അൻഫാലിനെ ഒരുപാട് ഇഷ്ടമാണ് മുമ്പ് ഒരു സുഹൃത്തിന് വേണ്ടി അവിടെ നിന്നും ഒരു ഇന്നോവ ഞാൻ എടുത്തിരുന്നു.അന്നൊക്കെ നോർമൽ വിലയായിരുന്നു. ഇപ്പോൾ മറ്റുള്ള ഷോപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ നിങ്ങളുടെ ഷോപ്പിൽ വില വളരെ കൂടുതലാണ്. പക്ഷേ അൻഫാൽ എന്ന വ്യക്തിയെ വളരെ ഇഷ്ടമാണ് അന്നും ഇന്നും
മലപ്പുറം ഇവിടെ വരൂ നിങ്ങളുടെ സ്വപ്നമായ വണ്ടി ഏതുമാകട്ടെ വിശ്വസ്തതയോടെ ഒരു പേടിയും കൂടാതെ നിങ്ങൾക്ക് വിശ്വസിച്ച് ഇവിടെ നിന്ന് വണ്ടി കൊണ്ടു പോകാം ഞങ്ങളുടെ ഉറപ്പ്... പൈസയും വേണം എന്നാലും നിങ്ങൾ ഇഷ്ടത്തോടെ തന്നെ തരും നിങ്ങൾ നാളെയും ഇവിടെ തന്നെ വരണം അതാണ് ഞങ്ങൾ നിങ്ങൾക്ക് തരുന്ന വിശ്വാസം അത് ഞങ്ങൾ ഞങ്ങളുടെ കസ്റ്റമറോട് പുലർത്തുക തന്നെ ചെയ്യും..❤❤❤
MashaAllah 👍 👍 ❤❤❤
മനസ്സും നിറഞ്ഞു കണ്ണിന് കുളിർമയും ആയി ❤❤❤❤
വില ഇപ്പോൾ കൂടുതൽ ആ GLA 50 ഓടിയത് 15 നു remi കാറിൽ വിൽക്കാൻ ഒണ്ട്
Super good look❤❤
Ilove safari❤❤❤
16:28 Ejjathi Speech 😅
Super vandikall
Good 😂❤❤❤
Nice bro 😎
I like your showroom ❤❤
Adipoli
ഈ പ്രീമിയം കാർസിന് മാത്രം ഈ ഷോറൂം വെക്ക്... സാദാരണക്കാർക്കുള്ള 5 lk വരെയുള്ള വണ്ടികൾക് വേറെ ഒരു ഷോറൂം തുറന്നാൽ നല്ലതാവും....
Anfal broi❤❤❤
Ikka force caravan video edumo ❤
LC ❤
അൻഫാലിനെ ഒരുപാട് ഇഷ്ടമാണ് മുമ്പ് ഒരു സുഹൃത്തിന് വേണ്ടി അവിടെ നിന്നും ഒരു ഇന്നോവ ഞാൻ എടുത്തിരുന്നു.അന്നൊക്കെ നോർമൽ വിലയായിരുന്നു. ഇപ്പോൾ മറ്റുള്ള ഷോപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ നിങ്ങളുടെ ഷോപ്പിൽ വില വളരെ കൂടുതലാണ്. പക്ഷേ അൻഫാൽ എന്ന വ്യക്തിയെ വളരെ ഇഷ്ടമാണ് അന്നും ഇന്നും
ചില വണ്ടികൾക്ക് വില കോർച് കൂടി കൊടുത്താലും കുഴപ്പം ഇല്ല quality>cost 😊
Rate kuduthalnnu
❤❤❤❤❤❤❤ ഇക്കാ ❤❤❤❤❤
Mini cooper s എന്ന് പറഞ്ഞാൽ പെട്രോൾ അഹൻ അത് ഡീസൽ D for diesel broo
Quality ulla vandikalkk vilayum kodukkendi varum😊
i am looking for a Lexus 460 L. can you help
👏👏👏👏👏👏👏👏
LC😍
Mattu shopukale apekshich vila valare kooduthal thanne aan. Other state vandikalk ulpade.
Aa minicooperil kayaran pattumo...
👍🌹🌹🌹
👍❤❤❤
Super
XVU 700 AX7L video Cheyo 2025 model car
16:20 let's start 💋😘
One day
😍❤️
Ekka mini cooper entharaya vella
ഞാൻ വേരും ഒരു ദിവസം
All prices are very high
❤❤❤❤
Maruti 800 kondu varuo
T v.m vanittu vadi kitilla
റേറ്റ് നല്ല കൂടിയിട്ടുണ്ട്
Mini Cooper rate payankara high aann
TN... Vandi ilaya
അടിപൊളി 🔥🔥
പൊളിച്ചു 🔥🔥🔥🔥🔥🔥
Insha allaah
Spelling mistake
Masha Allah 😊
ആദ്യം ആയി ഒരു ചാനൽ sub ചെയ്തത് ഈ ചാനൽ ആണ്.... അന്ന് മുതൽ ഉള്ള ആഗ്രഹം ആണ് ഇവരുടെ കൈയിൽ നിന്ന് ഒരു inova മേടിക്കണം എന്നത്... എന്ന് നടക്കുമോ ആവോ
ഒരു ദിവസം ഞാൻ വരും ഒരു luxury കാർ എടുക്കാൻ insha allah🤩👍🏻
പൊളിച്ചു ❤
അസിമോൻ എത്ര മോഡൽ? എത്ര ഓടീണ്ട്? എന്താ വെല? 😂
1999 മോഡൽ ഒറിജിനൽ കേരള കരുവാരകുണ്ട് രജിസ്ട്രേഷൻ but കൊടുക്കാനുള്ളതല്ല
😂
Karuvarakund allla Nilambur KL 71❤😊@@junaidmarjan8008
Ningalude prethekatha oru video kkum negative illya ennullathaanu oru vandi medikkaan aagrahamund theerchayaayum nammal kaanum
🔥🔥🔥🔥🔥❤️❤️❤️❤️❤️❤️
Poli anfalkka
1999 മോഡൽ ഒറിജിനൽ കേരള കരുവാരകുണ്ട് രജിസ്ട്രേഷൻ but കൊടുക്കാനുള്ളതല്ല😊😊
ഡിഫെൻഡർ എടുക്കാറില്ലേ
Asimone kodkan ollath alla 😂😂😂
കണ്ടമാനം - കൂടുതൽ
കമ്മി -കുറവ്😂😂 അല്ലാതെ 😂😂😂😂.......... അല്ലല്ലോ😂😂😂
അസിമോൻ മൈക്ക് കൊടുത്തിട്ട് പറ്റിച്ചു അല്ലെ
സംസാരം മൊത്തം നിങ്ങൾ ആണല്ലോ
അങ്ങനെ ചെയ്യരുത്
അടുത്ത വീഡിയോയിൽ എങ്കിലും അവസരം കൊടുക്കണേ
Established അയപ്പോ rate കൂടുന്നുണ്ട്
Engalish.plz speak engalish.dont understand jupitarian.

❤❤
Good ❤
❤❤