അവരുടെ മനസ്സിൽ കണ്ടു ഇതു കാണുക🌹അവർക്ക് നിങ്ങളുമായുള്ള reunion സാധ്യത അറിയാം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 195

  • @BindhuMV-y7b
    @BindhuMV-y7b 3 หลายเดือนก่อน +16

    എന്റെ ദൈവമേ... എന്റെ നിരപരാധിത്വം.... എന്റെ ഒറ്റപ്പെടൽ ... എന്റെ അനാഥത്വം എന്റെ വേദന കൾ എന്റെ കണ്ണു നീർ........ എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏Thankyou univers🙏🙏🙏🙏🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 3 หลายเดือนก่อน +30

    ഞാൻ ഇഷ്ടപ്പെടുന്നവ്യക്തി എന്നെ ഒന്നു വിളിക്കണേ യൂണിവേഴ്സ🙏 അതിന്റെ മനസിൽ ഒന്ന് പെട്ടെന്ന് തോന്നിപ്പിക്കു🙏😢

    • @HarithaSnair-i6t
      @HarithaSnair-i6t 3 หลายเดือนก่อน +3

      Entem avastha atha😥😥😥😥

    • @SahadhavanC
      @SahadhavanC 3 หลายเดือนก่อน +1

      ഓം. നമശിവായ.

    • @aswathyvenugopal8058
      @aswathyvenugopal8058 3 หลายเดือนก่อน +1

      All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

    • @RajeshKumar-sh3bm
      @RajeshKumar-sh3bm 3 หลายเดือนก่อน +2

      Seym to സിറ്റുവേഷൻ

    • @subhamahesh1133
      @subhamahesh1133 3 หลายเดือนก่อน +2

      വിളിക്കും ❤

  • @seena333
    @seena333 3 หลายเดือนก่อน +8

    ഞാൻ ഇത് കണ്ട് കൊണ്ട് ഇരിക്കുന്ന സമയത്ത് അവന്റ മെസ്സേജ് വന്നു. താങ്ക്സ് 🙏❤️❤️❤️❤️

  • @Prameela-w9t
    @Prameela-w9t 3 หลายเดือนก่อน +8

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ univers എന്നിലേക്ക് തിരികെ കൊണ്ടു വരട്ടെ നന്ദി univers നന്ദി Madam ❤🙏

    • @PadhmaPriya-gb8pz
      @PadhmaPriya-gb8pz 3 หลายเดือนก่อน

      വിശ്വാസിക്ക് വരും 😊

    • @Riyakdas5671
      @Riyakdas5671 2 หลายเดือนก่อน

      നിങ്ങക്ക്‌ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു... എത്രയും പെട്ടെന്ന് ആഗ്രഹം നടക്കട്ടെ 🙏

  • @bhavijithkichu1768
    @bhavijithkichu1768 3 หลายเดือนก่อน +6

    ചേച്ചി ഇന്ന് പറഞ്ഞത് അതുപോലെ സംഭവിക്കട്ടെ ഇന്നത്തെ റീഡിങ് വളരെ അധികം സന്തോഷം തരുന്നുണ്ട് ദൈവമേ എന്നെ കൈവിടല്ലേ യൂണിവേസ് അനുഗ്രഹിക്കണേ അവൾ എന്റെ പ്രാണനാ 🥰

  • @Varshaunniii888
    @Varshaunniii888 2 หลายเดือนก่อน +1

    Thank you universe 😢🙏🙏
    Thank you universe 🙏🙏
    Thank you Madam 🙏🙏

  • @Sweetieee_girl
    @Sweetieee_girl 3 หลายเดือนก่อน +1

    അവന്റെ സ്വഭാവം എനിക്ക് മനസ്സിലാകുന്നില്ല വരും ഒന്നും പറയാതെ പോകും. ഞാൻ വീണ്ടും വിശ്വസിക്കും 😢

  • @SUJITH-dp4iq
    @SUJITH-dp4iq 3 หลายเดือนก่อน +5

    ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു thank you universe 🙏🙏🙏

    • @meenasubash2294
      @meenasubash2294 3 หลายเดือนก่อน +1

      🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sumaammu3700
    @sumaammu3700 3 หลายเดือนก่อน +1

    E, reeding, ഞങ്ങൾക്ക്, വളരെ, റ്വസിണേട്ടന്, ഞങ്ങളുടെ, രണ്ടുപേരുടെയും, എനർജി, e, റീഡിങ്ങിൽ, ഉണ്ട്, എല്ലാം, ഈശ്വരന്റെ, അനുഗ്രഹത്തിനായി, വെയ്റ്റ്, ചെയ്യുകയാണ്, ഈശ്വരൻ,അനുകൂല, മാക്യമ്പോൾ, മാറ്റങ്ങൾ, സംഭവിക്കും, അതാണ്, പ്രതീക്ഷ,

  • @npnairotp1077
    @npnairotp1077 3 หลายเดือนก่อน +1

    ചേച്ചി ചേച്ചിയുടെ നാവ് പൊന്നാവട്ടെ....ഏട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു...രണ്ടു മാസം ആയി വിളിച്ചിട്ട്...thirdparty ഉണ്ട്..

  • @npnairotp1077
    @npnairotp1077 3 หลายเดือนก่อน +1

    True love, purple colour, reactive, golden colour, past life connection,blue colour, Libra, K, spiritual path, eyes, health issues, sensitive, 3, 26

  • @jasminjas4897
    @jasminjas4897 3 หลายเดือนก่อน +1

    റീഡിംഗ് എന്നും കേൾക്കും സന്തോഷം ഉണ്ട്
    വരുമ്പോൾ വരട്ടെ. ഇരുകൈ നീട്ടിസ്വീകരിക്കും,,എല്ലാം തുറന്നുപറയും എന്ന് തന്നെ ഞാൻ കരുതുന്നു,,,, അതിനായി പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു

  • @syamkumar.g2242
    @syamkumar.g2242 3 หลายเดือนก่อน +1

    നീയും മക്കളും ഇല്ലാതെ എനിക്ക് നല്ലജീവിതവും ഇല്ല വേറേ ഒരു രീതിയിലും ജീവിക്കില്ല ക്ഷമയില്ലാത്ത ഞാൻ ഇപ്പോഴും കാത്തിരിക്കുന്നില്ലേ

  • @anju.8727
    @anju.8727 3 หลายเดือนก่อน +1

    Mam ethu kandondirunnapol yente person msg ayichu... Vilichu.. Thanks universe

  • @SMaRaMy
    @SMaRaMy 3 หลายเดือนก่อน

    Universe തിരിച്ചു തന്നേക്കണെ 🙏🙏🙏🙏🙏🙏🙏
    എത്ര സമയമെടുത്താലും
    കാത്തിരുന്നോളം

  • @JisZacharia
    @JisZacharia 3 หลายเดือนก่อน +1

    Thank you Universe ❤❤❤❤
    ഞാൻ വിശ്വസിക്കുന്നു, എന്റെ reading
    Thank you maam 🙏🙏🙏

  • @MujeebRahman-jd4cx
    @MujeebRahman-jd4cx 3 หลายเดือนก่อน +2

    My dear nalloru sandesham thannadinnu nanni dearr👍👍

  • @KsalmantouchWayanad
    @KsalmantouchWayanad 3 หลายเดือนก่อน

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ താങ്ക്യൂ ഗോഡ് ഗോഡ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ദിവാനി താങ്ക്യൂ മാം താങ്ക്യൂ താങ്ക്യൂ താങ്ക്യൂ🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️💕💕💕💕💕💕❤️🙏🙏🙏🙏🙏🙏

  • @bindhyabiju4894
    @bindhyabiju4894 3 หลายเดือนก่อน

    ഇതിൽ പറഞ്ഞിരിക്കുന്ന positive ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു

  • @peaceofmind9553
    @peaceofmind9553 3 หลายเดือนก่อน

    ❤90% OK...thank you sister...thank you Universe ❤....LOKHA SAMASTHA SUGINO BAVANTHU ❤

  • @arjunrameshan-o3m
    @arjunrameshan-o3m 3 หลายเดือนก่อน +1

    Thank You Universe...❤☺🦋

  • @chellammack1766
    @chellammack1766 2 หลายเดือนก่อน

    Thank you mam thank you❤❤❤❤ പറഞ്ഞതെല്ലാം സത്യം മാണ്100/💞💞💞💞🙏🙏🙏🙏

  • @rajithasaju4291
    @rajithasaju4291 3 หลายเดือนก่อน

    ഒരു മെസ്സേജ്... വിളിക്കായി കാത്തിരിക്കുന്നു.... എന്നെ കാണാൻ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 หลายเดือนก่อน +1

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract cheyunu🙏🙏🙏 thank you univers

  • @psrajan6702
    @psrajan6702 3 หลายเดือนก่อน

    യൂണിവേഴ്സ് എന്നെ കൈ
    വിട്ടില്ല മേഡം എൻ്റെ വ്യക്തി
    തിരിച്ച് വരും എനിക്ക് ഉറപ്പാണ്
    Thank you univers
    Thank you univers
    Thank you univers

  • @Krishnakripa111
    @Krishnakripa111 3 หลายเดือนก่อน +3

    Thank you universe 🙏❤️Resonated ❤️🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 หลายเดือนก่อน +1

    Thank you മാം 🥰🥰🥰🥰🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @Sabuminnu-dk8wu
    @Sabuminnu-dk8wu 2 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ പോലെ തന്നെ 😊

  • @sreelathasasi9735
    @sreelathasasi9735 3 หลายเดือนก่อน

    എന്നെയൊന്നു വിളിച്ചാൽ മതി. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 3 หลายเดือนก่อน

    ❤❤
    മാം ഞങ്ങളോടാണോ തേർഡ് പാർട്ടിയോടാണോ കൂടുതൽ സ്നേഹം എന്ന് നോക്കാമോ പ്ലീസ് 🙏🏻🙏🏻🙏🏻

  • @jishasreejith4015
    @jishasreejith4015 3 หลายเดือนก่อน +1

    Thankyou mam❤️❤️❤️
    Thankyou univers❤️❤️❤️❤️
    Thankyou angels ❤️❤️❤️
    Thankyou thankyou

  • @SajimolAppu
    @SajimolAppu 3 หลายเดือนก่อน +2

    നല്ല റിഡിങ്ങ്. ഇഷ്ട്ടമായി താങ്കസ് മാം താങ്കസ് യൂണിവേഴ്സ്

  • @usharanir2042
    @usharanir2042 3 หลายเดือนก่อน

    Thankyou maaam 🌹
    Thankyou univers 🙏
    Tattoo 🌹 artist 🌹
    Thankyou Angeles 🙏🙏🙏🙏 thankyou 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @reejats3863
    @reejats3863 3 หลายเดือนก่อน +2

    എന്റെ ഫ്രണ്ട് പോയിട്ട് 12ദിവസം ആയി എന്നെ വിളിക്കില്ല കാരണം അറിയില്ല തിരിച്ചു വരും എന്നു പ്രതിഷിക്കുന്നു ഞാൻ univers തിരികെ തരു എനിക്ക് thanku univers thanku മാഡം 🙏🙏🙏❤️

  • @AneeshKumar-so1cl
    @AneeshKumar-so1cl 3 หลายเดือนก่อน

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എന്നെ ഒന്നു വിളിക്കണമേയുണിവേയ്സ്💞

  • @Sreehariom82
    @Sreehariom82 3 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് ❤️🙏താങ്ക്സ് റീഡിങ്. മനസിലെ ആഗ്രഹം ഇതാണ്.. യൂണിവേഴ്സ് സത്യം ആക്കി തരുമെന്ന് വിശ്വസിക്കുന്നു ❤🙏

  • @akhilaakku9316
    @akhilaakku9316 3 หลายเดือนก่อน +3

    Loveable, blue colour ,tattoo art ,spiritual path ,sensitive ,reactive,talkative Thank you universe ❤

  • @reneeshreneesh7769
    @reneeshreneesh7769 3 หลายเดือนก่อน +1

    യൂണിവേഴ്സ്. നന്ദി പറഞ്ഞ കാര്യങ്ങൾ വളര ശരിയാണ്എന്റെ വാവ. തിരിച്ചു വരും യൂണിവേഴ്സിനു.നന്ദി. നന്ദി

  • @sarandas.
    @sarandas. 3 หลายเดือนก่อน +2

    Thank you universe ❤❤❤

  • @sujathapulikkunnath4010
    @sujathapulikkunnath4010 3 หลายเดือนก่อน

    I stronglyclaim positive energy
    ❤❤thank you universe❤❤

  • @sajimurukanshyju6641
    @sajimurukanshyju6641 3 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
    Thank you divine 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @jayeshachu6908
    @jayeshachu6908 3 หลายเดือนก่อน

    Thank you universe🙏🙏 thank you god🙏🙏 njagalkidayil etreyum pettenuthanne reunion undakumenu urachu viswasikkunu

  • @DeepaKankalath
    @DeepaKankalath 3 หลายเดือนก่อน +2

    Thank you univers ❤️🙏Thank you mam❤️🙏

  • @UserC53-w6h
    @UserC53-w6h 2 หลายเดือนก่อน +1

    എല്ലാ ശരി ആണ്

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 หลายเดือนก่อน

    Thank you universe❤❤❤thank you divine❤❤❤thanks mam🙏🏼🙏🏼

  • @emmagreen1929
    @emmagreen1929 3 หลายเดือนก่อน +1

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു..... തിരിച്ചു വരും.... Thank u universe 🙏🙏🙏🙏

  • @PadhmaPriya-gb8pz
    @PadhmaPriya-gb8pz 3 หลายเดือนก่อน

    Thank god thanks univers njan viswasikkunnu പഴയതിലും കൂടുതൽ ഇഷ്ടത്തോടെ വരും എന്ന്

  • @sreeyeshka122
    @sreeyeshka122 3 หลายเดือนก่อน +1

    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എന്നർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @Hs25tha
    @Hs25tha 3 หลายเดือนก่อน

    I strongly claim all positive energies and immediately permanent reunion with my person❤njgluk edayilu thrird party allude parents annu.ella negative situations remove aakuvanm thirch varanum prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 3 หลายเดือนก่อน

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️🙏🙏🙏🙏🙏

  • @ShijoKj-ty6gs
    @ShijoKj-ty6gs 3 หลายเดือนก่อน

    ഞാൻ ജീവന് തുല്യം സ്നേഹിച്ച പെണ്ണ് എന്നെ ഒന്ന് വിളിക്കണം മെസ്സേജ് അയക്കണം ❤

  • @subaidhaph-xv5so
    @subaidhaph-xv5so 3 หลายเดือนก่อน +1

    Thank uGOD❤Thanku Universe❤ Thanku Mam❤ ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റിവ്എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് അട്ര ക്റ്റ് ചെയ്യുന്നു Universe ന് നന്ദി നന്ദി🙏🏻🙏🏻🙏🏻

  • @minibiju4293
    @minibiju4293 3 หลายเดือนก่อน +2

    Correct reading thanks universe 🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 หลายเดือนก่อน

    Thanks universael thanks universael thanks universael 😔🙏🙏

  • @asharabacker8554
    @asharabacker8554 3 หลายเดือนก่อน

    Positive aaya energy njan ente life lek attract cheyyunnu ❤🥰 thank you universe ❤🥰🙏thank you God ❤🥰🥰🥰thank you madam ❤🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 3 หลายเดือนก่อน

    thanku..universe..
    my..baby..reunion
    prayer..🙏🏻🙏🏻🙏🏻

  • @miniNijil-j8w
    @miniNijil-j8w 3 หลายเดือนก่อน

    Chechi best frnd ne manassil vijarich kaanaan patto.... Oru nalla frndship mathram

  • @anjanaanju8186
    @anjanaanju8186 3 หลายเดือนก่อน

    I strongly claim to positive eneegy with my person❤i strongly claim to third party remove with my person❤i strongly claim to reunion with my person❤

  • @maneeshvv
    @maneeshvv 3 หลายเดือนก่อน +1

    ❤❤

  • @geethu-zt4cd
    @geethu-zt4cd 3 หลายเดือนก่อน +1

    Thanks❤❤

  • @jishakp9736
    @jishakp9736 3 หลายเดือนก่อน

    Ellam kelkkan sugam nd pakshe varande. Varumnnu urappano prarthikkam🙏🙏 varan vendiyitt

  • @7510shan
    @7510shan 3 หลายเดือนก่อน

    Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 หลายเดือนก่อน +1

    I claim it ♥️thanks യൂണിവേഴ്സ് ❤thanks mam ❤️ഭഗവാൻ അനുഗ്രഹിക്കട്ടെ ❤

  • @ചിന്താനായകൻചിന്താനായകൻ

    11 വർഷമായി ഞാൻ പ്രണയിക്കുന്നു അതിനടിയിൽ അവളുടെ കല്യാണം കഴിഞ്ഞു .അവളുടെ ഭർത്താവ് വേറെന്തോ പ്രശ്നം കാരണം അവളെ ഒഴിവാക്കി ഞാൻ അവളോട് സംസാരിച്ചു നമുക്ക് കല്യാണം കഴിക്കാം എന്ന് പക്ഷേ അവൾ സമ്മതിക്കുന്നില്ല അവൾക്ക് കുറ്റബോധമുണ്ട് അതെനിക്കറിയാം എന്നെ വേണ്ടന്ന് പറഞ്ഞ് പോയതാണ് . ഞാൻ അവളെ പ്രണയി ക്കുന്നു അവൾക്കായി ഞാൻ കാത്തിരിക്കുന്നു ഇന്നല്ലെങ്കിൽ നാളെ അവൾ എന്നിലേക്ക് വരും എനിക്ക് അത്രയ്ക്ക് ആത്മവിശ്വാസമുണ്ട്

  • @PrinceMb-lo2cx
    @PrinceMb-lo2cx 3 หลายเดือนก่อน

    God will help u my relation ship God universe❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 3 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️ TNX dear ❤️🙏🙏

  • @Ajizzzz..
    @Ajizzzz.. 3 หลายเดือนก่อน

    Innle msg itt pkshe poornmayit illa യൂണിവേഴ്സിന് നന്ദി 3 എന്ന ഡേറ്റ് ✨🥰♥️♥️♥️♥️♥️♥️♥️♥️

  • @revathy1100
    @revathy1100 3 หลายเดือนก่อน

    Thankyou universe❤

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 หลายเดือนก่อน

    I surrender all my struggles and worries in the hand of divine,i attract my person in my llife🙏🙏🙏❤️😊

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 หลายเดือนก่อน

    I strongly claim all the positive energy🙏🙏🙏🙏❤️❤️🙏🙏🙏🙏thank you universe🙏🙏🙏🙏❤️❤️🙏🙏🙏🙏thank you god🙏🙏🙏🙏❤️❤️🙏🙏🙏🙏thank you angels🙏🙏🙏🙏❤️❤️🙏🙏🙏🙏thank you divine🙏🙏🙏❤️❤️🙏🙏🙏🙏🙏

  • @DREAMARMYGIRL201
    @DREAMARMYGIRL201 26 วันที่ผ่านมา

    Thank you universe

  • @bindhyabiju4894
    @bindhyabiju4894 3 หลายเดือนก่อน

    Thankyou universe 🙏🙏🙏

  • @Sujatha-s4r
    @Sujatha-s4r 3 หลายเดือนก่อน

    Thank you universe

  • @sreelekshmims01
    @sreelekshmims01 3 หลายเดือนก่อน

    Third party situation poornamayittum ozhivayi ente sneham manasilakki Avan thirich Varane 🙏 thankyou universe ❤I strongly claim all this positive energies💖

  • @UNNIKRISHNANNAMBIAR-z2q
    @UNNIKRISHNANNAMBIAR-z2q 3 หลายเดือนก่อน

    Vekthy ennodhu mindhunnilla eñodhu love on ennu parchitte ntha karyam zhan oru kollamayittu love syithittum enghottum oru anakamilla

  • @Roushana5486
    @Roushana5486 3 หลายเดือนก่อน

    Ningale paranje allum sathyam ann but munbathe ex thirch bann but ebik olod onthulan paranje sherikum sathyam nthin arila🙂

  • @JithuSamuel
    @JithuSamuel 3 หลายเดือนก่อน

    Thank you God ❤

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 3 หลายเดือนก่อน

    എന്റെ കുട്ടു കാരി യുടെ കാര്യം ആണ് അവളെ ബ്ലോക്ക്‌ ആക്കി ത് ആണ് ബ്ലോക്ക്‌ ആക്കി യ്തു ആണ് ബ്ലോക്ക്‌ മാറ്റി ചാറ്റിൽ വന്നു ഇന്നലെ ഉച്ചക്ക് പിന്നെ വരാം എന്ന് പറഞ്ഞു പിന്നെ കണ്ടു യില്ല ഇന്ന് നോക്കി കണ്ടില്ല നബർ തരാ എന്ന് പറഞ്ഞു കിട്ടി യില്ല നബർ ഒന്ന് കൊടുക്കാൻ അവന്റ മനസിൽ തോന്നി ക്കണേ

  • @roseantony7694
    @roseantony7694 3 หลายเดือนก่อน

    കൂടെ ഉള്ള ആളുടെ മനസ് കൂടെ പറയൂ... അഭിനയിക്കാൻ മിടുക്കരാണ് പലരും

  • @shymarajesh3278
    @shymarajesh3278 3 หลายเดือนก่อน

    thank you mam❤. Thank God🙏

  • @sreejithussreejithus9105
    @sreejithussreejithus9105 3 หลายเดือนก่อน +1

    Thankyou Universe❤️

  • @Devi.224
    @Devi.224 3 หลายเดือนก่อน

    Thank you universe🙏🥰

  • @preethiharidas2617
    @preethiharidas2617 3 หลายเดือนก่อน

    Tnk u universe 🙏🙏🙏... I strongly claim reunion with my person.. positive we energy...Golden color,, p, t, blue color, 777,27,spiritual path, P, i, clues connection...

  • @salijasurendran851
    @salijasurendran851 3 หลายเดือนก่อน +1

    Sathayanu mam
    Thankyou universe 🙏🙏💞💞💞
    Thankyou mam 🙏💞💞💞💞

  • @remaanil9806
    @remaanil9806 3 หลายเดือนก่อน

    I claim it thanks universe❤🙏🙏 and thanks mam❤❤

  • @vijayalekshmis7913
    @vijayalekshmis7913 3 หลายเดือนก่อน

    Ellam correct annu loveable tokkative blue colour

  • @jyothyanil7668
    @jyothyanil7668 3 หลายเดือนก่อน

    Thankyou universe ❤

  • @pramodinit8474
    @pramodinit8474 3 หลายเดือนก่อน

    Thank you universe
    ❤❤❤❤❤❤❤❤

  • @advm.jayaram7797
    @advm.jayaram7797 3 หลายเดือนก่อน

    Absolutely right.

  • @shynik8189
    @shynik8189 3 หลายเดือนก่อน +1

    Thanks ❤❤❤

    • @SunilKumar-yz2im
      @SunilKumar-yz2im 3 หลายเดือนก่อน

      Har Har mahadev ❤❤❤

  • @leneendrancc561
    @leneendrancc561 3 หลายเดือนก่อน

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @salusalini1805
    @salusalini1805 3 หลายเดือนก่อน

    Thank you universe ❤❤❤

  • @aswania96
    @aswania96 3 หลายเดือนก่อน

    Ee readingile ella positivesineyum njan ente lifilekk attract cheyyunnu.. Thank you universe❤❤ethrayum vegam reunion sadhyamakatte❤

    • @aswania96
      @aswania96 3 หลายเดือนก่อน +1

      15 clues correct ✅ ❤❤❤❤

  • @rajithkumar1810
    @rajithkumar1810 3 หลายเดือนก่อน

    Thank you universe 🙏🙏🙏🌹❤ Thanku Mam

  • @mebilfreddy7384
    @mebilfreddy7384 3 หลายเดือนก่อน +1

    C, ബ്ലു കളർ, Eyes, സെൻസിറ്റീവ്,

  • @santhigopi-yx4yh
    @santhigopi-yx4yh 3 หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @yadhukrishnan5654
    @yadhukrishnan5654 3 หลายเดือนก่อน

    ✨🥰🌈thanks universe

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 หลายเดือนก่อน

    Thank you universe

  • @geethumkaimal1404
    @geethumkaimal1404 3 หลายเดือนก่อน

    Thank you universe

  • @rajiramesh1534
    @rajiramesh1534 3 หลายเดือนก่อน

    I strongly claim