ഞാനും ഇതേ set up ആണ് വീട്ടിൽ ഉപയോഗിയ്ക്കുന്നത്. പക്ഷേ അത് Airtel dish ൽ ആണ് കണക്ട് ചെയ്തിട്ടുള്ളത്. പിന്നെ Sub 2030 bridge ചെയ്തതാണ് . 5.1 amplifier. very low budget
Audio rush5.1.homethiater ഇൽ കൊടുക്കുന്നതാണ് നല്ലത്. Amplifier il കൊടുത്താൽ ചെറിയ വോൾട്ടേജ് വത്യസം മതി audiorush അടിച്ചുപോകും. ഇതെല്ലാം ഉപയോഗിക്കുന്നു. ഒന്ന് അടിച്ചു പോയി. Super working. Airtelhd. 5.1.neyflix5.1 ഉപയോഗിക്കുന്നു
Mi box and Hd Audio Rush testing video ഇതിന് മുൻപ് ഞാൻ ഇട്ടിട്ടുണ്ട്.. പറ്റുമെങ്കിൽ channel home പേജിൽ കേറി വീഡിയോ ലിസ്റ്റിലുള്ള testing video കണ്ടുനോക്കുക...
projector um mi box um തമ്മിൽ hdmi cable വഴി connect ചെയ്യാം.. mi box നിന്നും optical എടുത്ത് hd audio rush ലേക്കോ അല്ലെങ്കിൽ optical support ulla home theater ലേക്കൊ connect ചെയ്യാം... AVR ആണ് ഉള്ളതെങ്കിൽ mi box il നിന്നും hdmi avr ലേക്ക് കൊടുക്കണം.. എന്നിട്ട് avr ൻ്റെ hdmi out projector ലേക്ക് കൊടുക്കാം...
My tv doesn't have HDMI ARC ,soundbar having HDMI in and out, optical port also. But tv doesn't have optical port as same as soundbar port. Please tell how to connect to tv
മഞ്ഞ ബോക്‌സിൽ ഒന്നും അല്ല കാര്യം... അതിനകത്ത് ഉള്ള board ആണ് .. sunplus ic ulla oru item ആണ് നല്ല ഡോൾബി decoding ചെയ്യുന്നത്.. എൻ്റെ പരിചയത്തിൽ ഓരാൾ ചെയ്യുന്നുണ്ട്.. അവശ്യം ഉണ്ടെങ്കിൽ description il ulla whatsapp ലിങ്കിലേക്കു message ചെയ്യുക
Ee audio rush okke vazhi prologic alle kittu.. Pinne quality compromise um venam.. Athyavashyam nallareethiyil cheyy bro pathiye pathiye update cheyth.. Mi box Polum true hd Hdma direct passthrough tharilla blu ray player okke vechu sett cheyy bro pathiye
Hd Audio Rush il Sun plus ic ulla model Dolby digital and dts decode ചെയ്യും... but not Dolby digital Plus... ഞാൻ അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ മുൻപ് ചാനലിൽ ഇട്ടിട്ടുണ്ട്... കണ്ടുനോക്കു
@Panditha Studios അല്ല. Dolby digital, DTS കിട്ടും. duplicate ഉണ്ടോ എന്നറിയില്ല. എൻ്റെ കയ്യിൽ ഉള്ളതിൽ കിട്ടുന്നുണ്ട്. പിന്നെ നല്ല ടിവിയിൽ നിന്നാണെങ്കിൽ ടിവി തന്നെ ഒപ്റ്റിക്കൽ വഴി decode ചെയ്ത LPCM തരും. പ്രശ്നമില്ലാത്ത ഓഡിയോ ക്വാളിറ്റി കിട്ടുന്നുണ്ട്. ഞാൻ creative 5.1 speaker system ആണ് ഉപയോഗിക്കുന്നത്. Apple TV ആപ്പിൽ നിന്നും Dolby Atmos audio content നല്ല കിടു ഇഫക്ട് ഉള്ള out തരാറുണ്ട് (Atmos കിട്ടിയില്ലെങ്കിൽ കൂടി).
ഞാൻ ഒന്ന് തുറന്ന് നോക്കി. ഉള്ളിൽ CS493263-CL Cirrus Logic Audio DSP ചിപ്പാണ് ഉള്ളത്. നല്ലൊരു DSP ആണെന്ന് search ചെയ്തപ്പോൾ മനസിലായി. 10 വർഷത്തിന് മേലെയായി വാങ്ങിയിട്ട്. ചൈനയിൽ നിന്ന് ഓൺൈനിലൂടെ വാങ്ങിയതാണ്. അന്ന് ഇവിടെ ഇത് കിട്ടുമായിരുന്നില്ല. ഇപ്പോ duplicate ചിപ്പ് ഒക്കെ ആയിരിക്കും.
@@nellikathukadu ടാറ്റാ സ്കൈയിൽ ഒക്കെ 5.1 ഡോൾബി ഡിജിറ്റൽ ആയിരിക്കും ഉള്ളത്. അറ്റ്മോസ് സ്പീക്കർ കിട്ടണമെങ്കിൽ ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള ഫയൽ മിനിമം വേണ്ടി വരുമായിരിക്കും. ഫുൾ എഫക്ട് കിട്ടണമെങ്കിൽ ബ്ലൂ റെപ്ലെയർ വഴി കണക്ട് ചെയ്ത് അതിൽ നിന്നും മീഡിയ പ്ലേ ചെയ്യേണ്ടിവരും. പോരെങ്കിൽ ഇതൊക്കെ പ്രോസസ് ചെയ്യാൻ പറ്റുന്ന ഒരു നല്ല എ വി ആർ വേണ്ടിവരും
1 Mi box 2 hdmi to Projector 3 mi box optical out to Zebronics via mini Toslink connector or mini toslink optical cable. ഒരു പ്രശ്‍നം zebronics ൽ dts ഫയൽസ് ഓഡിയോ സപ്പോർട്ട് ചെയ്യില്ല. പിന്നെ ഇപ്പോൾ ഉള്ള ഫയൽസ് കൂടുതലും ഡോൾബി ആണ്😊.
Bro എന്റെ കയ്യിൽ ഉള്ളത് impex ന്റെ സ്മാർട്ട് tv യും impex ന്റെ 5.1 home theaterum ആണ് ഇതിൽ ഈ 5.1 audio decoder connect ചെയ്താൽ കറക്റ്റ് 5.1, stereo output കിട്ടുമോ.., dolby digital support ആകുമോ please reply bro
mi box test ചെയ്യുന്ന വീഡിയോ ഇതിനു മുൻപ് ഇട്ടിട്ടുണ്ട്.. ഒന്ന് കണ്ടുനോക്കുക.. സംശയങ്ങൾ എല്ലാം തീരും.. അതിൽ detail ആയി optical signal out എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. ഗോ to my channel home page.. then click videos...
yes.. ഞാൻ ഇവിടെ projector ലേക്ക് hdmi വഴി കൊടുത്തത് നിങൾ tv യിൽ കൊടുക്കുക... ബാക്കി എല്ലാം same... optical input ഉള്ള 5.1 ഡോൾബി supported home theater ഉണ്ടെങ്കിൽ mi box il നിന്നും ootical ഔട്ട് direct ആയി home theater ലേക്ക് കൊടുക്കാം...
ബ്രോ ടിവിയിൽ ഡിജിറ്റൽ അതായതു ഒപ്റ്റികൽ ഔട്ട് പുട്ട് വരുന്നുണ്ട് അത് ഔഡിയോ റഷ് ആയി കണക്റ്റ് ചെയിതാൽ ലാപ്പിൽ hdmi വഴി വരുന്ന സൗണ്ട് 5.1 ആയി കേൾക്കാൻ പറ്റുമോ 🤔
@@arjunanjarakandy അതെ ബ്രോ... Hdmi വഴി 5.1.. 7.1 രണ്ടും കിട്ടും പ്രശ്നം അത് ഹോം തിയറ്ററിൽ hdmi വഴി കിട്ടാൻ പാടാ 😅 പിന്നെ ടിവി പാനസോണിക് ആണ് അതിൽ hdmi വഴി കൊടുത്തിട്ട് അതിലെ ഒപ്റ്റികൽ ഔട്ട് വഴി കിട്ടുമോ എന്ന് അറിയാൻ ആയിരുന്നു... പലതും നോക്കി നോ രക്ഷ 😅
@@arjunanjarakandy ഞാൻ കുറെ നോക്കിയതാ ബ്രോ... കൊച്ചിയിൽ ഇളക്ട്രോണിക്സ് സ്ട്രീറ്റ്റിൽ പോയി അരിച്ചു പെറുക്കി സാധനങ്ങൾ വാങ്ങി കൂട്ടി 😅 ഒന്നും നടന്നില്ല 5.1വർക്ക് ആകുന്നില്ല മൊത്തം സ്പീക്കറും ഒരേ പോലെ വർക്ക് ആവും 😅 ഇനി വാങ്ങാത്ത ഗാഡ്‌ജറ്റ് ഇല്ല... മുകളിൽ വിഡിയോയിൽ പറഞ്ഞ സാധനവും ഉണ്ട്... എല്ലാ സ്പീക്കറും ഒരേ പോലെ... അഴിച്ചു നോക്കിയപ്പോ എല്ലാത്തിനും ഒരേ കണക്ഷൻ ലൈൻ 🤣🤣🤣 പിന്നെ hdmi to 5.1 കൺവെക്റ്റർ നോക്കി അതും സ്വാഹാ.... ഇനി നോക്കാൻ ഉള്ളത് mi ബോക്സ് അല്ലങ്കിൽ ഫയർ സ്റ്റിക് അതും കൂടി പരീക്ഷിച്ചാൽ 🤣🤣🤣
ചില website il und അല്ലെങ്കിൽ Telgram പോലെയുള്ള app വഴി എടുക്കാം... ടെസ്റ്റ് and trailer വീഡിയോ The digital theater എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
എവിആർ വിത്ത് ഫുൾ സെറ്റ് സ്പീക്കർ അതും ഡോൾബി അറ്റ്മോസ് സ്പീക്കറുകളോട് കൂടി വാങ്ങുമ്പോൾ നല്ല ചിലവുണ്ട് പക്ഷേ നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു ആറേഴു കൊല്ലത്തേക്ക് മുതലാണ് ഇപ്പോൾ ഡോൾബി അറ്റ്മോസ് വാങ്ങിക്കുന്നതിന് പൈസയുണ്ടെങ്കിൽ auro 3d ഉൾപ്പെടെ ചെയ്യാം. പക്ഷേ പല ഓടിടി പ്ലാറ്റ്ഫോമിലെയും വീഡിയോ ഇറക്കുന്നത് ഡോൾബി അറ്റ്മോസ് സപ്പോർട്ടിൽ ആണ്. ഓറോ ത്രീഡി നമ്മുടെ നാട്ടിലെ ആർക്കും വേണ്ട. യൂറോപ്പിലേ പല തിയറ്ററൂം ഇതിന് സപ്പോർട്ടാണ്. ഓറോ ത്രീഡി വെച്ച് ചെയ്താൽ കസ്റ്റമൈസ് ചെയ്തു ഡോൾബി അറ്റ്മോസ് ആയിട്ടും ഉപയോഗിക്കാൻ പറ്റും. എ വി ആർ ഒക്കെ നമ്മുടെ നാട്ടിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റില്ല. എത്ര വോൾട്ടേജ് പ്രൊട്ടക്ഷൻ കൊടുത്താലും നല്ല സമയമാണെങ്കിൽ അടിച്ചു പോകും. പ്രോപ്പർ സർവീസ് കിട്ടുമോ എന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ മുടക്കിയത് ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങൾ വെറുതെയാകും.
വരും പക്ഷേ ഓരോ റൂമിൻ്റെയും size, റൂമിൽ ഉള്ള interior, furniture etc ഇവയെല്ലാം അനുസരിച്ച് echo കൂടുവാനോ കുറയുവാനോ chance ഉണ്ട്... എൻ്റെ റൂമിൽ വളരെ കുറഞ്ഞ echo ആണ് ഉള്ളത് സോ.. എനിക്ക് വലിയ പ്രശ്നം ഫീൽ ചെയ്യുന്നില്ല
@@athul9826 dolby dts sound കിട്ടാൻ മിനിമം ഈ setup എങ്കിലും ഉണ്ടായിരിക്കണം... അല്ലെങ്കിൽ optical input ulla, dolby audio dts എല്ലാം support ഉള്ളൊരു Home theater വേണം...
Njan ente smart tv connect cheythekkunnath Yamaha old model avril aanu. Coaxial cable upayogichanu connect cheythath. Prologic II modil clear aayi 5.1 surround kittunnund.
@@JijitAudioTech dolby, dts ഒക്കെ ഇതാണ് എന്നാണോ തന്റെ ധാരണ? ഈ ഓഡിയോ റഷ് ഉപയോഗിച്ച് ആണോ താൻ dolby യും dts ഉം ഒക്കെ ഡികോഡ് ചെയ്യുന്നത്...കഷ്ടം?? Dolby -dts സൗണ്ട് പ്രോസസിങ് എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്
hd audio rush നെ കുറിച്ച് detail aayi oru video മുൻപ് ഞാൻ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ channel home പേജിൽ കേറി videos listil ulla hd audio rush നേ കുറിച്ചുള്ള videos കണ്ടിട്ട് പറയൂ... അല്ലെങ്കിൽ ഈ വീഡിയോ description il whatsapp link ഉണ്ട്.... അതിൽ മെസ്സേജ് ചെയ്യൂ...
@@JijitAudioTech തനിക്കു ക്ലാസ്സ് എടുക്കാൻ എനിക്ക് ടൈം ഇല്ല. ഡിജിറ്റൽ പ്രോസസിങ് നെ കുറിച്ച് വലിയ പിടിള്ളവൻ അല്ല എന്ന് മനസ്സിലായി. 🙂🤭അതുകൊണ്ട് ആണ് ഇതിലൊക്കെ dts ഉം dolby ഉം ഒക്കെ കിട്ടും എന്ന് തള്ളി മറിക്കുന്നത്. യഥാർത്ഥ dolby ഉം dts ഉം ഒക്കെ എങ്ങനെ ആണ് സൗണ്ട് decoding ചെയ്യുന്നത് എന്നാ കാര്യം നിങ്ങൾക്ക് അറിയാത്തത് ആണ് പ്രശ്നം. അത് എവിടെങ്കിലും നോക്കി പഠിക്കൂ. ഞാൻ ഇത്ര അധികാരികാമായി ഇതൊന്നും യഥാർത്ഥ ഡോൽബിയും dtsum അല്ലെന്നു പറയാൻ കാരണം ഞാൻ വർക്ക് ചെയ്യുന്നത് ഇതിന്റെ ഡിസൈൻ സെക്ഷനിൽ ആണ്. 🙂
ഈ സെറ്റ് അപ്പ് ചിലവ് കുറവാണോ ? ഇത്രേം കണക്ഷൻസ് എക്വിപ്മെന്റ്സ് ഒക്കെ വേണോ ? ഇതിന്റെ മൊത്തം ചിലവ് പറയാമോ ? ഞാനും ഡോൾബി ആസ്വാദകൻ ആണ്. ക്വാളിറ്റി നോക്കി പല കേബിൾ കണക്ഷൻസ് ചേഞ്ച് ചെയ്തു . ഒരു dish tv HD യും AIRTEL XTREME BOX ഉം വെറുതെ ഇരിക്കുന്നു. എന്റെ ഇപ്പോഴത്തെ സെറ്റ് അപ്പ് 👇👇👇 1. MiTV 5x ---> 31999/- 2. Sony home theatre HT RT 40 --- > 19400/- Mi TV യുടെ optical out home theatre ന്റെ optical in ൽ കൊടുത്തിരിക്കുന്നു. ഒപ്റ്റിക്കൽ കേബിൾ 450/- ന് പുറത്തുന്നു വാങ്ങി. only HDMI Cables were came with TV. Cable tv connection ഇല്ല. സിനിമകൾ എല്ലാം OTT യിൽ കാണുന്നു. Netflix, Prime Video, Zee5, Disney Hotstar, Apple TV ഇതിലെല്ലാം 5.1 ഔട്ട് കിട്ടുന്നുണ്ട്. ManoramaMAX, SunNXT, Sony LIV 5.1 ഔട്ട് കിട്ടുന്നില്ല. ഇവർക്ക് dolby സൗണ്ട് ഔട്ട് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. (not sure ) Sun NXT എയർടെൽ xtream box ഇൽ 5.1 ഔട്ട് കിട്ടുന്നുണ്ടെന്ന് കേൾക്കുന്നു. ഈ വിഡിയോയിൽ കാണുന്ന tv, mi box, hd audio rush, amplifier , speakers and cables ന് മൊത്തം 50000 ൽ താഴെ ചിലവ് വരുള്ളൂ ??? ക്വാളിറ്റിയും ഓക്കേ ആണോ ? ഞാൻ challenge ചെയ്തതല്ല അറിയാൻ ആഗ്രഹം ഉണ്ട് ഒരു പാട് boxes and cables കാണുമ്പോ അല്പം മോശം അല്ലേ അങ്ങനെ ചോദിച്ചതാണ് anyway , നിങ്ങളുടെ അവതരണം മനോഹരമാണ് simple to the point All the best 👍👍👍👍
ഏറ്റവും നല്ല വീഡിയോ...?
നല്ലവണം മനസ്സിലാകുന്നുണ്ട് സൂപ്പർ ബ്രോ....💯💯💯💯💯
Thank you ❤️
ബ്രോ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വീഡിയോ ചെയ്തിട്ടുണ്ട് ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുക
Thank you ❤️
ഞാൻ ശ്രമിക്കാം ബ്രോ
ഞാനും ഇതേ set up ആണ് വീട്ടിൽ ഉപയോഗിയ്ക്കുന്നത്. പക്ഷേ അത് Airtel dish ൽ ആണ് കണക്ട് ചെയ്തിട്ടുള്ളത്. പിന്നെ Sub 2030 bridge ചെയ്തതാണ് .
5.1 amplifier. very low budget
ok good...
Last video kandu ...same setup njan cheithu ❤️
Good.. working എങ്ങനെയുണ്ട് ?
Logitech z906 patti oru video ചെയ്യാമോ
Audio rush5.1.homethiater ഇൽ കൊടുക്കുന്നതാണ് നല്ലത്. Amplifier il കൊടുത്താൽ ചെറിയ വോൾട്ടേജ് വത്യസം മതി audiorush അടിച്ചുപോകും. ഇതെല്ലാം ഉപയോഗിക്കുന്നു. ഒന്ന് അടിച്ചു പോയി. Super working. Airtelhd. 5.1.neyflix5.1 ഉപയോഗിക്കുന്നു
power supply fluctuations വന്നാൽ അടിച്ചുപോകും... നല്ല regulated supply ആണെങ്കിൽ കുഴപ്പമില്ലാതെ work ചെയ്യും
Prologic2 ൽ rear ചാനൽ left, right ആയി പിരിഞ്ഞു കേൾക്കുമോ? നല്ല ചാനൽ seperation (back surround ചാനൽ തമ്മിൽ )ഉണ്ടോ ഈ mode ൽ വർക്ക് ചെയ്യുമ്പോൾ?
Mi box and Hd Audio Rush testing video ഇതിന് മുൻപ് ഞാൻ ഇട്ടിട്ടുണ്ട്.. പറ്റുമെങ്കിൽ channel home പേജിൽ കേറി വീഡിയോ ലിസ്റ്റിലുള്ള testing video കണ്ടുനോക്കുക...
ഇതിന്റെ അവതരണം നന്നായിട്ടുണ്ട്. Projector ൽ നിന്നും MI boxe ലേക്കല്ലെ കണക്ഷൻ കൊടുക്കേണ്ടത്.
projector um mi box um തമ്മിൽ hdmi cable വഴി connect ചെയ്യാം.. mi box നിന്നും optical എടുത്ത് hd audio rush ലേക്കോ അല്ലെങ്കിൽ optical support ulla home theater ലേക്കൊ connect ചെയ്യാം... AVR ആണ് ഉള്ളതെങ്കിൽ mi box il നിന്നും hdmi avr ലേക്ക് കൊടുക്കണം.. എന്നിട്ട് avr ൻ്റെ hdmi out projector ലേക്ക് കൊടുക്കാം...
6:54 kerala vision set top box pro projectorill connect cheyaan pattummo
Good work Jijeesh . Waiting for the next one
All മൂവീസ് 5.1 dts & Dolby ഡൗൺലോഡ് ചെയ്യുന്ന സൈറ്റ് ലിങ്കുകൾ പറയാമോ....
എല്ലാവരും ടെലഗ്രാം വഴിയാണ് ഇതൊക്കെ download ചെയ്യുന്നത്, ഒരുപാട് movie ഗ്രൂപ്പുകൾ ഉണ്ട്.. try ചെയ്തു നോക്കുക...
@@JijitAudioTech റിപ്ലൈ ചെയ്തതിനു വളരെ നന്ദി ഞാൻ ടെലിഗ്രാമിൽ തന്നെയാണ് ഇപ്പോl ഡൗൺലോഡ് ചെയ്യുന്നത്. വേറെ ഗ്രൂപ്പുകൾ ട്രൈ ചെയ്തു നോക്കാം...👍
My tv doesn't have HDMI ARC ,soundbar having HDMI in and out, optical port also. But tv doesn't have optical port as same as soundbar port. Please tell how to connect to tv
Tv smart tv ആണോ
description il whatsapp link ഉണ്ട് മെസ്സേജ് അയക്കുക...
@@JijitAudioTech number please tell
Chetta 5.1 audio movie enganaya download chyyune athinne Patti video chyyamo plz
Download എല്ലാം illegal ആണ്, Hotstar അല്ലെങ്കിൽ Prime video subscription എടുക്കുക.. പിന്നെ ടെലഗ്രാം വഴി പലരും ഡൗൺലോഡ് ചെയ്യാറുണ്ട് അതും ട്രൈ ചെയ്യുക
ലാപ്പിൽ നിന്നും ഉപയോഗിക്കാൻ, 5.1 സൗണ്ട് കാർഡ് Usb , ഏറ്റവും നല്ലത് ഏതാണെന്നുപറയാവോ
അതിനെക്കുറിച്ച് വലിയ idea എനിക്കില്ല...
എന്റെ LG smart tv hdmi , optical out ഉണ്ട്. എനിക്ക് dts surroundil audio കിട്ടോ. എന്തൊക്കെ വേണം അതിനു
Home theater use ചെയ്യുന്നുണ്ടോ ?
എന്റെ കൈയിൽ 4k tv 5.1ഹോംതിയേറ്ററും ഉണ്ട് (പഴയ മോഡൽ ക്രിയേറ്റിവ് )ഓഡിയോർഷ് വഴി കണക്റ്റ് ചെയ്യാൻ പറ്റുമോ റിപ്ലൈ പ്രേതിക്ഷിക്കുന്നു.
yes
Hi bro sun DTH und 5.1 surround amplifier und athil Dolby amb mayi set akkan pattumo plz reply bro
set top box Dolby support ഉള്ളതാണോ ?, Hd package ആണോ ചെയ്തിരിക്കുന്നത് ? അതിൽ optical audio out ഉണ്ടോ?
Broo... ഇതേ സ്ഥാനത് 5.1 അമ്പ്ലിഫയർ ന് പകരം 2.1 അമ്പ്ലിഫയർ ആണെകിൽ എന്തുചെയ്യും.... Please help🥺🥺🥺
aux അല്ലെങ്കിൽ Bluetooth വഴി കൊടുത്താൽ മതിയല്ലോ...
@@JijitAudioTech surrounding effect kittillallooo
ഇതിന്റെ adapter complant ആവും മണിക്കൂറുകൾക്കുള്ളിൽ. വേറെ adapter വാങ്ങി ഉപയോഗിക്കണം.
എല്ലാത്തിനും അങ്ങനെ വരുമെന്ന് പറയാൻ പറ്റില്ല...
Bro tv yum,audio decorderum, 5.1 amplifierum koduthal volume engane kootum...amplifierill volume kootan pattillalo?? Please reply...
Connecter spdif aano ethu 4k box set aakumo
Telagram varunna films format support akumo mi l
എല്ലാ ഫിലിംസ് ഉം support ആവും, ഓഡിയോ DD5.1 ഉള്ളത് download ചെയ്താൽ നല്ല റിസൾട്ട് കിട്ടും
Mi ബോക്സിൽ ഓഡിയോ സെറ്റപ്പ് spdif ആക്കിയാൽ ആമസോണിലെ 5.1 മൂവി audiorush decode ചെയ്യുമോ
സപ്പോർട് ചെയ്യും. Mibox ഇൽനിന്നുള്ള കണക്ഷൻ audiorush ൽ optical ആയിരിക്കണം
. i
Prime video mi box vazhi audio rush il connect cheythal Dolby audio kittumo?
കിട്ടുന്നുണ്ട് ബ്രോ... ഞാൻ use ചെയ്യുന്നുണ്ട്... working fine
@@JijitAudioTech Pro logic allallo?? Pakka Dolby thanne alle?
ഈ മഞ്ഞ ബോക്സ് hd audio rush
എവിടെ കിട്ടും
മഞ്ഞ ബോക്‌സിൽ ഒന്നും അല്ല കാര്യം... അതിനകത്ത് ഉള്ള board ആണ് .. sunplus ic ulla oru item ആണ് നല്ല ഡോൾബി decoding ചെയ്യുന്നത്.. എൻ്റെ പരിചയത്തിൽ ഓരാൾ ചെയ്യുന്നുണ്ട്.. അവശ്യം ഉണ്ടെങ്കിൽ description il ulla whatsapp ലിങ്കിലേക്കു message ചെയ്യുക
@@JijitAudioTech ok
Ee audio rush okke vazhi prologic alle kittu.. Pinne quality compromise um venam.. Athyavashyam nallareethiyil cheyy bro pathiye pathiye update cheyth.. Mi box Polum true hd Hdma direct passthrough tharilla blu ray player okke vechu sett cheyy bro pathiye
Hd Audio Rush il Sun plus ic ulla model Dolby digital and dts decode ചെയ്യും... but not Dolby digital Plus... ഞാൻ അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ മുൻപ് ചാനലിൽ ഇട്ടിട്ടുണ്ട്... കണ്ടുനോക്കു
കുറച്ചു ബജറ്റ് ആവുമ്പോൾ നല്ല ഒരു AVR set ചെയ്യണം....
@Panditha Studios അല്ല. Dolby digital, DTS കിട്ടും. duplicate ഉണ്ടോ എന്നറിയില്ല. എൻ്റെ കയ്യിൽ ഉള്ളതിൽ കിട്ടുന്നുണ്ട്. പിന്നെ നല്ല ടിവിയിൽ നിന്നാണെങ്കിൽ ടിവി തന്നെ ഒപ്റ്റിക്കൽ വഴി decode ചെയ്ത LPCM തരും. പ്രശ്നമില്ലാത്ത ഓഡിയോ ക്വാളിറ്റി കിട്ടുന്നുണ്ട്. ഞാൻ creative 5.1 speaker system ആണ് ഉപയോഗിക്കുന്നത്. Apple TV ആപ്പിൽ നിന്നും Dolby Atmos audio content നല്ല കിടു ഇഫക്ട് ഉള്ള out തരാറുണ്ട് (Atmos കിട്ടിയില്ലെങ്കിൽ കൂടി).
ഞാൻ ഒന്ന് തുറന്ന് നോക്കി. ഉള്ളിൽ CS493263-CL Cirrus Logic Audio DSP ചിപ്പാണ് ഉള്ളത്. നല്ലൊരു DSP ആണെന്ന് search ചെയ്തപ്പോൾ മനസിലായി. 10 വർഷത്തിന് മേലെയായി വാങ്ങിയിട്ട്. ചൈനയിൽ നിന്ന് ഓൺൈനിലൂടെ വാങ്ങിയതാണ്. അന്ന് ഇവിടെ ഇത് കിട്ടുമായിരുന്നില്ല. ഇപ്പോ duplicate ചിപ്പ് ഒക്കെ ആയിരിക്കും.
@@logicalkid8048ആലിബാബയ്യിൽ നിന്നാണോ വാങ്ങിച്ചത്, കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വന്നോ എത്രയായി
Mi box, tatasky, sony 5.1 ഉണ്ട്,atmos speeker connect cheyyan pattumo
Atmos speaker എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
Top speaker
@@nellikathukadu
ടാറ്റാ സ്കൈയിൽ ഒക്കെ 5.1 ഡോൾബി ഡിജിറ്റൽ ആയിരിക്കും ഉള്ളത്.
അറ്റ്മോസ് സ്പീക്കർ കിട്ടണമെങ്കിൽ ഡോൾബി ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള ഫയൽ മിനിമം വേണ്ടി വരുമായിരിക്കും.
ഫുൾ എഫക്ട് കിട്ടണമെങ്കിൽ ബ്ലൂ റെപ്ലെയർ വഴി കണക്ട് ചെയ്ത് അതിൽ നിന്നും മീഡിയ പ്ലേ ചെയ്യേണ്ടിവരും.
പോരെങ്കിൽ ഇതൊക്കെ പ്രോസസ് ചെയ്യാൻ പറ്റുന്ന ഒരു നല്ല എ വി ആർ വേണ്ടിവരും
Bro Mi box ill pen drive ittu movie kanumbil namukku original 5.1 Chanel kittumo
Yes... Dolby digital and Dts ഫോർമാറ്റിൽ ഓഡിയോ ഉള്ള വീഡിയോ ആണ് USB pendrive വഴി കാണുന്നത് എങ്കിൽ ഉറപ്പായും 5.1 channel audio കിട്ടും
Please reply
Thank you
Bro dolby speaker tv ayi not connecting ana HDMI cable problem ano
അതിനും chance und... tvyil settings എന്തെങ്കിലും മാറിയിട്ടുണ്ടോ ?
Illa
Bro samsung tv aanu dolby option ond enable chayyan pattunilla
HDMI cable to projector ethra length undu
Optical cable conect cheyyunna aditional pin evade kittum name entha
ഞാൻ ഇതിനു മുൻപ് ചെയ്ത MI testing video കണ്ടുനോക്കൂ.. അതിൻ്റെ description il ഞാൻ വാങ്ങിയ link ഇട്ടിട്ടുണ്ട്...!
3.5mm optical to Toslink connector എന്ന് സെർച്ച് ചെയ്തു നോക്കൂ
കൊള്ളാം സൂപ്പർ🌷
Thanks bro....
Mi box ന്റെ ഒപ്റ്റിക്കൽ out direct ആയി optical input ഉള്ള 5.1 home തിയേറ്ററിൽ connect ചെയ്താൽ ശെരിയാണോ?
അതേ വേണ്ടൂ ... പക്ഷെ mi box ന് optical out ഇല്ല
@@jishnudev_pulinkuzhy 3.5mm to optical convert cheyyanulla connector undd. Mi boxinteth optical support cheyyunna out aanu
Mi box il toslink port illa പക്ഷേ 3.5mm optical out und... pls watch previous videos in this cannel...
@@JijitAudioTech അത് തന്നെ മനസ്സിലായി. അതിൽ നിന്നും direct optical out എടുത്തു home തിയേറ്റർ optical inputil കൊടുത്താൽ 5.1 കിട്ടുമോ?
@@akashasokan yes
mi box repair ചെയ്യാൻ പറ്റുമോ. വാറൻഡി കഴിഞ്ഞു
Mi യുടെ സർവീസ് സെൻ്ററിൽ കൊടുത്ത് നോക്കൂ.... അതല്ലാതെ വേറെ ആരെങ്കിലും സർവീസ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല...
Bro projecter 1080p native resolution ആണ്. Mi box connect ചെയ്താൽ pendrivile 4k file കാണാൻ പറ്റുമോ
Yes projector il HDMI through 4k support കിട്ടും... പക്ഷേ ഇതിൽ full hd out ആണ് വരുന്നത്.. so ഞാൻ mi box full hd തന്നെയാണ് set ചെയ്തിരിക്കുന്നത്...
Good informative 👍
Thanks bro ❤️
1 GOOGLE CHROME
2 HDMI TO HDMI + AUDIO
3 ZEBRONICS 9400 PRO DOLBY 5.1
4 PROJECTOR .
EE combination correct anno
1 Mi box
2 hdmi to Projector
3 mi box optical out to Zebronics via mini Toslink connector or mini toslink optical cable.
ഒരു പ്രശ്‍നം zebronics ൽ dts ഫയൽസ് ഓഡിയോ സപ്പോർട്ട് ചെയ്യില്ല.
പിന്നെ ഇപ്പോൾ ഉള്ള ഫയൽസ് കൂടുതലും ഡോൾബി ആണ്😊.
@@dls1589 njan kuduthalum Amazon and Netflix movies kannaru. Cheriya effect thonarolu
@@hafizcannyഓഡിയോ ഔട്ട് ഏതിൽ നിന്നാണ്..
എങ്ങനെയാണ് connect ചെയ്തിരിക്കുന്നത് എന്ന് detail aayi പറയാമോ ?
Optical koduthu nokku
Bro mi box il pendrive il Ella video file um support cheyyumo . especially 10 gb movie files
VLC player um MX player okke install aakkam
നല്ല പ്രിൻ്റ് ആണെങ്കിൽ വർക്ക് ആവും, ചില ripped file gb കൂടിയ files ഇടുമ്പോൾ എനിക്ക് ചെറുതായിട്ട് lag ആയി ഫീൽ ചെയ്തു..
Oru low price cheyyan Budget ethra avum
Home theater ചെയ്യാൻ ആണോ
@@JijitAudioTech yes
Hi bro. Eniyk PC yil 7.1 analogue out und, njn oru amp mathram vechal 7.1 home theatre set cheyyan pattumo? Pls reply
Pls give reply bro
പറ്റും... പിന്നെ അതിൽ ഉള്ള driver software 7.1 support ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുക
@@JijitAudioTech driver software il 7.1 und
Oru normal 8 channel power amp mathram mathiyakille? Vere ethelum borad use cheyyendi varuo? Like BT, speaker protection etc
HD rushൽ നിന്ന് direct ആയിട്ട് speakerൽ connect ചെയ്താൽ മതിയോ. Amplifier നിർബന്ധം ആണോ.
Amblifire venam
Good Brother 👌❤️❤️
Thank you
Audio rush vu 55" tv വഴി ഞാൻ ഉപയോഗിക്കുന്നു, ഇതിൽ വോയ്സിന് delay വരുന്നുണ്ട് എന്താണ് കാരണം ❓️
ഇതുവരെ delay വരുന്ന കാര്യം ആരും പറഞ്ഞു കേട്ടിട്ടില്ല.. ഓഡിയോ settings check ചെയ്തു നോക്കുക...
Bro എന്റെ കയ്യിൽ ഉള്ളത് impex ന്റെ സ്മാർട്ട് tv യും impex ന്റെ 5.1 home theaterum ആണ് ഇതിൽ ഈ 5.1 audio decoder connect ചെയ്താൽ കറക്റ്റ് 5.1, stereo output കിട്ടുമോ.., dolby digital support ആകുമോ please reply bro
description il ulla whatsapp ലിങ്കിലേക്കു message അയക്കൂ...
@@JijitAudioTech ok bro
നിങ്ങൾ ഉപയോഗിക്കുന്ന projector എന്താണ്
Bro video kandile?
Aun Akey6s Projector ആണ്... ഞാൻ മുൻപ് ചെയ്ത videos നോക്കൂ... detailed ആയി ഇട്ടിട്ടുണ്ട്
Bro mi box il pendrivil 4k video varkkavumo?5.1 kittumo?
Work ആവും...
E 5.1Rush Rs?
Evide kittum ?
Link tharumo?
bro, mi box 3.5mm out varunnath left+right pre amplified analog out alle🤔
ath 5.1 convert avumo?
mi box test ചെയ്യുന്ന വീഡിയോ ഇതിനു മുൻപ് ഇട്ടിട്ടുണ്ട്.. ഒന്ന് കണ്ടുനോക്കുക.. സംശയങ്ങൾ എല്ലാം തീരും.. അതിൽ detail ആയി optical signal out എടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്.. ഗോ to my channel home page.. then click videos...
@@JijitAudioTech ok
@@JijitAudioTech Clear ayi bro😌
3.5mm optical jack ഉപയോഗിക്കുക.
Bro aaa portil thanne optical cable connect cheyyam
എന്റെ പഴയ led tv ആണ്. അതിൽ സാദാ HDMI ഉണ്ട്. പക്ഷേ ARC ഇല്ല.ഇതിൽ 5.1 surround sound dolby കിട്ടാൻ എന്ത് ചെയ്യണം ബ്രോ
ഈ വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്താൽ കിട്ടും
yes.. ഞാൻ ഇവിടെ projector ലേക്ക് hdmi വഴി കൊടുത്തത് നിങൾ tv യിൽ കൊടുക്കുക... ബാക്കി എല്ലാം same...
optical input ഉള്ള 5.1 ഡോൾബി supported home theater ഉണ്ടെങ്കിൽ mi box il നിന്നും ootical ഔട്ട് direct ആയി home theater ലേക്ക് കൊടുക്കാം...
Bro mi ഇൽ DOLBY HD AUDIO.... അല്ലെഗിൽ UNCOMPROMISING AUDIO.... KODI TV വഴി OUTPUT കിട്ടുന്നുണ്ടോ.. 🤔
Buy HDMI converter
@@arjunanjarakandy പിന്ന ഇതും വാങ്ങേണ്ടി വരും അതിനും നല്ലതു ഇത് തന്നെ ആണ്
സൈഡ് സ്പീക്കർസ് ഒരുപാട് ഉയരം കൂടിയോ
Yes bro... അത് wiring ചെയ്യുമ്പോൾ പറ്റിയ mistake ആണ്, speakers എല്ലാം update ചെയ്യുന്നുണ്ട് എപ്പോൾ കുറച്ചു താഴ്ത്തി വെക്കണം...
You can buy AUDIOEX 7.1 AVR AX7171DTS 👍👍👍👌
I want to make a Review and Testing Video of your AVR... whatsapp link in the description box..
What's the price for Ax7171 u bought?
@@josejoseph3845 contact our distributer in earnakulam
ee amp കോടുക്കുന്നുണ്ടോ
Bro super 💕🥰
Thanks bro ❤️
ബ്രോ ടിവിയിൽ ഡിജിറ്റൽ അതായതു ഒപ്റ്റികൽ ഔട്ട് പുട്ട് വരുന്നുണ്ട് അത് ഔഡിയോ റഷ് ആയി കണക്റ്റ് ചെയിതാൽ ലാപ്പിൽ hdmi വഴി വരുന്ന സൗണ്ട് 5.1 ആയി കേൾക്കാൻ പറ്റുമോ 🤔
TV Dolby DTS എല്ലാം support ചെയ്യുന്നുണ്ടെങ്കിൽ ഔട്ട് ഡിജിറ്റൽ വരേണ്ടതാണ്.. ഞാൻ ടെസ്റ്റ് ചെയ്തിട്ടില്ല...
5.1 laptop il ninnano kelkkendath?🤔
@@arjunanjarakandy അതെ ബ്രോ... Hdmi വഴി 5.1.. 7.1 രണ്ടും കിട്ടും പ്രശ്നം അത് ഹോം തിയറ്ററിൽ hdmi വഴി കിട്ടാൻ പാടാ 😅 പിന്നെ ടിവി പാനസോണിക് ആണ് അതിൽ hdmi വഴി കൊടുത്തിട്ട് അതിലെ ഒപ്റ്റികൽ ഔട്ട് വഴി കിട്ടുമോ എന്ന് അറിയാൻ ആയിരുന്നു... പലതും നോക്കി നോ രക്ഷ 😅
@@EJO167 whatsapp il vaa detailed aayit paranju tharaam
@@arjunanjarakandy ഞാൻ കുറെ നോക്കിയതാ ബ്രോ... കൊച്ചിയിൽ ഇളക്ട്രോണിക്സ് സ്ട്രീറ്റ്റിൽ പോയി അരിച്ചു പെറുക്കി സാധനങ്ങൾ വാങ്ങി കൂട്ടി 😅 ഒന്നും നടന്നില്ല 5.1വർക്ക് ആകുന്നില്ല മൊത്തം സ്പീക്കറും ഒരേ പോലെ വർക്ക് ആവും 😅 ഇനി വാങ്ങാത്ത ഗാഡ്‌ജറ്റ് ഇല്ല... മുകളിൽ വിഡിയോയിൽ പറഞ്ഞ സാധനവും ഉണ്ട്... എല്ലാ സ്പീക്കറും ഒരേ പോലെ... അഴിച്ചു നോക്കിയപ്പോ എല്ലാത്തിനും ഒരേ കണക്ഷൻ ലൈൻ 🤣🤣🤣 പിന്നെ hdmi to 5.1 കൺവെക്റ്റർ നോക്കി അതും സ്വാഹാ.... ഇനി നോക്കാൻ ഉള്ളത് mi ബോക്സ് അല്ലങ്കിൽ ഫയർ സ്റ്റിക് അതും കൂടി പരീക്ഷിച്ചാൽ 🤣🤣🤣
ഡോൾബി ഡിജിറ്റൽ വീഡിയോ ഫയൽസ് എവിടെ നിന്ന് നമുക്ക് ലഭിക്കും
ചില website il und അല്ലെങ്കിൽ Telgram പോലെയുള്ള app വഴി എടുക്കാം... ടെസ്റ്റ് and trailer വീഡിയോ The digital theater എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Telegramil ഇപ്പോള്‍ ഒരുവിധം എല്ലാ സിനിമകളും E-Ac3 5.1, AC3 5.1 ഫയലുകള്‍ വരുന്നുണ്ട്...
Pro logic vazhi Dolby digital Plus (sun direct) direct decode cheyyan pattumo?
Ente HT il Dolby digital mathrame support ullooo
Dolby digital Plus decode ചെയ്യാൻ hdmi വഴി avr പോലെയുള്ള device use ചെയ്യണം
@@JijitAudioTech AVR vangan cash undenkil Home theater adakkam maattaalo🥱
എവിആർ വിത്ത് ഫുൾ സെറ്റ് സ്പീക്കർ അതും ഡോൾബി അറ്റ്മോസ് സ്പീക്കറുകളോട് കൂടി വാങ്ങുമ്പോൾ നല്ല ചിലവുണ്ട് പക്ഷേ നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു ആറേഴു കൊല്ലത്തേക്ക് മുതലാണ് ഇപ്പോൾ ഡോൾബി അറ്റ്മോസ് വാങ്ങിക്കുന്നതിന് പൈസയുണ്ടെങ്കിൽ auro 3d ഉൾപ്പെടെ ചെയ്യാം.
പക്ഷേ പല ഓടിടി പ്ലാറ്റ്ഫോമിലെയും വീഡിയോ ഇറക്കുന്നത് ഡോൾബി അറ്റ്മോസ് സപ്പോർട്ടിൽ ആണ്.
ഓറോ ത്രീഡി നമ്മുടെ നാട്ടിലെ ആർക്കും വേണ്ട. യൂറോപ്പിലേ പല തിയറ്ററൂം ഇതിന് സപ്പോർട്ടാണ്.
ഓറോ ത്രീഡി വെച്ച് ചെയ്താൽ കസ്റ്റമൈസ് ചെയ്തു ഡോൾബി അറ്റ്മോസ് ആയിട്ടും ഉപയോഗിക്കാൻ പറ്റും.
എ വി ആർ ഒക്കെ നമ്മുടെ നാട്ടിൽ വിശ്വസിച്ച് വാങ്ങിക്കാൻ പറ്റില്ല.
എത്ര വോൾട്ടേജ് പ്രൊട്ടക്ഷൻ കൊടുത്താലും നല്ല സമയമാണെങ്കിൽ അടിച്ചു പോകും.
പ്രോപ്പർ സർവീസ് കിട്ടുമോ എന്ന് ഉറപ്പുവരുത്തണം.
അല്ലെങ്കിൽ മുടക്കിയത് ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങൾ വെറുതെയാകും.
volume control engane yanu bro
Digital out pass through അയത്തിനാൽ mi box il volume adjust ചെയ്യാൻ പറ്റില്ല... so amplifier il control ചെയ്യാനേ പറ്റൂ...
SVC out enthanu
Acoustic ചെയ്തില്ലെങ്കിൽ ekko വരില്ലേ
വരും പക്ഷേ ഓരോ റൂമിൻ്റെയും size, റൂമിൽ ഉള്ള interior, furniture etc ഇവയെല്ലാം അനുസരിച്ച് echo കൂടുവാനോ കുറയുവാനോ chance ഉണ്ട്... എൻ്റെ റൂമിൽ വളരെ കുറഞ്ഞ echo ആണ് ഉള്ളത് സോ.. എനിക്ക് വലിയ പ്രശ്നം ഫീൽ ചെയ്യുന്നില്ല
Hello brother.... ഇതു സൂപ്പർ ആണോ? Ajith thamarassery.
sound setup ആണോ? projector aano ? എന്താണ് ബ്രോ ഉദ്ദേശിച്ചത് ?
Sound setup
@@athul9826 dolby dts sound കിട്ടാൻ മിനിമം ഈ setup എങ്കിലും ഉണ്ടായിരിക്കണം...
അല്ലെങ്കിൽ optical input ulla, dolby audio dts എല്ലാം support ഉള്ളൊരു Home theater വേണം...
Nallathanu bro.jijith chetten paranjittu njanum set cheytu bri
Super
Thank you ❤️
എനിക്ക് ഒരു ആമ്പ് ചെയ്തു തരുമോ 😒5.1
Thank bro
welcome....
avc entha
Prologic mode ൽ vocal sound centre,front left rightil kelkkum surround speakeril background mathrame kelkku ennal
5.1 vocal sound centre speakeril mathrame kelkku , prologic modil 3 speakeril vocal sound varum
Yes... but I don't like Prologic....!
നല്ല അറിവുള്ള കമന്റ്... പ്രോലോജിക് ബോർഡിൽ surround സ്പീക്കറിൽ vocal filter mathramaanu സംഭവിക്കുന്നത് orginal 5.1 കിട്ടില്ല.. പണ്ടത്തെ 5.1 ഡിവിഡി കേക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ ❤
Njan ente smart tv connect cheythekkunnath Yamaha old model avril aanu. Coaxial cable upayogichanu connect cheythath. Prologic II modil clear aayi 5.1 surround kittunnund.
🔥🔥🔥
Thank you ❤️
super
Thank you
എന്റെ കയ്യിലും പഴേയ 2.1amp ഉണ്ട് അത് 5.1ആക്കാൻ പറ്റുമോ
👍👍
Sir താങ്കൾ പറയുന്നത് 5.1 ആണ് എന്ന് പറയുന്നു അതേ സമയം തന്നെ ഇതിൽ 2.1 ഉം ഉണ്ട് എന്ന് പറയുന്നു ... അതിനെ പറ്റി ഒന്നു വിശദീകരിക്കാമോ സാർ.
whatsapp ലിങ്കിലെക്കു message ചെയ്യുക
ഒപ്റ്റിക്കൽ കേബിൾ എത്ര മീറ്റർ ദൂരം കൊടുക്കാം ( 10 മീറ്റർ കൊടുക്കാൻ പറ്റുമോ?
5meter ഒക്കെ കൊടുക്കാറുണ്ട്... കൂടുതൽ മീറ്റർ കൊടുത്ത് ടെസ്റ്റ് ചെയ്തിട്ടില്ല... കൂടുതൽ പേരും HDMI ആണ് കൂടുതൽ length കൊടുക്കുന്നത്
👌🏻👍🏻
Thanks bro ❤️
❤️❤️
Thanks ബ്രോ....
👌👌😀
Thanks bro 👍
👍👌👌
Thank you
adepoli
Thank you ❤️
എന്താണ് ഡിജിറ്റൽ സൗണ്ട് എന്നത് കറക്റ്റ് ആയി അറിയാത്തത് കൊണ്ടാണ്, ഇതൊക്കെ,dolby -dts ആണെന്നൊക്കെ നീ പറയുന്നത് 🥲.
എന്നോടാണോ...!! ?, ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉള്ളത് ??? must reply..
@@JijitAudioTech dolby, dts ഒക്കെ ഇതാണ് എന്നാണോ തന്റെ ധാരണ? ഈ ഓഡിയോ റഷ് ഉപയോഗിച്ച് ആണോ താൻ dolby യും dts ഉം ഒക്കെ ഡികോഡ് ചെയ്യുന്നത്...കഷ്ടം?? Dolby -dts സൗണ്ട് പ്രോസസിങ് എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്
hd audio rush നെ കുറിച്ച് detail aayi oru video മുൻപ് ഞാൻ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ channel home പേജിൽ കേറി videos listil ulla hd audio rush നേ കുറിച്ചുള്ള videos കണ്ടിട്ട് പറയൂ...
അല്ലെങ്കിൽ ഈ വീഡിയോ description il whatsapp link ഉണ്ട്.... അതിൽ മെസ്സേജ് ചെയ്യൂ...
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും mistake ഉണ്ടെങ്കിൽ അത് തിരുത്തണമല്ലോ... so whatsapp ചെയ്യുക..
@@JijitAudioTech തനിക്കു ക്ലാസ്സ് എടുക്കാൻ എനിക്ക് ടൈം ഇല്ല. ഡിജിറ്റൽ പ്രോസസിങ് നെ കുറിച്ച് വലിയ പിടിള്ളവൻ അല്ല എന്ന് മനസ്സിലായി. 🙂🤭അതുകൊണ്ട് ആണ് ഇതിലൊക്കെ dts ഉം dolby ഉം ഒക്കെ കിട്ടും എന്ന് തള്ളി മറിക്കുന്നത്. യഥാർത്ഥ dolby ഉം dts ഉം ഒക്കെ എങ്ങനെ ആണ് സൗണ്ട് decoding ചെയ്യുന്നത് എന്നാ കാര്യം നിങ്ങൾക്ക് അറിയാത്തത് ആണ് പ്രശ്നം. അത് എവിടെങ്കിലും നോക്കി പഠിക്കൂ. ഞാൻ ഇത്ര അധികാരികാമായി ഇതൊന്നും യഥാർത്ഥ ഡോൽബിയും dtsum അല്ലെന്നു പറയാൻ കാരണം ഞാൻ വർക്ക് ചെയ്യുന്നത് ഇതിന്റെ ഡിസൈൻ സെക്ഷനിൽ ആണ്. 🙂
Okokokokokokokokokokokokokokokok
ഈ സെറ്റ് അപ്പ് ചിലവ് കുറവാണോ ? ഇത്രേം കണക്ഷൻസ് എക്വിപ്മെന്റ്സ് ഒക്കെ വേണോ ? ഇതിന്റെ മൊത്തം ചിലവ് പറയാമോ ?
ഞാനും ഡോൾബി ആസ്വാദകൻ ആണ്. ക്വാളിറ്റി നോക്കി പല കേബിൾ കണക്ഷൻസ് ചേഞ്ച് ചെയ്തു . ഒരു dish tv HD യും AIRTEL XTREME BOX ഉം വെറുതെ ഇരിക്കുന്നു.
എന്റെ ഇപ്പോഴത്തെ സെറ്റ് അപ്പ് 👇👇👇
1. MiTV 5x ---> 31999/-
2. Sony home theatre HT RT 40 --- > 19400/-
Mi TV യുടെ optical out home theatre ന്റെ optical in ൽ കൊടുത്തിരിക്കുന്നു. ഒപ്റ്റിക്കൽ കേബിൾ 450/- ന് പുറത്തുന്നു വാങ്ങി. only HDMI Cables were came with TV.
Cable tv connection ഇല്ല. സിനിമകൾ എല്ലാം OTT യിൽ കാണുന്നു.
Netflix, Prime Video, Zee5, Disney Hotstar, Apple TV ഇതിലെല്ലാം 5.1 ഔട്ട് കിട്ടുന്നുണ്ട്.
ManoramaMAX, SunNXT, Sony LIV 5.1 ഔട്ട് കിട്ടുന്നില്ല. ഇവർക്ക് dolby സൗണ്ട് ഔട്ട് ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. (not sure )
Sun NXT എയർടെൽ xtream box ഇൽ 5.1 ഔട്ട് കിട്ടുന്നുണ്ടെന്ന് കേൾക്കുന്നു.
ഈ വിഡിയോയിൽ കാണുന്ന tv, mi box, hd audio rush, amplifier , speakers and cables ന് മൊത്തം 50000 ൽ താഴെ ചിലവ് വരുള്ളൂ ??? ക്വാളിറ്റിയും ഓക്കേ ആണോ ?
ഞാൻ challenge ചെയ്തതല്ല
അറിയാൻ ആഗ്രഹം ഉണ്ട്
ഒരു പാട് boxes and cables കാണുമ്പോ അല്പം മോശം അല്ലേ
അങ്ങനെ ചോദിച്ചതാണ്
anyway , നിങ്ങളുടെ അവതരണം മനോഹരമാണ്
simple
to the point
All the best 👍👍👍👍
description il whatsapp link ഉണ്ട്... മെസ്സേജ് ചെയ്യുക...
detail ആയിട്ട് പറയാം
സൂപ്പർ
Thanks bro ❤️
❤