മറുനാടൻ മാപ്പ് പറയണോ ? ചാണ്ടി ഉമ്മനുള്ള മറുപടി l chandy oommen

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2024
  • മാപ്പില്ല...മറുനാടനാണ് സത്യമെന്ന് സമ്മതിച്ചല്ലോ .. ചാണ്ടി ഉമ്മനുള്ള മറുപടി
    #chandyoommen #ShajanSkariah #marunadanmalayalee #kerala #MM001

ความคิดเห็น • 932

  • @AgnaAnn-br5zo
    @AgnaAnn-br5zo หลายเดือนก่อน +258

    ഉമ്മൻ ചാണ്ടിയോട് ചാണ്ടിക്കുള്ള സ്നേഹം കേരളത്തിൽ മറ്റാർക്കും ഉണ്ടാകില്ല ഞാൻ ചാണ്ടി ഉമ്മനോടൊപ്പം❤

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +7

      അതെ ചാണ്ടി ഉമ്മനോപ്പം

    • @beenapeter6180
      @beenapeter6180 หลายเดือนก่อน +2

      Sathyam

    • @sherlypthomas2160
      @sherlypthomas2160 หลายเดือนก่อน +2

      ഞാനും ചാണ്ടി ഉമ്മനൊപ്പം 👍👍

    • @GEORJEENAJOHN
      @GEORJEENAJOHN หลายเดือนก่อน

      😊😊​@@sasikandathil3014

    • @anithakumari5030
      @anithakumari5030 27 วันที่ผ่านมา

      ​@@sasikandathil3014❤

  • @sivanandank8116
    @sivanandank8116 หลายเดือนก่อน +83

    എങ്ങനെയൊക്കെ ന്യായീകരിച്ചാലും ശരി , ഉമ്മൻ ചാണ്ടി സാറിൻ്റെ ചികിത്സാക്കാര്യത്തിൽ മറുനാടൻ്റെ ഇടപെടൽ അനാവശ്യവും അത്യന്തം ഹീനവുമായിരുന്നു. (ഈ അഭിപ്രായം അന്നും ഞാൻ പറഞ്ഞിരുന്നു.)

    • @richdad6332
      @richdad6332 หลายเดือนก่อน +2

      ഉമ്മൻ‌ചാണ്ടിയുടെ അനിയൻ വഴി ആണ് ആ ന്യൂസ്‌ വന്നതും പിറ്റേദിവസം ചികിത്സ തീരുമാനം വന്നതും

    • @user-de5mc8fj8x
      @user-de5mc8fj8x หลายเดือนก่อน +2

      ഉമ്മൻചാണ്ടി സാറിനെയും കുടുംബത്തെയും നിരന്തരമായി ശാരീരികവും മാനസികവുമായി തകർത്ത എല്ലാവരോടും ഉമ്മൻചാണ്ടി സാറും കുടുംബവും ഒരു പ്രതികാരവും ചെയ്തിട്ടില്ല.മറുനാടൻ ഷാജി നോട് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടു. കാരണം മറുനാടനെ വിശ്വസിക്കുന്നതുകൊണ്ട്. മറുനാടൻ സാജൻ ഏറ്റവും വിശ്വാസം അർപ്പിക്കുന്നത് സ്വന്തം കുടുംബത്തെ ആണ്.കാരണം മറുനാടൻ സത്യസന്ധത കുടുംബത്തിനും മനസ്സിലാകുന്നതുപോലെ മറ്റാർക്കും അറിയില്ല. അതുപോലെതന്നെയാണ് ഉമ്മൻചാണ്ടി സാറിന്റെ കുടുംബവും.മറ്റാര് എന്ത് തെളിവ് കൊടുത്താലും അത് നിയമപരമായി പിടിച്ചുനിൽക്കാം. പക്ഷേ മേ ഇതിനു മുൻപിൽ ഒരുത്തനും പിടിച്ചു നിൽക്കില്ല.കൂടെ കിടക്കുന്നവർക്ക് മാത്രമേ രാപ്പനി അറിയൂ. ചാണ്ടി ഉമ്മനെ മറുനാടൻ വാർത്ത ഇലക്ഷന് സഹായിച്ചു.ആ വാർത്ത ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കും അത് പ്രപഞ്ച നിയമമാണ് ദൈവനീതിയാണ്. പിണറായി സർക്കാരിനെതിരെ വാർത്ത കൊടുത്തിട്ടും 99 സീറ്റിൽ വിജയിച്ചു. അതും കാലത്തിന്റെ കാവ്യനീതി.മനസ്സാക്ഷി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തുക അതാണ് മനസ്സിന് സുഖം

    • @georgem.v.manikompelthodup8937
      @georgem.v.manikompelthodup8937 หลายเดือนก่อน

      അന്ധവിശ്വാസത്തിൻെറപുറകേ പോയവർ,പെന്തക്കോസ്ത്കാരുടെ മരുന്നുവേണ്ട,പ്രാർത്ഥനമതിഎന്ന്പറഞ്ഞ് രോഗം കലശലാക്കിയതെന്തിന്?എന്തൊക്കെയോ,ആകുടുംബത്തിൽചീഞ്ഞുനാറുന്നുണ്ട് പോരാത്തതിന്അദ്ദേഹത്തെവേട്ടയാടിയത് ചീഞ്ഞുനാറിയ വിഷയവും,ഒരുപക്ഷേമക്കളുടെമുൻപിൽസംശയവുംവേട്ടയാടാം

    • @st.georgeholistichealthcar3104
      @st.georgeholistichealthcar3104 หลายเดือนก่อน

      Wrong statement. These are wrong media propaganda only, that stressed & sidelined the majority family members from taking right decisions. Finally that resulted into the early death of Oommen Chandi Sir.

  • @sis6395
    @sis6395 หลายเดือนก่อน +278

    ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി ആ പുണ്ത്മവിനെ ഇനിയും വേദനിപ്പിക്കാതിരിക്കുക.... 🙏🙏

  • @antoma2781
    @antoma2781 หลายเดือนก่อน +161

    ചാണ്ടി ഉമ്മാനോടൊപ്പം..ജനങ്ങൾ സ്നേഹിച്ച ഉമ്മൻ‌ചാണ്ടി സാറിനെതിരെ നിരന്തരം വാർത്തകൾ കൊടുത്തിട്ട് പിന്നീട് ക്ഷെമ പറഞ്ഞ താങ്കളുടെ നിലപാടുകൾ വിശ്വസിക്കാൻ വയ്യ.കാരണം അന്ന് ഉമ്മൻ‌ചാണ്ടി സാറിനെതിരെ താങ്കൾ വാർത്തകൾ കൊടുക്കുമ്പോൾ വളരെ വിഷമത്തോടെ കേട്ടിരുന്ന ആൾക്കാരാണ് ഞങൾ

    • @kranganathan6708
      @kranganathan6708 หลายเดือนก่อน

      0

    • @varghesepm1253
      @varghesepm1253 หลายเดือนก่อน +16

      മറുനാടൻ്റെ പല വാർത്തകളോടും യോജിപ്പാണ്.എന്നാൽ എന്തു ന്യായം പറഞ്ഞാലും സരിത വിഷയത്തിലും ഉമ്മൻചാണ്ടിയുടെ ചികിത്സ വിഷയത്തിലും താങ്കൾ സ്വീകരിച്ച നിലപാടിനോട് വിയോജിപ്പ് ആണ് ഉള്ളത്. ചികിത്സ ചെയ്യുന്നതും ചെയ്യതിരിക്കുന്നthum ororutharude വ്യതിപരമായ കാര്യമാണ്

    • @vishnurajkp
      @vishnurajkp หลายเดือนก่อน

      Yes

    • @sr.ameeliasr.ameelia6603
      @sr.ameeliasr.ameelia6603 หลายเดือนก่อน +6

      താങ്കൾ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് ഞങ്ങൾ മറക്കില്ല

    • @rvarghese0210
      @rvarghese0210 หลายเดือนก่อน

      ​@@varghesepm1253 correct 👍👍

  • @rdgamer6834
    @rdgamer6834 หลายเดือนก่อน +154

    സാജൻ നിങ്ങളുടെ ഭാര്യക്ക ഒരു പ്രശ്നം ഉണ്ടായപ്പോൾ നിങ്ങൾ എത്ര മാത്രം വിഷമം അനുഭവിച്ചു അതുപോലെയാണ് മറ്റുള്ളവരുടെ മനസ്സും കുടുംബവും അത് മനസ്സിലാക്കണം നിങ്ങൾക്ക് മറ്റുള്ളവരുടെ മനസ്സിന്റെ വിഷമം അറിയില്ല ഞാൻ നിങ്ങളുടെ വാർത്ത സ്ഥിരം കാണുന്നവനാണ് ചില വാർത്തകൾ കാണുമ്പോൾ തോന്നാറുണ്ട് ചില പൊരുത്തക്കേടുകൾ ഞാൻ പറഞ്ഞെന്നേയുള്ളൂ തുടരട്ടെ ഇനിയും

    • @lalithapc2778
      @lalithapc2778 หลายเดือนก่อน +5

      അസുഖം കൊണ്ട് മരിച്ചു കൊള്ളണം എന്ന് ഇല്ല മരണം എപ്പോഴും വരാം നിങ്ങൾ വാർത്ത ചെയ്തത് തെറ്റാണെങ്കിൽ അത് തിരുത്തണം. തിരഞ്ഞെടുപ്പിൽ ഹെൽപ് ചെയ്തു എനത് കൊണ്ടു തെറ്റ് തെറ്റാവാതിരിക്കില്ല

  • @faizfaiz1660
    @faizfaiz1660 หลายเดือนก่อน +200

    സാജൻ സാറിനോട് സ്നേഹപൂർവ്വം.. ഉമ്മൻചാണ്ടി സാറിന്.. കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. അത് ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അല്ല.. നല്ല വ്യക്തിത്വത്തിന് ഉടമ എന്ന നിലയിൽ... അതുകൊണ്ട് പറയുകയാണ്... ഉമ്മൻചാണ്ടി സാറിനെ വിട്ടുപിടിക്കുക.. ആണ് നല്ലത്🙏

    • @abdulmanzoorav3121
      @abdulmanzoorav3121 หลายเดือนก่อน +16

      അത് മകനോട്
      പറഞ്ഞ് മനസ്സിലാക്കിക്കുകയാണ് വേണ്ടത്

    • @johnpanicker8034
      @johnpanicker8034 หลายเดือนก่อน +6

      യൂട്യൂബ് മാരെ സാറെന്നു വിളിച്ചത്, തെറ്റാണ്, ഇയാളെ ഇലക്ഷൻ സമയത്ത് ബിജെപി കുഴൽ ആയിരുന്ന.

    • @imnotamoose8391
      @imnotamoose8391 หลายเดือนก่อน

      Freedom of speech. Anyone can support any party. It's the decision of each individual.

    • @valsalanair9932
      @valsalanair9932 หลายเดือนก่อน +2

      Oommen chandi sir ne Shajanji apamanichillallo.oro samayath kittunna sathyamaya varthakal Shajanji parayunnu.athre ollu.

    • @SureshKumar-cw2br
      @SureshKumar-cw2br หลายเดือนก่อน

      ​BJP kare sir ennu vilikkan padille. Cheapiyam kare mathrame sir ennu vilikkavo.

  • @mariakuttytd4098
    @mariakuttytd4098 หลายเดือนก่อน +108

    മറുനാടനു കുറച്ച്, വിവേകവും ജാഗ്രതയും,ജ്ഞാനവും കൂടി ആവശ്യമാണ്

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +3

      കുറച്ചോ വിവേകമേ ഇല്ല

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +1

      ആരു പറഞ്ഞു😮

    • @mathewthomas9263
      @mathewthomas9263 หลายเดือนก่อน

      Keep some paceiece(sahishnatha).

    • @ancythomas5508
      @ancythomas5508 หลายเดือนก่อน

      Yes I agree , he brings lot of good news but he has to be careful ful saying about people

  • @rajendrababub6973
    @rajendrababub6973 หลายเดือนก่อน +203

    കേരളം കണ്ട മഹാനു൦നന്മയു൦, കരുണയുമുള്ള ഒരേയൊരു നേതാവ് ശ്രീ ഉമ്മൻചാണ്ടി സാർ മാത്രം.

    • @thomaschacko5810
      @thomaschacko5810 หลายเดือนก่อน +1

      Paranju paranju Daivom thampurante mukalil kayatti erutharuthu

    • @RajR6996
      @RajR6996 หลายเดือนก่อน

      ​@@thomaschacko5810എന്നാൽ പിണറായി യെ കയറ്റി ഇരുത്തിയാലോ

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน

      വളരെ ശരിയാ😂😂😂

    • @jay-sk
      @jay-sk หลายเดือนก่อน +2

      കരിമണൽ കർത്ത പറയുന്ന oc ആരാണ്. ഷാജൻ സർ കൂടുതൽ വെളുപ്പിച്ചു അങ്ങ് പരിശുന്ധനാക്കേണ്ട . ഇദ്ദേഹം ഒരുപാട് പേർക്കിട്ടു പണിതിട്ടുണ്ട്.

    • @RajR6996
      @RajR6996 หลายเดือนก่อน +4

      @@jay-sk കരിമണൽ കർത്താ പറയുന്ന oc പാർട്ടി ഫണ്ടിലോട്ട് ക്യാഷ് വാങ്ങി എന്നു പരസ്യമായി പറഞ്ഞിട്ടുണ്ട് അല്ലാതെ വിജയനും മകളും മാസപ്പാടിയും വാങ്ങി ചെമ്പിൽ സ്വർണം കടത്തിയും ഡോളർ നടത്തിയതും പോലെ കേരള ജനതയെ വിറ്റിട്ടില്ല

  • @pradiipsv7655
    @pradiipsv7655 หลายเดือนก่อน +22

    ഉമ്മൻ‌ചാണ്ടിക്ക് എതിരെ എല്ലാ അതിരുകളും ലംഗിച്ചു ഒരു ക്രിമിനൽ പശ്ചാതലം ഉള്ള വനിതയുടെ കള്ള മൊഴിയിൽ മാധ്യമ വിചാരണ നടത്തിയ മാധ്യമമങ്ങളിൽ ഒന്ന് മറുനാടൻ മലയാളി ആയിരുന്നു.. അതിനു മാപ്പ് പറഞ്ഞത് കൊണ്ട് ഒരിക്കലും ആ മാധ്യമ തെറ്റ് മാഞ്ഞു പോകുന്നില്ല... അതിന്റെ പച്ചത്താപം തീർക്കാൻ വേണ്ടി പിന്നീട് കൊണ്ഗ്രെസ്സിനെ സപ്പോർട്ട് ചയ്തു കൊണ്ട് മുന്നോട്ടു വന്നിരുന്നു... അതിന് ശേഷവും, ഉമ്മൻ ചാണ്ടി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അനാവശ്യമായി ആ കുടുംബത്തിലേക്ക് വലിഞ്ഞു കയറി ആവശ്യം ഇല്ലാത്ത വാർത്ത നൽകി ആ കുടുംബത്തിനെയും തേജോവധം ചെയ്തത് പ്രേഷകർക്കു ഓർമ്മയുണ്ട് എന്ന് ഷാജൻ സ്കറിയ ഓർക്കുക്ക.

  • @ninapanicker7550
    @ninapanicker7550 หลายเดือนก่อน +85

    കാൻസർ വന്നു എഴുനേറ്റ് നിൽക്കാൻ വയ്യാത്ത മനുഷ്യന് വാക്‌സിൻ കൊടുത്താൽ ഓണം ആയേനെ... ടീവിയിൽ ഇരുന്നു പറയുന്നവന് അറിയുമോ വേണ്ടപ്പെട്ടവരുടെ വേദന

    • @user-hf6md1xn9u
      @user-hf6md1xn9u หลายเดือนก่อน

      media is complicit in the b..s 19 scam ..there is no proof of the bs 19 .virus ..all it takes is a rs 100..foia request to the health department asking for proof of a virus bs19...instead the media was used and allowed to b used as a globalist propaganda tool for their depopulation program

  • @rajannair1376
    @rajannair1376 หลายเดือนก่อน +133

    മരിച്ചു പോയ ആ പാവം മനുഷ്യനെ ഇനിയെങ്കിലു വെറുതെ വിടു😂😂

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +2

      മകനല്ലേ കാരണം. ഓരോന്ന് കുത്തി പൊക്കുന്നത്😮😮

    • @alexandermathews3111
      @alexandermathews3111 หลายเดือนก่อน +1

      it all started by chandy ommen. Chandy is creating unwanted issues without any cause

    • @user-de5mc8fj8x
      @user-de5mc8fj8x หลายเดือนก่อน

      ​@@manjushabiju2955നായകൻ ഉമ്മൻചാണ്ടി സാറിന്റെ മരണത്തെ പോലും അവഹേളിച്ചു.. പോലീസ് കേസ് എടുത്തപ്പോൾ അരുത് എന്ന് ചാണ്ടി ഉമ്മൻ. അയാളുടെ അറിവ് കുറവ് എന്ന് പറഞ്ഞ്. വിനായകനെ പോലെ മറുനാടൻ ആകരുത് കാരണം അതിലും എത്രയോ അറിവുള്ളവനാണ് മറുനാടൻ ഷാജൻ.

  • @bobenkallada
    @bobenkallada หลายเดือนก่อน +40

    ചാണ്ടി ഉമ്മൻവിട്ടു കളയുന്നതാണ് നല്ലത്. കാരണം മറുനാടനു ഒരു ചാനൽ ഉണ്ടല്ലോ എന്തും വിളിച്ചുപറയാനും സ്വന്തം തെറ്റുകളെ ന്യായീകരിക്കാനും.
    മറുനാടൻ കുറെ അനീതികൾക്ക് എതിരായി നിൽക്കുന്ന ഒരു മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ താൽപര്യമായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ ചില നിലപാടുകൾ ഒരിക്കലും യോജിക്കാൻ സാധിക്കുന്നതല്ല. ഒരു മകൻ ഭാരത ജോഡോ യാത്രയിൽ അപ്പൻറെ നിർബന്ധത്താൽ രാജ്യമൊട്ടാകെ ഓടിനടക്കുന്നു. അക്കൂട്ടത്തിൽ സ്വന്തം പിതാവിനെ ശുശ്രൂഷിക്കാൻ ഇടയ്ക്കിടക്ക് ഓടിയെത്തുന്നു ആളുകളെ അറേഞ്ച് ചെയ്യുന്നു. ഈ സമയം എത്രയോ വീഡിയോകൾ ചെയ്തു എന്തുമാത്രം ആണ് ഈ ചാണ്ടി ഉമ്മനെ മറുനാടൻ ബുദ്ധിമുട്ടിച്ചത്.? പക്ഷേ ഇതൊന്നും മറുനാടൻ അംഗീകരിക്കില്ല. അദ്ദേഹത്തിൻറെ ചില ന്യായീകരണങ്ങൾ ഉണ്ട്
    രാഹുൽഗാന്ധി ഭാരത ജോടോ യാത്ര നടത്തിയപ്പോൾ എന്തെല്ലാം കുറ്റങ്ങൾ ആയിരുന്നു മറുനാടൻ വീഡിയോ ചെയ്തു അവതരിപ്പിച്ചത്. അതിൻറെ കാര്യമുണ്ടായിരുന്നോ? ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവ് എന്ന രീതിയിൽ അദ്ദേഹത്തിൻറെ കടമയല്ലേ അത്?
    എൻറെ അഭിപ്രായത്തിൽ ഗണേഷ് കുമാറിനെ പോലെയും പിസി ജോർജിനെ പോലെയും വളരെ വലിയ ദ്രോഹമാണ് മറുനാടൻ ഉമ്മൻചാണ്ടി സാറിൻറെ കുടുംബത്തോട് ചെയ്തത്.

    • @gladysstanley5254
      @gladysstanley5254 หลายเดือนก่อน +3

      Correct

    • @lisachandy6265
      @lisachandy6265 หลายเดือนก่อน +2

      correct

    • @mdmohananmd
      @mdmohananmd หลายเดือนก่อน +2

      ഇയാൾക്ക് റീച്ച് കിട്ടണം. ലൂസ് ടോക്കിൽ ഇയാൾ ഒരിക്കൽ പറഞ്ഞിട്ടുണ്ട്

    • @sheebajacob1078
      @sheebajacob1078 หลายเดือนก่อน

      സത്യം, ഇദേഹം ഒരു hypocrite, മറ്റൊരു മോദി, ഇയാളുടെ തനി നിറം ബയഗരം, വിശ്വസിക്കാൻ പറ്റുന്നില്ല, ഇദേഹം അറസ്റ് ചെയ്യപ്പെട്ടുപോൾ പ്രാർത്ഥിച്ചു, പക്ഷെ ഇനി ഇല്ല. ഈ വീഡിയോയിൽ തന്നെ പരിശുദത്തമവായി ന്യായീകരിക്കുന്നു.

  • @francisej2480
    @francisej2480 หลายเดือนก่อน +152

    ഷാജൻ സ്കറിയ പഴയതിലും വളരെ േമാശമായിരിക്കുന്നു. പക്ഷപാതമായ രാഷ്ട്രീ മുണ്ട്

    • @Oman01019
      @Oman01019 หลายเดือนก่อน +5

      Undenkil swalpam ccongressinode anu.

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +5

      ഏയ് ഇദ്ദേഹം കോർ ഗ്രസ്സ് കാരനാണ്😮

    • @user-oi3mo
      @user-oi3mo หลายเดือนก่อน

      Ivan kerala Congress mani groupkarananu

    • @SunilAntony_
      @SunilAntony_ หลายเดือนก่อน +1

      He went to BJP

    • @leostablet
      @leostablet หลายเดือนก่อน +1

      4 people said 4 different reply. so he is with who ?. Don't you think that means he not bias.

  • @JoseThom-jf9qs
    @JoseThom-jf9qs หลายเดือนก่อน +76

    പോടോ,ഷാജൻ പരത്തിപ്പറഞ്ഞ് മിടുക്കൻ ആകണ്ട.
    ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ നീ സരിതയുടേയും കമ്മികളുടേയും കൂടെ.
    അസുഖം വന്നപ്പോൾ,മക്കളേക്കാൾ വലിയ മകൻ ചമഞ്ഞു.
    കോടീയേരി മരിച്ചപ്പോൾ ചികിത്സ കൂടിപ്പോയി എന്നുപറഞ്ഞ് നിങ്ങൾ,
    ഉമ്മൻ ചാണ്ടി ക്ക് ചികിത്സ കുറഞ്ഞുപോയെന്ന് പ്റചരണം.
    പലപ്പോഴും ഇയാളുടെ വിഡിയോ ഇയാൾ ഒരു പ്രത്യേക ജന്മം എന്ന് രീതിയിൽ ആണ്.
    ഇടക്കിടെ ആത്മ പരിശോധന നല്ലത്.😮

    • @dasmadhavan9076
      @dasmadhavan9076 หลายเดือนก่อน

      Oombikkodu pooreem mone

    • @smithakrishnan1882
      @smithakrishnan1882 หลายเดือนก่อน +1

      നിനക്ക് ഷാജൻ വിരോധം മാത്രം ആണ്..... കമെന്റ് കണ്ടാൽ അറിയാം.... ആര് വില വയ്ക്കുന്നു നിങ്ങളെ

    • @ramnasanthosh8142
      @ramnasanthosh8142 หลายเดือนก่อน

      കോൺഗ്രസ് നേതാക്കൾ പോലും സരിതക്കു ഒപ്പം ആയിരുന്നു അതാണ് വിജ്യനെ അധികാരത്തിൽ എത്തിച്ചത്

  • @josephks7910
    @josephks7910 หลายเดือนก่อน +93

    ഷാജൻ ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കുക തന്നെയായിരുന്നു ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ നിന്നെക്കാൾ ഉത്തരവാദിത്തപ്പെട്ടവർ ആ കുടുംബം തന്നെയാണ് അവരത് ചെയ്യുകയും ചെയ്തിട്ടുണ്ട്

    • @mathewmm440
      @mathewmm440 หลายเดือนก่อน +6

      YOU SAID IT!!!!

    • @baburajpothy920
      @baburajpothy920 หลายเดือนก่อน +3

      True

    • @mathewthomas5168
      @mathewthomas5168 หลายเดือนก่อน +5

      ഒരു ഓൺലൈൻ ചാനൽ ഉണ്ടെന്ന് കരുതി ആർക്കെതിരെയും എന്തും വിളിച്ചു പറയാം എന്ന അഹങ്കാരം ആണ് ഇവന് .....

    • @lalithaabraham2941
      @lalithaabraham2941 หลายเดือนก่อน +2

      Very true

    • @peepee2763
      @peepee2763 หลายเดือนก่อน +2

      ​@@mathewthomas5168നാവിൻ്റെ ബലത്തിൽ കഞ്ഞി കുടി മുടങ്ങാതെ ഇങ്ങനെ പോകുന്നു😀

  • @roypvarghese6281
    @roypvarghese6281 หลายเดือนก่อน +69

    മറുനാട നിങ്ങൾ ഉമ്മൻചാണ്ടിയോട് ചെയ്തത്,രാഹുലിനോട് ചെയ്തത്,മരിച്ചുപോയ വല്യമ്മച്ചിയുടെ മക്കളോട് ചയ്തത്.........അങ്ങിനെ മറ്റു പലരോടും..ചെയ്തത് തികച്ചും അധാർമ്മീകമായിപ്പോയി.നിങ്ങളുടെ താൽപ്പര്യങ്ങൾ കാരണം ദേശാഭിമാനിയുടെ ലെവലിലേക്ക് തരം താഴരുത്.

    • @aparnaaparna375
      @aparnaaparna375 หลายเดือนก่อน +3

      സാറിന്റെ വ്യക്തി വൈരാഗ്യം എന്തിനാണ് ഇവിടെ വിളമ്പുന്നത്?

    • @christyalexander7013
      @christyalexander7013 หลายเดือนก่อน +1

      Very true

  • @emjays64
    @emjays64 หลายเดือนก่อน +17

    ഷാജൻ, നിങ്ങൾ ഉമ്മൻ ചാണ്ടിയെ ഒരുപാട് ഭള്ളു പറഞ്ഞു, പിന്നെ തെറ്റായി പോയി എന്ന് കണ്ടു ക്ഷമാപണം നടത്തി വാർത്തയിൽ... ഇപ്പോൾ ചാണ്ടി ഉമ്മന്റെ വാക്കുകൾ അവഗണിച്ചു മുന്നോട്ട് പോകുകയായിരുന്നു വേണ്ടത്..... നിങ്ങൾ ചെയ്യുന്നതെല്ലാം, പറയുന്നതെല്ലാം മാത്രം ശരിയാണ് ശരിയാണ് എന്നാണ് നിങ്ങളുടെ തോന്നൽ...

  • @manjuambrose1408
    @manjuambrose1408 หลายเดือนก่อน +195

    ഇപ്പോ ഇങ്ങനെ ഒരു ്് ലൈവിൻറ ആവശ്യം ചാണ്ടി ഉമ്മൻ പറയണം 😮 നിങ്ങൾ ഒരു ജനപ്രതിനിധി കൂടെയാണ്

    • @unknown-sp5ky
      @unknown-sp5ky หลายเดือนก่อน +3

      ശരിയും തെറ്റും സമയം അടിസ്ഥാനം അല്ല.

    • @ohboeeboee
      @ohboeeboee หลายเดือนก่อน +2

      പ്രിയപ്പെട്ട കോൺഗ്രെസ് പ്രവർത്തകരെ..നിങ്ങൾക്ക് വേണ്ടി 2019,21,പിന്നെ ഇക്കഴിഞ്ഞ 2024 തിരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ട ഷാജൻ ചായനെ കൈ വിടരുതെ.... തട്ടിൽ പിതാവിനെക്കാളും നെറ്റോ പിതാവിനേക്കാളും വലിയ സോണിയജി സ്നേഹി ആണ് അദ്ദേഹം..മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആയി അദ്ദേഹം brm ഷഫീർക്കയെ പിന്തുണക്കുന്നു... പെങ്ങളോട്ടി ക്ക് വേണ്ടി ഗ്രാമി അവാർഡിന് ശുപാർശ ചെയ്യുന്നു.അതെ സമയം പ്ലംബർആനി പിതാവിൻ്റെ കാതും കണ്ണുമാവുന്നു... സംഘികളുടെ മാക്സിമം subscription ഊറ്റി എടുത്തു അവരുടെ കാശുകൊണ്ട് അവർക്ക് ദിന് രാത് പണി കൊടുക്കുന്നു... അദ്ദേഹത്തെ നിങൾ മനസ്സിലാക്കൂ .. ബ്ലിസ്.. ഒറ്റപ്പെടുത്തരുത്..കോൺഗ്രസ്സിൻ്റെ ഗുന്തമുന ആണ് കറിയാച്ചൻ..കറിയാച്ചൻ കീ..... സോണിയജി കീ..🤗

    • @user-ed2lf2bz7i
      @user-ed2lf2bz7i หลายเดือนก่อน +1

      ​@@ohboeeboee😂😂😂

    • @bijustephen3954
      @bijustephen3954 หลายเดือนก่อน +2

      മനസിലായി എല്ലാം മനസിലായി ​@@ohboeeboee

    • @user-pg4vh2jv7t
      @user-pg4vh2jv7t หลายเดือนก่อน +5

      ചാണ്ടി ഉമ്മൻ്റ സംസാരംഅസ്ഥാനത്ത് ആയിപ്പോയി. ഇപ്പോൾ പ്രത്യേക സാഹചര്യം ഒന്നും തന്നെ ഇല്ലല്ലോ?

  • @Aliyan2222
    @Aliyan2222 หลายเดือนก่อน +5

    100% perfect ആയ ഒരു മുതല്. താനും വിധിക്കപെടും ഒരുനാൾ . താൻ ഉമ്മൻ ചാണ്ടിയെ ഒരുപാടു ദ്രോഹിച്ചതാ

  • @Indian12322
    @Indian12322 หลายเดือนก่อน +3

    ഈ കാര്യത്തിൽ ചാണ്ടി ഉമ്മനൊപ്പം ❤❤❤

  • @manojnair9962
    @manojnair9962 หลายเดือนก่อน +13

    ചാണ്ടി ഉമ്മൻ്റെ നിലപാട് ശരിക്കും അത്ഭുതപ്പെടുത്തി. അതോടൊപ്പം ഇതിലെ മറുനാടൻ്റെ റോൾ എന്താണെന്ന് എനിക്ക് മനസ്സിലായില്ല..!!
    ഉമ്മൻ ചാണ്ടി സാറിനെ അവസാന കാലഘട്ടത്തിൽ കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു, ഇങ്ങനെ ഒരവസ്ഥയിൽ ജീവിക്കേണ്ടതും, മരിക്കേണ്ടതും ആയിരുന്ന ഒരാളായിരുന്നില്ല അദ്ധേഹം. തികച്ചും വേദനാജനകവും, സംശയാസ്പദവും തന്നെയായിരുന്നു അദ്ധേഹത്തിൻ്റെ അവസാന കാലഘട്ടം എന്ന് പറയാതെ വയ്യ !!
    ഞാൻ മനസ്സിലാക്കിയിടത്തോളം, (ഷാജനോട് തന്നെ പലതവണ സോഷ്യൽ മീഡിയയിലൂടെ) പരാമർശിച്ചിട്ടുണ്ട് ഷാജൻ സ്കറിയക്ക് നിഷ്പക്ഷ നിലപാട് പലപ്പോഴും ഉണ്ടെങ്കിലും, ഒരു തികഞ്ഞ കോൺഗ്രസ്സ് അഥവാ ഉമ്മൻ ചാണ്ടി ഭക്തനാണ്. അതിനദ്ധേഹത്തിന് സ്വാതന്ത്രവും ഉണ്ട്.
    യൂട്യൂബ് മുതലായ ചാനലുകൾ, അതിലൂടെ ഷാജൻ സ്കറിയയേയും ഞാൻ വീക്ഷിച്ച് തുടങ്ങിയത് 2019 ന് ശേഷം മാത്രമാണ്.
    എനിക്ക് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല എങ്കിലും അദ്ധേഹം അത്തരം ഒരു പ്രവർത്തി ചെയ്യുമെന്ന് അന്നും ഇന്നും ഞാൻ വിശ്വസിച്ചിട്ടില്ല, (നാളെയും) വിശ്വസിക്കുകയും ഇല്ല..!! ചില കാര്യങ്ങൾ മാറ്റി നിർത്തിയാൽ അദ്ധേഹം "സ. ഇ കെ നായനാരേയും, കരുണാകരനേയും പോലെ ഒരുനല്ല മികച്ച അഡ്മിനിസ്ട്രേറ്ററും, ജനകീയ മുഖ്യമന്ത്രിയായിരുന്നു. എന്നിരുന്നാലും, അമിത വിശ്വാസം കൊണ്ടോ എന്തോ അദ്ധേഹത്തിന് സ്വന്തം ഓഫീസ് നിയന്ത്രിക്കാനാവാഞ്ഞത് കഴിവുകേട് എന്നെയാണ് എന്നും പറയാതെ വയ്യ..!!
    ഒരിക്കലും അദ്ധേഹം ഒരു മനുഷ്യത്വം തൊട്ട് തീണ്ടാത്ത ജനദ്രോഹി ആയിരുന്നില്ല !! ഒരു ക്രഡിബിലിറ്റിയും, ക്യാരക്ടറും ഇല്ലാത്ത ഒരു സ്ത്രീയുടെ വാക്കുകൾക്കേട്ട്, ഒപ്പം ചില രാഷ്ട്രീയ ഹിജഡകളുടെ കളികൾക്കൊത്ത് തുള്ളിയ ജനങ്ങളും അക്കാര്യത്തിൽ അദ്ധേഹത്തിൻ്റെ ആത്മാവിനോട്, കുടുംബത്തോടും മനസ്സിലെങ്കിലും മാപ്പ് ചോദിക്കണം. 🙏

  • @muringampurathasok1396
    @muringampurathasok1396 หลายเดือนก่อน +88

    ഈ ചാനൽ പഴയകാല മനോരമ പോലെ ഒരു മൂന്നാംകിട മാധ്യമത്തിന്റെ എല്ലാ നിലവാരത്തോടുകൂടിയും മാറിക്കൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു, അതുകൊണ്ട് ഇവരുടെ ഉദ്ദേശശുദ്ധി കൃത്യമായി മനസ്സിലാക്കേണ്ടതാണ്

    • @7DEVA00
      @7DEVA00 หลายเดือนก่อน

      Kairaliyekalum bedamanu

    • @sabarinathps2222
      @sabarinathps2222 หลายเดือนก่อน +1

      Appo marupadi kodukande?

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +60

    ഏറ്റവും പ്രഗത്ഭനായ മുൻമന്ത്രി ആരാണെന്ന് ചോദിച്ചാൽ അത് ലീഡർ കരുണാകരൻ സാർ എന്നതിൽ യാതോരു സംശയവും ആർക്കും ഉണ്ടാവാൻ സാദ്ധ്യതയില്ല.എന്നിൽ ഏറ്റവും ജനകീയൻ,സ്നേഹ സമ്പന്നൻ, അഴിമതി നടത്താത്ത മുഖ്യമന്ത്രി ഏതെന്ന് ചോദിച്ചാൽ അതിനുത്തരം ഉമ്മൻചാണ്ടി എന്നതിൽ സംശയമില്ല.👍🙏

    • @Oman01019
      @Oman01019 หลายเดือนก่อน

      Umanchandi mecham ennu paraum.

    • @sudhesanparamoo3552
      @sudhesanparamoo3552 หลายเดือนก่อน +2

      തികച്ചും കഥയില്ലാത്തവൻ ആരെന്നു ചോദിച്ചാലോ?
      അന്തപ്പൻ മുതൽ പേരുകളുടെ ഒരു നിര തന്നെ കാണാം.

  • @shiburajan11
    @shiburajan11 หลายเดือนก่อน +14

    എന്തിനാ മറുനാട താൻ ഇപ്പോൾ കരയുന്നത് …

  • @gurusreevoice606
    @gurusreevoice606 หลายเดือนก่อน +17

    ശ്രീ. ഉമ്മൻ‌ചാണ്ടിയെ വസ്തുതാവിരുദ്ധമായി ആക്രമിച്ചതിൽ എല്ലാ മാധ്യമങ്ങളും കുറ്റക്കാരാണ്. അതിൽ മാപ്പ് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..
    ശ്രീ. ഉമ്മൻ‌ചാണ്ടിയെ ആക്രമിക്കുന്നതിലൂടെ അന്ന് ഇലക്ഷനിൽ കോൺഗ്രസിനെ പരാജപ്പെടുത്താനും അത് ഇടയായി..
    ഉമ്മൻ‌ചാണ്ടിക്ക് എതിരെയുള്ള നീക്കങ്ങളിൽ ബാർ നിരോധനവും ഒരു കാരണമായി എന്ന് കേൾക്കുന്നു.

  • @Ushadevi-rf2sv
    @Ushadevi-rf2sv หลายเดือนก่อน +7

    അപ്രതീക്ഷിതമായി അല്ല, ഷാജൻ,ഉമ്മൻചാണ്ടിക്കു ചികിൽസ നടത്തുന്നില്ല എന്നു പറയുന്നത് ഞങ്ങൾ മറന്നിട്ടില്ല.

  • @SajeevParackal
    @SajeevParackal หลายเดือนก่อน +11

    സത്യം ചാണ്ടി ഉമ്മൻ നല്ല ഒരു നേതാവ് ആയ് മാറുക

  • @user-gj9dt6nn4c
    @user-gj9dt6nn4c หลายเดือนก่อน +15

    മറുനാടൻ മലയാളി സബ്സ്ക്രൈബ് ചെയ്തവരുടെ സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കുക.

  • @tulsitalks
    @tulsitalks หลายเดือนก่อน +62

    Marunadan tey ഈ രീതിയോട് വിയോജിക്കുന്നു

  • @ajscrnr
    @ajscrnr หลายเดือนก่อน +41

    ചാണ്ടി ഉമ്മൻ ഈ സമയത്ത് ഇതൊന്നും മാധ്യമ ശ്രദ്ധയിൽ കൊണ്ട് വരരുതായിരുന്നു., മഹാനായ നേതാവിനെ വീണ്ടും വിവാദത്തിലേക്ക് കൊണ്ട് വരരുത്...കേരളം ഇന്നും കണ്ണീരോടെ ഓർക്കുന്നുണ്ട്.

  • @stephenvarghese3441
    @stephenvarghese3441 หลายเดือนก่อน +10

    Shajan, നിങ്ങൾ വല്ലാതെ അധഃപതിച്ചു പോകുന്നു മനസിന്റെ നന്മ ഇല്ലാതെയായി,, ചാണ്ടി ഉമ്മനോട് നിങ്ങൾ ക്ക്‌ വല്ലാത്ത പകയുണ്ട്. അയാളോട് ഞങ്ങൾ പുതുപ്പള്ളി ക്കാർക്ക് സ്നേഹം മാത്രം,. പിന്നെ അദ്ദേഹത്തിന്റെ അപ്പനെ ചികിൽസിക്കണമോ വേണ്ടയോ എന്നത് അയാളുടെ ഇഷ്ടം . നിങ്ങൾ മാധ്യമങ്ങളുടെ ബഹളം കാരണം സമാദാനമായി അവസാന നാളുകൾ കഴിച്ചുകൂട്ടാൻ ഉമ്മൻ‌ചാണ്ടിക്കും സാധിച്ചിച്ചില്ല എന്നിട്ട് ഉമ്മൻ‌ചാണ്ടിയോടെ സ്നേഹമാണുപോലും വെറുതെ ചാനലിന് റീച് കിട്ടാൻ ഓരോ പേക്കൂത്തുകൾ

    • @rvarghese0210
      @rvarghese0210 หลายเดือนก่อน +1

      100% agree 👌👌👌👌

  • @mariojohn3452
    @mariojohn3452 หลายเดือนก่อน +5

    ഉമ്മൻ ചാണ്ടി... ഞങ്ങടെ നെഞ്ചിലെ റോസാപൂ ❤‍🔥❤‍🔥❤‍🔥😢😢😢😢

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf หลายเดือนก่อน +70

    എന്നാൽ നീ ഉമ്മൻ ചാണ്ടി സാറിനെ ദ്രോഹിച്ച ഗണേഷിനെ പൂട്ടിയിട്ട് വെളുപ്പിനുണ്ടല്ലല്ലോ????😮😮😮😊

    • @mahamoodvp9129
      @mahamoodvp9129 หลายเดือนก่อน +2

      Pacha kallam paranja PC george

    • @remarethi7883
      @remarethi7883 หลายเดือนก่อน +1

      പുള്ളി നായർ ആയതോണ്ട്..... ചിലപ്പോൾ ഷാജൻ നായർ ആകും 😂ഷാജൻ നായർ 🤭🤭

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +1

      അത് അവന്റെ ആൾ അപ്പൊ പിന്നെ വെളുപ്പിക്കേണ്ടേ

  • @miniedison1232
    @miniedison1232 หลายเดือนก่อน +4

    മറുനാടനെ ചാണ്ടി ഉമ്മൻ ചൊറിഞ്ഞു മറുനാടൻ തിരിച്ചു വേദനയോടു കൂടി മാന്തി വെരി ഗുഡ് സർ 🎉

  • @user-xg5mb7js6q
    @user-xg5mb7js6q หลายเดือนก่อน +68

    മറുനാടനെ വിമർശിച്ചാൽ ചാണ്ടി ഉമ്മൻ അടുത്ത ഇലക്ഷനിൽ തോൽക്കുമൊ? എന്കിൽ ഷാജൻ തന്നെ എതിരേ മത്സരിക്കണം.

    • @judejoythomas9657
      @judejoythomas9657 หลายเดือนก่อน +4

      ഒരാളുടെ ഉയർച്ചയ്ക്കും വീഴ്ചയ്ക്കും വലിയ നേരമൊന്നും വേണ്ട ചങ്ങാതീ....

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน

      വളരെ ശരിയാ❤

  • @licymathew3385
    @licymathew3385 หลายเดือนก่อน +6

    Support to Chandy Oommen ❤❤❤

  • @binoyjoseph8383
    @binoyjoseph8383 หลายเดือนก่อน +125

    ചാണ്ടിഉമ്മൻ നല്ല അഭ്യുദയകാംഷികളുടെ ഉപദേശവും ശിഷ്യത്വവും തേടുക.

    • @spam8645
      @spam8645 หลายเดือนก่อน +4

      അല്ലെങ്കിലും ഒരിക്കലും മോന് അച്ഛൻ ആകാൻ പറ്റില്ല. ചാണ്ടി ഉമ്മൻ especially,☹️

    • @jittoputhuva8916
      @jittoputhuva8916 หลายเดือนก่อน +6

      അതെ ശരിയാണ്,
      മകൻ അപ്പനാകാൻ നോക്കുന്നത് ഉമ്മന്റെ ബുദ്ധി കുറവുകൊണ്ട് ആണ് എന്ന് നിങ്ങളെ പോലെ അരി ആഹാരം ആണ്‌ പൊതുജനം കഷി ക്കുന്നത് എന്ന് ഓർക്കുക

    • @sukumarapillai2490
      @sukumarapillai2490 หลายเดือนก่อน

      😜.... അല്ലെങ്കിലും ഏതോ ഡ്രം മുട്ടി അയാളുടെ ഉപദേഷ്ടാവായി ഉണ്ട് . അതാണെല്ലോ തന്തേടെ മരുന്ന് മുടക്കിയത് .
      മരുന്ന് മുടക്കിയപ്പോൾ ഡ്രം മുട്ടീടെ ആളായി -- മരുന്ന് മുടക്കിയത് അയാളുടെ തലയിൽ .
      ആ വഴി ചെറുക്കൻ വേഗം MLA സ്ഥാനത്തിലൂടെ പെൻഷൻ അടിച്ചെടുത്തൂ . ( സംശയം ഇല്ലേ ?)

    • @sukumarapillai2490
      @sukumarapillai2490 หลายเดือนก่อน

      😜.... അല്ലെങ്കിലും ഏതോ ഡ്രം മുട്ടി അയാളുടെ ഉപദേഷ്ടാവായി ഉണ്ട് . അതാണെല്ലോ തന്തേടെ മരുന്ന് മുടക്കിയത് .
      മരുന്ന് മുടക്കിയപ്പോൾ ഡ്രം മുട്ടീടെ ആളായി -- മരുന്ന് മുടക്കിയത് അയാളുടെ തലയിൽ .
      ആ വഴി ചെറുക്കൻ വേഗം MLA സ്ഥാനത്തിലൂടെ പെൻഷൻ അടിച്ചെടുത്തൂ . ( സംശയം ഇല്ലേ ?)

    • @josep.v2721
      @josep.v2721 หลายเดือนก่อน +4

      പഠിച്ചു വരാൻ സമയമെടുക്കും

  • @Hadiii96
    @Hadiii96 หลายเดือนก่อน +4

    ചാണ്ടിയും ഉമ്മൻ ആവാൻ മറുനാടൻ ഒരിക്കലും കഴിയില്ല ചാണ്ടി ഉമ്മൻ 🔥🔥🔥

  • @kalarani.m2833
    @kalarani.m2833 หลายเดือนก่อน +18

    നിയമത്തിൽ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ ചാണ്ടി ഉമ്മൻ രാഷ്ട്രീയ തന്ത്രങ്ങളിൽ അത്ര അറിവുണ്ടായിരിക്കണമെന്നില്ലല്ലോ.. ഏറെ വേട്ടയാടപ്പെട്ട കുടുംബമാണ്.. ഇടയ്ക്ക് തേങ്ങിപ്പോകുന്നതാകാം.. കാര്യമാക്കേണ്ട

  • @benjamin9745
    @benjamin9745 หลายเดือนก่อน +74

    വാക് സിൻ നിർബന്ധമാക്കിയിട്ട് ഒടുവിൽ അധികാരികൾ കൈമലർത്തി.

    • @mahamoodvp9129
      @mahamoodvp9129 หลายเดือนก่อน +4

      I was really laughing when I saw the rush for getting covid vaccine 😅 marunadan was also there 😅

    • @gOpA.g
      @gOpA.g หลายเดือนก่อน

      Government thanna free vaccine allandu vere vaccine edutha aarelum ondo.... but njan ondu guys 😢. Adinte avastha nthano ntho🤒

    • @abeyktm
      @abeyktm หลายเดือนก่อน

      ഒന്നുപോടോ കാൻസർ രോഗികൾക്ക് വാക്‌സിനേഷൻ കൊടുക്കാറില്ല അല്ലേൽ ഡോക്ടർ റെക്കമെന്റ് ചെയ്യാറില്ല.

    • @kp-xn9sh
      @kp-xn9sh หลายเดือนก่อน

      Vaccine eduthillayengil ithil kuduthal alukal maranapettene

    • @muneerparammal5805
      @muneerparammal5805 หลายเดือนก่อน

      മോഡി ഫോട്ടോ മുക്കി, വേസ്റ്റ്

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน +62

    ഷാഫി പറമ്പിൽ ജയിക്കുമെന്ന് പറഞ്ഞ മറുനാടൻ ആ കാര്യത്തിൽ സൂപ്പർ ❤️👌👍

    • @user-pk3rh5zx2d
      @user-pk3rh5zx2d หลายเดือนก่อน

      Kafarinte vottu kitti jayikkunnathu jayamallada. Avan narakathil pokum. Athukondu jayichal rajivekkan parayanam.

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +2

      സാജൻ സാർ സൂപ്പർ ആണ്❤❤

    • @user-sk4nj4mw7r
      @user-sk4nj4mw7r หลายเดือนก่อน

      Sajan
      Venta
      Kto
      Verute
      Ery
      Kastam

  • @mathewyohannan91
    @mathewyohannan91 หลายเดือนก่อน +15

    സാജൻ കേരളത്തിലെ പുതിയ പുണ്യവാളൻ. ഇദ്ദേഹത്തിന്റെ കേസിന്റെ സമയത്ത് ഞങ്ങളുടെ സഹായം നൽകിയതിൽ ജനങ്ങൾ ഇപ്പോൾ ദുഖിക്കുന്നു. Money. Money. അതല്ലെ എല്ലാം..
    ...

  • @SP-hv8yl
    @SP-hv8yl หลายเดือนก่อน +8

    മറുനാടന്നു ഒരു മാറ്റവുമില്ല. സിപിഎംനോട് ഒറ്റയ്ക്ക് നിന്ന് വെല്ലുവിച്ച ചാനലാണ് മറുനാടൻ. ഇപ്പോൾ ഇന്നലെവരെസിപിഎംനെ പുകഴ്ത്തി പാടിയ പല ചാനലുകളും അവർക്കെതിരെ തിരിഞ്ഞ് വാർത്തകൾ കൊടുക്കാൻ തുടങ്ങിയപ്പോൾ മറുനാടനെ കൊള്ളാതായി. ഉമ്മൻ‌ചാണ്ടി സാറിന് അവസാന സമയങ്ങളിൽ. മറുനാടനെ കുറിച്ചു നല്ല അഭിപ്രായം തന്നെയായിരുന്നു. അദ്ദേഹം എല്ലാവരോടും ക്ഷമിക്കുന്ന ഒരു മനുഷ്യൻ ആയിരുന്നു.

  • @rubykdavid7508
    @rubykdavid7508 หลายเดือนก่อน +3

    എന്റെ അഭിപ്രായത്തിൽ ഉമ്മൻ‌ചാണ്ടി sir വീട്ടിലെ treatmentil കുടുംബത്തോടൊപ്പം ആയിരുന്നു എങ്കിൽ ഇന്നും ഒരുപക്ഷെ ജീവനോടെ എങ്കിലും ഉണ്ടാകുമായിരുന്നു..

  • @b13111
    @b13111 หลายเดือนก่อน +5

    അന്ന് ഈ ചികിത്സക്ക് പോയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് കുടുംബത്തോടൊപ്പം കുറച്ചുനാൾ സന്തോഷമായി ഇരിക്കമായിരുന്നു എന്ന് തോന്നുന്നു 4th സ്റ്റേജ് കഴിഞ്ഞ് അലോപ്പതി ചെയ്യുന്നതിലും നല്ലത് സന്തോഷവും സമാധാനവും ഉള്ള നല്ല ഒരു അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുക എന്നുള്ളതാണ് പ്രധാനം എന്തായാലും അദ്ദേഹം ഒരു രാജാവിനെ പോലെ കടന്നു പോയി വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക

  • @user-gg6ee1uc9l
    @user-gg6ee1uc9l หลายเดือนก่อน +121

    80വയസ്സാണോ അകാല മരണം മരപ്പൊട്ടൻ സാജാ

    • @kdiyan_mammu
      @kdiyan_mammu หลายเดือนก่อน +28

      ബുദ്ധിമാൻ കോയ നമശ്ക്കാരം

    • @rahultnnambiar9251
      @rahultnnambiar9251 หลายเดือนก่อน +9

      ​@@kdiyan_mammu80 years old. RIPE OLD AGE aanu. Muriyandi aanelum, sathyam, sathyam aanu. 😁😆

    • @georget44
      @georget44 หลายเดือนก่อน +4

      YES, Not agreeing to the word "AKAALAM" for Death of Oommen Chandy at the age of 79. It's generally accepted that better to avoid Chemotherapy after 75 years, body cannot bear it. You are close to the end of your life cycle and better to die peacefully at home. Go and interview any cancer patient with Minimum 10 Chemotherapy followed by radiation, too hard even on a youth of 30 years, then what about someone above 75

    • @shareena4993
      @shareena4993 หลายเดือนก่อน

      നിനക്ക് ബുദ്ധി ഉണ്ടായിറ്റ് നീ എന്താണ് ഒരു ചാനൽ തുടണ്ടി കാര്യങ്ങൾ പറയാത്തത്??

    • @God_is_the_goodness_within_u
      @God_is_the_goodness_within_u หลายเดือนก่อน +5

      വാർധക്യസഹജമായ അസുഖത്താൽ അല്ലല്ലോ മരിച്ചത് അപ്പൊൾ അകാലമരണം എന്ന പ്രയോഗത്തിൽ തെറ്റില്ല

  • @CyriacPuthett-fp2gh
    @CyriacPuthett-fp2gh หลายเดือนก่อน +6

    താങ്കളുടെ മറുപടി വളരെ നന്നായിരിക്കൂന്നു.

  • @josep.v2721
    @josep.v2721 หลายเดือนก่อน +12

    ചാണ്ടി ഉമ്മൻ ഒരുപാട് പഠിക്കാനുണ്ട്, മറ്റുള്ളവരുടെ കൈയില പാവ ആകല്ലേ, ഉമ്മൻ ചാണ്ടിയുടെ മഹത്വം കാക്കാൻ കുറെ ഏറെ കഷ്ടപ്പെടേണ്ടി വരും, ഓർമ വേണം

    • @user-px9zl2vu1h
      @user-px9zl2vu1h หลายเดือนก่อน

      ഇനി ommen Chandy കാര്യം പറഞ്ഞു ഇനിയും സമയം കളയരുത് chady കുഞ്ഞു വേണ്ടാത്ത കര്യങ്ങൾ പിറകെ പോകരുത് ഗോഡ് bless..chandy

    • @GRACE_MEDIA_03
      @GRACE_MEDIA_03 หลายเดือนก่อน

      മാധ്യമപ്രവർത്തകന്റെ മണ്ടത്തരത്തിൽ വിശ്വസിച്ചോ?

  • @cvreji
    @cvreji หลายเดือนก่อน +8

    ചാണ്ടി ഉമ്മനും , മറുനാടനും രണ്ടും ഞങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തിത്വങ്ങളാണ്. നിങ്ങൾ ഒരുമിച്ച് നിൽക്കുന്നതാണ് ഞങ്ങളുടെ സന്തോഷം.

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน

      മറുനാടൻ നല്ല വെക്കെതി കൊള്ളാം പിന്നെ ആരെയും കണ്ടില്ലേ

  • @user-xb5hj3ik3f
    @user-xb5hj3ik3f หลายเดือนก่อน +10

    ആരെങ്കിലും കാൻസർ ഉള്ളപ്പോ കോവിഡ് വാക്സിൻ കൊടുക്കുമോ ഷാജ

  • @daviska7892
    @daviska7892 หลายเดือนก่อน +90

    ഭൂരിപക്ഷ വിജയത്തിൻ്റെ ആലസ്യത്തിൽ നിന്നും ഒറക്കം വിട്ടുണരുക അപ്പൻ്റെ മാതൃക പിന്തുടർന്ന് പുതുപ്പണ്ണി ക്കാർക്ക് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുക അല്ലെങ്കിൽ ശമ്പരിനാഥിൻ്റെ അവസ്ഥ ഉണ്ടാവും കട്ടായം

    • @chandyjacobcheriyil6263
      @chandyjacobcheriyil6263 หลายเดือนก่อน +4

      പുതുപ്പണ്ണിയോ

    • @thomaskoshy7591
      @thomaskoshy7591 หลายเดือนก่อน +1

      കേരളത്തിൽ ഏതു സീറ്റിലും bjp ldf ന് മൊത്തകച്ചവടം നടത്തിയാൽ udf തോൽക്കും. ഷിബുബേബി ജോൺ, റാന്നിയിൽ റിങ്കു അങ്ങനെ എത്ര!!.

    • @pishoni
      @pishoni หลายเดือนก่อน

      ​@@thomaskoshy7591ഈ തിരിച്ചറിവ് കോൺഗ്രസ് കാരനെ ആര് പഠിപ്പിക്കും???

    • @sajanc1170
      @sajanc1170 หลายเดือนก่อน

      ഈ ചെറുക്കൻ അഹങ്കാരി ആണെന്നതിനുള്ള തെളിവാണ ഈ വിവാദം. 25,000 വോട്ടിന്റെ ബലത്തിലാണ് ഇതൊക്കെ. അപ്പൻ മരിച്ചിട്ടില്ലായിരുന്നു എങ്കിൽ ഇവൻ തോറ്റുപോയെനേ. ശത്രുവിന്റെ ശത്രുവിനെ മിത്രമായിട്ടാണ് കാണേണ്ടത്. ഇവനെ തോൽപ്പിക്കാനുള്ള ആശയപരമായ പോരാട്ടം തുടരുക.

  • @gracyp.t9621
    @gracyp.t9621 หลายเดือนก่อน +4

    നല്ല ന്യായീകരണം രാജ്യം ഒരു തീരുമാനം എടുക്കുമ്പോൾ അത് ശരിയാണോ തെറ്റാണോ എന്ന് നോക്കാതെ അതേപടി ഇവർ പറയുന്നതെല്ലാം ചെയ്തു കൊടുക്കണംഅല്ല ചെയ്യണം എന്നൊക്കെ പറയുന്നത് ശരിയാണോ രാജ്യം പറയുന്നതെല്ലാം ശരിവെച്ച് കൊടുക്കാനാണ് എങ്കിൽ നിങ്ങളും മറ്റു മാധ്യമങ്ങളും തമ്മിൽ എന്താണ് വ്യത്യാസം ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഫോർട്ടിഫൈഡ് ചെയ്ത കൃത്രിമ കെമിക്കലുകൾ അരിയിലും മറ്റും ചേർത്ത് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ചേർന്ന് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് അതെന്തുകൊണ്ട് താങ്കളെപ്പോലെയുള്ള മാധ്യമ സ്ഥാപനങ്ങൾ നടത്തുന്ന ആളുകളുംമിണ്ടുന്നില്ല എന്തുകൊണ്ട് അവൻ ജനങ്ങളുടെ ആരോഗ്യം പോയി കഴിഞ്ഞിട്ട് നിങ്ങൾ വാർത്ത കൊടുക്കാൻ ആണോ ഇരിക്കുന്നത് കഷ്ടം വളരെമോശമായിപ്പോയി നിങ്ങളെയൊന്നും ഇങ്ങനെയല്ല കണ്ടിരുന്നത്

  • @sreekumaris4203
    @sreekumaris4203 หลายเดือนก่อน +5

    ക്ഷീണിതനായ മനുഷ്യന് കീമോ കൊടുക്കുന്നത് നല്ലതല്ല. ഒരുമനുഷ്യരും അവസാനനിമിഷം കീമോ കൊടുക്കാതിരിക്കുക

  • @leenavincent4816
    @leenavincent4816 หลายเดือนก่อน +15

    മറുനാടാന് എന്തിന്റെ കുഴപ്പമാണ്. ആവശ്യമില്ലാത്ത കാര്യം ആണ് ആരുടെ എങ്കിലും കുടുംബത്തിൽ കേറി കളിക്കുന്നത്.

  • @anoojjoseph2434
    @anoojjoseph2434 หลายเดือนก่อน +2

    താങ്കള്‍ക്കും വാർദ്ധക്യം ഉണ്ടാകുമെന്ന് ഓർക്കണം ഷാജൻ.... ചികിത്സ എന്നത് പ്രത്യേകിച്ചും റേഡിയേഷൻ പോലുള്ള അതികഠിനമായ കാര്യങ്ങള്‍ രോഗിയുടെ താത്പര്യം അനുസരിച്ച് വേണം എന്ന് താങ്കള്‍ മനസ്സിലാക്കുന്ന കാലം വരും

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz หลายเดือนก่อน +2

    ഉമ്മൻ ചാണ്ടി സാർ തെറ്റ് ചെയ്യിലാന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിരുന്നു അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ

  • @roymathewmathew5365
    @roymathewmathew5365 หลายเดือนก่อน +24

    സരിതക്കേസിൽ
    ഷാജൻ ഉമ്മൻ ചണ്ടിയേ
    വിമർശിച്ചത് മറന്നോ...????

    • @Kiran-pi1do
      @Kiran-pi1do หลายเดือนก่อน +2

      ഷാജൻ മാത്രമാണോ CPM ന്റെ ആ കെണിയിൽ വീണത് ? കേരളത്തിലെ ഏതു മാധ്യമം ആണ് ആ കാര്യത്തിൽ OC യെ കുറ്റപ്പെടുത്താത്തതു ? ഷാജനൊഴികെ വേറെ ആരെങ്കിലും OC യെ നേരിൽ കണ്ടു മാപ്പു പറഞ്ഞോ ?

  • @Agniveer108
    @Agniveer108 หลายเดือนก่อน +8

    ഉമ്മൻചാണ്ടിക്ക് വാക്സിൻ കൊടുക്കാഞ്ഞതു കൊണ്ട് അദ്ദേഹം മരിച്ചില്ല... നല്ല ആരോഗ്യം കിട്ടി... പെട്ടെന്ന് ഈ വാർത്താ കൊണ്ട് വന്നതിനു പിന്നിൽ ചാണ്ടി ഉമ്മന് പിന്നിൽ ആരോ കളിച്ചിട്ടുണ്ട് 😊

  • @kingson6579
    @kingson6579 หลายเดือนก่อน +23

    മറുനാടൻ താങ്കളുടെ ചാനലിന് നല്ല പേരുണ്ട് അത് കളയരുത്

    • @Cheravamsham
      @Cheravamsham หลายเดือนก่อน +3

      😂😂ഉണ്ട ഉണ്ട്

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน +2

      ഷാജൻ നല്ല ഒരു ആളാണ്.❤❤

  • @nalinimanohari2345
    @nalinimanohari2345 หลายเดือนก่อน +43

    നിങ്ങൾ സകല കല വല്ലഭനായ Ghaneshne വല്ലാതെ പൊക്കി പൊക്കി പറയുന്നുണ്ടല്ലോ, ആളാണല്ലോ ഉമ്മൻ ചാണ്ടിക്കു എതിരെ സരിത എന്ന എന്തിനു പോന്നവളെ ഇറക്കി വിട്ടത്, ഷാജിക്ക്‌ അതു അറിയാം, എന്നാൽ പിന്നെ അതുകൂടി ചാനലിൽ പറ,....

  • @vijesh282
    @vijesh282 หลายเดือนก่อน +23

    ഉമ്മൻ ചാണ്ടിയാണ് ഏറ്റവും നല്ല മുഖ്യമന്ത്രി എന്നും ഗണേഷ് കുമാർ 💯💯ആണ് ഏറ്റവും നല്ല നേതാവും എന്ന് സാജൻ പറയുന്നു.... എന്നിട്ട് ഈ രണ്ട് ആൾക്കാരെയും മോശമായി വീഡിയോ ഇട്ടത് ഇപ്പോഴും ചാനലിൽ ഉണ്ട്.... എന്നിട്ടും ലേശം ഉളുപ്പ് 🤔🤔💯💯

    • @Sahal_635
      @Sahal_635 หลายเดือนก่อน

      Nee എല്ലായിടത്തും ഉണ്ടല്ലോ 🔥ട്ട കമ്മി.. 😂

  • @jerinkottayam3223
    @jerinkottayam3223 หลายเดือนก่อน +3

    ചേട്ടനും പണ്ട് ഉമ്മൻ ചാണ്ടിയെ സത്യം അറിയാതെ കുരിശേ കേറ്റിയതാണ് ,, ഒരു മയിലും പറയേണ്ട

  • @padmakumar6677
    @padmakumar6677 หลายเดือนก่อน +4

    ഉമ്മൻ ചാണ്ടി സാർ ഒരാളെയും കുറ്റപ്പെടുത്തിയിരുന്നില്ല . അത് മകൻ ഓർക്കണം. മുന്നു മക്കളും നല്ലതാണ് പേര് കളയരുത്

    • @sajanc1170
      @sajanc1170 หลายเดือนก่อน

      അതിന് ബോധം വേണ്ടേ. ഒരു തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ജനങ്ങളുടെ ആയിരമായിരം പ്രശ്നങ്ങൾ മുമ്പിൽ നിൽക്കുമ്പോൾ വിഡ്ഢി വേഷം കെട്ടിയാടുന്നു.

  • @user-dp8kq6eb3w
    @user-dp8kq6eb3w หลายเดือนก่อน +19

    മറുനാടെൻറെ ന്യൂസ്‌ മുൻപ് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു, ഇപ്പോൾ താല്പര്യം തീരെ ഇല്ല, പലതും paid ന്യൂസ്‌ പോലെ ആണ് തോന്നുന്നു, ചില നേതാക്കൾ ചെയ്യൂന്ന കാര്യങ്ങൾ ഒളിപ്പിച്ചു അയാളെ നന്നാക്കാൻ ശ്രമിക്കുന്നത് പോലെ

    • @laijukuttichal8067
      @laijukuttichal8067 หลายเดือนก่อน

      സത്യം 👍👍 ഇപ്പൊ വെറും മഞ്ഞപത്രത്തിന്റെ നിലയിലേക്ക് തരം താണു

    • @beenapeter6180
      @beenapeter6180 หลายเดือนก่อน

      Yes

    • @sajeev3961
      @sajeev3961 หลายเดือนก่อน

      He is funded by bjp

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +6

    അസമയത്ത് അനാവശ്യ വിവാദം ഉണ്ടാക്കി ചാണ്ടി ഉമ്മൻ ഉള്ള വില കളഞ്ഞു

    • @sasikandathil3014
      @sasikandathil3014 หลายเดือนก่อน +1

      ഒരു വിലയും കളഞ്ഞില്ല ഇവനെയൊക്കെ ഇങ്ങനെ പറയേണ്ടത് ഒരു മറുനാടൻ ഫു

    • @laijukuttichal8067
      @laijukuttichal8067 หลายเดือนก่อน

      കോപ്പാണ്. ചാണ്ടി ഉമ്മന് എതിരെ ഒരാൾ പോലും പറഞ്ഞു കേട്ടിട്ടില്ല. ആദ്യമായി പറഞ്ഞത് ഷാജൻ ആണ്. ഇവനോട് ഉണ്ടായിരുന്ന ബഹുമാനം കുടി പോയി. ഇവന്റെ ഈ മഞ്ഞാപത്രം ഇനി കാണുന്നില്ല

    • @manjushabiju2955
      @manjushabiju2955 หลายเดือนก่อน

      വിലകളഞ്ഞു തീർച്ച😊

  • @josephvmathew4250
    @josephvmathew4250 หลายเดือนก่อน +8

    ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ മറുനാടൻ ആശങ്ക പ്രകടിപ്പിച്ചു എന്നത് സത്യം തന്നെ എങ്കിലും ഇപ്പോൾ അനാവശ്യ വിവാദം ഉണ്ടാക്കേണ്ട കാര്യം ഇല്ലായിരുന്നു, മോശം നടപടി ആയിപോയി 😮🙄

  • @omanaraju2780
    @omanaraju2780 หลายเดือนก่อน +28

    ചാണ്ടി ഉമ്മൻ സാജൻ ക സ്കറിയയുടെ അടുത്ത് പോയി ഒരു ഇൻറർവ്യൂ നടത്തി കാര്യങ്ങൾ വ്യക്തമായി സംസാരിക്കുന്നത് നല്ലതാണ്

    • @user-ns7fk5xq8v
      @user-ns7fk5xq8v หลายเดือนก่อน +2

      Vaartha cheyyunnathinu munp shajanum ithu aakaamaayirunnu..

    • @omanaraju2780
      @omanaraju2780 หลายเดือนก่อน

      @@user-ns7fk5xq8v കാര്യങ്ങൾ സംസാരിച്ചു ക്ലിയർ ചെയ്യണമല്ലോ

  • @ElizuMol
    @ElizuMol หลายเดือนก่อน +3

    Ommen Chandy sir was a greatperson. Dont put him again in controversy. May be Chandy Ommen facing lots of problems because of your allegations.

  • @rjindia2663
    @rjindia2663 หลายเดือนก่อน +30

    വേഗം വേഗം വാർത്തകൾ പോസ്റ്റ്‌ ചെയ്യൂ സാജൻചേട്ടാ we r waiting....

  • @oldmp3142
    @oldmp3142 หลายเดือนก่อน +7

    In this issue you are wrong mister, A patient has the right to refuse treatment, or his wife or children has the right to decide

  • @georgemathews293
    @georgemathews293 หลายเดือนก่อน +6

    Please close this chapter.

  • @Sunilkumar-hw1ku
    @Sunilkumar-hw1ku หลายเดือนก่อน +6

    You are right mostly. But not always

  • @sammathew9590
    @sammathew9590 หลายเดือนก่อน +42

    എടാ മറുനാട് ഉമ്മൻചാണ്ടിയെ വിട്ടുപിടിക്കുന്നത് നിനക്ക് നല്ലത് മറുനാടൻ കേൾക്കുന്ന വ്യക്തി കൂടിയാണ് ഞാൻ അതുകൊണ്ടാണ് ഞാൻ പറയുന്നത് വിട്ടു പിടിക്കാൻ

    • @abdulmanzoorav3121
      @abdulmanzoorav3121 หลายเดือนก่อน +2

      നീ CPM കാരൻ
      വേഷം കെട്ട്
      ഇവിടെ വേണ്ട

    • @sajanc1170
      @sajanc1170 หลายเดือนก่อน

      ഈ ചെറുക്കൻ അഹങ്കാരി ആണെന്നതിനുള്ള തെളിവാണ് ഈ വിവാദം. 25,000 വോട്ടിന്റെ ബലത്തിലാണ് ഇതൊക്കെ. അപ്പൻ മരിച്ചിട്ടില്ലായിരുന്നു എങ്കിൽ ഇവൻ തോറ്റുപോയെനേ. ശത്രുവിന്റെ ശത്രുവിനെ മിത്രമായിട്ടാണ് കാണേണ്ടത്. ഇവനെ തോൽപ്പിക്കാനുള്ള ആശയപരമായ പോരാട്ടം തുടരുക.

  • @azizksrgd
    @azizksrgd หลายเดือนก่อน +6

    Covid വാക്സിൻ സർട്ടിഫിക്കറ്റ് ൽ നിന്ന് modi യുടെ ചിത്രം മാറ്റി 😂...

  • @jijikuriakose7256
    @jijikuriakose7256 หลายเดือนก่อน

    ഈ കാര്യത്തിൽ ഷാജൻ സർ അങ്ങ് 100%ശരിയാണ്

  • @gyprotech7703
    @gyprotech7703 หลายเดือนก่อน +1

    ഉമ്മൻ‌ചാണ്ടി 🥰🥰🥰🥰🥰ഹൃദയത്തിൽ ആണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +4

    O c sir Great leader ❤❤🎉🎉🎉🎉❤🎉🎉🎉🎉

  • @pillairc9428
    @pillairc9428 หลายเดือนก่อน +3

    ഈ അവസാന നിമിഷത്തിൽ മറുനാടനും,ചാണ്ടി ഉമ്മനും ചാണകത്തിൽ ചവിട്ടി കാൽ കഴുകരുതെ എന്ന് ഒരു റിക്വസ്റ്റ് ഉണ്ട്

  • @b2bspy503
    @b2bspy503 หลายเดือนก่อน

    മറുനാടനോപ്പം 💪💪💪💪മാധ്യമധർമ്മം പാലിക്കുമ്പോൾ പലർക്കും ബുദ്ധിമുട്ട് ഉണ്ടാകും... റിപ്പോർട്ടർമാർ അല്പം കൂടി ജാഗ്രത കാട്ടാൻ ശ്രദ്ധിക്കണം

  • @panfi9166
    @panfi9166 หลายเดือนก่อน +4

    ഏറ്റാൽ തൂറ്റാൽ ഏക്കം ഇല്ലാത്ത കാലത്താണ് ഉമ്മൻ ചാണ്ടിയെ സീറ്റ് നൽകി വിജയിപ്പിച്ചത്. എന്തു ചികിത്സ നൽകിയാലും ചാണ്ടിയുടെ കാലം കഴിയാറായി രുന്നു😮

  • @BijuMathew-db9tt
    @BijuMathew-db9tt หลายเดือนก่อน +4

    Chadi Ommen❤❤❤

  • @manjushabiju2955
    @manjushabiju2955 หลายเดือนก่อน +2

    ചാണ്ടി ഉമ്മൻ ഇത്രക്ക് തരം താഴരതത്.. ക്രമസമാധാനം പാലിക്കുക... ചാണ്ടിക്ക് എന്തോ ദുരുദ്ദേശമുണ്ട് ഇങ്ങനെ ഒരു വാർത്ത കുത്തി പൊക്കി ലൈവിൽ വരാൻ. എന്തൊക്കെയോ ഗൂഡി ആലോചന ഉണ്ട് ചാണ്ടിക്ക് തീർച്ച.. സാജൻ മാപ്പ് പറയേണ്ട😮😮😮😮

  • @sajupoommen1644
    @sajupoommen1644 หลายเดือนก่อน +2

    Oommen Chandy sir🌹

  • @prasadgood8519
    @prasadgood8519 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടിക്കെതിരെ വാർത്ത കൊടുത്തു പിണറായിയെ അധികാരത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽസാജൻ്റെ മിടുക്ക് ചില്ലറയല്ല

  • @jacobgeorge8194
    @jacobgeorge8194 หลายเดือนก่อน +4

    ഇത്തരം കാര്യങ്ങളിൽ പ്രതീകരണം ഇനിയും അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും അഭികാമ്യം.

  • @binoygsmbinoy5468
    @binoygsmbinoy5468 หลายเดือนก่อน +19

    ഹോ എന്തൊരു ആത്മാർഥ കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം

  • @leslieklavara8733
    @leslieklavara8733 หลายเดือนก่อน +12

    You lied and mislead everyone...sanghi sop...where is rajan who lied with you liar

  • @kmgeorge218
    @kmgeorge218 หลายเดือนก่อน +3

    സാജൻ കാശു വാങ്ങി എന്തും പറയുന്നവനാണെന്ന് മനസ്സിലായി .

  • @dharmayodha4436
    @dharmayodha4436 หลายเดือนก่อน

    സാജൻ സർ നു കട്ട സപ്പോർട്ട് 👍🏻

  • @JackSparrow-jk2px
    @JackSparrow-jk2px หลายเดือนก่อน +5

    Views kittanulla marunadan show

  • @vishnunamboothiri3686
    @vishnunamboothiri3686 หลายเดือนก่อน +13

    Maapp parayanam.. Mikka cancer rogikalkkm vaccine edkan kazhiyilla.. shajan ethenkilum doctorod samsarich nokku

  • @divynarahul173
    @divynarahul173 หลายเดือนก่อน +3

    CO ningal pinthunnachilengilum win cheyyumaayirunnu.He is very good person ❤

  • @suseeladevinr
    @suseeladevinr หลายเดือนก่อน +1

    മറുനാടനാണ് ഈ വിഷയത്തിൽ ശരി. ചാണ്ടി ഉമ്മൻ Popular ആകാൻ അയ്യാൾ ഒരു പാഴ് എന്നുപറയാതിരിക്കാൻ വയ്യാ.

  • @meenasuresh7751
    @meenasuresh7751 หลายเดือนก่อน +4

    ചാണ്ടി ഉമ്മൻ ഇങ്ങനെ ഒരു പരാമർശം നടത്തരുതായിരുന്നു. 🙏🙏🙏🙏🙏🙏

  • @drkvenu
    @drkvenu หลายเดือนก่อน +4

    Covishield നു side effects വളരെ ചെറിയ തോതിലാണെങ്കിലും ഉണ്ടെന്നു 2021 ലേ അറിയാമായിരുന്നല്ലോ. ഇപ്പോൾ ഇലക്ഷൻ വന്നപ്പോൾ ഇതു വലിയ വാർത്തയാക്കേണ്ട കാര്യമുണ്ടോ ?

  • @thomasninan68
    @thomasninan68 หลายเดือนก่อน +1

    Dear Shajan, because of you only, Oommen Chandy sir had to leave his home and go to Bangalore to spend his last days there

  • @bijud.s5916
    @bijud.s5916 หลายเดือนก่อน +1

    കുടുംബവാഴ്‌ചയോട് യോജിപ്പില്ല പക്ഷെ ചാണ്ടി ഉമ്മൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം

  • @johnkuttykochumman6992
    @johnkuttykochumman6992 หลายเดือนก่อน +9

    ഉമ്മൻ ചാണ്ടി മരിച്ചിട്ട് ആദ്യം നടക്കുന്ന ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം വിസ്മരിക്കപ്പെട്ടു.. ഓർമ പുതുക്കിയത് ഷാഫി പറമ്പിൽ മാത്രം

  • @samuelummachan4668
    @samuelummachan4668 หลายเดือนก่อน +3

    നിങ്ങളും പിന്തുണച്ചതുകൊണ്ടല്ല പുതുപ്പള്ളിയിൽ ജയിച്ചത് ആ മുതിർന്ന നേതാവ് ആരാണെന്ന് പറ നിങ്ങളുടെ മാപ്പ് ആർക്കും വേണ്ട

  • @VilkumarC-dv9vp
    @VilkumarC-dv9vp หลายเดือนก่อน

    സാജൻ സാർ🙏