ഈ സിസ്റ്റം വെക്കുമ്പോൾ സബ്സീഡി ലഭിക്കുവാനും ബാറ്ററി ലിഥിയം ഫോസ് അക്കു വാനും ഹൈബ്രിഡ് സിസ്റ്റം ചെയ്യുവാനും പരമാവധി ചിലവുകുറച്ച് കൈയ്യിൽ നിന്ന് എത്ര രൂപ ചിലവ് വരും
ഇതിൽ രാത്രിയിൽ അല്ലെങ്കിൽ മഴക്കാലത്ത് സോളാർ കുറവുള്ളപ്പോൾ കെ എസ് ഇ ബീയിലേക്ക് മാറിയാൽ ബാറ്ററി ചാർജിംഗ് ഓഫാക്കാൻ കഴിയുമോ? അതോ ബാറ്ററിയും കെ എസ് ഈളബിയിൽ നിന്നും ചാർജ്ജ് ആവുമോ?
ഇത് ഇഷ്ഠപ്പെട്ടു 160 AH ബാറ്ററിയിൽ ഇത് WORK ചെയ്യുമോ.? എനിക് 10AH C10 BATTERY NORMAL INVERTER ആണുളളത്. അത് മാറ്റി ഈ HYBRID INVERTER ഉം SOLAR PANELUM വെക്കാമോ COST എത്ര വരും reply pls
അതൊരു ഒഴുക്കത്തിൽ പറയുന്നതല്ലേ. നേരത്തേ പറഞ്ഞ കപ്പാസിറ്റി ഇവർട്ടറിനെ ഹൈലൈറ്റ് ചെയ്യുമ്പോൾ മറന്നു പോകും. ഇതൊന്നും ഡേറ്റായുടെ അടിസ്ഥാനത്തിൽ ഒന്നും പറയുന്നതല്ല. കണ്ടാൽ കളി, കണ്ടില്ലെങ്കിൽ കാര്യം. അതാ ഈ മാതിരിയുള്ള ചാനലിന്റെ പൊതു തത്വം.
എങ്ങനേ...! ടെക്നീഷൻ്റെ സഹായമില്ലാതെ കണക്റ്റ് ചെയ്യാമെന്നോ..! ഉവ്വേ.. കണക്റ്റ് ചെയ്യാം.. പക്ഷേ പ്രവർത്തിപിച്ചാൽ വെടിയും പൊകയും ഫലം..! കാരണം.. പാനലിൽ നിന്നുള്ള DC വയറിംഗാണേ.. +/- ഉം നോക്കണം voc നോക്കണം, A നോക്കണം, കൂടെ mpptയുടെ input പാരാമീറ്റേഴ്സ് പാനലിൽനിന്നു കിട്ടുന്നതുമായി സിങ്ക്രണൈസ് ചെയ്ത് പോകുന്നതാണോന്ന് നോക്കണം.. ഇതൊക്കെ ടെക്നീഷനല്ലാതെ പിന്നാര് നോക്കും. ഹേ🙄
താങ്കളുടെ വീഡിയോ കണ്ട് Solar നെ കുറിച്ച് അറിയാനുള്ള ആഗ്രഹം വർദ്ധിച്ചു.❤❤❤
ഈ സിസ്റ്റം വെക്കുമ്പോൾ സബ്സീഡി ലഭിക്കുവാനും ബാറ്ററി ലിഥിയം ഫോസ് അക്കു വാനും ഹൈബ്രിഡ് സിസ്റ്റം ചെയ്യുവാനും പരമാവധി ചിലവുകുറച്ച് കൈയ്യിൽ നിന്ന് എത്ര രൂപ ചിലവ് വരും
very ക്ലിയർ narration
പുതുപുത്തൻ ഐഡിയകളുമായി നമ്മുടെ കെഷിൽ ബ്രോ ....
സൂപ്പർ വീഡിയോ. എല്ലാം വളരെ വ്യക്തമായി പറഞ്ഞു 🥰
Good presentation ❤
Very nice and informative video 🌹
നല്ല അവതരണം കിഷൽ ജോയ്❤❤💖👍🏻
Simple presentations very clear narration.
Make a video with maximum load by using half HP mono block solar water pump.👍
Good information video..👍
Mahindra treo auto live ayi solaril charge cheyyan patumo
നല്ല അവതരണം
thanks bro
VERY NICE , BEAUTIFUL
bro any lithium battery supported system undo?(inverter and battery ) Please provide details i am planning to install one.
Thanks
മിടുക്കനാ❤
Reu
Lithium battery യില് work ചെയ്യുമോ
Very good
അവതരണം നന്നായിട്ടുണ്ട്... ഇതിൽ ലിതിയം ബാറ്ററി കണക്ട് ചെയ്യാൻ പറ്റുമോ ഷോപ്പ് ലൊക്കേഷൻ ഒന്നു പറയുമോ അല്ലെങ്കിൽ ഗൂഗിൾ മാപ്പ് ഇടാമോ
Lithium iron fosphate battery സോലറിനുള്ളത് undo ഇല്ലെങ്കിൽ കേരളത്തിൽ എവിടെ ലഭിക്കും ഒന്ന് അറിയിക്കുമോ
Hykon lithium iron battery
ഇത് vaagunnathu aano atho seperate mppt and inverter aano nallathu
Bro 10 warrity Ulla hybrid inverter undo 3kw
Right
Ac ഫുൾ ടൈം വർക്കാമോ?
ഇതിൽ രാത്രിയിൽ അല്ലെങ്കിൽ മഴക്കാലത്ത് സോളാർ കുറവുള്ളപ്പോൾ കെ എസ് ഇ ബീയിലേക്ക് മാറിയാൽ ബാറ്ററി ചാർജിംഗ് ഓഫാക്കാൻ കഴിയുമോ?
അതോ ബാറ്ററിയും കെ എസ് ഈളബിയിൽ നിന്നും ചാർജ്ജ് ആവുമോ?
Bro 200ah how many battaries used varry 2panneel 54watts
2
സോളാര്‍ എത്ര kilowatt ആണ്.
Nice 😊
How to connect the the panel?
When battery is full what will happened to solar power?
പുതിയ വീഡിയോ ഒന്നും ഇല്ലേ ബ്രോ
Udanea varum
Mppt il Relay switch enthinanu upayogam
ഇൻന്റെ ക്ഷൻ കുക്കർ, വർക്ക് ചെ
യ്യുമോ, ഒരു ടെൺ എ സി വർക്കു
ചെയ്യുമോ? എങ്കിൽ എത്ര രൂപാ ചി
ല വു വരും വ്യക്തമാക്കുക.
No
ഇതിൽ washing machine വർക് ചെയ്യാൻ പറ്റുമോ ?
Bro rate athra varum?
ഈ സിസ്റ്റം പത്തനംതിട്ടയിൽ പൂർണ്ണമായും ചെയ്തു തരുന്നതിന് എത്രയാകും ചിലവ് അതുപോലെ ലിഥിയം ബാറ്ററി ഇതിൽ വർക്ക് ചെയ്യുമോ
Yesfull meatrials available
ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല വരുമ്പോൾ അറിയിക്കാം എപ്പോൾ താങ്കൾ വരണമെന്ന് അതുപോലെ കോപ്പർ വൈയന്റിംഗ് ഉള്ള സിസ്റ്റം ഉണ്ടെങ്കിൽ അത് മതി
good നിങ്ങളുടെ mppt board സപ്പറേറ്റു വാങ്ങിക്കാൻ കിട്ടുമോ ?
No
Hi sir it work 9amp load
ഇത് ഇഷ്ഠപ്പെട്ടു
160 AH ബാറ്ററിയിൽ ഇത് WORK ചെയ്യുമോ.?
എനിക് 10AH C10 BATTERY NORMAL INVERTER ആണുളളത്.
അത് മാറ്റി ഈ HYBRID INVERTER ഉം SOLAR PANELUM വെക്കാമോ COST എത്ര വരും reply pls
New gen Li ബാറ്ററിയിൽ Connect ചെയ്യാമോ?
No
👍
ബാറ്ററി ഇല്ലാതെ ഇൻവെട്ടർ ബോക്സ് എത്ര ആകും
Is this pure sine wave inverter?
ഇതിന്ന് എത്ര റേറ്റ് വരും
Full kaaanooo
അപ്പൊ വീഡിയോ കണ്ടില്ലേ? എല്ലാ ഡീറ്റൈൽസ് ഉണ്ട്, but ട്രാൻസ്‌ഫോർമർ അലുമിനിയം winding ആണ്
Copper and aluminium available
@@Tech9tenഇതിന് കോപ്പർ ട്രാൻസ്ഫോമർ വരുമ്പോൾ എന്ത് വിലവരും
Rs extra 1500 varum
standby current?
Raathri main aayitt use ullae veetil aalukalke ee hybrid system nallathe aano bro...
Back up kittum battery kootiyal mathi
@@Tech9ten thanks👍🏻
വൺ എച്ച്പി 1.5 എച്ച്പി പമ്പ് വർക്ക് ചെയ്യുമോ??
No
1167 Watts ഉള്ള ഇൻവെർട്ടറിൽ എങ്ങനെയാണ് 1500 W ലോഡ് ചെയ്യുന്നത്
അതൊരു ഒഴുക്കത്തിൽ പറയുന്നതല്ലേ. നേരത്തേ പറഞ്ഞ കപ്പാസിറ്റി ഇവർട്ടറിനെ ഹൈലൈറ്റ് ചെയ്യുമ്പോൾ മറന്നു പോകും. ഇതൊന്നും ഡേറ്റായുടെ അടിസ്ഥാനത്തിൽ ഒന്നും പറയുന്നതല്ല. കണ്ടാൽ കളി, കണ്ടില്ലെങ്കിൽ കാര്യം. അതാ ഈ മാതിരിയുള്ള ചാനലിന്റെ പൊതു തത്വം.
അത് continuous load അല്ല സർജ് ലോഡ് ആണ്
@@Tech9ten1600 watt panel kodukkamo?
ഇൻവെർട്ടർ ഫിറ്റ് ചെയ്ത ഉപയോഗിക്കാൻ പോക്കറ്റിൽ നിന്ന് എത്ര കുറവു വരും?
Invertor ac work ആകുമോ
Better 24v
EMI ഇൽ കിട്ടുമോ ഇതു
ഇത് കൊടുങ്ങല്ലൂർ ആണോ
Yes
Ipol enthu rate vrum
Hybrid Inverter ആയതുകൊണ്ട് ബാറ്ററി ഫുൾ ആണെങ്കിലും ലൈവായി നമ്മൾ യൂസ് ചെയ്യുന്നില്ലെങ്കിലും ഗ്രിഡിലേക്ക് വൈദ്യുതി എക്സ്പോർട്ട് ചെയ്യുമോ ?
No
Bro 1.5ton a/c work cheyyamo
No
Endhellam work cheyyan saadikum
Ac work aakumo
750w continuous
1500w maximum
ഒരു ടൺ ഇൻവെർട്ടർ എസി ഇതിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ? പിന്നെ ഇതിനു ടെലിഫോൺ ആപ് ഉണ്ടോ?
NO
Inverter Ac 24 c വെച്ചാൽ 1150 W തുടർച്ചയായി എടുക്കും. 29 c വെച്ചാൽ ഓടും
12v panal connect chayan patumo
yes
Ithil 100/120/150ah. Connect cheyyan patumo
Yes
@@Tech9ten1600 w panel kodukkamo?
👍👍👍
thanks
@@Tech9ten ,😂
God
Inverter എത്ര va ആണ്?
5kv etra Rs akum
Why not provide onsite warranty ?
പാനലിന് എത്ര വർഷം വാറന്റിയുണ്ട്. ഇൻവർട്ടറും പാനലും മാത്രം കിട്ടുമോ ? 150 Ah ബാറ്ററി എന്റടുത്ത് ഉണ്ട്
25
Your mobile is switched off How can I contact you? Please switch on your mobile
ഇതിന് എത്ര വില വരുന്നദ്
എങ്ങനേ...!
ടെക്നീഷൻ്റെ സഹായമില്ലാതെ കണക്റ്റ് ചെയ്യാമെന്നോ..! ഉവ്വേ.. കണക്റ്റ് ചെയ്യാം.. പക്ഷേ പ്രവർത്തിപിച്ചാൽ വെടിയും പൊകയും ഫലം..!
കാരണം.. പാനലിൽ നിന്നുള്ള DC വയറിംഗാണേ.. +/- ഉം നോക്കണം voc നോക്കണം, A നോക്കണം, കൂടെ mpptയുടെ input പാരാമീറ്റേഴ്സ് പാനലിൽനിന്നു കിട്ടുന്നതുമായി സിങ്ക്രണൈസ് ചെയ്ത് പോകുന്നതാണോന്ന് നോക്കണം.. ഇതൊക്കെ ടെക്നീഷനല്ലാതെ പിന്നാര് നോക്കും. ഹേ🙄
How mouch?
സിസ്റ്റത്തിന് എത്ര വില വരും
Price atra
ബാറ്ററി വെക്കാതെ പകൽ ഉപയോഗിക്കാൻ കഴിയുമോ
No bro
ഇതിൽ എസി വർക്ക് ചെയ്യുമോ ...?
No bro
@@Tech9ten എസി വർക്ക് ചെയ്യുന്ന ഹൈബ്രിഡ് സിസ്റ്റം ഉണ്ടോ ....?
👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
Lalu Alexine ormma vannu
ചാർജിങ് ഇല്ലാത്ത 12 വോൾട്ടിന്റെ ഒരു ബാറ്ററിയിൽ ഒരിക്കലും 13.4 കാണിക്കില്ല ഇൻവെർട്ടറിന്റെ ഡിസി വോൾട്ട് ഡിസ്പ്ലേ തെറ്റാണു
Solar ചാർജ്ജാവുന്നുണ്ടാവും.
മോട്ടോർ വർക്ക് ചെയ്യുമോ
Rate. പറ പന പത
കോപ്പറിൽ ചെയ്യാത്തത് എന്ത് കൊണ്ട്?
Copper nu 2 year warranty ollu
ഏറ്റവും നല്ലത് ഫുൾ കോപ്പറാണ് കറണ്ട് ലാദവും കോപ്പർ തന്നെ
എന്നിട്ട് എന്താണ് വീട്ടിലെ കൂള്ള ലൈൻ അലൂമിനിയം
Copper expense allee…..athond…..
@@Tech9ten COPPER HIGH RATE
54000🤔
Aluminium winding☹️
കോപ്പർ ആണോലൂമിനിയം ആണോ
Copper
@@roujithofficial 😂
dhcft
❤