ഉണർന്നിരിക്കും ഹൃദയങ്ങൾ തുറന്നിരിക്കും നയനങ്ങൾ സാന്ത്വനവഴിയിൽ തണലായ് പടരാൻ മുതിരും സേവന സ്വപ്നങ്ങൾ - ഞങ്ങൾ വിടരാൻ വെമ്പും സ്വപ്നങ്ങൾ സ്നേഹം കൊണ്ടൊരു കവചം തീർക്കാൻ കൈകൾ കൊരുക്കുന്നു - ഞങ്ങൾ കൈകൾ കൊരുക്കുന്നൂ മറ്റുള്ളവരുടെ സംരക്ഷയ്ക്കായ് വിയർപ്പൊഴുക്കുന്നൂ - ഞങ്ങൾ വിയർപ്പൊഴുക്കുന്നു തളരുന്നോർക്കൊരു താങ്ങായ് - ഇരുളിൽ അലയുന്നോർക്ക് വിളക്കായ് മുന്നിൽ നടക്കുന്നൂ - ഞങ്ങൾ മുന്നിൽ നടക്കുന്നൂ കൊച്ചു ചിരാതിൻ മിഴികൾ ചൂടിയ കാഞ്ചന നാളങ്ങൾ ആദർശത്തിൻ പ്രഭാതകിരണം പുൽകിയ പുഷ്പങ്ങൾ - ഞങ്ങൾ പ്രഭാത പുഷ്പങ്ങൾ ലക്ഷ്യം തെറ്റിയ ജീവിതയാത്രയിൽ അത്താണികളായ് മാറാൻ മുന്നിൽ നടക്കുന്നൂ - ഞങ്ങൾ മുന്നിൽ നടക്കുന്നൂ. രചന : കെ. ജയകുമാർ ഐ.എ.എസ്
ഉണർന്നിരിക്കും ഹൃദയങ്ങൾ
തുറന്നിരിക്കും നയനങ്ങൾ
സാന്ത്വനവഴിയിൽ തണലായ് പടരാൻ
മുതിരും സേവന സ്വപ്നങ്ങൾ - ഞങ്ങൾ
വിടരാൻ വെമ്പും സ്വപ്നങ്ങൾ
സ്നേഹം കൊണ്ടൊരു കവചം തീർക്കാൻ
കൈകൾ കൊരുക്കുന്നു - ഞങ്ങൾ
കൈകൾ കൊരുക്കുന്നൂ
മറ്റുള്ളവരുടെ സംരക്ഷയ്ക്കായ്
വിയർപ്പൊഴുക്കുന്നൂ - ഞങ്ങൾ
വിയർപ്പൊഴുക്കുന്നു
തളരുന്നോർക്കൊരു താങ്ങായ് - ഇരുളിൽ
അലയുന്നോർക്ക് വിളക്കായ്
മുന്നിൽ നടക്കുന്നൂ - ഞങ്ങൾ
മുന്നിൽ നടക്കുന്നൂ
കൊച്ചു ചിരാതിൻ മിഴികൾ ചൂടിയ
കാഞ്ചന നാളങ്ങൾ
ആദർശത്തിൻ പ്രഭാതകിരണം
പുൽകിയ പുഷ്പങ്ങൾ - ഞങ്ങൾ
പ്രഭാത പുഷ്പങ്ങൾ
ലക്ഷ്യം തെറ്റിയ ജീവിതയാത്രയിൽ
അത്താണികളായ് മാറാൻ
മുന്നിൽ നടക്കുന്നൂ - ഞങ്ങൾ
മുന്നിൽ നടക്കുന്നൂ.
രചന : കെ. ജയകുമാർ ഐ.എ.എസ്
💝
Thz copy cheyyt edukkam
Nala padichond ponam
🎉🎉🎉
Thanks 🎉😊
I am a spc cadet ❣
I respect in all officers 😊
Super song 🤗
I am also an senior spc cadet 💕 we learn to serve❤️✨
Inspiring SPC song thanks for giving this good song... 👏👏👍👍❤❤
Proud to be a spc cadet
I am a spc cadet
The song sing in my school 😇
Thank you so much ❣️
I am a junior spc cadet i love this to much
We learn to surve
Njanoru spc cadet aan. ഞാൻ ഈ song പാടാറുണ്ട്. Schoolil
Proud to be a spc cadet😍
Will you subscribe :)
Yes why not
🥱🥱🥱
S
I am spc cadet
Me too
Now I am A Junior Spc cadet❤️🔥❤️
Me to🙋
Me too
Mee too 🎉🎉
Me to 🎉
Hi Iam Nima R SPC junior Cadet from V k kani ghs panacode thiruvananthapuram
Iam spc cadet thanks very yous full
I am also a spc cadet
Very very nice song I am also a junior cadet
Me to🙋
I Love SPC
We LearnTo serve
I miss you spc🥰🥰🥰
Proud to be a SPC Cadet💪🤍
Proud to be an spc cadet.... 😁
WE LEARN TO SERVE 🔥♥️🔥
I am a spc student
I am proud to be an spc
Iam also a spc cadet....
Iam proud of it
ബ്യൂട്ടിഫുൾ സോങ്
Proud to be a SPC cadet
Me tooo
I am muhammed Irfan Ashraf
Spc cadet from GVHSS Kadirur
Iam also a spc cadet
We learn to serve
Iam senior spc cedat ......❤spr song💖
സൂപ്പർ
Iam a spc student✌️
We learn to serve💪💪💪💕💕
Thanks ❤❤❤❤🎉🎉🎉🎉😊 l am a spc cadet
Now, iam spc cadet.... 💗G. H. S. S. Chittur boys... 🤞🏻❣️❣️
I AM SPC STUDENT 🔥🔥🔥♥️♥️♥️🤞🤙
Proud to be a spc cadet🙏
We lear to serve
I'm spc cadet. From kalichanadukkam.
I am an soch junior cadet and I will learn to serve
prσud tσ вє αn ѕpc cαdєt🔥......
ѕtudєnt pσlícє cαdєt❤️......
'wє lєαrn tσ ѕєrvє´
.........✨️.........
❤❤
Good song
Good song and I am proud to be a spc student
I'm a SPC Cadet We learn to serve
Me also proud to be a SPC Cadet
🔥🔥 SPC ❤🔥
Proud to be a cadet💪
I am spc Junior cadet
😍😍
Super
Iɴsᴘɪʀᴀᴛɪᴏɴ....ʟᴇᴠᴇʟ🎉
💯💯
@UCZWFsUcANe7BdxaIxUPWdcg 🙃🙃
💯
And I am NCC Cadet
I am a student police cadet
👌👌
Super song 👌👌👌
Subscribe with notifications!!!
I am a spc cadet...
I m proud to be a spc cadet
I am spc cadent 🥰💞
Good song ❤
Nice
👍🌹
Powerr song
Kindly upload this song karoke plzz🙏🙏
ഐ ആം spc
💜💜💜😍😍
WE LEARN TO SERVE
poli airunnu
Spc uir 🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳
നല്ല സോങ്
👍
I am a spc junior cadet
👍🏻
Spc✊️✊️
I am super senior spc cadet
I love song❤🩹
I'm a Junior cadet
Who is the writter of this song
K.Jayakumar IAS
K Jayakumar
I am also spc
Dvmnnmhss marannallor
I am 2024 senior cadet
I am SPC cadat
Iam an spc cadet
I am a super senior cadet
I am an spc cadet
I AM AMRITHA SUDHAN Jr spc cottonhill gghs
Iam spc cadat
Who is the author of this song❓
K. Jayakumar is the lyricist.
M. Jayadevan (late) is the music director
@@Kumar-dm5jq Thanks sir, Thank u for fast reply toooo😅
Nice song
I am SPC Cadet
Im super senior
Helooooooo........................
Subscribe❤❤!!!
I am a SPC
spc geethathinta write
Spc geethem eyuthit post cheyumoo
Jn cadet
ഈ പാട്ടിൻ്റെ കരോക്കേ ഉണ്ടൊ
ℙ𝕣𝕠𝕦𝕕 𝕥𝕠 𝕓𝕖 𝕒𝕟 𝕊ℙℂ 𝕔𝕒𝕕𝕖𝕥...!!❤🤌
Proud to be a spc cadet
I am also a spc cadet
good Song
I am spc cadet
proud to be a
SPC cadet
Proud to be a spc cadet