ความคิดเห็น •

  • @ABDUKKAvlogs
    @ABDUKKAvlogs 2 ปีที่แล้ว

    ഇനിയും കാണാത്ത കാഴ്ചകൾക്കായി കാത്തു നില്കുന്നു . സൂപ്പർ സീൻസ്

  • @johncyjohn4253
    @johncyjohn4253 2 ปีที่แล้ว +1

    Good content creator..The BBro🥰🥰👌👌

  • @jessyjohney4553
    @jessyjohney4553 2 ปีที่แล้ว +3

    Super wow

  • @baijujohn7613
    @baijujohn7613 2 ปีที่แล้ว

    ബ്രോ .... വളരെ മനോഹരമായ സ്ഥലങ്ങൾ .... thank you...🥰🥰🥰🤝🤝🤝😍😍😍

  • @leelamaniprabha9091
    @leelamaniprabha9091 2 ปีที่แล้ว +2

    Super visuals.

  • @mahesh8873
    @mahesh8873 2 ปีที่แล้ว +2

    👍👍👍very good,go head.

  • @vijaypaul2274
    @vijaypaul2274 2 ปีที่แล้ว +2

    Very nice information...nobody knows about this place.

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 2 ปีที่แล้ว +4

    ബിബി ആന്റോ. മച്ചാൻ. 👍👍🥰👍👍

  • @nasarma231
    @nasarma231 2 ปีที่แล้ว +2

    Chullanayitundu B Bro

  • @satheeshsateesh3693
    @satheeshsateesh3693 2 ปีที่แล้ว +2

    Adipoli 🌺🌹

  • @praveentg3641
    @praveentg3641 2 ปีที่แล้ว +4

    Beach is so clean ... beautiful video 👌👌👌

    • @b.bro.stories
      @b.bro.stories 2 ปีที่แล้ว +1

      Yesss❤❤👍👍❤❤

  • @archie6702
    @archie6702 2 ปีที่แล้ว +3

    Awesome place a must visit atleast once.

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +3

    Bibin bro & Antochen 👌👌

  • @sureshchadayamangalam8533
    @sureshchadayamangalam8533 2 ปีที่แล้ว +6

    കന്യാകുമാരിയിലെ ആരും ഇതു വരെ കാണിക്കാത്ത കാഴ്ചകൾ. ബി ബ്രോ ആന്റോ ആശംസകൾ

    • @b.bro.stories
      @b.bro.stories 2 ปีที่แล้ว +2

      ❤❤❤👍👍❤❤

  • @7nthday
    @7nthday 2 ปีที่แล้ว +3

    🥰വർഷങ്ങൾക്ക് മുൻപ് വട്ടക്കോട്ട വന്നിട്ടുണ്ട്..... മനോഹരമായ സ്ഥലം🥰

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว

    Beautiful place 👌👌

  • @jlar2058
    @jlar2058 2 ปีที่แล้ว +4

    Bbro kottayude charithram parayunnillallo ennu vicharichappol thanne athu paranju👍😀👌

    • @anto_varghese
      @anto_varghese 2 ปีที่แล้ว +1

      ലെ bbro.. ചരിത്രം പറഞ്ഞാലേ എനിക്കൊരു സമാദാനമുള്ളു 🤣🥰😍😃

  • @reethammad8576
    @reethammad8576 2 ปีที่แล้ว +1

    എത്ര പ്രാവശ്യം വട്ടക്കോട്ട കണ്ടിട്ടു ണ്ടെന്ന് ഓർമ്മയില്ല. പക്ഷേ ഇതുവരെ ആ മീനിനെ കൊത്തി വച്ചത് കണ്ടിട്ടില്ല. അതിനെന്തായാലു൦ B_Bro വേണ്ടി വന്നു നന്ദി

  • @seenaantony5502
    @seenaantony5502 2 ปีที่แล้ว +2

    Very good videos

  • @ravindranparakkat3922
    @ravindranparakkat3922 2 ปีที่แล้ว +10

    വി ബ്രോ എനിക്ക് ഒരു അഭിപ്രായം പറയാൻ ഉണ്ട് അത് നമ്മുടെ ആൻഡ് ചേട്ടനെ കുറിച്ച് അദ്ദേഹത്തെ കണ്ടാല് വളരെ സിമ്പിൾ ആയിട്ടുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നി ഉള്ളത് അദ്ദേഹത്തിൻറെ ഫാമിലിയെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട് നല്ലൊരു മനസ്സിൻറെ ഉടമയാണ് അദ്ദേഹം 🌹🌹

  • @justinrajkesari1083
    @justinrajkesari1083 2 ปีที่แล้ว

    Hi bro Vattakottai is a fantastic location I many times visited this places with my family

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് വട്ട കോട്ട എന്തായാലും കൊള്ളാം ബ്രോ സേനഹം മാത്രം🤗🥰🥰🥰🥰

  • @albysdesignworld
    @albysdesignworld ปีที่แล้ว +1

    nice bro

  • @tasteandtravelbysreeraj6254
    @tasteandtravelbysreeraj6254 2 ปีที่แล้ว +5

    Bbro fan from qatar

    • @b.bro.stories
      @b.bro.stories 2 ปีที่แล้ว +1

      Thank you bro..

    • @anto_varghese
      @anto_varghese 2 ปีที่แล้ว

      Thanks for the support bro.😍
      Bbro right now.... എനിക്കങ്ങ് ഖത്തറിലുമുണ്ടെടാ പിടി 😍🤣😃

  • @muneerntk8588
    @muneerntk8588 2 ปีที่แล้ว +2

    Super Bbro

  • @sandy____697
    @sandy____697 2 ปีที่แล้ว

    സൂപ്പർ സ്ഥലം

  • @saniriyassani3200
    @saniriyassani3200 2 ปีที่แล้ว +3

    First cmnt

    • @b.bro.stories
      @b.bro.stories 2 ปีที่แล้ว

      നിങ്ങൾ വേറെ ലെവൽ... ❤❤❤

  • @yesodaragavanyesoda1901
    @yesodaragavanyesoda1901 2 ปีที่แล้ว +2

    ഞങ്ങളിവിടെ ബേക്കൽ കോട്ട ഇടയ്ക്ക പോകാറുണ്ട് ഇത് പക്ഷേ മറ്റൊരു കോട്ടയും കൂടി കണ്ടു ബേക്കൽ കോട്ട നിർമ്മിച്ചിരിക്കുന്നത് .മുഴുവനും വെട്ടുകല്ലിലാണ് എന്തായാലും വീഡിയോ അടിപൊളി

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +2

    Beautiful place.

  • @shilpyvjose4170
    @shilpyvjose4170 2 ปีที่แล้ว +2

    Nalla vruthiulla beach

  • @subhashsukudevan6731
    @subhashsukudevan6731 2 ปีที่แล้ว +2

    വട്ടക്കോട്ട കാഴ്ചകൾ അതിമനോഹരം 👌👌👌👌... ലേമൌർ ബീച്ച് പറ്റുമെങ്കിൽ ഒന്നു explore ചെയ്യണേ

  • @navasshan6754
    @navasshan6754 2 ปีที่แล้ว +2

    Super bro 😎

  • @vishnug212
    @vishnug212 2 ปีที่แล้ว +3

    Zooooooopper broi

  • @sudhia4643
    @sudhia4643 2 ปีที่แล้ว +2

    Right Bro..... വേറെ. ലെവൽ. തന്നെ..ഇതുവരെയും. നിങ്ങളുടെ. വീഡിയോ. നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല. അത്രയ്ക്ക്. സൂപ്പർ. ആണ്. ഇല്ലേ. പിള്ളേച്ചൻ. നുണപറയെണെന്ന്. പറയും. 😜😜😜😜😜😜😄😄.. Ashraf. ബ്രോയോട്. ഈ. ഡയലോഗ്. പറഞ്ഞതോർമ്മയുണ്ടോ. 👌👌👌👌👌👌👍👍👍👍👍👍സുധി. എറണാകുളം.

  • @sudeemuscut7288
    @sudeemuscut7288 2 ปีที่แล้ว

    Nice bro

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว +2

    👌🏻👌🏻👌🏻

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Excellent Seens,। ബിബിൻ good going മാർത്താണ്ഡവർമ related ആണോ vatta കോട്ട tq for the information👍❤️🌷

  • @soumyamolkm9950
    @soumyamolkm9950 2 ปีที่แล้ว +2

    👌👌

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +2

    😍😍😍👍👍👍.....

  • @tomypc8122
    @tomypc8122 2 ปีที่แล้ว +3

    👍

  • @rajeshkj9183
    @rajeshkj9183 2 ปีที่แล้ว +1

    വട്ടക്കോട്ട കേരളത്തിന്റെ (തിരുവിതാംകൂർ) ഭാഗമായിരുന്നല്ലോ. ഇന്ന് കന്യാകുമാരി ജില്ലയിൽ കാണുന്ന എല്ലാ പുരാനിർമ്മിതികളും തിരുവിതാംകൂരിന്റെ തിരുശേഷിപ്പുകളാണ്. ഈ കോട്ടയുടെ ചുമതല വഹിച്ചിരുന്ന തിരുവിതാം കൂർ രാജാക്കന്മാരെ പറ്റി ചരിത്രകാരന്മാർ രേഖ പെടിത്തിയിട്ടുണ്ട്. പാണ്ഡിയ രാജാക്കന്മാർ ചരിത്രത്തിൽ തിരുകി കയറ്റിയതായിരിക്കാനെ വഴി ഉള്ളൂ കാരണം തമിഴ് നാടിന്റെ ഭാഗം അല്ലേ. ഇതിലെ ഒക്കെ യാത്ര ചെയ്യുമ്പോൾ ഒരു നഷ്ട്ട ബോധമാണ് അനുഭവപ്പെടുന്നത്. വീഡിയോ കാണുന്ന ഇന്നത്തെ തലമുറയ്ക്ക് കൂടി ഈ ഒരു വികാരവും ചരിത്രവും അനുഭവപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിൽ നന്നായേനെ . . . 👍

  • @sreejith1801
    @sreejith1801 2 ปีที่แล้ว +3

    ഇത് കണ്ട സ്ഥിതിക്ക് Udayagiri Fort കൂടി കാണാൻ ശ്രെമിക്കുക. ഇതിൽ താങ്കൾ പരാമർശിച്ച De Lannoy യുടെ കല്ലറ . (Dutch Admiral Eustachius De Lannoy Tomb) അവിടെയാണ് ഉള്ളത്. അവിടെ പോകുമ്പോൾ ആ കോട്ടയുടെ മുകളിൽ കയറാൻ ശ്രെമിക്കണം. നല്ല വ്യൂ ആണ്.

  • @pravienpanicker8360
    @pravienpanicker8360 2 ปีที่แล้ว +2

    Please go to padmnabhapuram palace , near triparpu water falls and there is place near Marthandam were oru vadakkan vera gadha film shooting take place , and the famous dairy farm is situated near kumara kovil temple and marthadam

  • @umamaheswarankp7726
    @umamaheswarankp7726 2 ปีที่แล้ว +2

    JC Daniel , father of Malayalam movies resided his last days near this Vattaikkottai

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +2

    💝💝💝

  • @noushad2777
    @noushad2777 2 ปีที่แล้ว +2

    👍👍👍

  • @mathewkuttygeorge6437
    @mathewkuttygeorge6437 2 ปีที่แล้ว +3

    മൂന്നാം പക്കം ഷൂട്ടിംഗ് പ്ലേസ്, ജയറാം മരിക്കുന്ന place..,.

  • @pravienpanicker8360
    @pravienpanicker8360 2 ปีที่แล้ว +2

    If your time is available please go to the other side of thovali to kudumkulam nuclear power plant and from there is a famous Muslim mosque there you can get good content, please take as an advice because I visted this places 18 years back now I can see only thru google maps from other side of the world , thru you and anto I can see so many places that I visted but that time photography is so expensive and video recording is not even think , but you people make our old travel memories back , prayers and wishes thank you our support always .

  • @aboveandbeyound9605
    @aboveandbeyound9605 2 ปีที่แล้ว +4

    Please visit Maramalai in Kanyakumari

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +2

    ബ്രോ,വീഡിയോയിൽ കാഴ്ചകൾക്ക് പഞ്ഞമില്ല!പക്ഷെ കാണികൾ....................? 🤔🤔🤔

  • @afsalca1734
    @afsalca1734 2 ปีที่แล้ว +3

    Hai bro

  • @janeshmylapra4380
    @janeshmylapra4380 2 ปีที่แล้ว +3

    തൃപ്പരപ്പ് വെള്ളച്ചാട്ടം കാണിക്കണേ

  • @deepas5485
    @deepas5485 2 ปีที่แล้ว +2

    Vattakottayude kavadathil 🐘 chinnam sredichavar undo

  • @funnyfactsfirst8051
    @funnyfactsfirst8051 2 ปีที่แล้ว

    Keralathinu varaan rtpcr veno bro

  • @reneeshrajpr1541
    @reneeshrajpr1541 2 ปีที่แล้ว +3

    B bro 😅😅

  • @trajeshv
    @trajeshv 2 ปีที่แล้ว +1

    കോട്ടയൊക്കെ നന്നായി പക്ഷേ ഒരു കുറവു മാത്രം ...😒😏 ഒരു ചായക്കട പോലും ഇല്ല .. അല്ലേ ആന്റോ😃😁😀