Thatteem Mutteem | Epi 213 - Mayavathiyamma is not ready to die! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #ThattemMutteem #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Mayavathiyamma got sick. Her children come to make a decision on the property before the death of their mother.
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 780

  • @Orange-wn9xl
    @Orange-wn9xl 4 ปีที่แล้ว +833

    💕മോഹനവല്ലിക്കും, കമലാസനനും മാത്രേ അമ്മയോട് സ്നേഹമുള്ളു. കമലാസനന്റെ സ്നേഹം പഴയ episodes കണ്ടവർക്ക് മനസ്സിലാവും 💞💞💓

    • @rtvc61
      @rtvc61 4 ปีที่แล้ว +6

      Yss

    • @minnushanums4109
      @minnushanums4109 4 ปีที่แล้ว +7

      Sathyam

    • @radhakrishnanpillai7607
      @radhakrishnanpillai7607 4 ปีที่แล้ว +3

      @@minnushanums4109 jk

    • @abhijithprakash6620
      @abhijithprakash6620 4 ปีที่แล้ว +8

      Yes bro 😃👍 kamalasante dairy missing episode kandal mathi mayavathiyamayodulla kamaluvinte sneham ariyan.. kannu riannu pokum aa episode kandal..❤️

    • @Orange-wn9xl
      @Orange-wn9xl 4 ปีที่แล้ว +2

      @@abhijithprakash6620 true

  • @ameermohammed7564
    @ameermohammed7564 4 ปีที่แล้ว +885

    അമ്മയാണ് ഏറ്റവും വലിയ സമ്പാദ്യം

  • @albi007cheeku6
    @albi007cheeku6 4 ปีที่แล้ว +396

    എന്ത് പറഞ്ഞാലും മോഹന വല്ലി അമ്മയോട് നല്ല സ്നേഹം തന്നെ ഇങ്ങനെ ഒരു മരുമകൾ വെറെ ഇല്ല:

  • @nikkunikki4913
    @nikkunikki4913 2 ปีที่แล้ว +127

    എന്നും ഞങ്ങടെ ഓർമ്മകളിൽ തങ്ങിനിൽക്കും. Rip മായാവതി അമ്മ.

  • @Shamsu_
    @Shamsu_ 4 ปีที่แล้ว +282

    മോഹനവലി ഫാൻസ്‌ like adi👍👍😍🤩😘

    • @sukumaransuku524
      @sukumaransuku524 3 ปีที่แล้ว

      😍🤩🥰🥰😝😒😒🙄🙃🙃😩😩😷🥴🤕🥵🌜🌛💫🔥💜💜💙💕🖤❣️❣️❣️💬👄👀🙌👐🤲🏾🖖🤞🖐️🖐️✋🤚🤚🤚👋👋🤲🏾🖖🤚🖖🖖🤚👋👋🤷🤷👩‍🏭👸🤵👩‍⚕️👩‍⚕️👩‍🔧👩‍🏭👩‍🏭👩‍🏭👩‍🏭👩‍🚒👧👨‍🦰👩‍🦰👱

  • @christythomas4911
    @christythomas4911 2 ปีที่แล้ว +347

    K. P. A. C ലളിത മരിച്ചതിന് ശേഷം കാണുന്നവരുണ്ടോ?

  • @ashmidominic5371
    @ashmidominic5371 4 ปีที่แล้ว +305

    മോഹനവല്ലിയുടെ സ്നേഹം കണ്ടിട്ട് കണ്ണുനിറഞ്ഞ ആരെക്കിലും ഉണ്ടോ??? എന്റെ കണ്ണു ശരിക്കും നനഞ്ഞു 😢😢😢😢

  • @shuhaib5482
    @shuhaib5482 3 ปีที่แล้ว +162

    മോഹനവല്ലി ♥️❤️♥️
    മായാവതി അമ്മ ♥️

  • @abuaboobacker1467
    @abuaboobacker1467 4 ปีที่แล้ว +1216

    Mohanavally ishtamullavar like adi

  • @rijikrishnan8874
    @rijikrishnan8874 2 ปีที่แล้ว +38

    ഇനി ആ അമ്മ ഇല്ല മായവതി അമ്മേ
    Rip🥺🥺🌹

  • @svfocusvpoint7242
    @svfocusvpoint7242 4 ปีที่แล้ว +174

    മോഹനവല്ലി പൊളിച്ചു കമാലാശനൻ ഇല്ലല്ലോ എന്നുള്ള വിഷമം ഉണ്ട് എങ്കിലും കിടു EPi

  • @hariszaigham7796
    @hariszaigham7796 4 ปีที่แล้ว +314

    Mohanavalli chechi sppppprr👍👍👍

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +25

    പക്ഷേ... ഇന്ന് അമ്മ ശെരിക്കും നമ്മെ വിട്ട് പോയി 😭😭😭😭🙏🙏

  • @shajipp146
    @shajipp146 3 ปีที่แล้ว +43

    Mohanavalli and mayavathiamma r best daughter in law and mother in law 💙💚💛💝💜💜

  • @mubashirariyasalia6128
    @mubashirariyasalia6128 4 ปีที่แล้ว +1612

    മോഹനവല്ലിക്കെ അമ്മയോട് സ്നേഹം ഉള്ളൂ

    • @nafid7572
      @nafid7572 4 ปีที่แล้ว +10

      Mmm

    • @msntircks809
      @msntircks809 4 ปีที่แล้ว +10

      Sathym

    • @Manoj4-v5y
      @Manoj4-v5y 4 ปีที่แล้ว +5

      Ammede pension use cheyyunnathu mohanavalliallee...Pinne olichodikettithalle appo ammayode nandimunde veetil ottu kettiyathinu

    • @jazeemanwar2842
      @jazeemanwar2842 4 ปีที่แล้ว +5

      sathym

    • @MAR_CREATION
      @MAR_CREATION 4 ปีที่แล้ว +4

      S

  • @shibuchemboor82
    @shibuchemboor82 4 ปีที่แล้ว +244

    സൂപ്പർ മരുമകൾ എനിക്കും ഇതുപോലെ എന്റെ അമ്മയ നോക്കുന്ന ഒരു വൈഫ് വേണം

    • @sajeevsajeev7977
      @sajeevsajeev7977 4 ปีที่แล้ว +12

      ഒരു വരുമാനവുമില്ലാത്ത മോഹന വല്ലിയും അർജുനനും എങ്ങനെ പൊന്നുപോലെ നോക്കും അമ്മ ചാകുന്നതുവരെ അതുങ്ങളെ നോക്കണം

    • @Manoj4-v5y
      @Manoj4-v5y 4 ปีที่แล้ว +2

      @@sajeevsajeev7977 correct athukonda mohanavallikku sneham ....Kashu poyaloo

    • @antuskariya2305
      @antuskariya2305 4 ปีที่แล้ว +1

      Yes

    • @shaidushaid280
      @shaidushaid280 4 ปีที่แล้ว +1

      Idhokke seriall maathram...

    • @rz4704
      @rz4704 4 ปีที่แล้ว +17

      മരുമകളെ ശത്രുവായി കാണരുത്, മകനോടൊപ്പം മരുമകളെ കാണുമ്പോൾ അസൂയപ്പെടരുത് എന്നൊക്കെ അമ്മയോടു പറഞ്ഞു മനസിലാക്കി, ഭാര്യക്ക് വേണ്ട സ്ഥാനം കൊടുക്കയും സ്നേഹിക്കുകയും അത് മറ്റുള്ളവർക്ക് ക്ര്യത്യമായി മനസിലാക്കി കൊടുക്കയും ചെയ്തു ജീവിച്ചാൽ അമ്മയെ നോക്കുന്ന ഒരു ഭാര്യയെ തന്നെ കിട്ടും കേട്ടോ. 🤗

  • @user-dt9dy5gz8d
    @user-dt9dy5gz8d 4 ปีที่แล้ว +68

    മോഹനവലലി സൂപപറ്

  • @karthikastar2381
    @karthikastar2381 4 ปีที่แล้ว +96

    കണ്ണന്റെ കരച്ചിൽ കണ്ടു ...ഞൻ പൊട്ടി ചരിച്ചു.... ഞൻ മാത്രം ആണോ 😂

  • @pathoozzworld453
    @pathoozzworld453 4 ปีที่แล้ว +172

    മൂത്ത മരുമകൾ ആണ് എപ്പോളും നല്ലത് എത്ര വഴക്കിട്ടാലും... 💪

    • @jaiselva8925
      @jaiselva8925 4 ปีที่แล้ว +2

      Oo pinee aaru paranjuu😏😏😏

    • @diyafathima9656
      @diyafathima9656 4 ปีที่แล้ว +11

      Ore oru marumakal ullathaa ettavum nallath.

    • @shan-magic
      @shan-magic 4 ปีที่แล้ว +7

      നിങ്ങളുടെ ഭാര്യ വീട്ടിലെ മൂത്തമരുമോളാണെന്നു തോന്നുന്നു

    • @joshua_j_s
      @joshua_j_s 4 ปีที่แล้ว +2

      'തലയണമന്ത്രം' സിനിമ പോലെ....

    • @fathimashiril8426
      @fathimashiril8426 4 ปีที่แล้ว

      Really good at making

  • @sreekuttanmk5369
    @sreekuttanmk5369 2 ปีที่แล้ว +13

    Mohanavallii cute. Mayavathi ammak kittiya bhagyamanu ee marumakal. I like it mohanavallii ❤❤❤❤

  • @nimisharanjith2421
    @nimisharanjith2421 4 ปีที่แล้ว +147

    Mohanavalli യെ പോലെ ഉള്ള മരുമകളെ കിട്ടിയതാ mayavathi അമ്മേടെ ഭാഗ്യം

  • @muhammedhilal7145
    @muhammedhilal7145 3 ปีที่แล้ว +5

    Ellavarkum sott venam jeevan Venda . Jeevananu valudh adhu mohanavalikku manasilayi . Vakki ella makkalkkum sott . Sherikkum mohanaviliya magalu enn thonnunnavar like

  • @binil2168
    @binil2168 3 ปีที่แล้ว +5

    Mohanavallik ammayodulla sneham
    Valare ere anu

  • @anvarsumina3123
    @anvarsumina3123 4 ปีที่แล้ว +11

    Mother is a big gift i love you mom 😗

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 ปีที่แล้ว +30

    സംഗതി comedy ആണെങ്കിലും ഞാൻ കരഞ്ഞു പോയി, പാവം അമ്മ lastathe ആ ചോദ്യം എന്റെ മനസ്സിൽ തുളച്ചു കയറി

  • @harshuvlog6557
    @harshuvlog6557 4 ปีที่แล้ว +117

    മോഹനവല്ലി കരിപ്പിച്ചു കളഞ്ഞു 😭😭

  • @Jobless_Gaming
    @Jobless_Gaming 4 ปีที่แล้ว +27

    ഈ സെന്റിമെന്റൽ സീൻസിന്റെ ഇടയിൽ കോമഡി ബിജിഎം ഇടയ്ക്ക് തള്ളി കയറ്റല്ലേ... കാണുന്ന ഫ്ലോ പോകും

  • @mehrincraft3317
    @mehrincraft3317 4 ปีที่แล้ว +19

    Meenakshikum mohanavallikum adiiii like

  • @kuttankuttanz1052
    @kuttankuttanz1052 2 ปีที่แล้ว +11

    അമ്മ മരിച്ചു കഴിഞ്ഞു കാണുന്ന എത്രപേരുണ്ട് 🥹😐😔

  • @shebeeralivk8168
    @shebeeralivk8168 3 ปีที่แล้ว +6

    Mohanavalli💟👍👍
    Meenakshi💟💟👍

  • @honeyvlogs3174
    @honeyvlogs3174 2 ปีที่แล้ว +6

    Mohanavalli with Amma 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @armychaithu3270
    @armychaithu3270 4 ปีที่แล้ว +42

    Mayavathi ammaye kanumpol enikkente ammammaye orma varum. Hope she is doing well in heaven. Miss u ammamma

  • @btsuniversity7332
    @btsuniversity7332 3 ปีที่แล้ว +59

    മോഹനവള്ളിക് മാത്രമേ അമ്മയോട് സ്നേഹം ഉള്ളൂ

    • @sindhupv9180
      @sindhupv9180 ปีที่แล้ว

      കമലാസനനും

  • @anamikavijeesh5045
    @anamikavijeesh5045 3 ปีที่แล้ว +58

    കോകില എന്ത് ദുഷ്ടയാണ്

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +26

    Super super എപ്പിസോഡ് അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @sainabatv8137
    @sainabatv8137 4 ปีที่แล้ว +119

    Mohavallichechi is very super😘😘

  • @safwan856
    @safwan856 4 ปีที่แล้ว +234

    Mohanavali is best മകൾ

    • @adhilhaneef2093
      @adhilhaneef2093 4 ปีที่แล้ว +6

      Mohanavally is marumakall

    • @sreewagh5322
      @sreewagh5322 4 ปีที่แล้ว +3

      Mohanavalichechii super

    • @jaseemj313
      @jaseemj313 4 ปีที่แล้ว +2

      മരുമകൾ

  • @kezaj5966
    @kezaj5966 4 ปีที่แล้ว +40

    Orupole chirippikkukayum karayippikukayum cheytha episode. Love thatteem mutteem❤

  • @akashprakashnair11
    @akashprakashnair11 2 ปีที่แล้ว +7

    Jeevithathil ulla maranavum ithupole oru abhinayam aayal mathiyaarnu 😭...miss you Mayavathiyamma 😭...

  • @geemolphilip3097
    @geemolphilip3097 4 ปีที่แล้ว +33

    Meenaksikum mohanavalikume ammayode Sneham

  • @TheOne45781
    @TheOne45781 2 ปีที่แล้ว +4

    അമ്മ മരികു൬തിൻ മുബ് കോഖില മരിചാ മതിയായിരു൬ു
    അ൬് നമുക് D J വെച് അടിച് പൊളികാം

  • @sketchyart2695
    @sketchyart2695 4 ปีที่แล้ว +4

    Ee episode oru msg aan palarkum...swanthm rakthathineee yadhartha sneham undaakooo enn parayunnavarkkulla oru msgg...!!!!!

  • @kerala_monster4444
    @kerala_monster4444 3 ปีที่แล้ว +23

    മീനാക്ഷിക് മാ८തമേ അമമയോട് സ്നേഹമുളളു

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 ปีที่แล้ว +79

    Meenakshiii 👌👌👌👌

  • @sunilvarghese8354
    @sunilvarghese8354 2 ปีที่แล้ว +7

    മോഹനവില്ലിയുടെ സ്നേഹം കണ്ടിട്ട് കരച്ചിൽ വരുന്നു

  • @leelamonyc1061
    @leelamonyc1061 3 ปีที่แล้ว +48

    ഒരുപാട് ക്രൂരയാണ് കോകിലയും വിഥുബാലയും 😡😡

  • @jomishvj9081
    @jomishvj9081 4 ปีที่แล้ว +250

    Mohanavalliku mathram ammayodu sneham ullu

    • @anusree9844
      @anusree9844 4 ปีที่แล้ว

      Valaree valareeeeeee corrt

    • @obvyhennas
      @obvyhennas 3 ปีที่แล้ว +1

      മീനാക്ഷിക്കും 🤣

  • @noushadali7361
    @noushadali7361 4 ปีที่แล้ว +61

    Mohanavalli supr acting

  • @jobellajoby9576
    @jobellajoby9576 ปีที่แล้ว +3

    ലവ് യു അമ്മ ❤❤❤❤❤miss you badly 😘😘😘😘😍😍😍😍😍😍

  • @reehamol7395
    @reehamol7395 3 ปีที่แล้ว +7

    Mohanavalliya ishtamullavar likayuka

  • @sabira9791
    @sabira9791 3 ปีที่แล้ว +8

    Mohanavalli fans

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +102

    എന്തായാലും ആകെപ്പാടെ സ്നേഹമുള്ളത് മോഹനവല്ലിക്ക്കാ ..

  • @Fathimapv2015
    @Fathimapv2015 4 ปีที่แล้ว +23

    മീനാക്ഷി നേഴ്സ് ആണെന്ന് പറയുന്നവർ like adi 👍👍😍💞😀🤔😂🤩

  • @Adhil_official001
    @Adhil_official001 ปีที่แล้ว +4

    Sherikkum marichupoyallo🥲😭...... Orupad chiripicha aal😭💔

  • @crazyboysentertainment9211
    @crazyboysentertainment9211 2 ปีที่แล้ว +10

    Njammalle chache poyii llee ellarrum prarthikkuu🙏😭 lalitha rip😢😢

  • @safahassanmk4965
    @safahassanmk4965 4 ปีที่แล้ว +45

    Super

  • @ajintomjoseph
    @ajintomjoseph 4 ปีที่แล้ว +111

    മായാവതിയമ്മയുടെ കൂളിംഗ് ഗ്ലാസ് ഇഷ്ടമായവർ ലൈക്ക് അടിച്ചേ

    • @fahu.ff.8439
      @fahu.ff.8439 3 ปีที่แล้ว

      I have many more details about the 20th

    • @fuiy5ofd656
      @fuiy5ofd656 3 ปีที่แล้ว

      nice look

  • @karthik.s9c721
    @karthik.s9c721 4 ปีที่แล้ว +6

    Mohanavalli super

  • @iamranid9017
    @iamranid9017 3 ปีที่แล้ว +9

    മഞ്ജു ചേച്ചി പറഞ്ഞപോലെ തന്നെ.............ഞാനും..........ഈ പ്രോഗ്രാം എത്ര കാലമുണ്ടാവുമെന്ന് അറിയില്ല എന്നാലും മരിക്കുന്ന വരെ ഞാനീ പ്രോഗ്രാം കാണും കണ്ടുകൊണ്ടേയിരിക്കും അത്രേ എനിക്കറിയൂ........... അത്രക്ക് ഇഷ്ടമാണ് ഈ കുടുംബത്തെ

  • @yasiryasir7851
    @yasiryasir7851 4 ปีที่แล้ว +71

    കമലു ഫാൻസ്

  • @mohammedalivally3213
    @mohammedalivally3213 4 ปีที่แล้ว +5

    Mohanavally supar

  • @abhijithprakash6620
    @abhijithprakash6620 4 ปีที่แล้ว +12

    മായാവതിയമ്മ എന്ന കഥാപാത്രം സീരിയൽല് ശരിക്കും മരിക്കാൻ പോകുവാണെന്നു വിചാരിച്ചു സങ്കടം വന്നു.. ക്ലൈമാക്സ്‌ കണ്ടപ്പൊഴാ സമാധാനം ആയത്..😀😄😍😍👍 പിന്നെ അന്നും ഇന്നും എന്നും മോഹനവലിചേച്ചിക് മാത്രമേ അമ്മയോട് സ്നേഹമുള്ളു..👍❤️

  • @sibykraju
    @sibykraju 2 ปีที่แล้ว +1

    എനിക്ക് കരച്ചിൽ വന്നു പോയത് ഈ പരിപാടി കണ്ടപ്പോൾ എനിക്ക് മായാവതി അമ്മയും മോഹനവല്ലി ചേച്ചിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും വാഹനമാണിത് നിങ്ങൾ കാണണം എനിക്ക് റിപ്ലൈ തരണം എനിക്ക് ഭയങ്കര ഇഷ്ടം തോന്നി വെച്ചാൽ എനിക്ക് ഇത് കണ്ടപ്പോൾ ചിരിച്ചു ഞാൻ കരഞ്ഞുപോയി......................
    എന്നാലും മോഹനന് ചേച്ചി അമ്മയോട് സ്നേഹമുണ്ട് എന്ന വന്നത് ചുമ്മാതല്ല ല്ലേ എന്തായാലും പരിപാടി ഗംഭീരമായി എനിക്കിഷ്ടപ്പെട്ടു ചേച്ചി ഇനിയും പരിപാടികൾ ചെയ്യണംഎനിക്ക് ഇതുപോലെ ഭയങ്കര ഇഷ്ടപ്പെട്ടു ഞാൻ തട്ടിമുട്ടി ഇവരുടെ ഭയങ്കരഞാനിപ്പോ നിങ്ങളുടെ ഫാൻ ആണ് നിങ്ങളുടെ പരിപാടിമീനാക്ഷി ചേച്ചിയെയും അർജ്ജുനനേയും മോഹനവല്ലി ചേച്ചി കെപിഎസി ലളിത😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ഇന്നെൻറെ ബർത്ത്ഇന്നെൻറെ ബർത്ത് ഡേ ആയതുകൊണ്ട് ഞാൻ നേരത്തേ ഈ പരിപാടി കണ്ടു കൊണ്ടിരുന്നത്ഇംഗ്ലീഷിൽ ആരേലും കേട്ടിട്ട് എനിക്ക് ഒരു ബർത്ത് ഡേ ആശംസകൾ നേരാം apli

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 ปีที่แล้ว +25

    Mohanavalli love youuu

  • @chaapic9542
    @chaapic9542 4 ปีที่แล้ว +37

    Mohanavali you are the real human you know how to live you are the best

  • @kunhimmu777
    @kunhimmu777 4 ปีที่แล้ว +5

    mohanavalli chechi super👌👌👌

  • @zarahmehr1536
    @zarahmehr1536 4 ปีที่แล้ว +57

    നേഴ്സ് 🙏🙏🙏

  • @drmichealalbano6463
    @drmichealalbano6463 3 ปีที่แล้ว +9

    Veena is a master of stealing things.
    even she steal that old manRajith and muscle man coins in bigg boss show.. 🙂🙂🙂😂😂😂😂😂

  • @faizalck111
    @faizalck111 4 ปีที่แล้ว +2

    എന്നും അടിയും പിടിയുമാണെങ്കിലും മോഹനവലിക്ക് അമ്മയോട് ഭയങ്കര സ്നേഹ

  • @manjimamanoj7346
    @manjimamanoj7346 2 ปีที่แล้ว +3

    Lalithamma ee lookathode vida paranju🥺❤

  • @umeshcristiano7986
    @umeshcristiano7986 4 ปีที่แล้ว +32

    ഇൗ അച്ചമ്മയ്ക്ക്‌ ഇത്രേം സ്വത്ത് ഉണ്ടെങ്കിൽ എന്താ സ്വന്തമായി ഒരു വീട് വെക്കാതെ

    • @OBT_Ayaan
      @OBT_Ayaan 2 หลายเดือนก่อน

      Paisa illa bro

  • @shinasthevlogger7455
    @shinasthevlogger7455 3 ปีที่แล้ว +4

    2021 ൽ കാണുന്നവരുണ്ടോ

  • @safiyanashwa7578
    @safiyanashwa7578 2 ปีที่แล้ว +4

    Now we really missing Lalitha amma🥺🥺💔

  • @marzinsharz3691
    @marzinsharz3691 4 ปีที่แล้ว +2

    Mohanavalli chechiude character pwoliya

  • @nihalb6108
    @nihalb6108 4 ปีที่แล้ว +13

    Nalla marumakal..mohanavally..😍😘

  • @minhajpm1956
    @minhajpm1956 4 ปีที่แล้ว +72

    Kokila ye adich mondha potikkan thonunnavar like adikk😡

  • @aachusippusvlogers9587
    @aachusippusvlogers9587 4 ปีที่แล้ว +6

    സഹദേവനും കോക്കിലാക്കും വിടുവിനും സ്വതൻ വേണ്ട ദ് മോഹനവള്ളിക് അമ്മയെ ഇഷ്ടമാണ് 🌷🌷🌹🌹🌹

  • @yadhukrishnan7271
    @yadhukrishnan7271 ปีที่แล้ว +3

    Meenakshi nurse😂😂

  • @minnushanums4109
    @minnushanums4109 4 ปีที่แล้ว +16

    Mohanavalliyude snehamaan sathyaam

  • @richus7108
    @richus7108 4 ปีที่แล้ว +104

    കവി ജോലിക്ക് പോകണമെന്ന് ആഗ്രഹം പറയണമായിരുന്നു

  • @msseries1775
    @msseries1775 2 ปีที่แล้ว +2

    30 varshamenn parann 2kollame givichullu😭😭

  • @TheRash_vlogs
    @TheRash_vlogs 4 ปีที่แล้ว +42

    മോഹനവല്ലി ചേച്ചി സൂപ്പർ 5:50-06:00👌👌👌👌

  • @amalzyan4766
    @amalzyan4766 4 ปีที่แล้ว +9

    Mohanavalli cheechi aaane thaaram😍😍😍🖤🖤🖤♥️♥️♥️💞💞💞😘😘😘 mwthaaan

  • @malluclassic
    @malluclassic 4 ปีที่แล้ว +57

    Sahadwvan USA ishtapeddunnavar ivide like adichal sahadevan posteradikkum

  • @mishabmichuu1790
    @mishabmichuu1790 4 ปีที่แล้ว +25

    Mohanavalli polich ammayodulla snehammm🥰🥰

  • @akashakshay7863
    @akashakshay7863 3 ปีที่แล้ว +1

    മോഹനവല്ലക്കെ അമ്മയോട് സ്നേഹമുള്ളൂ എന്ന് പറയുന്നവർ ലൈക്കിയേ😄👍👍👍👍👍

  • @sideektvm3335
    @sideektvm3335 4 ปีที่แล้ว +80

    ആദി ഫാൻസ്‌ ഉണ്ടോ ഇവിടെ

  • @georgepaul5271
    @georgepaul5271 4 ปีที่แล้ว +10

    Manjupillayude last comment kettappol ariyathey kannu niranju poy...😢😪

  • @aminakenzaamina4961
    @aminakenzaamina4961 3 ปีที่แล้ว +1

    Majju chechi adipoliyane ketto

  • @thoolikathoolika9391
    @thoolikathoolika9391 4 ปีที่แล้ว +30

    നഴ്സുമ്മാരെ ഇങ്ങനെ അവഹേളി്ക്കരുത്...ഒരു pulse പോലും നോക്കാന്‍ അറിയാത്ത ഒരു nurse ആയിട്ടാണ് മീനാക്ഷിയുടെ റോള്‍ എപ്പഴും .

  • @praseejakc9245
    @praseejakc9245 4 ปีที่แล้ว +22

    Mahanavalli superrrrrrrb 👌👌👌👌😍😍

  • @drjosnamariaalice5259
    @drjosnamariaalice5259 4 ปีที่แล้ว +45

    ആരേയൊക്കെയോ miss ചെയ്യുന്നത് കൊണ്ടാകാം ആദ്യ ഭാഗങ്ങൾ എന്നെ കരയിച്ചു 😑😑😑
    ഈ കോകില എന്താ ഇങ്ങനെ 🙄🙄 ഇങ്ങനെയും മക്കൾ കാണുമോ.🙄🙄

  • @dev_fan_diya3137
    @dev_fan_diya3137 4 ปีที่แล้ว +10

    മോഹനവല്ലി ❤️❤️❤️

  • @rojcherian7030
    @rojcherian7030 4 ปีที่แล้ว +50

    Sahadevan ee nikkar ittond aano flight l keriye😂

  • @fathimathsafa8961
    @fathimathsafa8961 4 ปีที่แล้ว +3

    Meenakshi like it😍

  • @narayanaswamyk7073
    @narayanaswamyk7073 3 ปีที่แล้ว +3

    Kokillla eshtapadavar like adi

  • @itzmeh_zehrahh
    @itzmeh_zehrahh 4 ปีที่แล้ว +6

    Corona time kaanunnavar likke adi

  • @sainasajim9475
    @sainasajim9475 4 ปีที่แล้ว +5

    Mohanavalli chechi is very super👌👌👌

  • @ROJYABRAHAM
    @ROJYABRAHAM ปีที่แล้ว +3

    മായവതി 'അമ്മ പോയതിനു ശേഷം കാണുന്നവർ ഉണ്ടോ 😟

  • @basithbasheer6216
    @basithbasheer6216 4 ปีที่แล้ว +10

    Meenakshikkum Mohanavallikkum mathre ammayod snehullu🥰🥰