ഓരോ ഞായറാഴ്ചയും...

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 27

  • @sinifaisy7617
    @sinifaisy7617 4 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. റബ്ബിന്റെ പരീക്ഷണത്തിൽ ഇരുട്ടിലായ എത്ര കുടുംബത്തിനാണ് ഇന്ന് ബിസ്മി വെളിച്ചം നൽകുന്നത് റബ്ബ് എന്നും ഇതിൽ കൂടുതൽ പ്രകാശത്തോടെ ബിസ്മിയെ നില നിർത്താൻ ത്വഫീക്ക്നെൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @badushathoppayil
    @badushathoppayil 4 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്
    വീട് ഇല്ലാത്ത എല്ലാവർക്കും അള്ളാഹു വീട് ഉണ്ടാക്കാനുള്ള വഴി റബ്ബ് കാണിച്ചു കൊടുക്കട്ടെ 😢അത് പോലെ എന്റെ വീടും നന്നാക്കാൻ പടച്ച തമ്പുരാൻ എന്തെങ്കിലും വഴി കാണിച്ചു തരാൻ എല്ലാവരും ദുആ ചെയ്യണേ 😢😥🤲🏿

  • @habeebrahman7995
    @habeebrahman7995 4 หลายเดือนก่อน +2

    എനിക്കു സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതെയാ ബിസ്മിൽ വരുന്നേ പക്ഷെ അല്ലാഹുവിലുള്ള വിശ്വാസവും അർപ്പണബോധവും കൂടെയുണ്ട്
    ബിസ്മിയെ നീ ഖിയമത്നാൾ വരെ നിലനിർത്തണേ അല്ലാഹ്

  • @thems4448
    @thems4448 4 หลายเดือนก่อน +4

    അല്ഹമ്ദുലില്ല... ഈ വെക്കേഷൻ സമയത്ത് എനിക്ക് ഓർമ വരുന്നത് പണ്ട് ഉമ്മാന്റെ കൈ പിടിച്ച് bismi യിലേക്ക് വരുന്നതാണ്... തിരിച്ചു പോകുമ്പോ നല്ല പുത്തൻ ബാഗ്, കുട, ബുക്ക്‌ എല്ലാം കിട്ടുമായിരുന്നു... ഇതെല്ലാം എനിക്ക് വലിയ സന്തോഷം ഉള്ള കാര്യം ആയിരുന്നു ജൂൺ മാസത്തെ സ്കൂൾ ആരംഭത്തിനു കാത്തിരിക്കുന്ന നിമിഷങ്ങൾ.. അന്ന് സാമ്പത്തികമായി പിന്നോട്ട് ആയിരുന്നെങ്കിലും ബിസ്മി യുടെ ഭാഗത്ത്‌ നിന്നും ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട് ❤ അൽഹംദുലില്ലാഹ് ഇന്ന് അന്നത്തേക്കാൾ നല്ല നിലയിൽ ആണ്... തിരിച്ചും Bismi യിലേക്ക് സംഭാവന നൽകാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @sirajrkara786
    @sirajrkara786 4 หลายเดือนก่อน +3

    മാഷാ അള്ളാ അള്ളാഹു തരുന്ന തണലാണ് ബിസ്മി അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ...

  • @hibahh-ep1rf
    @hibahh-ep1rf 4 หลายเดือนก่อน +1

    Alhamdulillah. പ്രയാസപ്പെടുന്നവർക്ക് thanalekan ബിസ്മിക്ക് എന്നും കഴിയട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sibansiban-jb8ct
    @sibansiban-jb8ct 4 หลายเดือนก่อน +1

    Alhamdulillah

  • @nasarkottappuram7560
    @nasarkottappuram7560 4 หลายเดือนก่อน +1

    അൽഹംദുലില്ലാ

  • @9-25-mohammedsayyaf6
    @9-25-mohammedsayyaf6 4 หลายเดือนก่อน

    Alhamdulillah Allahu hair cheyyatte

  • @raseenaraseem2104
    @raseenaraseem2104 4 หลายเดือนก่อน +1

    അല്ലാഹു പാർകത്തു ചെയ്യട്ടെ

  • @quizandvlog240
    @quizandvlog240 4 หลายเดือนก่อน

    Alhamdhulillah........
    Padachone prayasamanubhavikkunna yella aaluklkkum ninte anugrahavum karunyavum choriyane... Aameeen

  • @basheermachingal6987
    @basheermachingal6987 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @sulaikhapk9648
    @sulaikhapk9648 4 หลายเดือนก่อน

    മാഷാ അള്ളാ

  • @fasibavu2303
    @fasibavu2303 4 หลายเดือนก่อน

    Alhamdulillah
    Allahu bismiye ennum uyarathilethikkatte
    Ameen..

  • @yoosafyoosaf7962
    @yoosafyoosaf7962 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്. ഞാൻ.10മാസം ആയി. വരാൻ. തുടങ്ങി ട്ട്.. ഇപ്പോൾ ഞാൻ ബിസ്മി യുടെ ആശ്രയ മാണ്. ജീവിതം ത്തിൽ.. മാഷാഅല്ലാഹ്‌...

  • @rushaidali7399
    @rushaidali7399 4 หลายเดือนก่อน

    Alhamdulillah
    Kyamath nal vare nilanirthatte bismiye🤲🏻🤲🏻

  • @ShenzaAnas
    @ShenzaAnas 4 หลายเดือนก่อน +1

    Alhamdulillah 🤲

  • @raseenaraseem2104
    @raseenaraseem2104 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @kadersahibkpkp3847
    @kadersahibkpkp3847 4 หลายเดือนก่อน

    Alhamdulillah
    Allahubarkathcheyyattay

  • @nadiyashabeer3392
    @nadiyashabeer3392 4 หลายเดือนก่อน

    Alhamdulillah 🤲🏻🤲🏻

  • @sinifaisy7617
    @sinifaisy7617 4 หลายเดือนก่อน

    🤲🤲🤲അൽഹംദുലില്ലാഹ്

  • @tasnitasni6893
    @tasnitasni6893 4 หลายเดือนก่อน

    Al hamdulillah

  • @Habeeba-h9c
    @Habeeba-h9c 4 หลายเดือนก่อน

    Alhamdulilah, eee sahaayathenellam rbb thakkathaya pradefalm nalktte ameen.

  • @shahinavkd6088
    @shahinavkd6088 4 หลายเดือนก่อน

    Al hamdhu lillah

  • @sakeenasini4839
    @sakeenasini4839 4 หลายเดือนก่อน

    Alhamdulilla

  • @Adhil7109
    @Adhil7109 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @moluoosponnu8339
    @moluoosponnu8339 4 หลายเดือนก่อน

    Alhamdulillah