ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്ട് ആയി വന്നു ഇതിന് മുൻപ് ഞാൻ പല യൂട്യൂബ്ഴ്സിന്റെയും വീഡിയോ കണ്ട് ഉണ്ടാക്കിയിട്ടുണ്ടെകിലും ഒരിക്കൽ പോലും പെർഫെക്ട് ആയി വന്നിട്ടില്ല thankyou❤️
Hloo itha👌item njan othiri നാൾ കൊണ്ട് ഉണ്ടാക്കാൻ ഇരുന്നായ അപ്പോഴാ ഇന്ന് ഇത്താടെ വീഡിയോ കണ്ടത് ഈസി ആയി തോന്നി പറഞ്ഞപ്പോലെ ചെയ്തു എല്ലാര്ക്കും ഇഷ്ടായ്യി ടേസ്റ്റ് എല്ലാം 👌ഇനിയും undakkum ഇത്താടെ റെസിപേസെല്ലാം 😋 അപ്പോൾ തന്നെയേ പാത്രം kaliayyi😁 perfect ആയി വന്നു ഒരു ഡേ ഉണ്ടാക്കിയപ്പോൾ ശെരിയായില്ല ഇപ്പോൾ ok ആയി ഇത്താടെ റെസിപ്പ് താങ്ക്സ് dear😍👌
Hai Chechi. Njhan new subscriber aan. Ende favourit aanith.. Ee video kanditt ippo Njhan undakki. But Ghee aake 2 pravashye ozhikkendi vannullu. One string consistency aayappo thanne roasted besan add cheythe.
normal temperatureill തണുപ്പിക്കുന്നത് ആണ് നല്ലത് , ഫ്രിഡ്ജിൽ. പെട്ടന്ന് set ആയി കിട്ടും , പക്ഷേ വീണ്ടും പുറത്തു വച്ചാൽ ചിലപ്പോൾ ചെറിയ ഒരു moisture പോലെ ഉണ്ടാവും 😍🥰👍
hii ഉണ്ടാക്കാം , പക്ഷേ നമ്മൾ ബേക്കറിയിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്ന മൈസൂർ പാക്കിന്റ ടേസ്റ്റ് വരില്ല , നെയ്യിൽ ഉണ്ടാക്കുമ്പോൾ ആണ് perfect ആയി കിട്ടുന്നത് ☺️👍
@@jyothishb9975 ഒന്നുകിൽ ഫുൾ ആയിട്ട് നെയ്യ് തന്നെ എടുത്താൽ മതി , ഇല്ലെങ്കിൽ പകുതി നെയ്യും പകുതി sunflower ഓയിലും എടുത്താൽ മതി , വെളിച്ചെണ്ണ എടുത്താൽ ടേസ്റ്റ് മാറും 😍🥰
ഓരോന്നും എത്ര minute വേണ്ടി വന്നു എന്ന് പറഞ്ഞില്ല.. kadala മാവ് ഇടാന്‍ തുടങ്ങിയ ശേഷം എപ്പോഴാണ് വാങ്ങി വെച്ചത്??Ethra minute gas il vechu?ആ time പറഞ്ഞില്ല..
Hiii da, ഞാൻ സൺഫ്ലവർ ഓയിലും gheeum ആണ് ഉപോയോഗിച്ചത് , ഫുൾ നെയ്യിൽ ചെയ്യിതൽ ആണ് കൂടുതൽ നല്ലത് , ഇല്ലെങ്കിൽ പകുതി നെയ്യ് nd പകുതി oil ( മണം കുറവുള്ള ഏതു ഓയിലും ഉപയോഗിക്കാം , വെളിച്ചെണ്ണ ഉപയോഗിക്കരുത് , ടേസ്റ്റ് മൊത്തത്തിൽ മാറി പോകും )😍🥰❤️
Hiii , ഓയിലിൽ ഉണ്ടാക്കാൻ പറ്റും , പക്ഷേ മൈസൂർ പാഗിന്റ ടേസ്റ്റ് ഉണ്ടാവില്ല , സാധാരണ ബർഫി പോലെ ഉണ്ടാവും , മൈസൂർ പാഗിന്റ ടേസ്റ്റ് കിട്ടാൻ നെയ്യിൽ തന്നെ ഉണ്ടാക്കണം ☺️😍👍
Hiii , ഡാൽഡ വേണ്ട കേട്ടോ , ചേർക്കുന്നവർ ഉണ്ട് , ഡാൽഡ ചെർത്ത് മൈസൂർ പാക്ക് ഉണ്ടാക്കിയാൽ കഴിക്കുമ്പോൾ വായിൽ ഒരു ഒട്ടൽ പോലെ ഉണ്ടാവും , നെയ്യോ ഓയിലോ ചേർക്കുന്നത് ആണ് നല്ലത് 😍☺️👍
@@sheejasCookingdiary ghee 2,3 times ozhichappol പിന്നെ bubbles മാത്രം ആയി oil തെളിഞ്ഞു. അപ്പോൾ nirthi. അതുകൊണ്ട് Ghee 1 and half cup full use ചെയ്തിട്ടില്ല. Athayirikkumo?
ഏകദേശം 8 mints കൊണ്ട് റെഡി ആകും , last നെയ്യ് ഒഴിച്ചത് പുറമെ കാണുന്ന പോലെ ഉണ്ടാവും , അതുപോലെ ലൈറ്റ് ആയിട്ട് golden കളർ പോലെ ഉണ്ടാവും ( very light golden color )👍
കറക്റ്റ് 1 1/2 കപ്പ് തന്നെ വേണ്ടി വരും , അതാണ് അളവ് , ചില പൊടിയിൽ മാത്രം ഒരു സ്പൂൺ ghee കൂടുതലോ കുറവോ മാറ്റം ഉണ്ടാകും .... ശെരി ആകും ഒരു പ്രാവിശ്യം കൂടെ ട്രൈ ചെയിതു നോക്കു ☺️👍
hiii da , കറക്റ്റ് പാകത്തിൽ വരുന്നതിന് മുൻപ് എടുത്തത് കൊണ്ടായിരിക്കും, വീണ്ടും ചൂടാക്കിയാൽ ഫ്ലാറ്റ് ആയിട്ട് ആണ് ഉണ്ടാവുക, shell പോലെ കിട്ടില്ല , നന്നായി ചൂടാക്കി എടുത്താൽ പൊടി പോലെ കിട്ടും , അതുപോലെ കഴിക്കാനും മൈസൂർ പാക്കിന്റ ടേസ്റ്റ് ഉണ്ടാവും ☺️👍🙏🏻
ഞാൻ ഉണ്ടാക്കി നോക്കി പെർഫെക്ട് ആയി വന്നു ഇതിന് മുൻപ് ഞാൻ പല യൂട്യൂബ്ഴ്സിന്റെയും വീഡിയോ കണ്ട് ഉണ്ടാക്കിയിട്ടുണ്ടെകിലും ഒരിക്കൽ പോലും പെർഫെക്ട് ആയി വന്നിട്ടില്ല thankyou❤️
Hiii ഒരുപാട് സന്തോഷം , thank you so much 😍☺️👍
2qq
മുന്ന് വിഡിയോ കണ്ടിരുന്നു
അതിൽ . കൂടുതൽ. ഇഷ്ടപെട്ടത്
ഇ. വിഡിയോ അണ് . കണ്ടിട്ട് കട
യിൽ നിന്നും . കിട്ടുന്നത് പോലെ
തോന്നുന്നു. ചേയ്തുനോക്കാം
Thanks... 👍
എനിക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു സാധനം supper
@@nahalanahala2355 😍🥰❤️
👌👌👌സൂപ്പർ 👍👍
ഞാൻ ഈ മൈസൂർ പാക്ക് ഉണ്ടാക്കി
ശരിക്കും കടയിൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റ്
Hloo itha👌item njan othiri നാൾ കൊണ്ട് ഉണ്ടാക്കാൻ ഇരുന്നായ അപ്പോഴാ ഇന്ന് ഇത്താടെ വീഡിയോ കണ്ടത് ഈസി ആയി തോന്നി പറഞ്ഞപ്പോലെ ചെയ്തു എല്ലാര്ക്കും ഇഷ്ടായ്യി ടേസ്റ്റ് എല്ലാം 👌ഇനിയും undakkum ഇത്താടെ റെസിപേസെല്ലാം 😋 അപ്പോൾ തന്നെയേ പാത്രം kaliayyi😁 perfect ആയി വന്നു ഒരു ഡേ ഉണ്ടാക്കിയപ്പോൾ ശെരിയായില്ല ഇപ്പോൾ ok ആയി ഇത്താടെ റെസിപ്പ് താങ്ക്സ് dear😍👌
ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു സാധനം ആണ് ഇത് ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കും
waiting for your review 😍🥰👍
Ninnu kadha prasangam adikkathe pettennu undaakada
നീ പൊള്ളിക്ക് മുത്തേ...
@@sheejasCookingdiary 1o
😋😋👍🏻
Hello chechi🥰 njan undaki noki Allhamdulilla nanayi thanay vanitund orupad eshattayi ummakum uppakum allrkum eshttayii thank you chechi🤩🤙
Recipe paraguthanadhin 👍👏
Njan undakki nokki, adipoli, faile aakum vijarichu. pakshe perfect aayi vannu, thankyu very much🤗
😍🥰❤️
Super... I will definitely try this. Ee Chanel adyayitanu kanunnath... Kannur ano native place?
Thank you so much😍🥰 kannur aane☺️
🙏🏻thank you, my favourite sweet, ennale njan aakki nokki, nannaayitt aayi🥰
thank you 😍🥰❤️
നല്ല വീഡിയോ ഫുൾ സബ് ചെയ്തു ഉണ്ട് സുപർ
ഞാൻ ഉണ്ടാക്കി അടിപൊളി താങ്ക്സ്
Thank you 😍🥰❤️
Hai Chechi. Njhan new subscriber aan. Ende favourit aanith.. Ee video kanditt ippo Njhan undakki. But Ghee aake 2 pravashye ozhikkendi vannullu. One string consistency aayappo thanne roasted besan add cheythe.
Super presentation 👍
അവസാനം പാനിലേക്ക് കഴിയ്ക്കുമ്പോൾ സോഡാ പൊടി ചേർക്കണ്ടേ
hiii വേണ്ട സോഡാപ്പൊടി ഒന്നും ചേർക്കേണ്ട , same രീതിയിൽ തന്നെ ഉണ്ടാക്കു , perfect ആയി കിട്ടും 😍, thank you
Njn undaki😍nice👍🏻 iniyum igna vdeos idenm tooo
കിടുക്കച്ചി ഐറ്റം 👍
thank you 😍🥰❤️
Nalla oru finishing und chechi. Avatharanavum nannayirunnu. Njan ithu nannayi undakkunna oral anu.
NooRA
mOA
Neyy illathe undakkan pattuo
haai soooopper , watched many recipes , this is the perfect one
Thank you so much😍🥰❤️
സംസാരം supr aanu too
Nice presentation...
May allah bless u . Adding some cardomom may give good taste. Thank u 4 recipe
Thank you , next time I will try 😍☺️👍
,, ഇന്ന് ചെയ്യണം നന്നായി മനസിലാക്കി നന്ദി
😍🥰❤️
Chechii njn undakkiyappol set ayi kitiyilla
Tray il ozich vachatinekkal korchkoodi tait ay but full ayt set ayilla
Ath ntha chechi?
Refrigerator ill vachu thanupichal kuzhappamundo
normal temperatureill തണുപ്പിക്കുന്നത് ആണ് നല്ലത് , ഫ്രിഡ്ജിൽ. പെട്ടന്ന് set ആയി കിട്ടും , പക്ഷേ വീണ്ടും പുറത്തു വച്ചാൽ ചിലപ്പോൾ ചെറിയ ഒരു moisture പോലെ ഉണ്ടാവും 😍🥰👍
Trayil butterpaper idaamoo
Nice recipe ... nice presentation dear..ithu perfect aytunde..vallapozhum vangi kazhichal porallo.veetil indakkande 🙏👍
thank you ☺️😍❤️
Chechi
Njan innale undaki nokki
Correct kadayl ninn vangunna Mysore pack thanne
😍🥰❤️
Njan undakki nokki super aayitt kitti athiyayittan redy aayath💋🥰🥰🥰
😍🥰❤️
Sun flower oil ano atho coconut oil ano
Hiii , sunflower oil aane😍👍
I am trying so good taste perfect😍
😍🥰❤️
ഗോതമ്പുമാവ് കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?
Oyal upayogich cheyyan pattumo
hii ഉണ്ടാക്കാം , പക്ഷേ നമ്മൾ ബേക്കറിയിൽ നിന്നൊക്കെ വാങ്ങി കഴിക്കുന്ന മൈസൂർ പാക്കിന്റ ടേസ്റ്റ് വരില്ല , നെയ്യിൽ ഉണ്ടാക്കുമ്പോൾ ആണ് perfect ആയി കിട്ടുന്നത് ☺️👍
നമ്മൾ ഇയ്യ് മൈസൂർ പറക്കും ഉണ്ടാക്കുന്പോൾ പേക് നെയ്യ് പറ്റുമോ
Thankyou,, അടിപൊളി പഠിച്ചു 👍
Thank you☺️😍👍
ചേച്ചീ താങ്ക്സ്, കൊറേ വീഡിയോ കണ്ടിട്ടുണ്ട്. ഇതാണ് പെർഫെക്ട് ആയി തോന്നിയത്. ആക്കിയിട്ട് അഭിപ്രായം പറയാം
thank you so much dr .... ട്രൈ ചെയ്യിത് തീർച്ചയായും റിവ്യൂ പറയു കേട്ടോ 😍🥰❤️
@@sheejasCookingdiary 😍😍😍😍😍
Correct
മൈസൂർ പാ ഗിന് മുഴുവൻ അളവിലുംഓഴൽ എടുക്കാമോ
Hiii , ഉണ്ടാക്കാൻ പറ്റും , പക്ഷേ മൈസൂർപാക്കിന്റ ടേസ്റ്റ് കിട്ടില്ല , നോർമൽ ബർഫി പോലെ ഉണ്ടാവും ☺️👍
സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും👍
😍🥰❤️
ചേച്ചി coconut oil ഉപയോഗിക്കാമോ
Sunflower oil must ആണോ
അതോ നെയ്യ് മാത്രം ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@@jyothishb9975 ഒന്നുകിൽ ഫുൾ ആയിട്ട് നെയ്യ് തന്നെ എടുത്താൽ മതി , ഇല്ലെങ്കിൽ പകുതി നെയ്യും പകുതി sunflower ഓയിലും എടുത്താൽ മതി , വെളിച്ചെണ്ണ എടുത്താൽ ടേസ്റ്റ് മാറും 😍🥰
Superb. ജാകിരി ഉണ്ടാകുന്ന recipe vidumo
th-cam.com/video/9iPA3jl1yI0/w-d-xo.html Thank you😍🥰❤️
New subscriber thanks for sharing
😍🥰❤️
Vanaspathi pattumo
ചേച്ചി നെയ് ഉപയോഗിക്കാതെ മൊത്തം എണ്ണ വെച്ചു ചെയ്യാമോ
Taste indavilla ney ann highlights
Valare istam anne but pcod karanam ellam avoid cheyendi vannu
☺️
Super mol
😍🥰❤️
Perfect. Congrats
Thank you😍🥰❤️
Super recipe 👌 thank you 😍
☺️❤️
ഓരോന്നും എത്ര minute വേണ്ടി വന്നു എന്ന് പറഞ്ഞില്ല.. kadala മാവ് ഇടാന്‍ തുടങ്ങിയ ശേഷം എപ്പോഴാണ് വാങ്ങി വെച്ചത്??Ethra minute gas il vechu?ആ time പറഞ്ഞില്ല..
Our favorite sweet friend
thank you dr☺️😍❤️
Idhill ghee oyikadhe indakan pattumo
Illa, pakshe dalda cherkaam
ഇതിൽ പശുവിൻ നെയ്യിൻ പകരം വെളിച്ചെണ്ണ ഉപയോഗിക്കാമോ
Velichenna eduthal kollilla sunflower oil or palm oil use cheyyooo
Njan undakki super aayirunnu👍👍👍🙏 Thank you for the Recipe
ചേച്ചി ഇത് തണുക്കാൻ ഫ്രീസറിൽ ആണോ വയ്ക്കേണ്ടത് അതോ പുറത്തു തന്നെ വച്ചാൽ മതിയോ
@@jyothishb9975 hiiii , ഫ്രിഡ്ജിൽ വെക്കേണ്ട , പുറത്തു തന്നെ വച്ചു ചൂട് മാറിയതിന് ശേഷം എടുത്താൽ മതി . 😍👍
Sharkara edukkan pattoo
hii , വേറെ ഒരു ടേസ്റ്റ് ആണ് വരുന്നത് , ഉണ്ടാക്കാൻ പറ്റും 😍🥰👍
വളരെ നന്നായിട്ടുണ്ട്
My all-time favourite !!!
☺️😍❤️
@@sheejasCookingdiary 8
Eth freezerlaano vekkendath
Venda, kuraa divasam normal temperature ill vekkam, fridgeill vekkanda 😍☺️
adipoli...kannan thanne superb...kazikan tonunnu😋😋😋
☺️😍❤️
ചേച്ചി ഞൻ മൈശൂർപ്പവ് ഉണ്ടാക്കി. പക്ഷെ നെയ്.. കൂടുതലായി..... കട്ടി ആകുനിലാ..
ഇനി എന്താ ചെയുക... പ്ലസ് പറഞ്ഞു തരുമോ.. 🙏
Hiii , ലൈറ്റ് ഒന്ന് കളർ മാറുന്നത് വരെ വീണ്ടും നന്നായി മിക്സ് ചെയ്യ്ത് എടുക്കു , സെറ്റ് ആയി കിട്ടും , അളവിൽ എന്തെങ്കിലും മാറ്റം ആയത് ആയിരിക്കും ,
ഏതാണ് ജില്ല.
നല്ല സംസാരം.
വേഗതയും കൂടുതൽ.
Hiii കണ്ണൂർ ആണ് , speed കുറക്കാൻ ശ്രദ്ധിക്കാം 😍🥰👍
@@sheejasCookingdiary സ്പീഡ് കുറക്കേണ്ട..
സംസാരം പോലെത്തന്നെ വേഗതയും നന്നായിത്തോന്നി.
very simple Presentation❤
Thank you 😍🥰❤️
Perfect maisurepack 👍👍😋😋😋😋💯👌👌👌
Firaq Gorakhpuri
Gopal Das Neeraj
Bashir Badr
Bahadur Shah Zafar
😮☺️
Enthi banghi aayitaan Avadharippikunnathu❤
Thank you so much 😍🥰❤️
Ndh oil aanu... Coco/palm/sunflower oil.. Please reply me chechiii...
Hiii da, ഞാൻ സൺഫ്ലവർ ഓയിലും gheeum ആണ് ഉപോയോഗിച്ചത് , ഫുൾ നെയ്യിൽ ചെയ്യിതൽ ആണ് കൂടുതൽ നല്ലത് , ഇല്ലെങ്കിൽ പകുതി നെയ്യ് nd പകുതി oil ( മണം കുറവുള്ള ഏതു ഓയിലും ഉപയോഗിക്കാം , വെളിച്ചെണ്ണ ഉപയോഗിക്കരുത് , ടേസ്റ്റ് മൊത്തത്തിൽ മാറി പോകും )😍🥰❤️
Madhuram kurachal problem ellwllo....??
Hiii, ഒരു കപ്പ് കടലപ്പൊടിക്ക് ഒരു കപ്പ് sugar ചേർത്താലും നന്നായിട്ട് കിട്ടും 😍🥰👍
Dalda use aakkamo
Dalda use cheyyithal taste undaavilla 😍👍
Superb 👍😀❤️
😍🥰❤️
Super.perfect.saanam
thank you ☺️😍🥰
ഇതിൽ ഏത് ഓയിൽ ആണ് use ചെയ്യുന്നത്?
Sunflower oil nd ghee☺️👍
Great !
thank you 😍🥰❤️
നെയ് ഒഴിവാക്കി ഓയിൽ മാത്രം യൂസ് ചെയ്‌താൽ പറ്റുമോ?
Hiii , ഓയിലിൽ ഉണ്ടാക്കാൻ പറ്റും , പക്ഷേ മൈസൂർ പാഗിന്റ ടേസ്റ്റ് ഉണ്ടാവില്ല , സാധാരണ ബർഫി പോലെ ഉണ്ടാവും , മൈസൂർ പാഗിന്റ ടേസ്റ്റ് കിട്ടാൻ നെയ്യിൽ തന്നെ ഉണ്ടാക്കണം ☺️😍👍
Njanundakki.. super chechi..
Oil inu pagaram dalda use cheyavo chechi?
Hiii , ഡാൽഡ വേണ്ട കേട്ടോ , ചേർക്കുന്നവർ ഉണ്ട് , ഡാൽഡ ചെർത്ത് മൈസൂർ പാക്ക് ഉണ്ടാക്കിയാൽ കഴിക്കുമ്പോൾ വായിൽ ഒരു ഒട്ടൽ പോലെ ഉണ്ടാവും , നെയ്യോ ഓയിലോ ചേർക്കുന്നത് ആണ് നല്ലത് 😍☺️👍
@@sheejasCookingdiary Ok, thank u💚
Super.chechi.ksa
hiii thank you😍🥰❤️
My favorte iteam thanks
Ok
Thanks❤
😍🥰❤️
Very Nice. & Lovely. I will try. Thank you Madam
thank you so much ☺️😍🥰
ഞാൻ ഒന്ന് ട്രൈ ചെയ്തിട്ടു വരാമേ
Good
😍🥰❤️
👌👍
😍🥰❤️
Super.undakkarund.
Thank u chechi☺️😍❤️
സൂപ്പർ
Great
thank you 😍🥰
Super❤
😍🥰❤️
Thank you
😍🥰❤️
ഞാൻ tray il ഒഴിച്ച് കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോഴേക്കും താഴ്ന്നു പോയി.. Bubbles um പോയി. അതെന്താ യിരിക്കും.
hiii എനിക്ക് തോന്നുന്നത് കറക്റ്റ് പാകത്തിൽ വരാത്തത് കൊണ്ടായിരിക്കും, ഞാൻ കുറേ പ്രാവിശ്യം ചെയിത റെസിപ്പി ആണ് , ☺️
@@sheejasCookingdiary ghee 2,3 times ozhichappol പിന്നെ bubbles മാത്രം ആയി oil തെളിഞ്ഞു. അപ്പോൾ nirthi. അതുകൊണ്ട് Ghee 1 and half cup full use ചെയ്തിട്ടില്ല. Athayirikkumo?
2 times ഉണ്ടാക്കി.. രണ്ടിലും bubbles /air ഇല്ല. Taste good. ഒന്നൂടെ ഉണ്ടാക്കണം എന്നുണ്ട്..oil /Ghee ഒഴിച്ച് കഴിഞ്ഞു nearly എത്ര time എടുക്കുന്നുണ്ട്
ഏകദേശം 8 mints കൊണ്ട് റെഡി ആകും , last നെയ്യ് ഒഴിച്ചത് പുറമെ കാണുന്ന പോലെ ഉണ്ടാവും , അതുപോലെ ലൈറ്റ് ആയിട്ട് golden കളർ പോലെ ഉണ്ടാവും ( very light golden color )👍
കറക്റ്റ് 1 1/2 കപ്പ് തന്നെ വേണ്ടി വരും , അതാണ് അളവ് , ചില പൊടിയിൽ മാത്രം ഒരു സ്പൂൺ ghee കൂടുതലോ കുറവോ മാറ്റം ഉണ്ടാകും .... ശെരി ആകും ഒരു പ്രാവിശ്യം കൂടെ ട്രൈ ചെയിതു നോക്കു ☺️👍
Chechi njan undaky but bayakara soft ayy pot
Ath enny seriyakan pattoo
Reply thanillaaa
hiii da , കറക്റ്റ് പാകത്തിൽ വരുന്നതിന് മുൻപ് എടുത്തത് കൊണ്ടായിരിക്കും, വീണ്ടും ചൂടാക്കിയാൽ ഫ്ലാറ്റ് ആയിട്ട് ആണ് ഉണ്ടാവുക, shell പോലെ കിട്ടില്ല , നന്നായി ചൂടാക്കി എടുത്താൽ പൊടി പോലെ കിട്ടും , അതുപോലെ കഴിക്കാനും മൈസൂർ പാക്കിന്റ ടേസ്റ്റ് ഉണ്ടാവും ☺️👍🙏🏻
Ok chechi
😍🥰❤️
Njan ndaki nannayitnd
ഏത് നെയ്യണേ
പശുവിൻ നെയ്യ് ( എന്ത് brand ആയാലും പ്രെശ്നം ഇല്ല )☺️😍👍
Sooper polichu
കേടാകാതെ എത്ര ദിവസം നിൽക്കും?
hi , നമ്മൾ കടയിൽ നിന്നും വാങ്ങിക്കുന്നത് പോലെ തന്നെ ആണ് , one week ഫ്രഷ് ആയി തന്നെ ഉണ്ടാവും ☺️👍
Suuper 👌👌
Thank you , plz share with your family nd friends 😍🥰
@@sheejasCookingdiary Sure 👍
കാര്യ മാത്ര പ്രസക്തമായ വിവരണം.
thank you 😍🥰
മൈസൂർ പാക്ക് എന്നല്ല. ശരിയായ ഉച്ചാരണം മൈസൂർ പാഗ് എന്നാണ് ( പാഗ് എന്നാൽ കാച്ചി കുറിക്കിയത് എന്നർത്ഥം )
thank you , ഇനി ശ്രദ്ധിക്കാം 😍🥰👍
ഓഹോ, പക്ഷേ പാക്കെന്ന് നാവിന് ശീലമായിപ്പോയി ഇനിപ്പോ അങ്ങനെ തന്നെ ഇരിക്കട്ടെ ലേ ?
പണ്ടിതനാണന്ന് തോനുന്നു
Sari sir 🤭
അതാന്ന്
Perfect ok 👌
Poli sanam
Thank you😍🥰❤️
😋😍
😍🥰❤️
Yummy....I like...❤️..but cholesterol...😭
തവി ഒന്ന് മാറ്റണം സ്റ്റീലോ മരത്തവിയോ ആണ് നല്ലത് 👍
ഞാൻ ഉണ്ടാക്കി . പക്ഷെ ഉറപ്പായി പോയി. അത് എന്ത് കൊണാണ്
Hiii , sorry da , sugar syrup കൂടുതൽ കട്ടി ആയത് കൊണ്ടായിരിക്കും
Ok