Haryana - നിന്നും ഒരു||Audi Q3||35TDI വാങ്ങിച്ച അനുഭവം വിലയും ചിലവും ഉൾപ്പെടെയുള്ള വീഡിയോwatch now..

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 170

  • @ആന്റോആന്റപ്പൻസ്
    @ആന്റോആന്റപ്പൻസ് 6 หลายเดือนก่อน +12

    *ബ്രോ ഈ സത്യസന്ധത,transparency,എപ്പോളും keep ചെയുക..cash കൂടുതൽ വരുമ്പോ മോശം വണ്ടികൾ എടുത്ത് കൊടുക്കാതിരിക്കുക..bro അത് മാത്രം ചെയ്താ മതി..ഒരുപാട് ഉയരങ്ങളിൽ എത്തും.bro യെപോലെ ഡൽഹിയിൽ നിന്നും സത്യസന്ധമായി വണ്ടികൾ എടുത്തുകൊടുക്കുന്ന ആളുകളെയാണ് മലയാളികൾക്ക് വേണ്ടത്.well done keep going..*

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +2

      😊

  • @ajithsasidharan5478
    @ajithsasidharan5478 6 หลายเดือนก่อน +2

    Genuine ആയിട്ടുള്ള അവതരണം പക്ഷേ ഇപ്പൊ നിങ്ങളുടെ വീഡിയോ കണ്ട് ഇത് പോലെ തന്നെ ഒരുപാട് പേര് വരുന്നുണ്ട് പക്ഷേ തങ്ങളുടെ അവതരണത്തിലെ വിശ്വാസ്യത അവർക്കില്ല

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @dean4world
    @dean4world 6 หลายเดือนก่อน +5

    What makes you absolutely genuine is the transparency when it comes to pricing. All the best and keep going

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 6 หลายเดือนก่อน +9

    ന്റെ ചങ്ക് ബ്രോ വാക്ക് പാലിച്ചു
    ഇനിയും കൂടുതൽ വണ്ടികൾ വാങ്ങി വിൽക്കുവാൻ കഴിയട്ടെ ❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍👍👍

  • @shabeersabir9516
    @shabeersabir9516 6 หลายเดือนก่อน +6

    എന്റെ സെക്കന്റ്‌ വണ്ടിയിൽ ട്ടെച്ചപ്പും കാര്യങ്ങളും ഒക്കെ ഉണ്ടാകും ഇങ്ങനെ വെച്ച് നോക്കാണെങ്കിൽ വണ്ടി എടുക്കാതിരിക്കുന്നതാണ് നല്ലത്

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      പെയിന്റ് ടച്ച് ചെയ്യുന്നത് പ്രശ്നമല്ല. ഒരുപാട് കുട്ടി കയറിയിട്ടുണ്ടോ എന്നാണ് എപ്പോഴും നോക്കുന്നത് ok അതുപോലെ മെറ്റലിന്റെ തിക്ക്നസും അതുകൂടെ നോക്കിയാണ് വാഹനം എടുക്കുമ്പോൾ വാലുവേഷൻ ചെയ്യുന്നത് ok

  • @SanjuChacko-xh2du
    @SanjuChacko-xh2du 6 หลายเดือนก่อน +2

    Bro ethra correct aee nalla carukal mathram kittunalloo... u r a lucky person 💖

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      ഇതിനുവേണ്ടി ഒരുപാട് വാഹനങ്ങൾ വേറെയും നോക്കുന്നുണ്ട് വീഡിയോ ലെങ്ത് ആവാതിരിക്കാൻ ഒഴിവാക്കുന്നതാണ്. നമുക്ക് വാഹനം ഓർഡർ നൽകുന്ന വ്യക്തികൾക്ക് അതിന്റെ ഫോട്ടോയും ഡീറ്റെയിൽസ് അയച്ചു നൽകാറുണ്ട്.
      കുറച്ചു മോശം വാഹനങ്ങളുടെ വീഡിയോ ഇടുമ്പോൾ എല്ലാവരും കരുതുന്നത് ആ മോശം വാഹനം നമ്മൾ മേടിക്കുന്നു എന്നാണ്. അധികം ആളുകളും വീഡിയോ കാണാതെ കമന്റ് ഇട്ട് മറ്റുള്ളവരെ കൂടി നിരുത്സാഹപ്പെടുത്തുന്നു അത് ഒഴിവാക്കാനാണ് ഒരുപാട് വാഹനങ്ങളുടെ വീഡിയോ എടുത്ത കാണിക്കാത്തത് ok 😊

  • @vishalb3258
    @vishalb3258 6 หลายเดือนก่อน +16

    Under body and flood check cheyyarille?

    • @SRK4334
      @SRK4334 6 หลายเดือนก่อน +10

      ഹേയ് ഞങൾ Repaint മാത്രമേ നോക്കു 😂 കമ്പനി പെയിന്റിംഗ് ആണേൽ engine വരെ വേണമെന്നില്ല 😅

    • @udhayakumarkb1919
      @udhayakumarkb1919 6 หลายเดือนก่อน +1

      @@SRK4334😂😂😂

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      Video skip cheythe kanu apol kannam 😂

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Yes

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +2

      ചില സ്ഥലങ്ങളിൽ വാഹനം ലിഫ്റ്റ് ചെയ്ത് നോക്കുവാൻ ഉള്ള സൗകര്യം ഉണ്ടാകാറില്ല. അപ്പോൾ അധികവും വാഹനത്തിന്‍റെ അടിയിൽ കിടന്നോ ഇരുന്നോ ആണ് നോക്കാറ്. അത് വീഡിയോയിൽ ഉൾപ്പെടുത്താറില്ല ok

  • @RayanSalman-sx9xm
    @RayanSalman-sx9xm 6 หลายเดือนก่อน +2

    First like and first view

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊

  • @safvanmm6346
    @safvanmm6346 6 หลายเดือนก่อน +4

    Bro mahindra thar crde 2018 model okke edukkunnath benefit ndo

    • @jdmautomotive
      @jdmautomotive 6 หลายเดือนก่อน +1

      നഷ്ടം ആകും

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Illa bro nashatam anu

    • @rajeshvs4238
      @rajeshvs4238 6 หลายเดือนก่อน +1

      10 years kooduthal old aya vandi eduthale mecham ullu.

  • @sujithsurendran8846
    @sujithsurendran8846 6 หลายเดือนก่อน +2

    Eee vesham idunathu seriyalla kto pani eviduna kittunathu ennu parayan pattillaaa so keep go

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      സുഹൃത്തുക്കളെ ഇത് ആർമി യൂണിഫോം അല്ല. യൂണിഫോം ആകുമ്പോൾ അതിൽ അവരുടെ ബാഡ്ജിങ്ങും മറ്റ് റാങ്ക് ഡീറ്റെയിൽസും ഉണ്ടാകും ഇത് നമ്മുടെ നാട്ടിൽ നിന്ന് സാധാ ഒരു ഷോപ്പിൽ നിന്നും മേടിച്ച വസ്ത്രം മാത്രം ഇതൊരിക്കലും ഓരോ സേനയുടെ ഭാഗമായ വസ്ത്ര കോഡിങ് അല്ല .

    • @cutebabies05
      @cutebabies05 6 หลายเดือนก่อน +1

      ​@@KeralaCarsennalum care chilapo panikitum air port ,rly station enividangalil especially Delhi

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      @cutebabies05 ഒരു പ്രോബ്ലവും ഇല്ല ബ്രോ ഞാനത് ഇട്ട് എയർപോർട്ടിൽ പോയിട്ടുണ്ട്. അതിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ പേരോ ബാഡ്ജിമോ ഇല്ല. അത് തികച്ചും നോർമൽ ടീഷർട്ട് ആണ് നമ്മുടെ സാധാ എല്ലാ ഷോപ്പുകളും മേടിക്കാൻ ലഭിക്കുന്ന ഒരു വസ്ത്രം അതിനെക്കുറിച്ച് അറിയാവുന്ന വ്യക്തികൾക്ക് മനസ്സിലാവും അതല്ല യൂണിഫോം കോഡ് ok

  • @ajayrajthyagarajan1814
    @ajayrajthyagarajan1814 6 หลายเดือนก่อน +1

    Nice …..Car transport ion charge how much

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @mahiguppyfarm8339
    @mahiguppyfarm8339 6 หลายเดือนก่อน +1

    bro honda accord 2012 manual kituvo

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @kingbullgaming3637
    @kingbullgaming3637 6 หลายเดือนก่อน +2

    2014 ecosport diesel ethra price akum?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @lololopopy4608
    @lololopopy4608 3 หลายเดือนก่อน +1

    Bro kms tampering indo check cheyar indo ?

    • @KeralaCars
      @KeralaCars  3 หลายเดือนก่อน

      Unde

  • @sekhars4292
    @sekhars4292 6 หลายเดือนก่อน +1

    @KeralaCars how much would re-registration in kerala cost for such a car?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      അതിനെക്കുറിച്ച് ഒരു ഡീറ്റെയിൽഡ് ഷോട്ട് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് യൂട്യൂബിൽ എന്റെ ചാനലിൽ കയറി നോക്കാം 😊

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 6 หลายเดือนก่อน +8

    പെട്ടന്ന് കണ്ടപ്പോ അതിർത്തിയിൽ നിന്ന് ഇറങ്ങി വന്ന പട്ടാളക്കാരൻ ആണെന്ന് കരുതി 😂😂😂 ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

    • @valsanathikavil6075
      @valsanathikavil6075 3 หลายเดือนก่อน +2

      9❤❤❤🎉🎉🎉😮😮😮😮

  • @rithwiks-ow5yh
    @rithwiks-ow5yh 6 หลายเดือนก่อน +1

    Oru CLA 200 2015 MODEL RED EDUKKNM ethra cash kyl karuthnm tax ulppede

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @nithinfrancis5733
    @nithinfrancis5733 6 หลายเดือนก่อน +1

    Sanoramic punroof അല്ല panoramic sunroof 😜15:12 min

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      🤔

  • @shabeersabir9516
    @shabeersabir9516 6 หลายเดือนก่อน +21

    എന്റെ പൊന്നു സുഹൃത്തേ ഈ പെയിന്റ് നോക്കുന്ന മെഷീൻ എപ്പോഴും കറക്റ്റ് ആകില്ല എന്റെ കയ്യിൽ ഉള്ള ന്യൂ കാർ പോലും ഇത് റോങ്ങ്‌ ആണ് കാണിക്കുന്നത്

    • @abuminha6265
      @abuminha6265 6 หลายเดือนก่อน +2

      മീറ്റർ കാലിബ്രേറ്റ് ചെയ്യൂ

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +9

      നല്ല കമ്പനിയുടെ കോളിറ്റിയുള്ള മീറ്റർ മേടിച്ച് കഴിഞ്ഞാൽ പ്രശ്നം വരില്ല. കൃത്യ ഇടവേളകളിൽ അതിന്റെ കാലിബ്രേഷനും ബാറ്ററിയും ചേഞ്ച് ചെയ്താൽ പ്രശ്നമുണ്ടാകില്ല. 😊

    • @BinoyPonnaykal
      @BinoyPonnaykal 6 หลายเดือนก่อน +2

      കമ്പനി പെയിന്റ് ചെയുന്നത് അതിനു ഒരു ബൈസ് തിക്കിനസ് ഉണ്ട്. അതു എത്ര തന്നെ വെളിയിൽ ചെയ്താലും ഒരുപോലെ കിട്ടില്ല ഏറ്റക്കുറച്ചിൽ വരും. അപ്പോൾ മിഷ്യൻ വച്ചു നോക്കുബോൾ ഒരുപാട് ഏറ്റക്കുറചിൽ കാണുന്നു എങ്കിൽ റി പെയിന്റിംഗ് ആണ്. പിന്നെ കൂട്ടുകാരൻ അ മിഷ്യൻ നല്ലത് പോലെ ഒന്ന് കാലിബ്രിക്കേഷൻ ചെയ്താൽ ഒക്കെ ആകും

    • @Ismailac1982
      @Ismailac1982 6 หลายเดือนก่อน +3

      ബ്രോ ഇതൊക്കെ ആളുകളെ പറ്റിക്കാൻ വേണ്ടി വീഡിയോക് വേണ്ടി ചെയ്യുന്നത് അല്ലെ

    • @rahul-op2ek
      @rahul-op2ek 6 หลายเดือนก่อน +2

      റെപെയിന്റിംഗ് ഒക്കെ ഉണ്ടേൽ നമ്മുടെ കണ്ണുകൊണ്ട് നോക്കിയാൽ തന്നെ ഒരു വിധം മനസിലാവും....

  • @althafbasheer7157
    @althafbasheer7157 2 หลายเดือนก่อน +1

    Broo black forchuner 4*4 manual കിട്ടുമോ

    • @KeralaCars
      @KeralaCars  2 หลายเดือนก่อน

      👍👍

  • @jabbarum3670
    @jabbarum3670 6 หลายเดือนก่อน +2

    Scaner aap etha

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      നിങ്ങൾ ഏത് സ്കാനർ ആണോ മേടിക്കുന്നത് സ്കാനറിന് അത് ആപ്പുകൾ ഉണ്ട് ok

  • @sreekuttantu901
    @sreekuttantu901 6 หลายเดือนก่อน +1

    Nice video 👍

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Tnq 😊

  • @maleditz8767
    @maleditz8767 5 หลายเดือนก่อน

    2012-2014 toyota land cruiser diesel etra aakum?

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Whatsapp me

  • @jabirsabah2190
    @jabirsabah2190 6 หลายเดือนก่อน +1

    Good job

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Tnq 😊

  • @sagar19408
    @sagar19408 5 หลายเดือนก่อน +1

    👍🏼👍🏼👍🏼

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      👍👍

  • @johnstains7206
    @johnstains7206 6 หลายเดือนก่อน +1

    Love from kochi ❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @prajeeshkumar5722
    @prajeeshkumar5722 6 หลายเดือนก่อน +1

    Do you do a cylinder compresiom test?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @jomonpailyjomon1030
    @jomonpailyjomon1030 6 หลายเดือนก่อน +1

    Nice bro ❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍👍👍

  • @libinmathews4420
    @libinmathews4420 6 หลายเดือนก่อน +2

    Super 👍👍

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊

  • @sunilkumars9387
    @sunilkumars9387 6 หลายเดือนก่อน +1

    Scanners software's laptop il ittu venam nokkan original software le issues mothamnkittu. I scanned my vehicle in 3 major work shop but not deteteced one issue but showroom il kitti

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      നല്ല ക്വാളിറ്റി ഉള്ള സ്കാനറുകളുടെ ആപ്പുകൾ. ഇപ്പോൾ മൊബൈലിലും ടാബിലും ലഭ്യമാണ്. പക്ഷേ കുറച്ചു പവർഫുൾ ആയിട്ടുള്ള മൊബൈൽ ടാബ് വേണം എന്ന് മാത്രം ok

    • @sunilkumars9387
      @sunilkumars9387 6 หลายเดือนก่อน +1

      @@KeralaCars AUDI original software u cannot available outside as same.you are getting common pillet version.You will get some kind of common issue but not all.

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @finuthomaslove
    @finuthomaslove 3 หลายเดือนก่อน +1

    Quails RS 2005 single owner eduthu tharamo

    • @KeralaCars
      @KeralaCars  2 หลายเดือนก่อน

      Evida kitan illa 🙏

  • @antonylijo5624
    @antonylijo5624 6 หลายเดือนก่อน +1

    Bmw 640d grancoupe കിട്ടാൻ ഉണ്ടോ?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      🤔

  • @rahublathur1
    @rahublathur1 6 หลายเดือนก่อน +1

    Obd scanner ഏതാണ് ?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Think pad

    • @kurianjose2538
      @kurianjose2538 6 หลายเดือนก่อน +1

      On-Board Diagnostic (OBD) systems are self-diagnostic systems incorporated into the computers of vehicles. The OBD system monitors virtually every component that can affect the emission performance of the vehicle to ensure that the vehicle remains as clean as possible over its entire life.

  • @shifnasbasheer1487
    @shifnasbasheer1487 6 หลายเดือนก่อน +1

    Mini Cooper convertible indo

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Kitum

  • @RineeshRineesh-ci5lz
    @RineeshRineesh-ci5lz 6 หลายเดือนก่อน +1

    അൾട്ടിസ് ഓട്ടോമാറ്റിക് 15 16 മോഡൽ എത്ര പൈസ ആകും ഡൽഹിയിൽ

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @സാംജി
    @സാംജി 6 หลายเดือนก่อน +2

    Watchout your costumes!

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @reallife_7007
    @reallife_7007 6 หลายเดือนก่อน +1

    Enikum venam oru vandi

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @Role377
    @Role377 6 หลายเดือนก่อน +2

    നിങ്ങളുടെ കൈയിലുള്ള മിഷൻ എന്താണ് ... ഒരെണ്ണം വാങ്ങണം

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      🤔

    • @paulsmith_IND
      @paulsmith_IND 6 หลายเดือนก่อน +1

      @@KeralaCars tachometer

  • @status-fg8ur
    @status-fg8ur 6 หลายเดือนก่อน +1

    Bro military l aano work cheyyunna?🤔

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Allello

  • @Above1.million
    @Above1.million 6 หลายเดือนก่อน +2

    Aju broh❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @Astroboy66
    @Astroboy66 6 หลายเดือนก่อน +1

    Bro A4 kittuvo price onnu parauvo

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @BENCINvlog
    @BENCINvlog 6 หลายเดือนก่อน +1

    👍🏻 🤝

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊

  • @rajeshvs4238
    @rajeshvs4238 6 หลายเดือนก่อน +1

    Ethra KM

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Below 1lk

  • @viveksivan4504
    @viveksivan4504 6 หลายเดือนก่อน +1

    ❤️

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @dilse..3232
    @dilse..3232 6 หลายเดือนก่อน +2

    Audi Maintainance and Service cost heavy alle rather than Benz and Bmw.?

  • @abinjacob859
    @abinjacob859 5 หลายเดือนก่อน +1

    Bro armyil ano ?

  • @jomsonjose1358
    @jomsonjose1358 6 หลายเดือนก่อน +1

    🥰🥰🥰🥰

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊😊😊

  • @udhayakumarkb1919
    @udhayakumarkb1919 6 หลายเดือนก่อน +3

    Flood onnum check cheyyarilalle

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Unde

  • @userid878
    @userid878 6 หลายเดือนก่อน +1

    how much registration fee for this vehicle in kerala

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      Tax adachitila adakbol parayam 😊

  • @faisalfaisalmv3099
    @faisalfaisalmv3099 6 หลายเดือนก่อน +1

    ബ്രോ.. പനോരമിക് സൺറൂഫ്...

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @Guns359
    @Guns359 9 วันที่ผ่านมา +1

    Audi എത്ര കിലോമീറ്റർ ഓടി എന്ന് പറഞ്ഞില്ല .....😢😢😢

  • @ശ്രീരാമൻ84
    @ശ്രീരാമൻ84 6 หลายเดือนก่อน +4

    ഒരു fortuner മേടിക്കണം എന്നുണ്ട്....നിങ്ങളെ എങ്ങനെ ആണ് contact ചെയ്യേണ്ടത്

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Whatsapp me

  • @aneeshjdavid3896
    @aneeshjdavid3896 6 หลายเดือนก่อน +2

    Aneeshine onnu mattavo

    • @mathewcars
      @mathewcars 6 หลายเดือนก่อน +1

      🤝

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @juderockz
    @juderockz 6 หลายเดือนก่อน +1

    Km ethra ayirunnu?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      Below 1lk

  • @shibuchennattu6300
    @shibuchennattu6300 6 หลายเดือนก่อน +1

    Valiya vilaya, Ivar dealer ude vaahanam aa vangunne

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @csrcollection5124
    @csrcollection5124 6 หลายเดือนก่อน +1

    ബ്രോ ഇത് നാട്ടിൽ റജിസ്ട്രർ ചെയ്യാൻ എത്ര വരും?

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Cheyumbol parayam. Ok

    • @User-47615
      @User-47615 5 หลายเดือนก่อน +1

      ചെയ്തോ?​@@KeralaCars

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      No

    • @abduabdulla8945
      @abduabdulla8945 3 หลายเดือนก่อน +1

      Almost 4 to 5 lack

    • @KeralaCars
      @KeralaCars  3 หลายเดือนก่อน

      🤔 aru paranju?

  • @smrp9695
    @smrp9695 6 หลายเดือนก่อน +1

    Honda city better this price

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @akhildas000
    @akhildas000 6 หลายเดือนก่อน +1

    എത്ര കിലോമീറ്റർ ഓടിയ വണ്ടിയാണ് എന്ന് പറഞ്ഞില്ലാലോ? 🤔

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      🤔

    • @paulsmith_IND
      @paulsmith_IND 6 หลายเดือนก่อน +1

      Below 1lakh

  • @sanojts9563
    @sanojts9563 6 หลายเดือนก่อน +1

    ആർമിയിലാണോ?

  • @ajaysarma96
    @ajaysarma96 6 หลายเดือนก่อน +1

    rate ethra ?

  • @ihanrajeesh
    @ihanrajeesh 6 หลายเดือนก่อน +2

    Wishing with respect. I know you make videos for a living. I am also your subscriber. Who gave you permission to wear army uniform? I will legally move if this video is not deleted

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Case kodukan eantha address veno chetta 😜 paranjal mthi tharam ketto

    • @kriactivedesigns
      @kriactivedesigns 6 หลายเดือนก่อน +1

      What the hell man

    • @manjj6021
      @manjj6021 6 หลายเดือนก่อน +1

      ​@@KeralaCarsഏതോ ഒരു പാവപ്പെട്ട കേരള used cars വിൽക്കുന്ന ഒരു മലയാളി ആണ് ..mind ആക്കേണ്ട...😅😅

    • @KeralaCars
      @KeralaCars  6 หลายเดือนก่อน +1

      @manjj6021 മനസ്സിലായി. പറഞ്ഞിട്ട് കാര്യമില്ല ഞാൻ ഇട്ടിരിക്കുന്ന വസ്ത്രം ഒരിക്കലും ഒരു സേനയുടെ ഭാഗമല്ല അതിൽ ഒരു സേനയുടെ പേരോ അവരു ഉപയോഗിക്കുന്ന റാങ്കോ മറ്റോ ഇല്ല ഡൽഹി ഫുഡ് പാട്ടിൽ നിന്നും മേടിച്ച ലോക്കൽ ടീഷർട്ടും കാർഗോ പാന്റ് ആണത്. ഇതുപോലുള്ള വസ്ത്രം ട്രക്കിംഗ് ചെയ്യുന്നവരും ദൂരദർ യാത്രകൾ നടത്തുന്നവരും എല്ലാം ഉപയോഗിക്കുന്നതാണ് കഴിവില്ലാതെ പോയി. 😂

  • @SS-gq6eo
    @SS-gq6eo 6 หลายเดือนก่อน +1

    Why you wearing Army uniform...? 😨😨😨

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      Aru parannju ithu army uniform anu eanu 🤔

  • @nithink2524
    @nithink2524 6 หลายเดือนก่อน +1

    Enth ooola checking aado ? Oru endoscopy onnum illa, flood engane aado than identify cheyyunne. Sanoromic alla panoramic sunroof....😅

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @soorajr4471
    @soorajr4471 6 หลายเดือนก่อน

    Ee dressum ittu oodi nadannu pani vagathe irikkuka.. looks like a clown in Military Dress

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @Chakkathengamanga00
    @Chakkathengamanga00 6 หลายเดือนก่อน +1

    12L

  • @visakhkrishna5569
    @visakhkrishna5569 6 หลายเดือนก่อน +1

    ❤❤❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊

  • @jacksonjohny5788
    @jacksonjohny5788 6 หลายเดือนก่อน +1

    ❤️❤️❤️👍

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @Robz-ct9dz
    @Robz-ct9dz 6 หลายเดือนก่อน +1

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      😊

  • @samsheerbabu5148
    @samsheerbabu5148 6 หลายเดือนก่อน +1

    ❤❤

    • @KeralaCars
      @KeralaCars  6 หลายเดือนก่อน

      👍

  • @bmlights
    @bmlights 29 วันที่ผ่านมา +1