ഡിയർ ഫ്രണ്ട് വളരെ കൊതിയോടെ ഇഷ്ടത്തോടെ ചൂണ്ട പിടിക്കലും ഇക്കാക്ക് യാത്രയയപ്പും സന്തോഷകരമായ എന്നാൽ യാത്ര പറഞ്ഞു പോകുന്നതിൽ അല്പം ദുഃഖത്തോടെ യുള്ള സന്തോഷ സന്താപ വീഡിയോ വീണ്ടും കണ്ടു നന്ദി
നല്ല വീഡിയോ ആണ് dear മീൻ പിടുത്തം എനിക്ക് ഭയങ്കര ഇഷ്ടം ആണ് എനിക്ക് പാടത്തു മീൻ ഇഷ്ടം ഇല്ല മീനുകൾ കാണാൻ നല്ല ഭംഗി ആണ് ഞാൻ കരയും കേട്ടോ അല്ലാഹ് അനുഗ്രഹിക്കട്ടെ വീഡിയോ ഇഷ്ടം ആയി dear ❤️❤️
ആ ഡിയർ ഫ്രണ്ട് അസ്സലാമുഅലൈക്കും വറഹ്മത്തുള്ള ഗുഡ് ഈവനിംഗ് അളിയൻറെ ഗൾഫിലേക്കുള്ള പോക്കും കുട്ടികളുടെ മീൻ പിടുത്തവും ദോശയും കറിയും കഴിക്കലും എല്ലാവരോടും വിടപറഞ്ഞു കൈ കൊടുത്ത് സലാം പറഞ്ഞു പോകരുത് പ്രവാസികളുടെ ദുഃഖം നിറഞ്ഞ സമയമാണിത് അനുഭവിച്ചവർക്ക് അറിയാം നമ്മളും ഇതൊക്കെ കുറെ അനുഭവിച്ചതാണ് അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മനസ്സിലാകും എന്തായാലും അവിടെയും ഇവിടെയും സുഖമായി സന്തോഷമായി കഴിയാൻ അല്ലാഹു അവസരം നൽകട്ടെ വീഡിയോ വളരെ ഇഷ്ടത്തോടെ കണ്ടു ലൈക്ക് ചെയ്തു നന്ദി
പ്രവാസികളുടെ ജീവിതം ഭയങ്കര കഷ്ടമാണ്. അവർക്കില്ല. നാട്ടിലെ എന്തൊരു വിശേഷങ്ങൾക്കും അവരെ കിട്ടില്ല. പാടത്തെ മീൻ ഒരു പ്രത്യേക ടേസ്റ്റ് ആണ്. കുറെ വിഷയങ്ങൾ ചുരുക്കി വലിച്ചു നീട്ടാതെ പറഞ്ഞു. 👍🏻👍🏻👍🏻👌🏻👌🏻👌🏻
അസ്സലാമു അലൈക്കും വറഹ്മത്തുള്ള അപ്പോൾ സോഫയിൽ ഇരിക്കുന്നത് ഉമ്മ ആയിരിക്കും അല്ലേ അവരുടെ മുഖത്ത് നല്ല ദുഃഖവും പ്രയാസവും ഉള്ളതുപോലെ തോന്നുന്നു അല്ലാഹു ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും നിങ്ങൾക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും നൽകുമാറാവട്ടെ
Mashallah വളരെ നല്ല വീഡിയോ മീൻപിടിത്തവും വിശേഷങ്ങളും ഒരു പാട് ഇഷ്ടമായി good Sharing
🥰
terima kasih sudah berbagi vlog video nya dan resep enak
Thanku🥰
ഇന്നത്തെ വിശേഷങ്ങൾ നന്നായിട്ടുണ്ട് എല്ലാം അടിപൊളി👍👌😋😋🥰🥰
🥰
പാചകവും മീൻ പിടിത്തവും വിശേഷങ്ങളും എല്ലാം അടിപൊളി ആയിരുന്നു
🥰
👍🏻👍🏻👍🏻
🥰
വളരെ മനോഹരമായ വിഡിയോ 👌👌
🥰
വിശേഷങ്ങൾ എല്ലാം അടിപൊളി 🥰🥰🥰🥰
🥰
ഡിയർ ഫ്രണ്ട് വളരെ കൊതിയോടെ ഇഷ്ടത്തോടെ ചൂണ്ട പിടിക്കലും ഇക്കാക്ക് യാത്രയയപ്പും സന്തോഷകരമായ എന്നാൽ യാത്ര പറഞ്ഞു പോകുന്നതിൽ അല്പം ദുഃഖത്തോടെ യുള്ള സന്തോഷ സന്താപ വീഡിയോ വീണ്ടും കണ്ടു നന്ദി
🥰
Nice vlog 👍
Paadavum visheshangalum okke kollam👌
Stay connected
Thanku dear🥰
Super video ❤
🥰
ഇന്നത്തെ വിശേഷങ്ങൾ പാചകവും നന്നായിട്ടുണ്ട് ❤❤
🥰
അതെ പ്രവാസികളുടെ കാര്യം😢😢 മീൻ പിടിക്കുന്നത് കണ്ടപ്പോൾ കുട്ടികാലം ഓർമ്മ വന്നു സഹോദരൻ പോകുന്നത് കണ്ടപ്പോൾ സങ്കടം വന്നു വീഡിയോ❤❤❤
🥰
വിശേഷങ്ങളൊക്കെ നന്നായിരുന്നല്ലോ മീൻപിടുത്തം നല്ല ഗംഭീരമായിട്ട് നടക്കുന്നുണ്ടല്ലോ
🥰
Nice❤️👌
🥰
아이들이 나무의 열매를 따고 낚시도하고 재미잇게 노는군요 즐감하고 응원합니다 ❤😂🎉
Thanku 🥰
കുട്ടികളുടെ മീൻപിടുത്തവും ദോശയും ചമ്മന്തിയും പ്രവാസികളുടെ സങ്കടം സങ്കടം തന്നെയാണ് ❤❤👍👍
🥰
നല്ല വീഡിയോ ആണ് dear മീൻ പിടുത്തം എനിക്ക് ഭയങ്കര ഇഷ്ടം ആണ് എനിക്ക് പാടത്തു മീൻ ഇഷ്ടം ഇല്ല മീനുകൾ കാണാൻ നല്ല ഭംഗി ആണ് ഞാൻ കരയും കേട്ടോ അല്ലാഹ് അനുഗ്രഹിക്കട്ടെ വീഡിയോ ഇഷ്ടം ആയി dear ❤️❤️
Lk 25
@@krishipaadam🥰🥰🥰👍🏻
പ്രവാസജീവിതം. അതിനെക്കുറിച് പറയണ്ട ☺️☺️ 5:30
🥰🥰
Nice sharing 👌
എനിക്കൊട്ടും ഇഷ്ട്ടമല്ല പാടത്തെ മീൻ.പ്രവാസികളുടെ കാര്യം ദുരിതം.Like
🥰
അപ്പം 👌🏼..മീൻ എനിക്കും കൂടി തരുമോ 🤭..എല്ലാവരെയും കണ്ടു...... L
🥰
❤❤❤
🥰
Ennathe visheshsgal super❤❤❤❤
🥰
Supr
🥰
Cám ơn bạn chia sẻ hay chúc bạn ngày mới mọi điều tốt lành Like 26❤ ủng hộ bạn 👍👍👍
Thanku🥰🥰
😢😢❤❤❤
🥰
എനിക്കും ഇഷ്ടമല്ല padathe മീനും പുഴമീനും ഊതപ്പം chamandi ❤❤❤വിശേഷം സൂപ്പർ❤❤
ആണോ 🥰👍🏻
ദോശയും കറിയും മക്കൾ മീന് പിടികുന്നതും🎉🎉🎉😢😢😢👌👌👌👌
🥰
Uthapam detailing video idanam❤
ഇടാട്ടോ🥰🥰👍🏻
ആ ഡിയർ ഫ്രണ്ട് അസ്സലാമുഅലൈക്കും വറഹ്മത്തുള്ള ഗുഡ് ഈവനിംഗ് അളിയൻറെ ഗൾഫിലേക്കുള്ള പോക്കും കുട്ടികളുടെ മീൻ പിടുത്തവും ദോശയും കറിയും കഴിക്കലും എല്ലാവരോടും വിടപറഞ്ഞു കൈ കൊടുത്ത് സലാം പറഞ്ഞു പോകരുത് പ്രവാസികളുടെ ദുഃഖം നിറഞ്ഞ സമയമാണിത് അനുഭവിച്ചവർക്ക് അറിയാം നമ്മളും ഇതൊക്കെ കുറെ അനുഭവിച്ചതാണ് അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് മനസ്സിലാകും എന്തായാലും അവിടെയും ഇവിടെയും സുഖമായി സന്തോഷമായി കഴിയാൻ അല്ലാഹു അവസരം നൽകട്ടെ വീഡിയോ വളരെ ഇഷ്ടത്തോടെ കണ്ടു ലൈക്ക് ചെയ്തു നന്ദി
🥰
പ്രവാസികളുടെ ജീവിതം ഭയങ്കര കഷ്ടമാണ്.
അവർക്കില്ല.
നാട്ടിലെ എന്തൊരു വിശേഷങ്ങൾക്കും അവരെ കിട്ടില്ല.
പാടത്തെ മീൻ ഒരു പ്രത്യേക ടേസ്റ്റ് ആണ്.
കുറെ വിഷയങ്ങൾ ചുരുക്കി വലിച്ചു നീട്ടാതെ പറഞ്ഞു.
👍🏻👍🏻👍🏻👌🏻👌🏻👌🏻
Thanku🥰🥰
അസ്സലാമു അലൈക്കും വറഹ്മത്തുള്ള അപ്പോൾ സോഫയിൽ ഇരിക്കുന്നത് ഉമ്മ ആയിരിക്കും അല്ലേ അവരുടെ മുഖത്ത് നല്ല ദുഃഖവും പ്രയാസവും ഉള്ളതുപോലെ തോന്നുന്നു അല്ലാഹു ശാന്തിയും സമാധാനവും സൗഭാഗ്യങ്ങളും നിങ്ങൾക്കും ഞങ്ങൾക്കും മറ്റെല്ലാവർക്കും നൽകുമാറാവട്ടെ
🥰
Aliyan pokunnathu kandappo sankadayi😢
Ella pravasikaleyum avastha😢
Ennalum kettiyon pokathathano🤔 atho eyal vidathatho😂
ആരോടും പറയണ്ട ഞാൻ വിടാത്തത😄😄
Aliyantey friend nyananey airport drop chaithath😅
ആണോ 😄