ഇതൊരു അടിപൊളി ഐഡിയ ആണ് /ഓഡിയോ കുറച്ചു കുറവുണ്ട്, ഇടക്ക് ശബ്ദം കട്ട് ആകുന്നുണ്ട്,മൈക്ക് ഉപയോഗിക്കുന്നതായി കണ്ടില്ല അതായിരിക്കും ഓഡിയോ കുറവ് വരുന്നത് ഈ വീഡിയോ തീർച്ചയായും നല്ലൊരു ഐഡിയ തന്നു 💫
Hello. Very well explained in all its details. I will be planting Pearl Grass. But I hear that its not good to plant Pearl Grass, if there may be snakes in your compound. Please enlighten me on this. Thanking you. Freddy.
എൻറെ പൊന്നു ചേച്ചീ...വല്ലതും പറയുന്നുണ്ടെങ്കിൽ ഉറക്കെപ്പറയുക...! ചേച്ചിക്കൊരു ആംപ്ളിഫയർ🎛️🎚️ പിടിപ്പിക്കണമെന്നാ തോന്നുന്നത്...😂 ഒന്നും കേട്ടില്ലെങ്കിലും ചേച്ചി പുല്ലിൻറെ മുകളിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെ കണ്ടു...! പാട്ടിൻറെ 🎶🎤🎶 സീൻ ഷൂട്ടിംഗ് 🎥 ആയിരുന്നു, അല്ലേ...! നന്നായിരുന്നു...! ഇനിയും ഇങ്ങനത്തെ നല്ല വീഡിയോ ഷൂട്ടിംഗ് പ്രതീക്ഷിക്കുന്നു...! അടുത്ത തവണ, ഒരു ഡാൻസും 🧚♀️💃🏻 കൂടെയായാൽ പൊളിക്കും...!!🤭😜🤣
ഏകദേശം എല്ലാ യൂട്യൂബർമാരും ഇങ്ങനെ തന്നെയാണല്ലോ ഇപ്പോ.. എന്തിനാണ് ഇത്ര volume കുറച്ച് വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്?? സൗണ്ട് കൂടുതലായിപ്പോകും എന്ന് വിചാരിച്ചിട്ടാണോ??? അത് കുറക്കാൻ മൊബൈലിൽ option ഉണ്ടല്ലോ... 🙏🏻😂
ഒരു പാട് ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😍😍
ഈ idea കൊള്ളാം... കേരളത്തിലെ പറമ്പുകളിൽ ഒക്കെ ഇത് നട്ടാൽ പിന്നെ കള ഒന്നും വരില്ലല്ലോ 🙂it looks beautiful 💚
Njangade nattil ithinte valuppam ulla pocha paramb muzhuvanum und
ഏത് മണ്ണിലും കള വരും... ആഴ്ചയിൽ ഒരിക്കൽ pluck ചെയ്യണം
വിഡിയോ സൂപ്പർ 👍
ഇച്ചിരികൂടി സൗണ്ട് ആവാം 😀
Superb i was searching for thailand variety and first time i saw about this in a vlog
ഇതൊരു അടിപൊളി ഐഡിയ ആണ് /ഓഡിയോ കുറച്ചു കുറവുണ്ട്, ഇടക്ക് ശബ്ദം കട്ട് ആകുന്നുണ്ട്,മൈക്ക് ഉപയോഗിക്കുന്നതായി കണ്ടില്ല അതായിരിക്കും ഓഡിയോ കുറവ് വരുന്നത്
ഈ വീഡിയോ തീർച്ചയായും നല്ലൊരു ഐഡിയ തന്നു 💫
Superb…gud information 👏🏻👏🏻👏🏻👏🏻👏🏻pinne mam nannayittu avatharippikkunnundu…..👍🏻👍🏻👍🏻
Plantaddict’s ❤️
Thanks for this video
Location details?
What a nice place 😍
Tvm sideil okke vannu garden cheyyumo....
Lawn cheyyumo ennaanno udheshichathu
Usefull information 👍
Well explained 👌👍
Address please
Super
കുറച്ചു കൂടി ശബ്ദം ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു
Beautiful lawn
Enik creeping fig venarnnu. Is dat available
Ente കൈയിൽ ഇപ്പൊൾ ഇല്ല.
Hi..I'm looking for some creeping fig ivy plants ...do u sell them ??
♥️♥️♥️♥️♥️
Good
👍👍👍😍...ipo entha onnum idathe
Hello. Very well explained in all its details. I will be planting Pearl Grass. But I hear that its not good to plant Pearl Grass, if there may be snakes in your compound.
Please enlighten me on this.
Thanking you.
Freddy.
I personally do not think this is accurate. However do contact the number given in the description if you have further queries
പറയുന്നകാര്യങ്ങൾ ഉപകാരപ്രെദ്ധമാണ് പക്ഷെ കേൾക്കാൻ പറ്റുന്നില്ല ഒരുമൈക്ക് വെച്ചു അടുത്തതവണ പറയാൻ ശ്രെമിക്കുക
Consult an ENT🥲
No sound,
Which one is good for the Kereala climate??
Try pearl grass
Sound very low
Good, very low sound
Hi, can u please do video on my farm ?
Where is it. Can you please message me on instagram
ഇത് stone ന്റെ ഇടയില്‍ വിരിക്കാന് പറ്റോ
അതിനു perfect ആയിരിക്കും. Prune ചെയ്യണ്ട ആവശ്യം ഇല്ലല്ലോ
പാമ്പ് കേറുമോ
മലപ്പുറത്തേക്ക് Coriurസർവ്വീസ് ഉണ്ടോ ?
9495264459 .ഇത് അവരുടെ നമ്പർ ആണ്. നേരിട്ട് വിളിച്ചോളൂ
Bofalo graas delivery
എൻറെ പൊന്നു ചേച്ചീ...വല്ലതും പറയുന്നുണ്ടെങ്കിൽ ഉറക്കെപ്പറയുക...!
ചേച്ചിക്കൊരു ആംപ്ളിഫയർ🎛️🎚️ പിടിപ്പിക്കണമെന്നാ തോന്നുന്നത്...😂
ഒന്നും കേട്ടില്ലെങ്കിലും ചേച്ചി പുല്ലിൻറെ മുകളിലൂടെ നടക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും ഒക്കെ കണ്ടു...! പാട്ടിൻറെ 🎶🎤🎶 സീൻ ഷൂട്ടിംഗ് 🎥 ആയിരുന്നു, അല്ലേ...! നന്നായിരുന്നു...!
ഇനിയും ഇങ്ങനത്തെ നല്ല വീഡിയോ ഷൂട്ടിംഗ് പ്രതീക്ഷിക്കുന്നു...!
അടുത്ത തവണ, ഒരു ഡാൻസും 🧚♀️💃🏻 കൂടെയായാൽ പൊളിക്കും...!!🤭😜🤣
ഒന്നും കേൾക്കാൻ സാധിക്കുന്നില്ല
Hello, What is the price for peral grass tray?
It is mentioned in the video.
@@garden_o_mania1796 that is square feet price for plant not the price of one tray
@@garden_o_mania1796 Contact Number please
ചേച്ചി.പറയുന്നതൊന്നും കേൾക്കുന്നില്ല
ഏകദേശം എല്ലാ യൂട്യൂബർമാരും ഇങ്ങനെ തന്നെയാണല്ലോ ഇപ്പോ.. എന്തിനാണ് ഇത്ര volume കുറച്ച് വിഡിയോ അപ്‌ലോഡ് ചെയ്യുന്നത്?? സൗണ്ട് കൂടുതലായിപ്പോകും എന്ന് വിചാരിച്ചിട്ടാണോ??? അത് കുറക്കാൻ മൊബൈലിൽ option ഉണ്ടല്ലോ... 🙏🏻😂
Contact Details
Very informative 🎉
Super