ചേച്ചി എന്റെ വീട്ടിൽ ഉള്ള ബോഗൈൻ വില്ല നാടൻ ആണ് അതിൽ ഇല കാണാതെ പൂക്കൾ വരും. കുറ്റി ചെടി ആക്കി വെട്ടികൊടുക്കാറുണ്ട് ഞാൻ ആകെ ഉബയോഗിക്കുന്നത് കഞ്ഞിവെള്ളം പുളിപ്പിച്ചു അതിൽ അലോവെര ഒരു സവാള കൂടി അടച്ചു അത് നേർപ്പിച് ആണ് കൊടുക്കാറ്. നല്ല പൂക്കൾ വരും. 15dys കൂടുമ്പോൾ ആണ് ഞാൻ കൊടുക്കാറ്
Chechi, nursery ഇൽ നിന്ന് വാങ്ങുന്ന റോസ്, ജമന്തി ചെടികൾ repot ചെയ്തിട്ട് ആദ്യത്തെ ഓരോ ആഴ്ചയിൽ പച്ചക്കറി വേസ്റ്റ് ഇട്ടുവച്ച കഞ്ഞിവെള്ളം dilute ചെയ്തു ഒഴിക്കാമോ. ഞാൻ ആദ്യത്തെ രണ്ടാഴ്ച ഒഴിച്ചു. ഈ സംശയം ഒന്ന് ക്ലിയർ ചെയ്യുമോ plz ചേച്ചി 🙏🙏
9061563045 ❤ flowering seeds available
ചേച്ചി എന്റെ വീട്ടിൽ ഉള്ള ബോഗൈൻ വില്ല നാടൻ ആണ് അതിൽ ഇല കാണാതെ പൂക്കൾ വരും. കുറ്റി ചെടി ആക്കി വെട്ടികൊടുക്കാറുണ്ട് ഞാൻ ആകെ ഉബയോഗിക്കുന്നത് കഞ്ഞിവെള്ളം പുളിപ്പിച്ചു അതിൽ അലോവെര ഒരു സവാള കൂടി അടച്ചു അത് നേർപ്പിച് ആണ് കൊടുക്കാറ്. നല്ല പൂക്കൾ വരും. 15dys കൂടുമ്പോൾ ആണ് ഞാൻ കൊടുക്കാറ്
ഞാൻ ബൗഗൈൻവിലേക്ക് NPK19 1919 ആണ് കൊടുത്തു. നന്നായി പൂത്തു നിൽക്കുന്നു
Sunlight kitathey plant adhan onu preghu thremo .indoor plants adhokyan pregi therumo .bonganvilla plants avedenan kituva adhum pregithereney
Hi Jisha, super 👍👍
Very good beautiful video
Thank you very much
Chechi, nursery ഇൽ നിന്ന് വാങ്ങുന്ന റോസ്, ജമന്തി ചെടികൾ repot ചെയ്തിട്ട് ആദ്യത്തെ ഓരോ ആഴ്ചയിൽ പച്ചക്കറി വേസ്റ്റ് ഇട്ടുവച്ച കഞ്ഞിവെള്ളം dilute ചെയ്തു ഒഴിക്കാമോ. ഞാൻ ആദ്യത്തെ രണ്ടാഴ്ച ഒഴിച്ചു. ഈ സംശയം ഒന്ന് ക്ലിയർ ചെയ്യുമോ plz ചേച്ചി 🙏🙏
Kodukkam
My Bougainvillea is full of flowers.
Super👌
ചേച്ചി പെറ്റൂണിയ ഡബിൾ pettal നാടൻ തൈ ഉണ്ടോ???? ഞാൻ തിരുവനന്തപുരത്തിൽ നിന്ന് ആണ്. എനിക്ക് ഇവിടുന്നു അതിന്റെ തൈ കിട്ടുന്നില്ല...
Illatto
Ok ♥️
19 19 19 aayalum poore randum balanced NPK alle ?
മതി
റോസ് ചെടിക്കു ഇടാമോ
Super 🎉🎉🎉
Thanks 🤗
Enthu bangiya pookal kanan
Thank you dear ❤❤❤
Ayach tarumoo
ചേച്ചി കാക്ക പൂവ് വിത്ത് സ്റ്റോക്ക് ഉണ്ടോ
Yes
Super❤❤
Dtdc ayittano
ayakkuka🤔
Idak music vendarnn bore... Ella vedeolum ind apasabdam
ചേച്ചി ഈ വളപ്രയോഗം ബാൽസത്തിന് പറ്റുമോ npk 19 19 19 പറ്റോ
Npk 19 bolsom 👍
Sale undo
Ethu ellaverlku ariyaa
Rose pattumo
Yes
👍👍
❤❤❤
Bougainvillea pookan thudangiyal ente ayalvasi badhrakaali akum😢
എന്തു പറ്റി
@prasithaprasi9009 kaatadikkumbol pookal avarude munnilulla roadl veeyum eppoyum theriyan eduparann enikaanel e poolkal valya istamaa
@prasithaprasi9009 kaattadilkumbol. Pookal parann roadlot pokum chilappol avarude muttathum
@laila7843 🥰🥰
😅
🥰👍🏻👍🏻🥰
ആരാ പറഞ്ഞത്
നല്ല ഭംഗിയുണ്ട് ഇതിൻ്റെ തണ്ട് അയച്ച് തരുവോ
ചുമ്മാ തട്ടികൂട്ടൂ വീഡിയോ..
😡