ഗ്രോബാഗിൽ നട്ട കക്കിരി വിളവ് എന്നെ ഞെട്ടിച്ച് കളഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 102

  • @leelakumaris6265
    @leelakumaris6265 8 หลายเดือนก่อน +4

    സൂപ്പർ നല്ല കൃഷി അറിവ് തന്നതിന് thanks

  • @geethas8769
    @geethas8769 8 หลายเดือนก่อน +1

    Super kariyila ettathu maattenda aavashyam undo

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน

      മാറ്റേണ്ട ആവശ്യം ഇല്ല..കരിയില വരെ ഉണ്ടെങ്കിൽ..നല്ല കനത്തിൽ ഉണ്ടെങ്കിൽ കുറച്ചു മാറ്റുന്നത് നല്ലതാണ്

  • @Junaid-n1k
    @Junaid-n1k 8 หลายเดือนก่อน

    കക്കരി 2തൈ ഉണ്ട് പുതിന വെണ്ട കൈപ്പ മുളക് ചിരങ്ങ കൃഷി ചെയ്തു ഉള്ള സ്ഥലത്ത് from തിരൂർ പകര

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน +1

      ഒന്നും മനസിലാകുന്നില്ലലോ

  • @simmiboby2058
    @simmiboby2058 8 หลายเดือนก่อน +2

    Entha careing super

  • @Rainthajcreation
    @Rainthajcreation 7 หลายเดือนก่อน +1

    Super bro poli 🔥

  • @geethas8769
    @geethas8769 8 หลายเดือนก่อน +1

    Ellaam kaanaarund super

  • @rathyjayapal3424
    @rathyjayapal3424 7 หลายเดือนก่อน +1

    നല്ല അറിവ്🙏

  • @josekaredan7031
    @josekaredan7031 7 หลายเดือนก่อน +1

    Verygood vedio thanks

  • @nissar3515
    @nissar3515 8 หลายเดือนก่อน +1

    Ithinte vith evidenn kittum

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน

      Namdhari F1 seeds vaangicho adhika nursery kalilum labhyamanu

  • @saurabhfrancis
    @saurabhfrancis 8 หลายเดือนก่อน +1

    Superb And Awesome Video Sir 🥰❤️………Sir Pesticides enthoke anu use cheyathathu and Sirinde munbolla krishi reethikalil aith anu nalla result thanathu, Onnu paranju tharamo?

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน +1

      എനിക്ക് കീടനാശിനി അങ്ങിനെ ഉപയോഗിക്കേണ്ടി വരാറില്ല ..അത് ചിലപ്പോൾ എന്റെ ഭാഗ്യം ആയിരിക്കും...അപൂർവമായെ അതൊക്കെ ഉപയോഗിക്കാറുള്ളൂ..നഴ്സറികളിൽ കിട്ടുന്ന ഓർഗാനിക് ആയത് വാങ്ങി തളിക്കാറുണ്ട് ...പിന്നെ മുളകിനൊക്കെ ചിലപ്പോൾ രോഗം വന്നാൽ ഇപ്പോ ഒന്നും ചെയ്യാറില്ല ...4 തൈ ഉണ്ടേൽ ഒന്നിനു ബാധിച്ചാൽ മറ്റെത്തിനു ബാധിക്കാതിരിക്കുന്നത് കാണാറുണ്ട്..ഞാൻ വ്യത്യസ്ത വിത്തുകൾ ഒരേ സമയം ഉപയോഗിക്കാറുണ്ട്..പിന്നെ ഞാൻ അത്ര വലിയ അറിവുള്ള ആൾ ഒന്നും അല്ല കേട്ടോ ..നിങ്ങളെ പോലെ ഒരാൾ ആത്രമാത്രം😊

    • @saurabhfrancis
      @saurabhfrancis 8 หลายเดือนก่อน

      @@agroinspire9640 Thank You Sir For These Valuable Informations 🥰❤️………Sir Njan Ivide Kochi il anu thamsikunathu, Ivide pachachangm and gaumuthram onnum kittarilla, Vere enthu Valam anu kodukendathu? Sirinde last ellam videosum Kothmara Krishi and Pachmulagh Krishi superb ayirunu 🤍😍.

  • @rijnasjanna
    @rijnasjanna 8 หลายเดือนก่อน +2

    വീഡിയോ ഇഷ്ട്ടമായി❤❤❤

  • @waheethajafer5508
    @waheethajafer5508 8 หลายเดือนก่อน +2

    Super. നല്ല വിളവ് കിട്ടിയാൽ വീണ്ടും ചെയ്യാൻ തോന്നും

  • @ShememmaFathu
    @ShememmaFathu 7 หลายเดือนก่อน +1

    Super 💯🥰

  • @majeedriyadh
    @majeedriyadh 8 หลายเดือนก่อน +1

    അടിപൊളി ❤❤❤

  • @AneeshPattath-mw1cr
    @AneeshPattath-mw1cr 8 หลายเดือนก่อน +1

    വിത്ത് ഏതു കമ്പനി ആണ്

  • @Kunjusworld-j8y
    @Kunjusworld-j8y 8 หลายเดือนก่อน +1

    Njanum njetty Karanam njan 75chuvadu snow white cucumber nattu ippolethe choodathu ellam nasichupoyi ithu enthu fangiyayita unadayi kidapkkunne god bless you.

  • @tessyed8495
    @tessyed8495 8 หลายเดือนก่อน +2

    Super.താങ്കളുടെ കൃഷി അ റിവുകൾ അഭിനന്ദനാർഹം തന്നെ. A big സല്യൂട്ട്

  • @sushamass474
    @sushamass474 8 หลายเดือนก่อน +1

    Hai Super 👌👌👌👌👏👏

  • @dailywyoming
    @dailywyoming 8 หลายเดือนก่อน +1

    സൂപ്പർ 👍👍

  • @mercyjacobc6982
    @mercyjacobc6982 7 หลายเดือนก่อน +1

    കുട്ടികളെ നോക്കുന്നതുപോലെ ചെടിയുടെ ചുവട്ടിൽ നിന്ന് മാറാതെ നിക്കണം 🥰

  • @iamjithin246
    @iamjithin246 7 หลายเดือนก่อน +2

    Sambavam kollam. Kurachu pleasant ayitula music mix cheyyu..

  • @shareefakoodakkadavath1359
    @shareefakoodakkadavath1359 7 หลายเดือนก่อน

    Not clear

  • @muhsinachipra9984
    @muhsinachipra9984 7 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @salimtm6037
    @salimtm6037 7 หลายเดือนก่อน +1

    Super

  • @geethakn7059
    @geethakn7059 8 หลายเดือนก่อน +1

    സൂപ്പർ

  • @sajithakd8177
    @sajithakd8177 8 หลายเดือนก่อน +1

    Where it is place

  • @salmaskitchen6005
    @salmaskitchen6005 8 หลายเดือนก่อน +1

    Woooow ❤

  • @shakeelapp5008
    @shakeelapp5008 8 หลายเดือนก่อน +1

    Masha Allah

  • @jerryjohnkadampatt5145
    @jerryjohnkadampatt5145 8 หลายเดือนก่อน

    Enikku undayathinu kaipu und. Enthukond anu.

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน

      ഇത് സാധാരണ കാണുന്ന ഒരു പ്രതിഭാസം ആണ് .. ചില insects കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ cucumber ചില compound കൾ ഉൽപ്പാതിപ്പിക്കുന്നു..അത് കാരണം ആണ് കയ്പ് രസം ഉണ്ടാവുന്നത് ..പിന്നെ ഊഷ്മാവ് മണ്ണിന്റെ ഘടന ..ജലലഭ്യത ..ഇതൊക്കെ ചില കാരണങ്ങൾ ആണ്...വിത്തും .മണ്ണും മാറ്റി നട്ടു നോക്കുക

  • @itpv7037
    @itpv7037 8 หลายเดือนก่อน +1

    SUPER

  • @sumiyavk9967
    @sumiyavk9967 7 หลายเดือนก่อน +1

    Good

  • @visalakshibkrishnan8531
    @visalakshibkrishnan8531 7 หลายเดือนก่อน +1

    👍

  • @LETWIN2255
    @LETWIN2255 8 หลายเดือนก่อน +1

    Super 💯

  • @SureshkumarA-em1dk
    @SureshkumarA-em1dk 7 หลายเดือนก่อน

    🙏

  • @Bindu-P123
    @Bindu-P123 8 หลายเดือนก่อน +1

    👍sooper

  • @ykz7639
    @ykz7639 8 หลายเดือนก่อน +1

    😮njanum njetti

  • @anaswarapraj
    @anaswarapraj 8 หลายเดือนก่อน +5

    ചേട്ടാ ഞൻ ഒരു 1 month ആയി ടെറസ് ഇൽ കൃഷി ചെയുന്നുണ്ട്. എന്റെ ചെടിക്കു വളർച്ച മുരടിപ്പാണ് മണ്ണ് എളുപ്പൊടി ചകിരിച്ചൊരു കമ്പോസ്റ്റ് okke മോസ് ചെയ്താണ് മണ്ണൊരുക്കിത്തത് but ഇളക്ക് ഒരു മഞ്ഞ നിറം കാണുന്നു വെയിൽ അധികം ആയിട്ടാണോ? വളകുറവാണോ?

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน +1

      ഇലക്ക് മഞ്ഞ കളർ വരുന്നത് സാധരണ നൈട്രജന്റെ കുറവ് കൊണ്ടാണ് .ചിലപ്പോൾ ചില രോഗബാധ കൊണ്ടും ഉണ്ടാകാം.. പിന്നെ cucumber ആണെങ്കിൽ അധിക ചൂട് അത്ര നല്ലതല്ല ..21 -26 ° ആണ് ബെറ്റർ. 35° നു മുകളിൽ പോയാൽ പ്രോബ്ലെം ആണ്..ഗാർഡൻ net മുകളിൽ ഒരു പന്തൽ പോലെ കെട്ടാൻ നോക്കുക ..പിന്നെ വളമൊക്കെ വലിച്ചെടുക്കാൻ ഈ അധിക ചൂട് cucumberinu പ്രോബ്ലെം ആണ്

    • @anaswarapraj
      @anaswarapraj 8 หลายเดือนก่อน +2

      @@agroinspire9640 താങ്ക്സ് ചേട്ടാ. . ഞൻ എന്ന് തന്നെ നെറ്റ് ഇടാം

    • @AneeshPattath-mw1cr
      @AneeshPattath-mw1cr 8 หลายเดือนก่อน

      മൈക്രോന്യൂട്രിനെന്റ് കുറവ് മൂലവും സംഭവിക്കാം, സഗരിക gold ഉപയോഗിക്കാം നല്ല റിസൾട്ട്‌ ഉണ്ട്

    • @meirah4822
      @meirah4822 7 หลายเดือนก่อน +2

      1.വെള്ളം കെട്ടി നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.. ഉണ്ടെങ്കിൽ വെള്ളം പോകാനുള്ള ഹോൾസ് കൊടുക്കുക.
      2. 1 സ്പൂൺ കുമ്മായം 1 ലിറ്റർ വെള്ളത്തിൽ കലക്കി ആവശ്യത്തിന് ഒഴിച്ച് കൊടുക്കുക.
      3 അര സ്പ്പൂൺ epsom salt / മഗ്‌നേഷ്യം സൾഫേറ്റ് 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലയിലും ചുവട്ടിലും ഒഴിച്ചുകൊടുക്കുക
      4 ഇത്രയൊക്കെ ചെയ്തു ഒരു 5 ദിവസം കഴിഞ്ഞ് കുറച്ചു ചാണകപ്പൊടി / കോഴിവളം തണുപ്പിച്ചത് / ആട്ടിൻകാഷ്ടം ഏതാണോ ലഭ്യമായിട്ടുള്ളത് അതും
      കുറച്ചു എല്ലുപൊടി അല്ലെങ്കിൽ/ റോക്ക് phosphate / രാജ്ഫോസ്
      കുറച്ചു വേപ്പിൻപിണ്ണാക്ക്
      കുറച്ചു കടലപിണ്ണാക്ക്
      എല്ലാം കുറഞ്ഞ അളവിൽ മതി
      എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്ത്
      5 PGPR1 and PGPR 2 (ഇത് രണ്ടും vfpck യിൽ വാങ്ങാൻ കിട്ടും അല്ലെങ്കിൽ abtech ന്റെ പ്രോഡക്ടസ് വിൽക്കുന്ന വളക്കടകളിൽ കിട്ടും.)
      നന്നായി മിക്സ്‌ ചെയ്ത വളകൂട്ടിന്റെ കൂടെ 5 ആമത് പറഞ്ഞത് 1 സ്പൂൺ വിതം എടുത്ത് മിക്സ്‌ ചെയ്ത് വേര് പൊട്ടാതെ തണ്ടിൽ നിന്നും അകത്തി ചുവട്ടിൽ ഇട്ടു കൊടുത്തതിനു ശേഷം കുറച്ചു മണ്ണിട്ടു മൂടി നന്നായി കരിയില കൊണ്ട് പുതയിട്ട് ചെറുതായി രാവിലെയും വൈകിട്ടും നന കൊടുത്തു നോക്കു...
      5- 10 ദിവസത്തിന് ശേഷം മാജിക് കാണാം...
      മുരടിച്ചു നശിഞ്ഞു നിൽക്കുന്ന ചെടി ഓടിനടന്നു നല്ല ആരാഗ്യമുള്ള കായ തരും
      അനുഭവക്കുറിപ്പ് ❤

    • @anaswarapraj
      @anaswarapraj 7 หลายเดือนก่อน

      @@meirah4822 thanku ഇപ്പൊ കുറച്ചു ശെരിയായി. ഇങ്ങനെ ഒരു സൊല്യൂഷൻ ആണ്‌ ഞൻ നോക്കിയത്. താങ്കൾ എനിക്ക് പറഞ്ഞുതന്ന കാര്യങ്ങൾ ഞനൊരു 10 യുട്യൂബ് വീഡിയോയ് കണ്ടാണ് മനസിലാക്കിയത്. താങ്ക്സ് ഇത്രേം type. ചെയ്തതിനു. ❤️

  • @angelrani2970
    @angelrani2970 7 หลายเดือนก่อน

    ഒരു ഗ്രോബാഗിന് കാൽ ചട്ടി കുമ്മായം എന്നു പറഞ്ഞു. എത്ര ഗ്രാം വരും.

    • @agroinspire9640
      @agroinspire9640  7 หลายเดือนก่อน

      ചിരട്ട എന്നാ പറഞ്ഞത്

    • @angelrani2970
      @angelrani2970 7 หลายเดือนก่อน

      Ok

  • @jithamp1730
    @jithamp1730 8 หลายเดือนก่อน +1

    👍🙏

  • @roshnaragesh2390
    @roshnaragesh2390 8 หลายเดือนก่อน +1

    കക്കിരിക്കു കൈയി പ്പുഉണ്ടാവാൻ കാരണമെന്താണ്..? Ivide ഉണ്ടായ കക്കിരി ക്ക് കൈയി പ്പാണ്..

    • @agroinspire9640
      @agroinspire9640  8 หลายเดือนก่อน

      ഇത് സാധാരണ കാണുന്ന ഒരു പ്രതിഭാസം ആണ് .. ചില insects കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ cucumber ചില compound കൾ ഉൽപ്പാതിപ്പിക്കുന്നു..അത് കാരണം ആണ് കയ്പ് രസം ഉണ്ടാവുന്നത് ..പിന്നെ ഊഷ്മാവ് മണ്ണിന്റെ ഘടന ..ജലലഭ്യത ..ഇതൊക്കെ ചില കാരണങ്ങൾ ആണ്...വിത്തും .മണ്ണും മാറ്റി നട്ടു നോക്കുക

    • @roshnaragesh2390
      @roshnaragesh2390 8 หลายเดือนก่อน +1

      Ok

    • @Sabi-yt1vb
      @Sabi-yt1vb 7 หลายเดือนก่อน

      ഞാനുംവയലിൽ ഉണ്ടാക്കി യിരുന്നു. ഭയങ്കര കയ്പ്പ്.. ചൂടും വെള്ളത്തിന്റെ കുറവും ആണോ ന്ന് സംശയം ഉണ്ട്.ദിവസം 10-15കിലോ വിളവെടുക്കും എവിടെ യൊക്കെയോ കൊടുത്തു തീർത്ത്.

    • @hussainthuppakkal1695
      @hussainthuppakkal1695 7 หลายเดือนก่อน

      വെള്ളത്തിന്റെ കുറവ്

  • @jithamp1730
    @jithamp1730 8 หลายเดือนก่อน +1

    ഞാനും ഞെട്ടി

  • @Junaid-n1k
    @Junaid-n1k 8 หลายเดือนก่อน +1

    23/4/24/

  • @GafoorPk-y6s
    @GafoorPk-y6s 7 หลายเดือนก่อน +3

    കക്കരിക്ക കയ്പ് വരുന്നത് എങ്ങിനെയാണ്
    പ്രതിവിധി പറഞ്ഞ് തരുമോ?

    • @agroinspire9640
      @agroinspire9640  7 หลายเดือนก่อน +1

      ഇത് സാധാരണ കാണുന്ന ഒരു പ്രതിഭാസം ആണ് .. ചില insects കളുടെ ആക്രമണത്തെ പ്രതിരോധിക്കാൻ cucumber ചില compound കൾ ഉൽപ്പാതിപ്പിക്കുന്നു..അത് കാരണം ആണ് കയ്പ് രസം ഉണ്ടാവുന്നത് ..പിന്നെ ഊഷ്മാവ് മണ്ണിന്റെ ഘടന ..ജലലഭ്യത ..ഇതൊക്കെ ചില കാരണങ്ങൾ ആണ്...വിത്തും .മണ്ണും മാറ്റി നട്ടു നോക്കുക

  • @manikandanmr1325
    @manikandanmr1325 7 หลายเดือนก่อน +1

    അടിപൊളി❤

  • @HannaJasmin-yw3sf
    @HannaJasmin-yw3sf 8 หลายเดือนก่อน +1

    Superb 🎉

  • @sherlyjohn1367
    @sherlyjohn1367 7 หลายเดือนก่อน +1

    Super

  • @salimthalavila5367
    @salimthalavila5367 8 หลายเดือนก่อน +1

    Super👍

  • @SureshkumarA-em1dk
    @SureshkumarA-em1dk 7 หลายเดือนก่อน

    🙏