Vaa Vaa Thaamarappenne | 1080p | Karumadikkuttan | Kalabhavan Mani | Nandini - Mohan Sithara Hits

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 311

  • @anurajr93
    @anurajr93 3 ปีที่แล้ว +284

    നന്ദിനിക്ക് ഒരു ബിഗ് സല്യൂട്... ഈ കഥാപാത്രം മണിച്ചേട്ടനോട് ഒപ്പം നിന്ന് മികവുറ്റു ആകിയതിനു...

    • @joby5072
      @joby5072 2 หลายเดือนก่อน

      കൗസല്യ

  • @vishakcv6148
    @vishakcv6148 ปีที่แล้ว +106

    കോമഡി, ആക്ഷൻ, സെന്റി, മാസ്സ്,നായകൻ,വില്ലൻ, സഹനടൻ, ഗാനലാപനം
    Complete പാക്കേജ് 😍

    • @subithasubi1260
      @subithasubi1260 8 หลายเดือนก่อน

      😅😊🤣🤣🤣

  • @vasudevkrishnan5476
    @vasudevkrishnan5476 10 หลายเดือนก่อน +10

    ഈ പാട്ടിനും അത്ഭുതദ്വീപിലെ ചക്കരമാവിന്റെ കൊമ്പത്തിരിക്കണ പാട്ടിനും ഏതാണ്ട് ഒരേ ഫീൽ ആണ് രണ്ടും ചെറുപ്പകാലത്തെ nostu❤❤❤❤❤❤

  • @renjuraveendran1653
    @renjuraveendran1653 3 ปีที่แล้ว +103

    അഴകപ്പൻ സാർ എന്തു ഭംഗി ആയിട്ടാ ഞങ്ങളുടെ നാടിന്റെ സൗന്ദര്യം ഒപ്പി എടുത്തിരിക്കുന്നത്

    • @sunilcheraparambil9244
      @sunilcheraparambil9244 2 ปีที่แล้ว +4

      ❤️❤️❤️❤️

    • @SajinSaji-r5d
      @SajinSaji-r5d 3 หลายเดือนก่อน +1

      ആ പാട്ടിൽ മണിച്ചേട്ടന്റെ ഒപ്പം ഉള്ള ചക്കച്ചംപാക്ക കാരൻ ആയ ഞാൻ 👍

    • @remeshalinchuvadu4241
      @remeshalinchuvadu4241 2 หลายเดือนก่อน

      ❤❤ plI in in I'm tfffgg
      00😮 2:10 q

  • @abdulfawazpt3816
    @abdulfawazpt3816 ปีที่แล้ว +78

    പാട്ടിന്റെ തുടക്കം മുതൽ മിക്ക സീനിലും നന്ദിനിക്കുട്ടി ദേഷ്യം കാണിക്കാനാണ് ശ്രമിച്ചതെങ്കിലും നമ്മുടെ മണിചേട്ടന്റെ നിഷ്കളക്കമായ അഭിനയത്തിനു മുന്നിൽ അവർക്കു ചിരി വരുന്നുങ്ങായിരുന്നു...
    .
    അതാണ് നമ്മുടെ മണിച്ചേട്ടൻ ... ❤❤❤😢😢

  • @Aamii227
    @Aamii227 3 ปีที่แล้ว +95

    കരുമാടിക്കുട്ടനും നന്ദിനിക്കുട്ടിയും ഒത്തിരി ഇഷ്ട്ടം💕💕💕
    മണിചേട്ടൻ😍💞

    • @aswinrajesh7814
      @aswinrajesh7814 2 ปีที่แล้ว

      ▼・ᴥ・▼(⊃。•́‿•̀。)⊃(ง'̀-'́)ง

  • @abdulnasar6707
    @abdulnasar6707 ปีที่แล้ว +23

    എത്ര കണ്ടാലും മതിയാവാത്ത സിനിമ... ഓരോ സീനും 👍👍👍

  • @mohdthajmalaa
    @mohdthajmalaa 3 ปีที่แล้ว +31

    കാരിമാടി കുട്ടനിലെ കുട്ടനെ മറക്കാൻ പറ്റോ 😍

  • @sreeragssu
    @sreeragssu 3 ปีที่แล้ว +459

    അന്താക്ഷരി കളിക്കുമ്പോള്‍ ''വ'' കിട്ടിയാല്‍ പിന്നെ ഒന്നും നോക്കില്ല പാടും '' വാ വാ താമരപ്പെണ്ണേ '' ♥😍🥰

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +67

    എനിക്കു ഒരുപാട് ഇഷ്ടപ്പെട്ട സോങ് ആണ് ഒപ്പം സിനിമയും .. മണിച്ചേട്ടൻ തകർത്തു

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +80

    ദിവ്യ ഉണ്ണിയേക്കാൾ സുന്ദരിയാണ് നന്ദിനി mam, Aishwariya mam ന്റെ കാര്യം പിന്നെ പ്രേത്യേകം പറയേണ്ടതില്ലല്ലോ,,,,,
    ഞങളുടെ സ്വന്തം മണിച്ചേട്ടൻ❤️❤️🙏🙏

  • @vishnuvasantha_
    @vishnuvasantha_ 3 ปีที่แล้ว +216

    ദിവ്യ ഉണ്ണി നിരസിച്ച ഒരു മികച്ച കഥാപാത്രം കൗസല്യ പൂർണതയിൽ എത്തിച്ച നിമിഷങ്ങൾ.... ❤💙ചെറുപ്പത്തിൽ ഇവരുടെ ശെരിക്കും നന്ദിനി ആണെന്നും വിചാരിച്ചിട്ടുണ്ട്... 😍

    • @I_Believe_myself
      @I_Believe_myself 3 ปีที่แล้ว +25

      Divya unniyekal annu famous ivar aayirunu..
      Ath just malayalathil alla..tamil, telugu padangalil oke sajeevamayirunna nadi...Ennitum avar cheythu nannayit thanne..
      Karyayit paranjal kidu rolum koodi aan. Chumma nayakante side enna level alla..
      Oppam allel chila samayath nayakanekal importance und ivark ❤️
      Allelum role nte importance aanallo adyam nokkuka..
      Divya unnik enth kondum nashtam aan .Mandi aayipoyi 😀

    • @90skids96
      @90skids96 2 ปีที่แล้ว +6

      @@I_Believe_myself tamil , telugu , malayalam , kannada movies ellam kauslya sajivam ayirunu

    • @HariKrishnan-hy7cm
      @HariKrishnan-hy7cm 2 ปีที่แล้ว +14

      കൗസല്യ എന്നാണ് യഥാർത്ഥ പേരെങ്കിലും മലയാളത്തിൽ നന്ദിനി എന്ന് തന്നെയാണ് അറിയപ്പെടുന്നത് 😄

    • @crazyvlog7458
      @crazyvlog7458 2 ปีที่แล้ว

      @@I_Believe_myself rtt

    • @crazyvlog7458
      @crazyvlog7458 2 ปีที่แล้ว +1

      @@I_Believe_myself kkik I Wii games oooiiiilliol a oiiiiii no 0

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +38

    കുട്ടനാടിന്റെ ചേറും ചെളിയും, ഗ്രാമീണഭംഗിയും കായലും, കുട്ടനാട്ടിലെ മലയാളികളുടെ ജീവിതവും ഒക്കെ കാണിച്ചു തന്ന മനോഹര സിനിമ.. മണിയുടെ ഈ പാട്ടിലെ അഭിനയം സൂപ്പർ.. എംജിയുടെ അടിപ്പൻ റെൻഡറിങ്..മോഹൻ സിതാര ജി... കുട്ടനാട് ഞാൻ ഏറ്റവും മനോഹരമായി കണ്ടത് കരുമാടികുട്ടനിലും, കണ്ണെഴുതി പൊട്ടുംതോട്ടിലും, കാഴ്ചയിലും ആണ്...

    • @vasudevkrishnan5476
      @vasudevkrishnan5476 3 ปีที่แล้ว +1

      പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

  • @sreeragssu
    @sreeragssu 3 ปีที่แล้ว +84

    മണിചേട്ടനും എം.ജി അണ്ണന്‍റെ വോയ്സ് സൂപ്പര്‍ ആയി ചേരുന്നുണ്ട്.. ♥
    മമ്മൂക്കയ്ക്ക് ഒഴിച്ച് ഏത് നടനും പുള്ളിയുടേ വോയ്സ് പെര്‍ഫക്റ്റ് മാച്ച് ആണ്...😍🥰

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +7

      അതേ മമ്മൂകക്ക് തീരേ മാച്ച് അല്ല.😌

    • @rashidxb5362
      @rashidxb5362 3 ปีที่แล้ว +10

      Yesudas ille ath mathi..

    • @abhijith1055
      @abhijith1055 3 ปีที่แล้ว +1

      Adharvathile songil okke nannayi match aavunnund ❤️

    • @saranyaprathul1788
      @saranyaprathul1788 ปีที่แล้ว

      @@Aparna_Remesan rh

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +4

      എന്നാൽ യേശുദാസിന്റെ വോയിസ്‌ ഏറ്റവും ചേരുന്നത് മമ്മൂക്കക്കാണ്

  • @shadowmaker6140
    @shadowmaker6140 3 ปีที่แล้ว +107

    ഏത് വേഷവും സൂപ്പറായി ചെയ്യുന്ന മണിച്ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, മറക്കില്ല മരിക്കുന്നത് വരെ 🧡🧡🧡🧡🧡🧡

  • @aswinak8469
    @aswinak8469 3 ปีที่แล้ว +17

    മറക്കില്ല മണിച്ചേട്ടാ.............❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +255

    കരുമാടിയും,നന്ദിനിയും രണ്ട് പേരുടേം കയ്യിൽ ഭദ്രം ആയിരുന്നു ആ കഥാപാത്രങ്ങൾ.🥰❣️❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +10

      മാള അരവിന്ദന്റെ കഥാപാത്രവും ☺️

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +10

      @@angrymanwithsillymoustasche യെസ്👍🥰 ഇതിൽ ആരാ മോശം എല്ലാവരും തകർത്തു

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +7

      @King of Kochin അറിയാം രാജൻ പി ദേവിന്റെ പട്ടി അല്ലേ... അർജുനൻ വില്ലൻ റോൾ തകർത്തു 👍🏻👍🏻

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @@angrymanwithsillymoustasche സുരേഷ് ക്യഷ്ണയും സൂപ്പർ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @@Aparna_Remesan രാജൻ പി ദേവ്

  • @achusabarisabari2935
    @achusabarisabari2935 8 หลายเดือนก่อน +18

    എന്നും എപ്പോഴും എന്റെ fvrt സോങ്ങിൽ ഒന്ന്.എന്റെ മോനു ഉറങ്ങണം എങ്കിൽ ഈ പാട്ട് വേണം.❤

  • @roobleemmanuel8273
    @roobleemmanuel8273 3 ปีที่แล้ว +37

    മോഹൻസിത്താര sir.. ഒരു രക്ഷയുമില്ല.. വിനയൻ സിനിമകളിലെ ഒഴിച്ച് കൂടാനാവാത്ത ഒരു കാര്യമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം( വസന്തിയും ലക്ഷ്മിയും,ദാദാസാഹിബ് കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ,കാട്ടുചെമ്പകം, war and love, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നങ്ങളും )

    • @josepaultp3560
      @josepaultp3560 3 ปีที่แล้ว +4

      ഒപ്പം വരികൾ എഴുതി നമ്മളെ വിട്ട് പോയ യൂസഫലി കേച്ചേരി സർ 🙏🙏

  • @cineframe5718
    @cineframe5718 3 ปีที่แล้ว +119

    മലയാളികൾ ഉള്ളോളം കാലം നിങ്ങളെയും നിങ്ങളുടെ സിനിമയെയും മറക്കില്ല മണി ചേട്ടാ
    #Top_10_Express

  • @vishnubinu5886
    @vishnubinu5886 3 ปีที่แล้ว +73

    നമ്മുടെ കലാഭവൻ മണി ചേട്ടൻ പാടിയ ഓരോ സോങ്ങും എത്ര മനോഹരമാണ്.. കരുമാടിക്കുട്ടൻ എന്ന ഈ ഫിലിം നമ്മുടെ കലാഭവൻ മണി ചേട്ടന്റെ ഓരോ വേഷവും എത്ര മനോഹരമാണ്... ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല....

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +5

    മലയാളി മറക്കാത്ത ഒരു സിനിമ ഉണ്ടേൽ അതിൽ ഒരെണ്ണം ഇതായിരിക്കും.. ❤️❤️

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +19

    മറക്കില്ല മണി ചേട്ടനെ മറക്കാൻ പറ്റില്ല 😭

    • @daisysong1996
      @daisysong1996 8 หลายเดือนก่อน +2

      ന്റെ കുട്ട്യേ നീ ഇവിടെയും ഉണ്ടല്യേ....

    • @vinayakan6405
      @vinayakan6405 7 หลายเดือนก่อน

      @@daisysong1996 Kooi

  • @JerinJerinvarghese
    @JerinJerinvarghese 8 หลายเดือนก่อน +17

    എംജി ശ്രീകുമാർ സർ ആലാപനം മണിച്ചേട്ടൻ അഭിനയവും❤❤❤

  • @drchromental4617
    @drchromental4617 3 ปีที่แล้ว +24

    ആലപ്പുഴ 💚💚

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +169

    "അക്കരെ ഉണ്ടൊരു ചക്കരമാവ് കൊമ്പ് നിറച്ചും മാങ്ങാ" എന്റെ ഇഷ്ടപ്പെട്ട വരികൾ... 😇

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +7

      കൊമ്പ് നിറച്ചും മാങ്ങ എന്ന് അല്ലേ🙄

    • @premjithmannil1637
      @premjithmannil1637 3 ปีที่แล้ว +2

      @@Aparna_Remesan അതെ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @@Aparna_Remesan അതെ 🤔

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      @@premjithmannil1637 😁👍

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@angrymanwithsillymoustasche 🤭

  • @p.k4410
    @p.k4410 3 ปีที่แล้ว +93

    ഒരിക്കിലും കേരളകര മറക്കില്ല മണിച്ചേട്ടാ ❤️❤️❤️❤️

  • @roopaknairnooranad949
    @roopaknairnooranad949 2 หลายเดือนก่อน +1

    എന്റെ ഇളയമകൻ കാർത്തിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤️❤️❤️

  • @lispotjobs
    @lispotjobs ปีที่แล้ว +7

    മണിച്ചേട്ടന്റെ ചിരി ❤ആ നുണക്കുഴി 🥰🥰😘😘🔥🔥i love you മണിച്ചേട്ട❤എന്നും ഞങ്ങടെ കൂടെ ഉണ്ട് ട്ടോ 😍❤

  • @Jai_Hanuman36
    @Jai_Hanuman36 3 ปีที่แล้ว +36

    കരുമാടിക്കുട്ടന്‍ തീയറ്ററില്‍ (കൊല്ലം കുമാര്‍ തീയറ്റേര്‍ ) കണ്ടവരുണ്ടോോ ?? 🙋😍 മണിച്ചേട്ടന്‍റെ അഭിനയം കണ്ട് കരച്ചില്‍ വന്ന ചില സിനിമകളിലൊന്ന് ... 👌

    • @sreeragssu
      @sreeragssu 3 ปีที่แล้ว +5

      റിലീസ് ആയി 20 വര്‍ഷം ആയെന്ന് അറിയുമ്പോ അത്ഭുതം തോന്നുന്നു ,വേഗം 20 വര്‍ഷങ്ങള്‍ പോയത് പോലെ

    • @dinesh-sh4hh
      @dinesh-sh4hh 3 ปีที่แล้ว +1

      കൊല്ലം പവർ 🔥🔥

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +1

      @@sreeragssu ജോമോൻ ജോഷി
      അമ്മയറിയാതെ സീരീയൽ നടൻ അല്ലേ?

  • @akshayvarma757
    @akshayvarma757 2 ปีที่แล้ว +6

    വാ വാ താമര പെണ്ണെ നീയെൻ പൂൻകരളല്ലേ 😍😍😍

  • @itz.measwanth
    @itz.measwanth ปีที่แล้ว +22

    ഈ പാട്ട് ഞാൻ കാസറ്റിൽ ഇട്ട് കേൾക്കുമായിരുന്നു അന്നത്തെ കാലം ഒരിക്കലും മറക്കാൻ പറ്റാത്ത കാലം ❤️❤️❤️❤️

  • @aryaravi6838
    @aryaravi6838 ปีที่แล้ว +10

    Ente 2 vayasulla molkku ee pattu othiri ishtamaa
    Ithu ketta aval urangunne😊😊😊

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +11

    Manichettanteyum Nandinikuttyudayum Kusruthikalum MGuda Sweeet Voiceum Chernnappol Manoharamaya Ganam Pirannu.......Supper Songgggggg....💙💙💙

  • @jithujiju8233
    @jithujiju8233 3 ปีที่แล้ว +45

    മോഹന്‍ സിത്താര - യൂസഫലി ജോഡികളുടെ ഒരു ഹിറ്റ് സോങ് .

  • @s___j495
    @s___j495 2 ปีที่แล้ว +13

    ഈ സിനിമ എന്റെ ജീവിതത്തിൽ ഒരു 2 തവണ അതിൽ കൂടുതൽ കണ്ടിട്ട് ഇല്ല 😪കാരണം വേർ ഒന്നുമല്ല ഈ സിനിമ മുഴുവൻ കണ്ട് തീർക്കാൻ പറ്റില്ല മണി ചേട്ടൻ പെർഫോമൻസ് കരച്ചിൽ വരും ഉറപ്പ് അതുകൊണ്ട് മണി ചേട്ടൻ ഇമോഷണൽ സിനിമകൾ അതികം കാണാൻ ഞാൻ ശ്രമിക്കാറില്ല കണ്ടതൊക്കെ ഒന്നോ രണ്ടോ തവണ മാത്രം 🔥🔥
    He is Legend Actor ❤ നമ്മുടെ സ്വന്തം മണി മുത്ത് ❤🤍

  • @deva_96
    @deva_96 3 ปีที่แล้ว +67

    കുട്ടിക്കാലത്തെ nostalgia ❤ അതൊക്കെ ഒരു കാലം. മണിച്ചേട്ടൻ 😍
    സനൂഷ കൊച്ചല്ലേ ആ കിടന്നു തുള്ളുന്നത് 😂😂

    • @linetjobin128
      @linetjobin128 ปีที่แล้ว

      Da k
      Jkpjkm lkmlmkkkoooo😅😅knkkkkllpl
      Llllk😊iio lle il kkinknnnooom 😅😅😅l😮😅😅😅0😊

  • @vysakh_vishnu_
    @vysakh_vishnu_ 3 ปีที่แล้ว +9

    Manichettan poliyalle❤😍

  • @s___j495
    @s___j495 2 ปีที่แล้ว +7

    മലയാളി ഉള്ള കാലത്തോളം മറക്കില്ല ഈ മണി മുത്തിനെ ❤

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +10

    യൂസഫ് അലി കേച്ചേരി 🎶💞

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +521

    കറുപ്പിന്റെ പേരിൽ കൂടെ അഭിനയിക്കില്ല പറഞ്ഞ നടിയുടെ മുഖത്തടിച്ച കഥാപാത്രം ഇന്നും കണ്ടിരുന്ന കരച്ചിൽ വരുന്ന നിലത്തു ഇടുചവിട്ടുന്ന സീൻ 🔥കൂടെ മരിക്കുന്നതിനു മുൻപ് ലോകസുന്ദരി ആയ ഐശ്യര്യ റായിന്റെ കൂടെ ഇതെ കറുപ്പ് വച്ച് അഭിനയിച്ചു നൈസ് ഒരു റിവൻജ് തഗ് 🔥

  • @nibin8524
    @nibin8524 7 หลายเดือนก่อน

    What a song 😍😍 ഒരുപാട് പഴയ ഓർമ്മകൾ മനസിലേക്ക് വരുന്നതാണ് ഈ പാട്ടിന്റെ ഭംഗി 😍🥹

  • @aneeshanee2287
    @aneeshanee2287 11 หลายเดือนก่อน +1

    എന്തിനാ ഈശ്വരാ ഇത്രവേഗം എല്ലാം നഷ്ടപ്പെടുതിയത് Miss you മണിചേട്ടാ

  • @abinbabu2938
    @abinbabu2938 2 ปีที่แล้ว +9

    മോഹൻ സിതാര സർ ❤️❤️❤️❤️

  • @alphivloggy
    @alphivloggy 3 ปีที่แล้ว +10

    ഇതുപോലെ പഴയ ക്ലാരിറ്റി ഇല്ലാത്ത ഓഡിയോ / വീഡിയോ high Resoultion ൽ കേൾക്കാൻ മ്യൂസിക് സോൺ ചാനലിൽ തന്നെ വരണം

  • @SajinSaji-r5d
    @SajinSaji-r5d 3 หลายเดือนก่อน

    ഈ പാട്ട് മറക്കാൻ പറ്റില്ല മണിച്ചേട്ടന്റെ കൂടെയുള്ള നിമിഷം പാട്ട് സീനിൽ 🙏🙏🙏

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +26

    മോഹൻ സിതാര സർ..! 😍🔥

  • @PurankhatkaPuran
    @PurankhatkaPuran 7 หลายเดือนก่อน +1

    This is superb 🥰💕 and I love this video 🥰💕

  • @vinu8525
    @vinu8525 4 หลายเดือนก่อน

    രണ്ടര വയസുള്ള എന്റെ മകന് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് ❤️

  • @vinayakan6405
    @vinayakan6405 3 ปีที่แล้ว +24

    സനുഷ എത്ര ക്യൂട്ട് ആണ് ഇതിൽ 😀

  • @shezubishezu8576
    @shezubishezu8576 2 ปีที่แล้ว +19

    old is gold ⚡✨

  • @nithin2255
    @nithin2255 3 ปีที่แล้ว +20

    ഈ ഗ്രാമഭംഗിയൊക്കെ ഇന്നും അതുപൊലെ ഉണ്ടോ ആവോ?....🤔🤔

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa 3 หลายเดือนก่อน +1

    Nandhini ❤🥰 gorgeous

  • @achurajesh6991
    @achurajesh6991 2 หลายเดือนก่อน

    Super hero Mani chettan.. kalabhavan mani etta miss you 😢😢😢

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 ปีที่แล้ว +8

    മണിചേട്ടൻ നന്ദിനി ചേച്ചി💖

  • @rigeshtp5883
    @rigeshtp5883 2 ปีที่แล้ว +4

    അടിപൊളി പാട്ട്😀😀😀👌👌👌👍

  • @Boss-qu6uk
    @Boss-qu6uk 3 ปีที่แล้ว +335

    നന്ദിനി ഒരു നല്ല നടി മാത്രമല്ല...നല്ല ഒരു വ്യക്തി കൂടെ ആണ്... മണിച്ചേട്ടനോടൊപ്പം അഭിനയിക്കാൻ കഴിയില്ല എന്ന് പറഞ്ഞവരുടെ ഇടയിൽ ഒന്നിൽ കൂടുതൽ സിനിമയിൽ നായിക ആയി അവർ അഭിനയിച്ചു

  • @abinbaby6136
    @abinbaby6136 2 ปีที่แล้ว +4

    Mg annan oru rakshayum illa☺️

  • @Nishanashrn
    @Nishanashrn 6 หลายเดือนก่อน +2

    Ellarum adich keri va va va va va va thamara penne❤

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +6

    Super song my favourite

  • @josephsalin2190
    @josephsalin2190 3 ปีที่แล้ว +12

    1976-ൽ തമിഴിൽ കമലഹാസൻ - ശ്രീദേവി ടീം അഭിനയിച്ച പതിനാറ് വയതിനിലെ എന്ന സിനിമയുടെ മലയാളം പരിഭാഷ
    രജനീകാന്തായിരുന്നു വില്ലൻ

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      ഓഹോ

    • @vasudevkrishnan5476
      @vasudevkrishnan5476 11 หลายเดือนก่อน

      ഈ പടം വീണ്ടും തമിഴിലേക്ക് അഴകേശൻ എന്ന് റീമേക്ക് ചെയ്തിരുന്നു സത്യരാജ് നായകൻ മനോജ് കെ ജയൻ വില്ലൻ

  • @sijunair6669
    @sijunair6669 ปีที่แล้ว +4

    കൊച്ചു സുന്ദരി സനുഷ

  • @rajeeshs4448
    @rajeeshs4448 2 ปีที่แล้ว +22

    3:13 mg magical voice❤️❤️❤️

  • @NadakkalTharavadu
    @NadakkalTharavadu 3 ปีที่แล้ว +6

    നന്ദിനികുട്ടി ഓഫ് കരുമാടികുട്ടൻ 😄

  • @vishnuedamini4467
    @vishnuedamini4467 7 หลายเดือนก่อน +1

    ഈ ടൈമിൽ മണിചേട്ടന്റ ചിരിച്ചു ഒരു കെട്ട് താമര പിടിച്ചു നിക്കുന്ന ലേബൽ ഇറങ്ങിയിരുന്നു നൊസ്റ്റു 🙌😛

  • @hajirajahan.s3537
    @hajirajahan.s3537 2 ปีที่แล้ว +6

    വിനയൻ ❤
    മോഹൻ സിത്താര ❤❤😘
    യൂസഫലി കേച്ചേരി ❤

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +4

    മണി ചേട്ടൻ ❤️❤️

  • @RashidRashi-c6v
    @RashidRashi-c6v 5 หลายเดือนก่อน +2

    RASHID ❤😂❤ iove 😅😅😊

  • @hemavino8720
    @hemavino8720 3 ปีที่แล้ว +4

    Manichetta ummmmaaaaaaa😘

  • @nithilapradeep3756
    @nithilapradeep3756 3 ปีที่แล้ว +6

    Miss you anna இந்த பாட்டு கேட்டு so sad

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +7

    mohan sitara... rhythm

  • @lRohithramachandran
    @lRohithramachandran ปีที่แล้ว +1

    Ente nadum manichettanum❤

  • @midhun1625
    @midhun1625 3 ปีที่แล้ว +7

    MG❤️❤️

  • @Vishnu-JayanTM
    @Vishnu-JayanTM 3 ปีที่แล้ว +14

    സനൂഷ..😁😁

  • @naveenraramparambil7819
    @naveenraramparambil7819 3 ปีที่แล้ว +11

    മണിച്ചേട്ടന്റെ ചിരി 😍

  • @achuxz804
    @achuxz804 2 ปีที่แล้ว +2

    സൂപ്പർ

  • @anjukrishna5939
    @anjukrishna5939 หลายเดือนก่อน +1

    cvb🎉

  • @shyamannakutty4435
    @shyamannakutty4435 ปีที่แล้ว +3

    ചെറുപ്പത്തിൽ സനുഷയെ കണ്ടവർ ഉണ്ടോ 👍👍

  • @chikku7705
    @chikku7705 2 ปีที่แล้ว +1

    ന്റെ മണിച്ചേട്ടാ

  • @sarathvs5922
    @sarathvs5922 ปีที่แล้ว +1

    Mani chettan!

  • @anitha5278
    @anitha5278 5 หลายเดือนก่อน +1

    MG Sree Kumar Vioce❤👏👍

  • @suneeshh8518
    @suneeshh8518 ปีที่แล้ว +1

    Super songs❤️❤️❤️

  • @caribbeansholidaysofficial6860
    @caribbeansholidaysofficial6860 2 ปีที่แล้ว +7

    Music by MOHAN SITHARA🔥

  • @naseemank-jq6bs
    @naseemank-jq6bs ปีที่แล้ว +1

    ഈ മൂവി nice ann🥰

  • @harikrishnans4232
    @harikrishnans4232 10 หลายเดือนก่อน

    Innathe ethelum nadanu eee role cheyan pattumo

  • @JeenaJeenasanju
    @JeenaJeenasanju 2 หลายเดือนก่อน

    Missu mani chetta❤❤

  • @raginisajendran4039
    @raginisajendran4039 ปีที่แล้ว +2

    പാട്ടിന്റെ 41 second തുടക്കത്തിൽ നന്ദിനി ചിരിക്കുന്നത് കാണാം.

  • @Anju2024Sv
    @Anju2024Sv 3 หลายเดือนก่อน

    Ma 1year old baby favourite song ❤

  • @binum9544
    @binum9544 3 ปีที่แล้ว +4

    😍🥰😘 vah vah beautiful song

  • @printerman-jt1sq
    @printerman-jt1sq ปีที่แล้ว

    Mohan sirinte evergreen hitsil onn❤

  • @jeevanks8945
    @jeevanks8945 ปีที่แล้ว

    മണിച്ചേട്ടൻ ഇഷ്ടം 😘

  • @akarshraj9890
    @akarshraj9890 2 ปีที่แล้ว +2

    ഇപ്പം മനസിലായി ഷാജി ആപ്പൻ എന്തിനാ കാല് തിരുബിച്ചു എന്ന്

  • @Y4dhuu-k1w
    @Y4dhuu-k1w 7 หลายเดือนก่อน

    Mani chettn😍😍

  • @devanarayanans7741
    @devanarayanans7741 3 ปีที่แล้ว +2

    Good song ✋

  • @appuappu8243
    @appuappu8243 5 หลายเดือนก่อน

    മകൻ വരെ ചിരിച്ചു പോയി 🙏🏻🙏🏻😁😁😁

  • @dilnadilna8486
    @dilnadilna8486 ปีที่แล้ว

    Good😊

  • @Sarathponnus
    @Sarathponnus 3 ปีที่แล้ว +2

    ~മണിച്ചേട്ടൻ

  • @sarathraju3285
    @sarathraju3285 5 หลายเดือนก่อน

    Mani bro ❤️❤️❤️❤️

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว

    Lovuing from aluva

  • @subijithbs831
    @subijithbs831 3 หลายเดือนก่อน

    🥰👌🏻