പാലസ്തീൻ തുടരുന്ന അശാന്തി | PART 5 | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പാലസ്തീൻ തുടരുന്ന അശാന്തി | PART 5 | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 120

  • @iqbal-wi2zc
    @iqbal-wi2zc ปีที่แล้ว +32

    സാറിന്റെ നാട്ടുകാരൻ ആയ എനിക്ക് അഭിമാനമുണ്ട്, കഴിഞ നാല്പത് വർഷമായി സൗദിയിൽ ജീവിക്കുന്ന ഞാൻ ഇതു വരെ കേട്ടറിഞ്ഞ കാര്യങ്ങൾ വളരെ വിശദമായി തന്നെ അഞ്ചു ഭാഗങ്ങളായി അവതരിപ്പിച്ചു, നന്ദി

    • @sulaikhappayatt2633
      @sulaikhappayatt2633 ปีที่แล้ว +1

      Iyal karyangal okyum pakuthi vizhungiya nu parayunnathu iyal thandra paramaayi aadine pattiyakum

    • @mujeebm43
      @mujeebm43 11 หลายเดือนก่อน

      ആ പഷ്ട്ട്..!....😂
      പുള്ളി കഥയുടെ മുക്കാലും വിഴുങ്ങി...ചുരുങ്ങിയ പക്ഷം നമ്മുടെ മുൻ അംബാസിഡർ ആ ഫാബിയൻ സാറിന്റെ നിരീക്ഷണമെങ്കിലും ഒന്ന് കേട്ടു നോക്കൂ....

    • @DensLordyNattil
      @DensLordyNattil 11 หลายเดือนก่อน +2

      ഒരു മത വിശ്വാസിയായി ഇതു കേൾക്കുകയാണെങ്കിൽ ഇതു ഉൾകൊള്ളാൻ പാടാണ് കാരണം ഇതു യാഥാർഥ്യം ആണ്.പിന്നെ ഈ ചരിത്രങ്ങളൊക്കെ ദിവസങ്ങൾ ചർച്ച ചെയ്താലും തീരില്ല അതുകൊണ്ടു എല്ലാം ഉൾപെടുത്താൻ പറ്റിയെന്നുവരില്ല

  • @emmanuelmangattu7448
    @emmanuelmangattu7448 ปีที่แล้ว +20

    5 വി ഡിയോകളും കണ്ടു സത്യസന്ധവും വസ്തുനിഷ്ഠവുമായ വിശകലനം അഭിനന്ദനങ്ങൾ സർ ആയുസും ആരോഗ്യവും സർവശക്തനായ ഈശ്വരൻ പ്രധാനം ചെയ്യട്ടെ എന്ന് ആൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @vishnup.b5335
    @vishnup.b5335 ปีที่แล้ว +25

    ഇന്നത്തെ കാലത്ത് ഇത്ര വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിക്കാനും ഒരു ധൈര്യം വേണം. പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ

  • @jyothishkumar62
    @jyothishkumar62 ปีที่แล้ว +12

    5 episodum കണ്ടു. വളരെ informative ആയിരുന്നു. Thank you Sir. അങ്ങയുടെ ചരിത്ര ബോധത്തെയും ഓർമ്മശക്തിയെയും അഭിനന്ദിക്കുന്നു. ആനുകാലിക Israel-Palastine സംഭവ വികാസങ്ങൾ ഉൾകൊള്ളിച്ച് ഒരു video പ്രതീക്ഷിക്കുന്നു 🙏🏽🌷

  • @sureshp.padinharekara3942
    @sureshp.padinharekara3942 ปีที่แล้ว +6

    ചരിത്രം മനസ്സിലാകുന്ന ഭാഷയിൽ മനസ്സിലാക്കിതന്നതിന് ഒരു പാട് നന്ദിയുണ്ട് സർ❤❤❤❤❤

  • @drunnicheruvathoor9746
    @drunnicheruvathoor9746 ปีที่แล้ว +4

    അഞ്ച് വീഡിയോകളും കണ്ടൂ. വളരെ നല്ല രീതിയിൽ അറിവ് തന്നു.

  • @suryachadran
    @suryachadran ปีที่แล้ว +15

    കോടാനു കോടി ഡോളർ ലോകമാകെ പലസ്തീൻ ജനതയുടെ കഷ്ടത മാറ്റാൻ കൊടുക്കുന്നു അത് കൊണ്ട് ഹമാസ് ബോംബ് വാങ്ങിക്കളിക്കുന്നു ഇവിടുത്തെ കൊഞ്ഞാണൻ മാർക്ക് മാത്രം ഒന്നും മനസിലാകില്ല.

  • @satishgopi3135
    @satishgopi3135 ปีที่แล้ว +2

    Wow.. what a detailed and extended series on Israel and Palestine. Absolutely great Adv. Jayasankar.

  • @muhammedrafi3942
    @muhammedrafi3942 หลายเดือนก่อน

    ഐ എസ് ഐ എസിനെയും, ഇതര ഫലസ്തീൻ പോരാട്ട സംഘടനകളേയും ഒരൊറ്റ സംഘടനയായി വിവരിച്ചതിൽ പാളിച്ചയുണ്ട്. കാരണം പലസ്തീൻ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടസംഘടനകൾ ഐ എസ് ഐ എസ്ന് എതിരെയാണ് നിലകൊള്ളുന്നത്. താങ്കൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. ആരും കേട്ടിരിക്ക രീതിയിലുള്ള താങ്കളുടെ ഈ പരിപാടി മനോഹരം തന്നെയാണ്

  • @radhakrishnans2315
    @radhakrishnans2315 ปีที่แล้ว +16

    PART6 ആയി ഇപ്പോഴത്തെ കാരൃങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ video പ്രതീക്ഷിക്കുന്നു

    • @rdhkrish1
      @rdhkrish1 ปีที่แล้ว

      Yes..We are waiting

  • @arjuncolbay2966
    @arjuncolbay2966 ปีที่แล้ว

    അഭിനന്ദങ്ങൾ ജയശങ്കർ സർ

  • @Sundar.vijay6
    @Sundar.vijay6 ปีที่แล้ว +4

    Excellent..very informative

  • @gpnair5296
    @gpnair5296 ปีที่แล้ว +6

    Great briefing dear Sir. No more words to express.
    Request your write up in print media on the subject, if possible 🙏

  • @sasikumarpk7784
    @sasikumarpk7784 ปีที่แล้ว +6

    Adv Jayasankar's discription of Arab-Israeli conflict is very informative.Supporters of both parties should read through it and pray for the lasting peace in the region.Many many thanks sri Jayasankar

  • @lightkeeper5319
    @lightkeeper5319 11 หลายเดือนก่อน

    Nishpaksham aaya nirvachanangal👏👏👏

  • @kcnairnair7299
    @kcnairnair7299 ปีที่แล้ว +2

    Wonderful documentary. Binge watched all 5 episodes. You should do one about Lebonon too.

  • @thresiammababu5971
    @thresiammababu5971 ปีที่แล้ว +4

    ഒരു നാഴി വേറൊരു നാഴിയിൽ പോവില്ല എന്ന് പണ്ടു് ആരോ പറഞ്ഞിട്ടുണ്ട് …. അത്ര തന്നെ…..

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 ปีที่แล้ว +3

    Great explanation ❤❤❤

  • @sunilthomas1611
    @sunilthomas1611 ปีที่แล้ว +2

    Really informative.Excellent.

  • @RathishKumarG-ee8wx
    @RathishKumarG-ee8wx ปีที่แล้ว

    Absolutely right sir... Big salute

  • @rajut6772
    @rajut6772 11 หลายเดือนก่อน

    Very informative.❤

  • @senthilbabu9250
    @senthilbabu9250 11 หลายเดือนก่อน

    സൂപ്പർ

  • @artech1714
    @artech1714 ปีที่แล้ว +18

    പലസ്‌തീൻ ഒരു മതരാഷ്ട്രവും ഇസ്രായേൽ ഒരു മതേതര രാഷ്ട്രവും ആണ്

  • @vijayank8864
    @vijayank8864 ปีที่แล้ว +1

    Thank you sir ❤🌹✌️

  • @muraleedharanp8157
    @muraleedharanp8157 ปีที่แล้ว

    Great explanation. Thank you Sir

  • @gopakumarvv1235
    @gopakumarvv1235 ปีที่แล้ว +1

    Very informative videos

  • @philipkorakkutty8625
    @philipkorakkutty8625 ปีที่แล้ว

    Well explained

  • @syamsundarmk6670
    @syamsundarmk6670 ปีที่แล้ว +1

    Excellent presentation

  • @rajanvm5131
    @rajanvm5131 ปีที่แล้ว +1

    Very good 🎉

  • @sabarinathp4084
    @sabarinathp4084 ปีที่แล้ว

    Very good

  • @thomas.maryland6902
    @thomas.maryland6902 ปีที่แล้ว

    അഞ്ചു ഭാഗങ്ങളും കണ്ടു. യഥാർത്ഥ ചരിത്രം, ചിലർ പറയാൽ ഭയക്കുന്നു. കാരണം വോട്ടു ബാങ്‌ക്, പരസ്യം - വക്കീൽ തുറന്നു പറഞ്ഞു. പലസ്തീന് നീതി കൊടുക്കണം എന്നാൽ ഇസ്രയേലിനെ ഇല്ലാതാക്കണം എന്ന് പുത്തകത്തിൽ പറഞ്ഞതുപോലെ വേണ്ട

  • @thomastechs
    @thomastechs ปีที่แล้ว +1

    Ithe oke onnu m swarajum mattu kammikalum kandirunnenkil .... Well explained advt jayashankar sir... Hats off...

    • @jmr6041
      @jmr6041 ปีที่แล้ว

      Edo.. ithelle Surajum parayunnathu?? Pottanano nee??

  • @antogabriel6041
    @antogabriel6041 11 หลายเดือนก่อน

    Could you do show on Armenia-Azerbaijan conflict

  • @sajenpeter6580
    @sajenpeter6580 ปีที่แล้ว

    Excellent recao! Congratulations ❤

  • @AbdulKareem-rj6oc
    @AbdulKareem-rj6oc ปีที่แล้ว +1

    നമ്മുടെ ഭാരതത്തിന്റെ സോദൻദ്ര സമരം കാലത്ത് ഭാരതത്തിൽ നിന്നും ഒറ്റുകാരു ണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @joicekadavan7630
      @joicekadavan7630 ปีที่แล้ว +2

      Turkiyikk vendi malabarile mappilamar nadathiya kalaapamano udeshichath?

  • @renjitkc9592
    @renjitkc9592 ปีที่แล้ว +1

    ഇന്ത്യയുടെ stand വിവിധ കാലഘട്ടങ്ങളിൽ എങ്ങനെയായിരുന്നു എന്ന് കൂടി വിശദീകരിച്ചാൽ നന്നായിരിക്കും

  • @vkmony5545
    @vkmony5545 ปีที่แล้ว +1

    👍👍👍

  • @Shamjeer
    @Shamjeer ปีที่แล้ว

    അറുപ് ഉള്ളത് കേൾക്കാണം🎉

  • @executionerexecute
    @executionerexecute ปีที่แล้ว +1

    👌👌👌👍👍👍

  • @mkpmkp718
    @mkpmkp718 ปีที่แล้ว +16

    കാക്കാന്മാർ ഇത് കേൾക്കുന്നുണ്ടോ, മദ്രസയിൽ ഭീകരവാദ ഡിഗ്രി യും കൊണ്ട് നടക്കുന്നവന്മാർ പോയ്‌ ഇസ്രായേൽ ന് എതിരെ യുദ്ധ ത്തിന് പോകാൻ അനുവാദം കൊടുക്കണം,😂 അങ്ങനെ എങ്കിലും കുറെ എണ്ണം പോയ്‌ കിട്ടും 😮

    • @mohammedriyas3788
      @mohammedriyas3788 ปีที่แล้ว

      നിന്റെ തള്ളയെ പറഞ്ഞയക്കണം'

  • @YISHRAELi
    @YISHRAELi ปีที่แล้ว +1

    Ngaa make money Channel muthalaali... *Pura kathumbol Vaazha vettanam*
    May Lord Bless Yishrael❤

  • @indiramoothedath5741
    @indiramoothedath5741 ปีที่แล้ว

    അടിക്കണം തിരിച്ചടിക്കണം എന്നൊക്കെ തീർച്ച ആക്കുന്നവർ ആരും മരിക്കുന്നില്ല

  • @kumark8775
    @kumark8775 ปีที่แล้ว +3

    ഏത് സമാധാന മതസ്ഥരുടെ നാട്ടിലാണ് സമാധാനമുള്ളത് ?
    GCC യിലാണെങ്കിൽ വാളു കാട്ടി ഭയപ്പെടുത്തി ഭരിക്കുന്നു എന്നു മാത്രം !

  • @vishnu_s_world
    @vishnu_s_world ปีที่แล้ว

    അങ്ങനെ ഗാസയും പൂർണമായി israel ന്റെ ഭാഗം ആകാൻ പോകുന്നു

  • @hrsh3329
    @hrsh3329 ปีที่แล้ว

    👍🏽

  • @AbdulKareem-rj6oc
    @AbdulKareem-rj6oc ปีที่แล้ว

    ഭാരതത്തിന്റെ സോദൻദ്ര സമരം കാലത്തും ലോക മുതലാളിത്ത രാജ്യങ്ങൾ ബ്രിട്ടീഷ് അനുകൂലമായിരുന്നു

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 ปีที่แล้ว +1

    🙏🙏🙏👍

  • @sudarsananp5131
    @sudarsananp5131 ปีที่แล้ว +1

    ♥️👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sabarinathsuresh6633
    @sabarinathsuresh6633 ปีที่แล้ว

    Ithippo drishyam 2 inte climaxil aah judge paranjathupole aanello 🤔🤔

  • @vijoyalex1228
    @vijoyalex1228 ปีที่แล้ว +6

    When Arafat died, millions of dollar was in his account, which was taken by his young wife and left to US. This money was collected for palastine, from ME .

  • @thwahirpkallarattikkal141
    @thwahirpkallarattikkal141 ปีที่แล้ว +1

    സാധാരണ ഓരോ ആഴ്ചയും ഓരോ എപ്പിസോഡ് വീതമാണ് ഇടാറ്.
    ഈ സമയത്ത്
    ഇതിപ്പോ ചൂടപ്പം പോലെ പോകും എന്ന് അറിയുന്നതുകൊണ്ട് ആവും.

  • @mkpmkp718
    @mkpmkp718 ปีที่แล้ว

    ബർകത്തു ഇന്നോസ്ന്റ് പീപ്പിൾ 😂😂😂 ജയ് ഇസ്രായേൽ ❤😊

  • @AbdulKareem-rj6oc
    @AbdulKareem-rj6oc ปีที่แล้ว

    ഭാരതത്തിന് അന്ന് റോക്കറ്റ് പോലും ഉ
    ണ്ടായിരുന്നില്ല

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +4

    Israel💪❤️
    ജിഹാദികൾ ലോകത്തിനാപത്ത്.
    ഹൈന്ദവ ക്രൈസ്തവ സമൂഹം ജാഗ്രത.

    • @danishantony2679
      @danishantony2679 ปีที่แล้ว +2

      U r right

    • @renjithej8906
      @renjithej8906 ปีที่แล้ว

      ഇപ്പൊ കോയ വരും മണിപ്പൂർ... മണിപ്പൂർ.... 😆

  • @congress7608
    @congress7608 ปีที่แล้ว +1

    Where is arieal sharronn

  • @suryasuresh-y9j
    @suryasuresh-y9j ปีที่แล้ว

    ഒരുപാടുകാര്യങ്ങൾമനസിലാക്കാൻകഴിഞ്ഞുപ്രണാമാംസാർ

  • @samchungath4228
    @samchungath4228 ปีที่แล้ว

    I support two nation theory. Both need independent nation . This Hamas making money with sakath and their leaders are enjoying in Qatar with family

  • @jmr6041
    @jmr6041 ปีที่แล้ว +2

    I don't know whether you can understand English?? But i need to say something..
    After watching all 5 parts... I wish to ask you a small question..
    If someone comes to your house as guest and forcefully send you out of your house and occupied it.. later some mediators come to you and ask you to go and peacefully stay in out house with your beloved family. Will you accept?? No, you will approach leagal administrations right?? If they also supporting the occupiers?? Will you live in out house or fight with occupiers?? Same happening in Palestine.
    Hamas never said that they will defeat Israel.. but their motive is to disturb the settlers.. settled jew terrorist never sleep peacefully...

    • @arunchandran4847
      @arunchandran4847 11 หลายเดือนก่อน

      Your understanding is wrong , they purchased property from arabs and they spread in the area become majority in that area. Jews is old religion and for them they tried to get back promised land. Palestein cannot stand together and become a single country combining what they had so what will they do getting extra land. They can just spoil those people life nothing more

  • @paulgeoshine5368
    @paulgeoshine5368 ปีที่แล้ว

    Israyelileyum palastine ileyum theevravadikal karanam aanu ipolum palastine janatha kashtapedunnath.. Israyel thanne aanu oru paridhivare political gain nu vendi ith aalikathikunnath.

  • @Santhu-pc1uo
    @Santhu-pc1uo ปีที่แล้ว

    ഇസ്രായേൽ ലിനോട് സ്നേഹം ആയി നിന്നാൽ പലസ്റ്റിനു രെക്ഷ പെടാം. അതാണെല്ലോ പറഞ്ഞു വെച്ചത്

  • @savetalibanbismayam7291
    @savetalibanbismayam7291 ปีที่แล้ว

    Pannigalude Chamaadaana Samaram😅😅😅😅😅😮

  • @mujeebm43
    @mujeebm43 11 หลายเดือนก่อน

    പലസ്റ്റീൻ ഇസ്രായേലിനോട് സംയമനം പാലിച്ചിരുന്നുവെങ്കിലെന്നു പറയുന്നതിലെന്തു ന്യായമാണ് ഉള്ളതെന്ന് നിങ്ങൾ പറയുന്ന ചരിത്രം തന്നെ കേട്ടിട്ടും മനസിലായില്ല.. രാവിലേ കുറച്ചു പേർ ആയുധങ്ങളുമായി വന്ന് പണ്ട് ഞങ്ങളുടെ പൂർവികർ താമസിച്ച വീടാണ് എന്നു പറഞ്ഞു താങ്കളുടെ വീടും സ്ഥലവും ആവശ്യപ്പെട്ടാൽ കൂടും കുടുക്കയും എടുത്തു സ്വന്തം വീട് വിട്ടുപോകുമെങ്കിൽ ആ പറഞ്ഞത് ന്യായമാണെന്ന് കരുതാം...പാവം ജൂതന്മാർ അവിടെ വന്ന് കാട് കേറി കിടന്ന നാരങ്ങാത്തോട്ടം വാങ്ങിയല്ല ജൂത രാഷ്ട്രം സ്ഥാപിച്ചത് എന്നതും തെറ്റ്..അതു വെറും പശ്ചാത്യ മാധ്യമ സൃഷ്ടി മാത്രമാണ്.... ഹെർസൽ കൊടുത്ത കാശ് വാങ്ങി പോക്കെറ്റിൽ വച്ചിട്ട് ആർതർ ബാൾഫർ 1917 ൽ നടത്തിയ ഡിക്ലറേഷൻ മാത്രം പറയാതെ അതിനു മുമ്പ് 1915 ലെ ശരീഫ് ഹുസൈൻ - മക്മോഹൻ കറസ്പോൺഡൻസ്, 16 ലെ സൈക്കസ് - പീക്കോട്ട് എഗ്രിമെന്റ് ഒന്നും പറഞ്ഞു കണ്ടില്ല...മനപ്പൂർവം ഒഴിവാക്കിയതോ അതോ മറന്നതോ..ആര് ആരെ തേച്ചു എന്നതിന്റെ ചരിത്രം അവയുടെ പിന്നാമ്പുറങ്ങൾ പറയുമെന്നു വിചാരിച്ചു കാണുമായിരിക്കും.,.ഏതായാലും 1946 ജൂലയ് 22 ന് ബ്രിട്ടീഷ് മാൻഡേറ്റ് പ്രവർത്തിച്ചിരുന്ന കിങ് ഡേവിഡ് ഹോട്ടൽ ഇർഗൂൺ സിയോണിസ്റ് ഭീകരരാൽ തകർത്തു കൊണ്ട് ഭരണത്തിൽ വരാൻ തുടങ്ങിയ ജൂത രാഷ്ട്രമല്ല ഭീകരർ , മറിച്ച് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ നിലനിൽപ്പിനായി പോരാടുന്നവരാണെന്ന തോന്നൽ സൃഷ്ടിക്കുന്നതിൽ ഏതാണ്ട് എല്ലാ അനലിസ്റ്റുകളും ഒറ്റക്കെട്ടു തന്നെ...!..പാശ്ചാത്യ മാധ്യമ പ്രോപഗണ്ട പ്രചരിപ്പിക്കുന്നതിൽ നിഷ്പക്ഷമതികൾ എന്നവകാശപ്പെടുന്നവർ പോലും അറിഞ്ഞോ അറിയാതെയോ ഭാഗ ഭാഗാകുന്നു എന്നത് വർത്തമാന കാലത്തിന്റെ ദുര്യോഗം എന്നല്ലാതെ മറ്റെന്തു പറയാൻ...!.

  • @Mixmax590
    @Mixmax590 ปีที่แล้ว

    ചോറ്യുക മാന്തു വാങ്ങുക

  • @ren_tvp7091
    @ren_tvp7091 ปีที่แล้ว

    ഗസ സ്ടിപ്പ് ഉൾപ്പെടെ 6220 സ്ക്വയർ കി.മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഇസ്രായേൽ മിലിറ്ററിക്ക് കീഴിലുള്ള ഒരു സ്വയം ഭരണ പ്രദേശം മാത്രമാണ് പാലസ്തീൻ നാഷണൽ അതോറിറ്റി. വെസ്റ്റ് ബാങ്കിൽ തന്നെ അതു ഒന്നിച്ചുള്ള ഒരു പ്രദേശമല്ല. അഭയാർത്ഥികളായി വിവിധ രാജ്യങ്ങൽ കഴിയുന്ന പാലസ്തീൻകാർക്ക് മുഴുവൻ കഴിയാനുള്ള സ്ഥലമോ വിഭവങ്ങള അവിടെയുണ്ടോ.

  • @sunnythottakara3506
    @sunnythottakara3506 ปีที่แล้ว +1

    ഒന്നും ചെയ്യാതിരുന്നെങ്കിൽ ഇപ്പോൾ Israel ഇല്ലാതായേനെ.!!
    Palestine കാർ എണ്ണം കൊണ്ട് Israel നെ തൊപ്പികയിരുന്നു.

  • @bijoysebastian6547
    @bijoysebastian6547 ปีที่แล้ว +3

    Why you show old videos? Is it to support Islamists? Yes it is . Last Video? Don't stop . Keep going forward to Support Sudappis. Support Inhuman People and let the world Destroy.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 ปีที่แล้ว

      Old and new do not matter. They are history and the rendering was impartial.

    • @bijoysebastian6547
      @bijoysebastian6547 ปีที่แล้ว

      @@kpvarghesekalluveettil5021 70 % impartial. 30% Partiality. Adv. Jayasankar is always like this. He is not impartial. Yes , sure , he tells some truths . Not everything. He is partial. I always listen to him and try to understand and accept what is right and dispose when he tries to hide something. I listen to him because he always maintain "Minimum Quality" than any other Malayalee Observer based in Kerala. I listen to many people based in India and abroad. Jayasankar is just one of them. 😸😀😁😁

  • @AbdulKareem-rj6oc
    @AbdulKareem-rj6oc ปีที่แล้ว +1

    ഒരു അശാദിയുമില്ല നമ്മുടെ ഭാരതം സോദൻദ്രമാകാൻ നമ്മുടെ മുൻ ഗാമികൾ എത്ര കരഞ്ഞു എത്ര ആളുകൾ കൊലചെയ്യപെട്ടു കൊള്ള ചെയ്യപെട്ടു പിന്നെ നമ്മൾ വിചയിച്ചില്ലെ വകീൽ മേപ് നോകൂ ആദ്യ പലസ്തീൻ ഇപഴത്തെ പലസ്തീൻ

    • @92015install
      @92015install ปีที่แล้ว +6

      ഇരവാദം വിജയിക്കട്ടെ
      Shave 🪒 Gaza 😂

    • @hawkeye4769
      @hawkeye4769 ปีที่แล้ว

      ​@@തൃശൂക്കാരൻnammal ithokke manasilakki vekkanam, Vishal pambukaleyanu paalu koduthu valarthunnathu

  • @abdulsamad-yp4cs
    @abdulsamad-yp4cs ปีที่แล้ว +1

    നെഹന്യാവുവിനുളള PM മോഡിയുടെ ലെറ്റർ ഭാഷ്യം ഇതും തന്നെ ആണ്. 2017 ന് ശേഷം ഇന്ത്യ /പാകിസ്ഥാൻ, ഇസ്രയേൽ /പാലസ്തീൻ രീതി ശാസ്ത്രം ഒന്ന് തന്നെ ആണ്. 1947-മുതൽ 1977 വരെ ഇന്ത്യയിൽ ഫാസിസ ത്തിന് അല്പം മാന്ദ്യം സംഭവിച്ചത് മാത്രം ആണ് വ്യത്യാസം.

  • @Mathukuttapi
    @Mathukuttapi ปีที่แล้ว

    ഇസ്രയേൽ മഹിമ

  • @TJ-if3dy
    @TJ-if3dy ปีที่แล้ว

    Daily 500 rockets 🚀 minimum

  • @MuhammedMuhammed-q1i
    @MuhammedMuhammed-q1i ปีที่แล้ว

    Edo. Chandi. Tan. 2%tethullahamasine kuttam. Parayunnu 98%tettullajubhnmare. Tan. Njayeegarikkunnu. Tanendu. Vivaradhotioiyabo? Sankhare

  • @sreerajvr6879
    @sreerajvr6879 ปีที่แล้ว

    ക്ലിപ്തം .
    ആണോ. ആവോ...

  • @ahmedkadher7891
    @ahmedkadher7891 ปีที่แล้ว

    വക്കീൽകോമഡിപറയുന്നു.😮

    • @gokulkrishna32123
      @gokulkrishna32123 ปีที่แล้ว +1

      U r supporting your community , we r supporting truth
      Ninnode parajhitt karyam ella annalum parajhatha

    • @joicekadavan7630
      @joicekadavan7630 ปีที่แล้ว

      Hamas naale Kashmirinte perum paranj Delhi aakramichalum neeyokke avanmarkk osana paadum.

  • @AbdulKareem-rj6oc
    @AbdulKareem-rj6oc ปีที่แล้ว

    നമ്മളുടെ മുൻ ഗാമികൾ വിട്ട് കൊടുത്തില്ല ഗോൾവാൾക്കർ പോലും ഗറില്ല യുദ്ധം ഉപയോഗിച്ചു എന്ന് കേട്ടിട്ടുണ്ട് വകീൽ വെളുപ്പിക്കല്ലെ

    • @ramesh.kkrishna5852
      @ramesh.kkrishna5852 ปีที่แล้ว +1

      Sudappikku hamasil chernnu oru chaver aakamaayirunnu

    • @AbdulKareem-rj6oc
      @AbdulKareem-rj6oc ปีที่แล้ว

      @@ramesh.kkrishna5852 മഹാത്മാ ഗാന്ധി യെ രാജീവ്ഗാന്ധി യെ ജപ്പാൻ മുൻ പ്രധാനമന്ത്രി സിൻസോ ആവേ യെ ഇന്നിരാജീയെ കൽബുർകിയെ പെൻസാരെയെ ജോണഫ് കെന്നടി യെ കോടിക്കണക്കിന് ജൂതരെ അങ്ങെനെ എത്ര ഇവരൊക്കെ ആരാ കൊന്നത് സദ്ദാം വധം ഗദ്ദാഫി വധം സമാധാനത്തിൻറ്റെ വെള്ളരി പ്രാവാകുന്നതിന് മുബ് കണ്ണ് തുറന്നു നോകൂ

  • @VishnuSree-ts6go
    @VishnuSree-ts6go ปีที่แล้ว +1

    പഴയ വീഡിയോ ഇട്ട് പറ്റിക്കല്ലേ abc

    • @georgesamuel8587
      @georgesamuel8587 ปีที่แล้ว +3

      May be old video. But now very relevant. Very informative and interesting narration.

  • @antonybastin3432
    @antonybastin3432 ปีที่แล้ว

    👍👍👍