Iron man തൊട്ട് mcu follow ചെയ്യുന്നവരെകാൾ കൂടുതൽ പണ്ട് മുതൽക്കേ ഒള്ള Marvel contents follow ചെയ്യുന്നവർക് ആണ് ഇത് കൂടുതൽ enjoy ചെയ്ത് കാണാൻ പറ്റുന്നത്..... ee ഗതി ആണേൽ ghost rider ന്റെ ഒരു tease future project ൽ ഒണ്ടേൽ എന്റെ പൊന്നോ.... Blade cameo പോലെ Nicholas cage ൻറെ ghost rider ന്റെ ഒരു cameo future ൽ വേണം
Best movie in this phase was Guardians 3. Story with emotion. പക്ഷെ വേണ്ടത്ര പ്രൊമോഷൻ കിട്ടാത്തത് കൊണ്ടാണോ ഫ്ളോപ്പുകൾക്കിടയിൽ റിലീസ് ആയതു കൊണ്ടാണോ എന്നറിയില്ല ഇതിൽ കൂടുതൽ റീച് ആർഹിച്ചിരുന്നു.
Njan movie kanda theatre il full MCU fans aarunn enn thonnunnu. Aake chris Evans vannapo maatram aann avar cheer cheythath .baaki moments il ellam kurach perum ,ente friends um njanum maatre kai adichullu. Blade🔥 ,electra🔥,Gambit🔥 onnum valya theatre reaction kittiyilla 😐
ഇതുപോലെയുള്ള Long Videos ആണ് ഈ ചാനലിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
Quality❤
Iron man തൊട്ട് mcu follow ചെയ്യുന്നവരെകാൾ കൂടുതൽ
പണ്ട് മുതൽക്കേ ഒള്ള Marvel contents follow ചെയ്യുന്നവർക് ആണ് ഇത് കൂടുതൽ enjoy ചെയ്ത് കാണാൻ പറ്റുന്നത്.....
ee ഗതി ആണേൽ ghost rider ന്റെ ഒരു tease future project ൽ ഒണ്ടേൽ എന്റെ പൊന്നോ....
Blade cameo പോലെ
Nicholas cage ൻറെ ghost rider ന്റെ ഒരു cameo future ൽ വേണം
Electra വന്നപ്പോൾ Gambit വന്നപ്പോൾ സ്നൈപ്സ് വന്നപ്പോൾ ഒക്കെ ഞാൻ ആർപ്പു വിളിച്ചു...
പക്ഷേ കൂടെ കാണാൻ വന്നവർക്ക് ഒന്നും വലിയ ആവേശം കണ്ടില്ല... 😅😅😅
😢
Xmen 2000 thaadi 😂
Low budget cosplay
Henry annan🥵🔥
Mad max furiosa spoof 😂😂
Ith pole Ula long videos varatteeee brooooo❤❤❤
Full support ❤❤
ഞാൻ star movies ഇൽ ആണ് കാണുന്നത് ആദ്യം ആയി
Cavelerine Was Great❤
Cassandra nova യുടെ character kurch koodi നന്നാക്കാമായിരുന്നു വില്ലൻ വളരെ weak ആയി തോന്നി
Weak oo she killed jonny in just 1,2 seconds
@@Scar__dead power alla bro writing weak ആണ് നന്നാക്കാമായിരുന്നു screen time പോലും കുറച്ചേ ഉള്ളൂ
@@Devish.tനല്ലൊരു fight സീൻ പോലും ഇല്ല ഈ വാണ പടം ഒക്കെ കണ്ട് ഇഷ്ടപ്പെട്ടവന്മാരെ ഒക്കെ സമ്മതിക്കണം 🥲
Cavillrine🔥
🔥🔥🔥🔥vere level 👍👍👍
Studio ettedukkalum character ukalude vangikodukkalukalum koodu arinjirikkanam chila thamashakal click aakanel.. eg.. 20th century logo
Avengers assemble animation series kandanu njaan marvel fan ayathu ❤️
They are gonna make him do until he's 90 😂
Bro , i need one & only answer, why is thor crying?
Why is thor crying?
That's the thing that is happening in the future
The paradox is also saying that
Deadpool = Loki
Best movie in this phase was Guardians 3. Story with emotion. പക്ഷെ വേണ്ടത്ര പ്രൊമോഷൻ കിട്ടാത്തത് കൊണ്ടാണോ ഫ്ളോപ്പുകൾക്കിടയിൽ റിലീസ് ആയതു കൊണ്ടാണോ എന്നറിയില്ല ഇതിൽ കൂടുതൽ റീച് ആർഹിച്ചിരുന്നു.
#BenAffleck #Daredevil Major Missing 💯🔥
Bro detail aayitt Easter eggs okke ulla oru explanation video cheyyumo
Will do
Spike❤️
❤️
Background le cutouts kollam but aa lighting is hurting my eyes 👀, pls check next time
sure, change akkam
sathym background bore aayinu
Cut outs fan showill ninnu pokkiyatha
@@ComicMantraSan diffuser or butter paper use cheythaal mathi in lights
Njan movie kanda theatre il full MCU fans aarunn enn thonnunnu. Aake chris Evans vannapo maatram aann avar cheer cheythath .baaki moments il ellam kurach perum ,ente friends um njanum maatre kai adichullu.
Blade🔥 ,electra🔥,Gambit🔥 onnum valya theatre reaction kittiyilla 😐
Nangal kandappol full olam aayirunnu
Vannamme
Hidden details explanation video onnu cheyyamo
Will do soon
5:30 Bro, G.I. Joe: The Rise of Cobra ആയിട്ടാണ് clash ആയത്..
Aa, G.I. Joe aayirikkum. Aa samayatte orma annu
Stan Lee de cameo busil shreddichrunno
Yes, poster ayittalle!
X men evaluation cartoon uff sean aayirinnu ❤️🔥
Deadpool❤
🎉🎉
❤️
Bro collection video cheyo
DC യൂണിവേഴ്ന്റെ storyline എങ്ങനെയാണ് പോവുന്നത്?
Story line restart jams gun
ഞാനും X menനേ കണ്ടാണ് Marvel fan ആയത് പക്ഷേ Animation കണ്ടില്ല ഒരു PS2 gameലൂടേ❤🎮
Xmen vs street fighter?
johnny
Vene ghost rider ine kude kanduveramayirunnu
bro , hot Toys Review ചെയ്യാൻ സാധിക്കുമൊ
Nammal okke onnanthi mattram panakkar aakunna middle class alkkarannu bro. Hot toys onnum vanganulla cash onnum illa 😂
Xmen 1st ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്.ഞാൻ എറണാകുളം ശ്രീധറിൽ പോയി ഞാൻ കണ്ടിട്ടുണ്ട്.
24 Kollam munpu ?? 😮
X men 1st class ayirikkum
Gambit standalone movie valiya oru nashtam thanneyayirunnu fansinum tatumthinum😢
Oh you watched xmen evolution i used to watch xmen 92
Serpent society members orgin cheyamo 🐍
Padam kollliillaaaaaaa😢😢😢😢
Oh sheri
Cassendra Nova. 😍
WhatsApp group link ?
Check description. Atil ittittundu
50k
❤️
Why are you block me whatapp bro? 🥲💔