#SanthwanamPromo

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 58

  • @divyamol5591
    @divyamol5591 ปีที่แล้ว +63

    ശങ്കരൻ മാമക്ക് ഇത് അഭിമാന നിമിഷം❤❤❤

  • @paramashivan18
    @paramashivan18 ปีที่แล้ว +281

    മരുമോൻ കടയിൽ പണി എടുക്കുന്നത് കണ്ട് ശങ്കർ മാമക്ക് ഇനി അഭിമാനിക്കാം 💪 ഇതാണ് ശിവൻ ഇങ്ങനെയാണ് ശിവൻ

    • @M-axi-N
      @M-axi-N ปีที่แล้ว +25

      മരുമോൻ പെട്ടി എടുത്ത് വെക്കുന്നത് കണ്ട ശങ്കു കണ്ടോ സാവിത്രി ശിവൻ പെട്ടി എടുത്ത് വെക്കുന്നത് ഇത്ര ഭവ്യതയോടെയു വിനയത്തോടെയും ആണെന്ന്. 😂

    • @pournaminair3372
      @pournaminair3372 ปีที่แล้ว +3

      😂

  • @neethub.s726
    @neethub.s726 ปีที่แล้ว +7

    ഓണം episode കാണിക്കണേ... ഓണം special episode പൊളിയാണ് swanthanathinte❤️

  • @Richu180
    @Richu180 ปีที่แล้ว +25

    Onam Episodes Illee Santhwanatthil ??
    Waiting aannuu...illenkil Mumbatthe Epi Kandu Happy Aakaam😅❤️

  • @M-axi-N
    @M-axi-N ปีที่แล้ว +75

    ശിവനും അഞ്ജുവും ചേർന്ന് ബിസിനസ് ഇനി വേണ്ടാ എന്ന് തീരുമാനം എടുത്ത് . എന്നിട്ട് വീട്ടിൽ ആരേലും വരുമ്പോ അഞ്ജു ഓടി ഒളിക്കാൻ ശ്രമിക്കുന്നു . ശിവൻ ആരെയെങ്കിലും കണ്ടാ കാണാത്തപോലേ പോവുന്നു. സ്വയം എടുത്ത തീരുമാനം മറ്റുള്ളവർടേ മുഖത്ത് നോക്കി പറയാൻ ഇവർ എന്തിനാ പേടിക്കണേ എന്നാ എനിക്ക് മനസിലാവാത്തേ...? ബിസിനസ് ഉപേഷിക്കാൻ തീരുമാനിച്ചതിന് ന്യയമായ ഒരു കാരണം ഇല്ലാലോ പറയാൻ . കുടുബത്തിന്റേ കൂട്ടായ്മയും സ്നേഹവും ഇല്ലാതാവും എല്ലാരും തല്ലിപിരിയുന്നത് കാണാൻ വയ്യ എന്നൊക്കേ പറയാനുള്ള മടി കൊണ്ടാവും ഓടി ഒളിക്കാൻ ശ്രമിക്കുന്നത്.🙄

  • @ahu5013
    @ahu5013 ปีที่แล้ว +73

    ഓണത്തിന് മുന്നേ ബാലൻ അവരെ വീണ്ടും business il ഇറക്കും, എങ്കിൽ അല്ലേ ബാലന് ഓണവില്ല് പാടാൻ പറ്റു

    • @sajusam5125
      @sajusam5125 ปีที่แล้ว +1

      😂😂

    • @kmkkarnan9645
      @kmkkarnan9645 ปีที่แล้ว +2

      😂😂 ഈ തവണ പാട്ട് ഒന്ന് മാറ്റി പിടിച്ചമതിയായിരുന്നു 😅

    • @KS96737
      @KS96737 ปีที่แล้ว +1

      ​@@kmkkarnan9645new song kitteettund sneham thenalla 😂😂

  • @pranavprakash5495
    @pranavprakash5495 ปีที่แล้ว +10

    മുള്ളിനെ മുള്ളു കൊണ്ട് എടുക്കുക അതാണ്‌ ബാലേട്ടൻ ചെയ്യുന്നത്

  • @unnimaya_lakshman885
    @unnimaya_lakshman885 ปีที่แล้ว +71

    ദയവു ചെയ്തു ഇനി സാവിത്രി അമ്മായി ശിവനെ വീട്ടിൽ ചെന്ന് ആട്ടുന്ന scene വയ്ക്കരുത്
    ഒന്നാമത്തെ episde മുതൽ കാണുന്ന പോലെ തോന്നും... 🙏😐

    • @M-axi-N
      @M-axi-N ปีที่แล้ว +13

      എങ്ങിനേ വീട്ടിൽ ചെന്ന് ആട്ടാതിരിക്കും . അവരേ കണ്ടപ്പോ കാണാത്തപോലേ പോവാതിരുന്നെങ്കിൽ വഴിയിൽ വെച്ച് തന്നേ ആട്ടാമായിരുന്നു. ഇതിപ്പോ കാണാത്ത മട്ടിൽ പോയില്ലേ വീട്ടിൽ ചെന്നുള്ള ആട്ട് ഉറപ്പാ😂😂

    • @unnimaya_lakshman885
      @unnimaya_lakshman885 ปีที่แล้ว +3

      @@M-axi-N അതുശരിയാണ് കേൾക്കാനുള്ളത് കേട്ടിട്ട് പോയപ്പോരേ ശിവന് 😂

    • @anainajoseph6267
      @anainajoseph6267 ปีที่แล้ว

      @@M-axi-N bb

  • @sp-yl3wl
    @sp-yl3wl ปีที่แล้ว +78

    ശങ്കരന് സന്തോഷമായല്ലോ
    കൂട്ടു കുടുംബത്തിന്റെ ഒത്തൊരുമ പരസ്പര സ്നേഹം എന്നൊക്കെ പറഞ്ഞു ഉപദേശം ആയിരുന്നല്ലോ
    ശിവൻ കടയിലേക്ക് പോകാൻ അയാൾക്ക്‌ ആയിരുന്നല്ലോ തിടുക്കം
    നല്ല ബെസ്റ്റ് അച്ഛൻ 😂
    പറ്റിയ ഒരു മരുമോനും😂
    ഭർത്താവ് എന്ത് തീരുമാനിച്ചാലും അത് അനുസരിച്ചു നിൽക്കുന്ന ഒരു ഭാര്യയും 😢
    എല്ലാത്തിനേം എടുത്ത് കിണറ്റിൽ ഇടണം 😡

    • @bindulalji6021
      @bindulalji6021 ปีที่แล้ว +2

      ഇതാണ് ശിവൻ ഇങ്ങനെയാണ് ശിവൻ 😂😂😊

    • @syamsasi7554
      @syamsasi7554 ปีที่แล้ว

      .
      .0
      .
      .
      0.
      .
      ...
      ..
      .
      .

    • @pournaminair3372
      @pournaminair3372 ปีที่แล้ว +2

      Chankaranmamayude upadesm enn kekn thudangio Ann thudangeeda sivante kashtakalam😂

    • @shylakassim8990
      @shylakassim8990 ปีที่แล้ว +1

      Sathayam shanksran mameya kanumbool anjuvineppole oodan thonnuva

    • @aliays1162
      @aliays1162 ปีที่แล้ว +5

      Sathiyam💯changaran enthoru thidukamayerinu marumone aa kadayeela panik ayakann ayalk anghna thenna venam 🤣👍anju iney business chyunella aa chinja kudumba sneham mathii parayunne kelkumpol oru kuth vechkodukaan thonnu aa avasrawadi kudumbathl enth kudumba sneham😂

  • @AswathyJSNair
    @AswathyJSNair ปีที่แล้ว +5

    ബാലൻ ആറാടുകയാണ് 🤣🤣

  • @MariyamKp-w3o
    @MariyamKp-w3o ปีที่แล้ว +1

    Entha balettanu oru kallalakshanam waiting for full episode

  • @TintuMon-5BIAS
    @TintuMon-5BIAS ปีที่แล้ว +37

    സ്വാന്തനത്തിൽ വേണ്ട ഓണ പരിപാടികൾ ശിവഞ്ജലി ഊഞ്ഞാൽ ആട്ടം,ശിവഞ്ജലി പൂക്കളം,കണ്ണന്റെ പുലിക്കളി
    ദേവി & ടീം തിരുവാതിര,
    വടം വലി ദേവി റഫറി ആവണം അല്ലെങ്കിൽ ദേവിയുള്ള ടീമേ ജയിക്കൂ സസ്പെൻസ്
    പൊളിയും.

  • @krishnapriya6864
    @krishnapriya6864 ปีที่แล้ว +4

    Plus one exam ഉള്ളത് writer maman maranno.. Shivettante books oke evde poi

  • @vibinvibin2426
    @vibinvibin2426 ปีที่แล้ว +2

    😍😍😍😍👌👍vibin

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +19

    Sajin gopika enna actorskalkku performe cheyanulla track aayittum athinulla avasaram kodukkathe baakki characterakalude screen spacinu vendi ethrayum nalla actorskale cheyunna nalla characterskale beliyaadakkiyirukku very bad

    • @ALEXALEX-st8mg
      @ALEXALEX-st8mg ปีที่แล้ว

      Onnu poda kopee ninákku ithu thanne anallo epolum parunnathu vere vellom undel athu paraa nee eppo comment ittalum ithu thanne anallo ne

  • @jinsureji2776
    @jinsureji2776 ปีที่แล้ว +5

    Rthonn stop chyn ndhelum vazhi undooo😮

    • @neethub.s726
      @neethub.s726 ปีที่แล้ว +2

      ഇയാൾക്കു കാണാതെ ഇരുന്നൂടെ... കാണുന്നവർ കണ്ടോളും 🙄

  • @kavyasuresh2001
    @kavyasuresh2001 ปีที่แล้ว +2

    Oru vallatha business aayippoyallo ith..... ntammeee

  • @aryaima9326
    @aryaima9326 ปีที่แล้ว

    7 mani avan kathirunna oru kalam pinne pittedivasathe promo 8 manik varum yotubil ath nokki irikkum 😂ippo 😂

  • @vv_vlogs695
    @vv_vlogs695 ปีที่แล้ว +1

    ശിവൻ കടയിൽ പോകുന്നത് എത്ര കുറച്ചിൽ എന്താ അമ്മായി

  • @ajovarghese5372
    @ajovarghese5372 ปีที่แล้ว +11

    ഓണത്തിന് മുമ്പ് തീരുമാനം ആകുമോ

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 ปีที่แล้ว +4

    Aaaha entha trackinte oru pokku eppo shivanjali scenukalum ellathaayi shivanjali track egane ethrakku boraavum ennu theere pretheekshikkatha oru kaaryam aayirunnu eppo balan track aayi

  • @Soufi701
    @Soufi701 ปีที่แล้ว

  • @DeviceGNair
    @DeviceGNair ปีที่แล้ว +1

    Jayanthi yaa ethil neenum mattanamm

  • @pineapplemango7974
    @pineapplemango7974 ปีที่แล้ว +2

    Iniyym ethra episode valichu neettum sivanem anjaliyem business lekki kond varan.. Nalla boring aanu ippo

  • @sp-yl3wl
    @sp-yl3wl ปีที่แล้ว +71

    ബാലന് സ്തുതി കിട്ടാനും സ്ക്രീൻ സ്‌പേസ് കിട്ടാനും വേണ്ടി മാത്രമുള്ള ട്രാക്ക് 😏
    ഇന്നലത്തെ എപ്പിസോഡ് ൽ ഹരി കുഞ്ഞിനെ എടുത്തെന്നും കൊഞ്ചിചെന്നും അപ്പു പറഞ്ഞു പക്ഷെ കാണിച്ചത് വല്യച്ഛന്റെ സ്നേഹ പ്രകടനം 😂😂😂😂😂

    • @neethub.s726
      @neethub.s726 ปีที่แล้ว +1

      Ath entha balettanu screen presents kitiyal eathand sambhavikumo.... Swandhanathile charecter thanne alle balettanum 🙄

    • @sp-yl3wl
      @sp-yl3wl ปีที่แล้ว +1

      ​@@neethub.s726കിട്ടിക്കോട്ടേ പക്ഷേ അത് മറ്റു കഥാപാത്രങ്ങളെ തരം താഴ്ത്തി കൊണ്ട് ആവരുത്
      ബാലന്റെ ആഗ്രഹപ്രകാരം അവർ ബിസിനസ് ലേക്ക് പോകാൻ അവരെ ഉത്തരവാദിത്വം ഇല്ലാത്തവരായി കാണിക്കുന്നു 😡
      പറഞ്ഞ വാക്കിനു വിലയില്ലാത്തവരാക്കിയത് ബാലന് ആറാടാൻ വേണ്ടി ആണല്ലോ

  • @bittybijoy8673
    @bittybijoy8673 ปีที่แล้ว

    Wl

  • @nykk812
    @nykk812 ปีที่แล้ว

    Ii pongan balan enthokke pozhatharama ii kanikkunneee

  • @amruthaamrutha7480
    @amruthaamrutha7480 ปีที่แล้ว +1

    ❤❤❤❤