Veegaland ൻ്റെ Bangalor water theme park fail ആയിരുന്നു ... Tours & travel agency കളെ മുഖവിലക്കെടുത്തില്ല ... പരസ്യം കൊടുത്താൽ എല്ലാം ആയി എന്ന് കരുതുന്ന എല്ലാ management കൾക്കും ഒരു പാഠമായിരിക്കണം .. ഒരു Industry ▶️ അതിനൊട് ചേർന്ന് നിൽക്കുന്നവരും ജീവിച്ചു പോകണം ... ബന്ധപെട്ടവർ ഇനിയെങ്കിലും പാഠമുൾകൊള്ളണം ..
Water theme park ൻ്റെ manager മാർ tours & travel ഏജൻസികളുടെ manager മാരെ കാണാൻ പോലും കൂട്ടാക്കിയില്ല ... Bangalore ൽ Project fail ആയതിൽ ദുഃഖമുണ്ട് ... ഒരു Industryയോട് ചേർന്ന് നിൽക്കുന്ന അനുബന്ധ Industry കളും ജീവിച്ചു പോകണം എന്ന മിനിമം തത്വമെങ്കിലും മനസ്സിലാക്കുക ...
Follow this link to join my WhatsApp community: chat.whatsapp.com/KFVcSDzGfbNGMFnvkZzJ2n
🥰🥰🥰🥰
👌👌👌👌
👌
Veegaland ൻ്റെ Bangalor water theme park fail ആയിരുന്നു ... Tours & travel agency കളെ മുഖവിലക്കെടുത്തില്ല ... പരസ്യം കൊടുത്താൽ എല്ലാം ആയി എന്ന് കരുതുന്ന എല്ലാ management കൾക്കും ഒരു പാഠമായിരിക്കണം ..
ഒരു Industry ▶️ അതിനൊട് ചേർന്ന് നിൽക്കുന്നവരും ജീവിച്ചു പോകണം ... ബന്ധപെട്ടവർ ഇനിയെങ്കിലും പാഠമുൾകൊള്ളണം ..
Eppola fail aaye njngal arinjillallo😂😂😂
Water theme park ൻ്റെ manager മാർ tours & travel ഏജൻസികളുടെ manager മാരെ കാണാൻ പോലും കൂട്ടാക്കിയില്ല ... Bangalore ൽ Project fail ആയതിൽ ദുഃഖമുണ്ട് ... ഒരു Industryയോട് ചേർന്ന് നിൽക്കുന്ന അനുബന്ധ Industry കളും ജീവിച്ചു പോകണം എന്ന മിനിമം തത്വമെങ്കിലും മനസ്സിലാക്കുക ...
Tours and travels kar puutti poyathil njngalkum dhukhamund😅