Top Singer അടിപൊളി സോങ് രണ്ടുപേരും സൂപ്പറായി എംജിയുടെ സൂപ്പർ പണിയും

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 436

  • @VavasMallu
    @VavasMallu  ปีที่แล้ว +300

    എല്ലാവരും Subscrib ചെയ്യണേ 🙏🏻🙏🏻

  • @josechacko1881
    @josechacko1881 6 หลายเดือนก่อน +68

    എത്രയോ നല്ല പാട്ടുകൾ ആണ് ആവിർഭവ് പാടുന്നത്. ആറു വയസ്സുള്ള ഒരു കുട്ടി എങ്ങനെ ഇത്രയും ഭാവങ്ങൾ ഉൾക്കൊള്ളുന്നു. പാട്ടുകൾ ഞാൻ കേട്ടുകൊണ്ടേയിരിക്കുന്നു. Wonderfull. ആവിർഭവിന് അഭിനന്ദനങ്ങൾ💐💐💐

  • @valsalakp390
    @valsalakp390 10 หลายเดือนก่อน +38

    മക്കളെ വീണ്ടും വീണ്ടും കാണാനൊരു മോഹം

  • @mallikasasi1090
    @mallikasasi1090 4 หลายเดือนก่อน +4

    എത്ര നല്ല ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ

  • @sajeenasajeev3521
    @sajeenasajeev3521 6 หลายเดือนก่อน +23

    രണ്ടു പൊന്നോമന മക്കൾക്കും ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ ❤️❤️❤️ചക്കര ഉമ്മ

  • @mollymartin8216
    @mollymartin8216 ปีที่แล้ว +46

    ഈ കുട്ടികളെ കാണുബോൾ മനസിന് വല്ലാത്ത സന്തോഷം ഈ സീസൺ മറക്കാൻ പറ്റില്ല❤

  • @jayakumari4644
    @jayakumari4644 ปีที่แล้ว +18

    അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പോലും കഴിയാത്ത പ്രായത്തിൽ എത്ര മനോഹരമായി, ഒട്ടും തന്നെ തെറ്റില്ലാതെ ഇങ്ങനെ പാടാൻ കഴിയുന്നത് ദൈവത്തിന്റെ അനുഗ്രഹം തന്നെയാണ് മക്കളെ 🙏. ഉയരങ്ങളിലെത്താൻ കഴിയട്ടെ 🙏🙏

  • @NizamPIsmail
    @NizamPIsmail 11 วันที่ผ่านมา

    രണ്ട് കൺമണികൾ പൊളിച്ചു മക്കളെ..... ചക്കര ഉമ്മകൾ ♥️♥️❤️❤️💞💞

  • @bijud5085
    @bijud5085 4 หลายเดือนก่อน +4

    നമ്മളെ ആരും തന്നെ നോക്കില്ല ഭാഗവൻ കൂടെ യുണ്ട്

  • @JosephE.D-zj7ut
    @JosephE.D-zj7ut 3 หลายเดือนก่อน +2

    Amazing performance of both. God bless you kunjumakkale.

  • @MadaviChandran
    @MadaviChandran 4 หลายเดือนก่อน +3

    . നരേദ്ര മോദിജി ഗാനം അടിപൊളിയായിട്ടുണ്ട്

  • @jayasreek2635
    @jayasreek2635 4 หลายเดือนก่อน +1

    എല്ലാവരും നന്നായി കളിച്ചു അഭിനന്ദനങ്ങൾ👌👌✌️

  • @josejohn8801
    @josejohn8801 5 หลายเดือนก่อน +12

    അടിസ്ഥാനപരമായി,സംഗിതം,ഉള്ളിൽ,സംഭരിച്ചിരിക്കുന്ന,ജൻവിഭാഗം.തലമുറകളുടെപുണ്യം,

  • @sheelasukumaran8285
    @sheelasukumaran8285 5 หลายเดือนก่อน +3

    സൂപ്പർ... വിവരിക്കാൻ വാക്കുകളില്ല.... 🙏🏼🙏🏼🙏🏼

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk 2 หลายเดือนก่อน +1

    💖💖💖💖പാട്ട് സൂപ്പറാണ് മുത്തുകളെ 😚😚😚😚😚😚💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @rajimolp.s9219
    @rajimolp.s9219 4 หลายเดือนก่อน +1

    അമ്പമ്പോ എത്ര നന്നായി പാടി. ലൗ you chechi

  • @sajeenasajeev3521
    @sajeenasajeev3521 6 หลายเดือนก่อน +4

    ഹൃദയം നിറഞ്ഞ സന്തോഷം 🎂🎂🎂🎂🎂

  • @pswarnabai7653
    @pswarnabai7653 ปีที่แล้ว +15

    അടിപൊളി👍👍 അടിച്ചു പൊളിച്ചു തകർത്തു രണ്ടുപേരും 👍👍👍👍

  • @Rina-z3v
    @Rina-z3v 6 หลายเดือนก่อน +4

    Genbeera Makal and manoharam Top Sanger. Orubadu Congrathulations and all the best 🔥🥰❤️🙏🌻🌈❤️💚🌹🌺❤️❤️❤️💚💚💚💚🧑‍✈️👮‍♀️🥰🥰🥰

  • @MathewKBabt
    @MathewKBabt 9 หลายเดือนก่อน +2

    Scintillating performance. Beyond words

  • @reejav5519
    @reejav5519 ปีที่แล้ว +27

    ഈ രണ്ടു കുഞ്ഞുങ്ങളുടെയും കൊഞ്ചൽ നല്ല രസം മക്കൾക്ക് daivaanugrahamundavatte

  • @lathikamenon9947
    @lathikamenon9947 ปีที่แล้ว +5

    Nalla kuttikall.....sangeethalokathu nannaayi munnerruvaan aashamsakall....... thanks for the video

  • @BinduVMenon
    @BinduVMenon 4 หลายเดือนก่อน +2

    Super programme

  • @jayakumari4644
    @jayakumari4644 ปีที่แล้ว +100

    ചക്കര മുത്തുകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤. നിങ്ങൾ രണ്ടുപേരും വരുമ്പോൾ വല്ലാത്തൊരിഷ്ടം🌹🌹

  • @srinivasanksb
    @srinivasanksb 4 หลายเดือนก่อน +2

    Good songs thanks sreenivasan calicat

  • @krishnendums3111
    @krishnendums3111 5 หลายเดือนก่อน +2

    Nannayittund

  • @SheelaSolomon-q1h
    @SheelaSolomon-q1h 7 หลายเดือนก่อน +6

    Waiting adipoli❤🎉❤

  • @layammajohn3937
    @layammajohn3937 ปีที่แล้ว +13

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ മക്കളെ 👌👍👌👍👌

  • @gopinair5030
    @gopinair5030 ปีที่แล้ว +11

    സൂപ്പർ മക്കളെ 👍♥️👌

  • @shyamalaappu319
    @shyamalaappu319 8 หลายเดือนก่อน +23

    ഈ കിടാങ്ങൾക്ക്"ഗുരുദേവന്റെ"എല്ലാവിധ ത്തിലുംഉള്ള അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @saralaunni9817
    @saralaunni9817 2 หลายเดือนก่อน

    Super super super da makkale❤❤❤

  • @naseemasamad431
    @naseemasamad431 ปีที่แล้ว +19

    ഇഷ്ടായി മക്കൾസ് ummma 😘😘

  • @saraswathisaritha5579
    @saraswathisaritha5579 ปีที่แล้ว +34

    മക്കൾ നല്ല പാട്ടുകാരായി തീരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sreelathags6307
    @sreelathags6307 หลายเดือนก่อน +1

    Fine makkale

  • @valsammavasu476
    @valsammavasu476 5 หลายเดือนก่อน +2

    God bless you mone❤❤❤❤❤❤❤❤

  • @c_u_pcake
    @c_u_pcake 5 หลายเดือนก่อน +2

    സൂപ്പർ🎉🎉🎉

  • @thwahamayyil6704
    @thwahamayyil6704 6 หลายเดือนก่อน +3

    എത്രയോ തവണ കേട്ടു..... വരികളുടെ ക്ലാരിറ്റിയും, സ്ഫുടതയും, മോന്റെ ശബ്ദവും. സംഗീതവും ഏറെ പ്രിയപ്പെട്ടതാക്കി ❤️

  • @geethasuganthi8877
    @geethasuganthi8877 ปีที่แล้ว +5

    Babu 👍👍👍 from Kuwait

  • @babythilakan8811
    @babythilakan8811 ปีที่แล้ว +10

    വാ ക്കുട്ടി മിടുക്കി മിടുക്കി....

  • @Yashodha-qz7eu
    @Yashodha-qz7eu 7 หลายเดือนก่อน +3

    നന്ദി പാട്ട് സൂപ്പർ

  • @MHAMAD-j1p
    @MHAMAD-j1p 5 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ സൂപ്പർ ❤

  • @radhasukumaran4803
    @radhasukumaran4803 5 หลายเดือนก่อน +3

    ഈ പൊന്നോമന മക്കൾ പോരെ ദൈവം എന്ന സത്യം അറിയാൻ വിവരം ഉള്ളവർക്ക്‌ മനസാലാ വും ദൈവം ത്തിന്റെ വരധാനം ആണ് ഈ പുണ്യ ഓമന മക്കൾ ഈ ലോകത്തിനു അഭിമാനം

  • @khadeejat9840
    @khadeejat9840 ปีที่แล้ว +7

    സൂപ്പർ മേഘന.

  • @mohanangmohanang9739
    @mohanangmohanang9739 5 หลายเดือนก่อน +1

    ഇത്രയും പ്രതീക്ഷിച്ചി കാണില്ല

  • @noushadck4192
    @noushadck4192 หลายเดือนก่อน

    ഏതാണ് ഈ കിടുക്കാക്കികൾ❤❤

  • @sabukv9977
    @sabukv9977 ปีที่แล้ว +61

    രണ്ടു വാവക്കുട്ടികൾ.......... അടിപൊളിയാക്കി.... അഭിനന്ദനങ്ങൾ....... 🙏🙏🙏🌹🌹

  • @valsalanelson309
    @valsalanelson309 4 หลายเดือนก่อน

    Very beautiful song. I enjoyed your song mole.

  • @sasikalaso6314
    @sasikalaso6314 ปีที่แล้ว +8

    Supper makkale

  • @LoveenaPradeepan
    @LoveenaPradeepan 4 หลายเดือนก่อน +1

    Thank you lord for you are going to do miracle for me 11:11 amen

  • @Arjun-cu3nf
    @Arjun-cu3nf 5 หลายเดือนก่อน

    Super muthee adipoli mone babu

  • @saraswathysarayu
    @saraswathysarayu 5 หลายเดือนก่อน +1

    നല്ല മക്കൾ ❤❤❤സബ് ചെയ്തു ❤❤❤❤❤❤

  • @sunithapv4459
    @sunithapv4459 5 หลายเดือนก่อน +1

    Super uyaragalil athaytay❤

  • @akbarca2956
    @akbarca2956 ปีที่แล้ว +9

    Medika molum babukkuttanum assalaayi paadi Abhinandanangal

  • @ushamohanan4543
    @ushamohanan4543 ปีที่แล้ว +8

    Super super super super super👌👌👌 enthoru cute vavakal umma🥰🥰😘😘

  • @theperfectpiano473
    @theperfectpiano473 ปีที่แล้ว +3

    സൂപ്പർ

  • @ayswaryar.k7858
    @ayswaryar.k7858 5 หลายเดือนก่อน +1

    നന്നായി❤️ നല്ലൊരു ഓണക്കളി പ്രതീക്ഷിക്കുന്നു. പെങ്ങൾ നന്നായി ഡാൻസ് & പാട്ട്👏 സജീഷ്, അച്ഛൻ.... എല്ലാരും സൂപ്പറാ ട്ടോ - നിഗി.... മെല്ലെ കൂട്ടത്തിൽ കൂടിയെന്ന് മാത്രം.... നിഗീ..... കൈ കൊട്ടിക്കളി ഉഷാറാട്ടോ. മുമ്പ് കാണുന്നതല്ലേ - ഇതും സൂപ്പറാക്കണേ❤️❤️👏👏

  • @sreelathaomanakuttan2485
    @sreelathaomanakuttan2485 ปีที่แล้ว +43

    നിഷ്കളങ്കമായ ഈ കുഞ്ഞുങ്ങൾ ഹൃദയം തുറന്ന് സത്യ സന്ധം ആയിപാടുന്നു ❤️

  • @rajang5671
    @rajang5671 ปีที่แล้ว +3

    അപ്ങ്ങ❤

  • @vasanthis5206
    @vasanthis5206 5 หลายเดือนก่อน +1

    👍 superb

  • @aleenajithu1968
    @aleenajithu1968 5 หลายเดือนก่อน +1

    Ente ponnooohh❤❤❤❤

  • @valsalaravi1939
    @valsalaravi1939 ปีที่แล้ว +11

    ഞാൻ ഇത് ഇപ്പഴാ ണ് കാണുന്നത് കണ്ടപ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നി. ഉമ്മ, ഉമ്മ, ഉമ്മ പൊന്നുമക്കളെ🎉🎉🎉🎉🎉

  • @Mr331970
    @Mr331970 ปีที่แล้ว +11

    അടിപൊളി 🌹🌹🌹🌹🌹🌹🌹🌹👏

  • @umasasikumar675
    @umasasikumar675 ปีที่แล้ว +5

    Great Great Great, may God bless

  • @sharathasharatha8612
    @sharathasharatha8612 ปีที่แล้ว +9

    അടിപൊളി മക്കളെ തകർത്ത

  • @babygeorge4491
    @babygeorge4491 5 หลายเดือนก่อน +1

    Power fully songs. Great

  • @redmioman6259
    @redmioman6259 ปีที่แล้ว +6

    ബാബു കുട്ടാ മോളു സൂപ്പർ അടിപൊളി ടോപ് songar

  • @ManoK54
    @ManoK54 5 หลายเดือนก่อน +2

    Avirbhav is a very sensitive kid.

  • @MaryNt-bx8xp
    @MaryNt-bx8xp 6 หลายเดือนก่อน +1

    ദൈവത്തിൻറെ അത്ഭുത സിദ്ധി

  • @chalapilarocks501
    @chalapilarocks501 ปีที่แล้ว +2

    Super makale 😘❤️

  • @RajanKarikott
    @RajanKarikott ปีที่แล้ว +2

    അടി പെളി ചക്കരകൾ

  • @MUsha-h4c
    @MUsha-h4c 7 หลายเดือนก่อน +5

    Super ❤️ babukutta❤

  • @Jiji-w1w
    @Jiji-w1w 4 หลายเดือนก่อน

    Superr..... ചേച്ചീ

  • @narayananjalaja1106
    @narayananjalaja1106 5 หลายเดือนก่อน +2

    ഇത് കണ്ട് ലോകം മുഴുവൻ പഠിക്കട്ടെ, ഒരു മനുഷ്യന് തന്റെ സഹജീവികളോട് എങ്ങനെയെല്ലാം കരുണ കാണിക്കാം എന്ന്. അദ്ദേഹം ദൈവാനുഗ്രഹം നേടിയിട്ടുണ്ടാവും. 🙏

  • @praveenkumarb6677
    @praveenkumarb6677 ปีที่แล้ว +9

    Parvathy praveen, 😍😍😍👌👌👌

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu ปีที่แล้ว +9

    Season 4 We are yet to get a singer like this

    • @anilajoy7530
      @anilajoy7530 7 หลายเดือนก่อน

      Very true.

  • @sukumariamma4451
    @sukumariamma4451 6 หลายเดือนก่อน +28

    നല്ല ജോടികൾ. വളരെ ഇഷ്ടമാണ് രണ്ടു പേരെയും. ❤❤❤❤❤❤❤❤😅😅😅😅😅😅😅😅

  • @susanpalathra7646
    @susanpalathra7646 5 หลายเดือนก่อน +1

    ബാബുക്കുട്ടാ❤❤❤❤❤❤❤❤❤❤

  • @AkbarCa-e6q
    @AkbarCa-e6q ปีที่แล้ว +6

    Babu kkuttanum medika molum koodi assalaayi paadi Abhinandanangal

  • @tharammalvlogger
    @tharammalvlogger ปีที่แล้ว +4

    Very good team worke

  • @dasanak257
    @dasanak257 ปีที่แล้ว +53

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ!🙏🙏🙏❤️❤️❤️

  • @remasundaranf2372
    @remasundaranf2372 ปีที่แล้ว +8

    Duet round orupadu eshtamanu , season ' 2' yil

  • @ChandranVELAYUDHAN-v9y
    @ChandranVELAYUDHAN-v9y 5 หลายเดือนก่อน

    Happy Birthday friend 🎉🎉 and your dance is very good

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 ปีที่แล้ว +56

    രണ്ടു ചക്കരകുട്ടികളേം ഒത്തിരി ഇഷ്ടം 😍
    ഉമ്മ 😘😘😘

  • @hamsakoya2162
    @hamsakoya2162 ปีที่แล้ว +26

    വാക്കു ട്ടിയും ബാവു മോനും പൊളിച്ചു. ദൈവാനുഗ്രഹം വേണ്ടു വോളം കിട്ടിയ മക്കൾ ഒര് പാട് ഉയരങ്ങൾ താണ്ടാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🤲🤲🤲🌹💕💏

  • @suchithrap1117
    @suchithrap1117 ปีที่แล้ว +2

    Vallatha kuttikal ❤

  • @radhakarunan3894
    @radhakarunan3894 ปีที่แล้ว +6

    ചക്കരമുത്തുമണിളേ സൂപ്പർ

  • @omanaachari1030
    @omanaachari1030 ปีที่แล้ว +5

    ഇതൊക്കെ ഇപ്പോളാ കാണുന്നത്.

  • @pushpamaniramachandran7163
    @pushpamaniramachandran7163 ปีที่แล้ว +2

    Super 💕both of you

  • @alexputhoor5663
    @alexputhoor5663 ปีที่แล้ว +4

    Super excited super

  • @KammiMurinna
    @KammiMurinna 4 หลายเดือนก่อน

    ബാബുക്കുട്ടാ മോനെ സ്നേഹിക്കാൻ 4 പേരല്ല മോന്റെ പ്രോഗ്രാം കണ്ടിട്ടുള്ള ലോകമെമ്പാടുമുള്ള പ്രേക്ഷരും ഉണ്ടെട്ടോടാ ചക്കര മുത്തേ ഉമ്മ ലവ് യു മുത്തേ.

  • @Laila-m7e
    @Laila-m7e 28 วันที่ผ่านมา +2

    ചക്കര കുടങ്ങൾക്കു ആയിരം ചക്കരയുമ്മ

  • @lucycharles123
    @lucycharles123 ปีที่แล้ว +2

    God bless u both

  • @Deepann-ze9um
    @Deepann-ze9um 6 หลายเดือนก่อน +15

    എത്ര കണ്ടാലും മതിവരില്ല മക്കളെ, ദുഃഖങ്ങളൊക്കെ മറക്കാൻ പൊന്നു കുഞ്ഞുങ്ങളെ കണ്ടാൽ മതി❤🥰🥰🥰🥰🥰🥰👍👍👍

  • @kpgeethavarma
    @kpgeethavarma ปีที่แล้ว +5

    പൊന്നുമക്കളെ അടിപൊളി.

  • @thankamanipv8489
    @thankamanipv8489 4 หลายเดือนก่อน +1

    Mam ധീര ധീര വീര ഹീ രഹേ എന്ന പദത്തിന്റെ steps ഇട്ടുതരുമോ pls

  • @elsyvaz1530
    @elsyvaz1530 9 หลายเดือนก่อน +11

    ചക്കര മുത്തുകളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @babythilakan8811
    @babythilakan8811 ปีที่แล้ว +6

    മക്കളെ സൂപ്പർ സൂപ്പർ സൂപ്പർ
    👌👌👌👌👌👌👌👌👌👌👌

  • @mohanangmohanang9739
    @mohanangmohanang9739 5 หลายเดือนก่อน

    ആവിർഭവ്🎉

  • @vaheedavh4449
    @vaheedavh4449 ปีที่แล้ว +7

    Both of nice performance 😘😘😘🌹🌹

  • @sindhusatheesh4552
    @sindhusatheesh4552 4 หลายเดือนก่อน +1

    Ithu evide?Guruvayoor ano.sunday ayirunno.