നിങ്ങൾ എന്താണ് ലീഗലി ആ സ്ത്രീകൾ ക്കെതിരെ ഒന്നും ചെയ്യാത്തത്.. സീരിയൽ നടൻ ആദിത്യൻ അമ്പിളി ദേവിക്കെതിരെ stay ഓർഡർ വാങ്ങിച്ചിട്ടുണ്ട് പബ്ലിക് ആയി insult ചെയ്തു വീഡിയോ ചെയ്യുന്നതിന്.. ഇന്ന് അവളുടെ ലൈവിൽ ഒരു സ്ത്രീ വന്നു നിങ്ങളെ മെയിൻ ചാനലുകളുടെ നമ്പർ തരാം, അവരുമായി ചേർന്ന് ഇതൊക്കെ പുറത്തു കൊണ്ട് വരണം എന്ന്, സുപ്രീം കോടതി ഉത്തരവ് വരെ വന്നു ആണുങ്ങളെ ടൂൾ ആയി ഉപയോഗിക്കരുതെന്നു.ആ സ്ത്രീ യെ അടക്കി നിർത്താൻ നിയമപരമായി നിങ്ങൾ ക്കെ പറ്റുകയുള്ളൂ.. പൊതു ശല്യം ആയി മാറിക്കൊണ്ടിരിക്കുക ആണ് ആ സ്ത്രീ..അവളും അവളുടെ കൂടെ യുള്ള മാനസിക വൈകല്യം ബാധിച്ചവരും കൂടി ആ കുഞ്ഞിനെ സമൂഹത്തിനു മുമ്പിൽ മോശപ്പെടുത്തുന്നു... നാളെ കുഞ്ഞ് വളരും കോളേജിൽ പോകും സമൂഹത്തിൽ ഇറങ്ങിനടക്കും, വിവാഹം ആലോചിക്കും, വിവാഹം കഴിഞ്ഞു ജീവിക്കും അപ്പോൾ ഈ സോഷ്യൽ മീഡിയയിൽ അമ്മ പറഞ്ഞത് ഉണ്ടാകും. ഈ സമൂഹം ചോദിക്കും ആ കുഞ്ഞിനോട് നിന്റെ അപ്പൻ അവിഹിതകാരൻ അല്ലേ, നിന്റെ അമ്മ ഭർത്താവിനെ കുത്തിനു പിടിക്കുന്നവളല്ലേ, നീ അസുഖ കാരി യല്ലേ, നിനക്ക് iq കുറവല്ലേ, നിനക്ക് ദേഷ്യം വരുമ്പോൾ തല ചുമരിലിട്ട് ഇടിക്കില്ലേ എന്നൊക്കോ.. ആ സാഹചര്യങ്ങളിൽ ഇപ്പോൾ താങ്ങുന്നവർ ആ കുഞ്ഞിന്റെ കൂടെ നടന്നു അവളുടെ അമ്മ ഗതികേട് കൊണ്ട് ചെയ്തതാണെന്ന് പറഞ്ഞു വെളുപ്പിക്കാൻ കൂടെ നടക്കുമോ? മരണം എല്ലാവർക്കും ഉണ്ട്, നിർഭാഗ്യ വശാൽ ദൈവ വിധി യാൽ തനുജ മരണപെടുക യാണെങ്കിൽ ഈ കുഞ്ഞിന്റെ ഭാവി ഇപ്പോൾ താങ്ങി നടക്കുന്നവർ ചിന്തിച്ചിട്ടുണ്ടോ? തനുജക്ക് cash കിട്ടണം, അടിച്ചു പൊളിച്ചു ജീവിക്കണം എന്നെ ഉള്ളൂ.. പെണ്മക്കൾ ഉള്ളവർ ചിന്തിച്ചു നോക്കൂ