സന്ദീപ് വാര്യർ ഉരുണ്ട് കളിക്കുന്നു | ABC MALAYALAM NEWS |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • സന്ദീപ് വാര്യർ എന്ന സനാതന ഹിന്ദു
    മുസ്ലിം സഹോദരങ്ങളെ പറ്റി ഞങ്ങളെ പഠിപ്പിക്കണ്ട
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sandeepwarrier #bjpkeralam
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    MEDIA MALAYALAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    ABC MALAYALAM :
    whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 144

  • @garyuliya4647
    @garyuliya4647 2 วันที่ผ่านมา +49

    സന്ദീപ് വാര്യർ,
    സ്നേഹത്തിന്റെ കടയിൽ sdpi, pfi യെയും വെളുപ്പിച്ചുകൊണ്ട് ജീവിക്കട്ടെ...

  • @IKEA16
    @IKEA16 2 วันที่ผ่านมา +55

    സന്ദീപ് വാര്യർക്ക് വേറെ ആളെ കൊണ്ട് പോകാൻ പറ്റുന്നില്ല ടാർഗറ്റ് തികയുന്നില്ല

    • @gdp8489
      @gdp8489 2 วันที่ผ่านมา +3

      😂😂😂

    • @Bharadam
      @Bharadam 2 วันที่ผ่านมา

      Keralathil uro Muslim palli RSS BJP kkaar pulikkanakil annu RSS bjpkkaar veettil kidannu uragoola 😂😂😂

  • @UpendranUpendran-y1p
    @UpendranUpendran-y1p 2 วันที่ผ่านมา +53

    ദയവ് ചെയ്ത് സന്ദിപ് കാല് വാര്യ ടെ കാര്യങ്ങൾ ഈ ചാനൽ ചർച്ച ചെയ്യപ്പെടരുത് അവനെ ജനങ്ങളുടെ മുമ്പിൽ ആ പേരു പോലും വലിച്ചു കൊണ്ട് വരരുത്

  • @Sunimonkc
    @Sunimonkc 2 วันที่ผ่านมา +22

    സന്ദീപ് വാര്യരുടെ അമ്മയുംമനുഷ്യൻ ആയിരുന്നില്ല എന്നല്ലേആ മനുഷ്യൻ പറഞ്ഞു വച്ചത്

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 2 วันที่ผ่านมา +13

    അദ്ദേഹം എന്ന വാക്ക് ഉപയോഗിക്കരുത് കള്ളൻ എന്ന് പറയുക കോൺഗ്രസ്‌ ഇയാളെ വിശ്വസിക്കരുത്

  • @PottekkatSreeNarayanan
    @PottekkatSreeNarayanan 2 วันที่ผ่านมา +12

    എടൊ വാര്യരെ കസാര മോഹം തന്നെ കൊണ്ടെത്തിച്ചത് സെപ്റ്റി ടാങ്കിൽ ആണ്.

  • @saravanancu9718
    @saravanancu9718 2 วันที่ผ่านมา +9

    ദയവു ചെയ്തു സന്ദീപിന്റെ വാർത്ത ചെയ്യരുത് അവനെ എന്തിന് വലുതാക്കണേ

  • @saneeshsanu1380
    @saneeshsanu1380 2 วันที่ผ่านมา +33

    സന്ദീപ് വാര്യർ സന്ദീപ് ഹാജ്യർ ആയത് അറിഞ്ഞില്ലേ😂

  • @arjunrockey5969
    @arjunrockey5969 2 วันที่ผ่านมา +31

    വാര്യരെ സ്വന്തക്കാരെ കാണുമ്പൊൾ അവരുടെ പുസ്തകം ഒന്നും എടുത്ത് വായിക്കരുത്. ആ പുസ്തകത്തിലെ അന്യമത സ്നേഹം വായിച്ചാൽ തല കറങ്ങി പോകും.

    • @Wrrt-tr7fz
      @Wrrt-tr7fz 2 วันที่ผ่านมา +2

      അപ്പോൽ സ്വന്ധം സഹോദരന്മാരെ കൊല്ലാൻ പറഞ്ഞത് അർജുനനോട് ദൈവം ശ്രീ കൃഷ്ണനാണ് 😂😂

    • @sreenivasapai4719
      @sreenivasapai4719 2 วันที่ผ่านมา +2

      DHARMAM SAMRAKHI KKAAN CHILAPPOL " adharmam " KAANIKKAAM ATHU KONDAANU BHAHAVAN SRI KRISHNAN ARJUNE UPDESICHA THU JAI HIND

    • @Subeesh-v4q
      @Subeesh-v4q 2 วันที่ผ่านมา +4

      ​@അതിൻറെ യഥാർത്ഥ കാരണവും അതിൽ പ്രതിപാദിക്കുന്നുണ്ട് കുക്കുമ്പർ ദേവനെ പോലെയല്ല😢 എന്ന 😢😢Wrrt-tr7fz

    • @vpbbwip
      @vpbbwip 2 วันที่ผ่านมา +3

      ​@@Wrrt-tr7fz
      അയല്പക്കത്തെ അന്യമതസ്ഥരെ കിട്ടിയാൽ കൈകാലുകൾ ഇരു ദിശയിൽ ഛേദിക്കണം എന്നല്ലേ

    • @ramoji9830
      @ramoji9830 2 วันที่ผ่านมา

      ​@@Wrrt-tr7fz കുരുക്ഷേത്ര യുദ്ധം ഒരു ധർമ്മയുദ്ധം ആയിരുന്നു, അതിൽ സ്വന്തത്തിനോ ബന്ധത്തിനോ യാതൊരു പ്രാധാന്യവുമില്ല. ഇതെല്ലാം താങ്കൾക്ക് അറിയാത്തതു താങ്കളുടെ കുറ്റമല്ല.

  • @sasisasi9554
    @sasisasi9554 2 วันที่ผ่านมา +13

    സന്ദീപ്. .........ഇത് തന്നെ. ......കുറച്ചുകഴിയുമ്പോഴും പറയണം കേട്ടോ.......ഇയാൾക്ക് ബിജെപിവിട്ടു പോകണമെങ്കിൽ......അതിനുള്ള ........സ്വാതന്ത്യ്രം ഉണ്ടല്ലോ ......ഇത്രയും നല്ല ഒരു ഹിന്ദു സംഘടനയെകുറിച്ചു ഇയാള് . .ഇത്. പറയുമ്പോൾ...എനിക്ക് ഇയാളോട് പുച്ഛം ആണ്.തോന്നുന്നത്........ഇപ്പൊൾ ഈ പറഞ്ഞ കാര്യങ്ങൽ .......ഇയാളുടെ സ്നേഹം വിൽക്കുന്ന കടയിൽ ചെന്നുപറയാണ് ധൈര്യമുണ്ടോ ???

    • @safwansafu880
      @safwansafu880 2 วันที่ผ่านมา

      APARA MADHA VIDVESHAM 😂 ALLATHEY ENTH UNDAYAANU RSS VERUPP ORU RSS KAARANIL NINNU ORU MUSLIMUM.NANMA PRADEEKSHIKILLA

  • @PottekkatSreeNarayanan
    @PottekkatSreeNarayanan 2 วันที่ผ่านมา +9

    താമസിയാതെ അത് മനസ്സിലാകും വാര്യരെ.

  • @VavaSureshOfficial
    @VavaSureshOfficial 2 วันที่ผ่านมา +2

    എൻറെ പ്രിയപ്പെട്ട സഹോദരന്മാരെ നിങ്ങൾ ഇവൻ എതിരെ ചർച്ച ചെയ്യരുത്

  • @AjithKumar-pi7qp
    @AjithKumar-pi7qp 2 วันที่ผ่านมา +4

    അവൻ വാങ്ങിയ പൈസക്ക് ഉള്ള പണി എടുക്കണ്ട.

  • @harinair9107
    @harinair9107 2 วันที่ผ่านมา +3

    വാര്യര് ഇപ്പോൾ നെട്ടോട്ടമാണ് 'ഒരു ഇരിപ്പടം കിട്ടാൻ - അതിനു വേണ്ടിഏന്തുനെറി കേടും ചെയ്യുാൻ വാര്യർ തയ്യറാണ്. ഇതാണ് സത്യം.

  • @KAnantakrishnan
    @KAnantakrishnan 2 วันที่ผ่านมา +3

    സന്ദീപ് കോൺഗ്രസിൽ ചേർന്നാൽ ലീഡർ കരുണാകരൻ ഉമ്മൻ ചാണ്ടി ഇവരുടെ സ്മൃതി മണ്ഡവത്തിൽ അല്ലേ പോവണ്ടത് ഇതു നേരെ പോയത് പാണക്കാട്

  • @goodm161
    @goodm161 2 วันที่ผ่านมา +11

    ഇതു നിർത്താറായില്ലേ വല്ലാത്ത കോമഡി ആകുന്നുണ്ട്

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 2 วันที่ผ่านมา +3

    എന്തിനാണ് ഇങ്ങനെ ഒരു ചർച്ച? അയാളെ വിട്ടൂടെ.
    ചർച്ച ചെയ്യുമ്പോൾ അയാൾ പ്രാധാന്യം ഉള്ളവനാണെന്നല്ലേ.
    കൂടെ ഉണ്ടായിരുന്നപ്പോൾ അവനെ മനസിലാക്കാൻ കഴിയാതിരുന്നത് നിങ്ങളുടെ തെറ്റല്ലേ.

  • @baburajchirayil121
    @baburajchirayil121 2 วันที่ผ่านมา +7

    കുഞ്ഞാപ്പ വാരൃരുടെ ഇരിക്കുന്ന ഭാഗത്ത് വെളിച്ചെണ്ണ പുരട്ടി എന്ന് കേൾക്കുന്ന വാർത്തകൾ ശരിയാണോ???

    • @gdp8489
      @gdp8489 2 วันที่ผ่านมา +1

      😢😢😢😢

    • @vijuvijayan3524
      @vijuvijayan3524 2 วันที่ผ่านมา +1

      😊😊😊😊

  • @nandakumarus6831
    @nandakumarus6831 2 วันที่ผ่านมา +2

    You should do a program on
    " I AM SORRY AYYAPA"

  • @gdp8489
    @gdp8489 2 วันที่ผ่านมา +4

    ഉദ്ധര നിമിത്തം ബഹുകൃത വേഷം😅😅😅

    • @unnipk3130
      @unnipk3130 2 วันที่ผ่านมา +2

      ഉദ്ധരയല്ല: ഉദരനിമിത്തം

  • @tlk321
    @tlk321 2 วันที่ผ่านมา +4

    വാരിയർ പിഞ്ചു കുഞ്ഞല്ലേ. 20 വർഷം ഒന്നും അറിയാതെ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. ഇനിയെങ്കിലും ചെയ്യുന്നതും പറയുന്നതും ആലോചിച്ച് വേണം. ഇപ്പോൾ പറയുന്നത് ഇനി മാറ്റി പറയും.. 😂

  • @radheshkumar1935
    @radheshkumar1935 2 วันที่ผ่านมา +2

    ഓന്തിനെ..തല്ലല്ലേഅമ്മാവാ... ഞാൻ ഇങ്ങനെയാണ് നന്നാവൂല്ല

  • @aboobakkerp91
    @aboobakkerp91 2 วันที่ผ่านมา

    അദ്ദേഹം എന്റെ ചെറുപ്പകാലത്തെ വാര്യർ സംസ്കാരത്തിലേക്ക് മാറി എന്നേ എനിക്ക് തോന്നിയീട്ടുള്ളൂ ...
    മറിച്ച് തോന്നുന്നവർ സങ്കുചിത മനഃസ്ഥിതിയുള്ളവരാണ്.

    • @chandrannair4035
      @chandrannair4035 วันที่ผ่านมา

      അതെന്ത് സംസ്കാരം. ഒരു പ്രഭാതത്തിൽ എഴുന്നേറ്റിരുന്നു അപ്പനെ മാറ്റി വിളിക്കുന്നതോ

    • @aboobakkerp91
      @aboobakkerp91 วันที่ผ่านมา

      അല്ലാ,
      കേരളത്തിൽ 1985ന് ശേഷം വന്ന അപ്പൻമാരെ തള്ളി യഥാർത്ഥ അപ്പനിലേക്ക് തിരിച്ച് വന്നു.

  • @ANNIL369
    @ANNIL369 2 วันที่ผ่านมา

    ❤സനാതന ഹിന്ദു അല്ല... സുനാസന ഹിന്ദു..,

  • @rameshramachandran6807
    @rameshramachandran6807 2 วันที่ผ่านมา +2

    കുറച്ച് മുമ്പ് ഇവർ അയാളെ വാനോളം പുകഴ്ത്തി

  • @jyothikumari3248
    @jyothikumari3248 2 วันที่ผ่านมา

    We feel avarsion of that fellow

  • @padmakumarpb1058
    @padmakumarpb1058 2 วันที่ผ่านมา +1

    😢Dhanushanna take it easy HE IS AN UDHAV in kerala

  • @rajendranpillai417
    @rajendranpillai417 2 วันที่ผ่านมา +2

    സന്ദീപിനെ കോഗ്രെസിനു മനസിലാകുന്നുണ്ടോ. വലിയ സ്ഥാനം കൊടുത്തോ അല്ലെങ്കിൽ ഇവൻ മുസ്ലിം ലീഗിലോ സിപിഎംലോ പോകും

  • @nidhafathima1589
    @nidhafathima1589 2 วันที่ผ่านมา

    എന്തൊരു കഷ്ടം സന്ദീപ് ഇപ്പോൾ നല്ല സന്തോഷത്തിൽ ആണ് നിങ്ങൾ അയാളെ എന്തിനാണ് ക്രൂശിക്കുന്നത് അയാൾ വിസിറ്റ് ചെയ്തയിടത്ത് നിങ്ങളും സന്ദർശിക്കൂ ആത്മാർത്ഥമായിട്ട് അപ്പോൾ അവരുടെ സ്നേഹം കിട്ടിയാൽ നിങ്ങൾ അവിടെ നിന്നും പോരാൻ തോന്നൂല നമ്മുക്ക് എല്ലാ പരിപാടിയിലും ഒന്നിച്ച് ആടാം പാടാം അതിന് ഉള്ള യോഗം നിങ്ങൾക്ക് ഉണ്ടാകുമോയെന്ന് നിങ്ങൾ തീരുമാനിക്ക്
    പിന്നെ കുറച്ച് ആളുകൾ എല്ലാ വിഭാഗങ്ങളിലുമണ്ട് അവരെ നമ്മുക്ക് ഒരു ഒറ്റ വിഭാഗമാക്കാം മിക്സഡ് തീവ്രവാദികൾ എന്താ നിങ്ങളുടെ അഭിപ്രായം സന്ദീപ് പോയ നൻമയിലേക്ക് കുറെയാളുകൾ ഇനിയും വരും അപ്പോൾ നിങ്ങൾ എന്താണ് പറയുക എന്നാണ് എൻ്റെ ഒരു ഒരു ഇത് ഏത് 😎😎😎😎😎😎😎

  • @n.ithomas5861
    @n.ithomas5861 2 วันที่ผ่านมา +1

    Opportunist politician Daily bread,Forget,

  • @BalakrishnanNair-i9e
    @BalakrishnanNair-i9e 2 วันที่ผ่านมา +2

    Sandeep 's bad time will come soon. Don't allow him to come back to BJP fold

  • @radheshkumar1935
    @radheshkumar1935 2 วันที่ผ่านมา +1

    തുടപ്പ്,ഉയിപ്പ്, ഓന്ത്,

  • @vinodjayadevan6727
    @vinodjayadevan6727 2 วันที่ผ่านมา +1

    വാര്യർ പണക്കാട്ടു പോയത് കസേര വാങ്ങാൻ പോയതാ

  • @Ashrafahammed123
    @Ashrafahammed123 2 วันที่ผ่านมา

    പോസ്റ്റ് മൊത്തം വായിക്കൂ please

  • @SN-yk6wl
    @SN-yk6wl 2 วันที่ผ่านมา +4

    സന്ദീപ് വാരിയർ നിങ്ങളെ വിശ്വസിച്ചു നിങ്ങൾ ബിജെപിയെ സ്നേഹിക്കുന്ന രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളെ വഞ്ചിച്ചു നിങ്ങൾ നാളെ നിങ്ങളുടെ രക്ഷിതാക്കളെ പോലും തള്ളി പറയും നിങ്ങൾ ഇനി പൊന്നാനിയിൽ പോയാൽ പോലും അത്ഭുതപെടാനില്ല കേരളത്തിൽ ബിജെപി നേതൃത്വം നല്ലതാണ് എന്നല്ല അവരാണ് എല്ലാം തുലച്ചത് കേന്ദ്ര നേതൃത്വം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇന്ന് ബിജെപി ക്ക് ഈ ഗതിവരില്ലായിരുന്നു കേരളത്തിൽ മുസ്ലിം സഹോദരങ്ങൾ പോലും ബിജെപിയെ ഇഷ്ടപെടുമ്പോൾ നിങ്ങളെ പോലെ യുള്ള നേതാക്കൾ ബിജെപി കേരള നേതൃത്വത്തിന്റെ പിടിപ്പുകെട് കേന്ദ്രത്തെ അറിയിച്ചിരുന്നെങ്കിൽ നിങ്ങൾക്കു മാന്യതഉണ്ടാകുമായിരുന്നു നിങ്ങളെ പോലെ തഴഞ്ഞ ഒരുപാട് നേതാക്കൾ ബിജെപി യിൽ ഉണ്ട് അവരെല്ലാം മിണ്ടാതിരിക്കുന്നത് അവർക്ക് മനസിലാകാത്തത് കൊണ്ടാണ് എന്ന് വിചാരിക്കരുത് നിങ്ങൾക് ബിജെപിയോടും രാജ്യത്തോടും ഒട്ടും സ്നേഹമില്ല എന്ന്ജനങ്ങൾക്ക് നിങ്ങൾ ബോധ്യപെടുത്തി ജയ് ബിജെപി ജയ് മോദിജി 🙏

  • @ajikumarv2859
    @ajikumarv2859 2 วันที่ผ่านมา

    വാര്യർക്ക് വാര്യർ മനോഭാവം ആണ്,

  • @midhunm1778
    @midhunm1778 วันที่ผ่านมา

    മുഖ്യമന്ത്രി ആകാൻ പോയ ഉദ്ധവ് താക്ര യുടെ അവസ്ഥ ഇപ്പോൾ എന്തായി

  • @sasidharapanicker9871
    @sasidharapanicker9871 2 วันที่ผ่านมา +2

    I think Sandip is going mad.

  • @anandakumar5428
    @anandakumar5428 2 วันที่ผ่านมา +1

    സന്ദീപ് വെറും ഫ്രോഡ് ആണ് എന്ന് പറഞ്ഞാൽ---- ബാക്കി പറയുന്നില്ല

  • @ajithaajitha2158
    @ajithaajitha2158 2 วันที่ผ่านมา

    രാജ്യം വിഭാജിച്ചതിനെ ഇയാൾ അനുകൂലിക്കുന്നുണ്ടോ.........???

  • @vinayan567
    @vinayan567 2 วันที่ผ่านมา +1

    നിങ്ങൾ ആരും വാര്യരെ തെറിവിളിക്കരുത് നിങ്ങൾക്ക് തിരുത്തേണ്ടി വരും.
    അദ്ദേഹം ബിജെപി യുടെ ഒരു ചാരൻ ആണ്... ശത്രു പാളയത്തിൽ പോയി ശത്രു വിനെ തീർക്കുക...

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 วันที่ผ่านมา

    സന്ദീപ് ഹാജി എന്ന് തിരുത്തു

  • @rameesbadhar9385
    @rameesbadhar9385 2 วันที่ผ่านมา +1

    അജ്മീർ ദർഗയുടെ അടിയിൽ ശിവലിംഗം തിരയാൻ പറഞ്ഞതിനെ കുറിച്ച് എന്ത് പറയുന്നു..😂..

  • @krishnadasv.smenon2159
    @krishnadasv.smenon2159 2 วันที่ผ่านมา

    Please ignore Sandeep. He want to be discussed. Then he will stay limelight for some more time. Kerala will forget him soon. Don’t give unnecessary attention please

  • @jyothikumari3248
    @jyothikumari3248 2 วันที่ผ่านมา

    Correct.This nasty fellow will b out from congress also.

  • @sunilnair8351
    @sunilnair8351 2 วันที่ผ่านมา +2

    This Sandeep is a guy who sold his soul for few notes and power. How will he show his sympathy to Jews who were killed by Hamas, which he was debating a few days ago.

  • @xangrilag
    @xangrilag 2 วันที่ผ่านมา

    Sandeep Warrior =. Sandeepananda Giri.

  • @ajithkkk
    @ajithkkk 2 วันที่ผ่านมา

    Why BJP state leadership is not conducting any press meet to answer like this...Just tell the public these points discussing in this video...this is enough...this is what BJP should do...Must answer Sandeep Varier in a proper way,...

  • @ajithaajitha2158
    @ajithaajitha2158 2 วันที่ผ่านมา

    സ്നേഹത്തിന്റെ കടയിൽ sdpi യും ജമാതെ ഇസ്ലാമിയും ഷെയർ ഉണ്ടായിരിക്കുമല്ലോ..,...????

  • @SHEEBASudhakaran-oz8dx
    @SHEEBASudhakaran-oz8dx 2 วันที่ผ่านมา +1

    സന്ദീപ് അങ്ങോട്ട് ചെന്നപ്പോൾ ഉള്ള പ്രതികരണം സന്ദീപേ വാ ഇരിക്ക് സന്ദീപിന് ഒരു കോഴി ബിരിയാണി കോടുക്ക് കോയ!
    എനിക്കൊരു സുലൈമാനി
    തിരിച്ചുവരുമ്പോൾ സന്ദീപിന് ഒരു സുലൈമാനി എനിക്കൊരു കോയി ബിരിയാണി പെരുത്തത്

  • @turning-l7d
    @turning-l7d 2 วันที่ผ่านมา

    Then, A Hindu Sage was imprisoned and Hindus are being hunted in Islamic 'Bangladesh' 😇😮

  • @kabeertv1301
    @kabeertv1301 2 วันที่ผ่านมา

    rss ജില്ലാ കാര്യവാഹക് ok വാസുവിന്റെ ഇന്റർവു ഒന്ന് കാണൂ വെറുപ്പിന്റെ കട കാണാം

  • @slk7672
    @slk7672 2 วันที่ผ่านมา

    മറ്റൊരു ഫിനോയിൽ രമേശൻ...

  • @sreejasabu9177
    @sreejasabu9177 2 วันที่ผ่านมา +1

    Sandeep warrier tharikida.

  • @davidthomasful
    @davidthomasful 2 วันที่ผ่านมา +2

    He may be dashamoolam damu

  • @hamsakallazhi9320
    @hamsakallazhi9320 2 วันที่ผ่านมา

    Sandheep is great person

  • @radhakrishnant7626
    @radhakrishnant7626 วันที่ผ่านมา

    Sandeep variar 😢

  • @VijayKumar-ih6cs
    @VijayKumar-ih6cs 2 วันที่ผ่านมา

    ഈ കള്ളന്റെ
    കാര്യം എന്തിനാണ് ഇങ്ങനെ എപ്പോഴും പറയുന്നത്
    ഓന്ത് സന്ദീപ്........
    നിങ്ങൾക്ക് വെറെ എത്ര വാർത്തകൾ ഉണ്ട്
    ജനങ്ങൾക്ക് വല്ല ഗുണവും ഉള്ളത്...........

  • @pattayathu
    @pattayathu 2 วันที่ผ่านมา +2

    Nanam kettavan

  • @babuchanayil4388
    @babuchanayil4388 2 วันที่ผ่านมา +1

    ശരിക്കും മ്ര്യഗംതന്നെ യായിരുന്നു. അത് കൊണ്ടാണല്ലോ സ്വന്തം ഭാര്യ ഉണ്ടായിട്ടും അന്യന്റെ ഭാര്യയെ തേടി പോയത്.

  • @manikandanvk1813
    @manikandanvk1813 2 วันที่ผ่านมา

    ബൻദീപ് വാര്യരല്ല അവനെ ഒടിയൻ എന്നാ ണ് വിശേഷിപ്പിക്കേണ്ടത് ഒടിവെപ്പാണ് അവൻൻ്റെ തൊഴിൽ അത് കോൺക്രസിലും കാണാം😂😂😂

  • @rajeendranmampatta2415
    @rajeendranmampatta2415 2 วันที่ผ่านมา +1

    Sandeep potte Namuku Raghunath ser okke undallo😂😂😂

  • @kabeertv1301
    @kabeertv1301 2 วันที่ผ่านมา

    മുസ്ലിം പള്ളികളിൽ ലിംഗം തിരയുന്നത് സ്നേഹത്തിന്റെ ഫാക്ടറീ യാണോ

  • @miya4104
    @miya4104 2 วันที่ผ่านมา +1

    Mind cheyyaruthu aa adhikaara mohiye. Prasaanthetta avanu hyppu undsakkikkodukkaruthu

  • @rahul222-r2m
    @rahul222-r2m 2 วันที่ผ่านมา +1

    Ee chengayinte karaym enthinaa ee charcha cheyyune

  • @rajeshsai6878
    @rajeshsai6878 2 วันที่ผ่านมา

    Sandeepine vache hundukalude vote bjp ke kittatha vithathil chinna binnamakkuka athre ollu....athine sandeepinte koode porunnavare maximum kootuka athre thanne..

  • @shereshma
    @shereshma 2 วันที่ผ่านมา +5

    രാഷ്ട്രീയം കളിക്കാൻ അറിയുന്ന ആളാണ് വാര്യർ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയല്ല വാര്യരെ നിങ്ങൾക്ക് മനസിലാക്കാൻ 2026 തെരഞ്ഞെടുപ്പ് വരനും അയാൾ കൃത്യമായി അജണ്ട സെറ്റ് ചെയ്തു ആണ് മുന്നോട്ട് നീങ്ങുന്നത് അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഇന്നത്തെ പോലെ തമ്മിൽ തല്ലി ആർക്കും ഒരു സീറ്റ് പോലും കിട്ടൂല പക്ഷേ വാര്യർ mla ആകും ഉറപ്പ് അതിനു വേണ്ടിയാണ് മുസ്ലിം സ്നേഹം..
    പാലക്കാട്‌ മാങ്കൂട്ടം ജയിച്ച പോലെ വാര്യർ mla ആയി നെഞ്ച് വിടർത്തി നടക്കുമ്പോ കേരള ബിജെപിയിൽ അപ്പോഴും തമ്മിൽ തല്ലു നടക്കും 😅😅

    • @rameshramachandran6807
      @rameshramachandran6807 2 วันที่ผ่านมา +2

      @@shereshma അയാള് ഉണ്ടെങ്കിൽ ബിജെപി ക്ക് സീറ്റ് കിട്ടുമോ? കിട്ടും പൂജ്യം പിന്നെ പോയാൽ എന്താ അയാള് രക്ഷപ്പെട്ടില്ലേ?

    • @shereshma
      @shereshma 2 วันที่ผ่านมา +4

      @rameshramachandran6807 രക്ഷപെട്ടോട്ടെ സ്വന്തം കഴിവിൽ വേണും 20 വർഷം പ്രവർത്തിച്ച ഇവിടെ നിന്ന് പേരും പുകഴും രാഷ്ട്രീയത്തിൽ ഒരു അഡ്രെസ്സ് ഉണ്ടാക്കിയത് ബിജെപിയിൽ നിന്നത് കൊണ്ടാണ് അത് മറക്കാൻ പാടില്ല നന്ദി വേണം നന്ദി 🤣

    • @saneeshsanu1380
      @saneeshsanu1380 2 วันที่ผ่านมา +3

      യെസ്

    • @jensimol7942
      @jensimol7942 2 วันที่ผ่านมา

      സന്ദീപ് എന്ന .... കപഠ, നെറികേട് കാട്ടിയ രാഷ്ട്രീയക്കാരനെക്കുറിച്ച് ചർച്ച ചെയ്യരുത്..

    • @kannannairnair1717
      @kannannairnair1717 2 วันที่ผ่านมา

      വേറേ വാർത്ത ഒന്നും ഇല്ലാത്തതുകൊണ്ടാണോ
      ഈ സന്ദീപ് ഹാജിയെ പൊക്കിക്കോണ്ട് നടക്കുന്നത്

  • @093jerrinjerrald
    @093jerrinjerrald 2 วันที่ผ่านมา +1

    പോട്ടെ കരയണ്ട

  • @sir.severussnape6095
    @sir.severussnape6095 2 วันที่ผ่านมา +1

    Content daridryam

  • @Binxjckhxhhxx
    @Binxjckhxhhxx 2 วันที่ผ่านมา

    വെറുത്ത് വെറുത്ത് അവസാനം ഞാൻ നിങ്ങളെ സ്നേഹിച്ച്

  • @valsalanair9932
    @valsalanair9932 2 วันที่ผ่านมา

    Sandeep hajiyar

  • @aravindanc8989
    @aravindanc8989 วันที่ผ่านมา

    Matam maariyavarepoleyanu Varyaryde avasta..kure Amita snehavum kaapatyavum prakadipich santoshipikanna tirkilanu..ooranum vekanum.vayyata avasta..😂

  • @rameshramachandran6807
    @rameshramachandran6807 2 วันที่ผ่านมา +1

    നിങ്ങള്ക്ക് വേറെ ഒരു വിഷയവും ഇല്ലെ? ഉടൻ കോൺഗ്രസ്സ് ലേക്ക് പോകുന്നവർ ശോഭ യൂം കൂട്ടരും വെറുതെ മുസ്‌ലിം നേ ചീത്ത വിളിച്ചത് സന്ദീപ് തന്നെയാണ് മറ്റാരും ചെയ്തിട്ടില്ല...2026 കോൺഗ്രസ്സ് മന്ത്രിസഭ CM Satheesan HM K Surendran FM Shobha surendran Education Sandeep varier etc...പാവം കോൺഗ്രസ് കാർ എവിടെ പോകും?

    • @arjunrockey5969
      @arjunrockey5969 2 วันที่ผ่านมา +1

      സ്വപ്നം കാണാം കോൺഗ്രസിൽ നിന്ന് പലരും ബി ജെ പി യിലേക്ക് വന്നാൽ അപ്പോൾ അവരെയും കുറ്റം പറയരുത്.

  • @HareeshMoideen
    @HareeshMoideen 2 วันที่ผ่านมา +1

    Like this channel you are spreading
    Lies and hatered fabricated storys

  • @radhakrishnant7626
    @radhakrishnant7626 วันที่ผ่านมา

    Sandeep variar 😢