തേങ്ങാ അരച്ച മീൻകറി ഇരട്ടി രുചിയിൽ | Restaurant Style Thenga Aracha Meen Curry | Kerala Fish Curry

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 133

  • @sreedevibanumon3260
    @sreedevibanumon3260 6 หลายเดือนก่อน +9

    ഞാൻ ഇപ്പോൾ curry എല്ലാം വെക്കുന്നത് ഷെമിയുടെ വീഡിയോസ് കണ്ടിട്ടാണ്.. 💯വളരെ എളുപ്പത്തിൽ എല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്... ഇന്ന് ഇതു പോലെ മീൻ കറി വെച്ചു 💯🤝

  • @abdulsaleem934
    @abdulsaleem934 22 วันที่ผ่านมา +1

    ഞാൻ ആദ്യമായി മീൻ കറി ഉണ്ടാക്കി. നിങ്ങളുടെ രസിപ്പിയാണ് എനിക്കിഷ്ട്ടം. ഞാൻ ഉണ്ടാക്കി. വിജയിച്ചു. താങ്ക്സ്

  • @tijumili
    @tijumili 10 ชั่วโมงที่ผ่านมา

    Should this curry be stored in fridge , or else we can keep it in chatti for the next day too

  • @smithajayan8714
    @smithajayan8714 7 หลายเดือนก่อน +23

    മീൻ കറി കഴിക്കാൻ കൊതിച്ചിരിക്കിന്ന നേരത്തു എന്റമ്മോ ഒരു രക്ഷ ഇല്ല സൂപ്പർ ഉണ്ടാക്കി നോക്കണം ഷെമീ

  • @sharathnm5859
    @sharathnm5859 6 หลายเดือนก่อน +7

    കറി വെച്ചു ഇഷ്ട്ടപെട്ടു. Thank you ❤️🌹

  • @hafeelkutty861
    @hafeelkutty861 23 วันที่ผ่านมา +1

    ഈസി സൂപ്പർ .....😋

  • @Lyjeditz
    @Lyjeditz หลายเดือนก่อน

    ഞാൻ ഇപ്പോൾ ഉണ്ടാക്കിയതേ ഉള്ളൂ.. അടിപൊളി ആയിട്ടുണ്ട്. 👌👌 😊😊

  • @asharafkky
    @asharafkky 2 หลายเดือนก่อน

    ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട് Thanks

  • @mridhulak5295
    @mridhulak5295 หลายเดือนก่อน

    I tried it and it was great.

  • @VikramanVikramannair
    @VikramanVikramannair หลายเดือนก่อน

    In my life first time try cheytha fish curry 😁tnx chechy

  • @sijisibi8791
    @sijisibi8791 7 หลายเดือนก่อน +6

    Ethil murukanka kuda edal Vera level aye erikum

    • @shamsuyuzuf9886
      @shamsuyuzuf9886 21 ชั่วโมงที่ผ่านมา

      അതെന്താ സാധനം 🙄

  • @aleyammajohn6097
    @aleyammajohn6097 4 หลายเดือนก่อน

    Thankyou mole 🎉 easy to make 😊

  • @arunmyfavsonglyricsyeallam4532
    @arunmyfavsonglyricsyeallam4532 7 หลายเดือนก่อน

    Sister unga samaiyal semma 💐💐

  • @lincyshebin
    @lincyshebin 5 หลายเดือนก่อน +1

    Entammoo super kanditt thanne kothi varunnu

  • @pushparnair7273
    @pushparnair7273 7 หลายเดือนก่อน +1

    Curry undakki superb❤

  • @RathishSundarRathishSundar-d7u
    @RathishSundarRathishSundar-d7u 2 หลายเดือนก่อน

    Super mola 🎉🎉🎉 good taste

  • @PranavChikku-t3t
    @PranavChikku-t3t หลายเดือนก่อน

    Njan indakki adipoli🎉🎉

  • @RafnaSherin-o2g
    @RafnaSherin-o2g 4 หลายเดือนก่อน

    Chechi njn undaki super ❤😊

  • @priyankasyamkumar
    @priyankasyamkumar 5 หลายเดือนก่อน

    Super easy and tasty ❤

  • @sherinthomas6917
    @sherinthomas6917 2 หลายเดือนก่อน

    മീൻ കറി വെച്ചൂട്ടോ അടിപൊളി ആണ്

  • @tubeeshraju6727
    @tubeeshraju6727 4 วันที่ผ่านมา

    ഷെമ്മീ ജിൻജർ ഗാർലിക് വേണ്ടേ ??

  • @Amm-z7e
    @Amm-z7e 5 หลายเดือนก่อน +3

    Thiruvanathapuram style❤❤❤❤

  • @subbuleksmip6769
    @subbuleksmip6769 7 หลายเดือนก่อน

    Good Afternoon Shamees ❤ Super Meen curry 👌👍

  • @SujithSbabu-q1l
    @SujithSbabu-q1l 4 หลายเดือนก่อน +1

    @sujisbabu
    Shamee Dear i am good follower of yours i like to see most of the videos on youtube and your presentation is so simple and humple ❤❤❤❤❤
    This meen recipe is so super Shamee handsoff ❤❤❤❤❤

  • @Anitha-h5x
    @Anitha-h5x 7 หลายเดือนก่อน +1

    മീൻ കറി ഞാൻ ഉണ്ടാക്കി ഒരു രക്ഷയുമില്ല അടിപൊളി

  • @abhitexas4765
    @abhitexas4765 4 หลายเดือนก่อน +6

    Ginger garlic edan marannathano?

    • @sahirashafi9770
      @sahirashafi9770 4 หลายเดือนก่อน

      Garlic Ginger Cherthala nallthano

    • @Riswana-96
      @Riswana-96 2 หลายเดือนก่อน +1

      ഞങ്ങൾ തേങ്ങ അരച്ച മീൻ കറിയിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കില്ല 😇

    • @Riswana-96
      @Riswana-96 2 หลายเดือนก่อน

      ഞങ്ങൾ തേങ്ങ അരച്ച മീൻ കറിയിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കില്ല 😇

    • @abhitexas4765
      @abhitexas4765 2 หลายเดือนก่อน

      @@Riswana-96 k

    • @hafeelkutty861
      @hafeelkutty861 23 วันที่ผ่านมา

      അങ്ങിനെയും പിന്നെ ഇങ്ങനെയും.

  • @jibinvarghese1521
    @jibinvarghese1521 5 หลายเดือนก่อน

    Wow ,. Curry pwolichu🥰🥰

  • @kannananish7888
    @kannananish7888 7 หลายเดือนก่อน

    Super 👌 adipoli 👍

  • @blessycj-rt7oi
    @blessycj-rt7oi 7 หลายเดือนก่อน +5

    ചേച്ചിയുടെ എല്ലാം റെസ്പി സൂപ്പർ 👍🏼👍🏼🤝🏻😘😘👌🏼

    • @ShameesKitchen
      @ShameesKitchen  7 หลายเดือนก่อน

      😍😍

    • @DollyVarkee
      @DollyVarkee 4 หลายเดือนก่อน

      .വളരെസൂപ്പർ❤@@ShameesKitchen

  • @sejyjoseph7924
    @sejyjoseph7924 5 หลายเดือนก่อน

    Super ayrunu super super

  • @muhammedmubarak848
    @muhammedmubarak848 7 หลายเดือนก่อน

    ❤Hii ഷെമീ ❤മീൻ കറി 👌👌
    ഇതുപോലെ മീൻ കറി ഒന്ന് ഉണ്ടാക്കണം 🥰🥰👍👍

    • @ShameesKitchen
      @ShameesKitchen  7 หลายเดือนก่อน

      😍😍Happy Dear😍

  • @shinyroy7449
    @shinyroy7449 6 หลายเดือนก่อน

    Long spoon evidunnu medichatha?

  • @jessyvlogs7627
    @jessyvlogs7627 7 หลายเดือนก่อน +4

    ഇയാൾടെ സൗണ്ട്സൂപ്പർ പാചകം അതിലും സൂപ്പർ

  • @junaidksd5997
    @junaidksd5997 7 หลายเดือนก่อน +2

    Itta ta ingale Voice nalla Chelain poli achi

  • @sabithaSukumaran
    @sabithaSukumaran 5 หลายเดือนก่อน

    Undakinokki nannaitund

  • @aishusvlog8161
    @aishusvlog8161 7 หลายเดือนก่อน

    Nalla adipoli recipies aanu okke
    Sthiram kaanarund

  • @sooryakv3305
    @sooryakv3305 7 หลายเดือนก่อน

    Super ഉറപ്പായും ഉണ്ടാക്കി നോക്കും 🥰❤❤

  • @Roshninizar9745
    @Roshninizar9745 5 หลายเดือนก่อน +1

    ആവോലി മീൻ ഇങ്ങനെ വെക്കാൻ പറ്റുമോ

  • @thayaranipeter6462
    @thayaranipeter6462 6 หลายเดือนก่อน

    Superb sister. Which brand chilli powdered you used
    It's kashmiri

  • @kamarudheenrisana5040
    @kamarudheenrisana5040 7 หลายเดือนก่อน

    Kure aayi meen vaanghiyitte curry kandappol😋😋😋😋😋😋👌

  • @aavaniambadi
    @aavaniambadi 7 หลายเดือนก่อน +1

    സൂപ്പർ

  • @Btsunshine2024
    @Btsunshine2024 7 หลายเดือนก่อน

    Ginger n garlic vende?

  • @shynicv8977
    @shynicv8977 7 หลายเดือนก่อน

    അടിപൊളി മീൻ കറി 🥰🥰👍👍👍

  • @gourishankaram2230
    @gourishankaram2230 7 หลายเดือนก่อน

    Super 🎉🎉🎉 yummy and tasty 😋😋

  • @jcadoor204
    @jcadoor204 7 หลายเดือนก่อน +3

    ചുരുങ്ങിയ സമയം കൊണ്ട് ഒരു റെസീപി ഭംഗിയായി അവതരിപ്പിക്കുന്ന Shami❤😘

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน

    സൂപ്പർ എന്ന് പറയേണ്ട ആവശ്യമില്ല അതു ക്കും മേലെ😋😋😋😋👍🥰😘❤️

  • @TessyBaiju-y7z
    @TessyBaiju-y7z 7 หลายเดือนก่อน

    Super ❤️❤️❤️🥰🥰👍👍👍

  • @shinysuresh637
    @shinysuresh637 4 หลายเดือนก่อน +2

    Hi, shamykutty, മോൾടെ വീഡിയോ കണ്ട് ഉണ്ടാക്കാൻ നോക്കും അത്രയും ഒത്തുവരുന്നില്ല കുട്ടാ. ഇതൊക്കെ ഒരു കൈ പുണ്യ o ആണ് മോളെ.... 😜😜

  • @Geethamani.M
    @Geethamani.M 7 หลายเดือนก่อน +4

    Inji vende ee curriyil?

    • @ShameesKitchen
      @ShameesKitchen  7 หลายเดือนก่อน

      Inji Veluthulli venda👍

    • @Ourworld19910
      @Ourworld19910 5 หลายเดือนก่อน

      Ayyo inji veluthulliyum ellathe meen curriyo🤔​@@ShameesKitchen

  • @jeevasreekumar
    @jeevasreekumar 7 หลายเดือนก่อน

    സുപ്പീര്
    Super❤️❤️❤️

  • @josephthottan2724
    @josephthottan2724 4 หลายเดือนก่อน +3

    ഇതിൽ മല്ലിപ്പൊടി, ഇഞ്ചി, വെളുത്തുള്ളി ഇല്ലല്ലോ അല്ലെ. ഞാനൊരു സബ് സ്ക്രബറാണ്. റിപ്പീറ്റ് കണ്ട് മടുത്തു. ദയവായി നിങ്ങളെപ്പോലെയുള്ളവർ description box ൽ ingredient details സംശയത്തിന് ഇടകൊടുക്കാത്ത വിധത്തിൽ കൊടുക്കുകയാണെങ്കിൽ എത്ര നല്ലതായിരുന്നു.

    • @hafeelkutty861
      @hafeelkutty861 23 วันที่ผ่านมา

      അതിനും വേണ്ട ഇൻക്രീഡിയൻസ് ഒന്നും ഇല്ലല്ലോ മാഷേ

  • @geetanair5952
    @geetanair5952 7 หลายเดือนก่อน

    Super❤

  • @sindhuts7055
    @sindhuts7055 7 หลายเดือนก่อน

    Super reçipie

  • @hemadamodaran9456
    @hemadamodaran9456 7 หลายเดือนก่อน

    Appo inji vende ?

  • @SandraMariamThomas
    @SandraMariamThomas 7 หลายเดือนก่อน +1

    നമമുടെ fav മീമി 😋
    അടിപെളി ആണല്ലോ ഷമീസേ👌👌👌

  • @soniyapeter11
    @soniyapeter11 3 หลายเดือนก่อน

    Ginger garlic vende

  • @roshan-xf4uu
    @roshan-xf4uu 7 หลายเดือนก่อน +1

    Chachi chicken isthu recipe idannum

  • @Seena-v9p
    @Seena-v9p 6 หลายเดือนก่อน +1

    Njan ihupole aan vekkunath kollam style but thalikarilla ❤

  • @fasilmalappuram8952
    @fasilmalappuram8952 6 หลายเดือนก่อน +1

    സൂപ്പറായി

  • @subbuleksmip6769
    @subbuleksmip6769 7 หลายเดือนก่อน

    Innu e video kandu , edu pole vechu , curry super , Thanks Shamees 👍

  • @ponnu_ammu_thakku
    @ponnu_ammu_thakku 7 หลายเดือนก่อน

    Wow🎉🎉🎉🎉

  • @reshmaramankutty6353
    @reshmaramankutty6353 5 หลายเดือนก่อน

    നല്ല അടിപൊളി aanu.. njn ഉണ്ടാകില്ല നോക്കി veetil ellaarkum ഇഷ്ടായി.. oru kuzhappam mathre ullu.. normally meen curry ഉണ്ടാകില്ല aanu 2 da നിക്കും.. ith indakkiyappo same day തന്നെ തീർന്നു

  • @AchuBaii-su9dc
    @AchuBaii-su9dc 7 หลายเดือนก่อน +6

    Ith nammude trivandrum meen curry

    • @DLN47
      @DLN47 5 หลายเดือนก่อน

      So true

  • @sarathstanlee2977
    @sarathstanlee2977 7 หลายเดือนก่อน +1

    Curry leavs kurachu. Coconut arakkubol cerku shami

  • @molypaul6003
    @molypaul6003 7 หลายเดือนก่อน

    Super.njan athupole vekkarundu

  • @karunkarangangadharan3103
    @karunkarangangadharan3103 หลายเดือนก่อน

    ജീരകം ചേർക്കണ്ടേ?

    • @hafeelkutty861
      @hafeelkutty861 23 วันที่ผ่านมา

      ജീരകം ചേർത്താലേ പറ്റു എന്നുണ്ടോ? ഇത് ജീരകം ചേർക്കാത്ത മീൻ കറി.

  • @sanithajekson3910
    @sanithajekson3910 7 หลายเดือนก่อน

    സൂപ്പർ chechi ഞാൻ ഇന്ന് ഉണ്ടാക്കി kollam എന്ന് എല്ലാരും paranju😍😍

  • @gokulgkrishnan4737
    @gokulgkrishnan4737 6 หลายเดือนก่อน +25

    അപ്പൊ ഇതിന് ഇഞ്ചിയും വെളുത്തുള്ളിയും വേണ്ടേ

    • @sudeepthomas8158
      @sudeepthomas8158 2 หลายเดือนก่อน

      😅

    • @Riswana-96
      @Riswana-96 2 หลายเดือนก่อน +3

      ഞങ്ങൾ തേങ്ങ അരച്ച മീൻ കറിയിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കില്ല 😇

    • @Riswana-96
      @Riswana-96 2 หลายเดือนก่อน

      ഞങ്ങൾ തേങ്ങ അരച്ച മീൻ കറിയിൽ ഇഞ്ചി വെളുത്തുള്ളി ചേർക്കില്ല 😇

    • @aiswaryapresanna487
      @aiswaryapresanna487 หลายเดือนก่อน

      😮

  • @simijoseph826
    @simijoseph826 7 หลายเดือนก่อน

    👌👌

  • @JayaGopan-fi6vj
    @JayaGopan-fi6vj 7 หลายเดือนก่อน

    👌😍❤️

  • @alexrayans3444
    @alexrayans3444 7 หลายเดือนก่อน

    Thanks a lot sister God jesus christ bless and save you and your family
    Very easy dishes I will try o nice fish curry ready
    Again once more thanks a lot sister
    Your teaching and your voice very nice
    Thanks sister 🎉🎉🎉

    • @ShameesKitchen
      @ShameesKitchen  7 หลายเดือนก่อน

      You are most welcome 🙏 Happy🥰🥰

  • @Shabi-j9q
    @Shabi-j9q 2 หลายเดือนก่อน

    ഞങ്ങൾ തൃശൂർ.... ഉള്ളി മാത്രേ കാച്ചുള്ളൂ... കടുക് ഉലുവ ഇടില്ല മീൻകറിയിൽ

    • @hafeelkutty861
      @hafeelkutty861 23 วันที่ผ่านมา

      മീൻകറി പലവിധം ... ഇരുപോലൊന്ന് ഉണ്ടാക്കി നോക്കു തൃശൂർകാരാ....

  • @liyaqathliya1209
    @liyaqathliya1209 7 หลายเดือนก่อน

    Hi😘

  • @sreenarayaneeyan
    @sreenarayaneeyan 4 หลายเดือนก่อน +1

    ഇഞ്ഞിയുടെയും വെളുത്തുള്ളിയുടെയും ക്യാഷ് ലാഭമായല്ലോ.😂

  • @aishusvlog8161
    @aishusvlog8161 7 หลายเดือนก่อน

    Hi

  • @rittyjames786
    @rittyjames786 5 หลายเดือนก่อน

    Shamees.....ഇഞ്ചി,garlic 🧄🧄 ചേർക്കില്ലെ?

  • @ginosebastian2422
    @ginosebastian2422 หลายเดือนก่อน

    ഇഞ്ചിയും വെളുത്തുള്ളിയും ഒന്നും വേണ്ടേ

  • @lalsidharth5086
    @lalsidharth5086 7 หลายเดือนก่อน

    👍✨

  • @rifarifa6918
    @rifarifa6918 7 หลายเดือนก่อน

    👍

  • @VjjiRajan
    @VjjiRajan 7 หลายเดือนก่อน +3

    സൂപ്പർ ഇഞ്ചി വേണ്ട പ്ലീസ് റിപ്ലൈ

    • @sonyshyam8424
      @sonyshyam8424 6 หลายเดือนก่อน

      Ginger ellathe anthu fish curry

    • @stevz-wi1sc
      @stevz-wi1sc 6 หลายเดือนก่อน +1

      തേങ്ങ അരക്കുന്ന മീൻ കറി ക്കു ഇഞ്ചി വേണ്ട കെട്ടോ

    • @hafeelkutty861
      @hafeelkutty861 23 วันที่ผ่านมา

      ഇഞ്ചി വേണം എന്ന് എന്താ ഇത്ര നിർബ്ബന്ധം !

  • @sumaammu3700
    @sumaammu3700 7 หลายเดือนก่อน

    ഉച്ച, കഴിയട്ടെവർപ്പുറത്തു, പോകുന്നുണ്ട്, അപ്പോഴേക്കും, ജോലി, ഒതുക്കട്ടെ,

  • @princysam4608
    @princysam4608 7 หลายเดือนก่อน

    👌🏻🥰

  • @karthikavijayakumar7681
    @karthikavijayakumar7681 7 หลายเดือนก่อน

    😍😍🥰🥰

  • @satheeshkumarputhanmadathil
    @satheeshkumarputhanmadathil 6 หลายเดือนก่อน

    വെളുത്തുള്ളി, ഇഞ്ചി ഇവരണ്ടും വേണ്ടേ

  • @pranavpm6246
    @pranavpm6246 7 หลายเดือนก่อน

    Super

  • @Musthafapalorath
    @Musthafapalorath 14 วันที่ผ่านมา

    ഇഞ്ചി വെളു്തുള്ളി മറന്നതാ

  • @faseelafaseela9551
    @faseelafaseela9551 4 หลายเดือนก่อน

    🎉

  • @sandhyak4252
    @sandhyak4252 4 หลายเดือนก่อน

    ഇതാണ് Trivandrum style മീൻ കറി..

  • @skycluesdiagnostics6718
    @skycluesdiagnostics6718 7 หลายเดือนก่อน

    മല്ലി പൊടി വേണ്ടേ

  • @sujinsuleena1311
    @sujinsuleena1311 หลายเดือนก่อน

    Mattu paala

  • @jimsyjayesh8464
    @jimsyjayesh8464 7 หลายเดือนก่อน

    Super 👍🏻👍🏻

  • @sheejasheejak4425
    @sheejasheejak4425 7 หลายเดือนก่อน

    Super

  • @jayanthijayanthi9993
    @jayanthijayanthi9993 7 หลายเดือนก่อน

    👌👌👌

  • @AdarshPanikkar-g1u
    @AdarshPanikkar-g1u 7 หลายเดือนก่อน

    ❤️👌

  • @fathimamuth3650
    @fathimamuth3650 3 หลายเดือนก่อน

    മല്ലിപൊടി വേണ്ടേ

  • @Hasif-yr1ny
    @Hasif-yr1ny หลายเดือนก่อน

    Super 👌

  • @lissyjohnson275
    @lissyjohnson275 4 หลายเดือนก่อน

    Super👍🏻

  • @jincyjino7917
    @jincyjino7917 7 หลายเดือนก่อน

    Super

  • @amirarsh5146
    @amirarsh5146 7 หลายเดือนก่อน

    Super

  • @ramlathvk1030
    @ramlathvk1030 7 หลายเดือนก่อน

    Super