എത്ര കണ്ടാലും കേട്ടാലും മതിയാവാത്ത ഒരു പാട്ട്, റൊമാന്റിക് song എന്ന് ചുമ്മാ പറയുവല്ല, എന്തൊക്കെയോ തേടുന്നപോലെ മനസ്സ് കയ്യിൽ നിന്ന് പോവുന്നപോലെ,❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം.. എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം.. ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ ഓ ഹോ എന്റെ പേര് വിളിക്കയാണോ നിന്റെ ഹൃദയ സ്പന്ദനം എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ ഓ ഹോ തേനുലാവും പൂവിനരികെ തേടി വന്നു മധുകരം തേനുലാവും പൂവിനരികെ തേടി വന്നു മധുകരം പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം തുളുമ്പി നിന്നു മധുകണം എന്റെ പേര് വിളിക്കയാണോ നിന്റെ കൈയിലെ കങ്കണം.. ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ ഓ ഹോ രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം എന്റെ സഖിയെന്‍ മാറിലണയും ഈ മുഹൂര്‍ത്തം അനശ്വരം കറുത്ത രാവും വെളുത്ത പകലും അരിയ കുങ്കുമ സന്ധ്യയില്‍ അരിയ കുങ്കുമ സന്ധ്യയില്‍ എന്റെ പേര് വിളിക്കയാണോ (ആ ) നിന്റെ കൈയിലെ കങ്കണം.. ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം ഓഹോ ഓ ഹോ നിന്റെ ഹൃദയ സ്പന്ദനം (ആ ) എന്റെ കവിളില്‍ പൂശുവാനോ നിന്റെ ചിരിയിലെ ചന്ദനം ഓഹോ ഓ ഹോ ഓഹോ ഓ ഹോ ഉഹും ഉഹും
എത്ര കണ്ടാലും കേട്ടാലും മതിയാവാത്ത ഒരു പാട്ട്, റൊമാന്റിക് song എന്ന് ചുമ്മാ പറയുവല്ല, എന്തൊക്കെയോ തേടുന്നപോലെ മനസ്സ് കയ്യിൽ നിന്ന് പോവുന്നപോലെ,❤️❤️❤️❤️❤️❤️❤️❤️❤️❤️
2023.... ആരെങ്കിലും കാണുന്നുവോ...2073... ചിലപ്പോൾ കാണാൻ ഭാഗ്യം undakumo
2024
ഇല്ല.... ബ്രോ
2024 ിൽ കാണുന്നുണ്ട് കേട്ടോ
Never Broi😅
Lokam enne avasanikkunnuvo atuvare Allayo Mahanubava Angek Kanam 😊
2024 ഇല് കാണുന്നവർ ഉണ്ടോ?
❤
Undallo😊
Yes
Ys
13 - 5.2024.6:10 pm.
മോഹൻ സിതാരയുടെ മനോഹരമായ ഈണം❤
എന്റെ ചെറുപ്പക്കാലവും ഈ പാട്ടും ഒരിക്കലും മറക്കാൻ പറ്റുന്നില്ല
കേൾക്കാൻ ഇഷ്ടമുള്ള പാട്ടാണ്, ❤️
ഒൻപതാം ക്ലാസ്സിലെ ഓർമയാണ്... മറക്കാൻ ആവില്ല...
Manoharamaya Varikal ❤❤💙💙
എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ
എന്റെ പേര് വിളിക്കയാണോ
നിന്റെ ഹൃദയ സ്പന്ദനം
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ഓ ഹോ
തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
തേനുലാവും പൂവിനരികെ തേടി വന്നു മധുകരം
പ്രേമ ദാഹമുണര്‍ത്തി മാരന്‍ മാറില്‍ എയ്യും മലര്‍ശരം
മദന കുളിരില്‍ വിടര്‍ന്ന തളിരില്‍ തുളുമ്പി നിന്നു മധുകണം
തുളുമ്പി നിന്നു മധുകണം
എന്റെ പേര് വിളിക്കയാണോ
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ
രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
രാഗരശ്മി വിരുന്നിനെത്തും ഭൂമി എത്ര മനോഹരം
എന്റെ സഖിയെന്‍ മാറിലണയും
ഈ മുഹൂര്‍ത്തം അനശ്വരം
കറുത്ത രാവും വെളുത്ത പകലും
അരിയ കുങ്കുമ സന്ധ്യയില്‍
അരിയ കുങ്കുമ സന്ധ്യയില്‍
എന്റെ പേര് വിളിക്കയാണോ (ആ )
നിന്റെ കൈയിലെ കങ്കണം..
ചുംബനം യാചിക്കയാണോ ചുണ്ടിലൂറും തേന്‍കണം
ഓഹോ ഓ ഹോ
നിന്റെ ഹൃദയ സ്പന്ദനം (ആ )
എന്റെ കവിളില്‍ പൂശുവാനോ
നിന്റെ ചിരിയിലെ ചന്ദനം
ഓഹോ ഓ ഹോ
ഓഹോ ഓ ഹോ
ഉഹും ഉഹും
Poornimas great performance.
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത പാട്ട് ❤️😍😍😍
Manohara ganam😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤
Yes, the earth is so beautiful...
But this beauty is not only from the rays of the sun but from this rhythm also...
ഒരു പാട് ഇഷ്ടമുള്ള.... എന്റെ വാവയെ ഓർക്കുന്ന പാട്ട്
I really miss my 😢😢😢❤❤❤2023😢😢😢😢❤❤❤
❤❤❤❤❤❤
ഈ പാട്ട് അദ്നാൻ saami🥴കൊണ്ട് പോയി "aankhen bharlo bajuom mein" എന്നൊരു പാട്ട് ഇറക്കി. അവാർഡ് വാങ്ങി 🥴🥴
❤❤💕💕
❤❤
I really miss my 😢😢😢❤❤❤
സൂപ്പർ❤️❤️🙏
വാരെ വാഹ് ❤
Yusaif ali kacherry
Songs❤
Watching now 2025 jan 3
Similar to Jaan meri ja Rahi Sanam Hindi song
ഇതല്ലേ ആദ്യം വന്നത്
2:11
2024
Ind 1:39
4001 ഇൽ കാണുന്നവർ ഉണ്ടാകുമോ
Ind
എവിടെയൊക്കെയോ ഐശ്വര്യ ലക്ഷ്മിയുടെ ഛായ ☺️
I really miss 😢😢😢😢❤❤❤❤❤
🎶❤❤
❤❤
2024
Ind