കാലം പോയൊരു പോക്കല്ലാ... ഒരു പുരുഷന് ഭാര്യയെ "മൊഴി ചൊല്ലാൻ " അവകാശം ഉള്ളത് പോലെ തന്നെ, ഒരു സ്ത്രീക്ക് ഭർത്താവിനെ "ഫസ്ക് " / മൊഴി ചൊല്ലാൻ സ്ത്രീകൾക്ക് ഇസ്ലാം അവകാശം നൽകുന്നുണ്ട്. അത് സ്ത്രീക്ക് ഇസ്ലാം നൽകുന്ന അവകാശമാണ്. ഒരു കാലത്തും ഭർത്താവിന്റെ അടിമയായി ജീവിക്കേണ്ടവളല്ല സ്ത്രീ.. അവൾക്ക് ഇഷ്ടമാകാതെ, സംരക്ഷിക്കാതെ ഭർത്താവ് പെരുമാറിയാൽ അതിന്റെ പേരിൽ ഭർത്താവിനെ ഒഴിവാക്കാമെന്ന സാക്ഷ്യപത്രം... അത്രേയുള്ളൂ..
@@Natearthനിൻ്റെ സമുദായംയതിൽ. ഉള്ളസന്യാസിനിയെ പേലെ..ഉടുതുണി ഇല്ലാത്ത പിഴച്ച വർഗത്തെപേലെ നിനടക്കുക.അല്ലെങ്കിൽ ..മറ്റുള്ളവരുടെ. മുഖം കാര്യത്തിൽ നിനക്ക് എന്താണ് കാര്യം സ്വന്തം.. നിൻ്റെ സമുദായം ശരിആക്കുക
ഇസ്ലാമിൽ ഇപ്പോഴല്ല സത്യം, അദ്ദ്യം മുതൽ എന്നും ഈ നീയമം ഇസ്‌ലാമിൽ നില നിൽക്കുന്നുണ്ട്. അതിൽ ഒരു പുതുമയില്ല, അറിയാത്തവർ അറിയുമ്പോൾ എന്തോ വലിയ കാര്യം പോലെ നിങ്ങൾക്കു തോന്നുന്നു. അതു ഇസ്ലാമിന്റെ കുറ്റം അല്ല.
@@vpbbwipഉപയോഗപ്പെടുത്താറുണ്ടല്ലോ.. പക്ഷേ അത് സോഷ്യൽ മീഡിയയിൽ ഇടാറില്ല. അതൊരു രാജകുമാരി ആയതുകൊണ്ട്o സോഷ്യൽ മീഡിയയിൽ ഇട്ടതുകൊണ്ടും വാർത്തയായി എന്നെ ഉള്ളൂ..
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ് ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
ദമ്പതികളിൽ ഒരാൾക്കെങ്കിലും "ഇനി തുടർ ജീവിതം പരിതാപകരമെന്ന് തോന്നിയാൽ - ആദ്യമേതന്നെ ഹസ്തദാനം നൽകി വേർപിരിയുന്നതാണ് ഏറ്റവും നല്ലത് " 😷 അതല്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചു കൊണ്ട് കോടതി മുഖേന വേർപിരിയേണ്ടിവരും... അതുമല്ലങ്കിൽ ആത്മഹത്യയോ കൊലപാതകമായോ ജീവിത പര്യവസാനം - ഫലം . (അവലംബം : ദൈനം ദിന വാർത്തകൾ )
തലാഖ് അല്ല ഫസഹ് ആണ്. കാലം പോയ പോക്ക് ഒന്നും അല്ല പുരുഷന് ഉള്ള അതേ അവകാശം ഇസ്ലാം സ്ത്രീക്കും നല്കുന്നുണ്ട്. സ്ത്രീ ചൊല്ലുന്നതിനെ ഫസഹ് എന്നു പറയും. കുറച്ചുകൂടി കാര്യങ്ങൾ പഠിക്കാൻ സുനിത ശ്രമിക്കുക ഇത് ഒരു വിമർശനം ആയി കാണണ്ട
9:17 ബനാന റിപ്പബ്ലിക്. ഒരുപാട് ദുഃഖം... പറഞ്ഞറിയിക്കാൻ ആകില്ല. ഇന്ത്യ അതാണ് ഇതാണ് എന്നൊക്കെ മക്കളോട് പറഞ്ഞു പഠിപ്പിച്ചിട്ടു... ഇതാണോ ആ പറഞ്ഞ സ്ഥലം എന്ന് മറുചോദ്യം കേൾക്കുമ്പോൾ... തല താഴ്ന്നു തന്നെയിരിക്കുന്നു. വര്ഷങ്ങളോളം പിന്നണിയിൽ വളർന്നു ഒടുവിൽ സ്റ്റേജ് 4 ആവുമ്പോൾ വെളിപ്പെടുന്ന കാൻസർ പോലെ, ആർ എസ് എസ് പല രൂപവും ഭാവവും എടുത്തു പലതായവതരിച്ചു ദശാബ്ദങ്ങൾ പണിയെടുത്തു ജനങ്ങളെ മുഴുവൻ ഭ്രാന്തരാക്കിയിരിക്കുന്നു. ഇപ്പോൾ കലാശക്കളി നടത്തുന്നു. ഈ രോഗം സുഖപ്പെടുത്തിയാൽ,... പോരാ.. വേരോടെ പിഴുതെറിഞ്ഞാൽ മാത്രം ഇനിയൊരെഴുന്നേറ്റം. അതൊരു ബാലി കേറാ മലയാണ്. തലമുറകളെ ഭ്രാന്തരാക്കിയിരിക്കുന്നു! ആർക്കെങ്കിലും അത് സാധിക്കുമോ...
സുഹൃത്തേ പാക്കിസ്ഥാൻ അനുകൂല സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ താങ്കൾ പിന്തുണയ്ക്കുന്നില്ലെ?അതുപോലെതന്നെയാണ് ആർഎസ്എസ് ഉംഹിന്ദുത്വവാദികൾ ആയ ആളുകൾ ആർഎസ്എസിനെ സപ്പോർട്ട് നൽകും.താങ്കളെപ്പോലുള്ള മുസ്ലിം മതമൗലികവാദികൾ ജമാഅത്ത് ഇസ്ലാമിക്കും.നിങ്ങൾ രണ്ടു കൂട്ടരും ഈ ഭൂമിക്ക് ഈ രാജ്യത്തിന് ശാപമാണ്
എന്റെ സുനിതേ... കാനഡയിൽ ആയിട്ടും മലയാളത്തിലെ പ്രയോഗങ്ങൾ ഒന്നും മറന്നില്ല അല്ലേ?? അമ്പലം ഉൽഘാടനം ചെയ്യാൻ ജി ഓട്ടവും ചാട്ടവും കുത്തി മറിയലും ആയിരുന്നു അല്ലേ... പൊളിച്ചു മോളെ... പൊളിച്ചു..
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ് ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ് ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
Enthinu islamil പെണ്ണിന് ആണിനെ ഒഴിവാക്കാം സഹോദരാ അതിന് ഫസ് ഹ് എന്നാണ് പറയുക ആണ് ഒഴിവാക്കുന്നതിന് ത്വലാക്ക് എന്നും പറയുന്നു സഹോദരന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു
C'mon guy's Full power subscribe so നമ്മുടെ മുത്ത് Sunitha devadas Million അടിക്കാൻ പോവുകയാണ് Congrats in advance all the very best wishes for your future and always with you dear ❤️😘
👍സഹോദരിയുടെ ഓരോ വീഡിയോയും മികച്ചതാണ്. ചെറിയ സമയം കൊണ്ട് കൂടുതൽ വിഷയങ്ങൾ. കൂടെ നർമവും ആയുരാരോഗ്യങ്ങൾ നേരുന്നു. കൂടെ അഭിനന്ദനങ്ങൾ 👏👏👏
എന്ത് ചെയ്യാൻ നമ്മുടെ നാടിന്റെ ഗെതികേട്
@@basheerbasheer1259
സഹോദരിയുടെ വീഡിയോ എങ്ങനെയാണ് ഗതികേട് ആകുന്നത് ?!😲😲
☝🏼☝🏼☝🏼👌👌👌👌👌👌
ചേച്ചിയുടെ അവതരണം👌 ഓരോ ഡയലോഗ് പറയുമ്പോൾ ഉള്ള എക്സ്പ്രഷൻ എല്ലാം pwoli pwoli pwoliye ❤️❤️❤️❤️🔥🔥🔥🔥
പൌളിയോ?! എന്തോന്നാ അത്?!
അമ്പലത്തിൽ മോദിയും, പാർലമെന്റിൽ സന്യാസിമാരും ഇതാണ് ഇപ്പോൾ ഇന്ത്യയുഡ അവസ്ഥ 😂
മനസ്സിലാക്കി,അല്ലെ
😂😂😂
കാലം പോയൊരു പോക്കല്ലാ... ഒരു പുരുഷന് ഭാര്യയെ "മൊഴി ചൊല്ലാൻ " അവകാശം ഉള്ളത് പോലെ തന്നെ, ഒരു സ്ത്രീക്ക് ഭർത്താവിനെ "ഫസ്ക് " / മൊഴി ചൊല്ലാൻ സ്ത്രീകൾക്ക് ഇസ്ലാം അവകാശം നൽകുന്നുണ്ട്. അത് സ്ത്രീക്ക് ഇസ്ലാം നൽകുന്ന അവകാശമാണ്. ഒരു കാലത്തും ഭർത്താവിന്റെ അടിമയായി ജീവിക്കേണ്ടവളല്ല സ്ത്രീ.. അവൾക്ക് ഇഷ്ടമാകാതെ, സംരക്ഷിക്കാതെ ഭർത്താവ് പെരുമാറിയാൽ അതിന്റെ പേരിൽ ഭർത്താവിനെ ഒഴിവാക്കാമെന്ന സാക്ഷ്യപത്രം...
അത്രേയുള്ളൂ..
💯
ഭർത്താവിന് പർദ്ദ വേണം മോന്ത ആരും കാണരുത് പറ്റോ
@@Natearthഇല്ല പക്ഷെ പുരുഷു കുറ്റവാളിയായാൽ,പൊലീസ് പിടിച്ചാൽ 'പർദ്ദ' ഇടാം സംഘീ 😂
@@Natearthനിൻ്റെ സമുദായംയതിൽ.
ഉള്ളസന്യാസിനിയെ
പേലെ..ഉടുതുണി ഇല്ലാത്ത
പിഴച്ച വർഗത്തെപേലെ
നിനടക്കുക.അല്ലെങ്കിൽ
..മറ്റുള്ളവരുടെ. മുഖം
കാര്യത്തിൽ നിനക്ക് എന്താണ് കാര്യം
സ്വന്തം.. നിൻ്റെ സമുദായം
ശരിആക്കുക
@@Natearthningalangeneyano cheyyar
ഇസ്ലാമിൽ ഇപ്പോഴല്ല സത്യം, അദ്ദ്യം മുതൽ എന്നും ഈ നീയമം ഇസ്‌ലാമിൽ നില നിൽക്കുന്നുണ്ട്. അതിൽ ഒരു പുതുമയില്ല, അറിയാത്തവർ അറിയുമ്പോൾ എന്തോ വലിയ കാര്യം പോലെ നിങ്ങൾക്കു തോന്നുന്നു. അതു ഇസ്ലാമിന്റെ കുറ്റം അല്ല.
അത് സ്ത്രീകൾ ഉപയോഗപെടുത്തട്ടെ
സത്യമാണ്
Sathyam
@@vpbbwipഉപയോഗപ്പെടുത്താറുണ്ടല്ലോ.. പക്ഷേ അത് സോഷ്യൽ മീഡിയയിൽ ഇടാറില്ല. അതൊരു രാജകുമാരി ആയതുകൊണ്ട്o സോഷ്യൽ മീഡിയയിൽ ഇട്ടതുകൊണ്ടും വാർത്തയായി എന്നെ ഉള്ളൂ..
@@bicchi4292
വാർത്തയും ഇരകൾക്ക് ധൈര്യവും പ്രചോദനവും പകരുന്നതും. 👍
ആരും ഇല്ലാത്തവർക്ക് ദൈവം തുണ യാവണം...അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്
അതിനു സംഗികൾക്കെവിടെയാ ദൈവം... ഇവന്മാർ നിരീശ്വര വാദികളാണു....
ഏത് ദൈവം അത് കൂടെ പറയണം
@@ramakrishnan2388entha udesichath kidnapped bagavane...
@@vava24194😊😊pp😊😊😊😊😊😊you
yygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyÿyyyyyyyyyyyyyyyyy@@ramakrishnan2388
സുനിത mam പുരുഷൻ മാർ സ്ത്രീ കളെ മൊഴി ചൊല്ലുന്ന പോലെ സ്ത്രീ കൾക്കും പുരുഷൻ മാരെ മൊഴി ചൊല്ലാം 🙏
എല്ലാ ഫ്രോഡുകളും അവസാനം പിടിക്കപ്പെടുക തന്നെ ചെയ്യും
ഇന്ത്യൻ ജനത സമധാനം ആഗ്രഹിക്കുന്നു🎉🎉🎉
സുനിതാ❤❤❤❤❤
Good after noon ❤️❤️
സ്നേഹാശംസകൾ ❤️❤️
വിജയാശംസകൾ 👍👍❤️❤️
സുനിത യുടെ ചെറിയ സമയത്തിന് ഉള്ള അവതരണം വളരെ നന്നായി ട്ടുണ്ട്
ആരുo പറയാൻമടിക്കുന്ന വാർത്തയാണ് madam തുറന്ന്പറയുന്നത് സമ്മദിച്ചു 🙏🙏🙏🙋♂️👌👍
ഇസ്ലാമിൽ സ്ത്രീകൾ വിവാഹ മോചനം ചെയ്യുന്നതിനെ തലാക്ക് എന്നല്ല ഫസ്ക് ചെയുന്നു എന്നാണ് പറയുക 😍🙏
അത് ഒരു പ്രാവശ്യം പറഞ്ഞാൽ മതിയാകും. ഇത് പണ്ട് മുതലേ ഉള്ളതാണ്. ദുബായ് രാജകുമാരി കണ്ടുപിടിച്ചതല്ല.
ഏതായാലും ഒഴിഞ്ഞു കിട്ടിയല്ലോ
@@AbdulRahman-kn3ub അതാണ് ഇസ്ലാമിൽ സ്ത്രീകൾക്കുള്ള സ്ഥാനം, സൂക്ഷിച്ചോ 😁
ഏതായാലും പരിണതഫലം ഒന്നാണ്
"ഫസ്ക് " എന്ന് അറിയപ്പെടും..
ഇന്ത്യ 100 വർഷം ഇപ്പോൾ തന്നെ പുറകോട്ട് പോയ് കഴിഞ്ഞു.....
കേരളം പ്രത്യേകിച്ചും
ഇസ്ലാമിൽ ആണുങ്ങൾ വിവാഹ ബന്ധം ഒഴിയുന്നതിനെ "തലാഖ് ''എന്നും , സ്ത്രീ വിവാഹ ബന്ധം ഒഴിയുന്നതിനെ "ഫസഹ് "എന്നും പറയുന്നു . ഇത് ഒരേ പോലെ നിലവിൽ വന്ന നിയമമാണ്
ഉപയോഗത്തിൽ വരാറില്ലല്ലോ.
ചന്ദ്രിക പത്രത്തിൽ പരസ്യം നോക്കിയാൽ മതി. ഇപ്പോഴും മസ്ജിദ് രജിസ്റ്ററിൽ ഇത് കാണും.@@vpbbwip
@@vpbbwipപല സ്ത്രീകളും ഈ നിയമം അനുസരിച്ച് divorce വാങ്ങി എന്നാണ് അറിഞ്ഞത്. ഇതിന് അധികം publicity കിട്ടാറില്ല.
@@vpbbwipന്യൂസ്പേപ്പറിൽ നോക്കാറില്ല അല്ലേ പരസ്യ കോളങ്ങളിൽ കാണാം ഒരു മാസത്തിൽ രണ്ടെണ്ണമെങ്കിലും ഉണ്ടാവും.
@@vpbbwipഎല്ലാം... "വി ധി " എന്ന് കരുതുന്നവർക്കിടയിലാണ് - "പ്രയോഗത്തിൽ വരാത്തത് "😷
സുനിത മോൾ ഒരു സംഭവം തന്നെ
പത്തു പേര് അറിഞ്ഞു വിവാഹം ചൈയ്തതുകൊണ്ട് തലാക്കു ഫസക്ക് ചൊല്ലിയതും പത്തു പേര് അറിഞ്ഞു ഇത് രണ്ടും ഇല്ലാത്തവരുടെ അവസ്ഥയെ ഓർത്ത് ആരും കരയാനില്ല കഷ്ട്ടങ്ങൾ
സത്യമാണ്😢😢😢🙏🏼
എത്രയെത്ര നല്ല വാർത്തകളാണ് സുനിത ജനങ്ങളിൽ എത്തിക്കുന്നത് സുനിതയ്ക്ക് ദീർഘായുസ്സ് ദൈവം കൊടുക്കട്ടെ🤲🤲🤲🤲🤲
ഒരു പുരുഷന് ഒരു സ്ത്രീയെ ഒന്നിച്ചു പോകാൻ കഴിയില്ലെങ്കിൽ ഒഴിവാക്കാം അതുപോലെതന്നെ സ്ത്രീക്ക് ഒഴിവാക്കാം
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ്
ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
MADRASSA POTTAN 🤪
@@AB-lg6gzതനിക്ക് ഭയങ്കരം ബുദ്ധി ആണോ
ദമ്പതികളിൽ ഒരാൾക്കെങ്കിലും "ഇനി തുടർ ജീവിതം പരിതാപകരമെന്ന് തോന്നിയാൽ - ആദ്യമേതന്നെ ഹസ്തദാനം നൽകി വേർപിരിയുന്നതാണ് ഏറ്റവും നല്ലത് " 😷
അതല്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചു കൊണ്ട് കോടതി മുഖേന വേർപിരിയേണ്ടിവരും... അതുമല്ലങ്കിൽ ആത്മഹത്യയോ കൊലപാതകമായോ ജീവിത പര്യവസാനം - ഫലം .
(അവലംബം : ദൈനം ദിന വാർത്തകൾ )
സുനിതാ ❤
ഈ കാണുന്ന ഞാനല്ല യഥാർത്ഥ ഞാൻ. യഥാര്‍ത്ഥ ഞാൻ എവിടെയോ ജീവിക്കുന്നു....
😂🥴🥴🥴
ഭർത്താവിനെ ഒഴിവാക്കാൻ ഭാര്യക്ക് ഇസ്ലാമിൽ അനുവാദം ഉണ്ട്.അതും ഭർത്താവ് ഓസിവാക്കുന്ന അവസരത്തിൽ ഉള്ളതിലും കൂടുതൽ ആനുകൂല്യങ്ങളുടെ😂
ഇസ്ലാമിൽ മാത്രമേ സ്ത്രീകൾക്ക് തലാക് ചൊല്ലാൻ അധികാരം ഉള്ളു എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളു ❤
സുനിത മാഡം കോമഡിയാണ് നല്ലത് നിലനിർത്തുക😀😀👍
അടിപൊളി 👍👍👍
ഇന്നത്തെ അവദരണവും,തീമും ഉഷാറായി 👍🤝
അൽ കബീറിന്റെ ഉടമസ്ഥയുടെ പേര് വിവരം എഴുതി വെക്കണം ബീഫ് ഉല്പാദകർ സംഘികൾ ആണ് സംഘികൾ ഇതുപോലെ പല പേരുകളിലും ബിസിനസ് നടത്തുന്നുണ്ട് അവരും എഴുതി വെക്കട്ടെ
😷👌........ 🙏
ആൾക്കൂട്ടത്തിൽ തനിയെ.... തൃശൂർ രായാവ് ആരാ മ്യോൻ.
Good presentation.
തലാഖ് അല്ല ഫസഹ് ആണ്. കാലം പോയ പോക്ക് ഒന്നും അല്ല പുരുഷന് ഉള്ള അതേ അവകാശം ഇസ്ലാം സ്ത്രീക്കും നല്കുന്നുണ്ട്. സ്ത്രീ ചൊല്ലുന്നതിനെ ഫസഹ് എന്നു പറയും. കുറച്ചുകൂടി കാര്യങ്ങൾ പഠിക്കാൻ സുനിത ശ്രമിക്കുക ഇത് ഒരു വിമർശനം ആയി കാണണ്ട
മൂന്നു വർഷം ഭർത്താവുമായി യാതൊരു ബന്ധവും ഇല്ലെങ്കിൽ ഫസ്കിയ മൊഴി ചൊല്ലാം😮
🌹🌹🌹❤️❤️
മതം പറയാതെ ഗോഡ്‌സെ ആരാധക ഷു ടീമിന് പിടിച്ച് നിൽക്കാൻ കഴിയില്ല
.... അവർക്ക് - ജാതിയും മതവും Asset -ആണ്..... 😷
9:17 ബനാന റിപ്പബ്ലിക്. ഒരുപാട് ദുഃഖം... പറഞ്ഞറിയിക്കാൻ ആകില്ല. ഇന്ത്യ അതാണ് ഇതാണ് എന്നൊക്കെ മക്കളോട് പറഞ്ഞു പഠിപ്പിച്ചിട്ടു... ഇതാണോ ആ പറഞ്ഞ സ്ഥലം എന്ന് മറുചോദ്യം കേൾക്കുമ്പോൾ... തല താഴ്ന്നു തന്നെയിരിക്കുന്നു. വര്ഷങ്ങളോളം പിന്നണിയിൽ വളർന്നു ഒടുവിൽ സ്റ്റേജ് 4 ആവുമ്പോൾ വെളിപ്പെടുന്ന കാൻസർ പോലെ, ആർ എസ് എസ് പല രൂപവും ഭാവവും എടുത്തു പലതായവതരിച്ചു ദശാബ്ദങ്ങൾ പണിയെടുത്തു ജനങ്ങളെ മുഴുവൻ ഭ്രാന്തരാക്കിയിരിക്കുന്നു. ഇപ്പോൾ കലാശക്കളി നടത്തുന്നു. ഈ രോഗം സുഖപ്പെടുത്തിയാൽ,... പോരാ.. വേരോടെ പിഴുതെറിഞ്ഞാൽ മാത്രം ഇനിയൊരെഴുന്നേറ്റം. അതൊരു ബാലി കേറാ മലയാണ്. തലമുറകളെ ഭ്രാന്തരാക്കിയിരിക്കുന്നു! ആർക്കെങ്കിലും അത് സാധിക്കുമോ...
സുഹൃത്തേ പാക്കിസ്ഥാൻ അനുകൂല സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ താങ്കൾ പിന്തുണയ്ക്കുന്നില്ലെ?അതുപോലെതന്നെയാണ് ആർഎസ്എസ് ഉംഹിന്ദുത്വവാദികൾ ആയ ആളുകൾ ആർഎസ്എസിനെ സപ്പോർട്ട് നൽകും.താങ്കളെപ്പോലുള്ള മുസ്ലിം മതമൗലികവാദികൾ ജമാഅത്ത് ഇസ്ലാമിക്കും.നിങ്ങൾ രണ്ടു കൂട്ടരും ഈ ഭൂമിക്ക് ഈ രാജ്യത്തിന് ശാപമാണ്
കേരള ദ്രുവ് 🥰❤️👍
1million 🎉🎉🎉 ആവട്ടെ
Sunita aniyathi.nalla avatharanam 👌👌👌❤
Sunidamole,soopper,soopper❤❤❤❤❤❤❤❤❤❤❤
എന്റെ സുനിതേ... കാനഡയിൽ ആയിട്ടും മലയാളത്തിലെ പ്രയോഗങ്ങൾ ഒന്നും മറന്നില്ല അല്ലേ?? അമ്പലം ഉൽഘാടനം ചെയ്യാൻ ജി ഓട്ടവും ചാട്ടവും കുത്തി മറിയലും ആയിരുന്നു അല്ലേ... പൊളിച്ചു മോളെ... പൊളിച്ചു..
Good presentation Congratulations ❤❤❤❤👌👋👋👋
സുനിത ഇന്ന് എന്തോ നല്ല സന്തോഷത്തിൽ ആണല്ലോ . ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലല്ലേ കുരിപ്പേ... ❤️👍
😀😂😍👍🏻
@@rafinesi840 🥰👍
Your presentation is highly appreciated dear ❤❤❤❤ especially your sense of humor...
Adepoli❤❤
മുണ്ടക്കൽ ശേഖരാ മാറി നിക്കടാ എന്ന് സുരേഷ് ഗോപി
നല്ല അവതരണം
Good 👍 correct 💯 thanks
അഭിനന്ദനങ്ങൾ മകളെ
എല്ലാത്തിനും ഒരു അവസാനമുണ്ട്
Sunita ❤
Sunitha
ശക്തമായ ശബ്‌ദം
Love sunitha mom🎉🎉🎉🎉🎉
Sunitha mam close to 1 million followers ❤👏🏻
സ്ത്രീ കൾ തലാക് അല്ല ഫസ്ക് ആണ് ചെയ്യാറ്
ഇവരെല്ലാം ലക്ഷ്യം നിറവേറ്റാനുള്ള ഉപകരണങ്ങൾ മാത്രം. ഉപയോഗയോഗ്യമല്ല എന്നായാൽ മാറ്റി പ്രതിഷ്ടിക്കും. നിറം മാറ്റങ്ങൾ തുടരുന്നു😢
Super ❤
❤❤❤
Salute
മതേതര ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു.🌹🌹🌹🌹🌹🌹👍🙏
സുനിത mom love
ജീവൻ
സപ്പോർട്ടിങ്
സുനിട
Mom
ലൈവ് ❤❤❤
Sunida mom
🥰🥰🥰
My sister Suni mam you are political explanation is better and good continue healthy beauty smartness speech continue god bless you
Sunitha👍👍👍❤
0
👍🌹
👍👍👍👍👍
ഇതൊന്നും നമ്മുടെ നാട്ടിലെ ചാനലുകൾ ചർച്ചയ്ക്ക് എടുക്കുന്നതായി കാണുന്നില്ല മുസൽമാൻ ബന്ധമുള്ള ഏതെങ്കിലും വിഷയം മായിരുന്നെങ്കിൽ എന്തായിരിക്കും പുകില്
അവതരണം കൂടുതൽ മെച്ചപ്പെടുന്നുണ്ട് ,,
👍👍👍🌹
കർർണാടകാ റിസർവേഷനെപ്പററി രാഹുൽ ഒന്നും പറഞ്ഞില്ല
No problem dear sister ..❤
👍
സുനിതയുടെ ഓരോ വീഡിയോക്ക് ഫുൾ സപ്പോർട്ട് ❤ അഭിവാദ്യങ്ങൾ സുനിത ❤🔥💪🏻
ഇവിടെ ഒരു നിയമസംരക്ഷണ സംവിധാനം നിലവിലുണ്ടോ സിസ്റ്റർ?സുപ്രീം കോടതി? !!!
ബ്രാഹ്മണരുടെ " സുപ്രീം പവ്വർ" ആണ് - സുപ്രീം കോടതി 😷
Your stand against fascisam is strong.
👍👍❤️❤️
Big salute sunitha
👍👍🔥
🎉🙏
സോറി, ഫസ്ഖ് എന്നാണ്
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ്
ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
Kalyanam kayiju barthav baryak jilav kodukkadhe nokkadhe irikkanegil baryak barthavine oyivakkam islamil adhinte peranu fasq
*ഇന്ത്യയിൽ ആയിരുന്നെങ്കിൽ മുത്വലാക്ക് ചൊല്ലിയ രാജകുമാരി ജയിലിൽ പോകേണ്ടി വന്നേനെ.*
സ്ത്രീകൾ പുരുഷന്മാരെ വിവാഹമോചനം ചെയ്യുന്നതിന് തലാക്ക് എന്നല്ല പറയുന്നത് കുൽഉ എന്നാണ്
ഇനി പുരുഷൻ ചിലവിന് കൊടുക്കാതിരിക്കുകയും അവരുമായി യാതൊരു ബന്ധവും പുലർത്താതിരിക്കുകയും ചെയ്ത പുരുഷന്മാരെ ആണെങ്കിൽ ഫസ്ക് ചെയ്യാം ഇങ്ങനെ രണ്ടു നിയമങ്ങളാണ് സ്ത്രീകൾക്കുള്ളത്
Enthinu islamil പെണ്ണിന് ആണിനെ ഒഴിവാക്കാം സഹോദരാ അതിന് ഫസ് ഹ് എന്നാണ് പറയുക ആണ് ഒഴിവാക്കുന്നതിന് ത്വലാക്ക് എന്നും പറയുന്നു സഹോദരന് മനസ്സിലായി എന്ന് വിശ്വസിക്കുന്നു
@@salmanfarooqi252 മോഡിയുടെ ആളാണെന്ന് തോന്നുന്നു.അതാണ് ഇത്രയും കലിപ്പ്.
Sunidhe ❤❤❤
C'mon guy's Full power subscribe so നമ്മുടെ മുത്ത് Sunitha devadas Million അടിക്കാൻ പോവുകയാണ് Congrats in advance all the very best wishes for your future and always with you dear ❤️😘
ഇപ്പോൾ പറഞ്ഞാൽ ഒരു രൂപ പോലുമില്ല എ ല്ലാം ശൂന്യം....... സമ്ബ്ബവാ മി യുഗേ യുഗേ.......
🥰🥰🥰🥰🥰🥰
10 lakh subscribers? Great going 🎉
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good Sunita 😂😂😂😂😂
👍🌹❤️
O jesus 🙏🙏🇮🇳🙏
സുനിത മാഡം നമ്മുടെ സുനിത വില്യം സിനെ പറ്റി ഒരു ബ്ലോഗ് ചെയ്യാൻ അപേക് ച്ച
❤
Super
ഇപ്പോ ഇത്രേയുള്ളു...ഇനി കട ഹിന്ദുവിന്റേതാണെങ്കിൽ ജാതിപ്പേര് എഴുതി പ്രദർശിപ്പിക്കാൻ പോലീസ് പറയും
🙏.. ശരിയായ നിരീക്ഷണം 😷..... 🙏
അറബ് രാജ്യങ്ങളിൽ മാളുകളിൽ ബീഫിന് വേണ്ടി queue നില്കുന്നത് കൂടുതലും ഹിന്ദു കൾ ആണ് ജനങ്ങൾ എല്ലാം അഭിനയിക്കുകയാണ് 🙏🙏 എല്ലാവരും ബീഫും ത്തിനും പശു ത്തിനും
ശരിയാണ്. ബീഫായാലും പോർക്കായാലും നിരോധിക്കുന്നത് മോശം കാര്യമാണ്!!!
❤❤❤🙏
അതെന്തായാലും കലക്കി സുനിത മോൾ ❤❤❤🙏🙏🙏👍👍👍👌👌👌
❤️❤️❤️❤️👍👍👌👌
ഈ ശങ്കരാചര്യരുടെ സ്ഥാനം കോടതിയിൽ കേസ് ആണ്.
❤❤❤❤❤❤❤❤❤❤❤❤❤❤❤
സുനിതാജി ഒരുമാസം എന്നല്ല കേജരിവാൾ പറഞ്ഞത്. രണ്ടുമാസം. തികയുന്നതിനു മുൻപ് അതിലേക്ക് എത്തി.
Adipoly,it's so interesting to watch your videos 😂😂😂❤, take care dear...😊
🙏🌹🙏
സുനിതാജീ🎉യോഗീജി അത്രപെട്ടെന്ന് പോകില്ല യോഗീ ഗവർണരെ കണ്ടു🎉എത്രയും വേഗം മന്ദ്രിസഭ വികസിപ്പിക്കും ഷാജിയുടെ നോമിനികളെയെല്ലാം ഒഴിവാക്കും🎉 ബാഗവത്ജിയുടെ പൂർണ്ണ പിന്തുണ യോഗിക്കുണ്ട്..... 3:23