ഏട്ടാ വീട് അടിപൊളി ആയി ❤️❤️നല്ല ഭാഗ്യമുള്ള മക്കൾ. കടങ്ങൾ ഇല്ലാത്തവർ ആരും ഇല്ല. എല്ലാം ശരിയാവും. സന്തോഷം ആണ് ഒരു വീട്ടിൽ ആദ്യം വേണ്ടത്. ബാക്കിയൊക്കെ പുറകെ വന്നുകൊള്ളും ❤❤
ആഡംബരങ്ങൾ ഇല്ലാത്ത മനോഹരമായ ഒരു നല്ല വീട് 🏡. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനും അമ്മയും മക്കളും എല്ലാവർക്കും... അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🎉🎊🎉 ചോട്ടുവിൻ്റെ ഫോട്ടോ വെച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..🙏❤️
വളരെ സന്തോഷമുണ്ട്. എങ്കിലും ഒരു സങ്കടവും.ഇത് കാണാൻ ചോട്ടുക്കുട്ടന് സാധിച്ചില്ലല്ലോ എന്നോർത്ത്.പ്ലാസ്റ്ററിംഗ് കഴിയാത്ത ഭിത്തിയിലെ ബെൽ സ്വിച്ച് അമർത്തി അവൻ വാതിൽ തുറപ്പിക്കുന്നത് കാണുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നതാണ് നിങ്ങളുടെ വീടിൻ്റെ പണി പൂർത്തിയാകുന്നത്. പാവം ചോട്ടു.ഇത് കാണുമ്പോളെല്ലാം അവനെ ഓർത്തു പോകുന്നു.
Leokuttanteyum ലൈക്കാമോളുന്റെയും വീട് അടിപൊളി. ചോട്ടുമോന്റെ ഫോട്ടോ കണ്ടപ്പോൾ മനസിലൊരു നീറ്റൽ ദിലീപ് ചേട്ടനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰
വളരെ നന്നായിട്ടുണ്ട് BLESSED HOME ❤❤❤. സാഹചര്യo പോലെ പുറകാലെ ചെയ്യുക. മറ്റു വർക്കുകൾ . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ചോട്ടു വിനെ കണ്ടപ്പോൾ ഒരു വിഷമം.
പുതിയ വീട്ടിലേക്കുള്ള താമസത്തിനു ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഐസുക്കുട്ടനെയും ആലിക്കുട്ടനെയും പോലെ ലൈക്കാകും ലെയൊക്കുട്ടനും പുതിയ വീടായി എല്ലാവരുടെയും കൂടെ അടിച്ചു പൊളിക്കു മക്കളെ എല്ലാവരെയും ഇശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
വീടുപണി തീർന്നു കണ്ടപ്പോ സന്തോഷം തോന്നി. വീടിന്റെ മുകളിൽ പൊളിക്കുന്ന കണ്ടപ്പോ എന്തോ മാറ്റം വരുത്തുന്നുണ്ടെന്നു തോന്നി. പക്ഷെ എന്താണെന്നു മനസ്സിലായില്ലായിരുന്നു. ഇപ്പോഴാ മനസ്സിലായെ. അടിപൊളിയായിട്ടുണ്ട്. അച്ഛമ്മ എന്ന് പറഞ്ഞത് ദിലീപേട്ടന്റെ അമ്മയാണോ. ഇങ്ങിനെ ഒരാളുകൂടി അവിടെ ഉള്ളത് ഇപ്പോഴാ അറിഞ്ഞത്.
മനോഹരമായ വീട് ... രാത്രി കാഴ്ച്ച അതി മനോഹരം ... ചോട്ടുവിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു😢ലെയ്ക്കയെ വീട്ടിനകത്താക്കിയതിൽ വളരെ സന്തോഷം .... എന്നെന്നും നന്മകൾ നേരുന്നു.... ഈശ്വരാനുഗ്രഹം എന്നുമുണ്ടാകും❤ പ്രാർത്ഥനകളോടെ🙏🙏🙏🥰😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വീട് renovation നന്നായിട്ടുണ്ട്... Simple and humble....chottu കുട്ടൻ്റെ ഓർമ്മ കണ്ണിൽ ഈറൻ അണിയിച്ചു ... Leo 🦁 chiyo kuttan very sweet,Laika mol very naughty😂 ...സന്തോഷമായി ഇരിക്കു ❤അതാണ് ഏറ്റവും വേണ്ടത്.....Leo,Laika.യോടുള്ള കരുതൽ ഇതെല്ലാം അനുഗ്രഹം ആയി വരും
എന്ത് ആയാലും ഈശ്വരൻ അനുഗ്രഹിച്ചു നല്ല ഒരു വീട് പണി കഴിപ്പിച്ചു ലിയോയിക്ക് ലയിക്കയും നല്ല ഒരു വീട് കിട്ടി അവിടത്തെ ചേട്ടനെയും ചേച്ചിയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰♥️ miss you ചോട്ടു
ഇത് കാണാന്‍ അല്ലെ ഇത്രയും നാള്‍ നമ്മൾ കാത്തു ഇരുന്നത്...ഇത് കണ്ടപ്പോള്‍ വളരെ അധികം സന്തോഷം എനിക്ക് തോന്നി uncle നും കുടുംബത്തിനും എന്നും നല്ലതേ വരും 🙏🩵🤲
വിട് സൂപ്പർ 👌🏻👌🏻👌🏻👍🏼👍🏼👍🏼 ചോട്ടുമോനെ ഓർമ്മ വന്നു പിന്നെ ലെയ്ക കുസൃതി കുടുക തന്നെ ലിയോ മോനെ ❤️❤️❤️❤️ ചേട്ടാ ഇനി വീഡിയോ. ഇടാൻ പറ്റുമോ ദിവസം വും ലിയോ yeyum❤️ ലേക്കെയെയും കാണാൻ വേണ്ടിയാണ് ദിവസവും
വീഡിയോ വരാൻ കാത്തിരിക്കും.. എനിക്ക് നായകളെ ഭയങ്കര പേടിയായിരുന്നു.. ലിയോ, ലെയ്ക്ക.. ഇവരുടെ സ്നേഹം കളികൾ കുളിക്കാൻ പോകുന്നത്.. ഇതൊക്കെ കണ്ട് കണ്ട് എനിക്കിപ്പോ നായകളെ ഭയങ്കര ഇഷ്ടാണ്.. 💕💕💕💕💕💕
ദിലീപേട്ടാ വീട് അടിപൊളിയായിട്ടുണ്ട്. വളരെ ഇഷ്ടമായി. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ളയൊരു വീട്. God bless you 🙏🏻ചോട്ടുവിന്റെ ഫോട്ടോ വെച്ചത് നന്നായി🐕. ലയ്കക്കും ലിയോക്കും ഇനിയും പഴയതുപോലെ ഓടിചാടി നടക്കാമല്ലോ.
ചേട്ടൻെറ വീടുപണിപൂർത്തിയായതിൽ വളരെ സന്തോഷ०.പിന്നെ കട० അത് ആര് വീടുണ്ടാക്കിയാലു० കുറച്ച് കടമൊക്കെ ഉണ്ടാവു०.എന്നാലു० അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായാൽ അത് ഒരു ഭാഗ്യമാണ്.
ഇത് പോലെ ഒരു അച്ഛനേയും അമ്മയേയും കിട്ടിയ ലിയോ കുട്ടനും ലൈക്ക കുട്ടിയും ഏറ്റവും ഭാഗ്യം ചെയ്ത മക്കളാണ്....🤗❤
വീട് പണി കഴിഞ്ഞു ലിയോ&ലൈക്ക ഇവരുടെ ഗ്രഹപ്രവേശം സ്ഥിരം പ്രേക്ഷകർ🥰
Like 👍🥰
👍💞👍
സ്വർഗം പോലൊരു വീട്,, എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ, 🙏🙏
😌
👍🐕🦺🐕🦺
ഏട്ടാ വീട് അടിപൊളി ആയി ❤️❤️നല്ല ഭാഗ്യമുള്ള മക്കൾ. കടങ്ങൾ ഇല്ലാത്തവർ ആരും ഇല്ല. എല്ലാം ശരിയാവും. സന്തോഷം ആണ് ഒരു വീട്ടിൽ ആദ്യം വേണ്ടത്. ബാക്കിയൊക്കെ പുറകെ വന്നുകൊള്ളും ❤❤
Correct 👍💯
ചോട്ടുന്റെ പഴയ ഓർമ്മകൾ വരുന്നു...
എന്നും ഓർക്കാറുണ്ട് ചോട്ടൂനെ❤️✨
അച്ഛൻ ചോട്ടുവിന്റെ ഫോട്ടോ വീട്ടില് വെച്ചതിൽ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു❤️🙏🏻💯🔥വീട് കാണാൻ അടിപൊളി ആയിട്ടൊണ്ട്👌👌👌😍😍😍
ആഡംബരങ്ങൾ ഇല്ലാത്ത മനോഹരമായ ഒരു നല്ല വീട് 🏡.
ദൈവം അനുഗ്രഹിക്കട്ടെ അച്ഛനും അമ്മയും മക്കളും എല്ലാവർക്കും... അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🎉🎊🎉
ചോട്ടുവിൻ്റെ ഫോട്ടോ വെച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..🙏❤️
വളരെ സന്തോഷമുണ്ട്. എങ്കിലും ഒരു സങ്കടവും.ഇത് കാണാൻ ചോട്ടുക്കുട്ടന് സാധിച്ചില്ലല്ലോ എന്നോർത്ത്.പ്ലാസ്റ്ററിംഗ് കഴിയാത്ത ഭിത്തിയിലെ ബെൽ സ്വിച്ച് അമർത്തി അവൻ വാതിൽ തുറപ്പിക്കുന്നത് കാണുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നതാണ് നിങ്ങളുടെ വീടിൻ്റെ പണി പൂർത്തിയാകുന്നത്. പാവം ചോട്ടു.ഇത് കാണുമ്പോളെല്ലാം അവനെ ഓർത്തു പോകുന്നു.
വളരെ നന്നായിരിക്കുന്നു. എന്നും ദൈവ അനുഗ്രഹം ഉണ്ടാവട്ടെ. ഒപ്പം എന്നെ പോലെ വീട് ഇല്ലാത്തവർക്കും വീട് ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം.
❤❤ അടിപൊളി ആയി 🎉🎉
ചോട്ടു ഈ വീടിന്റെ ഐശ്വര്യം 💕🙏🏽ലിയോ ലയ്ക ഇഷ്ടം 😍😍
എന്തൊക്കെ പറഞ്ഞാലും പുതിയ വീടും മക്കളുമൊക്കെ ചോട്ടുകുട്ടന്റെ ഐശ്വര്യമാണ്.... 😍😍😍അവൻ സ്വർഗത്തിലിരുന്നു ഇതൊക്കെ കണ്ടു സന്തോഷിക്കുന്നണ്ടാവും..... 😍😍😍😍
ചേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണു എത്ര നന്നായി കുട്ടികളെ സ്നേഹിക്കുന്നു. പുതിയ വീട്ടിലെ താമസം സന്തോഷം മാത്രം നിറഞ്ഞതാവട്ടെ ❤❤❤
നല്ല വീട് ഇനിയും കൂടുതൽ സൗഭാഗങ്ങൾ ഈശ്വരൻ തരട്ടെ
Orupadu santhoshamayi chettaa....nalla veedu. Kadangalokke maarum. .daivam dhaaralamayi anugrahikkatte. Ennum njangalude Prardhana koode undakum.
Leokuttanteyum ലൈക്കാമോളുന്റെയും വീട് അടിപൊളി. ചോട്ടുമോന്റെ ഫോട്ടോ കണ്ടപ്പോൾ മനസിലൊരു നീറ്റൽ ദിലീപ് ചേട്ടനെയും ഫാമിലിയെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰🥰
എല്ലാരും ചേർന്ന് എന്നും സന്തോഷമായിരിക്കട്ടെ.... 🙏
സന്തോഷം ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് ഒരു വീട് എന്നതേ.. ഇതു നല്ലൊരു കൊച്ചു വീടാണ്.. സന്തോഷം.. God bless both of you... 🙏🙏🙏🙏🙏
വിട് പണി കഴിഞ്ഞതിൽ സന്തോഷിക്കുന്നു❤❤❤❤കടമൊക്കെ വിട്ടിക്കഴിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
എന്നും സന്തോഷമായി ഇരിക്കട്ടെ... വലിയ ബംഗ്ലാവ് ഉണ്ടായിട്ട് എന്ത് കാര്യം സമാദാനമില്ലെങ്കിൽ.. നല്ല വീട്.
എല്ലാം eishyaranglum നേരുന്നു
വീട്ടിന്റെ പണി പെട്ടന്ന് തീർന്നല്ലോ സന്തോഷം 👍. ചോട്ടുവിന്റെ ഫോട്ടോ കണ്ടപ്പോൾ 😭 വന്നു ലൈക്ക ചോട്ടുവിനെ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.❤️😍
Ellam sheriyavum sandhosha mayi irikka.Leo Laika.🥰🥰🥰🥰👍
വളരെ നന്നായിട്ടുണ്ട് BLESSED HOME ❤❤❤. സാഹചര്യo പോലെ പുറകാലെ ചെയ്യുക. മറ്റു വർക്കുകൾ . ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ചോട്ടു വിനെ കണ്ടപ്പോൾ ഒരു വിഷമം.
Enthoru nalla manushyar anu ivare..nan onum ibde jeevikan polum arharalla thonunn
കാത്തിരുന്ന നിമിഷം വീടുപണി കഴിഞ്ഞതിൽ സന്തോഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സത്യമായും❤❤❤❤😂😂😂😂
🙏🥰🥰🥰
പുതിയ വീട്ടിലേക്കുള്ള താമസത്തിനു ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഐസുക്കുട്ടനെയും ആലിക്കുട്ടനെയും പോലെ ലൈക്കാകും ലെയൊക്കുട്ടനും പുതിയ വീടായി എല്ലാവരുടെയും കൂടെ അടിച്ചു പൊളിക്കു മക്കളെ എല്ലാവരെയും ഇശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
വീടുപണി തീർന്നു കണ്ടപ്പോ സന്തോഷം തോന്നി. വീടിന്റെ മുകളിൽ പൊളിക്കുന്ന കണ്ടപ്പോ എന്തോ മാറ്റം വരുത്തുന്നുണ്ടെന്നു തോന്നി. പക്ഷെ എന്താണെന്നു മനസ്സിലായില്ലായിരുന്നു. ഇപ്പോഴാ മനസ്സിലായെ. അടിപൊളിയായിട്ടുണ്ട്. അച്ഛമ്മ എന്ന് പറഞ്ഞത് ദിലീപേട്ടന്റെ അമ്മയാണോ. ഇങ്ങിനെ ഒരാളുകൂടി അവിടെ ഉള്ളത് ഇപ്പോഴാ അറിഞ്ഞത്.
നമ്മുടെ ചോട്ടു അവിടെ ഒക്കെ ഉണ്ട് എന്നും ❤️❤️
Very good ❤ kandapol orupadu happy aayi🎉🎉🎉🎉
Veedu nannakki complete chaithathu kanumbol valare santhosham thonnunnu... Dileepettan oru nalla simple person aanu..
മനോഹരമായ വീട് ... രാത്രി കാഴ്ച്ച അതി മനോഹരം ... ചോട്ടുവിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു😢ലെയ്ക്കയെ വീട്ടിനകത്താക്കിയതിൽ വളരെ സന്തോഷം .... എന്നെന്നും നന്മകൾ നേരുന്നു.... ഈശ്വരാനുഗ്രഹം എന്നുമുണ്ടാകും❤ പ്രാർത്ഥനകളോടെ🙏🙏🙏🥰😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
വീട് നന്നായി ട്ടുണ്ട്. ചോട്ടുവിനെ കണ്ടപ്പോൾ വിഷമം തോന്നി പോയി
വീട് renovation നന്നായിട്ടുണ്ട്... Simple and humble....chottu കുട്ടൻ്റെ ഓർമ്മ കണ്ണിൽ ഈറൻ അണിയിച്ചു ... Leo 🦁 chiyo kuttan very sweet,Laika mol very naughty😂 ...സന്തോഷമായി ഇരിക്കു ❤അതാണ് ഏറ്റവും വേണ്ടത്.....Leo,Laika.യോടുള്ള കരുതൽ ഇതെല്ലാം അനുഗ്രഹം ആയി വരും
Nalla aishwaryam ulla oru veedu. Chottunte ella blessings um undu🙏🏻🙏🏻🙏🏻
ദിലീപേട്ടൻ പറഞ്ഞ comparison അടിപൊളി... Maths പഠിച്ച് നമ്മൾ കടമെടുക്കാൻ ശീലിച്ചു 😂👍🏻എല്ലാം നന്നായി വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🥰
Super chetta.. avarude luck valiya room avark aye😍
♥️♥️♥️♥️super nice ഹൌസ് എല്ലാം മനോഹരംആയിട്ടുണ്ട് അല്ലെ ലീയോ &ലയിക്ക
സൂപ്പർ വീട് ഇഷ്ടം ആയി 🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
വളരെ സന്തോഷം. വീട് മനോഹരമായിരിക്കുന്നു
Super ഇനി നന്നായിട്ട് വീട് വൃത്തിയായി ഇടണ o ചക്കരക്കുട്ടൻമാർ കേറി മേയാണ്ട് നോക്കണം വെളിയിൽ കൂടി അവർ നടക്കട്ടെ വീട് എന്നും പണിയാൻ പറ്റില്ലല്ലോ🙏🥰
നല്ല വീട് ആണുട്ടോ.... അമ്മ പാവായിട്ടോ.... ലിയോ കുട്ടൻ പാവം ആണല്ലേ.... ലൈക കുറുമ്പി.... അപ്പൊ എല്ലാം നന്നാവട്ടെ 🙏
എന്ത് ആയാലും ഈശ്വരൻ അനുഗ്രഹിച്ചു നല്ല ഒരു വീട് പണി കഴിപ്പിച്ചു ലിയോയിക്ക് ലയിക്കയും നല്ല ഒരു വീട് കിട്ടി അവിടത്തെ ചേട്ടനെയും ചേച്ചിയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰♥️ miss you ചോട്ടു
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤
വളരെ നന്നായിട്ടുണ്ട്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 🎉🎉🎉
Nice house👌🏻👌🏻👌🏻👌🏻ചോട്ടുമോന്റെ photo കണ്ടപ്പോൾ 😔😔😔🙏🏻🙏🏻🙏🏻
വീട് അടിപൊളി. ചോട്ടുന്റെ ഫോട്ടോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. ലയ്ക്ക വഴക്കാളി പെണ്ണ്. ലിയൊക്കുട്ടൻ പാവം ❤️❤️
ചോട്ടുസ് ന്റെ photo 💙❤️😃😍
സർവ്വഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🌹🌹🌹🌹
Congratulations chetta. Miss you chottu. ❤❤❤❤
Chottunte photo kannu niranju. Lov u dear chottu.❤❤❤❤❤❤
വീടിനു ഇനി ഒരു ചുറ്റു മതില് കൂടി കെട്ടണം. അപ്പൊ സേഫ് ആകും. അതിനു പെട്ടെന്ന് കഴിയട്ടെ. നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.😊❤
Nalla bhangiyayittundu... Superb❤❤❤....
ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേട്ടനെയും കുടുംബത്തെയും
പുതിയ വീട് കണ്ടപ്പോൾ വലിയ സന്തോഷം ഇനിയും നല്ലത് വരട്ടെ
ടോം and ജെറി ❤️❤️.. എത്ര നേരം വേണേലും ചിരിയോടെ കണ്ടിരിക്കാം ഇവരുടെ കുസൃതികൾ 🤗🤗❤️❤️
Masha Allah നല്ല കളർഫുൾ വീട്
നല്ല ഭംഗി ആയിട്ടുണ്ട് 👍🥰🥰🥰
Aahh adipolii aayittund super super 👍👍👍👍👍🥰🥰🥰🥰🥰
സൂപ്പർ വീട് അച്ഛാ 👍 അച്ഛന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
❤❤❤❤❤❤❤❤veedu super....Leo, laika
വീട് അടിപൊളി യാട്ടോ ദിലീപേട്ട ദൈവം അനുഗ്രഹിക്കട്ടെ കടങ്ങളൊക്കെ തീർക്കാൻ🙏🏻🙏🏻🙏🏻 ♥️♥️♥️♥️♥️
Leo and Lyka has performed house warming.great to see Chotuz big photo.All blessings 🙏 dilipetta,and to all at home.
😆വീട് കൊള്ളാം 🥰നന്നായിട്ടു ണ്ട് 👍
ചോട്ടു വിന്റെ ഫോട്ടോ 😔സങ്കടം തോന്നുന്നു 🌹🌹
ഒരുപാട് സന്തോഷം. നന്നായിട്ടുണ്ട്. Prarthanayode 🙏🙏🙏🙏❤❤❤❤❤❤
ഇത് കാണാന്‍ അല്ലെ ഇത്രയും നാള്‍ നമ്മൾ കാത്തു ഇരുന്നത്...ഇത് കണ്ടപ്പോള്‍ വളരെ അധികം സന്തോഷം എനിക്ക് തോന്നി uncle നും കുടുംബത്തിനും എന്നും നല്ലതേ വരും 🙏🩵🤲
അങ്ങനെ വീട് റെഡിയായി. Super. ഇനി എല്ലാവരും സന്തോഷത്തോടെ വസിക്കുക. കടം അത് ഇല്ലാത്തവർ ചുരുക്കം. ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍🙏🙏🙏👍👍
അച്ഛനും, അമ്മയ്ക്കും, മക്കൾക്കും എല്ലാ നന്മകളും naarunnu, നല്ല വീട് ആണ് , God bless you all plz....
ഒത്തിരി സന്തോഷം... ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🙏🙏😍😍Leo... Laika 🥰🥰🥰🥰😘😘😘
Ammede dailogue chilA saghethika karanamalla😂paisa elaa😂😂adipolii
ഒരുപാട് സന്തോഷം 🌹👍👍
Adipoliveedu
Othiri eshtamayi
God bless you
വീട് സൂപ്പർ ആയി ട്ടുണ്ട് . ലിയോ Laikayude സ്നേഹം നിറഞ്ഞ അച്ഛനും അമ്മക്കും അഭിനന്ദനങ്ങൾ.,🤗🤗🤗🙏🙏🙏🙏🙏🙏👍🏻👍🏻
അടിപൊളി...കാണൂബോൾ ഒരു സന്തോഷം
ചോട്ടു ❤️❤️❤️
പുതിയ വീട്ടിൽ എല്ലാവരും ദൈവാനുഗ്രഹത്തിൽ സന്തോഷമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🥰🥰🥰
വിട് സൂപ്പർ 👌🏻👌🏻👌🏻👍🏼👍🏼👍🏼
ചോട്ടുമോനെ ഓർമ്മ വന്നു
പിന്നെ ലെയ്ക കുസൃതി കുടുക തന്നെ
ലിയോ മോനെ
❤️❤️❤️❤️
ചേട്ടാ ഇനി വീഡിയോ. ഇടാൻ പറ്റുമോ ദിവസം വും
ലിയോ yeyum❤️ ലേക്കെയെയും കാണാൻ വേണ്ടിയാണ് ദിവസവും
അച്ഛൻ സൂപ്പർ
😅😅😅😅😅...chettan...paranja...kanakke....super....
മോനെ ചോട്ടുസ്...... 😢
ഒന്നും പറയാനില്ല...
എല്ലാവരും ഹാപ്പി ആയിട്ടിരിക്കട്ടെ..... വീട് സൂപ്പർ ആയിട്ടുണ്ട് ❤❤❤❤
എല്ലാ നന്മകളും നേരുന്നു.. വീട് നന്നായി ഇഷ്ടപ്പെട്ടു. ചോട്ടുവിനെ കണ്ടപ്പോൾ വല്ലാത്ത ഒരു സങ്കടം.
Ningalude manassupole thanne nalla veedu.. enthu pavamanu uncle😘😘
നല്ല വീട്,🏡ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
നല്ല വീട് നല്ല ടൈൽ. പണി തീർന്ന വീട് എല്ലാവരുടെയും സ്വപ്നമാണ്. God bless you& you're family leo, leika❤️
Manoharamaya veedu...Daivam iniyum dhaaraalamayi anugrahikkatte...athuole Leo &Laika yum...
നല്ല വീട് ,എല്ലാ ഭാഗ്യവും ഈശ്വരൻ തന്ന് അനുഗ്രഹിക്കട്ടെ🙏👏👍
വീഡിയോ വരാൻ കാത്തിരിക്കും.. എനിക്ക് നായകളെ ഭയങ്കര പേടിയായിരുന്നു.. ലിയോ, ലെയ്ക്ക.. ഇവരുടെ സ്നേഹം കളികൾ കുളിക്കാൻ പോകുന്നത്.. ഇതൊക്കെ കണ്ട് കണ്ട് എനിക്കിപ്പോ നായകളെ ഭയങ്കര ഇഷ്ടാണ്.. 💕💕💕💕💕💕
വീട് ഇപ്പൊ നല്ല ഭംഗി ആയിട്ടുണ്ട്... ടൈൽസ് സെലക്ഷൻ സൂപ്പർ ❤
Cheriya sundara veedu..chettanum family kum ella nanmakalum undakate ❤❤
വീട് സൂപ്പർ ആണേ 👌👌👌👌Hai Acha 💕💞💞💞💞Leokutta 💕💕💕💞💞💞Laika 💕💞💞💞and family ❤️❤️💕💞💞
Chottu mone 😢😢
നല്ല വീട് ചോട്ടു കുട്ടനും ലെയ പെണ്ണിനും ഒത്തിരി ഇഷ്ട്ടമായി 🤍🤍🤍🤍❤❤
ദിലീപേട്ടാ വീട് അടിപൊളിയായിട്ടുണ്ട്. വളരെ ഇഷ്ടമായി. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ഉള്ളയൊരു വീട്. God bless you 🙏🏻ചോട്ടുവിന്റെ ഫോട്ടോ വെച്ചത് നന്നായി🐕. ലയ്കക്കും ലിയോക്കും ഇനിയും പഴയതുപോലെ ഓടിചാടി നടക്കാമല്ലോ.
Ellam sheriyakum may god bless 🎉🎉🎉🎉
Deleepettaa super veede aayi toe. Makkal day bagyam.... ❤❤❤❤
ചേട്ടൻെറ വീടുപണിപൂർത്തിയായതിൽ വളരെ സന്തോഷ०.പിന്നെ കട० അത് ആര് വീടുണ്ടാക്കിയാലു० കുറച്ച് കടമൊക്കെ ഉണ്ടാവു०.എന്നാലു० അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായാൽ അത് ഒരു ഭാഗ്യമാണ്.
സത്യം
Very Nice, ദൈവം ഇനിയും ധാരാളമായി താങ്കളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ 👍🙏🏻
Masha Allah.. super 💞
Very beautiful Home valare santhosh ellavarkkum orupadu santhoshathode jeevikkan kazhiyatte ennum eppozhum
Chottuz ലിയോ ലൈക ❤❤❤❤❤♥️🥰🥰🥰🥰
വീടൊക്കെ super ആയി👍🥰😍
Yes👍
Leo mon Laika mol ...രണ്ടു പേർക്കും ചക്കര ഉമ്മാ❤❤❤❤...വീട് സൂപ്പർ🎉🎉🎉
ചോട്ടുക്കുട്ടന് ഒന്നാം സ്ഥാനം 🌹🌹🌹
Veedum nalla rasamundu achanum ammayum makkal yllavarum adipoli nallathuvaratte 🙏❤