സൗഹൃദ സംഗീത ക്ലാസ്സ്
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- സ്നേഹമുള്ളവരെ!!
ഞാൻ പ്രസാദ് ഉമയനല്ലൂർ പ്രശസ്ത സംഗീതതജ്ഞൻ ഉമയനല്ലൂർ PK ഗോവിന്ദരാജിന്റെ പ്രഥമ ശിഷ്യരിൽ ഒരാളാണ്. ഇപ്പോൾ താമസം കൊട്ടിയം പറക്കുളത്താണ്. ചില പ്രത്യക സാഹചര്യം കൊണ്ട് കുറച്ചുകാലം സംഗീതത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് ഒരുനീണ്ട ഇടവേളക്ക് ശേഷം ഞാൻ വീണ്ടും എന്റെ സംഗീതത്തിൽ തിരിച്ച് വന്നിട്ടുണ്ട്. പ്രായഭേതമെന്ന്യേ എല്ലാവർക്കും ശാസ്ത്രീയ സംഗീതം, സിനിമാഗാനം, ലളിതഗാനം എന്നിവയിൽ നല്ല ശിക്ഷണത്തിൽ സംഗീതം അഭ്യസിപ്പിച്ചു കൊടുക്കുന്നതാണ്. എനിക്ക് നിങ്ങൾ തന്ന സ്നേഹവും പിന്തുണയും തുടർന്നും നൽകുമെന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു. ഓൺ ലൈനായും ഓഫ്‌ലൈനായും സംഗീതം അഭ്യസിക്കാൻ താല്പര്യമുള്ളവർ എന്നെ വിളിക്കാവുന്നതാണ്. കൂടാതെ ഭക്തിഗാനമേളയ്ക്കും സംഗീത സംബന്ധമായ മറ്റ് പ്രോഗ്രാമുകൾക്കും എന്നെ കോൺടാക്ട് ചെയ്യാവുന്നതാണ്. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
എന്നെ വിളിക്കേണ്ട ഫോൺ നമ്പർ:8589827465 എന്ന് സ്വന്തം പ്രസാദ് ഉമയനല്ലൂർ 🙏🥰
#karnaticmusic
#classicalmusic
#music
#musicclass
#classical
#youtubviral
#malayalam
#youtub
#youtubvideo
#ytvideo
#krcreate
❤❤❤❤❤❤❤❤❤
👏👏👏🙏🙏🙏
What is this. Please teach this kids below 7 years. This is not good good to hear and see.
സർ...
എന്താണ് ഉദ്‌ദേശിച്ചതെന്നു മനസിലാകുന്നില്ല.
കലപഠനത്തിന് പ്രായം ഒരു പ്രശ്നമല്ല എന്നാണ് ഞങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്. പിന്നെ ഇത് കുട്ടികൾക്കുള്ള ക്ലാസ്സല്ല.
പഴയകാല ചില സുഹൃത്തുക്കൾ ഒത്ത് കൂടി അവർക്കറിയാവുന്ന പാഠങ്ങൾ പ്രാക്ടീസ് ചെയ്യുക എന്ന ഒരു ഉദ്ദ്യേശം മാത്രമേ ഉള്ളൂ. ആപാഠങ്ങളിൽ ചിലത് റെക്കോഡ്ചെയ്ത്ആർക്കെങ്കിലും പ്രയോജനപ്പെടുന്നുവെങ്കിൽ പെടട്ടേഎന്നഉദ്ദ്യേശത്തോടെയാണ് അപ്ലോഡ് ചെയ്യുന്നത്. ഒരുപാട്അവകാശവാദങ്ങളൊന്നും ഞങ്ങൾക്കില്ല.
സർ ഇതിൽഏറെ അറിവുള്ള ആളാണെങ്കിൽ ദയവായി ഇതിൽ എന്താണ് തെറ്റുകൾ എന്ന് ചൂണ്ടിക്കാണിച്ചാൽ ഞങ്ങൾ തിരുത്താൻ ശ്രമിക്കാം. ഒരുപാട്ആൾക്കാർപേഴ്സണലായും, യൂറ്റ്യൂബിലും തുടരണേ.. എന്ന കമന്റിട്ടത് കൊണ്ടാണ് ഇത് തുടരുന്നത്.
സാറിന് ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒന്നുകിൽ കാണാതിരിക്കാം അല്ലെങ്കിൽതെറ്റുകൾചൂണ്ടിക്കാട്ടാം...
ഇത് എന്ത് കാരണത്താലാണ് ഇത്തരം ഒരു കമന്റിട്ടത് എന്ന് ദയവായി വ്യക്തമാക്കിയാൽ നന്ദി. ഓർക്കുക ഇതിന്റെ ടൈറ്റിൽ "സൗഹൃദ സംഗീത ക്ലാസ്സ് " എന്നാണ്🙏🙏🙏