arachathu

    • @ChefNibuTheAlchemist
      @ChefNibuTheAlchemist  9 หลายเดือนก่อน

      Yes Thank you 🙏 sir

    • @indirac2810
      @indirac2810 2 หลายเดือนก่อน

      പെരുംജീരകം ആണ് തോന്നുന്നു കണ്ടിട്ട്

  • @user-mn3fk3nb5v
    @user-mn3fk3nb5v 9 หลายเดือนก่อน +2

    കിടു 👌ഗ്രീൻ പീസ് കറി

  • @najmac2661
    @najmac2661 4 หลายเดือนก่อน +1

    Wow nice kothiyakunnu😋

  • @rayyuhashi2560
    @rayyuhashi2560 3 หลายเดือนก่อน +1

    Thakkali vende

  • @ponnu2304
    @ponnu2304 หลายเดือนก่อน

    Suppar

  • @harisrd9157
    @harisrd9157 หลายเดือนก่อน +1

    Kannorpapam

  • @kalikavu8425
    @kalikavu8425 3 หลายเดือนก่อน +1

    Poli oru rakshayum illa❤❤

  • @rajeshkallumoodrajesh9814
    @rajeshkallumoodrajesh9814 9 หลายเดือนก่อน +2

    ബായ് മല്ലിക്കറി റെസിപി വീഡിയോ കാണിക്കാവോ 👍

  • @nadiyarussal6585
    @nadiyarussal6585 หลายเดือนก่อน +1

    Masala dhosha pinne chatni ithinteyoke recipe ittolu....pinne main aayit nalloru chicken curry...chicken njan enganeyoke vechalum one time mathram ishtamavunnu...pinne kazhikan thonnilla

  • @shamnafaisal2478
    @shamnafaisal2478 2 หลายเดือนก่อน +1

    ഗ്രീൻ പീസിന് എങ്ങനെയാണ് ഇത്രയും പച്ച നിറം കിട്ടുന്നത്

  • @jayalekhas2458
    @jayalekhas2458 9 หลายเดือนก่อน +1

    Jeerakam allallo ittathu perumjeerakam alle..

  • @Vanitha-gd2ec
    @Vanitha-gd2ec 9 หลายเดือนก่อน +2

    അപ്പഠ റസിപ്പി പറയുമോ

  • @yt_gamer3043
    @yt_gamer3043 9 หลายเดือนก่อน +1

    Dish Name kude kodukkuvanel nallatharikkum... 💯😁

  • @christinajustine723
    @christinajustine723 2 หลายเดือนก่อน +1

    Appam resepe kanikamo

  • @shanifamuhammed1764
    @shanifamuhammed1764 8 หลายเดือนก่อน +2

    അടിപൊളി 👍👍👍

  • @Priya_12352
    @Priya_12352 9 หลายเดือนก่อน +1

    Adipoli perum jeerakam ano thengade koode itattu

  • @nufailnufail7134
    @nufailnufail7134 9 หลายเดือนก่อน +3

    Good 👍😊

  • @calvinvlogs47958
    @calvinvlogs47958 7 หลายเดือนก่อน +1

    Jeerakam looks like fennel isn't it

  • @saleenachingath4271
    @saleenachingath4271 9 หลายเดือนก่อน +1

    ഇങ്ങൾ എന്നാ ഞാൻ ചോദിച്ച surbiyan റെസിപ്പി ഇടുക

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 8 หลายเดือนก่อน +1

    Jeerakam ennu paranjittu,, ittadu perumjeerakam alle,?? 😅

  • @farishafari5184
    @farishafari5184 หลายเดือนก่อน +1

    Kadala curry ndakko

  • @adamramees4u135
    @adamramees4u135 8 หลายเดือนก่อน

    Fennel seed ano cherkunath

  • @raisonrobert9041
    @raisonrobert9041 9 หลายเดือนก่อน +1

    Fishmoly onnu cheyamonne😊

  • @minumathews1753
    @minumathews1753 8 หลายเดือนก่อน +1

    Super super curry

  • @vinayanv3861
    @vinayanv3861 3 หลายเดือนก่อน +1

    നല്ല കറിയുടെ റെസിപ്പി

  • @sandhyacp779
    @sandhyacp779 9 หลายเดือนก่อน +1

    super dish......😋😋Paneer mutter masala recipe plz......

  • @stinacthomas1330
    @stinacthomas1330 6 หลายเดือนก่อน +1

    5mnt onula.... 1/2 manikoor kurjthu venam..... Urappa

  • @RasiyaMk-vl2sm
    @RasiyaMk-vl2sm 9 หลายเดือนก่อน +1

    Meenkari de recipe pls

  • @LekhaMV
    @LekhaMV 9 หลายเดือนก่อน +1

    പനീർ കറി ഇടാമോ

  • @gopu403
    @gopu403 9 หลายเดือนก่อน +1

    👍 പനീർക്കറി ഉണ്ടാക്കുമോ

  • @sajikumarkumar1867
    @sajikumarkumar1867 9 หลายเดือนก่อน +2

    Chetta super

  • @subramanian6067
    @subramanian6067 2 หลายเดือนก่อน +1

    ❤❤❤

  • @sachoosworldsachushihab6041
    @sachoosworldsachushihab6041 8 หลายเดือนก่อน +1

    എന്റെ ചങ്ങാതി 😂❤😍

  • @sijocgeorge1093
    @sijocgeorge1093 หลายเดือนก่อน

    Thega aracha meen curry recipe

  • @jenusworld-t2c
    @jenusworld-t2c 8 หลายเดือนก่อน +1

    കിടിലോസ്‌ കിടിലം ....

  • @user-wi8vx6re2v
    @user-wi8vx6re2v 9 หลายเดือนก่อน +2

    Appam recepi

  • @parvathysubramany2557
    @parvathysubramany2557 2 หลายเดือนก่อน +1

    മറി മറിക്കുന്നത് ഒന്നുരണ്ടു പ്രാവശ്യം പറഞ്ഞാൽ പോരെ?
    ഇതു കേൾക്കുമ്പോൾ ഒരു അഭംഗിയായി തോന്നുന്നു. തെറ്റാണെങ്കിൽ🙏🏼

  • @Sanjay-sr5me
    @Sanjay-sr5me 9 หลายเดือนก่อน +1

    😋😋

  • @sajinasajid6692
    @sajinasajid6692 9 หลายเดือนก่อน +1

    Vag soopkanikanam

  • @rejikattamballi3921
    @rejikattamballi3921 9 หลายเดือนก่อน +1

    വെരി ഗുഡ് 👍👍👍👍👍

  • @myshmysh2064
    @myshmysh2064 7 หลายเดือนก่อน +1

  • @user-oz5kh3dx1z
    @user-oz5kh3dx1z 7 หลายเดือนก่อน

    Super iwiil try

  • @basilasharjamaanbasilashar112
    @basilasharjamaanbasilashar112 9 หลายเดือนก่อน +1

    Puttum kadalayum❤❤❤

  • @gopikanair2b587
    @gopikanair2b587 7 หลายเดือนก่อน

    Superrrrrrr😊

  • @ANU_JOSHY
    @ANU_JOSHY 7 หลายเดือนก่อน

    Set sanam

  • @mareenakhalse787
    @mareenakhalse787 7 หลายเดือนก่อน

    ദേ ദേ.... ദേ ...... ദേ : തീർച്ചയായും ഉണ്ടാക്കി നോക്കും😅😅😅😅

  • @beenab9229
    @beenab9229 9 หลายเดือนก่อน +1

    Veg.mango curry recipe please,I like Ur recipes 😊😊

  • @anilakumari7767
    @anilakumari7767 9 หลายเดือนก่อน +1

    👌👌👌👌👌

  • @VaisakhVp-jt6yh
    @VaisakhVp-jt6yh 3 หลายเดือนก่อน +2

    പെരും ജീരകവും ജീരകവും തിരിച്ച് പറയണെ കാണുമ്പോൾ മനസ്സിലാക്കുന്നില്ല