എനിക്ക് കിട്ടാതെ പോയ ഭാഗ്യം ചക്കരക് കിട്ടി.. ചക്കരയോട് ശെരിക്കും അസൂയ തോന്നി. ചക്ക രെ ഈ പാവം ഉമ്മയെയും ഉപയെയു പൊന്നു പോലെ നോക്കണം അവരെ ഒരിക്കലും വിഷമിപ്പിക്കരുത് 🙏🏻😭😭😭
മാഷാ അള്ളാ പാവം ഉമ്മയും ഉപ്പയും🥰 ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ അവർക്ക് 🤲 ഇവരെ കിട്ടിയ ചക്കരയുടെ ഭാഗ്യം 😍 എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിൽക്കട്ടെ 🤲🥰❤️❤️❤️❤️
ഈ ഉമ്മാനെ നല്ല പോലെ നോക്കണം ചക്കരേ... എന്റെ Hus ന്റെ ഉമ്മ ഒന്നും തന്നില്ലേലും നല്ലൊരു വാക്ക് മതിയായിരുന്നു അതും പോട്ടെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു
Hi, ഞാൻ ഇത് വരെ coment ഇട്ടിട്ടില്ല.ആ നാരങ്ങ ചക്കര pregnent ആണോ എന്ന സംശയം ഉണ്ടെങ്കിൽ അത് കഴിക്കാതിരിക്കുന്നതാ നല്ലത്, ഞാൻ കേട്ട ഒരു news പറയാ,pregnent first time കഴിക്കാൻ പാടില്ല എന്ന് പറയുന്നത് കേൾക്കാം.. ഇവിടെ വീട്ടിൽ ഉണ്ട്.. ആർകെങ്കിലും അറിയുമെങ്കിൽ പറയൂ
ചക്കര പ്രഗ്നന്റ് ആണെങ്കിൽ പപ്പായ ഒന്നും തിന്നരുത് കേട്ടോ പപ്പായ പൈനാപ്പിൾ ഒന്നും ഈ സമയത്ത് തിന്നാൻ പാടില്ല കുറച്ചു കഴിഞ്ഞോട്ടെ എന്നിട്ട് തിന്നാം ഇതൊക്കെ
ഉപ്പയും ഉമ്മയും പാവവും ഇനി ഒറ്റയ്ക്ക് നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും ചക്കര ഉമ്മാനെ ഉപ്പാനെ നല്ലോണം നോക്കണം ഇങ്ങനത്തെ ഉമ്മാനെ പനിയും കിട്ടാൻ ഭാഗ്യം വേണം
@@saajidhamansoor7374 show..mathala narangayude English word aanado pomegranate..e video l kannunnath bubbles naranga ennu parayum entey nattil...ini kollath pomegranate name enthaaa ennu ariyillaaa
എനിക്ക് കിട്ടാതെ പോയ ഭാഗ്യം ചക്കരക് കിട്ടി.. ചക്കരയോട് ശെരിക്കും അസൂയ തോന്നി. ചക്ക രെ ഈ പാവം ഉമ്മയെയും ഉപയെയു പൊന്നു പോലെ നോക്കണം അവരെ ഒരിക്കലും വിഷമിപ്പിക്കരുത് 🙏🏻😭😭😭
Ningalk kittathe bagyam enn paranjal🤔🤔
Ummane ishttamullavar!!❤️✅
അൽഹംദുലില്ലാഹ് ഇതുപോലെ ഉമ്മാനെ കിട്ടിയ ചക്കര ഭാഗ്യവതിയാണ് 🥰😘❤️🫶🔥
👌
100%🤲🤲
അമ്മായി അമ്മ ഉമ്മ ഉപ്പ എന്നൊക്കെ പറയുന്നത് ഇങ്ങനെ ആയിരിക്കണം 👍🏻👍🏻👍🏻👍🏻
❤️❤️❤️❤️
❤
Ummakk aafiyathulla dheergayuss nalkatte
നല്ല ഉമ്മ പാവാണ്.ഉമ്മാനെയും വാപ്പാനെയും നല്ലവണ്ണം നോക്കണം
Chakkara pregnant ann pariyunne avar allo like chey gooyz🎉🎉
സ്നേഹമുള്ള ഉമ്മയാണ്
മാഷാ അള്ളാ പാവം ഉമ്മയും ഉപ്പയും🥰 ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ അവർക്ക് 🤲 ഇവരെ കിട്ടിയ ചക്കരയുടെ ഭാഗ്യം 😍 എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിൽക്കട്ടെ 🤲🥰❤️❤️❤️❤️
Ennum ithupole chakkareye treat cheyyan unmakk ayussum aroghyavum undavatte❤❤❤
Nalla oru umma
Nijasum super
മാഷാ അല്ലാഹ് അടിപൊളി വിഡിയോ ❤❤❤❤
ഇങ്ങനത്തെ ഉമ്മാനെ കിട്ടാൻ ഭാഗ്യം ചെയണം❤❤❤❤❤❤
Pavam Umma Chakarayude Bagyam
നല്ല ഉമ്മയും ഉപ്പയും ❤❤
Enth sadanam undayalum kodukkuvan nalla manas venam ath ummak und
അൽഹംദുലില്ലാ നല്ല ഉമ്മ🤲🤲
wow mathalanaragga Adi poli juce adichal poliyan
നാരങ്ങ സൂപ്പർ
Ummanda ചമതി
ഉപ്പച്ചിനെ ഉമ്മാനെ കണ്ടപ്പോൾ പാവം തോന്നി ❤❤❤❤
ഉമ്മയും ഉപ്പയും റമീസും നിജാസും ഒകെ അടിപൊളി ആണ് സന്തോഷം ബാഗ്യവതി ആണ് നില നിന്ന് പോവട്ടെ ഉമ്മ ❤❤❤
അടിപൊളി അമ്മായി ഉമ്മ സ്വന്തം ഉമ്മതന്നെ ❤ ഉപ്പ അധിക്കും മേലെ പടച്ച റബ് ആയുസും ആരോഗ്യവും നൽകട്ടെ🤲🤲🤲
നല്ല ഉമ്മ
nalla umma enik bayangara ishta🥰😘😍👍
Adi poliyan video ❤nalla umma ❤masha allah egganey oru ummaney kittan kodhikkunnu ❤😂
Masha Allah nalla umma. Vappa
♥♥♥♥♥♥വി ശേഷം ♥♥♥♥♥ഉണ്ടങ്കിൽ ആ നാരങ്ങ കഴിക്കണ്ട ❤❤❤ചക്കര
അൽഹംദുലില്ലാഹ് 🤲🤲🤲🤲
നല്ല ഉമ്മ എനിക്ക് കിട്ടാതെ പോയി ഇങ്ങനൊത്തെ അമ്മായിഉമ്മയെ 😔
Super 👍🥰🥰❤❤❤❤
മാഷാഅല്ലാഹ്. ആദ്യായിട്ട ഇങ്ങനത്തെ മാധലനാരങ്ങ കാണുന്നത് കൊതിയാവുന്നു 😋
Nalla ഉമ്മ massahalla ❤
പൊടി ചമന്തി എങ്ങനെ ഉണ്ടാക്ക
ഈ ഉമ്മാനെ നല്ല പോലെ നോക്കണം ചക്കരേ...
എന്റെ Hus ന്റെ ഉമ്മ ഒന്നും തന്നില്ലേലും നല്ലൊരു വാക്ക് മതിയായിരുന്നു അതും പോട്ടെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു
Yes👍എന്റെ അമ്മായിഅമ്മയും 😢
Ma sha allah... Nalla umma❤
Chathurappuli njan cheruppathil kazhichittund
എല്ലാം സാധനങ്ങളും സുഖമ്മില്ലാതെ ഉണ്ടാക്കി തന്നില്ലേ
Chakkarak vshesham undenn thonunn.adhaavum uppilitad oke koduth vidunnad
Nijase naranga kanditt kothiyavunnu
നാളെത്തെ വീഡിയോ റിവീലിങ് ചെയ്യ് പ്രെഗ്നന്റ് ആണോ എന്ന്
ചക്കര പ്രെഗ്നന്റ് ആണോ
Njagal parayum babluse
നല്ല ഉമ്മ ഇങ്ങനെ വേണം
Hi umma uppa nijas
അച്ചാറിന്റയും ചമ്മതി പൊടിയുടെയും റെസിപ്പി കാണിക്കാൻ പറയു ട്ടോ
മാതളം 👌🏻👍🏻
സ്നേഹം എന്നത് ഇതുപോലെ പങ്കുവെക്കാൻ ഉള്ളതാ. Masha allaah. എന്നും ഇതുപോലെ നിലനിൽക്കട്ടെ. 🤲🏻
ഉമ്മ ഉപ്പ സൂപ്പർ.. 👍👍👍
Ummaadipol
എനിക്കും വേണമായിരുന്നു മാധളത്തിന്റെ തൈ
9:42.....👍👍😋
ചക്കര പ്രെഗ്നന്റ് ആണോ ❓
Umma chemmandhi undakkunnath kanikkanam
ദുബായിൽ വരുമ്പോൾ ഉമ്മാന്റെ അച്ചാറും ചമ്മന്തി പൊടിയും കൊണ്ടുത്തരുമോ 😄😄😄😄
💗എന്തൊ ഒരു something something 💗 🤔🤗
സ്നേഹം കൊണ്ടാണ്
Pregnant avumbol aghanayane nijase
Super🥰🥰
ഉമ്മാടെ ചമ്മന്തിപ്പൊടി റെസിപ്പി ഇടണേ
@NasrinNasrin.P-rx9ks അത് ഞാൻ പറയാനിരിക്കയായിരുന്നു
❤
❤❤❤❤
Chakkara muthayyyyyyy
❤️❤️❤️
നിങ്ങളുടെ ഇ സ്നേഹം കാണുന്പോൾ ഒരുപാട് സന്തോഷം ആണ് ❤️❤️❤️❤️
Hi, ഞാൻ ഇത് വരെ coment ഇട്ടിട്ടില്ല.ആ നാരങ്ങ ചക്കര pregnent ആണോ എന്ന സംശയം ഉണ്ടെങ്കിൽ അത് കഴിക്കാതിരിക്കുന്നതാ നല്ലത്, ഞാൻ കേട്ട ഒരു news പറയാ,pregnent first time കഴിക്കാൻ പാടില്ല എന്ന് പറയുന്നത് കേൾക്കാം.. ഇവിടെ വീട്ടിൽ ഉണ്ട്.. ആർകെങ്കിലും അറിയുമെങ്കിൽ പറയൂ
ഉമ്മാന്റെ ചമ്മന്തി പൊടി റസീപ്പി വേണം
ചക്കരക്ക് വിശേഷം ഉണ്ടെ
Hi❤❤❤
ഉമ്മായുടെ അസുഖം കുറവുണ്ടോ
ചക്കര പ്രഗ്നന്റ് ആണെങ്കിൽ പപ്പായ ഒന്നും തിന്നരുത് കേട്ടോ പപ്പായ പൈനാപ്പിൾ ഒന്നും ഈ സമയത്ത് തിന്നാൻ പാടില്ല കുറച്ചു കഴിഞ്ഞോട്ടെ എന്നിട്ട് തിന്നാം ഇതൊക്കെ
ചക്കര ഇനീ കൊല്ലം പോവുന്നില്ല തോന്നുന്നു
മാദളനാരങ്ങാ എന്ന് പറയുന്നത് അനാറാണ് ഇത് ബബ്ലൂസ്നാരങ്ങയാണ് 😂👍
Anar-urumambazham
Ee narangak-matholi naaranga
😌😎😂
മലപ്പുറം
എൻ്റെ വീട്ടിൽ ഉണ്ട്
ചക്കരെ നീ.....
... ആണോ
Ummante chammanthi podi enik tharumo 😅
ഭംബ്ലിയാസ് മുറിച്ച ഇതളുകൾ ആക്കി കവറിൽ ബാഗിൽ വെച്ചാൽ മതി ഞാൻ ആങ്ങിബെയ എന്റെ വീട്ടിൽ കൊണ്ട് പോകാർ .തൊലിയാൻ കൂടുതൽ വെയിറ്റ്
Nellikka uppilidunne onn kaanikumoo
നെല്ലിക്ക ഉപ്പിൽ ഇടാൻ പോലും അറിയില്ലേ😮
@ammuammoos2023 ariyanjittlla.. Oro reethi aayirikkule..
ചക്കര ഗർബിണിയാണ്
Id ingane allallo murikkendad kathi thatade thole polich edukkanam ningal cheyyunnad kandit endo pole thoni ado ningalude avide inganeyano cheyya
Chakkarena kanan pogunnille ummaa vishesham undalloo😂❤
chakkarakku vishesham undo 😂sathiyam an 😂
നാരങ്ങ ഇങ്ങനെ മുറിക്കരുത്.
ഈ വീഡിയോ കണ്ടതോട് കൂടി ചക്കര പ്രഗ്നന്റ് ആണെന്ന് ഉറപ്പിച്ചു 😊
സത്യം
ജോൽസ്യൻ ആണോ😮
🥰😂
Pregnant aaahn
🤣
പാ ല ക്കാ ട് 4കു ട്ടി ക ൾ
മ രി ച്ച ത് നി ങ്ങ ളെ അ ടു ത്താ ണോ നി ജാ സ് ❤
Nijas പാലക്കാട് അല്ലാലോ അവൻ കൊല്ലം അല്ലെ പിന്നെ chakkarante വീട് cherppulasheri ആണ് മരണം നടന്നത് കരിമ്പ യിൽ ആണ് അവളെ വീട്ടിൽ നിന്ന് കുറച്ചു ഉണ്ട്
നൗഫൽ പാ ല ക്കാ ട് എ ന്ന് പ റ യു ന്ന ത് കൊ ണ്ട് ചോദിച്ചതാ ണ്
@@ZiyanZiyankp-u5x പാലക്കാട് ജില്ലാ ആണ് അതാ നൗഫൽ. പറയുന്നത് പാലക്കാട് എന്ന്
Pamblus naranga iwa
ഇനി ചക്കരയുടെ വിശേഷം കൂടിപറയൂ
ഷർട്ടിൻ്റെ മുകളിലെ ബട്ടൻസ് ഇടാറില്ലെ
Pavam umma. Ammavi aayal igane veenam. Chakkarauda bhagyam.mashallah
👍
ചമ്മന്തി പൊടി റെസിപ്പി വേണം
ഉപ്പയും ഉമ്മയും പാവവും ഇനി ഒറ്റയ്ക്ക് നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും ചക്കര ഉമ്മാനെ ഉപ്പാനെ നല്ലോണം നോക്കണം ഇങ്ങനത്തെ ഉമ്മാനെ പനിയും കിട്ടാൻ ഭാഗ്യം വേണം
Nalla Umma ❤
Pomegranate anu ..mathala naranga....ith allaaa
നിങ്ങളെ നാട് എവിടെയാണ്, അവിടെ അപ്പോൾ pomegranate ഇങ്ങനെ ഉള്ളതാണല്ലേ 😂😂😂😂
@@saajidhamansoor7374 show..mathala narangayude English word aanado pomegranate..e video l kannunnath bubbles naranga ennu parayum entey nattil...ini kollath pomegranate name enthaaa ennu ariyillaaa
Umma fans ❤
Chakkarak veshesham Ann evidekum povathe resterikkunne
Chakkara kk vishasham und urapichu
👍👍👍👍q
ചക്കര ഗർഭിണിയാണോ
Nijas umma ennivar nalloru manasin udamayan
🥰🥰🥰🥰🥰
Chakkara eni pregnant aahno😅...ethokke kandatt pregnant aayi erikkunna njn 😢😋
ഈ നാരങ്ങ യുടെ വിത്ത് അയച്ചു തരുമോ
കടയിൽ കിട്ടും
മതോളി സൂപ്പർ. നല്ല ഇഷട്ടായി
H