കാശ്മീർ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം |Budget trip to Kashmir | srinagar| Gulmarg | Pahalgam| Sonamarg

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 132

  • @shamsudeenmuhammed27
    @shamsudeenmuhammed27 ปีที่แล้ว +5

    കശ്മീർ കാണണ്ട ഒരു സ്ഥലം ആണ്. ജനങ്ങൾ ഭയക്കും പോലെ ഒന്നും ഇല്ല. (ടൂറിസ്റ്റ് പ്ലേസിൽ ) പിന്നെ റോഡിൽ കൂടി എപ്പോഴും മിലട്ടറികൾടെ നിരക്ഷണത്തിൽ ആണ്. ടൂറിസ്റ്റ് കൾക്ക്. അവരെ ഭയക്കണ്ട കാര്യം ഇല്ല. 👍❤️❤️❤️

  • @Hannahibatwingeltwing
    @Hannahibatwingeltwing 9 หลายเดือนก่อน +7

    2024ളിൽ പോവാൻ പ്ലാൻ ഉള്ളവർ undo

  • @sanjupooja2140
    @sanjupooja2140 ปีที่แล้ว

    From december to February u can visit only srinagar and near by places. Zojila pass and manali leh highway will be close

  • @ShahulHameed-ew3xt
    @ShahulHameed-ew3xt ปีที่แล้ว

    അടിപൊളി വിവരണം 👌👌👌❤️

  • @rabiya25munnaandmuthu77
    @rabiya25munnaandmuthu77 2 หลายเดือนก่อน

    October l kashmiril poayo

  • @salmabisayed857
    @salmabisayed857 9 หลายเดือนก่อน

    👍സൂപ്പർ വിവരണം 🎉

  • @onetwozerojourney
    @onetwozerojourney ปีที่แล้ว +1

    Many Thanks for the simple and detailed explanation.

    • @aleenaml28
      @aleenaml28  ปีที่แล้ว

      Thank you for the Valuable words😍Hope you are subscribed otherwise please support my channel.

    • @bhagyambhagyammurugan1288
      @bhagyambhagyammurugan1288 11 หลายเดือนก่อน

      ജാൻ പോകുകുന്നത് march 27 to april 4 കാലാവസ്ഥ എങ്ങനെയാണ് എനിക്ക് 63 വയസ് എനിക്ക് പോയി വരാൻ പറ്റുമോ

  • @lailaali6208
    @lailaali6208 ปีที่แล้ว

    Cheriyacharjulla. Hotel. No. Undo
    Avar nammale. Kondupokumo

  • @imaginationgs3467
    @imaginationgs3467 3 หลายเดือนก่อน

    Thank you for the video

  • @rudaradev.11
    @rudaradev.11 10 หลายเดือนก่อน

    Chechi june monthil kashmir trip pokan boots pine jackets ok vendi varumo bcz atrak sniw undakumo avde

    • @aleenaml28
      @aleenaml28  10 หลายเดือนก่อน

      Snow April-May akumboyekkum finish akum..Gulmarg phase 2 marram june il snow kanan chance ullu

  • @vinodroshan1715
    @vinodroshan1715 หลายเดือนก่อน

    മെയ് മാസം പോയാൽ മഞ്ഞ് വീഴ്ച കാണാൻ പറ്റുമോ ?

  • @N_Arrow_Thoughts
    @N_Arrow_Thoughts ปีที่แล้ว

    Oru all india cycling plan cheyanund may last Bihar start cheyum eakadesham June last aavumbo kashmir eathum eannu vicharikkanu aaa oru tym avide enthelum kanuvo

    • @aleenaml28
      @aleenaml28  ปีที่แล้ว +1

      Wow 😀All the best for your cycle trip . Gulmarg phase 2 snow kanum but not fresh snow fall .pinne Apple undakum pahalgam not harvesting time .Sringar local sightseeing like floating market ellam kanum but spring kayijal flowers nte season kayiyum .June raining starts ayirikkum so river rafting active ayirikkum

  • @y2kvlog
    @y2kvlog ปีที่แล้ว +6

    ഒക്ടോബർഇൽ ആരെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ??

  • @bablujudoka7264
    @bablujudoka7264 ปีที่แล้ว

    Thanks da ❤️😍 Ningal may ponund thank you for the information ❤

    • @aleenaml28
      @aleenaml28  ปีที่แล้ว

      You are welcome 😁

    • @RamsheedKa-jd6nv
      @RamsheedKa-jd6nv ปีที่แล้ว

      പോകാൻ ഉദ്ദേശിക്കുന്ന സമയത്ത് സഹായം കിട്ടുമല്ലോ

  • @b4jmedia159
    @b4jmedia159 3 หลายเดือนก่อน

    Well explained, last week we went from Delhi with our own car if need any information B4 J media

  • @annammathomas8131
    @annammathomas8131 ปีที่แล้ว

    Above sixty old ullavarku Pokan pattumo

  • @ShahulHameed-ew3xt
    @ShahulHameed-ew3xt ปีที่แล้ว

    നിങ്ങൾ താമസിച്ച ഹോട്ടൽസ് എങ്ങിനെ ഉബടായിരുന്നു
    ഏത് ഹോട്ടലാണ് നിങ്ങൾ എടുത്തിരുന്നത് ❤

  • @tonypulikken6453
    @tonypulikken6453 9 หลายเดือนก่อน

    Very nice ❤❤❤

  • @jestinvarghese3326
    @jestinvarghese3326 ปีที่แล้ว

    Augustl poyalooo

  • @vyshakmenon
    @vyshakmenon ปีที่แล้ว +2

    Useful info

  • @shuhailkc1926
    @shuhailkc1926 5 หลายเดือนก่อน

    Und പോകാൻ താല്പര്യം und. ഒന്ന് share ചെയൂ

  • @kishoreolassery8514
    @kishoreolassery8514 5 หลายเดือนก่อน

    Winter season il 1 year baby yum kondu pokan patumo?

    • @b4jmedia159
      @b4jmedia159 4 หลายเดือนก่อน

      No

    • @b4jmedia159
      @b4jmedia159 4 หลายเดือนก่อน

      Its not a good plan

    • @safeedakp2084
      @safeedakp2084 3 หลายเดือนก่อน

      No..😢

  • @ammunaammu8988
    @ammunaammu8988 ปีที่แล้ว

    അവിടെ പോകുമ്പോൾ റൂം മുമ്പേ ബുക്ക്‌ ചെയ്യുന്നതാണോ നല്ലത് അല്ലെങ്കിൽ പോയി ചെയ്യുന്നതാണോ?

  • @_fathima2845
    @_fathima2845 ปีที่แล้ว

    Ningal eath month aan poye

  • @mhdsadiq6470
    @mhdsadiq6470 ปีที่แล้ว

    We booked april 28 thulip fest kayiyumo

    • @aleenaml28
      @aleenaml28  ปีที่แล้ว

      Tulip Festival 2023 showing April 1st - April 20th so end of month will be less chance to full bloom .( Please contact Tulip garden before your trip - Tulip J&K no : 0194-2470189)

  • @usmanm.k.3740
    @usmanm.k.3740 8 หลายเดือนก่อน

    👍👍👍👍👍👍👍👍

  • @fasilolx5542
    @fasilolx5542 ปีที่แล้ว +1

    July 1st പോകാൻ പ്ലാൻ ഉണ്ട് ഫാമിലി ആയിട്ട്.. എന്തെല്ലാം ശ്രധിക്കണം?

    • @aleenaml28
      @aleenaml28  ปีที่แล้ว

      July season alla .raining ayirikkumm

    • @sanjupooja2140
      @sanjupooja2140 ปีที่แล้ว

      June to first week of July is best time. And september and october first week ok

  • @foodandtravelbysajjad6183
    @foodandtravelbysajjad6183 ปีที่แล้ว

    Super. Super

  • @RamsheedKa-jd6nv
    @RamsheedKa-jd6nv ปีที่แล้ว

    2024ഏപ്രിൽ സെക്കന്റ്‌ week ഇതിൽ ആരെങ്കിലും പോകാൻ പ്ലാനുണ്ടോ. എനിക്ക് ഫാമിലി ആയി പോകണമെന്നുണ്ട്

    • @sabahmuhammed7719
      @sabahmuhammed7719 ปีที่แล้ว

      yes njan family aayittu poovan vijaarikunnnu

  • @Anu8869
    @Anu8869 ปีที่แล้ว

    Srinagar allathe vere evideyok stay edukkendi varum??

    • @aleenaml28
      @aleenaml28  ปีที่แล้ว

      Pahalgam & Sonamarg stay cheyyanam .Gulmarg poyi varam no neexmd to stay there.please watch my video njan details full ittittundu including srinagar map

  • @subithasunny8255
    @subithasunny8255 ปีที่แล้ว +1

    ജൂലൈ പോകാമെന്നു കരുതുന്നു snowfall ഉണ്ടാകുമോ

    • @aleenaml28
      @aleenaml28  ปีที่แล้ว

      Fresh snow fall kittilla .gulmarg snow kanan chance undu

  • @shafeeqshaaz1833
    @shafeeqshaaz1833 ปีที่แล้ว

    Hotel reservation enganeyanu cheytheth

  • @Pnz663
    @Pnz663 ปีที่แล้ว

    July month snow kittumo

    • @aleenaml28
      @aleenaml28  ปีที่แล้ว

      Rain ayirukkumm ..Gulmarg snow kanan chance undu

  • @anwarasalam
    @anwarasalam ปีที่แล้ว

    oralkulla rate aano ?

    • @aleenaml28
      @aleenaml28  ปีที่แล้ว

      Njagal 3 person ayirunnu so 1.5lac for 5 days .Njagal Delhi ,srinagr , pahalgam ,Sonamarg total 6 hotel stay eduthu .flight nu anu poyathu .Oralkku oru 50k akum ellam cover cheyyan if flight edukkuvanekil but train ayal 35k okke mathiyayirikkumm

  • @ashbae
    @ashbae ปีที่แล้ว

    8 month babyne kond Kashmir povan pattuo,mayil nalla thannupp undaakumuo

    • @aleenaml28
      @aleenaml28  ปีที่แล้ว

      Kondupokam. Winter cloths eduthal mathi Mayil thanuppu kuravayirikkumm..snow only gulmarg phase 2 matramm kanollu..vare ella sthalagalum snow free normal thanuppu ayirikkumm.(21 to 25 degree in may month)

  • @renjuvasudev4153
    @renjuvasudev4153 ปีที่แล้ว

    June ൽ എങ്ങനുണ്ടാവും , പോകാൻ പ്ലാൻ ഉണ്ട്

    • @aleenaml28
      @aleenaml28  ปีที่แล้ว

      June rain undakum .Pinne spring season kayiju pokumm. July or Aug anekil apple harvesting ayirikkum.Gulmarg phase 2 always snow undakumennanu parayunne but fresh snow fall april vareye kanu

  • @_fathima2845
    @_fathima2845 ปีที่แล้ว

    September month l poyal snow kanumo ? Gulmarg il undakumo

    • @aleenaml28
      @aleenaml28  ปีที่แล้ว

      Gulmarg snow undakum , fresh snow fall October le kanuu

  • @amananishu2358
    @amananishu2358 ปีที่แล้ว

    Any couples are planning to go in may by own car ?

  • @jomythomas1194
    @jomythomas1194 ปีที่แล้ว +3

    ഏപ്രിൽ ആദ്യം പോകാൻ പ്ലാൻ ചെയ്യുന്നു 35,27,6,10മാസം പ്രായം ഉള്ളവരാണ്.by train, ticket കിട്ടാൻ സാധ്യത ഉണ്ടോ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണം room, entry ticket തുടങ്ങിയവ മുന്പേ ബുക്ക്‌ ചെയ്യണോ

    • @aleenaml28
      @aleenaml28  ปีที่แล้ว

      Hello - Sringar, pahalgam, gulmarg, sonamarg ഇതാണ് കാശ്മീർ ടുറിസ്റ് സ്ഥലങ്ങൾ. ഇവിടെയെല്ലാം online hotel book ചെയ്യാം. നേരത്തെ ഹോട്ടൽ book ചെയ്തില്ലെകിൽ കിട്ടാൻ ബുദ്ധിമുട്ടാകും കാരണം ഏപ്രിൽ കശ്മീർ season ആണ്‌. ട്യൂലിപ് ഗാർഡൻ opening ടൈം ആയതുകൊണ്ട് റഷ് ഉണ്ടാകും. Entry ticket അവിടെ ചെന്ന് എടുത്തല്മതി. ഗുമാർഗ് പോകുന്നുട്‌കിൽ കേബിൾ car ടിക്കറ്റ് നേരത്തേ എടുക്കണം. Gondola കേബിൾ കാർ kids nte age check ചെയ്യണം കാരണം age restrictions ഉണ്ട്(gondola no-09650226555) ട്രെയിൻ നും നേരത്തേ book ചെയ്യണം

    • @renioommen1420
      @renioommen1420 ปีที่แล้ว

      April 28 ഞാനും ഫാമിലിയും ട്രാവൽ ചെയ്യുന്നുണ്ട്..

    • @aleenaml28
      @aleenaml28  ปีที่แล้ว +1

      @@renioommen1420 കശ്മീർ April month Spring season ആണ്‌ so ടTulip garden കൂടാതെ Shalimar -Mugal garden,Nishath garden എല്ലാം flowers ആയിരിക്കും. Badamwari park ൽ Almond flower full bloom ആയിരിക്കും. Have a happy journey

    • @shafeeqshaaz1833
      @shafeeqshaaz1833 ปีที่แล้ว

      Hotel reservation enganeyanu cheytheth

    • @aleenaml28
      @aleenaml28  ปีที่แล้ว

      Booking.com

  • @CHeRaMaN209
    @CHeRaMaN209 ปีที่แล้ว +1

    അപ്പോൾ ജൂൺ ജൂലായ് പോയിട്ട് കാര്യമില്ല.

  • @gokulakrishnan9931
    @gokulakrishnan9931 ปีที่แล้ว

    Package എടുക്കാതെ പോയാൽ അവിടെ റൂം available ആണോ

    • @aleenaml28
      @aleenaml28  ปีที่แล้ว +2

      ഞങൾ ട്രാവൽ pacakage അല്ല പോയത്. .room online ഇവിടുന്ന് booking.com വഴി ചെയ്‌തു. അവിടെ ചെന്നിട്ട് നോക്കിയാൽ നല്ല rooms കിട്ടുമെന്ന് ഉറപ്പില്ല

    • @gokulakrishnan9931
      @gokulakrishnan9931 ปีที่แล้ว

      Okey thank u🥰

    • @abdullaummar8415
      @abdullaummar8415 ปีที่แล้ว

      Nigal Book cheytha room details kittumo please

    • @aleenaml28
      @aleenaml28  ปีที่แล้ว +1

      @@abdullaummar8415 full details and photos and amount videos undu .5 days video pls watch

  • @shameenam9217
    @shameenam9217 ปีที่แล้ว +1

    ഞങ്ങൾ മെയ്‌ പോവാൻ പ്ലാൻ ഉണ്ട്‌ കുറച്ച് സംശയം ഉണ്ട്‌ പ്ലീസ് നമ്പർ തരോ

    • @aleenaml28
      @aleenaml28  ปีที่แล้ว +1

      Sorry .Out of station for one month.. Pls comment me , I will reply

    • @abdullaummar8415
      @abdullaummar8415 ปีที่แล้ว

      Nanum povunnund may 5th nu with family

    • @abdullaummar8415
      @abdullaummar8415 ปีที่แล้ว +1

      @@aleenaml28 srinagar and pehalgham nigal Book cheytha rooms nte details kittumo please may 8th nu sringar ethum

    • @aleenaml28
      @aleenaml28  ปีที่แล้ว +1

      Srinagr one day at house boat ( Swan group) hotel central point Srinagar and hotel international -3 hotel stayed Srinagar .Pahalgam - Brown palace ( Hotels photos and details in my 5 days videos)

    • @abdullaummar8415
      @abdullaummar8415 ปีที่แล้ว

      @@aleenaml28 thank you 😊

  • @aljinn8565
    @aljinn8565 ปีที่แล้ว

    April 15ന് ശേഷം പോയാൽ snow കാണാൻ പറ്റോ?

    • @aleenaml28
      @aleenaml28  ปีที่แล้ว +2

      Gulmarg snow ഉണ്ടാകും. Phase 2 fresh snow fall കിട്ടും

    • @MS-eu1du
      @MS-eu1du ปีที่แล้ว

      Face 2 ആ ടൈം ശ്വാസ തടസം ഉണ്ടാവുമോ

    • @aleenaml28
      @aleenaml28  ปีที่แล้ว +4

      @@MS-eu1du ഇല്ല. ഞങൾ april ആണ് പോയത്. April phase 2 മാത്രമേ snow കാണാൻ പറ്റു. Winter jackets and boots ഇടണം. Breathing problem ഒന്നും ഉണ്ടാവില്ല. ഡിസംബർ or ജനുവരി പോകുവാണെകിൽ snow ഹെവി ആയിരിക്കും. എല്ലായിടത്തും snow ആയിരിക്കും. .മാർച്ച്‌ or ഏപ്രിലിൽ ആണെകിൽ snow ഗുമാർഗ് കാണാം. ബാക്കി സ്ഥലങ്ങൾ ഒക്കെ ഫുൾ പൂക്കൾ ആയിരിക്കും. ബെസ്റ്റ് സീസൺ ഇൻ കാശ്മീർ -April 👍

    • @MS-eu1du
      @MS-eu1du ปีที่แล้ว

      @@aleenaml28 ok ഞാൻ ഏപ്രിൽ 26 srinagar എത്തും

    • @aleenaml28
      @aleenaml28  ปีที่แล้ว

      @@MS-eu1du Have a nice trip👍

  • @alexjose5555
    @alexjose5555 ปีที่แล้ว +1

    Narration poor

  • @harishk1295
    @harishk1295 ปีที่แล้ว

    Ponam

  • @pelefans6549
    @pelefans6549 ปีที่แล้ว

    Eniku pokan plan undu nombinu pokam pattumo ningale number tharumo

  • @anupadinjara
    @anupadinjara 6 หลายเดือนก่อน

    Contact number onnu parayamo? Return engane evidunnu

    • @b4jmedia159
      @b4jmedia159 3 หลายเดือนก่อน

      B4 J media