Micro Sprinkler | Drip Irrigation System | മൈക്രോ , ഡ്രിപ് ഇറിഗേഷൻ സിസ്റ്റം

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 28

  • @SijuDominic
    @SijuDominic 7 หลายเดือนก่อน +7

    എനിക്ക് അറിയാവുന്ന കട ആണ്. എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.

  • @limeshthomas7469
    @limeshthomas7469 7 หลายเดือนก่อน +6

    Adipili 👏👏👏

  • @shobinsebastian1237
    @shobinsebastian1237 7 หลายเดือนก่อน +6

    Well presented. Really valuable video for every farm & home ! Expects more videos like this from you, Jinto.

  • @sanjujames268
    @sanjujames268 7 หลายเดือนก่อน +6

    Good information 👍👍👍

  • @prasanthkgpala3389
    @prasanthkgpala3389 7 หลายเดือนก่อน +6

    ❤❤ Good Information

  • @aleyammaps1303
    @aleyammaps1303 7 หลายเดือนก่อน +6

    Very nice.

  • @NMC_2
    @NMC_2 7 หลายเดือนก่อน +6

    👍

  • @irokgaming0618
    @irokgaming0618 7 หลายเดือนก่อน +6

    Good.

  • @Tomcat5771
    @Tomcat5771 7 หลายเดือนก่อน +6

    👍👍

  • @saneesph
    @saneesph 7 หลายเดือนก่อน +6

    ❤❤

  • @binoyjacob6801
    @binoyjacob6801 7 หลายเดือนก่อน +6

    അത് പ്രഷർ അനുസരിച്ചു ആയിരിക്കില്ലേ?

  • @jelluxavier1937
    @jelluxavier1937 7 หลายเดือนก่อน +6

    ചേട്ടായി ഈ 15 feet sprinkler എത്ര height ല് വെക്കണം, 15 feet cover ചെയ്യാൻ?

    • @IGFARMANDHOME_PALA
      @IGFARMANDHOME_PALA  7 หลายเดือนก่อน +3

      Depends upon line pressure, 15 feet എന്നത് maximum അണ്. Normally 4 feet height ഉം 2 kg pressure um ഉണ്ടെങ്കിൽ 15 feet വരെ കിട്ടുന്നതാണ്.

  • @Stockinvestmentexpert
    @Stockinvestmentexpert 6 หลายเดือนก่อน

    Very usefull

  • @jeweljacob
    @jeweljacob 7 หลายเดือนก่อน +6

    Good information

  • @athulcherukadan2500
    @athulcherukadan2500 6 หลายเดือนก่อน +1

    Good info

  • @JohnyEI-pf8en
    @JohnyEI-pf8en 6 หลายเดือนก่อน +1

    Super....

  • @anitasjoseph6632
    @anitasjoseph6632 6 หลายเดือนก่อน +1

    45 മീറ്റർ നീട്ടത്തിൽ ഒറ്റ ലൈൻ lateral pipe വലിക്കണം. ആ 40 മീറ്റർ ലൈനിൽ നിന്ന് മൈക്രോ ട്യൂബ് വഴി 15 (micro sprinkler) ഉപയോഗിച്ച് ചെടികൾ നനയ്ക്കണം. 16 mm aano 20 mm lateral പൈപ്പ് ആണോ ഇതിനുവേണ്ടി യൂസ് ചെയ്യേണ്ടത്. എത്ര mm മൈക്രോ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്

    • @IGFARMANDHOME_PALA
      @IGFARMANDHOME_PALA  6 หลายเดือนก่อน

      മോട്ടോർ ൽ നിന്ന് ആണ് കൊടുക്കുന്നെതെങ്കിൽ 16 mm മതി. ടാങ്ക് ഹെഡിൽ നിന്നാണെങ്കിൽ 20 mm ആണ് നല്ലത്. 6 mm മൈക്രോ ട്യൂബ്.ടാങ്ക് ഹെഡ് ആണെങ്കിൽ 45 മീറ്ററിൽ അവസാനത്തെ മൈക്രോ സ്പ്രിങ്കളർ കളിൽ വെള്ളത്തിൻ്റെ അളവ് കുറയാൻ ചാൻസ് ഉണ്ട്. ആദ്യഭാഗത്തെ സ്പ്രിംഗ്ലർകളിൽ വാൽവ് കൊടുത്താൽ നന്നായിരിക്കും.

  • @anitasjoseph6632
    @anitasjoseph6632 6 หลายเดือนก่อน +1

    പ്രഷർ പമ്പില്ലാതെ ഡയറക്ട് ടാങ്കിൽ നിന്ന് കൊടുത്താൽ ഈ ചെറിയ സ്പ്രിംഗ്ലറുകൾ ഒരു പത്തെണ്ണം ഒരുമിച്ച് വർക്ക് ആകുമോ. വെള്ളം നന്നായി തെറിക്കുമോ.

    • @IGFARMANDHOME_PALA
      @IGFARMANDHOME_PALA  6 หลายเดือนก่อน

      മൈക്രോ സ്പ്രിങ്കളർകളും മിനി ബട്ടർഫ്ളൈ പോലുള്ളവയും നന്നായി വർക് ചെയ്യും, ടർബോജെറ്റ്, യെല്ലോ ബട്ടർഫ്ലൈ പോലുള്ളവ രണ്ടിൽ കൂടുതൽ നന്നായി വർക് ചെയ്യാൻ പ്രയാസമാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 6 หลายเดือนก่อน +1

    എവിടെയാണ് കട😢

  • @ASHARAFNELLIKUTH
    @ASHARAFNELLIKUTH 6 หลายเดือนก่อน +1

    Nabar please

  • @V_4Vlog
    @V_4Vlog 7 หลายเดือนก่อน +6

    👌👌👌good information

  • @arunthomas6099
    @arunthomas6099 7 หลายเดือนก่อน +5

    ❤❤