ABHISHEKAGNI EPI: 1000 | ദൈവത്തിന്റെ അത്ഭുതശക്തിയെ ധ്യാനിക്കുവിൻ | 30 JUNE 2024 | SHALOMTV

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • #shalomtv #nightvigil #shalomprayer #shalomtvlive #abhishekagni #frxavierkhanvattayil
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/channel/0029VaAt...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Shalom TV Live | Malay...
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtimes.com
    Payments To Shalom : shalomonline.net/payment
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.net/lite
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/shalomtelevision
    Shalom Times: tinyurl.com/stimesapp
    Shalom Radio: tinyurl.com/sradioapp
  • บันเทิง

ความคิดเห็น • 357

  • @kuruvilakj3196
    @kuruvilakj3196 9 วันที่ผ่านมา +20

    ഈശോ 1000)മത്തെ episodilude എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു കരുണ ആയിരിക്കണേ എന്റെ ശാരീരിക ബുദ്ധിമുട്ട് സമർപ്പിക്കുന്നു ഈശോയെ എനിക്ക് എല്ലാ ദിവസവും വിശുദ്ധ കുർബാനക്ക്‌ പോകാൻ കൃപ തരണേ 🙏🙏

    • @user-hi1vx7cz5u
      @user-hi1vx7cz5u 8 วันที่ผ่านมา

      ente esuve ente migrain headace purnamayi edutumatitaraname.

    • @shalomprayerteam
      @shalomprayerteam 4 วันที่ผ่านมา

      "നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു".
      (ഏശയ്യാ 53 : 5)

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌" ജ്‌ഞാനം 16 : 12.

  • @JCCreationsVideos
    @JCCreationsVideos 9 วันที่ผ่านมา +9

    1000 എപ്പിസോഡുകൾക്ക് ദൈവത്തിനു നന്ദി.

  • @sheejapanicker4553
    @sheejapanicker4553 7 วันที่ผ่านมา +1

    ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾ സംഭവിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @ShubhaSiju
    @ShubhaSiju 8 วันที่ผ่านมา +14

    എന്റെ നല്ല ഈശോയെ.... 7 വർഷമായി മക്കളില്ല ഇന്നത്തെ വചനത്തിൽ കൂടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..... ഈശോ നന്ദി ഈശോ ആരാധന ഈശോ സ്തുതി.... 🙏🙏🙏❤️❤️ ആമേൻ 😭😭😭

    • @rominroshin
      @rominroshin 6 วันที่ผ่านมา

      Segeeshine anugrahikkaname

    • @rominroshin
      @rominroshin 6 วันที่ผ่านมา

      Yesuve papiyaya anneyum nee thanna kudubhatheyum anigrahikkaname 10:09

  • @user-ub5zs9xb7c
    @user-ub5zs9xb7c 8 วันที่ผ่านมา +18

    അഭിഷേകഗ്നിയിൽ പിന്നിൽ പ്രവർത്തിച്ച എല്ലാം അച്ഛന്മാരെയും ഈശോയെ സമൃതമായി അനുഗ്രഹിക്കട്ടെ 🙏🏼❤️❤️❤️❤️

  • @somyjoseph6115
    @somyjoseph6115 8 วันที่ผ่านมา +3

    യേശുവേ എന്റെ എല്ലാ പ്രശ്നങ്ങളും അങ്ങ് പരിഹരിച്ചു തരേണമേ

  • @ShubhaSiju
    @ShubhaSiju 8 วันที่ผ่านมา +9

    എന്റെ നല്ല ഈശോയെ.... 7 വർഷമായി മക്കളില്ല ഇന്നത്തെ വചനത്തിൽ കൂടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..... ഈശോ നന്ദി ഈശോ ആരാധന ഈശോ സ്തുതി.... 🙏🙏🙏❤️❤️

    • @sindhumolts3395
      @sindhumolts3395 8 วันที่ผ่านมา +1

      Anchante.... ഉദരഫല൦ ഒരു സമ്മാനം എന്ന episode കാണു.... ഉടനെ കുട്ടിയെ ഈശോ തരും.... ഞാൻ അതു കണ്ട് pyr chytha....

    • @shalomprayerteam
      @shalomprayerteam 4 วันที่ผ่านมา

      "ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ് എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?"[ജറെ:32/27].

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീ:127/3).

  • @ligimathew2666
    @ligimathew2666 8 วันที่ผ่านมา +19

    എന്റെ നല്ല ഈശോയെ എന്റെ കൊച്ചു കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു പ്രാർത്ഥിക്കുന്നു...... ഞങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ...... ആമേൻ 🙏🏻

    • @annammamathai3377
      @annammamathai3377 8 วันที่ผ่านมา

      Esoye joli illatha makkalke joli kittuvan anugrahikkaname. Amen

  • @mercyantony331
    @mercyantony331 8 วันที่ผ่านมา +3

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

  • @divyusojan5373
    @divyusojan5373 8 วันที่ผ่านมา +10

    എന്റെ യേശുവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻✝️✝️

  • @jasmineaziz-zq1qg
    @jasmineaziz-zq1qg 8 วันที่ผ่านมา +6

    കർത്താവെ, എല്ലാ സാമ്പത്തിക തടസ്സങ്ങളും രോഗങ്ങളുംഎടുത്ത് മാറ്റണമേ 🙏

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "കര്‍ത്താവിന്റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവും ആയി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും മഴയിലും അത്‌ അഭയമായിരിക്കും"(ഏശയ്യാ 4 : 6)

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "മകനേ, രോഗം വരുമ്പോള്‍ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക;
      അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും" പ്രഭാഷകന്‍ (38 : 9).

  • @gracyjose925
    @gracyjose925 8 วันที่ผ่านมา +2

    യേശുവേ നന്ദി യേശുവേ സ്തുതി

  • @bennyjohn4866
    @bennyjohn4866 8 วันที่ผ่านมา +3

    കർത്താവേ അഭിഷേകാഗ്നി കുടുംബങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ കരുണയാകണേ അനുഗ്രഹിക്കണേ..

  • @bbjamespunnakkal6794
    @bbjamespunnakkal6794 8 วันที่ผ่านมา +16

    നാളെ മുതൽ കോളേജിൽ പോകുന്ന എല്ലാ മക്കളെയും അനഗഹിക്കണമേ.🙏🙏🙏

  • @tersitaantony8225
    @tersitaantony8225 8 วันที่ผ่านมา +2

    ഈശോ നന്ദി പരിശുദ്ധ ആത്‍മവേ നന്ദി സ്വർഗീയ പിതാവേ നന്ദി 🙏🌹🙏

  • @leelamajoy5169
    @leelamajoy5169 8 วันที่ผ่านมา +1

    ഈശോയെ നിയേഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @kuruvilakj3196
    @kuruvilakj3196 9 วันที่ผ่านมา +5

    ഓരോ episode വഴി എത്ര പേർ മനസന്തരത്തിലേക്ക് കടന്നു വന്നു എത്രയോ പേർക്ക് പ്രാർത്ഥന അനുഭവം ലഭിച്ചു അനേകർ പരിശുദ്ധത്മവിനാൽ നിറഞ്ഞു ഭൗതികമായും ലൗകികമായും എത്രയോ പേർ അനുഗ്രഹിക്കപ്പെട്ടു എല്ലാറ്റിനും നന്ദി ദൈവമേ 🙏🙏🙏❤

    • @kuruvilakj3196
      @kuruvilakj3196 9 วันที่ผ่านมา

      ഈശോയെ ഇനിയും അച്ചനെയും കൂടെ ഉള്ളവരെയും ശക്തിപെടുത്തണേ ധാരാളം കൃപകളും വരങ്ങളും കൊണ്ട് ഇനിയും നിറക്കണേ പരിശുദ്ധത്മാവേ നയിക്കണെ

  • @FlosySabu
    @FlosySabu 8 วันที่ผ่านมา +3

    ഈശോയെ എന്റെ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം

  • @leenalino5268
    @leenalino5268 8 วันที่ผ่านมา

    പരിശുദ്ധത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ 🙏🙏

  • @user-qb3rg8kz5b
    @user-qb3rg8kz5b 8 วันที่ผ่านมา +3

    ഈശോയെ ഞങ്ങളോട് കരുണ കാണിക്കണമേ നന്ദി അപ്പ 🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos 9 วันที่ผ่านมา +9

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. രക്ഷിക്കണമേ. രോഗ സൗഖ്യങ്ങൾ യേശുനാമത്തിൽ സംഭവിക്കണമേ.

  • @bennyjohn4866
    @bennyjohn4866 8 วันที่ผ่านมา +1

    കർത്താവേ ഞങ്ങളുടെ ആത്മീയ ഗുരു xevier khan vattayil അച്ചന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ

  • @MiniJoy-nq4oy
    @MiniJoy-nq4oy 8 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കൂടുബത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധ്യ ച്ച് തരണമെ അമ്മേൻ

  • @tersitaantony8225
    @tersitaantony8225 8 วันที่ผ่านมา +1

    പിതാവേ നന്ദി ബിനോയ്‌ fr നന്ദി വട്ടയിൽ fr നന്ദി പുതിയ അച്ഛന്മാരെ നന്ദി 🙏

  • @user-us7vc9rf3j
    @user-us7vc9rf3j 8 วันที่ผ่านมา +13

    യേശുവേ എന്റെ അച്ഛനും അമ്മക്കും ഇപ്പോൾ താമസിക്കുന്നതിനെയും കാട്ടി ഒരു വൃത്തിയുള്ള നല്ലൊരു വാടക വീട് വാടക കുറച്ചു ശ്രീകാര്യം ജംഗ്ഷനിൽ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @ashajoy8355
    @ashajoy8355 8 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ 😢🙏🙏🙏

  • @josnagj7211
    @josnagj7211 8 วันที่ผ่านมา +2

    ഈശോയെ b2 germen exam നു എന്നെയും എൻ്റെ കൂട്ടുകാരെയും പാ സാകണമേ

    • @shalomprayerteam
      @shalomprayerteam 4 วันที่ผ่านมา

      "നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ്‌ പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും"
      (റൂത്ത്‌ 2 : 12)

  • @bennyjohn4866
    @bennyjohn4866 8 วันที่ผ่านมา +1

    എന്റെ കർത്താവേ എന്റെ ദൈവമേ

  • @soumyamol3646
    @soumyamol3646 8 วันที่ผ่านมา +35

    ഞാൻ എത്ര പഠിച്ചിട്ടും എനിക് വിജയം നേടാൻ പറ്റുന്നില്ല

    • @internetuser4822
      @internetuser4822 8 วันที่ผ่านมา +8

      Nothing is impossible for God. Surrender to Lord and check something to correct. Retreat is one solution.

    • @ashaedattel7475
      @ashaedattel7475 8 วันที่ผ่านมา +2

      🙏🙏🙏🙏🙏🙏🙏

    • @jepsyanthony1352
      @jepsyanthony1352 8 วันที่ผ่านมา +1

      Enik oet exam passaaki tharanamee....amen

    • @ancymaria6381
      @ancymaria6381 7 วันที่ผ่านมา +1

      Prayers for you

    • @manithomas2415
      @manithomas2415 7 วันที่ผ่านมา +1

      First think
      God is with me He will help
      Then make short notes
      Set time and study.
      Ellam koode otte adiku nokalu
      Ok you can
      May God bless you

  • @salykunjumon9871
    @salykunjumon9871 8 วันที่ผ่านมา +1

    ഈശോയെ എന്റെ കടഭാരത്തിൽ നിന്നും മോചനം തരണേ 🙏

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ്‌ പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്‌ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും"
      (റൂത്ത്‌ 2 : 12)

  • @SHAIJUANTONY-yx9vl
    @SHAIJUANTONY-yx9vl 8 วันที่ผ่านมา +2

    EsuveAndayRogamSugamakkiTharaname

  • @ranjithcj1916
    @ranjithcj1916 8 วันที่ผ่านมา +3

    Please pray for me and family

  • @roselythomas2082
    @roselythomas2082 9 วันที่ผ่านมา +2

    Praise the Lord 🙏🙏🙏🙏🙏🙏

  • @sreedevidominic4987
    @sreedevidominic4987 9 วันที่ผ่านมา +3

    ഈ ശോയെ ജൂലെ 4 ന് മുൻപ് മകൾക്ക് വി സനൽകണമേ

  • @bincyjimmy7699
    @bincyjimmy7699 6 วันที่ผ่านมา

    ദൈവമേ എൻറെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കണം ആമേൻ

  • @anjurose7081
    @anjurose7081 9 วันที่ผ่านมา +3

    Thank you jesus for Abhishekagni
    Ithrayum varsham kaanan sadhichathinu.

  • @manjujose2823
    @manjujose2823 8 วันที่ผ่านมา +5

    യേശുവേ വചനം കേൾക്കുന്നതിനുള്ള ഒരു തുറവി ഞങ്ങൾക്കെല്ലാവർക്കും തന്നേ ആമേൻ

  • @soumyamol3646
    @soumyamol3646 8 วันที่ผ่านมา +3

    Eso എൻ്റെ ജീവിതത്തിൽ നിന്നും തോൽവി എടുത്തു മാറ്റാൻ വരണേ

  • @neenababu7068
    @neenababu7068 8 วันที่ผ่านมา +2

    എത്ര ജോലി ചെയ്യ്തിട്ടും കഷ്ട്ടപെട്ടിട്ടും അങ്ങ് രക്ഷപ്പെടുന്നില്ല നാഥാ, അങ്ങയുടെ കൃപയും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാവനെ 🙏🏻🙏🏻🙏🏻

  • @rosyvarghese1613
    @rosyvarghese1613 8 วันที่ผ่านมา +3

    ഈശ്യോ എന്റെ തലകറക്കം തീർത്തു മാറ്റി തരുവാൻ കനിയാണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-rb5zi6ed4w
    @user-rb5zi6ed4w 7 วันที่ผ่านมา

    ഈശോയെ അഭിഷേകാഗ്നി വഴി അനുഗ്രഹിക്കണമേ അഞ്ചാം തീയതി മുതൽ പരീക്ഷ ആരംഭിക്കുകയാണ് പരീക്ഷകൾ വിജയിക്കാനുള്ള കൃപ നൽകണേ കുടുംബത്തെ പൂർണമായിട്ട് സമർപ്പിക്കുന്ന അങ്ങ് ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @soumyamol3646
    @soumyamol3646 8 วันที่ผ่านมา +2

    Eso എൻ്റെ ജീവിതത്തിൽ നിന്നും തോൽവി എടുത്തു മാറ്റാൻ വരണേ എൻ്റെ മേൽ കരുണ തോന്നി എനിക്ക് പഠനത്തിൽ ഉയരാൻ സഹായിക്കണേ

  • @sreedevidominic4987
    @sreedevidominic4987 9 วันที่ผ่านมา +3

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണമേ

  • @ShubhaSiju
    @ShubhaSiju 8 วันที่ผ่านมา +2

    Amen നന്ദിയോടെ ഓർക്കുന്നു പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ ഈശോനന്ദി ഈശോ ആരാധന🙏🙏

  • @JijiJiji-uc1xe
    @JijiJiji-uc1xe 8 วันที่ผ่านมา +3

    Eeshoye joli ellathe vishamikkunna ente kudumbathe rekashikane kaividalle appa...

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
      (ജറെമിയാ 29 : 11)

  • @sheebapauly8250
    @sheebapauly8250 7 วันที่ผ่านมา

    ഈശോയെ ഈ achamare വളരെ അതികം അനുഗ്രഹങ്ങൾ കൊടുത്തു അനുഗ്രഹിക്കണേ

  • @Artncraftsc4
    @Artncraftsc4 8 วันที่ผ่านมา +2

    Eeshoye ente kunjine sugapeduthanamr🙏🙏🙏

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്‌"
      പുറപ്പാട്‌ 15 : 26

  • @minipeter618
    @minipeter618 8 วันที่ผ่านมา +2

    Praise the lord 🙏🙏

  • @lissydavid8486
    @lissydavid8486 8 วันที่ผ่านมา +1

    ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരെയും പരിശുദ്ധൽമാവിന്റെ ദിനങ്ങളും മരങ്ങളും നൽകി അനുഗ്രഹിക്കേണമേ.

  • @anjurose7081
    @anjurose7081 9 วันที่ผ่านมา +2

    Thanna anugrahangalk orayiram nandhi, abhishekangniyiloode chorinja anugragalk orayiram nandhy yeshuveee.. Praise the Lord..

  • @mercymathew-yg8ve
    @mercymathew-yg8ve 8 วันที่ผ่านมา +2

    Jesus save and protect me and my family and all wealth from my enemies

  • @AnginMThomas
    @AnginMThomas 8 วันที่ผ่านมา +1

    Thank you God for this blessed journey with Abhishekagni

  • @shaletalex2266
    @shaletalex2266 8 วันที่ผ่านมา +2

    ഈശോയെ christiye തൊട്ട് സുഖപ്പെടുത്തണമേ 🙏

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌" ജ്‌ഞാനം 16 : 12.

  • @mekhababu3029
    @mekhababu3029 8 วันที่ผ่านมา +2

    ഞാൻ എഴുതിയ എൻ്റെ Exam ഏറ്റെടുക്കണേ വിജയം നൽകി എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണേ❤❤❤❤

  • @jesfinalias2246
    @jesfinalias2246 8 วันที่ผ่านมา +2

    The Grace of God almighty 🙏🙏🙏

  • @beenapeter1128
    @beenapeter1128 7 วันที่ผ่านมา

    ഈശോയെ എന്റെ വിശ്വാസത്തെ വർത്തിപ്പിക്കണമേ 🙏🙏🙏

  • @bbjamespunnakkal6794
    @bbjamespunnakkal6794 8 วันที่ผ่านมา +3

    യേശുവേ രണ്ടുമക്കള്ളയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്ന🙏🙏🙏

  • @minisibu6334
    @minisibu6334 6 วันที่ผ่านมา

    ഈശോയെ മക്കൾ Josmy & Jestin ന്റെ ആരോഗ്യം, പഠനം സമർപിക്കുന്നു, ഈശോ ഇടപെടണേ🙏

  • @abrahamaa193
    @abrahamaa193 8 วันที่ผ่านมา +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ യും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു...... 🙏🏻🙏🏻ക്രിസ്റ്റോയെയും സാന്ദ്രയെ യും സമർപ്പിക്കുന്നു... ക്രിസ്റ്റോക്ക് നല്ലജോലി നൽകി,.. അനുഗ്രഹിക്കേണമേ 🙏🏻🙏🏻

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്‌ധതി എന്റെ മനസ്‌സിലുണ്ട്‌. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്‌ധതിയാണത്‌ - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്‌ധതി.
      (ജറെമിയാ 29 : 11)

  • @ranisimon2946
    @ranisimon2946 8 วันที่ผ่านมา +2

    എൻ്റെ high B P normal ആക്കിത്തരണേ🙏🙏 ഈശോയേ

  • @luzypa6466
    @luzypa6466 8 วันที่ผ่านมา +1

    Aradhana hallelujah hallelujah hallelujah aradhana hallelujah

  • @aneeshaj620
    @aneeshaj620 8 วันที่ผ่านมา +1

    God save from all problems my family praise the Lord amen. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vibintalks8388
    @vibintalks8388 8 วันที่ผ่านมา +3

    യേശുവേ എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ വരാൻ പറ്റാണെ. എനിക്ക് എക്സിറ്റ് കിട്ടണേ. എനിക്ക് ഏതിരെ ഉള്ള കേസ് വിട്ട് മാറാണെ എനിക്ക് നാട്ടിൽ പോകാൻ പറ്റാണെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടാവല്ലേ

  • @PonniJohny
    @PonniJohny 8 วันที่ผ่านมา +1

    De...
    AMEN.JESUS❤❤❤❤❤❤.

  • @chackothomas1227
    @chackothomas1227 7 วันที่ผ่านมา

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🔥🔥🔥 amen ❤❤❤

  • @mercybabu5409
    @mercybabu5409 7 วันที่ผ่านมา

    Isoye njagaludemel karunayayirikkaname thanku Jesus ❤️❤️❤️❤️❤️

  • @sajanpaulpaul6803
    @sajanpaulpaul6803 9 วันที่ผ่านมา +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya

  • @sheejamolcp336
    @sheejamolcp336 8 วันที่ผ่านมา +1

    Praise the lord

  • @francisxavier9433
    @francisxavier9433 8 วันที่ผ่านมา +1

    ഈശോയെ എല്ലാ മക്കളെയും അങ്ങെ തൃകരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ഈ ദാസരിൽ കനിയേണമേ 🙏🏻🙏🏻🙏🏻അങ്ങെ മക്കളിൽ അനുഗ്രഹങ്ങൾ വാർഷികേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻ഈശോയെ നന്ദി 🙏🏻ഈശോയെ സ്തുതി 🙏🏻ഈശോയെ ആരാധന 🙏🏻🙏🏻🙏🏻ഹല്ലേലുയ ഈശോയെ സ്തോത്രം 🙏🏻🌹🙏🏻🌹🙏🏻🙏🏻

  • @mercymathew-yg8ve
    @mercymathew-yg8ve 8 วันที่ผ่านมา +2

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible study well

  • @sibyk9727
    @sibyk9727 7 วันที่ผ่านมา

    ഈശോയെ നന്ദി 🙏🙏🙏.....

  • @alphonsathomas9198
    @alphonsathomas9198 8 วันที่ผ่านมา +1

    Ammen thanks 🙏🙏🙏

  • @freedajoboy9746
    @freedajoboy9746 8 วันที่ผ่านมา +1

    ഈശോയെ എനിക്കും എൻ്റെ ചേട്ടനും സൗത്ത് കൊറിയ വിസ കിട്ടാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @tastetaste7342
    @tastetaste7342 8 วันที่ผ่านมา +1

    Eeshoye angu thannathanu ellam ❤

  • @minijohn436
    @minijohn436 7 วันที่ผ่านมา

    AMEN AMEN AMEN HALLELUJAH DAIVAME 🙏🙏🙏

  • @Krishnadharmaj
    @Krishnadharmaj 9 วันที่ผ่านมา +3

    യേശുവേ സഹോദരിയുടെ ഞങ്ങൾ ആഗ്രഹിച്ച മകനുമായുള്ള മുടങ്ങിപ്പോയ വിവാഹം നടത്തിത്തരേണമേ ആമ്മേൻ

  • @lantoxavier7392
    @lantoxavier7392 8 วันที่ผ่านมา +1

    ആമ്മേൻ

  • @jessycyrilcyril1933
    @jessycyrilcyril1933 8 วันที่ผ่านมา +1

    എന്റെ മക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു 🙏ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏❤️🙏ആമേൻ

  • @rosyvarghese1613
    @rosyvarghese1613 8 วันที่ผ่านมา +3

    ഈശ്യോ എന്റെ മകൻ അജൽ കെമിസ്ട്രി പരീക്ഷ ക് നല്ല മാർക്ക്‌നൽകി അനുഗ്രഹിക്കനമേ

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌"
      സെഫാനിയാ 3 : 17

  • @AnittaFrancis-33
    @AnittaFrancis-33 8 วันที่ผ่านมา

    നന്ദി ഈശോയേ... 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @Gayathri.S1445
    @Gayathri.S1445 7 วันที่ผ่านมา

    ഈശോയെ കിച്ചു മോനെ അനുഗ്രഹിക്കേണമേ 😭😭🙏🏼

  • @pandariveedumv4508
    @pandariveedumv4508 8 วันที่ผ่านมา

    Shobhana praisethelord hallelujah sthothram 🙏🏾 Amen 🙏🏾🙏🏾

  • @deenajohnson9253
    @deenajohnson9253 8 วันที่ผ่านมา +1

    PTE exam ezhuthy jayikkan anugrahikkane.......... 2 times ezhuthyittum jayikkan pattathe vishamathilanu ,, eshoye vijayam tharane..... visa thadasam matti tharane.......amen...

  • @renysiby5227
    @renysiby5227 8 วันที่ผ่านมา +1

    Bless us O LORD 🙏🙏🙏

  • @sajanpaulpaul6803
    @sajanpaulpaul6803 8 วันที่ผ่านมา +2

    🙏🙏🙏JESUS, SON OF DAVID, HAVE MERCY ON MY THREE SPECIAL INTENTIONS, AVE MARIYA

  • @lindabiju1936
    @lindabiju1936 8 วันที่ผ่านมา +1

    എന്റെ മോന്റെ പഠിക്കാൻ ഉള്ള തടസ്സങ്ങൾ മാറ്റി പഠിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹം നിൽക്കേണമേ.

  • @lissyjose3860
    @lissyjose3860 8 วันที่ผ่านมา +1

    എന്റെ ഈശോയെ മോന്റെ OET. എക്സാം 3 അംത്തെ തവണ യാണ് ഈ 6ആം തിയതി എഴുതുന്നത് അത് വിജയിപ്പിക്കണമേ.. കുടുബത്തിന്റ പ്രെശ്ന ങ്ങൾ മാറ്റിത്തരണമേ..... ആമ്മേൻ 🙏🙏🙏

  • @mercymathew-yg8ve
    @mercymathew-yg8ve 8 วันที่ผ่านมา +2

    Jesu heal the càncer of thresiamma

  • @sivasilaas4613
    @sivasilaas4613 6 วันที่ผ่านมา

    എന്റെ യമുന സാറിന്റെ മകന്‍ പത്താം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്. അവന് പഠിക്കാനും സ്കൂളില്‍ പോകാനും ഉള്ള മടി മാറ്റി നല്ല ബുദ്ധിയും വിവേകവും നല്‍കി കാത്തു കൊള്ളണം ദൈവമേ..... yesuve നന്ദി... എനിക്ക് അട്ടപ്പാടി ധ്യാന കേന്ദ്രത്തിൽ വരാൻ എത്രയും പെട്ടന്ന് സാധിക്കണമേ ..

  • @soniyasebastian5785
    @soniyasebastian5785 8 วันที่ผ่านมา

    സ്വർഗസ്ഥനായ ദൈവത്തിന് നന്ദി പറയുവിൻ. അവിടുത്തെ കാരുണ്യം അനന്തമാണ്. ( സങ്കീർത്തനം 136 ഇൽ 26) ആമ്മേൻ 🙏🙏🙏

  • @jaisonet5390
    @jaisonet5390 8 วันที่ผ่านมา +1

    Praise The Lord 1000❤

  • @ashajoseph1198
    @ashajoseph1198 8 วันที่ผ่านมา +2

    ഈശോയെ സിവിൽ സർവീസ് preliminary പരീക്ഷ പാസാവാൻ അനുഗ്രഹിക്കണേ🙏😭😭😭😭😭😭😭😭😭😭😭😭😭😭🌹🌷🌷🌷🌷🌷

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌"
      സെഫാനിയാ 3 : 17

  • @SHAIJUANTONY-yx9vl
    @SHAIJUANTONY-yx9vl 8 วันที่ผ่านมา

    EsuveAndayKudumbatheSandiyumSamadaavumTharaname

  • @sheejamolcp336
    @sheejamolcp336 8 วันที่ผ่านมา +1

    Yeshoye sahaykkane❤

  • @lillyvarghese6793
    @lillyvarghese6793 7 วันที่ผ่านมา

    Praise the Lord❤ Thanku Jeasus🙏🙏🙏

  • @binunicholas
    @binunicholas 8 วันที่ผ่านมา +1

    Thank you Jesus🔥🔥🔥

  • @rosilyalby
    @rosilyalby 8 วันที่ผ่านมา +1

    ഈശോയെ എൻ്റെ കടുംബത്തിൻ്റെ ആവശ്യങ്ങൾ എല്ലാ o നടത്തിത്തരണമെ എൻ്റെ മക്കൾക്ക് ഒരു ജോലി നല്കി അനുഗ്രഹഹിക്കണമെ

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      "കര്‍ത്താവില്‍ ആനന്‌ദിക്കുക;
      അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും.
      നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
      കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും"
      (സങ്കീര്‍ത്തനങ്ങള്‍ 37 : 4-5)

  • @thresiakm7491
    @thresiakm7491 6 วันที่ผ่านมา

    Ente Eesoye ente kudumbathe anugrahikkename. Makkale viswasathilum vishudhiyilum valarthaname. Kudumbath santhiyum samadhanavum nalkename Eesoye.

    • @shalomprayerteam
      @shalomprayerteam 3 วันที่ผ่านมา

      തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവ്‌ സമീപസ്ഥനാണ്. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സഫലമാക്കുന്നു. അവിടുന്ന് അവരുടെ നിലവിളികേട്ട് അവരെ രക്ഷിക്കുന്നു"(സങ്കീർത്തനങ്ങൾ : 145 : 18 - 19).

  • @bibinmathew-jt3pw
    @bibinmathew-jt3pw 6 วันที่ผ่านมา

    ഈശോയെ ഞാൻ നഴ്സിംഗ് പഠിച്ചട്ടു എനിക്ക് ഒന്നും മനസിലാകുന്നില്ല ഈശോയെ എക്സാം ആകാൻ സമയം ആയി എനിക്ക് ഒന്നും അറിയില്ല ഈശോയെ ഇടപെടന്നേ 🥹🥹🥹😭😭😭🙏🙏🙏🙏🙏

  • @thomaskk205
    @thomaskk205 8 วันที่ผ่านมา

    Eshoye jaibuvineyum jamesineyum anugrahikaname