ഓണം കളർ ആക്കാൻ വി ആർ എസി നോടൊപ്പം; കുറഞ്ഞ വിലയിൽ നല്ല അടിപൊളി കളക്ഷൻ!

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Welcome to the vibrant world of VRS - your ultimate destination for exquisite Kurtis and elegant Sarees! 🌟
    Step into a realm where tradition meets contemporary style, and craftsmanship intertwines with innovation. At VRS, we are dedicated to curating the finest collection of Kurtis and Sarees, meticulously designed to enhance your grace and elevate your fashion quotient.
    Join us on our TH-cam channel as we unveil the latest trends, exclusive collections, and insider insights into the art of Kurti and Saree fashion. From classic designs to modern interpretations, our channel is your go-to source for all things saree and kurti.
    Explore the rich tapestry of Indian textiles, adorned with intricate embroideries, mesmerizing prints, and timeless silhouettes. Whether you're a connoisseur of ethnic fashion or a trendsetter looking to make a statement, VRS has something special in store for you.
    Indulge your senses, immerse yourself in the world of vibrant colors and intricate craftsmanship, and embark on a journey of sartorial splendor with VRS. Subscribe now and be part of our fashion family, where every ensemble tells a story of elegance, beauty, and grace. 💃✨
    To order via WhatsApp wholesale:- +91 73036 72732
    To order WhatsApp Retail:- 8086767611
    Delivery: 5 working days
    Shop:- VRStar Kurtis Surat
    *Please read the description before booking the product.
    DISCLAIMER-- SLIGHT VARIATIONS IN COLOUR CAN BE EXPECTED DUE TO PHOTOGRAPHIC LIGHTING SOURCES OR YOUR DEVICE SETTINGS.
    (NON-WORKING DAYS INCLUDE SUNDAYS AND ALL GOVT APPROVED HOLIDAYS)
    Customization is available for this product.
    Join this link if you are interested in doing wholesale business:- chat.whatsapp....
    #VRSKurtis #SuratTextiles #KurtisFashion #EthnicWear#IndianFashion#saree #SuratFashion#TextileArt #traditionalwear #SuratStyle#VRSFashion#TextileIndustry
    #FashionSurat#KurtisLove #TextileDesign#FabricFinesse#SuratCouture#handloomlove
    #KurtisTrend#VRSStyle #TextileHub #VRSManufacturing #Wholesale #Fabric #retailshopping
    #ranjithaanil #kurthi #vrs #onlineshopping #gift #offerkurthi
    #saree
    VR STARS👌👌👌🥰
    .
    .
    .
    Mobile Number:- +974 6675 4625
    whatsapp Link : wa.me/97466754625
    +91 73036 72732 VRS Wholsale Order and enquery Number
    wa.me/91730367...
    .
    .
    .
    Facebook link :- www.facebook.c...
    .
    .
    .
    .
    .
    WhatsApp Group VRS CLOSET നമ്മളുമായി ജോയിന്റ് ചെയ്തു ബിസിനസ്‌ ചെയ്യാൻ താല്പര്യമുള്ളവർ this കമ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഞങ്ങളുടെ കളക്ഷൻസ് അതിൽ നിന്ന് wholsale pricil ലഭിക്കുന്നതാണ്. :-
    chat.whatsapp.....
    .
    Facebook Vlog :- fb.watch/mPKuu...
    .
    .
    Please consider subscribing to VRS BtoB channel
    / @vrsbtob
    .
    .
    Pls Follow Us On. Instagram I'd :- ...
    .
    .
    .
    .
    .
    Our Vlog Video:- • 60/- രൂപയിൽ 😱 രഞ്ജിത ച...
    .
    .
    .
    Selling best Quality 💯💯💯
    .
    .
    .
    DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
    To please Any Query Call Or WhatsApp Us :-
    .
    .
    .
    ( Only WhatsApp msg And Call This number )
    .
    .
    (1):- 8086767611
    #saree #dress #india #kerala #fabric #explorepage #kurtistyles #kurti
    #movie #fashion #lehenga
    .
    .
    .
    Mobile Number:- +974 6675 4625
    whatsapp Link : wa.me/97466754625
    +91 73036 72732 VRS Wholsale Order and enquery Number
    wa.me/91730367...
    .
    .
    .
    Facebook link :- www.facebook.c...
    .
    .
    .
    .
    .
    WhatsApp Group VRS CLOSET നമ്മളുമായി ജോയിന്റ് ചെയ്തു ബിസിനസ്‌ ചെയ്യാൻ താല്പര്യമുള്ളവർ this കമ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഞങ്ങളുടെ കളക്ഷൻസ് അതിൽ നിന്ന് wholsale pricil ലഭിക്കുന്നതാണ്. :-
    chat.whatsapp.....
    .
    Facebook Vlog :- fb.watch/mPKuu...
    .
    .
    Pls Follow Us On. Instagram I'd :- ...
    .
    .
    .
    .
    .
    Our Vlog Video:- • 60/- രൂപയിൽ 😱 രഞ്ജിത ച...
    .
    .
    .
    Selling best Quality 💯💯💯
    .
    .
    .
    DISCLAIMER:- Slight variations in colour can be Expected Due To Photographic Lighting sources or Your Device Settings
    To please Any Query Call Or WhatsApp Us :-
    .
    .
    .
    ( Only WhatsApp msg And Call This number )
    .
    .
    (1):- 8086767611
    #saree #dress #india #kerala #fabric #explorepage #kurtistyles #kurti
    #movie #fashion #lehenga

ความคิดเห็น • 96

  • @parvanasudhan2561
    @parvanasudhan2561 หลายเดือนก่อน +1

    ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്. ഒരുപാടിഷ്ടമായി വ്യത്യസ്ത ഡിസൈൻസ്.കുറഞ്ഞ റേറ്റ്.. സബ്സ്ക്രൈബ് ചെയ്തു

  • @ShifanaM-
    @ShifanaM- หลายเดือนก่อน

    അടിപൊളി കളക്ഷൻസ്മായി വീണ്ടും നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നു നമ്മുടെ സ്വന്തം VRS. പുതുപുത്തൻ കളക്ഷൻസ് നോടൊപ്പം സാധാരണക്കാർക്ക് താങ്ങാൻ ആവുന്ന വിലയും.

  • @riyassherindhas8480
    @riyassherindhas8480 หลายเดือนก่อน

    അടിപൊളി അടിപൊളി 👍👍ഒന്നും പറയാനില്ല കുറഞ്ഞ വിലയിൽ കൂടുതൽ കച്ചവടം പണക്കാർക്കും പാവങ്ങൾക്കും ഒരുപോലെ ഡ്രസ്സ് ഇടാൻ ഉള്ള അടിപൊളി അവസരം ഒരുക്കി നമ്മുടെ vrs

  • @pushpa9796
    @pushpa9796 หลายเดือนก่อน +1

    എല്ലാം super ആണ്. ഒന്നിനൊന്നു മെച്ചം. VRS എപ്പോഴും സാധാരണക്കാരുടെ കൂടെ ആണ്. ഇനിയും ഉയർച്ച ഉണ്ടാകട്ടെ 🥰

  • @Z-world786
    @Z-world786 หลายเดือนก่อน +1

    ചേച്ചി എല്ലാം സൂപ്പർ കലക്ഷൻസ് 🥰
    എല്ലാം നല്ല affordabl prizil ♥️
    ഇന്ന് കാണിച്ച എല്ലാ ഡ്രെസ്സുകളും എനിക്ക് ഒത്തിരി ഇഷ്ട്ടായി... സാരീ കലക്ഷൻസ് പൊളി ♥️ അടിപൊളി

  • @daffodils8282
    @daffodils8282 หลายเดือนก่อน +1

    VRS kond varunna ella dressum super. Offer dressum adipoli chechiyude avatharanam enik eshttappettu🎉🎉🎉🎉VRS super

  • @Keerthananilkumar
    @Keerthananilkumar หลายเดือนก่อน +1

    നല്ല ഭംഗിയുണ്ട് ചേച്ചി 🎉

  • @sindhukunjumon6999
    @sindhukunjumon6999 หลายเดือนก่อน +2

    തുമ്പയും തുളസി യും മുക്കുറ്റി യും ചെമ്പരത്തി യും എല്ലാം വീട്ടുമുറ്റത്തു ഓടി വന്ന് കഥകൾ പറയുന്ന, ❤മാവേലി തമ്പുരാനെ എതിരേൽക്കാൻ ആഹ്ലാദത്തോടെ അതിലേറെ ആരവങ്ങളോടെ അത്തച്ചമയ ഘോഷയാത്രയോടെ ഓണം ആഘോഷം ആക്കാം ❤❤❤നമ്മുടെ സ്വന്തം vrs നോട്‌ കൂടി

  • @AlvinSuresh-i7f
    @AlvinSuresh-i7f หลายเดือนก่อน +1

    Polichu ✨ Hai രഞ്ജി ചേച്ചി വീഡിയോ കണ്ടിട്ട് കണ്ണ് തള്ളിപ്പോയി 😮 അത്രയിക്കും മനോഹരമായ കളക്ഷൻസ് 👌ലേറ്റായി വന്നത് ലേറ്റസ്റ്റായി 🔥ഓണം കളക്ഷൻസിനു വേണ്ടി കാത്തിരുന്നപ്പോൾ ചേച്ചി പറഞ്ഞത് പോലെ ചൂടപ്പം പോലെ കൊണ്ടു വന്നു ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞല്ലോ 🤩ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു Tks ചേച്ചി & VRS team 🙏🙏🙏🙏🙏✌️✌️✌️👌👌👌👌👌l❤❤❤❤❤❤❤❤❤❤

  • @Athmika670
    @Athmika670 หลายเดือนก่อน

    Hii ചേച്ചി. ഒന്നും പറയാനില്ല കേരള കളക്ഷൻസ് അടിപൊളി. ഈ ഓണം vrs നൊപ്പം.❤❤❤ സാധാരണക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചേച്ചിയുടെ ഓണാഘോഷം അടിപൊളി. എല്ലാവർക്കും വാങ്ങാൻ സാധിക്കുന്ന വിലയിൽ തന്നെ പ്രോഡക്റ്റ് എത്തിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤

  • @sreenishasreedharan2000
    @sreenishasreedharan2000 หลายเดือนก่อน +2

    Vrs ന്റെ വീഡിയോസ് കുറച്ചു ഡേയ്‌സ് കാണാതായപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു 🤍🤍🤍

  • @prasannadevi8295
    @prasannadevi8295 หลายเดือนก่อน +1

    സൂപ്പർ കളക്ഷൻ.. രഞ്ജിത ഇനിയും കളക്ഷൻ കാണാൻ കൊതിയാകുന്നു. വേഗം തീർന്ന പോലെ ഒരു feel. രഞ്ജിത 👍

  • @shafnamarwa3693
    @shafnamarwa3693 10 วันที่ผ่านมา

    Hiii....chechiiii,kurach nalaayitt video kannaan pattilla 😢...
    But video kandappol onninnonn mecham👌spr
    Collection, adipowli model,kannubol thanne quality ariyunnu nd
    😍😍😍😍

  • @silvysabu5000
    @silvysabu5000 หลายเดือนก่อน +4

    ഓണത്തിൻ്റെ ചുരിദാർ ഒരുപാടിഷ്ടമായി മറ്റെവിടെയും കാണാത്ത മോഡലാണ്. അതുപോലെ എല്ലാവർക്കും വാങ്ങാൻ പറ്റുന്ന വിലയും❤

  • @satheeshachus9369
    @satheeshachus9369 หลายเดือนก่อน

    ചേച്ചി എല്ലാം ഒന്നിനൊന് സൂപ്പർ. ഒത്തിരി ഇഷ്ട്ടമായി. ഇപ്രാവശ്യം ഓണവും ഓണ കോടിയും ഒന്നും ഇല്ല. എന്നാലും ചേച്ചിയുടെ ഓണം സ്പെഷ്യൽകാണാതിരിക്കാൻ പറ്റില്ലല്ലോ. ഓഫർ ഉള്ള കാര്യം അറിഞ്ഞില്ല. കുറേ സമയം കഴിന്നണേ വീഡിയോ കണ്ടത്. ഒരു കടയിൽ പണിക്കു പോകുന്നുണ്ട്. അതു കൊണ്ട് ചിലപ്പോൾ 5 മണിക് കാണാൻ കഴിയാറില്ല. പിന്നെ വീട്ടിൽ വന്നിട്ടാണ് കാണുന്നത്. അപ്പോളേക്കും എല്ലാം പോയിട്ടുണ്ടാകും. അത്രയും അടിപൊളി പ്രോഡക്റ്റ് അല്ലേ എല്ലാം 🥰🥰🥰🥰🥰വേറെ ഒന്നും ഇതു വരെ വാങ്ങിയിട്ടില്ല അതിന് കഴിഞ്ഞിട്ടില്ല.❤❤❤എന്നെ ക്കിലും ഞാനും ഒരു സെറ്റ് എടുക്കു. ❤❤❤❤🥰🥰🥰🥰

  • @sajeenasabu9804
    @sajeenasabu9804 หลายเดือนก่อน

    ഓണം collection എല്ലാം അടിപൊളി..ഫസ്റ്റ് കാണിച്ച മോഡൽ 3 dising ഉം സൂപ്പർ..മുൻപ് മുതൽ vedio എല്ലാം മുടങ്ങാതെ കാണുന്ന ഒരു ആളാണ് ഞാൻ..എനിക് വലിയ ഇഷ്ടം ആണ് ഈ അനിയത്തി കുട്ടിയെ.❤..ഒരു അഭിപ്രായം ഉണ്ട്..first കാണിച്ച modelil yellow കളർ ഫ്ലവർ ഉം കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഒന്നുടെ അടിപൊളി ആയേനെ

  • @sunithaks8254
    @sunithaks8254 หลายเดือนก่อน

    Chechiii super collections.ellam kandu thripthi adayam .ennekilum vangam enna pratheshayode

  • @Ranjinirahul259
    @Ranjinirahul259 หลายเดือนก่อน

    Adipoli collections chechii... Oru rakshayum illa.. Kanunna oroonnum order cheyyaan thonnunnu. Ellaam veraity collections.. Espclly digital print sarees.. Makers nu oru big salute. God bless you chechii... Keep going❤❤❤❤❤

  • @rosem5639
    @rosem5639 หลายเดือนก่อน +1

    നല്ല കലക്ഷൻസ് ആണ് ചേച്ചി❤ ഒത്തിരി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒത്തിരി പേർക്ക് ജോലി നൽകാൻ പറ്റട്ടെ.. വെറുതെ പ്രഹസനം കാണിച്ച് ജോലി നൽകുന്നു എന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു സോഷ്യൽ മീഡിയയിൽ ഷോ കാണിക്കുന്ന ചിലർ ഇത് കണ്ടുപഠിക്കട്ടെ...best wishes for your endeavour 😍

  • @aalu.
    @aalu. หลายเดือนก่อน

    Hai രഞ്ജി ചേച്ചി പൊളിച്ചു ✨ നല്ല കിടുകാച്ചി കളക്ഷൻസ് ഒരുപാട് ഇഷ്ടായി 🔥🥰🥰r❤️❤️❤️

  • @AyshathFousiya-p5y
    @AyshathFousiya-p5y หลายเดือนก่อน

    Adipoli njan വാങ്ങിച്ചിട്ടുണ്ട് എല്ലാം അടിപൊളി ആണ് എനിക്ക് ഇഷ്ടപ്പെട്ടു

  • @_craftangel
    @_craftangel หลายเดือนก่อน +1

    ചേച്ചി ഇന്നത്തെ കലക്ഷൻ ഒരു രക്ഷയുമില്ല ♥️
    എല്ലാം പൊളി ഐറ്റംസ് ♥️
    First കാണിച്ച കുർത്തി എനിക്ക് ഒരുപാട് ഇഷ്ട്ടമായി ♥️
    സാരിസ് പിന്നെ പറയാനുണ്ടോ ♥️
    കിടിലൻ കലക്ഷൻസ് ♥️
    കിടിലൻ prize ❤

  • @ankitalakshmi4947
    @ankitalakshmi4947 หลายเดือนก่อน

    ❤❤❤wowww..onnum parayaanilla...adipoli collections 👏👏👏

  • @manujabanerjee3588
    @manujabanerjee3588 หลายเดือนก่อน

    എല്ലാം ഒന്നിനൊന്നു മെച്ചം. 👍

  • @manjurajesh3038
    @manjurajesh3038 หลายเดือนก่อน

    Linen kerala saree kondu varumo

  • @sreenishasreedharan2000
    @sreenishasreedharan2000 หลายเดือนก่อน

    Wowww ഓണം കളക്ഷൻസ് ഒക്കെ പൊളിച്ചല്ലോ 🤍🤍🤍🤍കിടിലൻ pattern 💞💞💞 vareity മോഡൽസ് 💞💞💞മറ്റെങ്ങും കണ്ടിട്ടില്ലാത്ത super കളക്ഷൻസ് 💞💞💞സാരി ആണെങ്കിലും അടിപൊളി ആയിട്ടുണ്ട് 💞💞💞💞

  • @sheelasreedhar4521
    @sheelasreedhar4521 หลายเดือนก่อน

    എല്ലാം നല്ല സാരികൾ ഒരുപാട് ഇഷ്ടമായി

  • @mercygeorge1897
    @mercygeorge1897 หลายเดือนก่อน

    Adipoli collection 😍 ✨️ super presentation 👌 👏

  • @Ammuachu
    @Ammuachu หลายเดือนก่อน

    Kurthisum, sareeyum എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ ❤❤മൊത്തം കൺഫ്യൂഷൻ ആക്കിയലോ 👌👌❤️

  • @__AYUSH__VLOGEs
    @__AYUSH__VLOGEs หลายเดือนก่อน

    എല്ലാം സൂപ്പർ 👍🏼👍🏼. പ്രതേകിച്ചു ഓണം top അടിപൊളി 👍🏼👍🏼👍🏼

  • @RadhikaVinod-n7b
    @RadhikaVinod-n7b หลายเดือนก่อน

    സൂപ്പർ കളക്ഷൻസ് എല്ലാം വാങ്ങിക്കണമെന്നുണ്ട് നല്ല ഭംഗിയുണ്ട് അവിടം കാണാൻ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇതിലും ഉയരങ്ങളിൽ എത്താൻ ദൈവത്തോടെ പ്രാർത്ഥിക്കുന്നു അവിടെ വരണമെന്നുണ്ട് അടുത്തെവിടെയെങ്കിലും ആയിരുന്നു എങ്കിൽ ഞാനും എന്തെങ്കിലും ജോലിക്ക് വന്നേനേം

  • @archana_sathi_8086
    @archana_sathi_8086 หลายเดือนก่อน

    Chechi എല്ലാം അടിപൊളി കള്ളക്ഷൻസ് എനിക്ക് ഒരുപാട് ഇഷ്ടമായി. പക്ഷെ വാങ്ങൻ പറ്റാറില്ല. കാരണം ഹോസ്റ്റലിൽ ആയതിനാൽ നല്ല ചെലവാണ് അതുകൊണ്ട് ഡ്രസ്സ്‌ എടുക്കാനൊന്നും പറ്റാറില്ല പിന്നെ ഓ ണമോനും ഇല്ല. എന്തായാലും ചേച്ചിയുടെ ഈ ചാനൽ എല്ലാവർക്കും ഒരു ആശ്യാസമാണ്. കുറഞ്ഞ വിലക് നല്ല കളക്ഷൻസ് ആണ്. നല്ല രീതിയിൽ പോകാൻ സാധിക്കട്ടെ 🥰. ഒരിക്കൽ ഞാനും വാങ്ങിക്കും 🥰

  • @jeenavk6091
    @jeenavk6091 หลายเดือนก่อน

    Set saree ellam adipoli look 🥰

  • @PolyBindu
    @PolyBindu หลายเดือนก่อน

    Njan VRS il ninnum idakku purchase cheyyarundu.
    Super quality with affordable price and also very good service.

  • @jayalakshmi.s6689
    @jayalakshmi.s6689 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ❤❤❤ഒരുപാട് ഇഷ്ടമായി ❤❤❤ ഇനിയും ഒരുപാട് മനോഹരമായ dress കൊണ്ടുവരാൻ സാധിക്കണ്ടെ ❤❤❤കാത്തിരിക്കുന്നു❤❤❤

  • @minik2160
    @minik2160 หลายเดือนก่อน +1

    എല്ലാപേർക്കും വാങ്ങാൻ പറ്റുന്ന വിലയിലാണ് കൊണ്ടുവന്നിരിക്കുന്നത് ഈ വിലയിൽ മറ്റ് ഒരിടത്തും കിട്ടില്ല.. എല്ലാവർക്കും ഉപകാരമായ വീഡിയോ.. എല്ലാവർക്കും വാങ്ങാൻ ആകും

  • @ajithajusha
    @ajithajusha หลายเดือนก่อน

    beautiful collections njan youtube link WhatsApp status il share cheythittundu ellam collectionum ishtamayi

  • @lailaantony1412
    @lailaantony1412 หลายเดือนก่อน

    ഇന്നത്തെ എല്ലാ കളക്ഷൻസും സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല. Affordable പ്രൈസും first കാണിച്ച ഓണം കളക്ഷൻസ് നന്നായിട്ടുണ്ട്. ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ ആണ്. സാധാരണക്കാർക്ക് വേണ്ടിയുള്ള ഒരേയൊരു shop. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ.

  • @DhivyaDev
    @DhivyaDev หลายเดือนก่อน

    VRS എന്നും വെറൈറ്റി കൊണ്ടും വില കുറവുകൊണ്ടും സാധാരണക്കാർക്ക് പ്രിയപ്പെട്ടതാകുന്നു.. അടിപൊളി കളക്ഷൻ..ഇത്രയും വില കുറച്ച് കൊടുക്കാൻ എങ്ങനെ കഴിയുന്നു..ഈ സംരംഭം മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PolyBindu
    @PolyBindu หลายเดือนก่อน

    Innathe collections supet🎉

  • @nithashivakumar3524
    @nithashivakumar3524 หลายเดือนก่อน

    കുറച്ചു നാളായി ട്ട് വീഡിയോ ഒന്നും തന്നെ കണ്ടിരുന്നില്ല രണ്ടു മുന്ന് ലൈവ് കണ്ടതിൽ പിന്നെയാണ് കാണാതായത് 🙏വേറെ ഏതോ ഓൺലൈൻ ബോട്ടിക് ആയിട്ടുള്ള ഇഷ്യു സ്‌ അത് പോലുള്ള ആൾക്കരുമായിട്ടുള്ള തർക്കങ്ങൾ നമ്മുടെ സ്റ്റാൻഡേർഡ് കൂടി ഇടിവ് വരില്ലേ 🙏പ്രതികരിക്കേണ്ട എന്നല്ല 👍പ്രതികരിക്കുക തന്നെ വേണം അതിനു നിയമത്തിന്റെ വഴിയല്ലേ കൂടുതൽ നല്ലത് 🙏🙏 ഇന്ന് കാണിച്ച എല്ലാ കളക്ഷൻസും സൂപ്പർ 🥰🥰🥰ഇനി എന്നും കാണും കേട്ടോ 🥰

  • @SYBILYT1M
    @SYBILYT1M หลายเดือนก่อน

    കുർത്തി onam collection മുഴുവൻ തന്നെക്കുമോ എൻ്റെ പ്രദേശം തന്നെ vrs . വെറൈറ്റി ആകാമായിരുന്നുകൊതിപ്പിക്കല്ലേ

  • @MuhasinathMohamedShareef
    @MuhasinathMohamedShareef หลายเดือนก่อน

    ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥിക്കുന്നു നല്ല കളക്ഷൻ❤❤❤

  • @Simijaya
    @Simijaya หลายเดือนก่อน

    Super super collections👌👌. ഒരുപാട് ഇഷ്ട്ടമായി അത്ര സൂപ്പർ. പ്രൈസ് അഫ്ഫോംഡബിൾ. ഒന്നിനൊന്നു സൂപ്പർ 👌👌👌👌.

  • @dollyjolly1575
    @dollyjolly1575 หลายเดือนก่อน

    സൂപ്പർ കളക്ഷൻസ് ❤️❤️❤️

  • @sruthymanoharan6120
    @sruthymanoharan6120 หลายเดือนก่อน

    ഓണം collections വേണ്ടി കാത്തിരിക്കുക ആയിരുന്നു. Vrs vedios കാണുമ്പോൾ nthokeyo തിരിച്ചു കിട്ടിയ പോലെ. Love you chechy...
    ❤❤❤super collections

  • @Happycreations1
    @Happycreations1 หลายเดือนก่อน

    അടിപൊളി കളക്ഷൻസ്, ഓഫർ കുർത്തിസ് ഓർഡർ ചെയ്തപ്പോളേക്ക് sold out. നാളെ നോക്കാം ല്ലേ

  • @sanavedhik5805
    @sanavedhik5805 หลายเดือนก่อน

    ഒന്നുവാങ്ങണം എന്നുണ്ട് പക്ഷെ cashilla chachee super collections❤❤❤

  • @anjushavp3477
    @anjushavp3477 หลายเดือนก่อน

    Chechi, Pakistani dhupatta kondu varamo

  • @sumamathew7862
    @sumamathew7862 หลายเดือนก่อน

    3xl karu onam aaghoshikkande

  • @azadbhavan4143
    @azadbhavan4143 หลายเดือนก่อน

    ഇന്നത്തെ കളക്ഷൻസ് സൂപ്പർ കൂടുതൽ നല്ല കളക്ഷൻസ് ചെയ്യാൻ കഴിയട്ടെ❤❤❤❤❤

  • @JessySabu-b1i
    @JessySabu-b1i หลายเดือนก่อน

    Ellam super

  • @Liya-ov5zh
    @Liya-ov5zh หลายเดือนก่อน

    എല്ലാം spr ചേച്ചി
    സാരി 👌
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ
    God bls U

  • @joicy7083
    @joicy7083 หลายเดือนก่อน

    ഞാനും ഒരു കുർത്തി വാങ്ങി ഇന്ന്

  • @hanna.c.slifestyle3017
    @hanna.c.slifestyle3017 หลายเดือนก่อน

    Churidar and saree very beautiful and nice.❤

  • @heavennabeautycarealuva.4027
    @heavennabeautycarealuva.4027 หลายเดือนก่อน

    ഞാൻ രണ്ട് എണ്ണം വാങ്ങി. സൂപ്പർ quality. കുറെ നാളായി വീഡിയോ ഇല്ലാത്തപ്പോള്‍ സങ്കടം തോന്നി. ഇപ്പൊ സന്തോഷം ആയി. God bless you dear ❤❤❤❤️❤️

  • @deepakurian8420
    @deepakurian8420 หลายเดือนก่อน

    After the break you brought fabulous collection👌

  • @JislaJean
    @JislaJean หลายเดือนก่อน

    ചേച്ചിയുടെ ഡ്രസ്സ് കാണുമ്പോൾ എടുക്കാൻ മനസ്സിൽ കൊതിക്കുകയാണ്. കോഴിക്കോട് മിഠായി തെരുവിൽ ചീപ്പ് റേറ്റ്ഇൽ ഡ്രസ്സ് കിട്ടുന്നുണ്ട്. പക്ഷേ നിങ്ങളുടെ ഡ്രസ്സ് കളക്ഷനും വിലക്കുറവും കാണുമ്പോൾ മിഠായി തെരുവ് പോലും തോറ്റുപോകും🥰 അത്രയ്ക്ക് അടിപൊളിയാണ്👍 ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ

  • @bhoumimol5554
    @bhoumimol5554 หลายเดือนก่อน

    ഹായ് ചേച്ചി, ഇടയ്ക്ക് ഒരു ബ്രേക്ക്‌ വന്നെങ്കിലും വീണ്ടും പഴയ പോലെ ( പഴയതിനേക്കാൾ ശക്തിയോടെ ) തന്നെ ചേച്ചിയെ കാണാൻ പറ്റിയതിൽ വളരെ ഏറെ സന്തോഷം 🥰🥰 കുറെ മുന്നേ തന്നെ ഞാൻ ചേച്ചിയുടെ വിഡിയോകൾ കാണാറുണ്ടായിരുന്നു. അന്ന് മുതലേ ചേച്ചിയുടെ സാരി കളക്ഷൻസ് ആണ് എന്റെ പേർസണൽ ഫേവറേറ്റ്. കുർത്തികൾ മോശമാണ് എന്നല്ലാട്ടോ. എന്നാലും എനിക്ക് കുറച്ച് അധികം ഇഷ്ടം ചേച്ചിയുടെ സാരികളോടാണ് എന്ന് മാത്രം ❤. ഇനിയും ഉയരാൻ സാധിക്കട്ടെ. All the best chechi 💓💓💓

  • @mayrinvarghese4740
    @mayrinvarghese4740 หลายเดือนก่อน

    Hi mam first videoyil kondu vannirunna kids pattupavada kanichu tharamo.. Please🥰🥰 digital printed item.. Waiting aanu🙏

  • @RajiJoykoodalloor
    @RajiJoykoodalloor หลายเดือนก่อน

    ഓണത്തിന്റെ സാരി super❤️❤️❤️ലാസ്റ്റ് കാണിച്ച 3piecs സെറ്റിന് എത്ര രൂപയാണ് 👌

  • @rajeswarik5811
    @rajeswarik5811 หลายเดือนก่อน

    Super super super collections and offers.
    God bless you ❤

  • @pomegranate7560
    @pomegranate7560 หลายเดือนก่อน

    very god Collection
    and affordable Price
    ❤❤❤

  • @starsstars6264
    @starsstars6264 หลายเดือนก่อน

    Much awaited collection ❤️❤️

  • @VishvanAnil
    @VishvanAnil หลายเดือนก่อน

    Allam adipolie❤

  • @elza7163
    @elza7163 หลายเดือนก่อน

    Wish you all success.

  • @miniramachandran5049
    @miniramachandran5049 หลายเดือนก่อน

    Very good collection

  • @lijiclement1721
    @lijiclement1721 หลายเดือนก่อน

    ഹായ് രഞ്ജിത super collection. വന്നല്ലോ ❤️🥰🥰🥰🥰👍

  • @manjulajayan4403
    @manjulajayan4403 หลายเดือนก่อน

    Super collections ❤❤

  • @Lachusvlogofficial
    @Lachusvlogofficial หลายเดือนก่อน

    Super collection and beautiful design, affordable price. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Minnu624
    @Minnu624 หลายเดือนก่อน

    Sooper❤️

  • @angelancy7239
    @angelancy7239 หลายเดือนก่อน

    Hi മുത്തേ 😘😘😘😘😘😘😘😘😘 എല്ലാം അടിപൊളിയായിട്ടുണ്ട് സാരിസ് wowwwwww😍😍😍😍😍😍😍😍😍 കുർത്തിസ് എല്ലാം സൂപ്പർ 🎉🎉🥳🥳🥳🥳🥳🥳🥳 ദൈവം നിന്നെ ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരുപാടു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ഞാനും എപ്പോഴും പ്രാർത്ഥിക്കാം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @sheebac4154
    @sheebac4154 หลายเดือนก่อน

    ആദ്യം കാണിച്ച ചുരിദാർ സുപ്പർ 3 xl ഇല്ലല്ലോ 17:04

  • @hanna.c.slifestyle3017
    @hanna.c.slifestyle3017 หลายเดือนก่อน

    God bless you ❤

  • @lettyraju3412
    @lettyraju3412 หลายเดือนก่อน

    Hai Renjitha

  • @sreelathasanthosh3187
    @sreelathasanthosh3187 หลายเดือนก่อน

    ഹായ് മോളെ ❤️

  • @jayalekshminair8900
    @jayalekshminair8900 หลายเดือนก่อน

    Engane oru shock kodukaruthu Renjitha. Ningale snehikkunna ethrayo perundu evide. Ellam nirthi, thottu ennokke eni orikalum parayaruthu, thamashakku polum. Nallathu mathram parayuka. Enikkum vishamam ayi. Nammude navil eppozhanu vikada saraswati erikkunnathu ennu parayan pattilla. So never do these kinds of jokes.
    Collections okke adipoli. I will soon purchase from you. God bless you.

  • @Simi_krishnan
    @Simi_krishnan หลายเดือนก่อน

    എല്ലാദിവസവും ഞെട്ടിപ്പിക്കുന്ന കളക്ഷൻസ് ആയിട്ടാണല്ലോ ഡാലിയ വരുന്നത്..ഇത്രയും ദിവസം എവിടെയാ ഓടിപ്പിച്ചു വെച്ചത്. കിടിലൻ collection👍👍sarees കളക്ഷനും വർണിക്കാൻ വർണ്ണനകൾ ഇല്ല

  • @Adhidevcs7001
    @Adhidevcs7001 หลายเดือนก่อน

    3xl kaarkk onam collection eleee chehiiiiii😢

  • @sabithapv9225
    @sabithapv9225 หลายเดือนก่อน

    Superb ❤❤❤

  • @Nakshathra126
    @Nakshathra126 หลายเดือนก่อน

    അവതരണത്തിലാണ് ആദ്യം മാർക്ക് തരേണ്ടത്. മെജോറിറ്റി ആളുകളും ഇടാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള മോഡൽ കളക്ഷൻ കൊണ്ടുവരാൻ സാധിക്കുന്നതെങ്ങനെ?? അതും തുച്ഛമായ വിലയിൽ. ഇനിയും മുന്നോട്ടു പോകാൻ ദൈവം സഹായിക്കട്ടെ

  • @lissyphilip8045
    @lissyphilip8045 หลายเดือนก่อน

    👌👌👌super

  • @AinaAinanina
    @AinaAinanina หลายเดือนก่อน

  • @sheebageorge8489
    @sheebageorge8489 หลายเดือนก่อน

    Hai

  • @ponnusworld5588
    @ponnusworld5588 หลายเดือนก่อน

    ♥️♥️♥️

  • @azadbhavan4143
    @azadbhavan4143 หลายเดือนก่อน

    ഹായ് രജ്ഞിത

  • @Ranjinirahul259
    @Ranjinirahul259 หลายเดือนก่อน

    Hii chechii

  • @sajitha787
    @sajitha787 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻😍

  • @BinduPravin
    @BinduPravin หลายเดือนก่อน

    🙏🙏🙏♥️♥️♥️

  • @SubairKM-j7p
    @SubairKM-j7p หลายเดือนก่อน

    ഒന്നും പറയാനില്ല എല്ലാം ഒന്നിന് ഒന്ന് മെച്ചം

  • @Popinsbyvinis
    @Popinsbyvinis หลายเดือนก่อน

    ചേച്ചി new shop എങ്ങനെ പോകുന്നു..offer നല്ല affordable ആണ്...ഇന്ന് ഷാൾ ഒക്കെ ഇട്ട് വന്നപ്പോ top കുറച്ച് elegant look ആയിട്ടുണ്ട്...all the best dear ചേച്ചി❤

  • @nithashivakumar3524
    @nithashivakumar3524 หลายเดือนก่อน

    കുറച്ചു നാളായി ട്ട് വീഡിയോ ഒന്നും തന്നെ കണ്ടിരുന്നില്ല രണ്ടു മുന്ന് ലൈവ് കണ്ടതിൽ പിന്നെയാണ് കാണാതായത് 🙏വേറെ ഏതോ ഓൺലൈൻ ബോട്ടിക് ആയിട്ടുള്ള ഇഷ്യു സ്‌ അത് പോലുള്ള ആൾക്കരുമായിട്ടുള്ള തർക്കങ്ങൾ നമ്മുടെ സ്റ്റാൻഡേർഡ് കൂടി ഇടിവ് വരില്ലേ 🙏പ്രതികരിക്കേണ്ട എന്നല്ല 👍പ്രതികരിക്കുക തന്നെ വേണം അതിനു നിയമത്തിന്റെ വഴിയല്ലേ കൂടുതൽ നല്ലത് 🙏🙏 ഇന്ന് കാണിച്ച എല്ലാ കളക്ഷൻസും സൂപ്പർ 🥰🥰🥰ഇനി എന്നും കാണും കേട്ടോ 🥰

  • @Trendythredsbymalyadha
    @Trendythredsbymalyadha หลายเดือนก่อน

    Super collection ☺️

  • @smijochacko
    @smijochacko หลายเดือนก่อน

    Sooperb😊

  • @ashamanoj9281
    @ashamanoj9281 หลายเดือนก่อน

    Super

  • @SurprisedAlbatross-yr4td
    @SurprisedAlbatross-yr4td หลายเดือนก่อน

    ❤️❤️❤️❤️