ജിൻസി എന്റെ പോലെയാണെന്ന് തോന്നുന്നു ഞാൻ എന്തേലും ഉണ്ടാക്കുമ്പോൾ ഉള്ളി തൊലിക്കാനും അരി യാനുമൊക്കെ ആരേലും ഹെല്പ് ആക്കിയാലും കുക്ക് ചെയ്യുന്നത് ഞാൻ തന്നെ മതി അതിന്റെടേൽ ആരു വന്നാലും എനിക്ക് ഒരു ഡിസ്റ്റർബ് ആണ്. എന്തായാലും ഉമ്മ 😍നല്ല ഉമ്മ കല്യാണം കഴിഞ്ഞ ഉടനെ കുക്ക് ചെയ്യുമ്പോൾ ഉമ്മമാരുടെ സഹകരണം കൂടി വേണം ചില ഉമ്മമാർക്ക് ഒന്നും ഇഷ്ടപ്പെടില്ല masha allah നിങ്ങൾ ഒരുമയോടെ കഴിയൂ. നാഥൻ എല്ലാവരെയും തുണക്കട്ടെ 🤲🏻😍😍
അറിയാത്തവർക്ക് എല്ലാം സാവകാശം പഠിപ്പിച്ചു കൊടുക്കുക, അവൾ നമ്മുടെ മരു മകൾ അല്ല,പുതിയ മകൾ അല്ലെ അതിന് ക്ഷമ യില്ലാത്തവർ വീട്ടിലെ ജോലിക്കു ഒരു വേലക്കാരിയെ വെക്കുക
നല്ല കുട്ടികൾ അടുക്കള ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ ഇന്നത്തെ കാലാ കുട്ടികൾക്കൊക്കെ മടിയാണ് ജോലിചെയ്യാൻ ഇവരെ വളർത്തുന്നതിന്റെ ഗുണമാണ് ഈ കാണുന്നത് അതുകൊണ്ട് ഭർത്താക്കന്മാരെ പട്ടിണി ആയില്ല മാരേജ് കഴിപ്പിക്കും വല്ലപ്പുഴ അവിടെ ആരെങ്കിലും ഉണ്ടോ നോക്കൂ എന്നാൽ ഒരു വണ്ടിക്ക് കോഴിക്കോട്ട് വീട്ടുകാർക്ക് മക്കളെ കാണാൻ വരാം ഒരു നാട്ടിലായാൽ സുഖമാണ് ജിൻസിക്കും തന്നെ കൂട്ടാകും എന്റെ നാട്ടിൽ ഒരു വീട്ടിലെ മൂന്നു പെൺകുട്ടികളെ അടുത്തടുത്തേക്ക് കല്യാണം കഴിച്ചു കൊണ്ടന്നു ഏട്ടത്തിന്റെ കല്യാണത്തിന് അനിയത്തിമാരെ പുതുക്കം വന്നതാണ് അപ്പോൾ അവരെ കണ്ട് ഇഷ്ടമായി അങ്ങനെ ആ വീട്ടിലെ മൂന്നു പെൺകുട്ടികളും ഒരു നാട്ടിലേക്ക് അതു അടുത്ത് എന്ത് സുഖമാണ് അവരെ ഉപ്പാക്കും ഉമ്മാക്കും എന്റെ വീടിനടുത്താണ് അതിൽ രണ്ടാളെ കല്യാണം കഴിച്ചത് ഒറ്റ സുഹൃത്തുക്കളാണ് ഒന്നിനെ ഭർത്താവിന്റെ അനിയനും 😊😊
അടുത്ത മലപ്പുറം ഗിഫ്റ്റ് ചക്കര നമുക്ക് കാണാം എന്താ കൊടുക്കുന്നത് എന്ന് നൗഫലിന്റെ ബിരിയാണി ചെമ്പ് ഇതിന് ചട്ടി ഇന്നലത്തെ വീഡിയോസിൽ പറയുന്നുണ്ട് ചക്കര കല്യാണത്തിന് പോകണം എന്ന് മലപ്പുറം താത്ത അപ്പോൾ ഗിഫ്റ്റ് ഉറപ്പാണ്😂😂
അൽഹംദുല്ലില്ലാ
ഉമ്മാക്ക് ഒരു സഹായത്തിനായി നല്ല മോളാണ് 👍🏻ജിൻസീ ... എന്ന് വിളിക്കുന്നത് ആവും അവൾക്ക് ഇഷ്ട്ടം
മോളെ.. നീ കുട്ടിയാ.. Masha allh.. ഉമ്മാനെ നല്ലോണം നോക്കണേ.. പാവം ആണ്.. നിന്നോട് പറയേണ്ട ആവശ്യം ഇല്ല എന്നറിയാം..മോൾക്ക് കണ്ണ് തട്ടത്തിരിക്കട്ടെ 💞❤️
ഉമ്മ പാവം നല്ല ഒരു ഉമ്മ ഉമ്മാനെ നല്ലേണം നോക്കണം
യു ട്യൂബ് തുറക്കുന്നത് തന്നെ പുതിയ വീഡിയോ വന്നുക്കുനോ എന്ന് നോക്കിട്ട.. ഓരോ വീഡിയോ ക്കും വെയിറ്റ് ചെയ്യാന്. 👍🏻👌🏻. ജിൻസി സൂപ്പർ 😍😍😍😘👌🏻👌🏻
Jincy adipoly becouse aval 4 days kond thanne avide set aay coook cheythillle aval sadanam ok kand pidich akiyillle adipoly
മാഷാഅല്ലാഹ് ❤❤ ജിൻസിക്ക് ഫുഡ് ഒക്കെ ഉണ്ടാക്കാൻ അറിയാലോ നീ രക്ഷപെട്ടു 😂
ഇപ്പോൾ ഉള്ള കുട്ടികൾ ഒക്കെ ന്യൂജൻ ആണെല്ലോ 😍😍😍😍😍
ജിൻസി എന്റെ പോലെയാണെന്ന് തോന്നുന്നു ഞാൻ എന്തേലും ഉണ്ടാക്കുമ്പോൾ ഉള്ളി തൊലിക്കാനും അരി യാനുമൊക്കെ ആരേലും ഹെല്പ് ആക്കിയാലും കുക്ക് ചെയ്യുന്നത് ഞാൻ തന്നെ മതി അതിന്റെടേൽ ആരു വന്നാലും എനിക്ക് ഒരു ഡിസ്റ്റർബ് ആണ്. എന്തായാലും ഉമ്മ 😍നല്ല ഉമ്മ കല്യാണം കഴിഞ്ഞ ഉടനെ കുക്ക് ചെയ്യുമ്പോൾ ഉമ്മമാരുടെ സഹകരണം കൂടി വേണം ചില ഉമ്മമാർക്ക് ഒന്നും ഇഷ്ടപ്പെടില്ല masha allah നിങ്ങൾ ഒരുമയോടെ കഴിയൂ. നാഥൻ എല്ലാവരെയും തുണക്കട്ടെ 🤲🏻😍😍
Umma pavaan .. athond padachone jinsine avde ythichath... Jilshad jilshi❤
Jincyude ummaykkirikkate ithinte credit👍
ഉമ്മാക്ക് നല്ല സഹായതിനായി നല്ല മോളാണ്
Yentummakkoru marolvenam paatt padiyalenda jilshu kittiyello ummak Masha allah
നിങ്ങളുടെ വീഡിയോ കാണാൻ എന്റെ പണികളൊക്കെ കഴിഞ്ഞ് വേഗം കാണും
Cooking cheyyumbol chikehn pees edukkan varunna barthaakkanmaarude baryamaar like 😅😅cheyy
Endina jilshukkaa..ingane jinsine ...per ingane vilikkunnee....😊..jinsi vilikkunned kelkkanan bangi...💞💞❤️...❤️
എല്ലാം അറിയുന്ന മരുമകളെ കിട്ടിയ ഉമ്മ ഭാഗ്യ വധിയാ
wishuyuhappymerd life ikk enjoi ജീവിതം നല്ല ത്തിൽ മുപ്പൊട്ട് പോവണ്ടേ എന്ന് അല്ലഹുവിനോട് ദുഹാ ചെയുന്നു 🤲🏻😒
❤jilshu jinsi❤.orupad eshtan.pavan randuperum
Nalla umma
Jinsi superrr.....nalla kudumba jeevitham undaavatte
ദയവ് വിചാരിച്ചു ആ കട്ടിങ് ബോർഡ് ഒന്ന് മാറ്റുമോ വൃത്തി യില
Jilsina entha padikkunad
Hy ജിൻസി നിങ്ങളെ എല്ലാരെയും ഒത്തിരി ഇഷ്ട്ടമാണ് ജിൽഷുന്റെ ഉമ്മനെയും
രാവിലെ 11 മണിക്ക് എണീറ്റിരുന്ന ഒരാളുടെ അവസ്ത്ഥ😀😀
Ithra pettannu thanne adukkala keeyadakkiya jinsikkirikkatte 🎉🎉
Njan കല്ലിയാണം കഴിഞ്ഞ അന്ന് നൈറ്റ് ഫുഡ് njan ആണ് ഉണ്ടാക്കിയെ. എല്ലാർക്കും ഇഷ്ട്ടായി ♥️
@@anoopsajithAnoopsajith apoo ningalum poliya🥳
Njanum kerin😂
@@Appus_world_64 nee popoliyaa😂
Supper aadipoli ❤🎉
Food okke undakkuvanAriyunnadhkond ummakk bagyam👍👍
സിങ്കിൽ ചൂട് വെള്ളം നേരിട്ട് ചിന്താതിരിക്കുന്നതാണ് നല്ലത്.പിന്നെ സിങ്കിലേ പത്രങ്ങൾ മറ്റിയിട്ട് ചിക്കൻ കഴുകൂ... ഇതുംകൂടി ശ്രദ്ധിച്ചാൽ കൂടുതൽ perfect 👍
Me also noticed 😮
Masha allah 👍🏻
Jilshathka rakshapettu❤
Nalla molaanu. Jinsy maashaa a ll ll ah❤❤❤❤❤
ജിൽസി🥰👍 കോഴിക്കോട് food ഒക്കെ കഴിക്കാലോ ❤
അടിപൊളി സൂപ്പർ ആയി ❤Masha allah
Jinshi polichu.....enikkum anganavanam ellam undakkipadikkanam
Super👍🏻👍🏻👍🏻👍🏻👍🏻👍🏻😂
Jilshu jinsi randaalum supper love❤️💕 cute cpl🥰❤️
Jinsi entha ippo thanne macxi
ജിന്സിമേക്സി ഒകെ ഇട്ട് വീട്ട് കാരത്തി ആയി 🥰🥰വിചാരിച്ച പോലെ അല്ലെ പാവംjilshad എന്നാണോ ഓൾ വിളിക്കൽ പേര് വിളിക്കരുത്
Malappuram ലൈല ആണ് പാത്രം തന്നത്😊❤❤
Mashaallah ❤❤❤❤❤
Mehandi allo manhchi poyo🤔
Aa kapsayude oru spl video vidumo
Kaliynam photos oru video akii idd
ജിൻസി സൂപ്പർ മരുമകളാണലോ.
Oru cutting board medichoode 😂🤭
ജിൻസിക്ക് പാചകം അറിയുന്നത് ninde ഭാഗ്യം. ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ വാജകം മാത്രേ അറിയൂ ഒന്നും പാചകം ചെയ്യാൻ അറിയില്ല കഴിക്കാൻ മാത്രേ അറിയൂ.
അറിയാത്തവർക്ക് എല്ലാം സാവകാശം പഠിപ്പിച്ചു കൊടുക്കുക, അവൾ നമ്മുടെ മരു മകൾ അല്ല,പുതിയ മകൾ അല്ലെ അതിന് ക്ഷമ യില്ലാത്തവർ വീട്ടിലെ ജോലിക്കു ഒരു വേലക്കാരിയെ വെക്കുക
@@mashoodmashood2721 atheee
അല്ലാതെ വീട്ടിൽ വരുന്ന ചെറിയ കുട്ടികൾ വീട് വേലക്കാരിയല്ല
പഴയ കാല amayimma ചിന്ത മാറ്റുക
എന്നാൽ പരസ്പരം സഹകരണം നല്ലത് തന്നെ അത് അവകാശമല്ല.. പെണ്ണിന്റെ ഔദാര്യമാണ്
Jensemoil:nallamola❤
Super mashallah ❤❤
Jilshadikka wife super an❤❤❤❤❤
ജിൻസിയെയും ജിൽഷാദിനെയും കാണാൻ ആഗ്രഹമുണ്ട്
മാഷാ അള്ളാ ജിൻസി സൂപ്പറായി വെച്ചല്ലോ സൂപ്പർ👍❤️
Super coking anallo mashallah 🥰
എണ്ണബാക്കി ഉള്ളത് ചോറ്റിൽ ഒഴികല് ആണോ ഞമ്മള് ഒഴികല് ഇല്ല വേറെ മോഡൽ കബ്സ
Jinsi super❤❤❤
Super abipoli ❤❤❤🥰
ജിൽഷാദെ കേട്ടില്ലേ ഞാനെന്താ മന്ദബുദ്ധിയോ😅😅
കഫ്സ യെല്ലോ കളർ വരുമോ,
മലപ്പുറം ലൈലാത്താന്റെ കടായി ഉദ്ഘാടനം ജിൻസിയ 😁
Masha allah
❤❤🎉🎉😊super
നല്ല കുട്ടികൾ അടുക്കള ജോലിയൊക്കെ ചെയ്യുന്നുണ്ടല്ലോ ഇന്നത്തെ കാലാ കുട്ടികൾക്കൊക്കെ മടിയാണ് ജോലിചെയ്യാൻ ഇവരെ വളർത്തുന്നതിന്റെ ഗുണമാണ് ഈ കാണുന്നത് അതുകൊണ്ട് ഭർത്താക്കന്മാരെ പട്ടിണി ആയില്ല മാരേജ് കഴിപ്പിക്കും വല്ലപ്പുഴ അവിടെ ആരെങ്കിലും ഉണ്ടോ നോക്കൂ എന്നാൽ ഒരു വണ്ടിക്ക് കോഴിക്കോട്ട് വീട്ടുകാർക്ക് മക്കളെ കാണാൻ വരാം ഒരു നാട്ടിലായാൽ സുഖമാണ് ജിൻസിക്കും തന്നെ കൂട്ടാകും എന്റെ നാട്ടിൽ ഒരു വീട്ടിലെ മൂന്നു പെൺകുട്ടികളെ അടുത്തടുത്തേക്ക് കല്യാണം കഴിച്ചു കൊണ്ടന്നു ഏട്ടത്തിന്റെ കല്യാണത്തിന് അനിയത്തിമാരെ പുതുക്കം വന്നതാണ് അപ്പോൾ അവരെ കണ്ട് ഇഷ്ടമായി അങ്ങനെ ആ വീട്ടിലെ മൂന്നു പെൺകുട്ടികളും ഒരു നാട്ടിലേക്ക് അതു അടുത്ത് എന്ത് സുഖമാണ് അവരെ ഉപ്പാക്കും ഉമ്മാക്കും എന്റെ വീടിനടുത്താണ് അതിൽ രണ്ടാളെ കല്യാണം കഴിച്ചത് ഒറ്റ സുഹൃത്തുക്കളാണ് ഒന്നിനെ ഭർത്താവിന്റെ അനിയനും 😊😊
Cooking ariyunnathokke valare nalla kaaryamaanu 😊 Kaaranam jeevikkaan valare athyavashyam aanu food ... Appo cooking ariyunnathokke oru skill thanne aanu👍🏾 ennaal cooking areellenki bharthaav pattiniyaavum nn okke pareenath nalloru asambhantham allee...😂 Bharthaavin kayyille swantham aayt cook cheyyaamallo .... Oru penn vech vilambi tharanam nn okke pareenath pandaan sahodara/sahodari..... Kaalam maari bharyayum bharthaavum orupole undaakkiyaalum kozhappamilla enna kaalam vannu.... Inn nalla bharthakkanmaarolle bhaaryaye sahayikkunnavar aanu .... Allaathe bharyak cooking areella athond njn pattiniyaayi ennokke paranj irunna avide irikkollu ndaava😅
Eth aal aayalum aan aayalum penn aayalum jeevithathil aavashyam varumbo cooking thaane padikkum.... Allaathe cooking arinjaale marumol nallathaavoo nn okke pareenath nalla onnaantharam pozhatharam aanu....🙄
Suprrr ❤️❤️❤️❤️
masha allaha.jinsi poliyan
🥰🥰🥰🥰
Woww supper jinsi🥰😍
chicken kazhikumbo sink il ulla pathramgal maattnam😮
Wowwwwwwwwwwspr
Jinsida age 19 ano
സൂപ്പർ
👍🏻👍🏻
Chikken കഴുകുമ്പോ സിങ്കിൽ ഉള്ള പത്രം മറ്റുക
Adu venm .....glass okkea smel varum
#ssss
Yes
Jinsitha 👍👍👍👍
👍👍👍
🥰🥰😍
ദയവ് ചെയ്യ്ത് തലയിൽ ന്നിന് കൈ ഒഴിവാക്കു 😂😂 മോനെ
Jinsi👍
Supper
Oru patt. Padikomd video chai
മലപ്പുറം താത്ത തന്ന പാത്രമാണത് ജിൽഷാദ്
Enne poleyaanlloo moodiyokke ponthikkunne🎉😂
Jinsi suppar
നിൻറെ മുടിയിൽ കൈ വെക്കൽ ഒന്നു മാറ്റുമോ
👍👍
umma.pvm❤❤❤❤
❤😂😂😂😂😂
Jinsi sooperaatto ❤❤❤
Hii
Jinsiii❤
❤💞💞💞
Mashahallah
👍👍👍❤❤❤❤🎉🎉🎉
മലപ്പുറം താത്ത ഗിഫ്റ്റ് ആണ് ചട്ടി
അടുത്ത മലപ്പുറം ഗിഫ്റ്റ് ചക്കര നമുക്ക് കാണാം എന്താ കൊടുക്കുന്നത് എന്ന് നൗഫലിന്റെ ബിരിയാണി ചെമ്പ് ഇതിന് ചട്ടി ഇന്നലത്തെ വീഡിയോസിൽ പറയുന്നുണ്ട് ചക്കര കല്യാണത്തിന് പോകണം എന്ന് മലപ്പുറം താത്ത അപ്പോൾ ഗിഫ്റ്റ് ഉറപ്പാണ്😂😂
ലൈലത്ത തന്ന പത്രം ആണ് എന്ന് തേന് ന്നു
❤❤❤
👍👍👍👍👍😡
Jinsi poliyaa daa💓✨
പാചകം ചെയ്യുമ്പോൾ വീഡിയോ പിടിക്കരുത്
❤
മലപ്പുറം കിച്ചൻ ഗിഫ്റ്റ് തന്ന പാത്രം
Jinsik nighty bhagiyilla
Craft work padikkan thalppariyam indoo 3 month course fee 2500